No video

Karmen-എൻ.എസ്‌. മാധവൻ-Short Story-Summary

  Рет қаралды 398

Malayalam Optional

Malayalam Optional

Жыл бұрын

എൻ.എസ്‌. മാധവൻ 1948 -ൽ എറണാകുളത്ത്‌ ജനിച്ചു. മഹാരാജാസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ്‌, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975 -ൽ ഐ.എ.എസ്‌ ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു. 1970 -ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി. കേരള സാഹിത്യ അക്കാദമി ഓടക്കുഴൽ , മുട്ടത്തുവർക്കി പുരസ്കാരം തുടങ്ങിയ അവാർഡുകൾ ഹിഗ്വിറ്റയ്ക്കു ലഭിച്ചു. മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി.പി. ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകൾക്കു പുറമേ ദില്ലിയിലെ കഥ പ്രൈസിനായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഷീലാ റെഡ്ഡി. ഒരു മകൾ പ്രസിദ്ധയായ ബ്ലോഗറും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവൻ. Credit:Ancient Malayalam Literature
Created only for study purpose
UPSC syllabus based

Пікірлер: 3
@clintantony1852
@clintantony1852 Жыл бұрын
താങ്കളുടെ വായന പോലെ ജീവിതവും വ്യത്യസ്തമാകട്ടെ
@aestheticworld9819
@aestheticworld9819 Жыл бұрын
😍
@sadanandanthottol
@sadanandanthottol 7 ай бұрын
വളരെ നന്നായി കഥ സംഗ്രഹിച്ചു thanks and best wishes
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 25 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 13 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
NALAM LOKAM : N S MADHAVAN-നാലാം ലോകം
6:19
Malayalam Optional
Рет қаралды 1,5 М.
കാണി short story by N S Madhavan (The Spectator)
21:54
VARADA'S READING ROOM
Рет қаралды 4,9 М.
vanmarangal veezhumbol malayalam story ns madhavan summary
6:21
Malayalam Optional
Рет қаралды 20 М.
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 25 МЛН