No video

മാവേലി വന്നപ്പോൾ മൊത്തം അടിയും ബഹളവും 🤺🥷

  Рет қаралды 394,726

Karthik Surya

Karthik Surya

Күн бұрын

Want to send me some goodies? Here’s my address ;)
➤ Karthik Surya Productions
TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
Pin:695588.
➤ Follow me on social media
• / karthiksury. .
• / passionuntold
• / karthiksury. .
•karthiksuryavlogs@gmail.com
➤ Editing:
• ‪@ThatGoofyDude‬
➤ My Tags
#karthiksurya #dare2dream
➤Music Credits: Rhythom

Пікірлер: 623
@KarthikSuryavlogs
@KarthikSuryavlogs 11 ай бұрын
എല്ല ചങ്കുകൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸🌼❤️
@itsmeavk1999
@itsmeavk1999 11 ай бұрын
Edayum 1st😂❤
@sreejithsreekuttan4917
@sreejithsreekuttan4917 11 ай бұрын
Happy onam bro
@adhitecheditzz
@adhitecheditzz 11 ай бұрын
Happy onam chetttaaahhhhhh❤ love uuuuu umaaa❤️ by 8th standard student adhi❤️
@abhinandabhinand8225
@abhinandabhinand8225 11 ай бұрын
Happy Onam Karthik Surya chetta
@anupamaanakha114
@anupamaanakha114 11 ай бұрын
Happy onam karthik chetta
@SanthoshvkSanthu-sb5nd
@SanthoshvkSanthu-sb5nd 11 ай бұрын
തനിക്ക് ഒരു നല്ല കാലം വന്നാൽ അത് കൂടെ നിൽക്കുന്നവർക്കു കൂടി ഉപകാരപെടണമെന്ന അച്ഛന്റെ വിലപെട്ട വാക്കുകൾ ശിരസ്സാവഹിക്കുന്ന മകൻ . Love you KARTHIK SURYA& അച്ഛൻ, അമ്മ❤❤❤❤
@sreeramam1219
@sreeramam1219 11 ай бұрын
Missed your gang so much 😀 especially dasan bro ❤️ happy to dee yall back ♥️🥰
@dhanalekshmisuresh6951
@dhanalekshmisuresh6951 11 ай бұрын
Cap swap nu jayicha le njan😌ഈ വർഷത്തെ ഒരു അടിപൊളി ഓണം തന്ന കാർത്തിക് ചേട്ടനും whole familyക്കും ഒരായിരം സ്നേഹം❤.. Our Team captain Vinu chettan🔥.. Paranjalum theeratha oru adipwoli day arunnu.. Thank you so much karthik chettoii D2D fam..❤Happy onam🌸🥰
@46y4n
@46y4n 11 ай бұрын
Dhana lekshmi❤
@sree1166
@sree1166 11 ай бұрын
@saratth_._
@saratth_._ 11 ай бұрын
🌝🖤
@truelytrivian
@truelytrivian 11 ай бұрын
@bavaneethkrishna
@bavaneethkrishna 11 ай бұрын
Old vibe verunile enn thoniyavar indo
@restinvarghese6899
@restinvarghese6899 11 ай бұрын
Ndho ippo oru vedio sugam illa.... Kanubol weekly eedunnatha nalath...
@sneha.c.m
@sneha.c.m 11 ай бұрын
Sathym pandathe oru vibe illa🙂
@ourparadise
@ourparadise 11 ай бұрын
പൂക്കളവും സദ്യയും കളികളും എല്ലാം ഭംഗിയായി.... കളികളിൽ ചിലതു കുളം ആയെങ്കിലും last കോഴിപ്പൂവ് ജയിച്ചു 😄.... Happy Onam 🥰🥰🥰 Energetic ആഘോഷം ആയിരുന്നു ❤️
@ABDHULJAMEEL
@ABDHULJAMEEL 11 ай бұрын
ഭാഗ്യം ഉള്ള അച്ഛനും അമ്മയും ❤❤❤
@simisreee7451
@simisreee7451 11 ай бұрын
❤ sathayam
@RIPAZE
@RIPAZE 11 ай бұрын
സൂര്യയിക്കും കൂട്ട് കാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ ഇത് കാണുമ്പോൾ പ്രവാസി ആയ എനിക്ക് മനസിന്‌ എന്തന്ന് ഇല്ലാതെ സന്തോഷം എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹🌹
@bincypj5855
@bincypj5855 11 ай бұрын
വിനുവിന്റെ expressions 🥰 റിയൽ ലീഡർ
@vishnuv1730
@vishnuv1730 11 ай бұрын
ഖത്തറിൽ നിന്ന് കൊല്ലം വിഷ്ണു എല്ലാ കൂട്ടുകാർക്കും ഓണശംസകൾ നേരുന്നു❤❤❤
@dadyjk
@dadyjk 11 ай бұрын
🤩🤩
@cicilycellena8560
@cicilycellena8560 11 ай бұрын
കാർത്തിക്കിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഓണാശംസകൾ ❤❤❤
@ramshadramshu1921
@ramshadramshu1921 11 ай бұрын
നിങ്ങളുടെ വീട്ടിൽ വെച്ചു നടത്തുന്ന ഓണം celebration തന്നെയായിരുന്നു നല്ലത്, ഇതും കുഴപ്പമില്ല 👌
@CousinsVlog-wk7nq
@CousinsVlog-wk7nq 11 ай бұрын
ഈ വർഷത്തെ ഓണം കാർത്തിക്ചേട്ടനോടൊപ്പം ആഘോഷിക്കാൻ കഴിഞത്തിൽ വളരെയധികം സന്തോഷം 🥰കാർത്തിക് ചേട്ടന് ഒരു ബിഗ്ഗ് താങ്ക്സ് 🙏🥰🥰🥰🤩ഹാപ്പി ഓണം 🥳
@geraltofrivia3435
@geraltofrivia3435 11 ай бұрын
എല്ലാ subscribers നും ഹാഷിം ഫാൻസ് കേരള ഘടകത്തിൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼💮🌸
@life_in_short_74
@life_in_short_74 11 ай бұрын
Soo happy to be the part of 2k23onam with karthik chettan nd team❣️it was a pwoli day for us🦋happy onam all♥️
@sanjayronkurian5155
@sanjayronkurian5155 11 ай бұрын
കാർത്തിക് ചേട്ടനും കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു. ഈ ഓണം സ്പെഷ്യൽ വ്ലോഗ് പൊളിച്ചു.❤️❤️❤️👏🏻👏🏻👏🏻😎😎😎
@darkgamingyt2884
@darkgamingyt2884 11 ай бұрын
Namakk onnum ille❤️
@sanjayronkurian5155
@sanjayronkurian5155 11 ай бұрын
@@darkgamingyt2884 എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓർനാശംസകൾ
@ruturaj31csk
@ruturaj31csk 11 ай бұрын
💛 0:52 ഇതാണോ ബേബി (കൊച്ച്) അല്ല ഇതാണ് ബേബി (Daddy) 😂😂
@daretowatch555
@daretowatch555 11 ай бұрын
Pandatha athra pora bro. 🙂 old onam videos are so wonderful ❤🙂
@Sandeep-kalladikode
@Sandeep-kalladikode 11 ай бұрын
Pora oru avesam illa vitil thane mathiyayirunnu
@technomyt
@technomyt 11 ай бұрын
Oldskoolboyz inte video kandathe ollu appo thannne aduthath😍
@PRASADAKADOOR
@PRASADAKADOOR 11 ай бұрын
Happy onam 🥰🥰🥰
@ssvofficials282
@ssvofficials282 11 ай бұрын
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ മുത്തേ ❤ ഈ പ്രാവശ്യം വരാൻ പറ്റിയില്ല. അടുത്ത പ്രാവിശ്യം വരും ❤ അടിപൊളി ആയിരുന്നു കലക്കി ❤അച്ഛനും അമ്മയ്ക്കും കൂട്ടുകാർക്കും എല്ലാം ഓണാശംസകൾ ❤
@SanthoshvkSanthu-sb5nd
@SanthoshvkSanthu-sb5nd 11 ай бұрын
എന്താ വൈബ്..... ഒരു പുഞ്ചിരിയോടെയല്ലാതെ ഇത് കണ്ടു തീർക്കാനാവില്ല ആർക്കും❤❤❤❤
@febinpaul8639
@febinpaul8639 11 ай бұрын
ഇതൊക്കെ കണ്ടു ഓണത്തിന് ഒരു സദ്യ പോലും കഴിക്കാത്ത ഞാൻ ☺️☺️
@HOVSEP_1
@HOVSEP_1 11 ай бұрын
Pazhya a vibe miss chaythavar 😢 like adii
@sinan_muloor07_
@sinan_muloor07_ 11 ай бұрын
This onam vibe is spcl ❤🔥🔥 Happy onam guys ❤😍 Dare to dream ❤️‍🔥🥰
@wcc2119
@wcc2119 11 ай бұрын
ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ സ്നേഹിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നതാകട്ടെ ഓരോ ആഘോഷങ്ങളും... *ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...🌼🌸*
@user-ud2vk4hb8v
@user-ud2vk4hb8v 11 ай бұрын
വയറു നിറച്ചു കഴിക്കണം പക്ഷെ സെക്കന്റ് ഒന്നും ചോദിക്കരുത് 🤣🤣🤣🤣🤣🤣🤣 ഹാഷിം ബ്രോ 😄😄😄😄😄
@sreelekhavs7932
@sreelekhavs7932 11 ай бұрын
എല്ലാം ഇഷ്ടം ആയി മോനെ ഇത്രയും പേർക്ക് മോൻ സദ്യ കൊടുത്തല്ലോ സന്തോഷം
@govindsha3968
@govindsha3968 11 ай бұрын
Kura kalathinu.. shesham... Friends ellavarume.. kooda.. vanno.. vendume.. aa power vanuu.. this is what we need ❤
@fasalplay
@fasalplay 11 ай бұрын
Happy onam .. editing pwoli
@2kgouthamarts117
@2kgouthamarts117 11 ай бұрын
8:59 ❤️‍🩹❤️‍🔥 cheichi enta manasae parichu 😩❤️‍🔥
@sajicworld9076
@sajicworld9076 11 ай бұрын
Happy ഓണം 😍🌈ഈ കാർത്തിയെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 🥰
@archanas859
@archanas859 11 ай бұрын
Badly missing old video vibes with friends
@anaswarabinu5388
@anaswarabinu5388 11 ай бұрын
Karthik ettande kudumbathinum friendsinum ellarkkum happy onam
@sidharth3364
@sidharth3364 11 ай бұрын
Vlog gets another level of vibe when your buddies come❤.
@BTECHYOFFICIAL
@BTECHYOFFICIAL 11 ай бұрын
ഓണാശംസകൾ 🌼
@thejuskarun31
@thejuskarun31 11 ай бұрын
Happy onam Karthik ettaaa😍
@adithyanadithyan6378
@adithyanadithyan6378 11 ай бұрын
കാർത്തിക് ചേട്ടനും കാർത്തിക് ചേട്ടന്റെ കൂട്ടുകാർക്കു ഹൃദയം നിറഞ്ഞ ഓണാശംസകൾ🎉
@akhilva6065
@akhilva6065 11 ай бұрын
Pandathe oru vibe illa😢
@KarthikSuryavlogs
@KarthikSuryavlogs 11 ай бұрын
Compare cheyyalle muthee. Each day is different each year is different. Time changes everything. We should learn to adapt with change🥰
@akhilva6065
@akhilva6065 11 ай бұрын
​@@KarthikSuryavlogs❤❤❤
@vishnudileep4209
@vishnudileep4209 11 ай бұрын
A pazhaya gang orumich kndappo nalla oru feel❤❤❤❤
@ayshaaskar4599
@ayshaaskar4599 11 ай бұрын
Kollam nalla onam😌
@P.R.O.F.F.E.S.O.R
@P.R.O.F.F.E.S.O.R 11 ай бұрын
Ellareyum orumichu kandathil sandhosham❤️Happy onam guys✨
@100leisure
@100leisure 11 ай бұрын
Happy onam to you and your family Stay blessed always 💓
@Sparklelady
@Sparklelady 11 ай бұрын
Happiest onam karthik 🎉
@Dhruvimol7244
@Dhruvimol7244 11 ай бұрын
ഹാപ്പി ഓണം❤️ 🎉 കാർത്തിക് സൂര്യ
@cheerbai44
@cheerbai44 11 ай бұрын
എല്ലാവർക്കും ഓണാശംസകൾ ❤️❤️❤️
@Henasonu
@Henasonu 11 ай бұрын
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌸🖤
@rajanichandran4413
@rajanichandran4413 11 ай бұрын
ആദ്യം തന്നെ HAPPY ONAM eattaa🙌🏻🤍 കണ്ടപ്പോൾ എനിക്കും പങ്കെടുക്കണം ആയിരുന്നു എന്ന് തോന്നി miss ചെയ്തു സാരമില്ല അടുത്ത വട്ടം ഓണം കൂടാം 🙌🏻
@lathap2
@lathap2 11 ай бұрын
Happy onam Karthik Surya and all friends and family ❤god bless you 🙏🌹🙏
@aleenadevu
@aleenadevu 11 ай бұрын
Happy onam karthik chetta 🤗ennekilum orikal chettane kanan pattumenn karuthunnu 😊
@prabhathsunil4608
@prabhathsunil4608 11 ай бұрын
Orupadu santhosham ondu chetta ee vlognte part aavan pattiyathil Thankyou so much chetaa❤❤
@terroxic
@terroxic 11 ай бұрын
എല്ലാവർക്കും എന്റെയും കാർത്തികേട്ടന്റെയും വക ഓണാഷാംസകൾ (സ്പെഷ്യൽ) 😅
@yasarvy7825
@yasarvy7825 11 ай бұрын
പൊളി സാനം,,🔥🔥🥵 എല്ലാവർക്കുംഹാപ്പി ഓണം🎉❤
@divyadon1317
@divyadon1317 11 ай бұрын
Happy onam...enne vilichillaa...njn vilikun karuthi erunnayaa...😪🥲 Anyway happy onam..❤
@bochimsinto
@bochimsinto 11 ай бұрын
Bhai pazhaya power vannathu pole … pazhaya frndsum koodi vannappo vlog oru energy aayi bro
@itsmeavk1999
@itsmeavk1999 11 ай бұрын
Happy onam❤ 1st
@JayanthiPrasannan-xw8ex
@JayanthiPrasannan-xw8ex 11 ай бұрын
Happy onam karthik chetta ❤
@faizidudevlogs
@faizidudevlogs 11 ай бұрын
Old vibe❤️🔥
@shamrasheed790
@shamrasheed790 11 ай бұрын
HaPpY Onam to all ❤️❤️
@abhinand002
@abhinand002 11 ай бұрын
21:10 വടം വലിക്കുന്ന എല്ലാർക്കും കാറ്റ് വീശി കൊടുക്കുന്ന ദാസൻ 🤌🏽😅
@FUN4K
@FUN4K 11 ай бұрын
Happy onam karthik eattaaa❣️
@soujithnair2821
@soujithnair2821 11 ай бұрын
Happy birthday...karthik brother❤❤❤
@manu.m7293
@manu.m7293 11 ай бұрын
Happy Onam dear CHUNKZZ.....
@sajithavijayan9534
@sajithavijayan9534 11 ай бұрын
എന്നെങ്കിലും അവരുടെ കൂടെ ഞാനും കാണും 💪 എല്ലാവർക്കും ഹാപ്പി ഓണം ❤
@jithugfx
@jithugfx 11 ай бұрын
Editing 🔥⚡
@jishanantony1372
@jishanantony1372 11 ай бұрын
എല്ലാവർക്കും. എന്റെയും. കുടുംബത്തിന്റെയും. ഓണാശംസകൾ. നേരുന്നു
@sherifvc2772
@sherifvc2772 11 ай бұрын
Happy onam karthik bro &friendes& family
@ann77
@ann77 11 ай бұрын
PoLi🤩HaPpy OnaM to All🥳👍
@anupamasarath4167
@anupamasarath4167 11 ай бұрын
Thank you karthik chetta... E varshathe onam ethrem special aakkiyathinu. Onakhoshathil pankedukkan sadhichathil athilere santhosham... Dare to dream.. ❤️
@sreelekhavs7932
@sreelekhavs7932 11 ай бұрын
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
@Jith333
@Jith333 11 ай бұрын
*സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു.. ഹൃദയം നിറഞ്ഞ ഓണാശംസകൾ
@SINGLEMaCHan1
@SINGLEMaCHan1 11 ай бұрын
Karthik etta Happy onam🏵️ഇച്ചിരി വൈകി 😝
@Anandhuvenjaramoodu
@Anandhuvenjaramoodu 11 ай бұрын
onam poliadi scene ❤❤❤❤❤❤❤❤❤❤❤❤❤❤no word scene ❤❤❤❤❤adipoli next njnum kanum okkee lub you allllllq❤❤❤❤❤❤❤❤❤❤❤
@melofello9425
@melofello9425 11 ай бұрын
Hmm pora pora ennalum happy onam
@aniani-ou3rn
@aniani-ou3rn 11 ай бұрын
.. happy onam...Karthik Etta...💮🏵️🏵️🏵️
@a_n_a_g_h_a0731
@a_n_a_g_h_a0731 11 ай бұрын
Happiee onam Karthik ettaaaa ilysm 😚💕
@adithyanff4415
@adithyanff4415 11 ай бұрын
Happy onam
@aniani-ou3rn
@aniani-ou3rn 11 ай бұрын
...pinnalla ningal onam colour aakki...njangallum onam adichu polichu.. happy onam...💮💮🏵️🏵️🏵️
@sowmyac9394
@sowmyac9394 11 ай бұрын
Happy onam karthik eattta♥
@rukiyalatheef3214
@rukiyalatheef3214 11 ай бұрын
Hi Krthi.......andfriends........wish you happy onam
@Rambo_GTR
@Rambo_GTR 11 ай бұрын
Happyy onam karthikkk broii❤❤❤❤🎉
@adhitecheditzz
@adhitecheditzz 11 ай бұрын
Chettah happy onam ❤ love uuuuu❤
@oktrolltime
@oktrolltime 11 ай бұрын
Sorry bro pazhya Vibe kittiyilla🥺
@appuafeefa
@appuafeefa 11 ай бұрын
Happy Onam Karthik chetta
@grc5284
@grc5284 11 ай бұрын
Varan പറ്റിയില്ല അടുത്തകൊല്ലം കാണും 💯
@shyamvishnums1027
@shyamvishnums1027 11 ай бұрын
Happy Onam 🥰😍❤️
@Anandupapz
@Anandupapz 11 ай бұрын
അടുത്ത പ്രാവിശ്യം എനിക്കും വരാൻ പറ്റട്ടെ 😍❤️
@SreejithGangadharan
@SreejithGangadharan 11 ай бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼❤️
@rajnishramchandran1729
@rajnishramchandran1729 11 ай бұрын
Most memorable onam celebration ...great going ❤❤❤
@CousinsVlog-wk7nq
@CousinsVlog-wk7nq 11 ай бұрын
Happy onam to alll❤❤❤
@JJ-me9tw
@JJ-me9tw 11 ай бұрын
Polichu 🎉 onam karthik and team niranjhadee❤❤
@nafsalnappu4711
@nafsalnappu4711 11 ай бұрын
Happy onam karthik etta
@teenaama
@teenaama 11 ай бұрын
Missing🥺..kochi il ayakonda karthik bro varanje..alnki sett akaarnu🥺..any ways haaapppieeee onam karthik broi and family🌼✨❤️❤️ #D2D❤
@ruturaj31csk
@ruturaj31csk 11 ай бұрын
💛 പച്ചടിക്ക് പച്ച കളർ അത് കൊള്ളാം 😂🔥
@jibin6874
@jibin6874 11 ай бұрын
Happy Onam All ❤️❤️
@Anuraganil1157
@Anuraganil1157 11 ай бұрын
Happy Onam chettah 🌸🌼❤️
@s.shaan_
@s.shaan_ 11 ай бұрын
Karthik chetan sathya kazhikumbol ivide puttum kadalayum kayatunna njn
@jishnuprakash7795
@jishnuprakash7795 11 ай бұрын
Arun aliyan vannille??
@ruturaj31csk
@ruturaj31csk 11 ай бұрын
💛 Karthik ഏട്ടൻ is such a Down to earth person 🔥😌💯
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 15 МЛН
Jr. Dq ൻ്റെ കല്യാണ വിശേഷങ്ങൾ...
1:02:15
Intelerks Podcast
Рет қаралды 178 М.
Mukesheeeee Air il 😂
12:10
Secret Agent
Рет қаралды 27 М.
മണ്ട കലക്കിയ കുളംവോളി🤕🥴
22:22
Karthik Surya
Рет қаралды 1,6 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН