Karuna|കരുണ | Kumaran Asan(full text)

  Рет қаралды 206,184

Jyothibai pariyadath കാവ്യം സുഗേയം

Jyothibai pariyadath കാവ്യം സുഗേയം

12 жыл бұрын

കുമാരനാശാന്റെ കൂടുതൽ കവിതകൾ കേൾക്കാൻ
• Kumaranasan poems /കുമ...
കൂടുതൽ കവിതകൾ കേൾക്കാൻ kavyamsugeyam.blogspot.com/
. കരുണ -കുമാരനാശാന്‍
കൂടുതല്‍ കാവ്യാലാപനങ്ങള്‍ക്ക് kavyamsugeyam.blogspot.in/ കാണുക

Пікірлер: 158
@SamBahadur97
@SamBahadur97 2 жыл бұрын
"കുശലമാർഗ്ഗങ്ങളന്നു കേൾക്കുമായിരുന്നില്ല നീ.. വിശസനം സുഖികളെ വിജ്ഞരാക്കുന്നു..." ഇത്ര മനോഹരമായി കരുണ മുഴുവനായും കേൾക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.. ❤️❤️❤️
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
നന്ദി
@ramachandrannair8496
@ramachandrannair8496 5 жыл бұрын
എന്ത് നല്ല ആലാപനം. ഞാൻ വളരെ ശ്രദ്ധിച്ച് കേട്ടു. ദീർഘവും ഹ്രസ്വവുമെല്ലാം 100 ശതമാനം പെർഫക്റ്റ് . പാടിയ വ്യക്തിക്കും ഇത്രയും നല്ല രീതിയിൽ അവതരിപ്പിച്ച എല്ലാ ടീം അംഗങ്ങൾക്കും കോടി അഭിനന്ദനം
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
@prasadak5862
@prasadak5862 2 жыл бұрын
🙏ശ്രുതി സുന്ദര ആലാപനം 👍❤🌹🙏
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
🙏
@sandas9870
@sandas9870 2 жыл бұрын
🥰🥰🥰
@sandas9870
@sandas9870 2 жыл бұрын
🙏🏽
@sarasammak7546
@sarasammak7546 6 жыл бұрын
മഹാകവികുമാരനാശാൻരചിച്ച കരുണയിലുടനീളം ലോകതത്ത്വസംഹി തകളാണ്! വിശപ്പിനുവിഭവങ്ങൾവെറുപ്പോളമശിച്ചാലും വിശിഷ്ടഭോജ്യങ്ങ ൾകണ്ടാൽകൊതിയാമാർക്കും! എന്നവരിയിലടങ്ങിയിരിക്കുന്നത്ഒരുപൊതുതത്ത്വമല്ലേ? ഹാ!സുഖങ്ങൾവെ റുംജാലംആരറിവൂ നിയതിതൻ ത്രാസ്സ്പൊങ്ങുന്നതുംതാനേതാണുപോവതും! ചുടലയിൽകാൽമു ട്ടുകൾവേർപെട്ട് കിടന്നിട്ടുംശരീരഭാഗങ്ങൾമറയ്ക്കാൻ കൺകോണിനാൽ വാസവദത്തതോഴിയോട്ആവശ്യപ്പടുന്നു! മൃതിയിലുംമഹിള മാർമറക്കാമാനം! ഈവരികളിൽ സ്ത്രീകളുടെമാന ത്തിന്കുമാരനാശാൻഅത്യധികംവിലകല്പിച്ചിരുന്നെന്ന്മനസ്സിലാക്കാം!ജ്യോതിബായിയുടെ ആലാപനമാധുരി അവർണ്ണനീയമാണ്!
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊
@muntariousthaborian1309
@muntariousthaborian1309 10 жыл бұрын
മലയാള കവിതയുടെ കുലപതിയായ കുമാരനാശാന് വന്ദനം . കവിതയ്ക്ക് അര്ഥമൂല്യങ്ങൾ ഇല്ലാത്ത ഈ കാലത്ത് അങ്ങയുടെ മഹത്തായ ഈ കാവ്യം വെലിച്ചം പകരുന്നു / ആലാപനം , ശൈലി അതിമനോഹാരം ആയിരിക്കുന്നു ഈ ആലാപന രീതി വളരെ പഴയതാണ് പക്ഷെ മന: പഠമാക്കാൻ ഏറ്റവും എളുപ്പവും -നന്ദി Shri Jyothibhai Paryedathu ( dislikers may be not from Great Malayala Putra)
@KavyamSugeyamOfficial
@KavyamSugeyamOfficial 9 жыл бұрын
Manu Mathew Thanks manu mathew
@venuarackal3038
@venuarackal3038 3 жыл бұрын
L
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 6 жыл бұрын
ആശാൻ സ്ത്രീയുടെ ശരീരത്തിന്റെയും മനസ്സിന്റെയും അഭൗമസൗന്ദര്യം എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു... കാല്പനികതയും പ്രേമവും കാമവും കാലാതിവർത്തിയായി, തീക്ഷ്ണമായി എന്നും നിലനിൽക്കുമെങ്കിൽ കുമാരനാശാന്റെ കരുണ എന്ന ഈ കവിതയിലെ വാസവദത്ത എന്ന *മോഡലും* ഉപഗുപ്തനും കൽപ്പാന്തകാലത്തോളം ആസ്വാദകരെ കാൽപ്പനികതയുടെ ലോലതലങ്ങളിലേക്ക് കൈപിടിച്ചുയർത്തുക തന്നെ ചെയ്യും..
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
👍👍👍
@Aswaasha
@Aswaasha Ай бұрын
എന്റ ടീച്ചർ ഗീത .... അഞ്ചൽ .... വിശ്വഭാരതി പഠിച്ചു... അതു പോലെ ആരെയും കണ്ടിടി ല്ല... 🙏🙏🙏🙏🙏🙏🙏🙏🙏
@syamrajpattamana3919
@syamrajpattamana3919 2 жыл бұрын
പതിത കാരുണികരാം ഭവാദൃശസുതൻമാരെ ക്ഷിതി ദേവിക്കി നിവേണമധികം പേരേ - നന്ദി നമസ്കാരം - കരുണ - ആശാൻ
@gopinathankv3273
@gopinathankv3273 3 жыл бұрын
കവിതയുടെ ഭാവം ഇതുപോലെ ഉൾക്കൊണ്ട് അവതരിപ്പിക്കാൻ കഴിയുന്നവർ വളരെ അപൂർവം. ബന്ധനസ്ഥനായ അനിരുദ്ധൻ ആലപിച്ചതിലും ഈ കഴിവ് പ്രകടം.
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
നന്ദി
@sreekumarps9794
@sreekumarps9794 Жыл бұрын
Samayamayillapolum Tozhi. A wonderful poem from a wonderful. Man The great ASAN. Nice presentation. Thanks
@skgangadharan7284
@skgangadharan7284 2 жыл бұрын
അതിസുന്ദരമായ ആലാപനം. 🙏👌
@onebiju
@onebiju 10 жыл бұрын
I remember listening to karuna recited by Prof Madhusoodanan Nair in the nineties. That was of a different tune, he presented it like a song with music and nuanced rendition, which was very enjoyable and took us to a different world. Unfortunately I lost the cassette and it is now not available anywhere. This one by you is also very sweet , though of a different style and tune. I am at a loss for words to thank you for this labour of love. Lastly, putting the very poem on screen along with the sound track makes it easy to catch all the words without confusion.
@KavyamSugeyamOfficial
@KavyamSugeyamOfficial 10 жыл бұрын
Thanks Biju
@sethulekshmib2695
@sethulekshmib2695 4 жыл бұрын
എത്രതവണ കേട്ടു!എന്നിട്ടും മതിയാവുന്നില്ല.
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
@gireeshkp8320
@gireeshkp8320 2 жыл бұрын
എത്ര മനോഹരമായി കവിത ചൊല്ലുന്നു
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
നന്ദി
@satheeshknkalluvilayil6818
@satheeshknkalluvilayil6818 3 жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല. ആലാപനം എത്ര മനോഹരമാണ്.
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
സന്തോഷം
@thankachygthankachy2106
@thankachygthankachy2106 2 жыл бұрын
അതി സുന്ദര ആലാപനം 🌹🌹🌹🙏
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
നന്ദി
@krishnakumar-vf2ks
@krishnakumar-vf2ks 2 жыл бұрын
സുന്ദരമായ ആലാപനം. അഭിനന്ദനങ്ങൾ....!!!
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
നന്ദി
@shajimadhavan3033
@shajimadhavan3033 5 жыл бұрын
Excellent work..Thanks !!! Its life changing !!
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
You are welcome!
@PankajakshiKalloor-pc6cv
@PankajakshiKalloor-pc6cv Жыл бұрын
Ethrayum spudathayode Kavitha cholliya gayikakke.abhinannam
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
Thank you
@chandrasekharan8367
@chandrasekharan8367 11 жыл бұрын
Manasil oru mazha peytha kulir ond ee kavitha kettappol
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊
@unnikrishnanm.g7965
@unnikrishnanm.g7965 6 жыл бұрын
Very nice and heart touching way of singing sister.while the lines comes to express 'chirakaalam ashtamaarga chaariyaama bhagavante parishudha paadha padhmam thudacha kayyal"it goes the deep mercy on human,devotoin as well as revealing the limitless power of great guru sree budhan and for ashaan his budhan was infront of him the legend "sree naarayana parama guru".thanks again sister
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thank you.
@sreesdance4146
@sreesdance4146 2 жыл бұрын
മനോഹരം 👏🏻👏🏻👏🏻
@seethalekshmy9924
@seethalekshmy9924 Жыл бұрын
അതിമനോഹരം ❤
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
Thanks
@ochirakaranvjv4678
@ochirakaranvjv4678 9 жыл бұрын
എനിക്ക് വളരെ ഇഷ്ടമായ കവിതയാണ് കരുണ.
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊😊
@wilsonj3120
@wilsonj3120 Жыл бұрын
പണ്ട് ഡിഗ്രിക്ക് പഠിച്ചതാണ്. മനസ് അറിയാതെ ആ പഴയ ക്ലാസ് മുറിയിലേക്ക് പോയി.
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
സന്തോഷം
@mayakpillai3576
@mayakpillai3576 3 жыл бұрын
അതിമനോഹരം ആലാപനം
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
നന്ദി
@cbkmathew
@cbkmathew 9 жыл бұрын
ഹോ ആയിരംവട്ടം കേട്ടാലും മതിയാകുന്നില്ല .. എന്താ വര്‍ണ്ണന ... എന്തായാലും ചൊല്ലിയത് നല്ല രീതിയില്‍ തന്നെ അഭിനന്ദനം അര്‍ഹിക്കുന്നു ......
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊😊🙏
@binoythomas4092
@binoythomas4092 4 жыл бұрын
KumaranashanteKavitha athethenmeyfavothdealapikannenghalkukazhinjuexcellent KumaranshanuMranamilla Excellent KalathivartheyayaE,Kavithaye,ethra,manoharamaye,alapicha,nenghalku,Abinandhanangal
@KavyamSugeyamOfficial
@KavyamSugeyamOfficial 4 жыл бұрын
നന്ദി
@soolapanip.v5045
@soolapanip.v5045 2 жыл бұрын
അതിനുന്ദരമായ ആലാപനത്തിന് നന്ദി!
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
നന്ദി
@1956Subramanian
@1956Subramanian 9 жыл бұрын
Very nice rendition.
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thanks for listening
@babunp3427
@babunp3427 2 жыл бұрын
ജ്ഞാ ണോ സന്ദര ആലാപനം
@nimesh007ish
@nimesh007ish 7 жыл бұрын
nannayi thanne padiyittund. kavyathinte artham manasilakki padunnavar churukkamanu. thangal athil oralaanu.
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
nandi, santhosham
@natarajanmk821
@natarajanmk821 Жыл бұрын
very good
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
Thank you
@parvathyep9480
@parvathyep9480 10 жыл бұрын
Taken away to the pretty school days.....nandi..........anilkumar
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊😊 thanks
@sandas9870
@sandas9870 2 жыл бұрын
ഗുഡ് 🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍♥️♥️♥️♥️
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
Thanks
@sandas9870
@sandas9870 11 ай бұрын
ഹായ്‌
@jayarajlcc
@jayarajlcc 10 жыл бұрын
Great Initiative...
@KavyamSugeyamOfficial
@KavyamSugeyamOfficial 10 жыл бұрын
THanks Jayaraj
@JamesAgnel
@JamesAgnel 10 жыл бұрын
somebody mentioned it earlier ..kurachu expression kuranju poyi...I was searching for this poem sung by some one else (a male voice) couldnt find..and reached here...great work
@KavyamSugeyamOfficial
@KavyamSugeyamOfficial 10 жыл бұрын
Thanks James Agnel
@rahulmathira9511
@rahulmathira9511 5 жыл бұрын
Yes... mail voice is so sweet
@gopinathankv3273
@gopinathankv3273 9 ай бұрын
I find this as a perfect rendition. I feel that every word in the recital has conveyed the feeling presumably meant to be conveyed by the Mahakavi.
@subramanianvpsubramani3150
@subramanianvpsubramani3150 5 жыл бұрын
Malayalamariyunna malayali Sirasa namaskarikunnu e kavithake munbil ennum eppozhum
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
athe
@Sarathchandran0000
@Sarathchandran0000 8 жыл бұрын
ithupole thanne chandalbhikshukiyum kelkanamennundu sree jyothibai pariyadath sadikkumo.ithu valare bhangiyayitundu i appreciate that
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Chandalabhikshuki upload cheythittund. heard it?
@shajilschentrappinni3117
@shajilschentrappinni3117 7 жыл бұрын
Supper Chechi Nalla alapanam
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thanks
@pratheeshlp6185
@pratheeshlp6185 3 жыл бұрын
💞💞💞💕💞💞💞💞💞💞💞💞💞 great
@ArtistRajan
@ArtistRajan 10 жыл бұрын
Great
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
@SreekumarGopalakrishnan
@SreekumarGopalakrishnan 9 жыл бұрын
i was looking for Chandala Bhikshuki..couldnt locate it....eager to hear that
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
kzfaq.info/get/bejne/h9aljaxmuN7GoZc.html
@RamaChandran-oj5un
@RamaChandran-oj5un 5 жыл бұрын
Beautiful
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thank you
@sumangalanair1693
@sumangalanair1693 5 жыл бұрын
Amazing poem
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊
@thankachygthankachy2106
@thankachygthankachy2106 2 жыл бұрын
Nice 🌹🌹🌹🙏
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
🥰
@sreesai6975
@sreesai6975 7 жыл бұрын
wow....superb
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thanks
@asokanasokanpp8606
@asokanasokanpp8606 6 ай бұрын
ഈ കവിതയ്ക്ക് വഞ്ചിപ്പാട്ടിന്റെ ഈണം ആണ് വേണ്ടത് കുട്ടനാടൻ പുഞ്ചയിലെ,,,,,,,,,,,, എന്ന രീതി
@_stultus
@_stultus 11 жыл бұрын
നന്നായിരിക്കുന്നു. നന്ദി :)
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
welcome
@_stultus
@_stultus 3 жыл бұрын
@@KavyamSugeyamOfficial ❤
@jyothijayapal
@jyothijayapal Жыл бұрын
കവിത ഹൃദിസ്ഥമാക്കിയ ശേഷമുള്ള ആലാപനം.
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
നന്ദി
@sureshanugraha
@sureshanugraha 11 жыл бұрын
Beautiful presentation.
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thanks
@dilipraj9184
@dilipraj9184 4 жыл бұрын
Well crafted work
@KavyamSugeyamOfficial
@KavyamSugeyamOfficial 4 жыл бұрын
നന്ദി
@abhiramirajalekshmy2487
@abhiramirajalekshmy2487 5 жыл бұрын
Super ♥️
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thanks
@sachith4sharon
@sachith4sharon 11 жыл бұрын
Thanks for posting with lyrics. give more stress to expression. Any way good effort
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
👍
@suhailahidumbi6677
@suhailahidumbi6677 5 жыл бұрын
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
@janasabhanews8656
@janasabhanews8656 7 жыл бұрын
thanks.....
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Welcome
@nabithanarayananvadassery6335
@nabithanarayananvadassery6335 2 жыл бұрын
❤️❤️❤️❤️❤️
@Muhammed_Basheer
@Muhammed_Basheer 4 жыл бұрын
Ho ! Innevide ithra uyarnna moollya srishtikal, 24frames illaathe pena kond or full scene create cheytha mahan. Oru movie enna pole aa smasaanathile scene kaanunnu.
@KavyamSugeyamOfficial
@KavyamSugeyamOfficial 4 жыл бұрын
😊
@uthamankakauthaman847
@uthamankakauthaman847 9 жыл бұрын
very nice
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thanks
@devarajmadhavan9901
@devarajmadhavan9901 4 жыл бұрын
I heard Karuna of Great poet Kumaran Asan . I am not qualified enough to comment on the lirics of Karuna . But I must say that Asan is most powerful poet to present matters simply enough , to canvey the essence of subject to heart directly. Nothing extra is found needed .The words pierce in to inner heart of the reader . Salutes 1000 times with deep respect . Also to singer , you are great with deep knowledge in subject , sweet and melodious voice . A learned person with melodious voice & high dedication is very rare. You are an accet to the language .Thank you Er Devaraj M .9446384001. Hope similer presentations are made with other popular works of Great Asan .
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
thank you. did almost all khandakavya of asan. all are there in my blog and here in you tube.
@saraswathibhaskar8411
@saraswathibhaskar8411 Жыл бұрын
🙏 നമസ്കാരം
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
✨✨
@fathimaminha.a8008
@fathimaminha.a8008 3 жыл бұрын
Good sound
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
Thank you 😋
@koshykunjappy8710
@koshykunjappy8710 6 ай бұрын
Good
@KavyamSugeyamOfficial
@KavyamSugeyamOfficial 6 ай бұрын
Thanks
@satheeshpanicker4854
@satheeshpanicker4854 2 жыл бұрын
മധു സൂദനൻ സാറിൻറെ ആലാപനതതിൻറെ ഏഴയലതത് വരിലല.
@KavyamSugeyamOfficial
@KavyamSugeyamOfficial 2 жыл бұрын
മധുസൂദനൻ നായർ സാറിൻ്റെ ആലാപനത്തിനോട് താരതമ്യം ചെയ്യാൻ മാത്രം യോഗ്യമാണ് ഞാൻ ചൊല്ലുന്ന കവിത എന്നറിയുന്നതു തന്നെ വളരെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണല്ലോ ' നന്ദി.
@abhilashu.r2640
@abhilashu.r2640 3 жыл бұрын
Ithalla ithinte thaalam
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊
@avarachanmattam3157
@avarachanmattam3157 11 ай бұрын
ഇതല്ലല്ലോ ട്യൂൺ
@shibilal8867
@shibilal8867 7 жыл бұрын
പാടി പതിഞ്ഞ വരികൾ കവിതയുടെ ശക്തി
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊
@TruthWillSF
@TruthWillSF 2 жыл бұрын
🤔🙁
@prasanthadayamon4331
@prasanthadayamon4331 7 ай бұрын
Nathonnatha എന്ന വൃത്തതിന്റെ ഭംഗിയെ താങ്കൾ കളഞ്ഞു. പക്ഷെ നല്ല ആലാപനം അബദ്ധത്തിൽ നായികയെ നയിക്കും കൂട്ടിനി മതി എന്നാണ് പാടേണ്ടത് താങ്കളുടെ പാട്ടു കേട്ട് കണ്ടു പിടിച്ചതാണ്
@KavyamSugeyamOfficial
@KavyamSugeyamOfficial 7 ай бұрын
അഭിപ്രായത്തിനു നന്ദി. 'അപഥം ' ആണ് അബദ്ധം അല്ല എന്നാണ് അറിവ്.
@sreechenoli
@sreechenoli 8 жыл бұрын
കരുണയോളം മറ്റൊരു കവിതയുണ്ടോ.....
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
😊
@joeljohncs1440
@joeljohncs1440 Жыл бұрын
കരുണ വൃത്തം parayamo
@KavyamSugeyamOfficial
@KavyamSugeyamOfficial Жыл бұрын
നതോന്നത
@onebiju
@onebiju 10 жыл бұрын
Please try ദുരവസ്ഥ too. Thank you.
@KavyamSugeyamOfficial
@KavyamSugeyamOfficial 9 жыл бұрын
Biju K.T Heard duravastha?
@onebiju
@onebiju 9 жыл бұрын
Yes. It could have been more musical. There a small bit of duravastha sung by small girl available on KZfaq. It is so sweet that you feel like listening to song rather than a poem. Any way it was a pleasure of sorts listening to your recitation again and again. Please pick the right tune while making future videos.Thanks a lot.
@sadanandann5869
@sadanandann5869 4 ай бұрын
വ്യക്തിഹീനമല്ല വ്യക്തഹീനമാണ് ശരി
@KavyamSugeyamOfficial
@KavyamSugeyamOfficial 8 күн бұрын
വ്യക്തിഹീനം തന്നെ. നമ്പ്യാരും ഉപയോഗിച്ചു കണ്ടിട്ടുണ്ട്. മുന്ന പാഠങ്ങൾ refer ചെയ്തിട്ട് ചൊല്ലിയതാണ്. അങ്ങനെയല്ലാതാവില്ല എന്നു തോന്നുന്നു. താങ്കളുടെ text ഏതാണ് എന്ന് പറയാമോ?
@qathoonmedia9949
@qathoonmedia9949 3 жыл бұрын
ഇത് മലയാളമാണോ അതോ സംസ്‌കൃതമോ അറിയുന്നവർ പറഞ്ഞാൽ
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
എന്തായാലും മണിപ്രവാളമല്ല 😒
@rahuljith..k7764
@rahuljith..k7764 5 жыл бұрын
മലയാളം What S up ഗ്രൂപ്പ് ഉണ്ടെങ്കിൽ ഓന്ന് പറയണം
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
I am not a malayalam teacher
@babutd
@babutd 10 жыл бұрын
The style of singing very bad. Lost the soul of poem.
@KavyamSugeyamOfficial
@KavyamSugeyamOfficial 9 жыл бұрын
Babu Damodar Thanks for comment
@nimesh007ish
@nimesh007ish 7 жыл бұрын
athu ashante kavithakal vayikkathath kond thonunnatha....
@BipinBaburajan
@BipinBaburajan 5 жыл бұрын
Have you come across a better version, Mr. Damodar? Curious to know the gold standard in soulful poetry presentation.
@balakrishnankottepat8869
@balakrishnankottepat8869 9 жыл бұрын
Great
@KavyamSugeyamOfficial
@KavyamSugeyamOfficial 3 жыл бұрын
🙏
Nalini|നളിനി | Kumaran Asan (Full text)
51:02
Jyothibai pariyadath കാവ്യം സുഗേയം
Рет қаралды 57 М.
Karuna
18:41
Release - Topic
Рет қаралды 44 М.
Despicable Me Fart Blaster
00:51
_vector_
Рет қаралды 25 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 14 МЛН
Duravastha|ദുരവസ്ഥ | Kumaran Asan (Full text )
2:01:53
Jyothibai pariyadath കാവ്യം സുഗേയം
Рет қаралды 84 М.
Despicable Me Fart Blaster
00:51
_vector_
Рет қаралды 25 МЛН