Karukarutha Bilalore Original | Karupp Song | Badusha BM & Salman SV | Shameem TGI | Bismil Mohamed

  Рет қаралды 3,943,454

Ababeel

Ababeel

3 жыл бұрын

'KARUPP' is a song that embodies the soul of #BlackLivesMatter.
Lyrics revisits the first anti-racist in human history 'Prophet Muhammed (s)' and his companion 'Bilal ibn Rabah (r)'.
Follow us on Instagram: ababeelmediahou...
Vocal: Badusha BM, Salman SV
Music: Shameem TGI
lyrics: Bismil Mohamed
Producer: Rabeeh Atteeri
Direction: Faheem Hussain Kt
DOP: Siraj Logo
Editing: Nabeel Kottakkal
Mixing: Misjad Sabu
Recording: Sadique Pandallur
Backing: Antony Raphael
Studio: Mac bro Kondotty
Associate Director: Sahad CM, Mubarak Mubu
Cast: Arshad, Fahad, Mahmood, Navas, Rafeeh, Shabeeb, Unias
Research: Abdul Rahoof
Title Design: Anfas Wandoor
Marketing: Rashid Ali, Naseef Palani, Sadiq Vengara
Creative Head: Irshad Yoosuf
Support: Hashim TGI, Imran, Nabeel CNA
Coordination: Asif Bin Said, Ramees Kottakkal, Rasheed Kottakkal
Mentor: Ravas Atteeri
Special Thanks: Rashid Atteeri, Niyas Thalakapp, Navas Faizan, Fazil Padikkal, Team Forza
To convey feedback
Ababeel Media House ababeelmediahou...
Badusha BM badusha_bm?igsh...
Salman SV salman_sv_?igsh...
Shameem TGI shameem_tgi?igs...
...............................................................................
References of Portraits shown in the video are listed below:
Yarrow Mamout was an enslaved Muslim from Africa who was taken from his native homeland and brought to America. After forty-five years as a slave of the Beall family of Maryland, Yarrow gained his freedom and settled in Georgetown. Later became a landowner and a local celebrity in Georgetown at a time when that was almost unthinkable for someone of his background.
Ayuba Suleiman Diallo was an educated man from a family of Muslim clerics in West Africa. In 1731 he was taken into slavery and sent to work on a plantation in America. By his own enterprise, and assisted by a series of spectacular strokes of fortune, Diallo arrived in London in 1733. Recognized as a deeply pious and educated man, in England Diallo mixed with high and intellectual society, was introduced at Court and was bought out of slavery by public subscription
Omar ibn Said was a writer and Islamic scholar, born and educated in West Africa, who was enslaved and transported to the United States in 1807. He was captured during a military conflict, enslaved and taken across the Atlantic Ocean to the United States. He escaped from a cruel master in Charleston, South Carolina, and journeyed to Fayetteville, North Carolina. There he was recaptured and later sold again. Said lived into his mid-nineties and was still enslaved at the time of his death in 1864.
Abdul-Rahman ibn Ibrahima Sori was an African nobleman and Amir who was captured in West Africa and sold to slave traders in the United States in 1788. Upon discovering his noble lineage, his slave master Thomas Foster, began referring to him as "Prince", a title he kept until his final days. After spending 40 years in slavery, he was freed in 1828 by order of U.S. President John Quincy Adams and Secretary of State Henry Clay after the Sultan of Morocco requested his release.
Malcolm X, el-Hajj Malik el-Shabazz was an American Muslim minister, and human rights activist who was a popular figure during the civil rights movement. A naturally gifted orator, Malcolm X exhorted Blacks to cast off the shackles of racism "by any means necessary," including violence. In 1965 he founded the Organization of Afro-American Unity as a secular vehicle to internationalize the plight of black Americans and to make common cause with the people of the developing world-to move from civil rights to human rights.
Muhammad Ali was an American professional boxer, activist, and philanthropist. Nicknamed "The Greatest", he is widely regarded as one of the most significant and celebrated sports figures of the 20th century and as one of the greatest boxers of all time. Citing his religious beliefs, he refused military induction and was stripped of his heavyweight championship and banned from boxing for three years during the prime of his career.
Subscribe Us: / @ababeelmusic
Follow us on Instagram: ababeelmediahou...

Пікірлер: 6 500
@Ababeelmusic
@Ababeelmusic 3 жыл бұрын
Malayalam Lyrics കറുപ്പെന്നും കഥകളിൽ വെറുപ്പിന്റെ കടവില് പടികളിൽ ചങ്ങല കിലുക്കം കേട്ടു വെളുപ്പെന്നും ഖിസ്സകളിൽ കനകത്തിൻ പല്ലക്കിൽ കനമുള്ള ചെങ്കോലിൻ കിബറ് കേട്ടു കഹനിന്റെ കിതാബിലെ ഇടയിലെ ഏട്ന്ന് കിരീടം വെക്കാത്തൊരു സുൽത്വാൻ വന്ന് കറുപ്പിന്റെ വളയങ്ങൾ അറുത്തൂവന്ന് തായ്‌പോക്കിൾ കൊടിയിന്ന് ഉതിർന്നൊരാ അടിമത്തം ബിലാലോരെ ബദനില് അലിഞ്ഞ് ചേർന്നൂ യജമാനിൻ കുലപ്പേരിൻ വടിവില്ല വാലറ്റം അടിയാളിൻ മുതുകില് പതിച്ചു ചാർത്തി ഇരുകാലി ചന്തയിൽ കഴുത്തുമ്മൽ തുടൽ തൂക്കി കരിയിട്ട തൈലത്തിൽ നിറം മിനുക്കീ ലേലത്തിൻ തറയില് ഒരുങ്ങുമ്പോ അറിയാതെ വെളുപ്പിൻറെ ചിറക് നോക്കി കിനാവ് നെയ്യും കിനാവിലെ മഴവില്ലിൽ നിറങ്ങളിൽ കറുപ്പില്ല കുരുന്നിളം ബിലാലോര് ഖബറ് മൂടി കിനാവിന്റെ മയ്യത്ത് ഖബറ് മൂടി കറുകറുത്ത ബിലാലോരെ പരുപരുത്ത മരുഭൂവിൽ ആരമ്പ റസൂല് കണ്ട് ഹൃദയം പൊട്ടി അഹദഅഹദ് മുറിയാതെ തൗഹീദിൻറ്റൊലി കേട്ട് മാറത്തെ കരിങ്കല്ലിൻ അകത്തിൽ തട്ടി ഖദ്‌റിന്റെ നിഗൂഢമാം ചുഴികളിൽ ഒളിപ്പിച്ച കിസ്മത്തിന് മലരുകൾ ചൊരിഞ്ഞു റബ്ബ് ഉമയ്യത്തിൻ കുലവമ്പ് തറവാട് ബദ്റില് ബിലാലോരെ ഉടവാള് മുറുക്കിത്തുപ്പീ കഅബത്തിൻ ശിഖരത്തിൽ ബാങ്കിന്റെ ഇസൈ കേറി ആലങ്ങൽ ബിലാലോരെ വാഴ്ത്തിപ്പാടീ ഖുറൈശീയ പ്രമാണികൾ കറുപ്പിന്റെ നില കണ്ട് അകങ്ങളിൽ വെറുപ്പിന്റെ കടലിരമ്പി ഇരമ്പലിൻ തിരയേറി സവർണ്ണത്വം തിമിരേറി കഅബമേൽ ഗുറാബെന്ന് വിളിച്ചു കൂകി തിഹാം മേലെ പറന്നവർ കാക്കകൾ ഇത് കേട്ട് കറുപ്പിന്റെ പൊലിവിൽ പുളകം കൊണ്ടു ജബ് റാഈൽ ഇറങ്ങിയേ വഹ് യോതീ ആയത്തിൽ അവർണ്ണത്വം സമത്വവും ഹാജർ ചൊല്ലി Follow us on Instagram: instagram.com/ababeelmediahouse?igshid=183tgov2931lz
@mohammedsinansinan4054
@mohammedsinansinan4054 3 жыл бұрын
👌👌👍
@28muhsiraap97
@28muhsiraap97 3 жыл бұрын
Beautiful lyrics
@shahnarahman5794
@shahnarahman5794 3 жыл бұрын
🔥🔥🔥
@rmk_____nplm
@rmk_____nplm 3 жыл бұрын
ഇത്രവും നല്ല lyrics
@mdshibilykt886
@mdshibilykt886 3 жыл бұрын
Masha Allah. Spread love and give information about islam for non muslims through songs without music. The best and rightful religion .
@shuhaibahmmed3274
@shuhaibahmmed3274 3 жыл бұрын
"കറു കറുത്ത ബിലാൽ(റ) നെയും വെളു വെളുത്ത സൽമാനുൽ ഫാരിസ്(റ) നെയും ഒരേ നിരയിൽ അണി നിരത്തി ലോകത്തോട് വർണ്ണ വിവേചനം അരുതെ എന്ന് പഠിപ്പിച്ച അല്ലാഹുവിന്റെ തിരു ദൂതരെ...ലോകത്തിന്റെ നേതാവെ... അങ്ങേയ്ക്ക് ആയിരമായിരം സലാം"
@Ababeelmusic
@Ababeelmusic 3 жыл бұрын
Lots of love 🖤🖤🖤
@muheenudheenkp6516
@muheenudheenkp6516 3 жыл бұрын
👍👍👍👍😍😍😍
@craftydhinu5352
@craftydhinu5352 3 жыл бұрын
صلى الله عليه وسلم 🤲
@philippecoutinho4184
@philippecoutinho4184 3 жыл бұрын
❤️
@anvarpkanu
@anvarpkanu 3 жыл бұрын
Muthu (pbuh) 🥰🥰🥰
@52752
@52752 3 жыл бұрын
കറുത്തവനും വെളുത്തവനും തുല്ല്യ സ്ഥാനം നൽകിയ ഇസ്ലാം എത്ര സുന്ദരം 🖤🖤🤍🤍
@user-vw8jm8jt1d
@user-vw8jm8jt1d 3 жыл бұрын
Hai same name
@adilkoorachunde3884
@adilkoorachunde3884 3 жыл бұрын
😍
@mlpm3543
@mlpm3543 3 жыл бұрын
😐
@52752
@52752 3 жыл бұрын
@@user-vw8jm8jt1d 🥰🥰🥰🖤🖤
@asharkty3105
@asharkty3105 3 жыл бұрын
😍
@muhammadshafi1483
@muhammadshafi1483 2 жыл бұрын
ഈ ഗാനമെഴുതിയതാരാണെങ്കിലും അദ്ദേഹത്തിന്റെ പേനയിൽ എന്തോ ഒരു മാസ്മരികത ഒളിഞ്ഞു കിടപ്പുണ്ട്. ما شاء الله
@munawiramunuz6926
@munawiramunuz6926 2 жыл бұрын
Penayil alla athhh... Adhehathinte hridhayathil aaan maagiccc😊
@kumarkongadan7118
@kumarkongadan7118 2 жыл бұрын
🧡
@fathimafidha5985
@fathimafidha5985 Жыл бұрын
adhe valare arthavathaaya vazhikal
@mujeebrahman7898
@mujeebrahman7898 Жыл бұрын
Lyrics right is bismil theruragadi
@shameemm2636
@shameemm2636 Жыл бұрын
@@munawiramunuz6926 ssss
@mammumask6246
@mammumask6246 3 жыл бұрын
പേര് വിളിക്കാൻ മടിയുള്ളവർ എപ്പോഴും വിളികാറുള്ളത് "കറുപാ" എന്നാണ്, പക്ഷേ ബിലാൻ്റെ (റ) ചരിത്രം പഠിച്ച മുതൽ അതൊരു ഇഷ്ടമാണ്❤️ കറുപ്പ് വികാരം ആയി മാറി 🖤
@keraleeyan11
@keraleeyan11 2 жыл бұрын
same
@JINN989
@JINN989 2 жыл бұрын
🔥🔥💞
@abdulrasheed3489
@abdulrasheed3489 2 жыл бұрын
Uff .. Mammu ser ivudeyum
@TouchMe-Tech
@TouchMe-Tech 2 жыл бұрын
Islamil karuppum veluppum ellallo 😂😂😂pine enthin bro veshamam
@mammumask6246
@mammumask6246 2 жыл бұрын
@@TouchMe-Tech annu praayam cheruthalle.... Islam padichath pineed alle.... Appozhalle bilaline arinjath..... Ready wisely
@asifbinad5910
@asifbinad5910 3 жыл бұрын
ഇപ്പോഴാ എനിക്ക് മനസ്സിലായത് എന്നെ കറുത്തവനെ എന്ന് വിളിക്കുന്നവരുടെ മനസ്സ് കറുത്തിട്ടാണെന്ന് എന്റെ കറുപ്പ് പടച്ചോൻ തന്നതാ അതിൽ ഞാൻ അഭിമാനിക്കുന്നു
@ramlaramla7246
@ramlaramla7246 3 жыл бұрын
ഞാൻ veluthittan...പക്ഷേ എനിക്കിഷ്ടം കറുപ്പാണ്...സത്യം
@shahanasherinnp869
@shahanasherinnp869 3 жыл бұрын
Manasil karuppilathe ninnamathi, purathulla nirangal verum Oru varnam matram ☺
@musthaqjazim8318
@musthaqjazim8318 3 жыл бұрын
അള്ളാന്റെ അടുത്ത് ഒരു വേർതിരുവുമില്ല
@muhammedshuhood8383
@muhammedshuhood8383 3 жыл бұрын
എനിക്ക് കറുത്തവരെ ഇഷ്ടം. എന്റെ ബിലാൽ (r) കറുത്തിട്ടായിരുന്നു. കറുത്തവരുടെ മനസ്സ് വെളുത്തിട്ടായിരിക്കും.
@ajmalhaneef7949
@ajmalhaneef7949 3 жыл бұрын
Yssss
@shabnanishad888
@shabnanishad888 3 жыл бұрын
ഒരു പ്രാവശ്യം കേട്ടിട്ട് വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടെങ്കിൽ LIKE... 😍
@abdulbadeeh4988
@abdulbadeeh4988 3 жыл бұрын
S
@yahya.p1311
@yahya.p1311 3 жыл бұрын
s
@Rashidalikp
@Rashidalikp 3 жыл бұрын
✌️
@fayismohammed3418
@fayismohammed3418 3 жыл бұрын
ഒന്ന് അല്ല 10 കഴിഞ്ഞു
@rifanathubi3654
@rifanathubi3654 3 жыл бұрын
Nhanum part padikkan Korea keattu♡
@mohammedrishab
@mohammedrishab 3 жыл бұрын
കിരീടം വെക്കാത്ത സുൽത്താൻ ❤️ പ്രവാചകൻ ❤️
@fazalfazal5652
@fazalfazal5652 2 жыл бұрын
😍
@sirajok1
@sirajok1 2 жыл бұрын
😍😍
@mumthumumthas6850
@mumthumumthas6850 2 жыл бұрын
സ്വല്ലല്ലാഹു അലൈഹി വ സല്ലം ❤❤❤
@MuhammadYaseen-sc9wq
@MuhammadYaseen-sc9wq Жыл бұрын
نبي صلى الله عليه وسلم
@aboobackerabooty9105
@aboobackerabooty9105 Жыл бұрын
♥️
@manuktr
@manuktr 3 жыл бұрын
ഈ വരികളെഴുതിയതാരാണെങ്കിലും അവരുടെ കൈകളിൽ മുത്തണം. അത്രമേൽ ഹൃദ്യം ഓരോ വരികളും .👍👍👍👍❤️❤️❤️
@kidboy5810
@kidboy5810 3 жыл бұрын
ഹൃദ്യം, മനോഹരം
@shibil8236
@shibil8236 3 жыл бұрын
Bismil mohammed
@razansmedia2657
@razansmedia2657 3 жыл бұрын
@@shibil8236 a saw a nia MJ lul in ih IPO lk poko lk ott tree ooii yy Greg 7y IU ugh it poyo pip 8 link GM tg0i0 ici p mp IP 7 IU 0 sfh tr ucf
@fahsinanasrik6007
@fahsinanasrik6007 3 жыл бұрын
Bismil kakka ❣️
@mohammedsalihk1278
@mohammedsalihk1278 3 жыл бұрын
Halo eee song പാടിയ. Alde നമ്പർ ഒന്ന് ഉണ്ടോ കയ്യിൽ
@fathimashabana7647
@fathimashabana7647 3 жыл бұрын
ഞാനടക്കം സെൽഫി എടുക്കുമ്പോൾ ഫിൽറ്റർ മാറ്റുന്ന സമൂഹം ചിന്തിക്കേണ്ട ഒന്ന് 🚶‍♂️🚶‍♀️സൗന്ദര്യം ഒരിക്കലും അവന്റെ നിറത്തിലല്ല.. മറിച് അവന്റെ മനുഷ്യത്വത്തിലാണ് 🖤
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
ശെരിയാ 😒😒
@ZaIn-eb3py
@ZaIn-eb3py 3 жыл бұрын
ഏജ്ജാതി സത്യം
@Sahil-xv7fr
@Sahil-xv7fr 3 жыл бұрын
Well said 💯
@faisalalfiya1609
@faisalalfiya1609 3 жыл бұрын
Sathyam
@muhsinabeegum
@muhsinabeegum 3 жыл бұрын
💯
@shahmonmusthafa2960
@shahmonmusthafa2960 3 жыл бұрын
കറുപ്പും വെളുപ്പും വേർതിരിക്കാത്ത പ്രവാചകൻ (s)😘😘
@sudheeshkrishnan2525
@sudheeshkrishnan2525 3 жыл бұрын
അതിമനോഹരം എന്നതിൽ കൂടുതൽ ഒന്നും പറയാനില്ല ❤
@aprashikdy6017
@aprashikdy6017 3 жыл бұрын
ഒരു സദസ്സിലേക്ക് ഹബീബ് നബിയോർ കയറി വന്നപ്പോൾ സഹാബത്ത് എയുന്നേറ്റ് നിന്നു അപ്പോൾ ഹബീബ് ഞാൻ നിങ്ങളിൽ പെട്ടവനാണ് നിങ്ങൾ എഴുന്നേറ്റ് ബഹുമാനിക്കേണ്ടവർ പിന്നിൽ വരുന്നുണ്ട് അവരാണ് സയ്യിദുനാ ബിലാലു ബ്നു റവാഹ (റ) മുത്ത് നബി ആദ്യമായി സയ്യിദുനാ ചേർത്ത് വിളിച്ചതും ബിലാലോരെയാണ്
@dreamland4815
@dreamland4815 2 жыл бұрын
🥰🥰
@mohdfaizy7979
@mohdfaizy7979 2 жыл бұрын
❤🥰
@muhammedmansoor9271
@muhammedmansoor9271 2 жыл бұрын
❤❤👏🏻
@shakirkunjippa2667
@shakirkunjippa2667 2 жыл бұрын
ഇത് വായിച്ചു കഴിഞ്ചപ്പോൾ ആകെ കുളിരു കോരി 😍
@afsanasana2951
@afsanasana2951 2 жыл бұрын
@@shakirkunjippa2667 same
@uppoopanteradio922
@uppoopanteradio922 3 жыл бұрын
കറുപ്പ് നിറം ഉള്ളവരോട് ''നീ ഒന്ന് ചിരിക്ക് പല്ലെങ്കിലും പുറത്ത് കാണട്ടെ'' എന്നു പറയുന്ന തമാശ നമുടെ സദസ്സുകളെ എത്രയോ ചിരിപ്പിച്ചിടുണ്ട്. ടെലിവിഷന്‍ കോമഡി പരിപാടികളില്‍ കറുത്ത പെണ്‍കുട്ടിയെ കാണിച്ചാല്‍ ''അയ്യേ ഇവളോ'' എന്ന് ചോദിക്കും, സിനിമകളില്‍ വില്ലന്റെ നിറം കറുപ്പ്.... വർണ്ണ വെറി- സമകാലിക കാലത്ത് വീണ്ടും ചർച്ച ചെയ്യുമ്പോൾ ഈ ഗാനം എത്രയെറെ പ്രസക്തമാണ്..ആഴമേറിയതാണ്! ആശംസകൾ team karupp
@Ababeelmusic
@Ababeelmusic 3 жыл бұрын
Thanks a lot ..Your kind words means a lot to us..Thanks for your gracious support..Your single share made our graph rocket up...Jazaakallaah..Lots of love❣️❣️❣️
@Rashidalikp
@Rashidalikp 3 жыл бұрын
🥰
@shafnasinushafna503
@shafnasinushafna503 3 жыл бұрын
👍🖤
@saydfarzin1504
@saydfarzin1504 3 жыл бұрын
വാസ്തവം
@anasparayangadan5801
@anasparayangadan5801 3 жыл бұрын
100% സത്യം. വർണവിവേചനം ഒരു പാട് അനുഭവിച്ചവൻ 😔
@devils278
@devils278 3 жыл бұрын
കിരീടം വെക്കാത്ത സുൽത്താൻ bilal ( റ ) 😘😘
@jaseemmuhammed9828
@jaseemmuhammed9828 3 жыл бұрын
No man Muhammed Nabi (s) ye Ann avide parayunnath
@shameermuhammed8381
@shameermuhammed8381 3 жыл бұрын
Prophet Muhammad ❣️❣️❣️
@shahinapmna2892
@shahinapmna2892 3 жыл бұрын
Prophet muhammed (s) yeyan avide visheshippikkunnadh
@feminaashique9629
@feminaashique9629 3 жыл бұрын
MUHAMMAD NABI (S)
@user-dt6lm4uo3d
@user-dt6lm4uo3d 3 жыл бұрын
അത് മുത്ത് നബിയെയാണ്صلى الله عليه وسلم സഹോദരാ....💚
@abhinavshaji3111
@abhinavshaji3111 Жыл бұрын
Njan oru hindu annu ennalum kaarupinum velupinum ore sthanam kodutha islam enthu sundaram❤
@shebiperalz8373
@shebiperalz8373 10 ай бұрын
❤❤❤
@krishnady693
@krishnady693 8 ай бұрын
@Thanna_sha
@Thanna_sha 2 ай бұрын
❤❤❤❤🧡🤍💚😊☺🙂
@jasmij1193
@jasmij1193 2 ай бұрын
❤❤❤❤❤❤❤
@tommyvercetti6494
@tommyvercetti6494 2 ай бұрын
Initially kafir (kappiri) was used to refer african ppl by white arabs..still exist this racism in Islam I think.
@rmkmedia4792
@rmkmedia4792 3 жыл бұрын
ഇത് എഴുതിയവന് സ്വർഗം നൽകി അനുഗ്രഹിക്കണമേ നാഥാ.....😥😥😥😥😥😥.അറിയാതെ കണ്ണ് നനഞ്ഞു പോയി
@jumanarafeeq538
@jumanarafeeq538 3 жыл бұрын
Ameen
@binu9826
@binu9826 3 жыл бұрын
آمين
@sumayyaabu5146
@sumayyaabu5146 3 жыл бұрын
ആമീൻ
@zulfisidique
@zulfisidique 3 жыл бұрын
അത്രയ്ക്കും വേണോ?
@jameelanasar7041
@jameelanasar7041 3 жыл бұрын
Ameen
@Mohsi118
@Mohsi118 3 жыл бұрын
സ്റ്റാറ്റസ് കണ്ടപ്പോൾ ബിലാൽ (റ) നെ കുറിചു മാത്രമാണെന്ന് കരുതി...പിന്നെ ഇൗ പാട്ട് ഫുൾ കേട്ടപ്പോൾ ആണ് കറുപ്പ് ആയതിന്റെ പേരിൽ സമൂഹത്തിൽ അകറ്റപ്പെട്ടവർക്ക്‌ വേണ്ടിയും ഉള്ള ഒരു പാട്ടാണെന്ന് മനസ്സിലായത്....ബിലാൽ (റ) അവർക്കൊക്കെ ഒരു ഉത്തമ ഉദാഹരണം.....വരികൾ...പാടിയവർ....ക്യാമറാ....ബീറ്റ്.....location....ആശയം...എല്ലാം...വളരെ മികച്ചത്...ഇനിയും ഉയരങ്ങളിലേക്ക് റബ്ബ് എത്തിക്കട്ടെ....പല modelukalum ഇൗ പാട്ടൊന്ന് കേൾക്കണ്ടതാണ്
@Ababeelmusic
@Ababeelmusic 3 жыл бұрын
Thanks a lot 🙏🙏🙏 Lots of love ❤️❤️❤️
@nasarlpkambil8481
@nasarlpkambil8481 3 жыл бұрын
സത്യം ഈ പാട്ട് കേൾക്കുമ്പോൾ ബാല്യ കാലം വല്ലാതെ ഓര്‍മയിലെക ഓടി എത്തുന്നു
@LiyasworldS
@LiyasworldS 3 жыл бұрын
Correct
@reemarasheed2592
@reemarasheed2592 3 жыл бұрын
Sathyam
@snowdrops1465
@snowdrops1465 3 жыл бұрын
ലോകം കണ്ട ഏറ്റവും വലിയ വിമോചക നേതാവ് എന്റെ മുത്ത് മുഹമ്മദ് നബി (s). എന്താണ് പലരും ആ ജീവിതം ഒന്ന് പഠിക്കാൻ ശ്രമിക്കാത്തത് ... കരഞ്ഞു കൊണ്ടല്ലാതെ ഓർക്കാൻ കഴിയുമോ എന്റെ ഹബീബിനെ 😭...
@binthmohd
@binthmohd 3 жыл бұрын
True😓🥺
@shifashirin1212
@shifashirin1212 3 жыл бұрын
😖😖😖😖😭😭😭😭allahhhh
@shafeeqinny9766
@shafeeqinny9766 3 жыл бұрын
😰😰😰😰😰😰😰
@user-kl2vm5nt8e
@user-kl2vm5nt8e 3 жыл бұрын
Sathyam
@saleemsaleem2818
@saleemsaleem2818 3 жыл бұрын
😭😭😭
@treadevs
@treadevs 3 жыл бұрын
*ഞാൻ* *എത്ര* *പ്രാവശ്യം* *കേട്ടു* *എന്ന്* *എനിക്ക്* *തന്നെ* *അറിയില്ല.* *What* *a* *feel* 😭❤️
@khaderijjuijju4868
@khaderijjuijju4868 3 жыл бұрын
😘
@_.1838
@_.1838 3 жыл бұрын
Same
@shabnashabna4430
@shabnashabna4430 3 жыл бұрын
Same🥰
@vipindevassy7498
@vipindevassy7498 3 жыл бұрын
വല്ലാത്ത ഫീൽ. Voice ഒരു രക്ഷയില്ല. Lyrics superb...
@noufalbinzainudheen5633
@noufalbinzainudheen5633 2 жыл бұрын
YES
@ismailalie8239
@ismailalie8239 3 жыл бұрын
സ്റ്റാറ്റസ് കണ്ട് തേടി വന്നവരുണ്ടോ ... Addicted♥️👍🏻
@Rashidalikp
@Rashidalikp 3 жыл бұрын
🖤
@risnarisu873
@risnarisu873 3 жыл бұрын
🖤
@musthafa5764
@musthafa5764 3 жыл бұрын
Yes ബ്രോ
@shezninizar3857
@shezninizar3857 3 жыл бұрын
🖤
@bilalsha4829
@bilalsha4829 3 жыл бұрын
Njanund
@irfuhari6190
@irfuhari6190 3 жыл бұрын
കറുപ്പ് ഇല്ലെങ്കില്‍ വെളുപ്പിന് എന്ത് പ്രാധാന്യം?.. എന്ത് മൂല്യം?... വെളുപ്പിനെ വെളുത്തതാക്കുന്നതും കറുപ്പാണ് 🖤
@tastytricks5278
@tastytricks5278 3 жыл бұрын
Sathyam
@bilalmuhammad6423
@bilalmuhammad6423 3 жыл бұрын
മനുഷ്യനുള്ളിലെ അതീവവെളുപ്പാണ് കറുപ്പിനെ പരിഹാസ്യമാക്കിയത്
@sideeque1616
@sideeque1616 3 жыл бұрын
പുച്ഛവും നിസ്സാരമാക്കലും മാത്രമാണ് ഇതിനു കാരണം
@majasmajeed2338
@majasmajeed2338 3 жыл бұрын
Fact
@aboobacker5043
@aboobacker5043 3 жыл бұрын
ما شاء الله .. ningal paranjath valare sheriyaanu👍👌 ee words njan edukkaanu☺
@arshadmaniyoor5049
@arshadmaniyoor5049 3 жыл бұрын
അന്ന് കിരീടം വെക്കാത്ത ഒരു സുല്‍ത്വാന്‍ വന്നു.കറുപ്പിന്റെ വളയങ്ങള്‍ അറുത്ത് വന്ന് رسول الله (ص) 😍😍😍😍😍😍😍🥰😍🥰😍🥰😍🥰😍😍🥰😍🥰🥰
@ubaidchunk2845
@ubaidchunk2845 3 жыл бұрын
I literally cried when I heard these lines😢😢😢
@arshadmaniyoor5049
@arshadmaniyoor5049 3 жыл бұрын
Yss😢
@husumuhsi7422
@husumuhsi7422 2 жыл бұрын
🥺😣💥
@ajusuppervlog5389
@ajusuppervlog5389 Жыл бұрын
🥹
@shakii740
@shakii740 Жыл бұрын
@@ubaidchunk2845 Correct
@ameer9466
@ameer9466 3 жыл бұрын
നമ്മുടെ നേതാവ് പ്രവാചകന്റെ മഹിമ പാടിയാലും പറഞ്ഞാലും തീരില്ല അതാണ് മുത്ത് റസൂൽ അടിമയെ പോലും നെഞ്ചോടു ചേർത്ത പ്രവാചകൻ
@vishnunathkoottanad7615
@vishnunathkoottanad7615 3 жыл бұрын
നാനായിട്ടുണ്ട് നല്ല വരികൾ നല്ല ശബ്‍ദം. ഇതിനു പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. All the best♥️♥️♥️
@HarryPotter-qd7xd
@HarryPotter-qd7xd 3 жыл бұрын
Bismil thirurangadi💛
@user-rv8qt3ou8z
@user-rv8qt3ou8z Жыл бұрын
kzfaq.info/get/bejne/mbZ9hquSnsucXZc.html
@shiyasmkd5110
@shiyasmkd5110 3 жыл бұрын
ബിലാൽ (റ )വിന്റെ കൂടെ സ്വർഗത്തിൽ ഒരുമിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ. 🤲🤲🤲
@jasirk.e.t1491
@jasirk.e.t1491 3 жыл бұрын
Ameen
@shakeebayenp2545
@shakeebayenp2545 3 жыл бұрын
Aameen
@nishadibrahim6530
@nishadibrahim6530 3 жыл бұрын
Ameen
@nishadibrahim6530
@nishadibrahim6530 3 жыл бұрын
Ee dulkar salmante dp onn maatiyal nallathalle
@shiyasmkd5110
@shiyasmkd5110 3 жыл бұрын
@@nishadibrahim6530 അത് എന്റെ ഇഷ്ടമല്ലേ
@hariprvk1338
@hariprvk1338 3 жыл бұрын
ഒന്നും പറയാനില്ല....... ഒരു തരം പ്രതേക അനുഭൂതി കേൾക്കുമ്പോൾ............... ❣️❣️❣️❣️❣️❣️
@moideenmoidu8262
@moideenmoidu8262 3 жыл бұрын
"അള്ളാഹു നിങ്ങളുടെ ശരീരത്തിലെക്കോ രൂപതിലേക്കോ നോക്കുന്നില്ലേ പക്ഷേ അള്ളാഹു നോക്കുന്നത് നിങ്ങളുടെ ഹൃദയത്തിലേക്കാണ്"🥰
@Noora7586
@Noora7586 Жыл бұрын
Yessss🤲🏼🤗
@shameemaniyaz4253
@shameemaniyaz4253 11 ай бұрын
🎉
@shameemaniyaz4253
@shameemaniyaz4253 11 ай бұрын
​@@Noora7586🎉
@Agalthugameri2155
@Agalthugameri2155 6 ай бұрын
Athe.. athanu .❤
@latheethamt4447
@latheethamt4447 3 жыл бұрын
സ്റ്റാറ്റസ് കണ്ടു വന്നവരുണ്ടോ😍...Mashaallah✨️
@Ababeelmusic
@Ababeelmusic 3 жыл бұрын
Lots of love ❤️❤️❤️
@nishaacoorg6652
@nishaacoorg6652 3 жыл бұрын
Njan
@hirshariyas9584
@hirshariyas9584 3 жыл бұрын
🙋🏻‍♀️
@fathimanoorarv6616
@fathimanoorarv6616 3 жыл бұрын
Njan
@muhammedshameemkp3412
@muhammedshameemkp3412 3 жыл бұрын
@uwaisadanyaljawahiri1586
@uwaisadanyaljawahiri1586 3 жыл бұрын
Status കണ്ട് വന്നതാ... മുഴുവൻ കണ്ടു... മാഷാ അല്ലാഹ്.. ഒന്നും പറയാനില്ല ഗംഭീരം... ഇതിനു വേണ്ടി പ്രവർത്തിച്ചവർക്കെല്ലാം അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ
@LiyasworldS
@LiyasworldS 3 жыл бұрын
ആമീൻ
@signedbyamen7151
@signedbyamen7151 3 жыл бұрын
Aameeen
@rashidmymu6163
@rashidmymu6163 3 жыл бұрын
ആമീൻ
@E-agle-jR
@E-agle-jR 3 жыл бұрын
Aameen
@noufalbinzainudheen5633
@noufalbinzainudheen5633 3 жыл бұрын
NJANUM IVIDA UNDE...
@marhabapphi3218
@marhabapphi3218 2 жыл бұрын
ഈ ഗാനമെഴുതിയതാരാണെങ്കിലും അദ്ദേഹത്തിന്റെ പേനയിൽ എന്തോ ഒരു മാസ്മരികത ഒളിഞ്ഞു കിടപ്പുണ്ട്.
@abdulrafeequemadasseri4996
@abdulrafeequemadasseri4996 3 жыл бұрын
മ്യൂസിക്കില്ലാതെയും ഇത്ര മനോഹരമായി പാടാംല്ലേ - അടിപൊളി മാശാ അല്ലാഹ്👌👌👌👌💐😢
@adinan8108
@adinan8108 3 жыл бұрын
🥰
@shababnm6201
@shababnm6201 2 жыл бұрын
ഇതിൽ music ഇല്ലന്ന് engene പറഞ്ഞെ🙄
@shahimolkps8124
@shahimolkps8124 2 жыл бұрын
Back ground sound കേൾക്കുന്ന ത് മ്യൂസിക് അതും koode ഒഴിവാക്കാമായിരുന്നു
@nabeelt8516
@nabeelt8516 3 жыл бұрын
വെറും 23 വർഷം കൊണ്ട് അറേബ്യയെ ജാഹിലിയ്യത്തിൽ നിന്നും വെളിച്ചത്തിലേക്ക് എത്തിച്ച സുൽത്താൻ ആണ് എന്റെ ഹീറോ !
@Sajad-vo1br
@Sajad-vo1br 3 жыл бұрын
Mashallah
@tasleenaunaise8808
@tasleenaunaise8808 3 жыл бұрын
Habeeb♡ﷺ♡...ഇഷ്ട്ടം❤️❤️❤️
@junaidadka9340
@junaidadka9340 3 жыл бұрын
Endeyum. Oro musalmandeyum❤
@shihasindian9185
@shihasindian9185 3 жыл бұрын
Polichu ♥️
@yasarlatheef1423
@yasarlatheef1423 3 жыл бұрын
Masha allah 🥰🥰😘
@sharafudheent156
@sharafudheent156 3 жыл бұрын
സ്റ്റാറ്റസ് കണ്ട് സെർച്ച് ആകി ഇവിടെ എത്തി ... എല്ലാം കൊണ്ടും പെർഫെക്റ്റ് .... അർഹിക്കുന്ന വിജയം ലഭിക്കട്ടെ ... ഒരുപാട് പറയാൻ തോനുന്നു .... ഇഷ്ടമായി 100 വട്ടം 🥰🥰😍🤟🏻
@Rashidalikp
@Rashidalikp 3 жыл бұрын
🥰
@salusahala1709
@salusahala1709 3 жыл бұрын
Masha Allah👍👍🥰🥰
@shabeerabuzaki5220
@shabeerabuzaki5220 3 жыл бұрын
പത്തു നാല്പത് തവണ കേട്ടവർ ഉണ്ടോ ഇവിടെ 😎😎
@ramxxz.0907
@ramxxz.0907 2 жыл бұрын
Adhe njn 💔
@usmanvailathur
@usmanvailathur 2 ай бұрын
കേട്ടു കൊണ്ടേ ഇരിക്കുന്നു
@tintu_mon_k.v
@tintu_mon_k.v 2 жыл бұрын
കേട്ട് തുടങ്ങിയാൽ മുഴുവൻ കേൾക്കാതെ പോവാനെ തോന്നില്ല...😌 അത്രക്കും അടിപൊളിയായ വരികളും...ആ വരികൾ പാടിയ *badhusha&salman combo* പൊളി..!!🖤🤍
@lizzy9795
@lizzy9795 3 жыл бұрын
എന്തിനധികം പറയുന്നു ആദ്യം നമ്മുടെ വീടുകളിൽ നിന്നും വർണ്ണ വിവേചനം മാറ്റണം നമ്മൾ എത്ര പേരുണ്ട് കുട്ടി പിറന്നാൽ അമ്മയുടെ നിറം കിട്ടിയിട്ടില്ല അല്ലങ്കിൽ അച്ഛന്റെ നിറമാണ് ഇവന് (ഇവൾക്)അന്ന് തുടങ്ങും ....ഇതാണ് ആധുനിക ലോകം
@shihabuddeencp2274
@shihabuddeencp2274 3 жыл бұрын
shariyanu
@lizzy9795
@lizzy9795 3 жыл бұрын
@@shihabuddeencp2274 thanks a lot shihabudheen...👍✌️
@majarulhaquemp5982
@majarulhaquemp5982 3 жыл бұрын
💯💯💯
@noushadthekkethoombath8495
@noushadthekkethoombath8495 3 жыл бұрын
😔
@adsm3726
@adsm3726 3 жыл бұрын
ഈ കറുപ്പിന് ഏയഴകാണ് എന്നൊക്കെ വെറുതെ ആശ്വസിപ്പിക്കാൻ പറയുന്നതാ ശരിയല്ലേ
@rahoofraho5728
@rahoofraho5728 3 жыл бұрын
അല്ലാഹ്, മുത്ത് നബി എത്ര നീതിമാനാണ്,,, സല്ലല്ലാഹു അലമുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം
@signedbyamen7151
@signedbyamen7151 3 жыл бұрын
സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലയ്ഹിവസല്ലം
@signedbyamen7151
@signedbyamen7151 3 жыл бұрын
Allaah nee മുത്ത്‌ റസൂലിന്റെ ചാരത്തു എത്തിക്കണേ....... rabbe
@muhammadfasil1194
@muhammadfasil1194 3 жыл бұрын
Bilal എന്ന പേര് കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരും . ചരിത്രം അത്രക്ക് സങ്കടപ്പെടുത്തും. (ബിലാൽ (റ)) ഒരു പാട് അനുഭവിച്ചിട്ടുണ്ട് 😓♥️
@ithumon6563
@ithumon6563 2 жыл бұрын
Allahu sakshiyanu vasthavam
@afsanasana2951
@afsanasana2951 2 жыл бұрын
@@ithumon6563 shiksha enn parayan pattikka😊... Ath parekshanangal aan
@minhajas853
@minhajas853 Жыл бұрын
Avar chodikunna swargam thanne alle nammalum chodikunne Nammal adinu endu cheydu enne ullade ane orkandathe . Avr thyagam konde swargam kitti Nammal ende thyagam cheyde enne orthalle nammal sangadapedende ?
@rashidwafia2996
@rashidwafia2996 3 жыл бұрын
എന്റെ പൊന്നോ " ബാദുഷ " 🥰🥰🥰 ഒരു രക്ഷയുമില്ല
@sreelakshmicy7085
@sreelakshmicy7085 3 жыл бұрын
Voice ഒരു രക്ഷയില്ല അടിപൊളി
@Ababeelmusic
@Ababeelmusic 3 жыл бұрын
Thanks 🙏
@siya8191
@siya8191 3 жыл бұрын
👍
@RAINBOWVISIONS
@RAINBOWVISIONS 3 жыл бұрын
ഈ concept ഇത്ര ഭംഗിയായി അവതരിപ്പിച്ച അണിയറ പ്രവർത്തകർക്ക് big സല്യൂട്ട് 🤝 Lyricst bismilka music shami badu& salman.... 💯❣️
@ayyoobarangodan2744
@ayyoobarangodan2744 3 жыл бұрын
Well said..👏
@abdhulrahman1603
@abdhulrahman1603 3 жыл бұрын
Muflih😍💖
@Ababeelmusic
@Ababeelmusic 3 жыл бұрын
MUFLIH Panakkad You are an outstanding singer..Thanks a lot for inspiring us...All the best for your future hits..Jazaakallaah..Lots of love 💕💕💕
@rushaansvlog5477
@rushaansvlog5477 3 жыл бұрын
monu monthe song ellam enik bayangara ishttanu masha allah eniyum valiya uyarathil ethittu
@muhammedsuhailpalliyali6435
@muhammedsuhailpalliyali6435 3 жыл бұрын
Muflih fan
@semmu2687
@semmu2687 2 жыл бұрын
ഈ സോങ്ങിന്റെ യെതാർത്ഥ കഥ എന്താണെന്നു മനസിലാകാത്തവർക്കു ചുരുക്കി വിവരിക്കാം 1500 വർഷം മുൻപ് വിഭാഗീയതയും അടിമത്വവും അന്ധകാരവും സ്ത്രീ വിവേചനവുയായ ഇരുണ്ട കാലഘട്ടത്തിൽ കറുത്ത വർഗ്ഗക്കരെ അടിമയായി കണ്ടിരുന്ന സവർണ മേധാവിത്തം നടമാടുന്ന കാലത്തു ബിലാൽ എന്ന കറുത്ത വർഗ്ഗകാരൻ അടിമയായി ജീവിക്കുന്ന ബിലാലിനെ പരിശുദ്ധ പ്രവാചകൻ അടിമത്വത്തിൽ നിന്ന് മോചിപിക്കുകയും പിൽക്കാലത്തു മദീനയിൽ ഏറെ കുറെ ആളുകൾ ഇസ്ലാം സ്വീകരിക്കുകയും പ്രവാചകന്റെ നിർദ്ദേശ പ്രകാരം ആദ്യമായി കാഹബ യുടെ മുകളിൽ കയറി ബാങ്ക് വിളിക്കാൻ ഒരാളെ അണ്വാശിക്കുകയും ചെയ്തപ്പോൾ വെളുത്തവരും പ്രമാണിമാരും മുന്തിയ ഗോത്ര വർഗ്ഗകാരനും ക്ഷണിക്കാൻ കാത്തിരിക്കുന്ന സമയത്ത് പ്രവാചകൻ വിളിച്ചത് കറുത്ത അടിമയായിരുന്ന ബിലാലിനെ.... കൂടി നിന്നവർ ഞെട്ടിയ ദിവസം പ്രവാചകന്റെ ചുമലിൽ ചവിട്ടി കഹ്‌ബയുടെ മുകളിൽ കയറി ആദ്യമായി ബാങ്ക് വിളിക്കാൻ ഭാഗ്യം ലഭിച്ച ആ ബിലാൽ പിന്നെ കുറുപ്പിന്റെ മതിൽ കെട്ടുകൾ അവിടേക്കൊണ്ട് തകർത്തു വെളുത്ത സൽമാൻ ഫാരീസും കറുത്ത ബിലാലും ഒരുമിച്ചു ഒരു തളികയിൽ ഭക്ഷണം കഴിപ്പിച്ചു ഇസ്ലാമിന്റെ സന്ദേശം ലോകത്ത് വെളിച്ചമേകി പരിശുദ്ധ പ്രവാചകൻ മുഹമ്മദ്‌ നബി (സ ) ചുരുക്കി പറഞ്ഞതാണ് അതുകൊണ്ട് അപാകതകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമ 🙏
@shabeebshaz4744
@shabeebshaz4744 Жыл бұрын
💖
@ansi7873
@ansi7873 Жыл бұрын
🖤🖤
@fajarmunna1870
@fajarmunna1870 Жыл бұрын
,❤️
@ahamedkutty5866
@ahamedkutty5866 Жыл бұрын
ഉമയ്യത്തിനോട് ബദറിൽ പ്രതികാരം ചെയ്യുന്നുണ്ട്
@shajithashajiparveens9473
@shajithashajiparveens9473 Жыл бұрын
❤️❤️
@manumarvan8707
@manumarvan8707 3 жыл бұрын
എത്ര വട്ടം കേട്ടെന്ന് അറിയില്ല..... ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ പാട്ട് 👍👍👍👍👍👍👍👍👍👍
@nidasherin1165
@nidasherin1165 3 жыл бұрын
നിറം ഇല്ലാത്തതിന്റെ പേരിൽ കുറേ സങ്കടം സഹിച്ച ഒരാളാണ് ഞാൻ .എന്നാൽ ഇപ്പോ ഈ പാട്ട് കേൾക്കുമ്പോ എന്റെ മനസ്സിന് സന്തോശം നൽകുന്നുണ്ട് .
@baseersadr8280
@baseersadr8280 2 жыл бұрын
Invisible aaano😂, blakum oru colour aaan😌
@afsalkp751
@afsalkp751 2 жыл бұрын
നിങ്ങള് ഈ കമെന്റ് ബോക്സ്‌ ഒന്ന് വായിക്ക് എത്ര പേര കറുപ്പിനെ സ്നേഹിക്കുന്നെ 😍
@futureworld7870
@futureworld7870 2 жыл бұрын
Karupinollam bangi illa oru nirathinum
@suhairakk3757
@suhairakk3757 2 жыл бұрын
Allah kkum allahnte rasoolinnum karuppum veluppum illa ,pnne ethina worry ?
@fathimafidha5985
@fathimafidha5985 Жыл бұрын
ee song innathe kalath americayile karuthavarkakarkk vendy samarpoikavunnadhan . orikkalum onnineyum verthirich kanaruth ennan idhil ivar parayunnath . inn varnathinte perilum jaadhiyude perilum kalabhangal nadwthunnavark ee paatile kadha oru udhaharana maan .
@amal_r_vp
@amal_r_vp 3 жыл бұрын
സെല്ഫിയെടുക്കുമ്പോൾ പോലും ഫിൽടർ ഇടുന്ന യുവത്വം മാറി ചിന്തിക്കട്ടെ.....കണ്ണെഴുതുന്നതും കറുപ്പു കൊണ്ട് കണ്ണേറ് കിട്ടാതിരിക്കാനും കറുപ്പു തന്നെ എന്നിട്ടും കറുപ്പെന്നാൽ വെറുപ്പ് മാത്രം....കണ്ടാലറിയാം മനുഷ്യനാണ്..അതിനപ്പുറം ഒരു സൗന്ദര്യം ഉണ്ടെന്നു വിഷ്വസിക്കുന്നത് ശുദ്ധ മണ്ടത്തരം... NYC wrk guys..🙌🏼🖤
@amnahyasir3772
@amnahyasir3772 3 жыл бұрын
😍😍😍😍
@nejimohd4501
@nejimohd4501 3 жыл бұрын
Well said 👏👏
@Ababeelmusic
@Ababeelmusic 3 жыл бұрын
Well said bro..Lots of love❤️❤️❤️
@marvasharafu3612
@marvasharafu3612 3 жыл бұрын
👍👍😍😍
@fathiiizzzz7246
@fathiiizzzz7246 3 жыл бұрын
👍
@littleworldofmba1299
@littleworldofmba1299 3 жыл бұрын
നിറമുണ്ടായിട്ടെന്താ കാര്യം.. ബിലാൽ (റ)വിന്റെ ആ ഭാഗ്യം പോലും കിട്ടാത്ത നമ്മൾക്ക് 😪😪
@basheerbasheer253
@basheerbasheer253 3 жыл бұрын
അതെ സത്യം
@sinanmuhammed4102
@sinanmuhammed4102 3 жыл бұрын
💯
@anas3941
@anas3941 4 ай бұрын
Shariya
@shereenasakeer3719
@shereenasakeer3719 2 жыл бұрын
കുറച്ചു നേരം ശ്വാസംപോലും വിടാതെ ഈ പാട്ടിൽ ലയിച്ചു പോയപോലെ തോന്നുന്നു അത്രക്കും നല്ല വരികളും അതിലെ ഈണവും 👍👍👍👍👍
@afluvlogs....6909
@afluvlogs....6909 2 жыл бұрын
👍🏻hi
@anishkrishnamamgalam1435
@anishkrishnamamgalam1435 3 жыл бұрын
എല്ലാം കൊണ്ടും ഇഷ്ടമായി.. പാട്ട്, വിഷയം, ക്യാമറാ, എഡിറ്റിംഗ് സംവിധാനം ഒക്കെ അതിമനോഹരം......❣️❣️❣️
@Ababeelmusic
@Ababeelmusic 3 жыл бұрын
Thanks a lot
@suhailck1470
@suhailck1470 3 жыл бұрын
സ്റ്റാറ്റസ് കണ്ടു തപ്പിപിടിച്ചു വന്നതാണ്. കേട്ടു... മനോഹരമായ വരികൾ ...
@murshidamujeeb3600
@murshidamujeeb3600 3 жыл бұрын
Me also❤️
@Rashidalikp
@Rashidalikp 3 жыл бұрын
🥰
@risnarisu873
@risnarisu873 3 жыл бұрын
🖤
@Ababeelmusic
@Ababeelmusic 3 жыл бұрын
Lots of love 🖤🖤🖤
@drfathimanisha
@drfathimanisha 3 жыл бұрын
Me too 🥰
@user-fm7cy3nf4k
@user-fm7cy3nf4k 3 жыл бұрын
കറുപ്പ് അയാൾ എന്ധോ വലിയ അപരാധം പോലെ ആണ് ഇന്ന് ചില ആളുകൾ കാണുന്നത് അതിൽ നമ്മുടെ മാതാപിതാക്കളും കുടുംബക്കാരും ഇതിൽ തെറ്റുകാരാണ് നമ്മൾ വെയിൽ കൊണ്ട് കുറച്ചു കറുത്ത് പോയാൽ അവരെല്ലാം പറയും nee എന്താ ഇങ്ങനെ കറുത്ത് പോയ നല്ല വെളുത്ത കുട്ടി ആയിരുന്നു വെയിൽ കാണുമ്പോൾ പറയും വെയിലിൽ ഇറങ്ങേണ്ട കറുത്ത് പോകുമെന്ന് ഇത് ചെറുപ്പത്തിലേ കുട്ടികളിൽ തെറ്റായ ബോധം ആണ് കൊണ്ട് വരുന്നത് എന്റെ അവസ്ഥ ആണ് ഞാൻ പറഞ്ഞത് ഇപ്പോൾ ബുദ്ധി ഒക്കെ വെച്ചപ്പോൾ വേറെ രാജ്യങ്ങളിൽ ഒക്കെ പോയപ്പോൾ എന്റെ തെറ്റിദ്ധാരണ മാറി
@shinjucheroth1606
@shinjucheroth1606 2 жыл бұрын
njan oru hindu vishwasi aanu palarum itt comment artham aryilla bilalinem arila pakshe ee song kure thavana aayi kelkunnu gambeeram vallathoru feel. kozhikottukaranayond muslim frnds aanu kooduthal nombum ella kollavum edukarund 30 ennam onnumilla enik pattunna pole edukarund. athinte kooli alllah thannitund enikoru mone thannu
@aflahbinrashidp1672
@aflahbinrashidp1672 2 жыл бұрын
😍❤️❤️🥰
@noorjuharoona517
@noorjuharoona517 2 жыл бұрын
Mashallah
@aliazherali890
@aliazherali890 Жыл бұрын
നിയ്യത്ത് നല്ലതാണെങ്കിൽ എല്ലാ ആഗ്രഹവും നടക്കും ആരോഗ്യവും ദീർഗായുസും nalkatte
@junaisanisar9079
@junaisanisar9079 Жыл бұрын
Masha allah😍
@raziibnusidique1046
@raziibnusidique1046 Жыл бұрын
ദൈവം സത്യത്തിന്റെ വെളിച്ചം nalkatte
@rmk_____nplm
@rmk_____nplm 3 жыл бұрын
ഇത് ഇപ്പൊ എത്രാമത്തെ comment ആണെന്ന് അറിയില്ല... രാത്രി സമയം ഒരു പാട് ആയിട്ടുണ്ട്.. എത്ര കേട്ടിട്ടും മതി വരാത്ത മാന്ത്രികത.. കണ്ണിനെ കൂടെ പിടിച്ചു നിർത്തുന്ന മാസ്മരികത.. മികച്ച വരികൾ.. മികവുറ്റ ശബ്ദം.. മികച്ച അവതരണം... ഇതിന്റെയെല്ലാം മികവ് കൂട്ടി ക്യാമറയും എഡിറ്റിങ്ങും.. റെക്കോർഡിങ്ങും ബാക്കിങ്ങും ഒരു രക്ഷയും ഇല്ല... കുറ്റം പറയാൻ എന്ത് പറയും.. എന്തിനെ പറ്റി പറയും... ഒന്ന് പറയാം... ഇതിന്റെ മുന്നിലും പിന്നിലും കൂടെയും പ്രവർത്തിച്ച എല്ലാവർക്കും അഭിന്ദനങ്ങൾ... ♥️ ഒരിക്കൽ കൂടെ കേട്ടിട്ട് ഉറങ്ങുന്നു.. സ്നേഹം ♥️
@Ababeelmusic
@Ababeelmusic 3 жыл бұрын
Thanks a lot for your time and kind words❤️❤️❤️It means a lot to us.
@Rashidalikp
@Rashidalikp 3 жыл бұрын
❤️❤️❤️
@safnakc9363
@safnakc9363 3 жыл бұрын
❣🌹
@rashina.jrashina.j7867
@rashina.jrashina.j7867 3 жыл бұрын
❤❤❤
@haneenachungath3669
@haneenachungath3669 3 жыл бұрын
ഇത്രയും ആഴo മേറിയ വരികള്‍ അടുത്ത കാലത്ത് കേട്ടിട്ടില്ല.ഈ ആശയം എല്ലാവരേയും ചിന്തിക്കാന്‍ പഠിപ്പിച്ചു. ഇത്രയും നന്നായി ആലപിച്ച പ്രിയ സഹോദരങ്ങള്‍ക്കും, ഈ song ഞങ്ങളിലേക്ക് എത്തിച്ച ടീം നും big salute.
@Rashidalikp
@Rashidalikp 3 жыл бұрын
😍
@munseerkh477
@munseerkh477 3 жыл бұрын
👍
@Ababeelmusic
@Ababeelmusic 3 жыл бұрын
Thanks a lot 🙏🙏🙏
@aliafi2173
@aliafi2173 3 жыл бұрын
മടുപ്പില്ലാതെ വീണ്ടും വീണ്ടു കേൾക്കാൻ തോന്നിയ ഒരേഒരു പാട്ട് ❤️
@ArifRahman_19
@ArifRahman_19 2 жыл бұрын
ബിലാൽ ( റ ) ചരിത്രം അറിഞ്ഞു തുടങ്ങിയത് മുതൽ എന്തോ ഭയങ്കര ഇഷ്ടമാണ് കറുപ്പിനോട് ❤
@babyzworld6601
@babyzworld6601 3 жыл бұрын
പാടിയവർക്ക് ദീർഘായുസ്സ് ലഭിക്കട്ടെ.... ആമീൻ...
@faisalnk9274
@faisalnk9274 3 жыл бұрын
Ameen
@sayyidthwahapookkottur4404
@sayyidthwahapookkottur4404 3 жыл бұрын
Mashallah അതിമനോഹരമായ അവതരണം
@mubarak_mubu__
@mubarak_mubu__ 3 жыл бұрын
Tnq u thaha thangal💞💞💞
@Ababeelmusic
@Ababeelmusic 3 жыл бұрын
Sayyid thwaha pookkottur...Thangaley You are a 'gem'...You are such an inspiration for us...we are very grateful for your comment....Keep inspiring us with your touching and unique lyrics and soulful singing..Include us in your Duas...Keep inspiring us...Lots of love❤️❤️❤️.
@irfanpalani5729
@irfanpalani5729 3 жыл бұрын
💕
@sufaidpk4323
@sufaidpk4323 3 жыл бұрын
തങ്ങളെ പാട്ടും അതിമനോഹരം
@idannazhiidam1243
@idannazhiidam1243 3 жыл бұрын
Sayyid ത്വാഹാ തങ്ങൾ അങ്ങേയുടെ പാട്ടിന്റെ ഫീൽ പറഞ്ഞു അറിയിക്കാൻ പറ്റില്ല എന്റെ കുടുംബത്തിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️
@ShareefShaan
@ShareefShaan 2 жыл бұрын
എഴുത്തുകാരൻ... ന്റെ പൊന്നോ സമ്മതിക്കണം... എജ്ജാദി....❤️
@jyothsnajo5246
@jyothsnajo5246 3 жыл бұрын
No words...🙏 Both Lyrics nd singing...👏💛...Mashah Allah
@abhilashr2276
@abhilashr2276 3 жыл бұрын
What a mesmerising song.. really deserves a big round of applause !!
@Anazi111
@Anazi111 3 жыл бұрын
V_r 1❤️😘
@Ababeelmusic
@Ababeelmusic 3 жыл бұрын
Lots of love 🖤🖤🖤🖤🖤🖤
@ishakkkishak3739
@ishakkkishak3739 3 жыл бұрын
Supr
@azhar_kallur
@azhar_kallur 3 жыл бұрын
കിനാവിന്റെ മയ്യിത്ത് ഖബർ മൂടി 😔 വേറെ ലെവൽ ഫീൽ 🖤
@Ababeelmusic
@Ababeelmusic 3 жыл бұрын
azharudheen Kallurn You are a very talented singer and your words means a lot to us..Keep inspiring us..Include in ur Duas.. Lots of love❤️❤️❤️
@BilalBilal-us1sk
@BilalBilal-us1sk 3 жыл бұрын
നബി തങ്ങൾ ആഗ്രഹിച്ചത് കറുപ്പാണ് ഈ പാട്ട് കേട്ടപ്പോൾ കരഞ്ഞു പോയി പാട്ടിന്റെ വരികൾ മന്നസ്സിൽ തറച്ചു 💔അന്നുള്ള നബിയുടെ ശിഷ്യന്മ്മാരുടെ മനസ്സിൽ എത്രയോ പേടി ആയിരുന്നു അല്ലാഹുവിനെ ഈ പാട്ട് എഴുതിയവർക്കും പാടിയവർക്കും അള്ളാഹു ഇനിയും ഇത് പോലെ എഴുതാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ കരഞ്ഞു പോയി ഈ പാട്ട് കേട്ടിട്ട് 😒😒ആഗ്രഹിച്ചു പോയി കറുത്ത നിറം ആയിരുന്നെങ്കിൽ എന്ന്
@muzimidlaj3578
@muzimidlaj3578 3 жыл бұрын
എന്താണ് അറിയില്ല പാട്ട് kalkkunmbo സങ്കടം വരുന്നു 😰നല്ല വരികൾ ❤
@kmsafeer
@kmsafeer 3 жыл бұрын
ഈ ഗാനം 1 M ആയില്ലെങ്കിലേ അൽഭുതമൊള്ളൂ ....
@jasirk.e.t1491
@jasirk.e.t1491 3 жыл бұрын
1M ആകണം
@mufeedsaidalavi3703
@mufeedsaidalavi3703 3 жыл бұрын
On the way
@aamilahali
@aamilahali 3 жыл бұрын
1M views hits✨✨
@mohammadjamsheertp4051
@mohammadjamsheertp4051 3 жыл бұрын
Yes
@jabimahroof3950
@jabimahroof3950 3 жыл бұрын
ഒരു നിമിഷം ഞാൻ കരഞ്ഞു പോയി... കറുപ്പായത്തിൻറെ പേരിൽ ഒരുപാട് സ്ഥലത്തു ഞാൻ ഒറ്റപ്പെട്ടു പോയിട്ടുണ്ട്..... 😪😪😪
@indian9736
@indian9736 3 жыл бұрын
Allahu ellavarudeyum hridhayathilekka noakua. Aaa nalla hridhayanghalude udamaghalkkaa yathartha banghi😘, Alladhe tholiyil alla banghi😘
@Rashidalikp
@Rashidalikp 3 жыл бұрын
🖤🖤🖤
@footballlover8719
@footballlover8719 3 жыл бұрын
Karayipikalle mute
@BLcKHCK-ct4wn
@BLcKHCK-ct4wn 3 жыл бұрын
Enikk karupp alla over height aan😭
@AbdulFathah1
@AbdulFathah1 3 жыл бұрын
♥️♥️♥️
@anonaaanu6133
@anonaaanu6133 3 жыл бұрын
I am proud of bismil. Not everyone can write a song like this. May they give us Tawfeeq in heaven with Bilal (ra) tomorrow
@shanavasshanavas.u5712
@shanavasshanavas.u5712 3 жыл бұрын
Alhamdulillah alhamdulillah
@navaspk7328
@navaspk7328 Жыл бұрын
​@@shanavasshanavas.u5712 nJjzjjjajjaajjajjJjsjsksjakkakjaiiaiissjiaisui
@danishat3224
@danishat3224 2 жыл бұрын
Lyrics & voices ♥. മാറത്തെ കരിങ്കല്ലിന് അകത്തിൽ തട്ടി.കിരീടം വെക്കത്തൊരു സുൽത്താൻ എന്റെ ഹബീബ് മുഹമ്മദ്‌ നബി (s)
@sunilssonu6973
@sunilssonu6973 3 жыл бұрын
ഒരു രക്ഷയും ഇല്ല.. കിടു 🥰🥰🥰 ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന ആലാപനം.. വരികൾ അതി മനോഹരം.. ബാദു & ടീം...🔥🔥👍👍
@ppafsal9167
@ppafsal9167 3 жыл бұрын
Manchester❤️❤️❤️
@niqabzzz5581
@niqabzzz5581 3 жыл бұрын
കറു കറുത്ത ബിലാലോരെ 🤗ഹാർട് ടച്ചിങ് വരി
@Ababeelmusic
@Ababeelmusic 3 жыл бұрын
Thanks a lot 🙏🙏🙏
@shameernasri
@shameernasri 3 жыл бұрын
Awsome
@rameba2451
@rameba2451 3 жыл бұрын
Sathyam.... aa line oru rakshayum illa🌚
@muhammedali-nm8im
@muhammedali-nm8im 3 жыл бұрын
@@vaalayaarparamashivam554 mmm varunnu
@shameermkc8705
@shameermkc8705 3 жыл бұрын
നൂറുവട്ടം കേട്ടാലും മതിവരാത്ത വരികളും ആലാപനവും . A really heart touching song.
@achuitalian
@achuitalian 2 жыл бұрын
ലോകം കണ്ട ഏറ്റവും വലിയ വിമോചക നേതാവ് എന്റെ മുത്ത് മുഹമ്മദ് നബി (s). പലരും ആ ജീവിതം പഠിക്കാൻ കരഞ്ഞു കൊണ്ടല്ലാതെ കഴിയുമോ ?
@junaizbabu5647
@junaizbabu5647 3 жыл бұрын
കറുപ്പനായി ജനിച്ചതിൽ അഭിമാനം 💪🏿 *ഓൾകേരളകറുപ്പ്‌association*
@killerkiller1231
@killerkiller1231 3 жыл бұрын
Monjananu thaaaan love 💓💓💓💓💓u
@afsalowais1037
@afsalowais1037 3 жыл бұрын
അങ്ങനെ കറുപ്പ് വെളുപ്പ് എന്ന് വേർതിരിക്കേണ്ടതുണ്ടോ......???
@arshad_om290
@arshad_om290 3 жыл бұрын
വിവേചനം വേണ്ട
@ariyapedathanjninnumenikkg348
@ariyapedathanjninnumenikkg348 3 жыл бұрын
Bhai pottatharam vilich parayallaaa
@fathimathuzuharap.s2783
@fathimathuzuharap.s2783 3 жыл бұрын
India l evdeyanu karuppum veluppum.......we all are brown ....valare cheriya vyathyasathil ulla shade dofference e namuk idayil ullu..appo eth range thott anu karupp eth range thott anu veluppu?...Randintem extreme aya alukal valare korache ullu...kooduthalum edak ulla shades anu...appo avare nthil peduthum....we should not bother about colour...nammude kuttikale veluppanu saundaryam ennu padippikkaruth...orortharkkum avaruduthaya swabhavika saundaryam und ath nilanirthanam ...athrathanne
@donme3030
@donme3030 3 жыл бұрын
കറുകറുത്ത ബിലാലോർ പരുപരുത്ത മറുബുവിൽ വരി ഇഷ്ടമായവർ like🖤🖤
@sabesabe7816
@sabesabe7816 3 жыл бұрын
Super
@sabesabe7816
@sabesabe7816 3 жыл бұрын
❤️
@kidboy5810
@kidboy5810 3 жыл бұрын
സയ്യിദ് ബിലാലിനെ(റ) കുറിച്ച് ഇത്ര മനോഹമായ വരികൾ കേട്ടിട്ടില്ല.
@fayisfayi4310
@fayisfayi4310 2 жыл бұрын
മഴയത് ഒരു കട്ടനും പിടിച്ചു കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ.....uff.❤️
@parvathivasudevan125
@parvathivasudevan125 3 жыл бұрын
🙌 ഫീൽ ഉൾക്കൊണ്ടുള്ള singing !ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ...
@musthafakadoli
@musthafakadoli 3 жыл бұрын
Hi
@muhammedniyazz2245
@muhammedniyazz2245 3 жыл бұрын
Really🤞
@ezinzahan5781
@ezinzahan5781 2 жыл бұрын
@adhilrahman2891
@adhilrahman2891 2 жыл бұрын
100%🙂
@adhilrahman2891
@adhilrahman2891 2 жыл бұрын
Feeel tune ethaa
@rmk_____nplm
@rmk_____nplm 3 жыл бұрын
നല്ല വരികൾ.. നല്ല ശബ്ദങ്ങൾ... നല്ല ആശയം.. നല്ല സന്ദേശം... മികവുറ്റ നിർമാണം.. മികച്ച അവതരണം.. മികവുകളുടെ സമ്മേളനം... ഹൃദയം ചേർത്തൊരു ആലിംഗനം... സംഗത്തത്തിന്റെ താളിലേക്ക് ഇനിയും കൂട്ടി ചേരലുകൾ പ്രതീക്ഷിക്കുന്നു.. സ്നേഹം.. ഇഷ്‌ക്.. ♥️
@Ababeelmusic
@Ababeelmusic 3 жыл бұрын
Thanks..സ്നേഹം ❤️❤️❤️
@adhildqsalmaan9264
@adhildqsalmaan9264 3 жыл бұрын
2021 lock down kelkunnavar undo🙂🌼🌼💞
@amirsuhail5480
@amirsuhail5480 3 жыл бұрын
Ooh 1 million ആയല്ലോ.. congratulations.. അതിൽ 50 എണ്ണം ഞാൻ കണ്ടതാ.. ഈ പാട്ട് പലരും പാടി കേട്ടു.. നിങ്ങളുടെ ആലാപനത്തിന്റെ ഏഴയലത്തു എത്താൻ ആർക്കും പറ്റുന്നില്ല.. അത്രക്കും ഫീൽ ആണ്.. കുറെ കേട്ടു. ഇനിയും കേൾക്കും അത്രക്ക് addict ആയ ആലാപനവും വരികളും
@AbdulGafoor-ec9yx
@AbdulGafoor-ec9yx 3 жыл бұрын
Njan oru 100 Aayikaanum,.....😍
@shaheeya3729
@shaheeya3729 3 жыл бұрын
Oru account in oru view mathre aku... Ath ethra pravishym kandalum... Ith 1 million account il ninn kandukazhinju
@fazaludheenah130
@fazaludheenah130 2 жыл бұрын
Anganaanel ithile oru million poraathaavum. Oraal thanne minimum 10 thavana kandittundavum
@musthafamannarkkad9029
@musthafamannarkkad9029 Жыл бұрын
😂😂😂🤭
@A_zee-
@A_zee- 3 жыл бұрын
വരികളിൽ ഒളിച്ചിരിക്കുന്ന ആശയത്തെ ഇമ്പമൂറുന്ന രീതിയിൽ ആലപിച്ച് മ്യൂസിക്ക് ഇൻസ്റ്റ്രുമൻറ്സിൻ്റെ അതിപ്രസരമില്ലാതെ ഞങ്ങൾക്കായി സമർപ്പിച്ചവർക്ക് അള്ളാഹു കാരുണ്യം വർഷിക്കട്ടെ.. ആമീൻ.
@Ababeelmusic
@Ababeelmusic 3 жыл бұрын
Thanks bro..Lots of love❤️❤️❤️
@AbdulAzeez-yd6ur
@AbdulAzeez-yd6ur 3 жыл бұрын
Ameen
@Rashidalikp
@Rashidalikp 3 жыл бұрын
ആമീൻ 🥰
@jubairkarathur9625
@jubairkarathur9625 3 жыл бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഒരു ഗാനം ഇറക്കാൻ ..ഒരുപാട് ഇഷ്ടം അലിയ പ്രവർത്തകരോട് Specially camera man 📸 🌹🔥🔥 പിന്നെ editting💻🤩😍 മാസ്സ് 🌠⚡⚡
@Ababeelmusic
@Ababeelmusic 3 жыл бұрын
Thank you so much for your kind words 🖤
@shymanasim224
@shymanasim224 3 жыл бұрын
ഹൃദയം പിളർക്കുന്ന വരികൾ. എന്താ feel. അള്ളാഹു സർവ്വ ഐശ്വര്യവും നൽകട്ടെ.
@mohammedaasimalhakimsaudif336
@mohammedaasimalhakimsaudif336 8 ай бұрын
I am Kashmiri, I can't understand Malayalam , I can feel it's emotional.... Thanks for subtitles
@rashidkooriyad8714
@rashidkooriyad8714 3 жыл бұрын
Very nice 👌👌👌 വേറിട്ട ഒരാശയവും പുതുമയാർന്ന അവതരണവും
@Ababeelmusic
@Ababeelmusic 3 жыл бұрын
Thank you Rashid
@najlaraihan107
@najlaraihan107 3 жыл бұрын
കേൾക്കും തോറും കണ്ണ് നിറഞ്ഞു ഒഴുകിപ്പോയി... വല്ലാതെ മനസ്സ് നീറി. ബിലാൽ (റ ) ബാങ്ക് കേൾക്കാൻ വിധിയില്ലാതെ പോയ കുറെ പാപികൾ ആയല്ലോ നമ്മൾ ..
@Ababeelmusic
@Ababeelmusic 3 жыл бұрын
🙏🙏🙏...May allaah forgive us...Jazaakallaah
@beegamsajana7862
@beegamsajana7862 3 жыл бұрын
Masha allah 💚എന്താവരികൾ റബ്ബേ ഇപ്പോഴെങ്കിലും ഇതുകേൾക്കാൻ ഭാഗ്യം ലഭിച്ചല്ലോ. കണ്ണീരണിഞ്ഞല്ലാതെ ഇതുകേൾക്കാൻ കഴിയുന്നില്ല. ഈ വരികളെഴുതിയ ആ പുണ്യ കൈകളേയും അതിമനോഹരമായ ശബ്ദമാധുരികൊണ്ട് ഏവരുടെയും ഹൃദയം നിറച്ച ഈ ഗായകരേയും ഹൃദയം തുളുമ്പിപ്പോവുന്ന സംഗീതം കൊണ്ട് ഈ വരികൾക്ക് ജീവനേകിയ ആ മഹത് വ്യക്തിയേയും നമ്മെയും പടച്ചറബ്ബ് നാളെ ആ സ്വർഗ്ഗപ്പൂങ്കാവിൽ ഒരുമിച്ചുകൂട്ടുമാറാകട്ടെ. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@rafafathima9630
@rafafathima9630 3 жыл бұрын
Ee റമസാനിലും ഞാൻ ഈ song കേൾക്കുന്നു. അത്രമേൽ പ്രണയം ഈ വരികളോട് ❤.ബട്ട്‌ vedio യിലെ vishuals ഞാൻ ശ്രദ്ധിക്കാറില്ല. അതിലേറെ തെളിഞ്ഞ vishuals ആണ് എന്റെ മനസ്സിൽ വിരിയുന്നത്.മക്കയിലെ ലേലതറ, ബിലാലോരെ കണ്ട് കരയുന്ന റസൂൽ, കഅബ യിൽ നിന്ന് ഉയരുന്ന ബാങ്കൊലികൾ കേട്ട് പുളകം കൊള്ളുന്ന കാക്കകൾ... എല്ലാം എന്റെ മനസ്സിലെ പതിവ് കാഴ്ചകളായി
@jahsilahasifjahsilahasif993
@jahsilahasifjahsilahasif993 2 жыл бұрын
2022 Ramdan👍
@sumaiyasherin4716
@sumaiyasherin4716 2 жыл бұрын
Also 2022
@subaidaazeezsubaida4046
@subaidaazeezsubaida4046 2 жыл бұрын
Eee ramazanil njanum ❣️
@rishana10745
@rishana10745 Жыл бұрын
2023
@Sayedfazal313
@Sayedfazal313 3 жыл бұрын
അണിയറ പ്രവർത്തകർക്ക് സ്നേഹത്തിൽ ചാലിച്ച അഭിനന്ദനക്കൂട്ട്...ബാറകല്ലാഹു ഫീകും⚘⚘
@navasmaanu9607
@navasmaanu9607 3 жыл бұрын
ഒരു കാലത്ത് തന്റെ ഉടമകൾ ചാട്ടവാറിന് അടിക്കാൻ കൊണ്ട് വന്ന അതെ കഅബയുടെ മുകളിൽ പ്രമാണിമാർ വാഴുന്ന മക്കയുടെ മണ്ണിൽ മധുര ബാങ്കൊലി തീർത്ത ബിലാൽ (റ) വിനെ കുറിച്ച് എഴുതി ഇ വരികൾക്ക് എന്ത് അഭിപ്രയമാണ് പറയേണ്ടത് മാഷഅള്ളാഹ് ബിസ്മിൽ ഇതിൽ ഒന്നും അഭിപ്രായം പറയാൻ എനിക്ക് ആവൂല 😓 ജാതിയുടെയും വിശ്വസത്തിന്റെയും നിറത്തിന്റെയും പേരിൽ ജനങ്ങളെ അടിമകളാക്കുന്ന ഇന്നത്തെ ലോകത്ത് ബിലാലിനെയും മനുഷ്യനായി കാണണമെന്ന് പഠിപ്പിച്ച മുത്ത് റസൂലിന്റെ സന്ദേശം എത്ര വിലയുള്ളതാണ് പാട്ടിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാ സഹോദരങ്ങൾക്കും ഒരായിരം ആശംസകൾ 🥰🥰🥰
@Ababeelmusic
@Ababeelmusic 3 жыл бұрын
Navas Bro..Thanks a lot for your immense support..This project wouldn't reach here without your support...You were there with us all along....Lots of love💕💕💕
@AbdulSalam-ii4iv
@AbdulSalam-ii4iv 3 жыл бұрын
Writing awesome
@junaizbabu5647
@junaizbabu5647 3 жыл бұрын
മൈരൻ ചങ്ക്‌ @nawaz ❤️❤️❤️❤️😂
@Rashidalikp
@Rashidalikp 3 жыл бұрын
🥰
@shoainasharafudeen8601
@shoainasharafudeen8601 3 жыл бұрын
മനോഹരമായ വരികളെ അതിമനോഹരമാക്കി പാടിയ ഗായകനെ നമിക്കുന്നു.... Awsm💜
@afluvlogs....6909
@afluvlogs....6909 2 жыл бұрын
Hi
@sf9681
@sf9681 2 жыл бұрын
സൗന്ദര്യമില്ലായ്മയുടെ പേരിൽ തിരസ്കരിക്കപ്പെട്ടു ഹൃദയം നുറുങ്ങി രാവേറെ നീണ്ടപ്പോൾ തിരഞ്ഞത് ഈ ഗാനം ആണ്.. എന്തിനോ ഒഴുകുന്ന കണ്ണുനീർ തടഞ്ഞു നിർത്താനാകാഞ്ഞിട്ടും ബിലാലോരുടെ കൂടെ ഞാനും മനസ് കൊണ്ട് ചെന്നിരുന്നു കുറെ നേരം... എന്റെ റസൂലിന്റെ നോട്ടമെങ്കിലും ഈ പാപിയുടെ അടുത്തെത്തുമെനാശിച്ചു... വെറുതെ,....🤲
@Junaid-saj
@Junaid-saj 3 жыл бұрын
ഹെഡ്‌സെറ്റിൽ മീഡിയം സൗണ്ടിൽ കേട്ടു നോക്ക് എന്താ ഫീൽ 🥰🥰ഇതിന്റ അണിയറ പ്രേവർത്തകരായ ഇന്റെ നാട്ടുകാർ ചങ്കുകൾക്ക് 😘😘😘
@Ababeelmusic
@Ababeelmusic 3 жыл бұрын
Junaidtirurangadi Thanks brother..Lots of love ❤️❤️❤️
@bijna.a.hussain9480
@bijna.a.hussain9480 3 жыл бұрын
കറുകറുത്ത ബിലാലൊരേ പരുപരുത്ത മരുഭൂവിൽ ആരംഭ റസൂൽ കണ്ട് ഹൃദയം പൊട്ടി. അഹദഹദ്‌ മുറിയാതെ തൗഹീദിന് ഒലി കേട്ട് മാറത്തെ കരിങ്കല്ലിൻ അകത്തിൽ തട്ടി ..... എന്ത് കുളിർമയേകുന്ന വരികൾ. എന്ത് സുന്ദരമായ വാക്കുകൾ. അല്ലാഹ്..... വെളുത്തവനെയും കറുത്തവനെയും ഒരേ പന്തിയിൽ ഇരുത്തുന്ന ഇസ്ലാമിൽ നിലകൊള്ളാൻ തൗഫീഖ് നൽകണേ നാഥാ....ആമീൻ.
@riyazvalappil
@riyazvalappil 3 жыл бұрын
ആമീൻ
@suhailmon4391
@suhailmon4391 3 жыл бұрын
أمين يا رب العلمين
@fathimathuraihana782
@fathimathuraihana782 3 жыл бұрын
Ameen
@muhammadqatar3542
@muhammadqatar3542 3 жыл бұрын
ee varikal hridayam thulakkn...😪
@thabsheeruddeensharqui962
@thabsheeruddeensharqui962 3 жыл бұрын
🖤
@SynTax_IRS
@SynTax_IRS 3 жыл бұрын
Badu salman combo ❤️ നോമ്പ് നോറ്റ് കാണുന്നവർ 😁
@user-ur1cf8ly9x
@user-ur1cf8ly9x Жыл бұрын
ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമായതുകൊണ്ട് മാത്രം മനപ്പൂർവം ചർച്ച ചെയ്യാതെ പോയ കാലിക പ്രശസ്തമായ കലാസൃഷ്ട്ടി..... വരികൾ... സംഗീതം... ആലാപനം.... എല്ലാം ഒന്നൊന്നിനോട്‌ കിടപിടിക്കുന്നത്...... 🔥🔥🔥
@sherinshenzz3082
@sherinshenzz3082 3 жыл бұрын
This is one of the most underrated song released in recent times. You deserve more views
@sharafudheent156
@sharafudheent156 3 жыл бұрын
For Me Also Feel Same😴😴😴
@daneendany683
@daneendany683 3 жыл бұрын
Exactly
@noushadk9
@noushadk9 3 жыл бұрын
Feel same Video length korachu kurakkaaamayirunnnu
@shefinsharaf3878
@shefinsharaf3878 3 жыл бұрын
exactly
@muhammedsalih189
@muhammedsalih189 3 жыл бұрын
@@noushadk9 no
@musafir8331
@musafir8331 3 жыл бұрын
ഒന്നിൽ കൂടുതൽ കേട്ടവർ.... 👍👍 സൂപ്പർ feeling song
@Ababeelmusic
@Ababeelmusic 3 жыл бұрын
Lots of love 🖤🖤🖤
@salmanfaris3093
@salmanfaris3093 3 жыл бұрын
ഇ സോങ് ഈടെ കൊല്ലപ്പെട്ട നമ്മുടെ പ്രിയ സഹോദരൻ ജോർജ് ഫ്ലോയ്ഡ്ന് സമർപ്പികാം love you gorge floyd🌹🌹🌹🌹🌹🌹🌹🌹🌹❤😔
WHO DO I LOVE MOST?
00:22
dednahype
Рет қаралды 77 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Kanneer Paadam Koyyum Neram (Reprised Version)
5:15
Release - Topic
Рет қаралды 777 М.
Perunnal Qafila l Salman SV l Shameem TGI l Eid Song
5:21
Ababeel
Рет қаралды 204 М.
മഹാനായ ബിലാൽ (റ) | Sirajudheen Al Qasimi Pathanapuram
40:43
Swahaba | Evergreen hit Islamic Madh Song | Suhail Faizy Koorad
6:02
Padapp padappod | Trending vocal only version | Firdhous Kaliyaroad
2:07
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 863 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 6 МЛН
Janona
4:09
Release - Topic
Рет қаралды 733 М.
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 7 МЛН
V $ X V PRiNCE - Не интересно
2:48
V S X V PRiNCE
Рет қаралды 830 М.