No video

5 എരുമകൾ, ദിവസം 40 ലീറ്റർ പാൽ, ലീറ്ററിന് 100 രൂപ; റഷീദിന് വരുമാനമായി എരുമകൾ | Karshakasree | Buffalo

  Рет қаралды 284,896

Karshakasree

Karshakasree

Күн бұрын

#karshakasree #manoramaonline #dairyfarming #buffalo
പാലുൽപാദനത്തിന് എരുമകളെ പരിപാലിക്കുകയാണ് തൃശൂർ കൈപ്പമംഗലം കാട്ടിലേപീടികയിൽ എം.എം.മുഹമ്മദ് റഷീദ്. പത്തു കൊല്ലം പിന്നിട്ട റഷീദിന്റെ പാത്തൂസ് ഡെയറി ഫാമിൽ ഇന്ന് പാൽ ചുരത്തുന്ന 5 എരുമകളാണുള്ളത്. മാത്രമല്ല, മികച്ച പാലുൽപാദനത്തിന് മികച്ച എരുമകളെ സ്വന്തം ഫാമിൽത്തന്നെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നതുകൊണ്ടുതന്നെ എട്ട് എരുമക്കിടാങ്ങളും ഇവിടെ വളർന്നുവരുന്നു. എരുമകൾ ശല്യക്കാരാണ്, വളർത്താൻ ബുദ്ധിമുട്ടാണ്, ചെലവ് കൂടുതലാണ്, പാൽ കുറവാണ് എന്നൊക്കെ പറയുന്നവർക്കിടയിൽ സ്വന്തം എരുമകളിലൂടെ വേറിട്ടുനിൽക്കുകയാണ് റഷീദ്. അതുകൊണ്ടുതന്നെ റഷീദിന്റെ ഈ ചെറിയ ഫാമിൽനിന്ന് കണ്ടുപഠിക്കാൻ കാര്യങ്ങളേറെ.

Пікірлер: 251
@Karshakasree
@Karshakasree 11 ай бұрын
എരുമകൾ ശല്യക്കാരാണ്, വളർത്താൻ ബുദ്ധിമുട്ടാണ്, ചെലവ് കൂടുതലാണ്, പാൽ കുറവാണ് എന്നൊക്കെ പറയുന്നവർക്കിടയിൽ സ്വന്തം എരുമകളിലൂടെ വേറിട്ടുനിൽക്കുകയാണ് റഷീദ്. അതുകൊണ്ടുതന്നെ റഷീദിന്റെ ഈ ചെറിയ ഫാമിൽനിന്ന് കണ്ടുപഠിക്കാൻ കാര്യങ്ങളേറെ... #Karshakasree #dairyfarming #buffalofarming www.manoramaonline.com/karshakasree/features/2023/09/07/young-farmer-earn-better-profits-from-successful-buffalo-dairy-farm-in-kerala.html
@gafoor.m.b9699
@gafoor.m.b9699 11 ай бұрын
ഞാനും വളർത്തുന്നുണ്ട് എരുമയെ കുഞ്ഞിനെ ☺😍💪
@ajosvlog
@ajosvlog 11 ай бұрын
ആദ്യമമൊക്കെ ആളും കുറെ ബുദ്ധിമുട്ടിയുട്ടുണ്ടാകും. അങ്ങിനെ അനുഭവവും അറിവും ഉള്ള ഒരു കർഷകനിലേക്ക് റഷീദ് വളർന്നു. പ്രതിസന്ധികൾ വരുമ്പോൾ മേലോട്ട് നോക്കിയിരിക്കാതെ പൊരുതണം അതിനെ മറികടകാനായി. മനസ്സ് മടുക്കരുത്. അതാണ് ഒരു നല്ല കർഷകനിലേക്കുള്ള ആദ്യപടി. അങ്ങിനെ ഒത്തിരി ഒറ്റമുലികളുടെ വേറിട്ട പുസ്തകമാണ് എനിക്ക് അറിയുന്ന റഷീദ്. കേരളത്തിലെ ഹരിയനയായി മാറാൻ ദൈവം അനുഗ്രഹിക്കട്ടെ.
@sajeerakkili2390
@sajeerakkili2390 11 ай бұрын
നമ്പർ കിട്ടുമോ ??
@Karshakasree
@Karshakasree 11 ай бұрын
@@sajeerakkili2390 വിഡിയോയിൽ നമ്പർ ഉണ്ട്
@mariyahmari3257
@mariyahmari3257 11 ай бұрын
ഇദ്ദേഹം ഡിപ്ലോമകഴിഞ്ഞA/Cടെക്നിഷ്യൻ ആണ്. വോൾട്ടാസ് കമ്പനിടെക്നിഷ്യൻ ജോലി ഉപേക്ഷിച്ചിട്ടാണ് ഇദ്ദേഹം എരുമവളർത്തലിലേക്ക് ഇറങ്ങിയത് 15ൽ പരം കന്നുകാലിഗ്രുപ്പുകളിൽ ഇദ്ദേഹം പലർക്കും തന്റെ അറിവ് പകർന്നുകൊണ്ടിരിക്കുന്നു, അധ്വാനിച്ചുമുന്നേറാനുള്ള മനസ്സാണ് ഇദ്ദേഹത്തിന്റ മുതൽകൂട്ട്... വീണ്ടും ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടതിൽ സന്തോഷം 🙏💕💕💕💕💕💕💕💕
@user-wd7qy2hi2i
@user-wd7qy2hi2i 11 ай бұрын
No kitto
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 11 ай бұрын
മറ്റുള്ളവർക്കൊക്കെ പിന്നെ നീ ആണല്ലോ തിന്നാൻ കൊടുക്കുന്നത് ല്ല്യോ !😼
@sunilkumarn9652
@sunilkumarn9652 11 ай бұрын
Voltas ആണെങ്കിൽ ജോലി പൊയ്ക്കോട്ടേ 😂
@77rasheedkm
@77rasheedkm 10 ай бұрын
​@@sunilkumarn9652തുടക്കത്തിൽ sharp കമ്പനിയിൽ ആയിരുന്നു, പിന്നീട് മാറി സ്വന്തം ആയി സ്റ്റാർട്ട് ചെയ്തു സർവീസ് സെൻ്റർ
@sunilkumararickattu1845
@sunilkumararickattu1845 10 ай бұрын
Diploma 3 year AC Course Kerala ത്തിൽ ഇല്ല . 1.T. I two year course ആണ്.?
@MaheshSreestha-sz6ys
@MaheshSreestha-sz6ys 11 ай бұрын
കർഷകശ്രീയിൽ ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഇൻഫർമേറ്റീവ് ആയ വിഡിയോ. കാര്യങ്ങൾ നല്ല മണി മണി പോലെ പറയുന്നു .... റഷീകാ.... നിങ്ങള് പൊളിയാണ്
@sujithmps340
@sujithmps340 11 ай бұрын
അതെ 🥰
@sumeshk7426
@sumeshk7426 11 ай бұрын
അയാളുടെ അനുഭവമാണ് വിജയം ഇങ്ങനെ പിടിച്ചു നിന്നിലെ..നല്ല കർഷകൻ ഗോഡ് ബ്ലെസ്
@vidhyakuzhippally2948
@vidhyakuzhippally2948 11 ай бұрын
Resheed ഭായ് കലക്കി.ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 11 ай бұрын
അയ് .. ഉയരം ന്ന് വച്ചാ .? 🥵
@ambrosekm4975
@ambrosekm4975 11 ай бұрын
റെഷീദ് ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാൾ ആളെ ഓർത്തു അഭിമാനം ❤️
@sialaksr
@sialaksr 10 ай бұрын
രാഷ്ട്രീയ മത idapadillathe സ്വതന്ത്ര അധ്വാനിക്കുന്ന ഒരു മഹാന്‍ ആണ് റഷീദ് എന്നും ബഹുമാനം മാത്രം ❤
@anilpuzhakkal7760
@anilpuzhakkal7760 11 ай бұрын
എരുമകൾ എന്നും ഏറെ ഇഷ്ടം അഭിനന്ദനങ്ങൾ റഷീദിന്❤❤
@ajosvlog
@ajosvlog 11 ай бұрын
നേരിട്ട് കാണാതെയും, നല്ല ഒരു സുഹൃത്ത് ബന്ധത്തിലേക്കു വളർന്ന ഒരു ബന്ധം. സംശയത്തിൽ ഉടക്കുമ്പോൾ ഞാൻ ഒത്തിരി പിരാന്തു പിടിപ്പിച്ച മനുഷ്യൻ
@user-mz4sc9hy8r
@user-mz4sc9hy8r 10 ай бұрын
ഇത്രയും അറിവ് ജനങ്ങളിൽ എത്തിച്ച് തന്ന ഇദ്ദേഹത്തിന് നങി.
@bineethsm8446
@bineethsm8446 11 ай бұрын
ആലപ്പുഴയിൽ ഒരു എരുമയെ വളർത്തുന്ന ഫാം ഉണ്ട് 80 ഓളം എരുമ ഉണ്ട് രവീന്ദ്ര ഡയറി ഫാം
@asnaachnoos4481
@asnaachnoos4481 6 ай бұрын
എൻ്റെ ചെറുപ്പത്തിൽ വീട്ടിൽ എരുമകൾ ഉണ്ടായിരുന്നു. കുട്ടനാട്ടിൽ ആണ്. അഴിച്ചു വിട്ടാൽ തീറ്റതിന്നു പാടങ്ങൾ താണ്ടി പോകും തിരക്കിയിറങ്ങി ചെല്ലുമ്പോ വീടിൻ്റെ ദിക്കറിയാ നടക്കുകയായിരിക്കും നല്ല സ്നേഹമുള മൃഗങ്ങൾ ഒരുപാട് ദൂരെ നിന്നേ കാണുമ്പോൾ അവ കരഞ്ഞു തലയും പൊക്കി നീന്തി വരും❤❤❤ എൻ്റെ വാപ്പിച്ചയാണ് തിരക്കി പോകുന്നത്.
@alisaheer2673
@alisaheer2673 11 ай бұрын
മാഷാ അല്ലാഹ്... ഖൈറും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ.. 🤲 ആമീൻ.
@77rasheedkm
@77rasheedkm 11 ай бұрын
ആമീൻ
@jishnutp3947
@jishnutp3947 3 ай бұрын
ഇഹി ജിഹാദി ഇല്ലാഹി
@thampitg
@thampitg 3 ай бұрын
@@jishnutp3947🦘
@77rasheedkm
@77rasheedkm Ай бұрын
​@@jishnutp3947?
@user-vy8jc4ie1b
@user-vy8jc4ie1b 25 күн бұрын
ആആ 🐟🐟🐟🐟
@liyasliyas2725
@liyasliyas2725 2 ай бұрын
നല്ല രീതിയിൽ കാര്യങ്ങൾപറഞ്ഞുഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻദൈവം സഹായിക്കട്ടെനിങ്ങൾ ഞങ്ങളെ പോലെയുള്ള തുടക്കക്കാർക്ക് ഒരു ആവേശമാണ്
@anoopkp2596
@anoopkp2596 11 ай бұрын
നല്ല അടിപൊളി വീഡിയോ ആയിരുന്നു കേട്ടോ💞💞💞💞💞
@user-bx9wq7rr9g
@user-bx9wq7rr9g 11 ай бұрын
❤❤❤❤❤💐💐👌👌ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ നന്നായി വരട്ടെ 🥰
@hameedali8376
@hameedali8376 11 ай бұрын
നല്ല വിവരണം താങ്ക്സ് റഷീദ്
@harrisks5356
@harrisks5356 11 ай бұрын
അഭിനന്ദനങ്ങള്‍ റഷീദ് bro❤
@user-en5vc5qc5v
@user-en5vc5qc5v 11 ай бұрын
Hai Rasheed.... Ith kandappol njnagalude pazhaya kala eruma valarthal ormayil vannu 😊😊👍👍
@vibinek9451
@vibinek9451 11 ай бұрын
എരുമകൾ സൂപ്പർ👍🏼
@cyrilmathew3755
@cyrilmathew3755 11 ай бұрын
Sharing is caring, thanks for sharing your knowledge, Good Luck!
@gafoor.m.b9699
@gafoor.m.b9699 11 ай бұрын
നല്ല എരുമകൾ,കുട്ടികൾ ☺😍💪
@anshadanshad1044
@anshadanshad1044 11 ай бұрын
വളരെ മനോഹരമായ ഒരു വീഡിയോ റഷീദ് ഭായിക്ക് എല്ലാവിധ ആശംസകളും
@rafinesi840
@rafinesi840 11 ай бұрын
വളരെ വ്യക്തമായി സാധാരണകാർക്ക് മനസ്സിലാകും വിധം പറഞ്ഞു..... ആദ്യമായാണ് ഒരു വീഡിയോ ഞാൻ മുഴുവൻ കാണുന്നത് അടിപൊളി 🥰🥰❤️👍
@mathewperumbil6592
@mathewperumbil6592 Ай бұрын
very good !
@naflaskitchenandfarming2715
@naflaskitchenandfarming2715 11 ай бұрын
Masha allah 👍👍
@amanasworld9127
@amanasworld9127 10 ай бұрын
Deyvam anugrahikkatte. Hardworkinu result undavatte❤
@sakeermuthu
@sakeermuthu 11 ай бұрын
പശുപാലിനെ അപേക്ഷിച്ച് എരുമപ്പാൽ വളരെ ടേസ്റ്റിയും കട്ടി കൂടിയതും ആണ്.. ചായ ഉണ്ടാക്കാൻ ഒക്കെ എരുമപ്പാൽ ആണ് ടെസ്റ്റ് കൂടുതൽ
@sumeshs8239
@sumeshs8239 2 ай бұрын
ഒരു ചാണകനാറ്റം ഉണ്ടാവും.
@77rasheedkm
@77rasheedkm Ай бұрын
​@@sumeshs8239തെറ്റിദ്ധാരണ ആവാൻ സാധ്യത ഉണ്ട്
@sumojnatarajan7813
@sumojnatarajan7813 11 ай бұрын
Amazing motivation congratulations 👍👍👍
@antonysimon737
@antonysimon737 3 ай бұрын
Great man with simplicity. Nice information. May God bless him
@rasheedm3286
@rasheedm3286 11 ай бұрын
nalla karshakan anikishtappattu
@nazeerabdulazeez8896
@nazeerabdulazeez8896 11 ай бұрын
എരുമ വളർത്തൽ പണ്ട് ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ എക്കെ വ്യാപകമായി ഉണ്ടായിരുന്നുപക്ഷേ ഇപ്പൊ തീരെ കുറഞ്ഞു യഥാർത്ഥതിൽ എരുമയെ വളർത്താൻ ആണ് പശുവൂനെക്കൾ എളുപ്പം
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 11 ай бұрын
കറന്നു എല്ലു വേറിടും എന്ന് മാത്രം..
@pariyarathmohammedkutty8681
@pariyarathmohammedkutty8681 11 ай бұрын
സൂപ്പർ ബ്രോ 👏🌹
@priyadarshanvettikavala4684
@priyadarshanvettikavala4684 11 ай бұрын
Athe samayam athannu endhhucheyithalom samayam seriyanenkil ok akum 😍👍🏻🙏
@MrArunck
@MrArunck 11 ай бұрын
റഷീദ് ഭായ്..മുത്താണ്
@UNNIASWIN
@UNNIASWIN 11 ай бұрын
Great job rasheed.... congrats
@anasmylolil9004
@anasmylolil9004 10 ай бұрын
എൻ്റെ പേര് അനസ് വീട് കായംകുളം എനിക്ക് നലവിൽ ഒരു എരുമയുണ്ട് രണ്ടാമത്തെ ചനയാണ് 9മാസം പൂർത്തിയായി കറവ ഞാൻ തന്നെയാണ് നല്ല ഇണക്കമുള്ള എരുമയാണ്
@sanjutc9080
@sanjutc9080 11 ай бұрын
മനോഹരം
@mujeebchalilparambil9980
@mujeebchalilparambil9980 11 ай бұрын
വിശത മായി പറഞ്ഞിട്ടുണ്ട് വളരെ നന്നായി
@user-xh5nr8mp7z
@user-xh5nr8mp7z 11 ай бұрын
Super.
@grasi-pm7bm
@grasi-pm7bm 11 ай бұрын
Because, I want to visit his farm
@blackpartner4285
@blackpartner4285 11 ай бұрын
മൊതലാളി ❤
@sialaksr
@sialaksr 10 ай бұрын
ഇരിട്ടി ഗുണമുള്ള എരുമ പാല്‍ ❤
@shajichackoshaji245
@shajichackoshaji245 2 ай бұрын
സ്വയം ജോലി കണ്ടുപിടിക്കുന്നത് നല്ല കാര്യമാണ്❤
@shabilakku1677
@shabilakku1677 2 ай бұрын
എന്റെ നാട്ടുകാരൻ ❤
@nahasetnet7183
@nahasetnet7183 11 ай бұрын
Rasheedkkaa. Adipoli
@seeker9948
@seeker9948 11 ай бұрын
Good farmer👍
@anfalma
@anfalma 11 ай бұрын
പൊളിച്ചു റഷീദ് ❤❤❤
@user-qt3wu9pn6v
@user-qt3wu9pn6v 2 ай бұрын
Rashi ❤❤ poli
@ganeshanvs3755
@ganeshanvs3755 11 ай бұрын
Super 🥰
@ebraheemebraheem2826
@ebraheemebraheem2826 Ай бұрын
കാണാൻ ചേലാണ് വീഡിയോ നന്നായി അദ്ധ്വാനിക്കണം
@77rasheedkm
@77rasheedkm Ай бұрын
100%
@ShajahanShaji-cs4nx
@ShajahanShaji-cs4nx 2 ай бұрын
Thanks.
@jasimk7491
@jasimk7491 3 ай бұрын
Super
@sobhanjames7016
@sobhanjames7016 2 ай бұрын
Keralathile karshakar erumaye valarthanam .
@77rasheedkm
@77rasheedkm 2 ай бұрын
എരുമ കർഷകരുടെ എണ്ണം പതിയെ കൂടുന്നുണ്ട് തീറ്റ വില വലിയ ഒരു വെല്ലുവിളി ആണ്
@hamsahk4576
@hamsahk4576 11 ай бұрын
മാശാ അല്ലാഹ് 👌😍👍
@ShajahanShaji-cs4nx
@ShajahanShaji-cs4nx 2 ай бұрын
Very.good.
@HassainarPA-ek4wf
@HassainarPA-ek4wf 2 ай бұрын
Supar supar❤
@sobhanjames7016
@sobhanjames7016 11 ай бұрын
Resheedka keralathile no one eruma karshakananu.
@jobyabraham1184
@jobyabraham1184 11 ай бұрын
നന്മയുള്ള മനസിന്റെ ഉടമ
@ratheeshveliyathu3523
@ratheeshveliyathu3523 6 ай бұрын
Thanks........
@rafinamboorimadathil7277
@rafinamboorimadathil7277 11 ай бұрын
സൂപ്പർ❤❤❤
@alialsamraalialsamra1659
@alialsamraalialsamra1659 11 ай бұрын
Sooper❤❤❤❤
@johnvarghese2901
@johnvarghese2901 11 ай бұрын
ഞാൻ കർഷകനെ അല്ല. കൗതകത്തിനു വളർത്ത ഒരു എരുമക്കുട്ടി ഇരുപത്തിട്ടാം മാസം പ്രസവിച്ചു. ആ കുഞ്ഞു 18-മാസം കഴിഞ്ഞപ്പോൾ മദി കാണിച്ചു.19-മാസമായപ്പോൾ കുത്തി വൈപ്പിച്ചു. നല്ല തീറ്റ കൊടുത്തിരുന്നു. പുല്ലും വെള്ളവും സമർദ്ധിആയിട്ട് കൊടുത്തിരുന്നു. ഭയങ്കര സ്നേഹമായിരുന്നു. സങ്കടത്തോടെ ആണ് വിറ്റത്
@kannankollam1711
@kannankollam1711 26 күн бұрын
പിന്നെന്തിനാണ് വിറ്റത്
@shihassainudeen8177
@shihassainudeen8177 10 ай бұрын
മാഷാ അല്ലാഹ് 🥰🥰
@mathewperumbil6592
@mathewperumbil6592 Ай бұрын
എരുമപ്പാലിൽ കാത്സ്യം കൂടുതലുണ്ട്.
@user-wc7ph3dx3e
@user-wc7ph3dx3e 2 ай бұрын
Chayak adipoli
@77rasheedkm
@77rasheedkm 2 ай бұрын
100% ശരിയായ കാര്യം കൂടാതെ എരുമ പാൽ വെച്ച് ഉണ്ടാക്കുന്ന എല്ലാവിധ മൂല്യവർദ്ധിത ഉലപന്നങ്ങൾക്കും രുചി കൂടുതലാണ്
@kkj14
@kkj14 9 ай бұрын
കുറച്ച് സംശയങ്ങൾ ഉണ്ട് ഒരു എരുമ എത്ര മാസം പാല് തരും ആദ്യത്തെ മാസത്തെ കറവയും അവസാന മാസത്തേയും കറവ യും തമ്മിൽ അളവിൽ വിത്യാസം വരുമോ കറവ നിന്നതിനു ശേഷം ആണോ കുത്തിവെക്കേണ്ടത് ആണെങ്കിൽ പിന്നെ എത്ര മാസം കാത്തു നിൽക്കണം കറവ തുടങ്ങാൻ അല്ലെങ്കിൽ കുത്തിവെച്ചതിന് ശേഷവും കറവ ഉണ്ടാകുമോ ഒരു ദിവസം ഒരു എരുമക്ക് എത്ര കിലോ തീറ്റ കൊടുക്കണം അത് പോലെ പുല്ലും പിന്നെ വെള്ളവും
@77rasheedkm
@77rasheedkm 9 ай бұрын
പ്രസവിച്ചു 3-5 മാസം വരെ പാലിൽ വലിയ വെത്യാസം ഉണ്ടാകില്ല , അത് കഴിഞ്ഞാൽ പതിയെ കുറഞ്ഞു വരും അത് പലതിനും പല രീതിയിൽ ആണ്, ഈ കാലയളവിൽ തന്നെ കുത്തിവേക്കുക ചെന പിടിപ്പിക്കുക, ചെന ആയിരിക്കുന്ന സമയത്ത് പരമാവധി 7 മാസം വരെ കറക്കാം 3 മാസം എങ്കിലും ഡ്രൈ period കൊടുക്കണം, ചില എരുമ കൽ ചെന ആയാൽ 3-5 മാസത്തിനുള്ളിൽ കറവ നിർത്തിക്കും പലതിനും പല സ്വഭാവം ആണ് കൃത്യമായി പറയാൻ ബുദ്ധിമുട്ടാണ്, തീറ്റ എരുമയെ വലിപ്പം കറവ എന്നിവ അനുസരിച്ച് അളവിൽ വെത്യാസം വരും
@kkj14
@kkj14 9 ай бұрын
@@77rasheedkm ഡ്രൈ പീരിയഡ് എന്ന് പറഞ്ഞാൽ എന്താ bro
@77rasheedkm
@77rasheedkm 9 ай бұрын
​@@kkj14കറവ ഇല്ലാതെ നിർത്തുന്ന സമയം, പ്രസവിച്ചു 3-5 മാസത്തിൽ കുത്തിവെച്ച് ചെന ആയാലും എരുമയെ പരമാവധി അതിൻ്റെ 7 മാസം ചെന വരെ കറക്കാൻ പാടുള്ളൂ. 10 മാസം ആണ് ഗർഭ കാലം അതിൽ 3 മാസം എങ്കിലും കറവ ഇല്ലാതെ നിർത്തണം അല്ലെങ്കിൽ അടുത്ത പ്രസവത്തിൽ പാൽ തീരെ കുറയാൻ സാധ്യതുണ്ട്. തള്ളയുടെ യും കുട്ടിയുടെയും ആരോഗ്യം മോശം ആവും
@aslamt.a2196
@aslamt.a2196 11 ай бұрын
Ithu evde place?.
@abhijithabhi3724
@abhijithabhi3724 9 ай бұрын
Bro super vod bless you
@77rasheedkm
@77rasheedkm 7 ай бұрын
❤❤❤❤❤
@Farmlife0
@Farmlife0 11 ай бұрын
റഷീദ് ഇക്ക 💝🙌
@manuas6951
@manuas6951 11 ай бұрын
Resheethikka😍♥️🥰
@gassalimohammed7355
@gassalimohammed7355 11 ай бұрын
Hard worker nice man god bless you
@rakeshchelakkra7752
@rakeshchelakkra7752 Ай бұрын
🥰🥰❤❤❤
@user-yj1hn5jr8u
@user-yj1hn5jr8u 2 ай бұрын
❤❤❤
@mathewxavier9513
@mathewxavier9513 8 ай бұрын
Mone Daivam anugrhikkate
@77rasheedkm
@77rasheedkm 7 ай бұрын
❤❤❤❤❤
@renjithpr8079
@renjithpr8079 11 ай бұрын
👍
@vasantha3694
@vasantha3694 3 ай бұрын
Rasheed bhaay ningale kandu kuree per padhich irunnankil ? Ehtranalla zamrambham .kerala sree aanu ii sahodarannu kotukkentathu Mitukkan
@jobinjoy1231
@jobinjoy1231 11 ай бұрын
1 ltr milk എത്ര രൂപയ്ക്കാണ് കൊടുക്കുന്നത്
@77rasheedkm
@77rasheedkm 11 ай бұрын
90 - 100
@K.SHameedGurukkal-el3jx
@K.SHameedGurukkal-el3jx 11 ай бұрын
ബുദ്ധിമാൻ തന്നെ കാരണം എരുമ പാലിൻ്റെ ഗുണം മറ്റു കാലികളിൽ കുറവാണ് മാത്രമല്ല പശുവിൻ പാലിൻ്റെ വിലയുടെ ഇരട്ടി വിലയും
@maheshpp-mg1yq
@maheshpp-mg1yq 11 ай бұрын
Super I like God bless you
@sunilkumarn9652
@sunilkumarn9652 11 ай бұрын
ലെസ്സി ഉണ്ടാക്കിയാൽ നല്ല ടെസ്റ്റ് ആണ്
@sankak8863
@sankak8863 10 ай бұрын
nice
@shalisoumyashalisoumya5891
@shalisoumyashalisoumya5891 7 ай бұрын
Thstd sucess
@nahasetnet7183
@nahasetnet7183 11 ай бұрын
❤❤❤❤
@anandhuraj2906
@anandhuraj2906 11 ай бұрын
💓
@anirudhananus6666
@anirudhananus6666 2 ай бұрын
Alham dulilha
@77rasheedkm
@77rasheedkm 2 ай бұрын
❤❤❤❤❤
@shaheedali4032
@shaheedali4032 11 ай бұрын
ആദ്യമായി എത്ര പ്രായം ആകുബോഴാണ് കുത്തി വെക്കുക [ബ്രീടിംങ് ]
@gafoor.m.b9699
@gafoor.m.b9699 11 ай бұрын
ഒന്നര വയസ്സിനു ശേഷം
@77rasheedkm
@77rasheedkm 11 ай бұрын
മുൻപ് 3 വയസ്സ് ആയിരുന്നു, ഇപ്പൊ തീറ്റ suppliments എന്നിവ ഒരു പാട് മാറി 2 ആവുംബോലേക്കും heat കാണിക്കുന്നുണ്ട് അതുകൊണ്ട് തന്നെ ആവശ്യത്തിന് വലിപ്പവും കൃത്യമായ ഇടവേളകളിൽ 3 മധിയും കഴിഞ്ഞാൽ അറിയാവുന്ന ഒരാളെ വിളിച്ചു പരിശോധിപിച്ച ശേഷം കുതിവേക്കാം, സമയം കുറച്ചു കൂടുതൽ കാത്തിരിക്കാൻ തയ്യാറായാൽ നല്ലത്
@nazarebrahimkutty3162
@nazarebrahimkutty3162 11 ай бұрын
❤❤❤❤❤❤❤❤
@sirajuv184
@sirajuv184 11 ай бұрын
Adipol❤❤
@prasadvp2189
@prasadvp2189 11 ай бұрын
❤❤❤❤❤
@sainudheentk520
@sainudheentk520 Ай бұрын
മഹാ രാഷ്ട്രയിൽ കൂടുതൽ എരുമ ഫാമുകളാണ് ഉള്ളത്
@77rasheedkm
@77rasheedkm Ай бұрын
കേരള, പഞ്ചാബ്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ ആണ് കൂടുതലും പശുക്കൾ പിന്നെ ഉള്ള കൂടുതൽ സ്ഥലങ്ങളിലും എരുമ ആണ്
@jijosfarm8947
@jijosfarm8947 11 ай бұрын
👍👍👍
@user-wj6or8vh1z
@user-wj6or8vh1z 11 ай бұрын
😍🤲മാഷാഅല്ലാഹ്‌
@farookumer2221
@farookumer2221 10 ай бұрын
ഞാനും ഒരു കർഷക കുടുംബം ത്തിൽ ജനിച്ച ദ്.. സ്കൂൾ വിട്ടു വരും വീട്ടിൽ എത്തിയാൽ 😀 വൈക്കൂലു😂ന്നു കരയുന്ന പശു വിനെ ഓർക്കുന്നു ♥️
@mansoormansoor2829
@mansoormansoor2829 11 ай бұрын
@abdulmajeederooth1956
@abdulmajeederooth1956 Ай бұрын
എനിക്കും ഇഷ്ടം എരുമകളാണ്. എന്റെ ചെറു പ്രായത്തിൽ എന്റെ വീട്ടിൽ ഉണ്ടായിരുന്നു
@77rasheedkm
@77rasheedkm Ай бұрын
എരുമ കളെ വളർത്തിയവർക്ക് ഒരിക്കലും അതിനോടുള്ള ഇഷ്ടം വിട്ടു പോകില്ല
@saidktl8122
@saidktl8122 2 ай бұрын
കേരളത്തിൽ ഇപ്പോഴാണ് എരുമകളെ വളർത്തുന്നത് ഇല്ലാതായത്. എന്റെ ചെറുപ്പ കാലത്ത് നല്ല നാടൻ എരുമകൾ എല്ലാവരും വളർത്തിയിരുന്നു. അന്ന് പശുവിൽ നിന്നും കൂടുതൽ പാൽ കിട്ടില്ല. കാരണം ചെറിയ ഇനം നാടൻ പാശുക്കളായിരുന്നു. ഇപ്പോൾ നാടൻ ഒന്നും ഇല്ലല്ലോ. ലാഭം മോഹിച്ചു.
@77rasheedkm
@77rasheedkm 2 ай бұрын
ഇപ്പൊ മുൻപത്തെ പോലെ മേയ്ക്കാൻ ഉള്ള സ്ഥലം ഇല്ല പോരാത്തതിന് തീറ്റ വലിയ വില ആയി ചെറിയ പാലുള്ള മൃഗങ്ങളെ പരിപാലിച്ചു മുൻപോട്ടു പോക്ക് സാധ്യമല്ലാത്ത അവസ്ഥ ആണ്
@jkn474
@jkn474 11 ай бұрын
🎉
@sahadsageer122
@sahadsageer122 11 ай бұрын
Power house nte adthulla paadam.alle idh
@77rasheedkm
@77rasheedkm 11 ай бұрын
അതെ
@shameer3670
@shameer3670 11 ай бұрын
👍👍
@fazeerfazy105
@fazeerfazy105 11 ай бұрын
കൂട്ടുകാരാ ❤
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 22 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 532 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 333 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 56 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 22 МЛН