No video

ഹിന്ദുവും ഇന്ത്യയും ക്രിസ്തുവിനേയും, ഇസ്ളാമിനേയും സ്വീകരിച്ച രീതി TG Mohandas

  Рет қаралды 165,442

Karma News

Karma News

2 жыл бұрын

സംവാദം ടി ജി മോഹൻദാസ് | ക്രിസ്ത്യൻ മതം കാലത്തിനനുസരിച്ച് മാറിയത് പോലെ ഇസ്ളാം മതത്തിനു സാധിക്കുമോ? കഴിഞ്ഞതെല്ലാം മറക്കാം.. ഇനി അങ്ങോട്ട് മറ്റ് മതക്കാരേയും ലോകത്ത് ജീവിക്കാൻ ഇസ്ളാം ഔദ്യോഗികമായി അനുവദിക്കുമോ | TG Mohandas
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
Whatsapp your news to this number : +61 415 752 113
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.
Team Karma News

Пікірлер: 867
@joyjoseph9499
@joyjoseph9499 2 жыл бұрын
T G Sir , I am a Catholic , senior citizen and a proud Indian. What ever you said is absolutely correct. Congratulations. Hats off to you.
@Ammakkili325...
@Ammakkili325... 2 жыл бұрын
ഇത് സൂപ്പർ ആയിരിക്കുന്നു ഇദ്ദേഹം നന്നായി സംസാരിക്കുന്നു... സെബാസ്റ്റ്യൻ സൂപ്പർ ആയി കാര്യങ്ങൾ അവതരിപ്പിക്കുന്നു എപ്പോഴും..... പക്ഷെ പോത്തിനോട് വേദം ഓതിയിട്ടു എന്തു കാര്യം.... എങ്കിലും പ്രതീക്ഷ കൈവിടരുത്.... ആരെങ്കിലും രക്ഷ പെട്ടാൽ...... ജാമിതയും.. അനിലും... അനിൽ കുമാറും അതുപോലുള്ള എല്ലാവർക്കും എന്റെ പ്രാർഥന ക ളും ആശംസകളും... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... 💙💙💙
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 жыл бұрын
This man is fire 🔥… I used to listen to him when I was an oppoor and criticiser of modi … this guys arguments are valid and unRefuted … great skill as a debater …
@saifusaifudeen6105
@saifusaifudeen6105 2 жыл бұрын
Debate ne vaa
@shibusoloman2564
@shibusoloman2564 Жыл бұрын
ഡിബേറ്റ് എന്ന് കേട്ടാൽ മേത്തൻ പണ്ഡിതന്മാർ ഓടിയോളിക്കും, പൊട്ടൻ മേത്തന്മാർ വെല്ലുവിളിക്കും. നിന്റെ ഏതെങ്കിലും ഒരുത്തനെ കൊണ്ട് വാ ധൈര്യമുണ്ടെങ്കിൽ.
@abdulrahiman7435
@abdulrahiman7435 9 ай бұрын
ശരിയാ. ഒരു പോത്തു മറ്റൊരു പോത്തിനോട് പറയുകയാണ്. സെബാസ്റ്റ്യൻ TG യോട് ചോദിക്കാത്തതെന്ത് നിങ്ങൾ എത്ര അച്ചന്മാരെയും കന്യാസ്ര്തീകളെയും പള്ളികളും കുർബാന നടക്കുമ്പോൾ ആക്രമിച്ചു എന്ന്? അത് എഴുതികൊടുത്തതിൽ ഇല്ലേ?
@prakash.ppillai343
@prakash.ppillai343 2 жыл бұрын
കാട്ടു അറബി ഗോത്രസംസ്കാരം.7 ആം നൂറ്റാണ്ടിലെ കൊച്ചു പുസ്തകം ലോകത്തിന് ആപത്തു 🌹
@RAVAN-sv3yk
@RAVAN-sv3yk 2 жыл бұрын
വരും ഉറപ്പാണ് 👍👍👍👍👍👍👍👍👍🤩🤩 മലദ്വാരം, ഇല്ലാത്ത 72 ഹൂറി,100 പുരുഷന്റെ ശക്തി 👍👍 കക്കൂസിൽ പോകണ്ട, വിയർത്താൽ 6 കെഎം വരെ കസ്തുരി ഗന്ധം 👍👍 പറക്കണ കട്ടിൽ, കുണ്ടൻ അടിക്കാൻ തട്ടം പിടിച്ച 60000 ബാലന്മാർ,, തുടുത്ത മാറിടം 👍👍 കള്ള്, പാൽ തേൻ വെള്ളം പുഴകൾ 👍👍പിന്നെ പൊരിച്ചമീൻ കരൾ 👍👍 വേറെ ഏതെങ്കിലും സ്വർഗത്തിൽ കിട്ടുമോ 😭😭😭😭😭 ജനിപ്പിച്ച തന്തയും തള്ളയും ഇല്ല 😭😭😭😭😭 വേശ്യാലയം മാത്രം 👍👍👍👍👍 വരും 🤩🤩🤩🤩🤩ഇൻഡോനെസ്യയിലെ മതം മാറ്റം കണ്ടോ 😭😭😭😭😭😭😭😭😭😭😭😭 നരകത്തിലെ മലക്കിന് കണ്ണും കാതും ഇല്ല പെടരുത് 👍👍👍👍👍👍👍👍😡😡 സിറിയയിൽ പോകുമ്പോൾ ഇരുമ്പ് ജെട്ടി ഇടണം മറക്കരുത് 👍👍👍👍👍👍👍
@Trueindian1234-j1w
@Trueindian1234-j1w 2 жыл бұрын
Yes danger for the whole world
@freez300
@freez300 2 жыл бұрын
ഷമാധാനമതം എന്നാൽ ആറാം നൂറ്റാണ്ടിൽ എന്നോ എഴുതപ്പെട്ട പൊത്തകത്തിലെ കാട്ടറബി പ്രഭാകരന്റെ നിയമം. ഇത്‌ അന്നത്തെ താലിബാൻ മതനിയമത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ക്രുത്യമായ സൈനീക രാഷ്ട്രീയ കോംബ്ബിനേഷൻ മൂവ്‌മന്റ്‌ .ബുദ്ധിമാനായ അറേബ്യൻ ഗോത്രത്തലവൻ പ്രഭാകരൻ , അന്നത്തെ ഗോത്ര സമൂഹത്തിൽ നില നിന്നിരുന്ന ആചാരവും അനാചാരങ്ങളും ആ മുത്തുച്ചിപ്പി കിതാബിൽ വേണ്ട പോലെ എഴുതി പിടിപ്പിച്ചിട്ടുണ്ട്‌. മതദൈവത്തെ മുൻ നിറുത്തി അന്നത്തെ രാഷ്ട്രീയ ഭരണത്തിനും, ഗോത്രവർഗ്ഗ രീതിയായ യുദ്ധം /കൊള്ള, തട്ടിക്കൊണ്ട്‌ പോകൽ , മതം മാറ്റൽ ,അടിമ സംസ്ക്കാരം, എന്നിവയ്ക്ക്‌ അവരുടെ ഒരു പ്രാക്രുത പടച്ചോനെ ഒരു നോക്കുകുത്തിയായി അതിൽ നിറുത്തിയെന്നേയുള്ളൂ. ഈ തന്ത്രം ഫറവോന്മാരുടെ കാലം മുതൽ എല്ലാക്കാലത്തും എല്ലാ രാജാക്കന്മാരും വിജയിപ്പിച്ച ഒരു ഭരണ രീതി ആണു. ദൈവത്തെ ചൂണ്ടിക്കാണിച്ച്‌ അന്ധവിശ്വാസികൾ ആയ ജനങ്ങളെ അടക്കി ഭരിയ്ക്കുന്ന രീതി. ഗോത്രത്തലവൻ ദൈവത്തിന്റെ പ്രഭാകരൻ ആണെന്നും ഗോത്രത്തലവന്റെ കൊള്ളയടി മുതൽ പോസ്ക്കോ കേസ്‌ വരെ ഉള്ള കൊണവതിയാരത്തെ ചോദ്യം ചെയ്യുന്നവൻ അവരുടെ ഊംബ്ബൻ ഡൈബത്തെ അപമാനിച്ചു എന്നും പറഞ്ഞു സ്വതവേ ഉടുതുണിയ്ക്ക്‌ മറുതുണി ഇല്ലാത്ത ,ദുർബലരായ അണികളെ പ്രജകളെ ആസനത്തിൽ ആപ്പ്‌ അടിച്ച്‌ കയറ്റാൻ പറ്റും . പുരുഷന്മാർ നിർമ്മിച്ച ഗോത്ര മത നിയമത്തിൽ ഏറ്റവും കൂടുതൽ ചവുട്ടി അരയ്ക്കപ്പെടുന്നത്‌ ഏറ്റവും ദുർബല വിഭാഗമായ സ്ത്രീകളും കുട്ടികളും ആയിരിയ്ക്കും. കിതാബിലെ പടച്ചോന്റെ ടെൻഷൻ മുഴുവൻ സ്ത്രീകളുടെ കാലിന്റെ ഇടയിലെ, തലയിലെ മുടി എന്നി കാര്യം ഓർത്തിട്ടാണു എന്നത്‌ ഉദാഹരണം. ശൈശവ വിവാഹം അങ്ങനെയുള്ള നൂറുകണക്കിനു പ്രശ്നങ്ങൾ വേറേ. ഈ അറേബ്യൻ ഫാൻസ്‌ അസോസിയേഷനു എപ്പോഴും ശത്രുക്കളെ ഉണ്ടാക്കിക്കൊണ്ടിരുന്നാലേ അണികളുടെ കൊഴിഞ്ഞു പോക്കു തടയാൻ ആകൂ.. അതിനാണു മദ്രാസിൽ നിന്നും തുടങ്ങുന്ന ഗോത്ര വർഗ്ഗ ബോധം നിരന്തരം അറിഞ്ഞും അറിയാതെയും ശത്രുക്കളെ സ്രുഷ്ടിക്കുന്നത്‌. മലപ്പുറത്തേ മദ്രാസിൽ ആരെയും കൊല്ലാൻ പഠിപ്പിക്കുന്നില്ലായിരിക്കാം. പക്ഷേ "വിശ്വാസി- അവിശ്വാസി" എന്ന വേർ തിരിവിന്റെ ആദ്യാക്ഷരം മൊല്ലാക്കമാർ പഠിപ്പിക്കും. ഉദാഹരണം ഓണം ഉണ്ണരുത്‌, ക്രിസ്ത്മസ്സ്‌ സ്റ്റാർ വീട്ടിൽ തൂക്കരുത്‌ എന്നു തുടങ്ങുന്ന ചെറിയ വർഗ്ഗീയത മുതൽ. തൊടുപുഴയിൽ ന്യൂമാൻ കോളേജിൽ ജോസഫ്‌ സാറിന്റെ കൈയ്യും കാലും കിതാബിലെ നിയപ്രകാരം വെട്ടിയതിലൂടെ കുഞ്ഞാടുകളുടെ സമാധാനം നേടി. കൈവെട്ടി ജയിലിൽ പോയവരുടെ കുടുംബ്ബങ്ങളിലേയ്ക്ക്‌ മഹല്ലുപള്ളി കമ്മറ്റികൾ വഴി ധന/നിയമ സഹായങ്ങൾ ഒഴുകി എത്തി , അതിന്റെ ഫലം - "ഞമ്മന്റെ നിസ്ക്കാര ടീമുകളിൽ നാം ഒറ്റക്കെട്ട്‌" എന്ന ആത്മവിശ്വാസം ഉറപ്പിച്ചു. ഇനി 2002 ഗുജറാത്തിലേയ്ക്ക്‌ നോക്കൂ. 2001 ലെ സെൻസസ്സ്‌ പ്രകാരം 51 ശതമാനം സമാധാനമതം ഭൂരിപക്ഷം ഉള്ള ഗോദ്ര മുനിസിപ്പാലിറ്റിയിലേ റയിൽവേ സ്റ്റേഷനിൽ നടന്ന ഹലാൽ ചുട്ടുകൊല. ഗോദ്ര റയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കിടന്നുറങ്ങുന്ന 59 സ്വാമിമാരോട്‌ നട്ടപ്പാതിരായ്ക്ക്‌ തക്ബീർ വിളിച്ച്‌ പാഞ്ഞ്‌ എത്തിയ ഞമ്മളുടെ 2000 വരുന്ന "ദീനീ സഹോദരങ്ങൾ " മതേതരത്വം കാണിച്ചു. അതിന്റെ ബാക്കി തിരിച്ചടി ഗുജറാത്ത്‌ കലാപം , പിന്നെ ഗാസ്സാ പാലസ്ഥീൻ മോഡൽ സ്തീകളേയും/ കുഞ്ഞുങ്ങളേയും മുൻപിൽ നിറുത്തി ഉള്ള മതഇരവാദം.സ്വാമിമാരെ ജീവനോടെ കത്തിച്ചത്‌ മോഡിയും ആർഎസ്സ്‌എസ്സ്‌ -ഉം ആണെന്ന പതിവ്‌ പ്രചരണം ഒക്കെ അക്കാലത്ത്‌ ജുഹാദി മൊല്ലാക്കമാർ. ഇനി അന്താരാഷ്ട്രങ്ങളിലേയ്ക്ക്‌ ഇസ്രയേലിൽ, യൂറോപ്പിൽ ,ചൈനയിൽ റഷ്യൻ ചെചനിയ"യിൽ- പിന്നെ ആഫ്രിക്കൻ രാജ്യങ്ങളി ബോക്കോ ഹറാം "ദാവാ പ്രവർത്തനങ്ങൾ" പ്രത്യേകം പറയണ്ടല്ലോ. ഇനി എങ്ങനെ എങ്കിലും ആർട്ടിക്കായിലും കൂടി നീന്തിക്കയറി ചെന്നിട്ട്‌ വേണം അവിടത്തെ എസ്ക്കിമോകളെ കൂടി അവർ ബിസ്മില്ല ചൊല്ലാതെ പന്നിയെ തിന്നു എന്നും പറഞ്ഞു സംഘിയോ ക്രിസംഘിയോ ആക്കി ബാങ്ക്‌ വിളിയ്ക്കാൻ. പടച്ചവന്റേതല്ലാത്ത ജനാധിപത്യം അട്ടിമറിച്ച്‌ കാട്ടറബിയുടെ ഗോത്രവർഗ്ഗ കാല താലിബാൻ നിയമം കൊണ്ട്‌ വരാനാണു ഓരോ നിഷ്ക്കളങ്ക ദീനിയും ചിന്തിയ്ക്കുന്നതും പ്രാർത്ഥിക്കുന്നതും. അങ്ങനെ ഒരു ഗോത്ര വർഗ്ഗ ചിന്താഗതിയിൽ ആണു തലച്ചോർ മദ്രാസ്സ്‌ കിതാബുകളിലൂടെ സോഫ്റ്റ്‌ വേർ ഇൻസ്റ്റാളിംഗ്‌. സമാധാനമത 50% ആയാൽ നേത്രുത്ത്വം സായുധ ജിഹാദികൾക്ക്‌ മാത്രം പിന്നെ കമ്മ്യൂസഖാക്കളെ പൊടി പോലും ഇല്ലാ കണ്ടു പിടിയ്ക്കാൻ!
@sreekumarraj5015
@sreekumarraj5015 2 жыл бұрын
മുഹമ്മദ് തന്റെ യഥേഷ്ട ഭോഗത്തിനും , കൊള്ള നടത്താനും , തന്റെ അഭീഷ്ട പൂർത്തിക്ക് എതിരു നിൽക്കുന്നവരെ വധിക്കാനും നടത്തിയ ദുർമന്ത്രവാദ തന്ത്ര സംഗ്രഹം ആണ് ഖുറാൻ . പിഞ്ചു കുട്ടിയെ ഭോഗിക്കൽ ,അടിമയുടെ ഭാര്യയയെ യഥേഷ്ടം ഭോഗിക്കൽ , മറ്റുള്ളവരുടെ സ്വത്ത് കൊള്ള നടത്തൽ ഇവക്കായി ഒരു കടുത്ത പിശാചിക ദുരാത്മാവായ അള്ളയെ ദൈവമാക്കി ആരാധിക്കൽ ഇതാണ് ഇസ്ലാം എന്ന സാത്താനിക പൂർണ്ണത .
@sreekumarraj5015
@sreekumarraj5015 2 жыл бұрын
@@RAVAN-sv3yk മുഹമ്മദ് തന്റെ യഥേഷ്ട ഭോഗത്തിനും , കൊള്ള നടത്താനും , തന്റെ അഭീഷ്ട പൂർത്തിക്ക് എതിരു നിൽക്കുന്നവരെ വധിക്കാനും നടത്തിയ ദുർമന്ത്രവാദ തന്ത്ര സംഗ്രഹം ആണ് ഖുറാൻ . പിഞ്ചു കുട്ടിയെ ഭോഗിക്കൽ ,അടിമയുടെ ഭാര്യയയെ യഥേഷ്ടം ഭോഗിക്കൽ , മറ്റുള്ളവരുടെ സ്വത്ത് കൊള്ള നടത്തൽ ഇവക്കായി ഒരു കടുത്ത പിശാചിക ദുരാത്മാവായ അള്ളയെ ദൈവമാക്കി ആരാധിക്കൽ ഇതാണ് ഇസ്ലാം എന്ന സാത്താനിക പൂർണ്ണത .
@Dhruvesh538
@Dhruvesh538 2 жыл бұрын
Sir: എക്കാലത്തും കഴിവുകെട്ടവരുടെ ആയുദ്ധമാണ് ; തെറിയും പരിഹാസവും . അവരുടെ Attitude ലൂടെ അവരെ തിരിച്ചറിയാം. അതാണ് Sir പറഞ്ഞത്.
@binuvt1484
@binuvt1484 2 жыл бұрын
മോഹൻ ദാസ്,, സാർ,, എത്ര, ലളിതമായാണ്,, ആനുഭവ പരിഞ്ഞാനം,,, പറഞ്ഞ്,, മനസ്സിലാക്കുന്നത്,,, നന്ദി,, സാർ,, '
@thankappapanickerrajanpill2136
@thankappapanickerrajanpill2136 2 жыл бұрын
മോഹൻ ദാസ് പറയുന്നത് 100% ശരിയാണ് .
@mt-sp3xw
@mt-sp3xw 2 жыл бұрын
മോഹൻ ദാസ് ജിക്കു ഒരായിരം അഭിവാദ്യങ്ങൾ നിങ്ങളെപ്പോലെ ചിന്തിക്കുന്നവർ ഇവിടെ വളർന്നു കൊണ്ട് ഇരിക്കട്ടെ
@Trueindian1234-j1w
@Trueindian1234-j1w 2 жыл бұрын
Mohandasji you are always logical rational and exactly to the point. You are a man of wisdom. I greatly appreciate and have deep respect for you ❤❤❤❤
@coreleck905
@coreleck905 2 жыл бұрын
മോഹൻദാസ് പറയുന്നത് 100% ശരിയാണ്
@bijunarayanankutty396
@bijunarayanankutty396 2 жыл бұрын
1000%
@premrajpk9322
@premrajpk9322 2 жыл бұрын
You mohandasaa....worthy comment you had ever made
@saifusaifudeen6105
@saifusaifudeen6105 2 жыл бұрын
Debate ne vaa.. Odendi verum😀
@alfred286
@alfred286 Жыл бұрын
അതെ അവസാനം കറങ്ങി തിരിഞ്ഞു വരും സാത്താൻ 😄😄😄
@samklazar8995
@samklazar8995 Жыл бұрын
ഇവിടെ ഒരു മതവും ഇല്ലായിരുന്നു, ജാതിയും കുറെ അന്ധവിശ്വാസവും. ഇന്ന് ഹിന്ദുക്കൾ എന്നു അവകാശ പ്പെടുന്ന ചില ജാതിക്കാർക്ക് ക്ഷേത്രം വിലക്കപ്പെട്ട സ്ഥാലം ആയിരുന്നു. വിദ്യ വിലക്കപ്പെട്ടതായിരുന്നു, വസ്ത്രം വിലക്കപ്പെട്ടത്തായിരുന്നു, പണിയെടുക്കാതെ ജീവിക്കാൻ ഒരു വിഭാഗം. ചൂഷകനും - ചൂഷിതനും ഏതെങ്കിലും ബ്രാഹ്മണൻ ക്ഷേത്രം പണിതിട്ടുണ്ടോ? ഹിന്ദു മതം എന്നൊരു മതമില്ല. പുരാതന ഇന്ത്യയിൽ ബുദ്ധ -ജൈന മതങ്ങൾ ഉണ്ടായിരുന്നു ബുദ്ധ -ജൈന ചക്രവത്തിമാർ ഭരിച്ചിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. ബുദ്ധ മതക്കാർ അഹിംസയിൽ വിശ്വസിച്ചവർ ആയതു കൊണ്ടു അവരെ ഉന്മൂലനം ചെയ്യാൻ ബ്രഹ്മനാർക്കു കഴിഞ്ഞു.
@dennisjohn9986
@dennisjohn9986 2 жыл бұрын
T. G സർ പറഞ്ഞത് 100% ശരിയാണ്.....
@sadiqanwar588
@sadiqanwar588 2 жыл бұрын
ലോകത്ത് ഏറ്റവും വലിയ കൂതറ മതം ഏതാണ് യെന്ന് ചോദിച്ചാൽ ഒരറ്റ ഉത്തരമേ ഉള്ളൂ.. ഇസ്‌ലാം. ഇവരുടെ സഹിക്കാൻപറ്റാത്ത ഒരു വാദമാണ് നമ്മള് മാത്രമാണ് ശരി. നമ്മുടെ ദൈവമേ ഉള്ളൂ.. അപകടം പിടിച്ച വാദമാണ് അത് ഒരു തരം വൈറസ്സാണ് ഇത് സയൻസും ശാസ്ത്രവും തൊട്ട് തീണ്ടിട്ടില്ല. എന്നിട്ടും ഒരു ഉളുപ്പ്മില്ലാതെപറയും നമ്മന്റെ കുന്ദ്രാണ്ടാത്തിൽ എല്ലാം പറഞ്ഞിട്ടുണ്ടെന്ന്. ഇവറ്റകൾക്ക് ഭൂരിപക്ഷമുള്ള ഏത് രാജ്യത്തിലാണ് സമാധാനമുള്ളത്? ഇസ്‍ലാമിക നിയമങ്ങളിൽ നിന്നും മാറിചിന്തിച്ച രാജ്യങ്ങളിലെ സമാധാനമുള്ളു.. സിറിയ -യമൻ - സൗദി-ലിബിയ -പാകിസ്ഥാൻ -സുഡാൻ - ഇറാക്ക് അങ്ങനെ എത്ര രാജ്യങ്ങളിൽ ഇവറ്റകൾ തമ്മിൽതല്ലി മരിക്കുന്നു. എന്തിന് നമ്മുടെ നാട്ടിൽ തന്നെ- നോക്കു.. ബാംഗ്ലൂരിലെയും.. ഗുജറാത്തിലെയും.. ഡൽഹിലെയുമൊക്കെ.. പട്ടാണികൾക്കും സുന്നികൾക്കുമൊക്കെ ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലൂടെ ഒന്ന് നടന്നാൽ തന്നെ മനസിലാവും. ആ സ്ട്രീറ്റ് തന്നെ നാറുന്നുണ്ടാവും ഒന്ന് ഇടപെഴുകി സംസാരിക്കാൻ തന്നെപറ്റില്ല. തലച്ചോറ് യെന്ന് ഒന്നുണ്ടാവില്ല. വിവരദോഷികൾ... 2000 വർഷമായി ക്രിസ്ത്യാനികൾ ഉള്ള ഇന്ത്യയിൽ ഇന്നും ക്രിസ്ത്യാനി 2% മാത്രം* . * ഭൂരിപക്ഷമായ സ്ഥലത്തു മതരാജ്യം വേണമെന്ന് ചോദിച്ചു ഇന്ത്യ വെട്ടികീറികൊണ്ട് പോയത് ക്രിസ്ത്യാനികൾ അല്ല* 1921ൽ തുർക്കിയിലുള്ള ഖലീഫയെ സ്ഥാനഭ്രഷ്ടൻ ആക്കി എന്നുപറഞ്ഞു ഇവിടെ കേരളത്തിൽ ആയിരക്കണക്കിന് അന്യമതസ്ഥരെ കൊന്നു തള്ളിയത് ക്രിസ്ത്യാനികൾ ആയിരുന്നില്ല * ഇന്ത്യയിൽ സ്വാതന്ദ്ര്യം ചോദിച്ചു സമരം ചെയ്തതിൽ സ്ത്രീധനമായി മതരാജ്യം വേണമെന്ന് പറഞ്ഞു ഇന്ത്യയെ പകുത്തുകൊണ്ടുപോയതും ക്രിസ്ത്യാനികൾ ആയിരുന്നില്ല* അന്യമതസ്ഥരെ ആനയെകൊണ്ട് ചവിട്ടിച്ചു കൊന്ന ടിപ്പുവും മുഗളന്മാരും ക്രിസ്ത്യാനി ആയിരുന്നില്ല * ഇന്ത്യയിൽ ജനിച്ചു ഇന്ത്യക്കാരെ ബോംബ് പൊട്ടിച്ചു കൊന്ന യാക്കൂബ് മേമനും അഫ്സൽ ഗുരുവും ദാവൂദ് ഇബ്രാഹീമും ക്രിസ്ത്യാനി ആയിരുന്നില്ല* * കടൽകടന്ന് ഇന്ത്യയെ ആക്രമിക്കാൻ വന്ന അജ്മൽ കസബ് എന്ന തീവ്രവാദിയെ തൂക്കി കൊന്നപ്പോൾ മയ്യത്ത് നിസ്കാരം നടത്തിയതും ക്രിസ്ത്യാനികൾ ആയിരുന്നില്ല* * 10 മിനിറ്റ് പോലീസ് മാറി നിന്നാൽ ഇന്ത്യയിലെ സകല ഹിന്ദുക്കളെയും കൊന്നൊടുക്കും എന്ന് പറഞ്ഞ ഉവൈസിയും ക്രിസ്ത്യാനി ആയിരുന്നില്ല* * . ഗുജറാത്തിൽ കർസേവകർ സഞ്ചരിച്ചുകൊണ്ടിരുന്ന ട്രെയിൻ അഗ്നിക്കിരയാക്കി നൂറുകണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയത് ക്രിസ്ത്യാനികൾ ആയിരുന്നില്ല . * കേരളത്തിൽ നിന്നടക്കം ഖലീഫ രാജ്യം ഉണ്ടാക്കാൻ ഇറാഖിലോട്ടും സിറിയയിലൊട്ടിച്ചു ആടുമേയ്ക്കാൻ പോയത് ഹിന്ദുക്കളും ക്രിസ്ത്യാനികളും ആയിരുന്നില്ല * തൊടുപുഴയിൽ അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയആളുകളും എതിർദിശയിൽ കൈകാലുകൾ ഛേദിക്കണം എന്ന് മതപുസ്തകത്തെ ഉദ്ധരിച്ചു പ്രസംഗം നടത്തിയ ഇപ്പോൾ ജയിൽവാസം നയിക്കുന്ന മതപണ്ഡിതരും ഹിന്ദുക്കളോ ബുദ്ധന്മാരോ ആയിരുന്നില്ല * ഇറാഖിലോട്ട് ആടുമേയ്ക്കാൻ പോയ അധ്യാപകനും ഭാര്യയും പോയത് CMS കോളേജിൽ നിന്നായിരുന്നില്ല , പീസ് ഇന്റർനാഷണൽ സ്കൂളിൽ നിന്നായിരുന്നു . * ഇവ ആന്റണി എന്ന 17 വയസ്സുകാരിയെ അടക്കം ലവ് ജിഹാദിൽ പെടുത്തി ലൈംഗീകമായി ഉപയോഗിച്ചയ അവസാനം 24 കുത്ത് കുത്തി കൊന്നതി ഇസ്രായേലിൽ നിന്ന് വന്ന ജൂതൻ ആയിരുന്നില്ല . * നോർത്ത് ആഫ്രിക്കയിൽനിന്നു അടിമക്കച്ചവടം നടത്തിയ ആഫ്രിക്കൻസിനെ ഉന്മൂലനം ചെയ്തു അവിടെ അങ്ങനെ ഒരു വംശം പോലും ഇല്ലാതാക്കിയ അറബികൾ ക്രിസ്ത്യാനികൾ ആയിരുന്നില്ല * അമേരിക്കയിലെ ട്രേഡ് സെന്റർ ആക്രമിച്ചത് ബുദ്ധന്മാർ ആയിരുന്നില്ല നൈജീരിയയിൽ ലക്ഷക്കണക്കിന് ക്രിസ്ത്യാനികളെ മതത്തിന്റെ പേരിൽ ഇന്നും കൊന്നുകൊണ്ടിരിക്കുന്ന ഫുലാനി ബൊക്കോ ഹറാം ഹിന്ദുക്കൾ ആയിരുന്നില്ല * നൈജീരിയയിലും പാകിസ്ഥാനിൽ ആയിരക്കണക്കിന് ക്രിസ്ത്യൻ, ഹൈന്ദവ പെൺകുട്ടികളെ തട്ടികൊണ്ട് പോയി നിർബന്ധിത മതം മാറ്റം നടത്തിയ ലൈംഗീക അടിമകൾ ആക്കി ഉപയോഗിക്കുന്നത്ബഹിരാകാശത്തുനിന്നു വന്ന ഏലിയൻസ് അല്ല* .കാശ്മീരിൽ നടന്ന ഒരു യഥാർത്ഥ സംഭവം . 1982 ൽ OR 83 / 84- ഒരു വെള്ളിയാഴ്ച,...കശ്മീരിലെ ഇസ്ലാമിക തീവ്ര വാദികൾമസ്ജിദിൽപ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്ന മൈക്കുകൾ ഉപയോഗിച്ചു ഒരു പ്രഖ്യാപനം നടത്തി - "ഇന്ന് 11 മണിക്ക് മുമ്പ് എല്ലാ ഹിന്ദു പുരുഷന്മാരും കശ്മീരിൽ നിന്ന് പുറത്തുപോകണo. എല്ലാ ഹിന്ദു സ്ത്രീകളും അവിടെ തന്നെനിൽക്കണം "..അവർ പ്രഖ്യാപിച്ചു. ഇതായിരുന്നു അവർപറഞ്ഞത്...- "ഞങ്ങൾക്ക് നിങ്ങളെ കശ്മീരിൽ ആവശ്യമില്ല, പക്ഷേ ഞങ്ങൾക്ക് നിങ്ങളുടെ സ്ത്രീകളെ വേണം".
@user-wh7ev2sf5q
@user-wh7ev2sf5q 2 жыл бұрын
Ane crisangi
@sreekumarraj5015
@sreekumarraj5015 2 жыл бұрын
മുഹമ്മദ് തന്റെ യഥേഷ്ട ഭോഗത്തിനും , കൊള്ള നടത്താനും , തന്റെ അഭീഷ്ട പൂർത്തിക്ക് എതിരു നിൽക്കുന്നവരെ വധിക്കാനും നടത്തിയ ദുർമന്ത്രവാദ തന്ത്ര സംഗ്രഹം ആണ് ഖുറാൻ . പിഞ്ചു കുട്ടിയെ ഭോഗിക്കൽ ,അടിമയുടെ ഭാര്യയയെ യഥേഷ്ടം ഭോഗിക്കൽ , മറ്റുള്ളവരുടെ സ്വത്ത് കൊള്ള നടത്തൽ ഇവക്കായി ഒരു കടുത്ത പിശാചിക ദുരാത്മാവായ അള്ളയെ ദൈവമാക്കി ആരാധിക്കൽ ഇതാണ് ഇസ്ലാം എന്ന സാത്താനിക പൂർണ്ണത .
@samk8348
@samk8348 2 жыл бұрын
പുതിയ ഈച്ചശാസ്ത്രം
@radhanair4670
@radhanair4670 2 жыл бұрын
Sadiq Anwar: Is your ID for real? Because being a Muslim you shouldn't be saying things like these. Avaru ningale padiyadache pindam vykum!
@sadiqanwar588
@sadiqanwar588 2 жыл бұрын
@@radhanair4670 I AM AN EX-MUSLIM
@user-xw2xc4fm6d
@user-xw2xc4fm6d 2 жыл бұрын
നമസ്തേ സെബാസ്റ്റ്യൻ സാർ....🙏🙂🚩🚩🚩🚩🚩🚩🚩⚡⚡⚡⚡⚡⚡⚡⚡⚡⚡⚡💥💥💥💥💥💥💥💥💥💥💥💥💥
@lux6009
@lux6009 2 жыл бұрын
😊😊
@Shyamlal-ff1mz
@Shyamlal-ff1mz 2 жыл бұрын
💪💪👍👏👏
@user-xw2xc4fm6d
@user-xw2xc4fm6d 2 жыл бұрын
@@lux6009 ലോകം ശോക ഹതം ച സമസ്തം...🥰🥰🥰🥰🚩🚩🚩🚩🚩🚩🚩⚡⚡⚡⚡⚡⚡💥💥💥💥💥💥💥
@user-xw2xc4fm6d
@user-xw2xc4fm6d 2 жыл бұрын
@@Shyamlal-ff1mz ✌️😎💪🚩⚡💥
@lux6009
@lux6009 2 жыл бұрын
@@user-xw2xc4fm6d 🥰🥰🥰🥰❤️❤️❤️👍👍👍
@kgvijayanart4359
@kgvijayanart4359 2 жыл бұрын
സാമൂതിരിക്ക് അന്ന് വിവരമുണ്ടായിരുന്നില്ല ഇന്നാണേൽ പറയില്ല.
@ambilys9444
@ambilys9444 2 жыл бұрын
ഖുർആൻ,,, എന്തെന്ന് സാമൂത്രി രിക്ക് അറിവ് ഉണ്ടായിരുന്നില്ല
@libinnambiar9969
@libinnambiar9969 2 жыл бұрын
👌👌
@sunilmk999
@sunilmk999 2 жыл бұрын
ഖുര്‍ആന്‍ അന്ന് വിവർത്തനം ചെയ്തിരുന്നില്ല അത് കൊണ്ട് സാമൂതിരി കരുതി എന്തോ കുറച്ചു ഗുണം കാണും എന്ന്. പുതിയ ഒരു ഇനം തെങ്ങ് വരുമ്പോൾ ആളുകൾ വാങ്ങി പരീക്ഷിച്ചു നോക്കുന്ന പോലെ 😂
@sumodk7306
@sumodk7306 2 жыл бұрын
അല്ല. ഭരണ പരണ മാ യ തന്ത്ര മാണ് മഹാരാജാവ് സാമൂതിരി സ്വീകരിച്ചത്.
@shinevalladansebastian7847
@shinevalladansebastian7847 2 жыл бұрын
@@sumodk7306 അന്ന് അറബികൾ ആയിരുന്നു പ്രധാന കച്ചവടക്കാർ...
@jesusiscomingsoon2959
@jesusiscomingsoon2959 2 жыл бұрын
മരുമകളെ അൽപ വസ്ത്രത്തിൽ കണ്ട് പിടി വിട്ടു പോയപ്പോൾ ആ കുറ്റം പടച്ചോന്റെ അക്കൗണ്ടിൽ ഇട്ടു കൊടുത്ത മുഹമ്മദിന്റെ കാഞ്ഞ ബുദ്ധി ... വഴിയേ നടന്നു പോകുന്ന സ്ത്രീകളെ കണ്ടാൽ പോലും കാമാസക്തനാകുമായിരുന്നു മുഹമ്മദ് !! * മുഹമ്മദ്ന്റെ ജീവിതചര്യയും ചെയ്തികളും പഠിച്ചാൽ..ഒരു മനുഷ്യൻ ആയി പോലും കണക്കാക്കുവാൻ പറ്റില്ല. അങ്ങനെ ഉള്ള ഒരാളെ മാനവരിൽ മഹോന്നതൻ എന്ന് പറയുവാൻ ബുദ്ധി ഇല്ലാത്തവർക്കു പോലും പറ്റില്ല. അയാൾ ചെയ്തിട്ടുള്ള കാര്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണം ഈ കാലഘട്ടത്തിൽ ആരെങ്കിലും ചെയ്താൽ ആളുകൾ തല്ലി കൊല്ലും അല്ലെങ്കിൽ പോലീസ് Arrest ചെയ്യും. * തിന്മകൾ മാത്രം പഠിപ്പിക്കുന്ന ഈ പുസ്തകം ദൈവികമാണോ? ചിന്തിക്കൂ മുസ്ലിങ്ങളെ... ഈ മതം വിട്ടാൽ നീയും നിന്റെ കുടുംബവും രക്ഷപെടും !!!
@AbdulMajeed-gd3tm
@AbdulMajeed-gd3tm Жыл бұрын
ഇരു ലോകം ജയ മണി നബിയുല്ല തിരുവും വന്നേ......
@abdulnazar6444
@abdulnazar6444 Жыл бұрын
മുഹമ്മദ്‌ നബിയുടെ മകൻ വിവാഹം ചെയ്യുന്നതിന് മുൻപേ മരിച്ചുപോയി ടുണ്ട് പിന്നെ എങ്ങിനെയാണ് മരുമകളുണ്ടാവുന്നത് മറ്റുള്ളവരുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുന്ന രീതി.വിവേകശാലികൾ സ്വീകരിക്കറില്ല
@harikumar1859
@harikumar1859 Жыл бұрын
​@@abdulnazar6444അയാളുടെ വളർത്തു മകൻറെ കാര്യമാണ് പറഞ്ഞത് അപ്പോൾ മകൻറെ സ്ഥാനമല്ലേ ഉള്ളത് വെളുപ്പിക്കാൻ ശ്രമിക്കാത്ത പോടോ ഉളുപ്പില്ലാത്തവനെ
@ashokmannipady4777
@ashokmannipady4777 6 ай бұрын
​@@abdulnazar6444വളർത്തു മകൻ സെയ്ദിൻ്റെ ഭാര്യയെ ആദ്യം ഊക്കി പിന്നെ കെട്ടി'ആറ് വയസുള്ള കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല അപ്പോഴാ
@navaspj1397
@navaspj1397 5 ай бұрын
Ratheesh Kamar ക്രിസ്ത്യാനികളിൽ പെട്ട മത ഭ്രാന്തൻമാർ ലോകത്ത് ചെയ്ത കൂട്ടക്കൊലകളിൽ ചിലത് മാത്രം പറയാം. ക്രിസ്ത്യാനികൾ കൂട്ടക്കൊലകൾ . ബോംബ് ഇടൽ, കോളനി വൽക്കരണം.' അടിമ പണി ചെയ്യിക്കൽ അധിനിവേശം നടത്തൽ ഒക്കെ ചെയ്തത് എല്ലാം മറ്റ് മതസ്ഥരുടെ നാടുകളിൽ മാത്രം 65 ലക്ഷം ജൂതരെ ജർമ്മനിയിൽ മത ഭ്രാന്ത് മൂത്ത ക്രിസ്ത്യാനികൾ കൂട്ടക്കൊല നടത്തി കൊന്നു. 5 ലക്ഷം ജൂതരെ ഫ്രാൻസിൽ ക്രിസ്ത്യാനികൾ കൊന്നു. കോടിക്കണക്കിന് മുസ്ലിങ്ങളെയും ജൂതരെയും നൂറ്റാണ്ടുകൾ നീണ്ട കുരിശ് യുദ്ധങ്ങളിൽ കൊന്നു. 40 ലക്ഷം മുസ്ലിങ്ങളെ ഇറാഖിലും അഫ്ഗാനിലും കൊന്നു. 3 ലക്ഷം ബുദ്ധൻമാരെ ജപ്പാനിൽ 2 പ്രാവശ്യം അണു ബോംബിട്ട് കൊന്നു. വിയറ്റ്നാമിൽ 25 ലക്ഷം കമ്യൂണിസ്റ്റുകളെ കൊന്നു. അമേരിക്കൻ ആസ്ത്രേലിയൻ വൻകരകളിലെ കോടിക്കണക്കിന് നാട്ടുകാരെ കൂട്ടക്കൊല ചെയ്ത് അധിനിവേശം നടത്തി. ഇപ്പോൾ അവിടെ ഭരിക്കുന്നു. ഇന്ത്യ ഉൾപെടെ ക്രിസ്ത്യാനികളുടേതല്ലാത്ത അനേകം രാജ്യങ്ങൾ ചതിയിലൂടെ, അക്രമത്തിലൂടെ കോളനിവൽക്കരിച്ച് അവിടങ്ങളിലെ സ്വത്ത് മുഴുവൻ ക്രിസ്ത്യൻ രാജ്യങ്ങളിലേക്ക് കൊണ്ട് പോയി. ആ കോളനി രാജ്യങ്ങളിൽ സ്വാതന്ത്ര്യം ആവശ്യപെട്ട് സമരം നടത്തിയവരെ കൂട്ടക്കൊല ചെയ്തു. 2 ലോക മഹായുദ്ധങ്ങൾ ഉണ്ടാക്കി കോടികളെ കൊന്നതും ക്രിസ്ത്യാനികൾ ആഫ്രിക്കയിലെ നീഗ്രോകളെ വേട്ടയാടി പിടിച്ച് ചങ്ങലക്കിട്ട് കൊണ്ട് പോയി അമേരിക്കയിൽ അടിമകളാക്കി അടിമ പണിയെടുപ്പിച്ചു. ഹിന്ദുവിനെയും മുസ്ലിങ്ങളെയും ജൂതനെയും അന്നും ഇന്നും പിറകിൽ നിന്ന് തമ്മിലടിപ്പിക്കുന്നു. ക്രിസ്ത്യാനികളിൽ പെട്ടവർ ലോകത്ത് ചെയ്ത ക്രൂരതകൾ , ചോര പുഴ ഒഴുക്കൽ മറ്റ് എല്ലാ മതക്കാരും കൂടി ചെയ്തതിൻ്റെ 1000 മടങ്ങ് കൂടുതലാണ്. ഇതാണ് സത്യം. ബൈബിൾ എന്ന ഗ്രന്ഥം വായിച്ചതാണ് ഈ കൊടുംക്രൂരതകൾ ചെയ്യാൻ ക്രിസ്ത്യാനികൾക്ക് പ്രചോദനം നൽകിയെന്നതിൽ ഒരു സംശയവുമില്ല കാരണം മറ്റ് മത ഗ്രന്ഥങ്ങൾ ലഭിച്ചവർ ഒന്നും ഇതിൻ്റെ 1000 ൽ ഒന്ന് ക്രൂരതകളും കൂട്ടക്കൊലകളും മറ്റ് മതക്കാരോട് കാണിച്ചിട്ടില്ല. ബൈബിൾ ഇപ്പോൾ നിരോധിച്ചാൽ ഇനിയുള്ള തലമുറ എങ്കിലും രക്ഷപ്പെടും
@JOHNLAWRANCE
@JOHNLAWRANCE 9 ай бұрын
എനിക്ക് ഈ മനുഷ്യന്റെ എല്ലാ talk കളും അത് മതമായാലും രാഷ്ട്രീയമായാലും വളരെ ഇഷ്ടമാണ്
@ajith7277
@ajith7277 2 жыл бұрын
ആഹഹാ .. എത്ര മനോഹരമായി Mr. Mohan Das വിഷയം അവതരിപ്പിച്ചു... 👍
@lawrencegeorge4152
@lawrencegeorge4152 2 жыл бұрын
ഇവർ മറ്റുള്ളവരോട് ചെയ്യുന്നത് മറ്റുള്ളവർ ഇവരോടും ചെയ്താൽ അത് അനീതി ആകുമോ
@efgh869
@efgh869 2 жыл бұрын
ഇവിടെ മുസ്ലിങ്ങൾ അമ്പലത്തിൽ കയറി ആരെയും കൊന്നിട്ട് അല്ലല്ലോ നിങ്ങൾ പള്ളിയിൽ കയറി നിരവധി ആളുകളെ കൊലപ്പെടുത്തിയത്.... മതം മാറിയ ആരെയും മുസ്ലിങ്ങൾ കൊലപ്പെടുത്തിയത് കേരളത്തിൽ ആരും കണ്ടിട്ടില്ല... എന്നാൽ ആർഎസ്എസ് ഹിന്ദുമതം വിട്ടു മുസ്ലിംമതത്തിൽ ചേർന്നഎത്ര പേരായാണ് കൊലപ്പെടുത്തിയത്?
@gopalakrishnanav2024
@gopalakrishnanav2024 2 жыл бұрын
@@efgh869 കേരളത്തിൽ ഹിന്ദു മതo സ്വീകരിച്ച രാമസിംഹനെയും കുടുംബത്തേയും കൂട്ടക്കൊല ചെയ്ത സംഭവം അറിഞ്ഞിരുന്നുവോ?
@efgh869
@efgh869 2 жыл бұрын
@@gopalakrishnanav2024 എനിക്ക് ബുദ്ധി വെച്ചിട്ട് ഞാൻ ഇങ്ങനെ ഒരു സംഭവം കേട്ടിട്ടില്ല.. നിങ്ങൾ പറഞ്ഞ സംഭവം നടന്നത് എന്നാണ് എവിടെയാണ്... അതുകൂടി പറഞ്ഞു തരൂ... ഏത് പോലീസ് സ്റ്റേഷൻ പരിധിയിലാണ്....
@rashidvdkyl3955
@rashidvdkyl3955 2 жыл бұрын
@@ETHNIC-CHRISTIAN അല്ല നിന്റെ തള്ള നാട്ടുകാർക്ക് പുളത്തികൊടുത്തേ
@efgh869
@efgh869 2 жыл бұрын
@@ETHNIC-CHRISTIAN നിങ്ങൾ ശാഖയിൽ വലിയ റാങ്ക് ഉള്ള ആളാണ് അല്ലേ.. ശാഖയിലെ റാങ്ക് ഉയരുന്നതോടെ കൂടി . കമന്റ് ഭാഷ മോശമാറുണ്ട്... നിങ്ങളുടെ അമ്മയുടെ പാരമ്പര്യം എന്റെ അമ്മയ്ക്ക് ഇല്ല... നിങ്ങളുടെ അമ്മയുടെ അനുഭവത്തിൽനിന്ന് ആയിരിക്കും നിങ്ങൾ ഇങ്ങനെയുള്ള കമന്റ് ഇടുന്നത്...
@vipinkrisnat6205
@vipinkrisnat6205 2 жыл бұрын
TG sir Great man.ചടുലമായ വാക്കുകൾ
@ramachandrennair7362
@ramachandrennair7362 2 жыл бұрын
എത്ര സത്യസന്ധമായ ഒഎസ് കാഴ്ചപ്പാടാണ് മോഹൻദാസ് ജീ പറഞ്ഞത്. പ്രണാമം. 🌹🙏
@rintus8275
@rintus8275 2 жыл бұрын
Mohandas sir etra manoharmayi speak chithu
@kvsugandhi9921
@kvsugandhi9921 2 жыл бұрын
ആളുകളുടെ കഴുത്തറക്കുമ്പോൾ ഞമ്മക്ക് നല്ല ചമാധാനം കിട്ടും അതുകൊണ്ടാണ് ഞമ്മന്റെ മതം ച മാധാന മതമായത്
@saleepose
@saleepose 2 жыл бұрын
അല്ല പുള്ളി സ്വർഗ്ഗത്തിൽ പോയി 72 ഹൂറികൾ നമ്മുക്ക് സ്വന്തം അതിനു നമ്മൾ ഇങ്ങനെ ചെയ്യും
@indirakumari4063
@indirakumari4063 2 жыл бұрын
ചത്തു കഴിഞ്ഞാൽ എന്തു ഹൂറി എന്തു മദ്യപ്പുഴ അത് ഈ തെണ്ടി ജിഹാദികൾക്ക് അറിയില്ലല്ലോ..
@AnilKumar-cb3df
@AnilKumar-cb3df 2 жыл бұрын
ഒരു കംബി പുത്തകം ലോകത്തിന് വരുത്തുന്ന നാശം നോക്കു കഷ്ടം
@saifusaifudeen6105
@saifusaifudeen6105 2 жыл бұрын
Debate ne vaa
@saifusaifudeen6105
@saifusaifudeen6105 2 жыл бұрын
@@indirakumari4063 debate ne vaa
@askme1969
@askme1969 2 жыл бұрын
ഈ വൃത്തികെട്ട മതം .. സഹിക്കാൻ പറ്റാത്ത ഒരു സാധനമായി മാറികഴിഞ്ഞു...away from this pannis.... അവർക്കു അതാണ് വേണ്ടതും...
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 жыл бұрын
WAtch Christian prince Videos … you know the facts better … he is an arab too
@AnilKumar-cb3df
@AnilKumar-cb3df 2 жыл бұрын
ഒരു കംബി പുത്തകം ലോകത്തിന് വരുത്തിവയ്ക്കുന്ന നാശം നോക്കു കഷ്ടം ഒരു കംബി പുത്തകത്തിന് മുന്നിൽ പരിശുദ്ധ എന്ന വാക്ക് ഉപയോഗിക്കുന്നതാണ് എറ്റവും വലിയ കോമഡി
@fathimashiyas
@fathimashiyas Жыл бұрын
​@@AnilKumar-cb3df നീ അതിൻ്റെ മലയാള പരിഭാഷ ഒന്ന് വായികണം... നീ മനുഷ്യൻ ആണ് എങ്കിൽ നീ നിൻ്റെ ഹൃദയം കൊണ്ട് കരയും... ആദ്യത്തെ 12 അധ്യായം കഴിയുമ്പോൾ തന്നെ
@AMaddicted123
@AMaddicted123 Жыл бұрын
​@@fathimashiyas😂 ഒന്നും പറയാൻ ഇല്ല.... സഹതാപം മാത്രം
@sainudeenkoya49
@sainudeenkoya49 Жыл бұрын
പേ ബാധിച്ചവർക്ക് ജീവജലം കാണുകയോ, ചുണ്ടോടടുപ്പിക്കുകയോ ചെയ്യുമ്പോൾ കുരയും ബഹളവും കൂടും. സഹിക്കാൻ പറ്റാത്തതായി മാറും.
@jeep2173
@jeep2173 2 жыл бұрын
മുസ്ലിം സഹോദരന്മാരെ, സഹോദരിമാരെ, നിങ്ങൾ ഈ മതം ഉപേക്ഷിച്ച് പോകൂ 💙👍
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 жыл бұрын
I can not trust anyone who think mahonnathan is great and piece of liver …. Knowing all his life , if someone think he is good , at some point the same mahonnathan will show up in him at some point of his life time if circumstances is favoured…
@Nex530
@Nex530 2 жыл бұрын
Entho engane engane.
@salmanabuzada3072
@salmanabuzada3072 2 жыл бұрын
Karayanda
@saifusaifudeen6105
@saifusaifudeen6105 2 жыл бұрын
Debate I'll Islam ne tholppikk.. Nee pareyunna madhathilekk njan veraam..
@hadymuhammad7058
@hadymuhammad7058 Жыл бұрын
I am Muslim. Am an Indian Muslim .. I proud to..
@kairali2758
@kairali2758 2 жыл бұрын
നമസ്തേ T G മോഹൻദാസ് 🙏🙏🙏🙏🙏🙏💕💕💕💕💕
@johnjacob1346
@johnjacob1346 2 жыл бұрын
T.G.Sir, your observation is very very timely and extremely important. Thank you for your genuine observation. God bless you!
@kuriakosekakkattilmathai8729
@kuriakosekakkattilmathai8729 2 жыл бұрын
മി. മോഹൻദാസ്, താങ്കൾ നന്നായി വിശദീകരിച്ചു. സ്വന്തം ആശയങ്ങൾ വാക്കുകളിലൂടെ പ്രചരിപ്പിക്കാനല്ലാതെ അടിച്ചേൽപ്പിക്കാൻ ആർക്കും അവകാശമില്ല. കേൾക്കണോ വേണ്ടയോ എന്നും, ശരിയേത് തെറ്റേത് എന്നും തീരുമാനിക്കാനുള്ള അവകാശം കേൾവിക്കാരനുള്ളതാണ്.
@ambilys9444
@ambilys9444 2 жыл бұрын
ബ്രാഹ്മണ മേധാവിത്വ ഇന്ന് ഹിന്ദു അംഗീകരിക്കില്ല, ആയിരക്കണക്കിന് വര്ഷം മുൻപ് ഇത് ആയിരുന്നില്ല അവസ്ഥ,,,,, ഈശ്വരൻ സ്വയം അറിയേണ്ടത് എന്ന് ഹിന്ദു അറിഞ്ഞു കഴിഞ്ഞു,, ക്രിസ്ത്യൻ മതവും മാറ്റം ഉൾക്കൊള്ളുന്നു,, ഇസ്ലാം മാത്രം, എന്തോ,, ആർക്കോ വേണ്ടി,, കൊള്ളക്കൊല യുടെ,, political rashtreeyam കളിക്കുന്നു,,, കാടിന്റെ നീതി പോലെ
@mithram2430
@mithram2430 2 жыл бұрын
ഇസ്ലാം ഹിന്ദു മതത്തിൽ വിശ്വസിക്കുന്നവരുണ്ട് . സർപ്പദോഷം മാറാൻ നൂറു പാലും കഴിച്ചവർ ധാരളം എന്നാലും ഈ വർഗ്ഗം ദോഷം മാറുമ്പോൾ തനി കൊ ണം കാണിക്കും അതാണ് മുസ്ലിം അവരെ പറഞ്ഞിട്ട് കാര്യമില്ല മദ്രസയിലെ പഠനം ആണ് എല്ലാ കൂഴപ്പവും
@QuantumCosmos2.0
@QuantumCosmos2.0 2 жыл бұрын
ബ്രാഹ്മണൻ വർണം ആണ് ജാതി അല്ല. പ്രേത്യേക ഗോത്രം അല്ല. അങ്ങനെ എല്ലാം ആക്കിയത് ആണ് അടിമത്വ കാലത്ത്.
@ambilys9444
@ambilys9444 2 жыл бұрын
@@QuantumCosmos2.0 ലോകം മൊത്തം അടിമത്തം ഉണ്ടായിരുന്നു ഈ പേരിൽ ആയിരുന്നില്ല എന്നേ ഉള്ളൂ,,, യൂറോപ്പും,, അറബികളും,, ലോകം മൊത്തം നടന്നു ജനതയെ വാങ്ങിയിരുന്നു,,,, ബ്രാഹ്മണ ൻ, വർണ്ണം പറഞ്ഞാൽ അവനിൽ കറുത്തവൻ ഉണ്ട്,,, പ്രകൃതിക്ക് രണ്ട് വർണ്ണമേ ഉള്ളൂ,,, യൂറോപ്,, പ്രഭു നികുതി ഏർപ്പെടുത്തി പണം പിരിച്ചു,, ഇസ്ലാം കറു ത്തവനെ,, ജെസിയ് ഏർപ്പെടുത്തി, അ ല്ലെങ്കിൽ കൊല്ലും, കാടത്തം, കിരാതം,, ബീഭത്സം, ലോകം മൊത്തം ഉണ്ടായിരുന്നു
@QuantumCosmos2.0
@QuantumCosmos2.0 2 жыл бұрын
@@ambilys9444 വർണം എന്നാൽ ഗുണ കർമണാ ഉള്ളത് ആകുന്നു.. നിറവും ആയി വർണ വ്യവസ്ഥക്ക് ബന്ധം ഇല്ല. പല ഗോത്രങ്ങളെ ശാസ്ത്രീയം ആയി ഒന്നിപ്പിച്ചു നല്ല productive ആയ efficient ആയ ഒരു സമൂഹത്തെ കെട്ടിപെടുക്കാൻ വർണ വ്യവസ്ഥ സഹായിച്ചു. അങ്ങനെ ആണ് മറ്റ് മതക്കാർ പരസ്പരം പോരാടിച്ചു കൊണ്ടിരുന്നപ്പോൾ ഹിന്ദു സമൂഹം വളരെ advanced ആയി മാറിയത് അന്ന്. എന്നാൽ 1000 കൊല്ലത്തെ അടിമത്വം നമ്മളെ അത് മറന്നു ഇന്ന് കാണുന്ന തരത്തിൽ ഉള്ള ജാതീയ അന്തതയിൽ എത്തിച്ചു. ഇന്നും വർണ വ്യവസ്ഥ western countries ഇൽ പഠിപ്പിക്കുന്നു. Birkmans Analysis എന്ന പേരിൽ ആണ് ഇത് അവിടെ അവതരിപ്പിച്ചത് എന്ന് മാത്രം!
@ambilys9444
@ambilys9444 2 жыл бұрын
@@QuantumCosmos2.0 ഗുണ കർമ്മണ, എന്നാൽ ജന്മം കൊണ്ടാണോ,എങ്കിൽ അനുകൂലിക്കാൻ പ്രയാസം,,, ഗുണം ജന്മത്തിന്റെ ബന്ധു അല്ല അവ ആർജ്ജവസംസ്‌കാരത്തിന്റെ ഭാഗം ആണ്,,, ആർജ്ജിതം അല്ലെങ്കിൽ വേദ അറിവ്,,, ജന്മത്താൽ വന്നു നിറയുക ഇല്ല,,, അറിവ് ആർജ്ജിച്ച ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ ഇവർ ബ്രഹ്മണ് ർ അല്ലേ,, ആർജ്ജിച്ച വേദം, ജ്ഞാനം നല്കി ആത്മ ജ്ഞാനം ഏകിയില്ലേ,, ഇത് അല്ലാതെ മറ്റൊരു അറിവ് ഉണ്ടോ
@user-ok6yl1sl3g
@user-ok6yl1sl3g 2 жыл бұрын
TJM ന്റെ ത് വളരെ പക്വമായ പ്രതികരണം.
@benedictmathai2888
@benedictmathai2888 Жыл бұрын
മോഹൻദാസ് സാർ വളരേ ക്രിയാല്മകമായി സംസാരിച്ചു നമ്മുടെ സമൂഹത്തിന് എല്ലാ രീതിയിലും ഉപകാരപ്പെടുന്ന ഒരു സംസാരം ചർച്ചയുമായിരുന്നു താങ്കളുടേത്‌ സമൂഹത്തെ ബെലപ്പെടുത്താനും ഓരോ വ്യക്തികളും സമൂഹത്തിൽ ഉടലെടുക്കുന്ന തിന്മകളെ തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ സഹായിക്കുന്ന ചർച്ച താങ്കൾ വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു
@jayarajk7211
@jayarajk7211 2 жыл бұрын
അന്ന് വന്ന ഇസ്ളാം വളരെ ദരിദ്രൻ ആയിരുന്നു ശരിയായി പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപെടത്തില്ല. അവരുടെ കഷ്ടത കണ്ടു ചെയ്യു കൊടുത്ത സഹായം മാണ് സാമുതിരി ചെയ്യതത് സലീം എല്ലാം മറന്ന് സംസരിക്കരുത് തന്റെ പുർവികർ ഹിന്ദുക്കൾ ആയിരിന്നു അതുകൊണ്ടു മാത്രമാണ് താൻ ഒരു നല്ല മുസ്ലിം അക്കുന്നത്.
@rmk5717
@rmk5717 2 жыл бұрын
ഹിന്ദുമതത്തിന്ടെ അദ്വൈത വേദാന്തം പോലെ ഉന്നതമായ തത്ത്വദര്‍ശനമോ, കൃസ്തുമത്തിന്റെ യേശുവിന്ടെ മഹത്തായ മാതൃകയോ, ഒന്നും ഇല്ലാത്ത പൊള്ളയായ ഒരു മതം ആണ് ഇസ്ലാം. മുഹമ്മദിന് കൊള്ളയടിക്കാനും പെണ്ണു പിടിക്കാനും ആളെ കൂട്ടാൻ ഉണ്ടാക്കിയ മതം. ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക വിപത്തായി, അർബുദം പോലെ വ്യാപിച്ച മതം. ഒരു ദുഷിച്ച മതം.
@sunilndk
@sunilndk 2 жыл бұрын
കാട്ടറബി ഭോഗിക്കാനും തിന്നാനും ഒരു കൊച്ച് പുസ്തകവും അതിന് പിൻതുണക്കണ കുറെ നാറികളും
@cmabraham4002
@cmabraham4002 2 жыл бұрын
കുത്തുനബിയുട കൊച്ചു പുസ്തകം... അതാണ് ഇന്ന് ലോക സമാധാനത്തിന് തടസം 🙄
@sunilndk
@sunilndk 2 жыл бұрын
@@cmabraham4002 100/
@truelove8390
@truelove8390 2 жыл бұрын
നിനകൊക്കെ ഇങനെ കരയാനാ പറ്ററ്റു എനിയുല്ല യുഗം ഇസ്ലമിന്റെ യാണു
@sunilndk
@sunilndk 2 жыл бұрын
@@truelove8390 കാശ്മിരിൽ നി കണ്ട ലോ france അമേരിക്ക ചൈന അങ്ങിനെ എവിടെ ഒക്കെ വല്ലാതെ കളിച്ചാൽ എല്ലാ രാജ്യങ്ങളും കൂടി അങ്ങ് തീർക്കും ചുട്ട് വല്ലാതെ പുളച്ചാൽ ഊബി
@user-yi7qx4wd7m
@user-yi7qx4wd7m 2 жыл бұрын
യഥാർത്ഥത്തിൽ ഒരു മതം സാതാന്റെ ശക്തിയെ ആണ് കാണിക്കുന്നത്... പക്ഷേ ദൈവം എന്ന യഥാർത്ഥ ശക്തി എന്തു കൊണ്ടാണ് ഒരു നടപടിയും edukkaàത്തത്? കാരണം ഈ ലോകം സാത്താന്റെ കൈയാൽ നശിപ്പിക്കപ്പെടാൻ സമയം അതിക്രമിച്ചരിക്കുന്നു.... ദൈവം മൗനം വെടിയുന്ന സമയവും വന്നു ചേർന്നിരിക്കുന്നു.... ഉണരുവിൻ മനുഷ്യകുലങ്ങളെ....
@jesso6670
@jesso6670 2 жыл бұрын
Mohan Das is the best person and philosophical person also best analatic person I see.
@sureshkumarsuresh1082
@sureshkumarsuresh1082 2 жыл бұрын
എല്ലാ വിതഭീകരവാദ പ്രവർത്തനം നടത്തുന്ന മതത്തിൻ്റെ പേരാണ് സമാധാനം മതം
@AnilKumar-cb3df
@AnilKumar-cb3df 2 жыл бұрын
സമാധാന കൊതം ഷേവ് കുത്തു നബി
@johnpallan782
@johnpallan782 Жыл бұрын
I love Hinduism.I am a christian by birth but I practice Hinduism ❤
@sathyanswaroop9460
@sathyanswaroop9460 Жыл бұрын
താങ്കൾ ഹിന്ദുയിസം പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നറിഞ്ഞാൽ താങ്കളുടെ മതപുരോഹിതർ താങ്കൾക്കായി തെമ്മാടിക്കുഴി ഒരുക്കില്ലേ?
@Sunilkumar-in7gw
@Sunilkumar-in7gw Жыл бұрын
Free mind ,No restriction by religion =Hinduism
@VishnuAlappu-
@VishnuAlappu- 9 ай бұрын
​@@Sunilkumar-in7gw it is way of life❤️ജയ് ശ്രീ റം 🙏🚩
@thunderbuddy3959
@thunderbuddy3959 9 ай бұрын
I am a Brahmin by birth and a born again Christian now. My wife is also a Christian now. So is our kids. Many members of my family are also Christians now.
@maheshtm8799
@maheshtm8799 5 ай бұрын
All is well
@sathyanpg6677
@sathyanpg6677 2 жыл бұрын
ആറാം നൂറ്റാണ്ടിലെ നീലകിത്താബ് ലോക സമാധാനകിത്താബ്.
@lawyercaamano3578
@lawyercaamano3578 2 жыл бұрын
പോത്തിൻ്റെ ആസനത്തിൽ വേദം ഓതിയിട്ട് കാര്യം ഇല്ല. രാക്ഷസൻ മരണം വരെ മാരണം
@gopalakrishnan.c.p2857
@gopalakrishnan.c.p2857 2 жыл бұрын
മോഹന്‍ദാസ് സാറിന് നമസ്കാരം
@princewilson7968
@princewilson7968 2 жыл бұрын
മുത്തുച്ചിപ്പി ഞമ്മന്റെ കിതാബിനേക്കാൾ ഭേദവാ അതിനാത്തു ആരേം കൊല്ലാൻ പറയുന്നില്ല
@aslamaneez
@aslamaneez 2 жыл бұрын
ബ്രോ kzfaq.info/get/bejne/gZOIY7yjrc7LoWQ.html
@A.K-md4vf
@A.K-md4vf 2 жыл бұрын
വലിയ ഒരു സമൂഹം മിണ്ടാതിരി ക്കുന്നുണ്ട് ..... ഇവിടെ , TG പറഞ്ഞത് അതാണ് ,അവർ പ്രതികരിക്കാൻ തുടങ്ങിയാൽ തീർന്നു......
@jayanchandran4955
@jayanchandran4955 2 жыл бұрын
അഭിനന്ദനങ്ങൾ ടി ജി. 🙏
@thankappapanickerrajanpill2136
@thankappapanickerrajanpill2136 2 жыл бұрын
ജനസംഹിയ കൂട്ടുന്നതാണ് ഇവരെ അപകട കാരികൾ ആക്കുന്നത് .
@thomassamuel9388
@thomassamuel9388 2 жыл бұрын
Mr Mohandas has lots of wisdom and knowledge, he correctly understood things.This nation is really great because we had wise men through the generations, and people listened to their sage words.my understanding of Bible is those who dont practise christianity can attain heaven ,God will judge them by their conscience.
@kunjuvt6478
@kunjuvt6478 2 жыл бұрын
*******ലോകത്തിൽ ഇതുവരെ ജനിച്ചതിൽ വെച്ച് ഏറ്റവും ക്രൂരനും/അമ്മയെയും മകളെയും പെങ്ങളെയും തിരിച്ചറിയാത്ത പെണ്ണുപിടിയൻഉം ആയതും പോരാ /ലോകാവസാനം വരെ എന്നെപ്പോലെ ആകുവിൻ എന്ന് അനുയായികളെ ഉപദേശിക്കുകയും/ അനുയായികൾ ഭൂമി എന്ന സുന്ദര ദേശത്തെ നരകം ആക്കി കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ /ഇയാൾ ജനിച്ച ദിവസം അല്ലേ ഭൂമിയിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസം?........ ഇയാളെയും ഇയാളുടെ ഉപദേശ സംഹിതകളെയും നന്നായി അറിയാവുന്ന ആർക്കും മനസ്സിലാകും ഇയാളെ ജനിപ്പിച്ചത് സാത്താനാണ് എന്ന്! Muhammad son of sathan !
@Commentbox777
@Commentbox777 2 жыл бұрын
kzfaq.info ഇസ്ലാമിലെ തെറ്റുകൾകൾ പഠിച്ചു ഡിഗ്രി നേടാൻ ആവേശം കാണിക്കുന്നവർ ഹിന്ദുവും ക്രിസ്ത്യനും എങ്ങനെ മുസ്‍ലിമായി എന്നു കൂടി അറിയാൻ ശ്രെമിക്കൂ..മിത്രങ്ങളെ
@saleepose
@saleepose 2 жыл бұрын
നമ്മൾ ഈ ഭൂമിയിൽ നരകം അനുഭവിക്ക് 72 ഹൂറികളെ നമുക്ക് സ്വർഗത്തിൽ വാങ്ങാം അതേ നമുക്ക് തരും വാങ്ങണ്ട അതാണ് ഞാൻ എൻറെ ദൈവം എന്നെ പഠിപ്പിക്കുന്നതും
@cmabraham4002
@cmabraham4002 2 жыл бұрын
😜🙄😍
@tijodivya1813
@tijodivya1813 Ай бұрын
ലോകത്ത് ഇത്രയും വൃത്തികെട്ട ഒരു മതം ഉണ്ടോ പെണ്ണെന്നു പറഞ്ഞാൽ അമ്മയോ പെങ്ങളോ അവർക്ക് ഫോഗിക്കാനുള്ള ഒരു ജീവി അത്രേയുള്ളൂ.
@jobyjoseph4358
@jobyjoseph4358 2 жыл бұрын
T G is 100%. He speaks with clarity and respect. I am a catholic christian I can say he or anyone is no less than me. He as good as any christian Infront of Jesus. Every way leads to God.we refute Islam because it stops everyone from God. Kindly all Muslims go through your scripture,stop believing thus world actually be peaceful. Not as Islam wishes peace by beheading.
@ajimedayil6216
@ajimedayil6216 2 жыл бұрын
മുഹമ്മദ് ആയിരം തല അരിയുന്നത് തന്നെ കാരുണ്യം ആണെന്ന് ഹൂറി കൊതിയന്‍ ബാലു പറയുന്നത്,,,,, 👯‍♀️👯‍♀️👯‍♀️
@sreekumarraj5015
@sreekumarraj5015 2 жыл бұрын
മുഹമ്മദ് തന്റെ യഥേഷ്ട ഭോഗത്തിനും , കൊള്ള നടത്താനും , തന്റെ അഭീഷ്ട പൂർത്തിക്ക് എതിരു നിൽക്കുന്നവരെ വധിക്കാനും നടത്തിയ ദുർമന്ത്രവാദ തന്ത്ര സംഗ്രഹം ആണ് ഖുറാൻ . പിഞ്ചു കുട്ടിയെ ഭോഗിക്കൽ ,അടിമയുടെ ഭാര്യയയെ യഥേഷ്ടം ഭോഗിക്കൽ , മറ്റുള്ളവരുടെ സ്വത്ത് കൊള്ള നടത്തൽ ഇവക്കായി ഒരു കടുത്ത പിശാചിക ദുരാത്മാവായ അള്ളയെ ദൈവമാക്കി ആരാധിക്കൽ ഇതാണ് ഇസ്ലാം എന്ന സാത്താനിക പൂർണ്ണത .
@puruhothaman7481
@puruhothaman7481 2 жыл бұрын
ഇന്നത്തെ മുസ്ലിങ്ങൾക്ക് പോലും കുർ ആൻ മുഴുവനായിട്ട് അറിയില്ല,,,
@sabarichannel4251
@sabarichannel4251 2 жыл бұрын
സത്യയുഗത്തിൽ സനാതന ധർമ്മം വിശ്വാസം മാത്രമേ ഭൂമിയിൽ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ കലിയുഗമാണ്ഇത് ആരുടെയും തെറ്റല്ല സത്യയുഗം ആകുമ്പോൾ അന്ന് സനാതന ധർമ്മംവിശ്വാസം മാത്രമേ ഈ ഭൂമിയിൽ ഉണ്ടാവും
@sarangbabu4835
@sarangbabu4835 2 жыл бұрын
ഹിന്ദു അല്ല സനാധനം 🕉️
@sanathannair8527
@sanathannair8527 2 жыл бұрын
@@sarangbabu4835 സനാധനം അല്ല സനാതന ധർമ്മം.
@wilsonjoseph4020
@wilsonjoseph4020 2 жыл бұрын
Good message , but only good heart can accept it.
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
കാട്ടു പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ടു കാര്യമില്ല.. ഏതും ആകട്ടെ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നത് നിർത്തുക..
@thankappapanickerrajanpill2136
@thankappapanickerrajanpill2136 2 жыл бұрын
അവർ മതരാഷ്ടത്തിനു വേണ്ടി പെറ്റു കൂട്ടാറില്ല .
@sivavarnnasheeja3837
@sivavarnnasheeja3837 2 жыл бұрын
നിങ്ങളിൽ പെറ്റുകൂട്ടിയവരൊക്കെ ഹിന്ദു അല്ലെന്നാണോ പറയി പെറ്റ പന്തിരുകുലം മറക്കണ്ട
@sathyavrathannair8898
@sathyavrathannair8898 2 жыл бұрын
@@sivavarnnasheeja3837 എത്ര കാലം മുൻപത്തെ കാര്യമാ പറയുന്നത്. അതും ഒരു ഐതിഹ്യം!
@MrMbalachandran
@MrMbalachandran 2 жыл бұрын
താങ്കൾ ആര് പെറ്റു കൂട്ടാറില്ല എന്നാ പറയുന്നത്
@sasikumara8102
@sasikumara8102 2 жыл бұрын
പ്രിയ മോഹന്‍ദാസ് സാർ അഹം ബ്രഹ്മാസ്മി മാത്രം ഒന്നു വിശദീകരിച്ച് പറഞ്ഞു കൊണ്ട് ടുക്കേണ്ടതായിരുന്നു, നന്ദി നമസ്തേ,
@kaleshcn5422
@kaleshcn5422 2 жыл бұрын
നമസ്തേ മോഹൻദാസ് ജി 🙏🏻🙏🏻
@m.k.raveendranraveendran8764
@m.k.raveendranraveendran8764 2 жыл бұрын
ഈ ചാനൽ എന്നും എന്നും നിലനില്കട്ടെ സത്യം തിരിച്ചറിയാൻ അവസരമുണ്ടാകട്ടെ ഹൊ നമ്മുടെ രാജക്കന്മാർ ചെയ്ത അബദ്ധം ഇന്നത്തെ നമ്മുെടെ തലമുറ എന്തു മാത്രം പാട് പെടേണ്ടി വരുന്നു 2
@chandrannair4208
@chandrannair4208 2 жыл бұрын
A world of today needs people like T.G.Mohandas Sir.
@seemaj5605
@seemaj5605 2 жыл бұрын
TG sir , such a great observation. Very intellectual. Pranamam.
@tee-lx9ko
@tee-lx9ko 2 жыл бұрын
ലോകത്തു അസമാധാനം ഉണ്ടാക്കുന്നത് ഒരു കൂട്ടരാണ്
@tejprasad6558
@tejprasad6558 8 ай бұрын
ക്രിസ്ത്യാനികൾ
@renjithpc9785
@renjithpc9785 6 ай бұрын
ലേ മുറിയണ്ടി​@@tejprasad6558
@ip3302
@ip3302 2 жыл бұрын
TG is the most humane and sensible discussant on religious matters in Kerala. Hope all religious fanatics in Kerala truly think about his perspectives on religious fundamentalism.
@user-nw6df9vs6l
@user-nw6df9vs6l 2 жыл бұрын
Tg പറഞ്ഞതെല്ലാം സത്യം
@manipaul63
@manipaul63 2 жыл бұрын
T.G. Sir, well said about all religions. Really I appreciate Hindu religion they are accepted all other religion in India. Support to Sebastian Punnackal, Sharon Sapien, Likayat Ali, Jabbar Mash, Jamita Teacher and Anil kodithottam.
@mjvarghes
@mjvarghes 2 жыл бұрын
മോഹൻദാസ് സർ 👍🏼 അക്രമസക്തം മാത്രമല്ല കാമാസക്തം
@isacsam933
@isacsam933 2 жыл бұрын
TGM sir is a good analysist....
@varghesejohn2412
@varghesejohn2412 2 жыл бұрын
Very good thought.
@shajijohn3020
@shajijohn3020 2 жыл бұрын
മതമേതായാലും ഭാരതത്തെ ചതിക്കരുത്, ജന്മഭൂമി അമ്മയ്ക്ക് തുല്യമാണ്, അതിനെ ഒറ്റുന്നവനെ, (ഒറ്റുന്നവരെ)യൊ വച്ചുപൊറിപ്പിക്കരുത്...
@josephmanuel971
@josephmanuel971 2 жыл бұрын
What T.G.said is absolutely correct.
@crkaladharkala817
@crkaladharkala817 2 жыл бұрын
TG M the Great sir...Sharp and Crystal clear Explanation👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💯💐🙏🤘💪
@viswanathanmanohar13
@viswanathanmanohar13 2 жыл бұрын
Well Said Sir . Jai Shri Ram. Jai Jai Shri Ram. Jai Hind.
@josephphilipk3029
@josephphilipk3029 2 жыл бұрын
TG Mohandas sir, A big salute to you.You are talking sense.Being a teacher for more than three decades I taught more Hindu students, few Muslims and a very few Christians. I tried my level best to give them good civic sense, 3C's( care for yourself,Care for others,Care for Nature ).Live in presence of God who is present in you and in your neighbour.You will be dear to God. Spreading hatred and violence and causing explosions are not any way the right path to mukti or moksha. If any one has said so, either he is misguiding or he himself has not understood the truth. At the age of 8, I used to ask myself these questions Who am I? What am I?Where am I? Where will I be after my death? Where was I before my birth? This has lead me to a good understanding of myself and my short existence here.
@sasidharankt5252
@sasidharankt5252 2 жыл бұрын
👍👍👍👌👌
@unnikrishnanav8067
@unnikrishnanav8067 2 жыл бұрын
Great
@sibyjohn150
@sibyjohn150 2 жыл бұрын
I respect TG
@santhoshhvc4786
@santhoshhvc4786 2 жыл бұрын
Lord krishna and lord jesus are great
@zoomnshot
@zoomnshot 2 жыл бұрын
TG sir... ❤️🙏❤️
@sabujamaludeen2973
@sabujamaludeen2973 2 жыл бұрын
Great
@thankappapanickerrajanpill2136
@thankappapanickerrajanpill2136 2 жыл бұрын
മതത്തിനുവേണ്ടി ആരെയും അവര്കൊന്നിട്ടില്ല .
@monisomasekharan9251
@monisomasekharan9251 2 жыл бұрын
Well said tg
@gracymm1305
@gracymm1305 2 жыл бұрын
സാമൂതിരിക്ക് വട്ടായിരുന്നല്ലെ? മറ്റൊന്ന് ഹിന്ദുവിന്റെ പ്രശ്നം മതമല്ലല്ലൊ. ജാതി മാത്രമേ വിഷയമായിട്ടുള്ളു.
@ajaighoshponnoth2556
@ajaighoshponnoth2556 2 жыл бұрын
സമൂതിരി നിർബന്ധിച്ചു ഹിന്ദു മത്സ്യതൊഴിലാളി സമുദായത്തെ മതം മാറ്റിച്ചിട്ടുണ്ട്
@gdp8489
@gdp8489 Жыл бұрын
Hindu oru matham alla.
@vaanvipriya73
@vaanvipriya73 Жыл бұрын
വളരെ ശെരിയായ സ്റ്റാൻഡ് മോഹൻദാസ്ജി, സപ്പോർട്ട്
@sajeev.kumarpn1774
@sajeev.kumarpn1774 2 жыл бұрын
101% correct
@NNP1952
@NNP1952 Жыл бұрын
ടി.ജി.വളരെ ശരി പറഞ്ഞു.അഭിനന്ദനം
@mattgamixmatgamix7114
@mattgamixmatgamix7114 2 жыл бұрын
രണ്ടു പേർക്കും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു
@vijayalakshmik9566
@vijayalakshmik9566 Жыл бұрын
ആകാശത്തിൻ കീഴിൽ മാനവരാശിക്ക് നൽകപ്പെട്ട ഏക നാമം യേശു മാത്രം
@harikumar1859
@harikumar1859 Жыл бұрын
പക്ഷേ യേശുക്രിസ്തു ജീവിച്ചിരുന്നപ്പോൾ പറഞ്ഞത് ഞാൻ യഹൂദന്മാരുടെ 12 ഗോത്രത്തിലേക്ക് മാത്രം വന്നവനാണ് എന്നാണ് പിന്നീട് ഇത് വഴി മാറിപ്പോയി എന്നേയുള്ളൂ
@jineshscaria7112
@jineshscaria7112 9 ай бұрын
Only one god Jesus Christ only 💕💕💕
@mathewkj1379
@mathewkj1379 2 жыл бұрын
പഴയ പരസ്യം ലൈഫ് ബോയ് എവിടെയോ അവിടെ ആരോഗ്യം ഉണ്ട്. ആരോഗ്യം =???
@ebypaul8242
@ebypaul8242 2 жыл бұрын
You said it sir
@jollychacko3600
@jollychacko3600 2 жыл бұрын
👍👍👍
@joseachayan7740
@joseachayan7740 Жыл бұрын
Mohandas 👍👍👍🌹🌹🌹🇮🇳🇮🇳🇮🇳
@lallamidhila5334
@lallamidhila5334 2 жыл бұрын
നായികാട്ടം ഏത് സോപ്പിട്ട് എത്രകഴുകിയാലും അത് നന്നാവില്ല അതിന് എപ്പോഴും നായികാട്ടത്തിന്റ ദുർഗന്ധം വമിപ്പിക്കാനേകഴിയൂ. നന്നാവാൻ സാധിക്കണമെങ്കിൽ അകകാമ്പിലെങ്കിലും നല്ലതുവേണം. ഇസ്ലാമിൽ നല്ലതുണ്ടെങ്കിലേ അവർക്ക് നന്നാവാനൊക്കൂ.
@josephzacharias869
@josephzacharias869 2 жыл бұрын
The philosophical vigour and depth of Hinduism is of great importance in tackling humanity's spiritual and other social issues in the coming years and centuries. It is, therefore, very important that its only geographical mother territory, which is India, protects and keeps alive the Hindu faith. This will be in the vital interests of mankind as a whole.
@thomasvt1731
@thomasvt1731 Жыл бұрын
I am opposed to BJP ideology. But I agree with TG Mohandas,s views expressed in this video. We need to live in friendship with everybody& God will be perfectly happy about us.
@satheeshankm2837
@satheeshankm2837 2 жыл бұрын
We'll Mr Mohan das
@sebastianpk9399
@sebastianpk9399 2 жыл бұрын
മതം കൂടിയാൽ മദം പൊട്ടും. 🥵
@Jaya_geevarghese
@Jaya_geevarghese 5 ай бұрын
സനാതന ധർമ്മം പോലെ മഹത്തായത് വേറൊന്നില്ല. But i love my Jesus 🙏
@Vpr2255
@Vpr2255 5 ай бұрын
Sorry മനുസ്മൃതി 😈🚩
@dp-og9zr
@dp-og9zr 5 ай бұрын
ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ യേശുവിനേയും മാതാവിനെയും ഒത്തിരി ഇഷ്ടമാണ്❤
@dp-og9zr
@dp-og9zr 5 ай бұрын
​@@Vpr2255 മനുസ്മൃതിയുടെ അണ്ടി എടുത്തോണ്ട് പോടെ😂
@ringkinar8793
@ringkinar8793 5 ай бұрын
ഇസ്ലാമിന് ഇത്രയേറെ ശത്രുക്കൾ ഉണ്ടങ്കിൽ ഒന്ന് ഉറപ്പാണ് ഇസ്ലാം ആണ് യഥാർത്ഥ മതം. അൽഹംദുലില്ലാ ഞാൻ മുസ്ലിം ആയതിൽ❤❤❤
@adharshejo2638
@adharshejo2638 5 ай бұрын
Muslims pottanmaar aan een ulathinte Nala oru thelivaan thangaal😂. Madhaam puzhungi thinu budhi maravichu poirikunu. Logaam muzhuvanum islamine verukunengil preshnaam logathinalaa.. islaminaan een manasilkaan ulaa budhi thanik ilaa
@KaleshCn-nz3ie
@KaleshCn-nz3ie 6 ай бұрын
ടി ജി സാർ പറഞ്ഞത് ശരിയാണ്.. സഹിഷ്ണുതയോടെ അഭിപ്രായം പറഞ്ഞതിന് അഭിനന്ദനങ്ങൾ 👍👍
@dhan5102
@dhan5102 2 жыл бұрын
Mohandas is great
@madhukumare3932
@madhukumare3932 Жыл бұрын
Mohandas സാർ സത്യം പറയുന്നു
@jobinjoseph5052
@jobinjoseph5052 9 ай бұрын
Wow!!! TG Mohandas is wonderful..... 🙏🙏🙏🙏👍👍👍👍 Thought provoking speech and policy!!!
@rameshanu9438
@rameshanu9438 6 ай бұрын
സെമിറ്റിക് മതങ്ങൾക്കുള്ളിൽ ഉള്ള ഏറ്റവും വലിയ കുറവ് ഇത് തന്നെയാണ് നമ്മുടെ മതമാണ് ഏറ്റവും നല്ലത് ഭാരതത്തിൻറെ ജ്ഞാനം വിജ്ഞാനം ഇവർക്ക് കണ്ടന്തൻ കഴിയില്ല അതിന് ജന്മാന്തര പുന്ന്വംചെയ്തിട്ടുണ്ടാവണം 8:04 8:04
@sajeevansajeevan3304
@sajeevansajeevan3304 2 жыл бұрын
The Real Truth......🌷🌷🌷🌷🌷
@sajeevansajeevan3304
@sajeevansajeevan3304 2 жыл бұрын
God bless you sebastian ji......🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@anitajayan164
@anitajayan164 2 жыл бұрын
Someone told about Yogiji One thing Muslims should understand All our great sanyasis like Vishwamitra, Vasishta, Parusurama etc were not only sanyasis who renounced everything , they also created Warriors kings like Sri Rama, Sri Krishna, Arjuna etc. When required they will take up arms. It is wrong notion. That sanyasis only pray , if needed they can rule also. We call Swami ayyapan santhaswarupan but swami also takes up arms when needed
@subhashpunnamoottil9217
@subhashpunnamoottil9217 2 жыл бұрын
നല്ല അഭിപ്രായം..
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 36 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 36 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 125 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН