നല്ല പശുക്കൾക്കായി ബീജാധാനം പഠിച്ച് യുവാവ്: അറ്റ്ലസിന്റെ കുട്ടിക്ക് കന്നിപ്രസവത്തിൽ 31 ലീറ്റർ പാൽ

  Рет қаралды 26,257

Karshakasree

Karshakasree

7 ай бұрын

സ്വന്തം ഫാമിൽ മികച്ച പാലുൽപാദനമുള്ള പശുക്കളെ നിലനിർത്താനും അടുത്ത തലമുറയിൽ മികച്ച പാലുൽപാദനമുള്ള കിടാരികളെ ജനിപ്പിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്ന യുവ കർഷകനാണ് വയനാട് മാനന്തവാടി കുറ്റിത്തോട്ടത്തിൽ വിപിൻ പൗലോസ്. നാലു പതിറ്റാണ്ടിന്റെ പ്രവർത്തനപാരമ്പര്യമുള്ള വിപിന്റെ സമൃദ്ധി ഡെയറി ഫാമിൽ പ്രതിദിന പാലുൽപാദനം ശരാശരി 150 ലീറ്ററാണ്. 9 പശുക്കളും 5 കിടാരികളുമുള്ള ഫാമിലെ ഒരു പശുവിന്റെ പരമാവധി പാലുൽപാദനം ദിവസം 35 ലീറ്റർ.

Пікірлер: 67
@sreedeviks9743
@sreedeviks9743
കേരളത്തിൽ സർക്കാറിന്റെ യാതൊരു വിധമായ സഹകരണവുമില്ല
@user-ei7hn3bc6b
@user-ei7hn3bc6b
അഭിനന്ദനങ്ങൾ.... ദൈവം അനുഗ്ര ഹിക്കുമാറാകട്ടെ...
@dasanb.k2010
@dasanb.k2010
നമ്മുടെ അധികാരികൾ ഈ ലോബിയുടെ സഹായം കൈപ്പറ്റി സുഖിക്കുന്നു, കർഷകർ ബുദ്ധിമുട്ടിലാണ്
@divakaranpuliyassery8745
@divakaranpuliyassery8745
നന്ദിനിക്കു മാർക്കറ്റ് പിടിക്കാനുള്ള ഭാഗീരഥ ശ്രമം.
@SubaidaSubu-rp2fs
@SubaidaSubu-rp2fs
Kldb top class bull und but evanmarod nammal parayunnathalla kond vannu vekunne so private thanne noki ponam
@soosy9892
@soosy9892
ഗോഡ് ബ്ലെസ് യു 👍🏻👍🏻
@kunhi7817
@kunhi7817
നിങ്ങൾ പശുവിനെവിൽക്കുന്നുണ്ടോ
@kl12machanzz34
@kl12machanzz34
നമ്മടെ നാട് ❤❤❤🎉🎉🎉
@bijujoseph2082
@bijujoseph2082
Aa bill perukal onnu tharumo .semen evideninnu kittum .
@malabarvadamvali
@malabarvadamvali
നമ്മുടെ വിപിൻ ബ്രോ വയനാട് വടംവലി റെഫറി കൂടിയാണ് 👍❤️
@bhaskarvillas7807
@bhaskarvillas7807
Super Vipin Bro 😍😍😍😍😍
@bineethsm8446
@bineethsm8446 28 күн бұрын
Good 👍👍🙏🙏
@firosebabuthalavalappil9735
@firosebabuthalavalappil9735
ഇത് പോലെ ഉള്ള കര്‍ഷകരെ സർക്കാർ പ്രമോട്ട് ചെയ്യുകയാണെങ്കില്‍ കേരളവും പഞ്ചാബിന് ഒപ്പം എത്തിയിരുന്നു
@user-xg5qn3gw4s
@user-xg5qn3gw4s
ചേട്ടാ എല്ലാം സൂപ്പർ. 31 ലിറ്റർ പാൽ അല്ല കിട്ടുന്നത്, 31 ലിറ്റർ പാലുവെള്ളം. നടൻ പശുക്കൾ വേണം. നവൂരി പാലുകൊണ്ടു നാടാകെ കല്യാണം. അതാണ് പാൽ
@ShajiMichael
@ShajiMichael
Good👍🏼👍🏼❤️❤️
@rajeshkp4732
@rajeshkp4732
All the best 👍👍
@sajusimon100
@sajusimon100
Vipin 👍🏾👍🏾👍🏾
@deepusukumaran3585
@deepusukumaran3585
Super farm
@jomonvarghese1019
@jomonvarghese1019
Congratulations
@aneeshkareem3737
@aneeshkareem3737
Great ❤
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 37 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН