No video

കരിംജീരകം അറിയേണ്ടതെല്ലാം|Karimjeerakam Oil Preparation Malayalam|Karimjeerakam Oil Uses

  Рет қаралды 877,139

Shrutys Vlogtube

Shrutys Vlogtube

Күн бұрын

തല മുതൽ കാല്‌ വരെ പല അസുഖങ്ങൾക്കും ഉപയോഗിക്കാവുന്ന കരിഞ്ജീരകത്തെ പറ്റിയും,മുടി വളർച്ച പതിന്മടങ്ങ് ആകുന്നകരിഞ്ജീരകം എണ്ണ ഉണ്ടാക്കുന്ന രീതിയും കണ്ടു നോക്കാം..Oil For Sale,Contact on : 8891913868
കരിഞ്ജീരകം നീലയമരി Hairoil : • നീലയമരി ഭൃംഗരാജ എണ്ണ മ...
Disclaimer : This Video is only intended for educational purpose.This is not a Substitute for direct consultation with a Doctor.Medicines are given to patients according to their age disease and digestestive capacity and also it's different from person to person.So avoid self medication before Consulting a doctor
For Business Collaboration Mail me at:
bumblebeeshruty@gmail.com
#karimjeerakamoilbenefits #karinjeerakamoilbenefits #karimjeerakambenefits #karimjeerakamoilusesmalayalam #karimjeerakamoilpreparationmalayalam #karimjeerakamhowtouse #karimjeerakammalayalam #karimjeerakamforhairgrowth #karimjeerakamforweightloss #karimjeerakamoilforhair

Пікірлер: 922
@lovedloves7841
@lovedloves7841 2 жыл бұрын
എന്റെ മോൾക് നല്ലോണം താരൻ ഉണ്ടായിട്ട് ചൊറിയും മുറിയുമായി ആകെ തല വൃത്തികേടായിരുന്നു ഈ ഓയിൽ തേച്ചു കുളിച്ചതിന് ശേഷം പാടെ മാറിപ്പോയി മാത്രം അല്ല മുടിയും വളർന്നു thankyou good information 😍😍👍👍👍👍
@ShrutysVlogTube
@ShrutysVlogTube 2 жыл бұрын
❤️❤️
@geethadas7641
@geethadas7641 2 жыл бұрын
Siuprr
@saralakshivenugopalan9703
@saralakshivenugopalan9703 2 жыл бұрын
@@geethadas7641 Iu
@pbalakrishnanmilma2938
@pbalakrishnanmilma2938 2 жыл бұрын
Thank s
@shibinabraham2752
@shibinabraham2752 2 жыл бұрын
000000
@mohammednooru9479
@mohammednooru9479 2 жыл бұрын
തുടക്കം എൻറെ ഹബീബായ. മുത്ത് റസൂലിൻറെ ആ വചനം പറഞ്ഞ ഈ ഹൈന്ദവ സഹോദരിക്ക് എൻറെ ഒരായിരം 😘 like
@fathimajeliya8857
@fathimajeliya8857 2 жыл бұрын
Same
@abdullatheef2868
@abdullatheef2868 2 жыл бұрын
Same
@fathimavlogs830
@fathimavlogs830 2 жыл бұрын
Same
@sree5754
@sree5754 2 жыл бұрын
ആര് കുത്ത് റസൂലോ 😆😆
@ayisharafeek8265
@ayisharafeek8265 2 жыл бұрын
Same
@FathimaRinsha-tp5bs
@FathimaRinsha-tp5bs 10 ай бұрын
മുത്ത് നബിയുടെ (സ്വ) വചനം പറഞ്ഞു തുടങ്ങിയ മോൾക് ഒരായിരം 👍👍👍👍
@shylashyla5892
@shylashyla5892 23 күн бұрын
❤❤❤
@ShrutysVlogTube
@ShrutysVlogTube 3 жыл бұрын
ഈ വീഡിയോ തീർത്തും ഒരു information purposeന് വേണ്ടി ഉള്ളതാണ്..കരിംജീരകത്തെ കുറിച്ചുള്ള നാട്ടറിവുകൾ മാത്രമാണ് ഞാൻ Share ചെയ്തിരിക്കുന്നത്..നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് വേണ്ടി ഇത് ഉള്ളിലേക്ക് കഴിക്കാൻ തുനിയുന്നതിനു മുൻപ് തീർച്ചയായും ഒരു Doctor റുടെ നിർദേശം സ്വീകരിക്കേണ്ടതാണ്
@f_shz6674
@f_shz6674 2 жыл бұрын
Hi chechi black seed powder + water Ravile kudikumbol stubborn belly fat kurakan pattille pls reply
@f_shz6674
@f_shz6674 2 жыл бұрын
Black cumin seed kayughi veyilath vekathe roast cheyth powder Akkammo pls reply...🥺
@ahmedk1092
@ahmedk1092 Жыл бұрын
ശ്രുതി മോളുടെ കരിം ജീരകത്തെ കുറിച്ചുള്ള അറിവ് അപാരമാണ് നന്ദി ,പ്രവാചക വചനം ദൈവികമാണ് മറ്റൊന്നും ചിന്തിക്കാനില്ല, പക്ഷെ വിധി പ്രകാരം ഉപയോഗിക്കുക
@vinods320
@vinods320 Жыл бұрын
വിധിപ്രകാരം ഉപയോഗിക്കണം എന്നു പറഞ്ഞല്ലോ..... എന്താണ് കാരണം....? ഇതിന്റെ സ്ഥിരം ഉപയോഗം ശരീരത്തിന് എന്തെങ്കിലും ദോഷം ഉണ്ടാക്കുമോ....?
@hassanarakkal4648
@hassanarakkal4648 2 жыл бұрын
കണ്ടതിൽ ഏറ്റവും മനോഹരമായ അവതരണം നന്മകൾ നേരുന്നു
@a2zsubivolg79
@a2zsubivolg79 2 жыл бұрын
കരിംജീരകം നല്ലത് തന്നെ ഇതിനെ കുറിച്ച് നല്ല അറിവുകൾ പറഞ്ഞ് തന്നതിന് നന്ദി
@lailaak6725
@lailaak6725 2 жыл бұрын
വളരെ വ്യക്തമായി പറഞ്ഞ് തന്ന സഹോദരി നന്ദി
@riswanrizwan6483
@riswanrizwan6483 2 жыл бұрын
Sandhosham rasooline kurich parenn ketappol🥰🥰
@aswinsminiature448
@aswinsminiature448 2 жыл бұрын
Haii sruthi anik othiri eshtati samsaram ketod nikam thonum
@aswinsminiature448
@aswinsminiature448 2 жыл бұрын
Anikum udakanm
@vinods320
@vinods320 Жыл бұрын
ബീരാൻകുട്ടിയെക്കുറിച്ചും പോക്കർ അദ്രുമനെക്കുറിച്ചും വിഡിയോയിൽ പറഞ്ഞല്ലോ 👙
@sayedpp4208
@sayedpp4208 2 ай бұрын
റസൂലിനെ പറ്റി പറഞ്ഞത് ഇഷ്ടായി ❤❤
@mini.c.vmini.c.v6978
@mini.c.vmini.c.v6978 2 жыл бұрын
നല്ല അവതരണം നല്ല ശബ്ദം: വീഡിയോ : കാണിച്ചതും വരെ നന്നായിട്ടുണ്ട്👍👍❤️❤️
@ShrutysVlogTube
@ShrutysVlogTube 2 жыл бұрын
Thank you
@yjakerala457
@yjakerala457 3 жыл бұрын
ഇത്രയും ഗുണങ്ങ്ങൾ ഉള്ളതന്നെന്നു ഇപ്പഴാ മനസ്സിലായതു, താങ്ക്സ് ഡിയർ ❤❤❤🌹🌹🌹🙏🙏🙏
@ShrutysVlogTube
@ShrutysVlogTube 3 жыл бұрын
No mention dear❤️
@nazeerasharaf6093
@nazeerasharaf6093 Жыл бұрын
🌹🌹🌹
@muhsinamusi1057
@muhsinamusi1057 2 жыл бұрын
Njan video full kandu👍🏻👍🏻👍🏻 Thudakkathil muth nabiyude per paranjappo orupad santhoshayi😇
@vijayalakshmilokanadhan6248
@vijayalakshmilokanadhan6248 Жыл бұрын
വളരെ നല്ല അവതരണം വൃത്തിയായി മനസ്സിലാക്കി തരുന്നതിൽ സന്തോഷം
@AbdulRasheed-xb1sh
@AbdulRasheed-xb1sh 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ. Thanks
@K_chinchu
@K_chinchu 11 күн бұрын
Thankyou . ഒരുപാട് അറിയാത്ത കാര്യങ്ങൾ കരിംജീരകത്തെ കുറിച്ച് പറഞ്ഞു തന്നു. നല്ല അവതരണം ആയിരുന്നു. God bless you sis🥰
@girijamohan2220
@girijamohan2220 3 жыл бұрын
Your talk was very helpful thank you madam
@sukanyavipin5730
@sukanyavipin5730 2 жыл бұрын
Chechi presenation super
@srijishnasree4154
@srijishnasree4154 3 жыл бұрын
Njan use cheythittund... njan positive aayirunnu ath kazhinju nalla mudikozhichil undaayirunnu... ippo rand maasam aayit ee ennayaanu ubayogikkunnath... nalla result und... 🥰
@ShrutysVlogTube
@ShrutysVlogTube 3 жыл бұрын
😍😍
@lalyl5176
@lalyl5176 3 жыл бұрын
👩
@velayudhaii2587
@velayudhaii2587 3 жыл бұрын
Chechi edh method aan oil undakiyadh
@jamaludheenkunju1679
@jamaludheenkunju1679 3 жыл бұрын
@@ShrutysVlogTube Aaa
@prabhakaranpk6288
@prabhakaranpk6288 3 жыл бұрын
ഇത്രയും വിശദീകരച്ചേ പറഞ്ഞുതന്ന മാടത്തിനെ അഭിനന്ദിക്കുന്നു
@ahmedk1092
@ahmedk1092 Жыл бұрын
എനിക്ക് എന്ത് എണ്ണ തേച്ചാലും ജലദോശം, ചുമ, നീരിറക്കം എന്നിവ ക ൾ ഉണ്ടാകാറുണ്ട് എന്നാൽ വെളിച്ചെണ്ണയിൽ ഇവിടെ വിവരിച്ച പോലെ കരിം ജീരകം ചേർത്ത് കാച്ചിതേച്ചപ്പോൾ ഇപ്പോൾ എല്ലാ പ്രശ്നവും മാറി ,നന്ദി
@ramachandranp8965
@ramachandranp8965 2 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👌👌
@hamdahamda8156
@hamdahamda8156 2 жыл бұрын
👍👍Rasooline paranjathil santhosham. Video. Super
@usharamachandran9287
@usharamachandran9287 2 жыл бұрын
Thank you so much for your wonderful video ma'am. This is very valuable to everyone. Good explanation.
@AliHanan-o1w
@AliHanan-o1w Ай бұрын
റസൂലിൻ്റെ വക്കിൽ ninnumonnanalle Supper ആയിടുണ്ട് വീഡിയോ
@user-te1dd5ix6d
@user-te1dd5ix6d 23 күн бұрын
എന്റെ ഹബീബിന്റെ വാക്കുകൾ കേട്ടപ്പോ വലിയ സന്ദോഷം
@user-te1dd5ix6d
@user-te1dd5ix6d 23 күн бұрын
പറഞ്ഞതും ശെരിയാണ് അതുകൊണ്ട് ഒരു ലൈക് ഒരു സുസ്ക്രൈബ്
@johanthomas9378
@johanthomas9378 9 ай бұрын
Very informative. Thankyou very much
@geethamohan9415
@geethamohan9415 2 жыл бұрын
Nice tips every clear suggestion👌👌👌
@kunjumuhammedkunjumuhammed8784
@kunjumuhammedkunjumuhammed8784 2 жыл бұрын
പ്രിയ സഹോദരീ.. നിങ്ങൾക്ക് എന്നും നല്ലതു് നേരുന്നു'
@chandrasekharanedathadan2305
@chandrasekharanedathadan2305 2 жыл бұрын
Nalla Avatharanam, Athum Valare Deep Ayi. Very Good. Jai Sree Ram.
@ShrutysVlogTube
@ShrutysVlogTube 2 жыл бұрын
Thank you
@sunilshaolinsunilshaolin424
@sunilshaolinsunilshaolin424 2 жыл бұрын
നന്നായി അവതരിപ്പിച്ചിട്ടുണ്ട്,super video useful for every one 👍
@mininair2829
@mininair2829 2 жыл бұрын
Can you till me the English name of karimjeeragam ? Please You gave a good information. Keep it up.
@ShrutysVlogTube
@ShrutysVlogTube 2 жыл бұрын
Black Cumin seeds
@ancyhabel8350
@ancyhabel8350 2 жыл бұрын
Nigella seed ennu aaanu...
@ahammedchalil3730
@ahammedchalil3730 Жыл бұрын
Black kalonji oil
@bindubabu4192
@bindubabu4192 Жыл бұрын
🙏🙏🙏, മോളെ, ദൈവം അനുഗ്രഹിക്കട്ടെ
@asyaas8879
@asyaas8879 Жыл бұрын
നല്ല അവതരണം 👍👍👍
@ffgamerghost5822
@ffgamerghost5822 3 жыл бұрын
സൂപ്പർ ചിരി സൂപ്പർ മുടി സൂപ്പർ കണ്ണ് സൂപ്പർ സ്റ്റയിൽ
@mohammednooru9479
@mohammednooru9479 2 жыл бұрын
😂
@lathadevan4182
@lathadevan4182 Жыл бұрын
Kandatthi vachu nalla Avatharanam 🥰👍
@sheelae.k3919
@sheelae.k3919 13 күн бұрын
നന്ദി മോളെ, നല്ല അറിവ്
@ceekeyworld4688
@ceekeyworld4688 25 күн бұрын
വളരെ നല്ല അറിവ് super
@sheejamuraleedharan2046
@sheejamuraleedharan2046 2 жыл бұрын
Nice presentation 👍👍 very informative
@siyabasiyan4317
@siyabasiyan4317 3 жыл бұрын
Way of talking super
@ShrutysVlogTube
@ShrutysVlogTube 3 жыл бұрын
Thank you
@thasnithasni4742
@thasnithasni4742 Жыл бұрын
Nalla sound . cute .nalla avatharanam
@ossmartworld9429
@ossmartworld9429 2 жыл бұрын
വളരെ നല്ല അറിവായിരുന്നു
@latheefpkm7068
@latheefpkm7068 Жыл бұрын
100% helpful video thank you❤
@omanaachari1030
@omanaachari1030 3 жыл бұрын
ഇത്രയും ഗുണമേൻമ പറഞ്ഞ് തന്നതിന് നന്ദി മോളെ 😁🙏
@suthac8383
@suthac8383 3 жыл бұрын
Coconut oil alley use cheyandathu
@thomaskanjikuzhiyil8464
@thomaskanjikuzhiyil8464 Жыл бұрын
ഡെലിവറി കഴിഞ്ഞ് നാലുമാസമായി സർജറി ആയിരുന്നു കരിഞ്ചീരകം തേന് നാരങ്ങാനീര് മിശ്രിതം എന്നുമുതൽ കഴിച്ചു തുടങ്ങാൻ പറ്റും ഓയിൽ ഉണ്ടാക്കിയത് എന്നു മുതൽ കുടിക്കാനും പറ്റും
@sindhu1366
@sindhu1366 7 ай бұрын
A full information video.. Skip cheyyane illa👍🏻👍🏻👍🏻👍🏻👍🏻👍🏻
@lekhajayan8216
@lekhajayan8216 2 жыл бұрын
നല്ല സംസാരം കാണാനും സുന്ദരി ❤
@ShrutysVlogTube
@ShrutysVlogTube 2 жыл бұрын
☺☺
@vinods320
@vinods320 Жыл бұрын
എങ്ങനെ നുണ പറയണം,.... എവിടെ നുണ പറയണം എന്ന് ഈ കമന്റ്‌ തെളിയിച്ചു.😂
@sujaunnikrishnan6044
@sujaunnikrishnan6044 2 жыл бұрын
Super mam very informative
@user-bw8us6dh6q
@user-bw8us6dh6q 9 ай бұрын
നമസ്കാരം. ശ്രുതി. Thankyou
@thousiyasharif3808
@thousiyasharif3808 Жыл бұрын
Super wonderful explaination
@harshini8002
@harshini8002 2 жыл бұрын
Nice presentation & very informative...👍❤️ Thankyou....
@sachusachu9577
@sachusachu9577 3 жыл бұрын
Good presentation 👍
@ossmartworld9429
@ossmartworld9429 2 жыл бұрын
Valare nalla arivayirunnu 🙏
@natheerajalal3526
@natheerajalal3526 11 ай бұрын
Very good video. Valuable👌👌
@fathimafathi1616
@fathimafathi1616 2 жыл бұрын
വളരെ ഉപകാരപ്രതമായ വിഡിയോ 👍🏿
@ramlathismail3478
@ramlathismail3478 2 жыл бұрын
സൂപ്പർ വീഡിയോ... താങ്ക്സ് 🌹🌹🌹
@nandananandu8589
@nandananandu8589 2 жыл бұрын
ചേച്ചി ചുണ്ടില്ലേ കറുപ്പ് നിറം പോവാൻ എന്തങ്കിലും ഉണ്ടോ
@Krishnadas-kg9ko
@Krishnadas-kg9ko 9 ай бұрын
ശ്രുതി......മനോഹരം,കേട്ടിരുന്നു പോകും
@resheedalatheef9064
@resheedalatheef9064 Жыл бұрын
Nalla avatharanam Dr
@abufaraa2719
@abufaraa2719 3 жыл бұрын
Thanks ചേച്ചി നല്ല ഉബകരമായി 🥰🥰🥰🥰💕❤😍
@omanaappukuttan5231
@omanaappukuttan5231 2 жыл бұрын
.
@girijapv7162
@girijapv7162 2 жыл бұрын
ഉപകാരമായി 😔
@ponnu89863
@ponnu89863 2 жыл бұрын
@@girijapv7162 🤩
@shilumolbshilumol7555
@shilumolbshilumol7555 3 жыл бұрын
Vety nice presentation...
@ShrutysVlogTube
@ShrutysVlogTube 3 жыл бұрын
Thank you
@user-jj5mc8cp1c
@user-jj5mc8cp1c 2 ай бұрын
Thank for sharing valuable information
@sahalapm9230
@sahalapm9230 Жыл бұрын
മുടി കൊഴിച്ചിൽ മാറാൻ çഹെയ്തു നോക്കട്ടെ ❤
@ffgamerghost5822
@ffgamerghost5822 3 жыл бұрын
സൂപ്പർ ചിരി
@faranathahir8171
@faranathahir8171 2 жыл бұрын
Good presenting 🔥🔥🔥🔥
@chandrantmpankkadchandrant7034
@chandrantmpankkadchandrant7034 Жыл бұрын
താങ്ക്സ് Veryhelpful
@pammiwahi552
@pammiwahi552 29 күн бұрын
I started having amla juice by mixing it with aloe vera juice two times daily. Regularly cutting the hair also helps. Take care of your lifestyle. Use liiitllextra coocoonion shampoo & natural hair oil as both are good for reducing hair fall. If you do this every day, you will results in just a few weeks.
@MahiSiddiquihere5
@MahiSiddiquihere5 9 күн бұрын
I’ve noticed good results in both shine and hair fall control with the help of the liittlllextra cooconnion oil. We have hard water here so it’s important to nourish hair and scalp with the right ingredients. This oil does just that. I’m eager to try the newly launched reactiivate hair serum.
@sailajasailaja3441
@sailajasailaja3441 2 жыл бұрын
Enikku nalla mudikozhichil udd ee enna try cheyyanam very very thanks
@sanusann3283
@sanusann3283 2 жыл бұрын
Your presentation... Very nice❤❤
@ushavijayakumar6962
@ushavijayakumar6962 2 жыл бұрын
Very good presentation
@Archanaachuzz1234
@Archanaachuzz1234 4 ай бұрын
Chechi oil thechukazhijal kulikubol Shambhu using cheyyanno allathe thala water kodu kashukiyal mathiyoo
@akhiljasmekhalamanas5826
@akhiljasmekhalamanas5826 3 жыл бұрын
നല്ല അവതരണം👍👍
@ShrutysVlogTube
@ShrutysVlogTube 3 жыл бұрын
Thank you
@nasalvlog1611
@nasalvlog1611 2 жыл бұрын
Sooper avadharanam
@SindhuNambiar-pu4bb
@SindhuNambiar-pu4bb Ай бұрын
💯 helpful video.Thank you❤
@prabhasam741
@prabhasam741 3 жыл бұрын
Very useful video sis
@sumithasudheesh1388
@sumithasudheesh1388 2 жыл бұрын
നല്ല അവതരണം,നല്ല voice👍👍
@sharnasharna2509
@sharnasharna2509 2 жыл бұрын
Super nalla avatharanam
@gracyanthony7927
@gracyanthony7927 Жыл бұрын
Good message thanks
@jamalkader483
@jamalkader483 2 жыл бұрын
Very nice presentation
@divinemagic777
@divinemagic777 3 жыл бұрын
👍നബി പറഞ്ഞിട്ടുണ്ട് ഇതിന്റെ ഗുണങ്ങൾ
@keerthanasuresh9769
@keerthanasuresh9769 3 жыл бұрын
ആയിരകണക്കിന് വർഷങ്ങൾ മുൻപ് ഭാരതത്തിലെ അയ്യർവേദ ഗ്രന്ഥങ്ങൾ ഇക്കാര്യം വിശദമായി പറഞ്ഞിട്ടുണ്ട്
@divinemagic777
@divinemagic777 3 жыл бұрын
@@keerthanasuresh9769 ayikkotte..
@rajanimadhu3132
@rajanimadhu3132 2 жыл бұрын
ഒരു കരിംജീരകം മാത്രമേ കണ്ടെത്താൻ സാധിച്ചത്
@iqbale8157
@iqbale8157 2 жыл бұрын
@@rajanimadhu3132 ചേച്ചി നിങ്ങൾ അതു മാത്രമേ കേട്ടിട്ടുള്ളൂ
@muhammadkunhi.a8669
@muhammadkunhi.a8669 Жыл бұрын
@@rajanimadhu3132 ആയിരക്കണക്കിന് കണ്ടു പിടുത്തങ്ങൾ ഉണ്ട്. അതിന് സ്കൂൾ പോകണം ചാണക ചാഗയിൽ പോയാൽ കിട്ടി ല്ല
@minimol8286
@minimol8286 2 жыл бұрын
Helpfully vedeo nice presentation 💕
@thameemkunnavavlog2315
@thameemkunnavavlog2315 2 жыл бұрын
Pravaajagan muhammed sollallahu ali hi vasallamayude a oroo vaakugalum sathyamaayi pakarnnirikkunnu orma peaduthiyadin thanks cheachi
@suhailthegamer5070
@suhailthegamer5070 2 жыл бұрын
Good നല്ല അവതരണം .
@mohananwarrier4324
@mohananwarrier4324 2 жыл бұрын
Wonderful & very nice voice ( Sruthi maduram)👍
@ShrutysVlogTube
@ShrutysVlogTube 2 жыл бұрын
Thank you❤️
@ThachusCreativeHive
@ThachusCreativeHive 3 жыл бұрын
Useful video thanks for sharing
@ceekeyworld4688
@ceekeyworld4688 25 күн бұрын
കരിഞ്ജീരകം എനിക്ക് നല്ല അനുഭവമാണ്
@sreyasreethu7701
@sreyasreethu7701 2 жыл бұрын
Chechii poli Tnx ❤️❤️💞💞💞💞
@rasheedarashee9456
@rasheedarashee9456 3 жыл бұрын
സൂപ്പർ എണ്ണ
@rasheedarashee9456
@rasheedarashee9456 3 жыл бұрын
സൂപ്പർ
@sareena4209
@sareena4209 2 жыл бұрын
ഒരു പാട് ഗുണങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻
@jencycabraham7317
@jencycabraham7317 Жыл бұрын
Hi chechi. Presentation adipolwi 1/2 litre velichennake.ethra gram karimjeerakam.ethra uluva
@thafseenathanveer5685
@thafseenathanveer5685 2 жыл бұрын
Hi chechi തലയിൽ തേക്കാൻ വേണ്ടി കരിഞ്ജീരക എണ്ണ തയ്യാറാക്കുമ്പോൾ വെളിച്ചെണ്ണക്ക് പകരം എള്ളെണ്ണയും ബദാം ഓയിലും ഒരേ അളവിൽ എടുത്ത് ഉപയോഗിക്കാമോ Plss reply tharane chechi🙏🏻🙏🏻🙏🏻🙏🏻
@affzzgaming6078
@affzzgaming6078 2 жыл бұрын
Thankzz😘
@gafoork.vgafoork.v5629
@gafoork.vgafoork.v5629 2 жыл бұрын
I like your presentation
@muhammedansar4160
@muhammedansar4160 Жыл бұрын
Aathmarthadhayodu koodiya Avatharanam ..💯 bless you sister ❤
@babusa5978
@babusa5978 3 жыл бұрын
നല്ലമെസ്സേജാണ്ശ്രുതി.Thanks.
@ShrutysVlogTube
@ShrutysVlogTube 3 жыл бұрын
😊😊❤️
@kunjukunjus651
@kunjukunjus651 2 жыл бұрын
Low bp aneniku. Eniku thalayil karimjeerakam use cheyyamo
@baijukrishna1731
@baijukrishna1731 2 жыл бұрын
Good infermation
@aminaami7186
@aminaami7186 2 жыл бұрын
Namude muhammadhu nabiye kurichu paranjathil valareyathigam sandhosham
@minimini2178
@minimini2178 3 жыл бұрын
ഉപകാരപ്രദമായ വീഡിയോസാണ് താങ്ക്സ്
@valsalakumariek6211
@valsalakumariek6211 3 жыл бұрын
Nice good presentation. Keep it up.
@ShrutysVlogTube
@ShrutysVlogTube 3 жыл бұрын
Thank you😍
@SurumeezWorld
@SurumeezWorld 2 жыл бұрын
കൊള്ളാം നല്ല വീഡിയോ ആയിരുന്നു 👍👍👍
@SurumeezWorld
@SurumeezWorld 2 жыл бұрын
ഞാൻ കൂട്ടായ് ഇവിടെകും വരുമോ
@user-bw3lm3qb8w
@user-bw3lm3qb8w 2 жыл бұрын
Valya upakaaramayt0 thanks
@elizabethabraham5603
@elizabethabraham5603 3 жыл бұрын
Does this Kalonji water help diabetics patients if used minimally?
@iyernrsreeniwasan
@iyernrsreeniwasan Жыл бұрын
Yes with hotwater only
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 42 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 16 МЛН
How to use black cumin seed water for hair care|black seed|dry hair|hair growth|hair care routine
17:18
LONG HAIR VIDEO & TIPS roopa Sarathbabu
Рет қаралды 430 М.
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН