ഈ കര്യങ്ങൾ അറിയാതെ ടൈൽ എടുക്കരുത് | Important Things to Know before Tile Purchase | Malayalam

  Рет қаралды 57,773

Silvan Musthafa

Silvan Musthafa

2 ай бұрын

Silvan Mustafa Home Solutions is a KZfaq channel that provides tips and advice for home improvement, interior design, and decoration. The channel features videos on topics such as how to organize your home, how to decorate on a budget, and DIY home improvement projects. The channel appears to be based in India, Silvan Mustafa, provides helpful tips and suggestions to viewers looking to improve their homes
FOR MORE INFO:
CALL: 8714631517
: 9207763921
▶link.space/@silvanmusthafa
HOME TOUR
.............................................................
👇👇👇 click for your complete home solution 👇👇👇
KZfaq channel : / @silvanmusthafa
Facebook page : / booknpaper
for latest updates
.......................................................................
#silvanmusthafa #hometour #veedu #marble #granite #tiles #fullyfurnishedhouse #asarva #keralahouse #fullyfurnishedhouse #traditionalkeralahome #keralaarchitecture #indianheritage #traditionaldesign #keralaculture #eralahousetour #homedecor #historichomes #traditionalliving #keralavillagelife #keralacontemporaryhomes #houblestorydesign #ottappalamhome
#modernlivingspaces #keralaarchitecture #homedesignInspiration
#products #interior #interiormaterials #trendingproducts #trending #interiordesign #interiordesigner #latesttrends #home #products
-------------------------------------------------
ഒരു വീട് എന്ന സ്വപ്നത്തിലേക്ക് പ്രവേശിക്കുമ്പോൾ നമ്മൾ കാണേണ്ട അറിഞ്ഞിരിക്കേണ്ട ഒട്ടനവധി കാര്യങ്ങളും വീട് നിർമാണത്തിൽ കണ്ടുവരുന്ന പുതിയ ഡിസൈനുകളും രീതികളും ചിലവും മീറ്റിരിയൽ സെലക്ഷൻ എന്ന് തുടങ്ങി എല്ലാത്തിനും സഹായമാകുന്ന വീഡിയോകൾ ഞങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു.
പണി പൂർത്തീകരിച്ച വീടുകളുടെ ഹോം ടൂർ, കിച്ചൺ ടൂർ ഷോറൂം വിസിറ്റ് എന്നിവ കൂടി കാണാനും മനസ്സിൽ ആക്കാനും പറ്റുന്നതിലൂടെ വീടൊരുക്കുന്നവർക്ക് ചാനൽ കൂടുതൽ സഹായകമാവുന്നു.
വീടൊരുക്കുന്നവർക് സഹായകരമാകുന്ന കൂടുതൽ വിവരങ്ങൾക്ക് ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക

Пікірлер: 47
@fazalulabid344
@fazalulabid344 2 ай бұрын
അനസ് ബ്രൊ ഒരു പൊളിയാണ് ടൈലിനെ കുറിച് ഒന്നും അറിയാത്ത എന്റെ വീടിന്റെ എല്ലാ ടൈലും അനസാണ് സെലക്ട് ചെയ്ത് തനത് ആൾ പുലിയാണ് നല്ല സർവീസ് ആണ് jan ഇവരുടെ shop ഇത് വരെ പോയിട്ടില്ല എല്ലാം അനസാണ് set ചെയ്ത് തന്നത് ❤❤
@fazalulabid344
@fazalulabid344 2 ай бұрын
musthuka നിങ്ങളൾ silvan electrical സിനെ കുറിച് ഒരു വീഡിയോ ചെയ്യണം അനസ് പറഞ്ഞിട്ടാണ് jan അവിടന്ന് സാധനം വാങ്ങിയത് എന്നെ പോലെ ഉള്ള പ്രവാസികൾക് അത് ഉപകാരപ്പെടും നിങ്ങളുടെ അടുത് എത്തിയാൽ വേറെ എങ്ങും പോവേണ്ടി വരില്ലല്ലോ
@noufalka5241
@noufalka5241 2 ай бұрын
Bro- tiles selling cheyyunth sqft anusarichano.atho tilesinde sqm anusarichabo..??
@Saintechdesigningwalls
@Saintechdesigningwalls 2 ай бұрын
സാധാരണ വീഡിയോ ചെയ്യ്ത് ആളുകൾ അങ്ങ് പോകും എന്നാൽ മുസ്തഫിക വാട്സാപ്പിൽ ഒരു മെസ്സേജ് ഇട്ടാൽ sure റിപ്ലൈ കിട്ടും god bless u
@silvanmusthafa
@silvanmusthafa 2 ай бұрын
👍
@harikrishnanhari8076
@harikrishnanhari8076 2 ай бұрын
ടൈൽ പുർച്ചെസ് ചെയ്യുന്നവർക്ക് ഒരുപാട് ഹെൽപ്ഫുൾ ആയ വീഡിയോ ❤️
@shuhaib99
@shuhaib99 2 ай бұрын
Good Information..👌
@Univers582
@Univers582 2 ай бұрын
Good message❤
@akkuakku9084
@akkuakku9084 2 ай бұрын
Njan വീട് പണിതു കൊണ്ട് ഇരിക്കുകയാണ് 1400squirefit ആണ്. നിങ്ങളുടെ showroom കൊല്ലo ജില്ലയില്‍ ഉണ്ടോ. ഞാന്‍ വിഡിയോ കണ്ടിട്ട് രണ്ട് msg ഇട്ട് ഒന്നിനും റീപ്ലേ illallo
@Ansu1100
@Ansu1100 2 ай бұрын
കൊല്ലം ജില്ലയിൽ നമുക്ക് ഷോറൂം ഇല്ല. അടുത്തുള്ളത് എറണാകുളം ജില്ലയിൽ ആലുവയിൽ ആണ്. സെലക്ട്‌ ചെയ്യാൻ വന്നാൽ ഡെലിവറി ഫ്രീ ആയിട്ട് എത്തിക്കും. ചാർജ്‌സ് ഇല്ല
@wilsonjohn6843
@wilsonjohn6843 2 ай бұрын
If you want to get information about tiles then definitely watch this video
@SareenajalaJala
@SareenajalaJala 2 ай бұрын
Good video,
@Renjit99
@Renjit99 2 ай бұрын
Njan ramanattukara aduth aanu. Veedinte plasetering kazhinju tiles virikkan nokkuka aanu..6/4 il. Standerd Tiles and premium tiles ellaam varunnundu.. Standard tiles valuth eduth eduthaal problm undoo...
@silvanmusthafa
@silvanmusthafa 2 ай бұрын
More Details : 9207763921 , 8714631517
@senbaby1
@senbaby1 2 ай бұрын
Hi Anas, thank you for all your help
@Ansu1100
@Ansu1100 2 ай бұрын
😍😍🤝
@lelithabai6430
@lelithabai6430 Ай бұрын
Th e temperature ਇinside
@hanishat4814
@hanishat4814 2 ай бұрын
@Nisus.88
@Nisus.88 2 ай бұрын
ഇതിപ്പൊ ആകെ confusion ആയി ,സാധാരണയായി ഏതാണ് floori ഉപയോഗിക്കുന്നത്, I mean full body or double charge
@silvanmusthafa
@silvanmusthafa 2 ай бұрын
More Details : 9207763921 , 8714631517
@RamzeenaNawab
@RamzeenaNawab 2 ай бұрын
Palakkad districtil showroom indo?? Illenkil which showroom is near to palakkad???
@silvanmusthafa
@silvanmusthafa 2 ай бұрын
pattambi ,പിന്നെ palkkad kallekkad
@LovelyEquestrianHelmet-wv2jn
@LovelyEquestrianHelmet-wv2jn 28 күн бұрын
പട്ടാമ്പി എവിടെ
@shahulhameed4093
@shahulhameed4093 2 ай бұрын
Good video👍
@user-wu7ic7cg6m
@user-wu7ic7cg6m 2 ай бұрын
Anas bai
@muhammedpp1511
@muhammedpp1511 2 ай бұрын
PerintalmannaSarvispora
@sandhyashaji2524
@sandhyashaji2524 2 ай бұрын
Useful video❤👍
@silvanmusthafa
@silvanmusthafa 2 ай бұрын
Thank you 😊
@nirmalgeorgegeorge5532
@nirmalgeorgegeorge5532 2 ай бұрын
Anas❤
@adarshcharitabletrust1848
@adarshcharitabletrust1848 2 ай бұрын
Ernakulam showroom collection not up to the mark
@lelithabai6430
@lelithabai6430 Ай бұрын
ਸੇਲਕਮ ਮੌਕੇ
@user-pz5nv9lz4c
@user-pz5nv9lz4c 2 ай бұрын
Ningalude aduth marble undo
@silvanmusthafa
@silvanmusthafa 2 ай бұрын
Yes, More Details : 9207763921 , 8714631517
@user-pz5nv9lz4c
@user-pz5nv9lz4c 2 ай бұрын
@@silvanmusthafa second number il WhatsApp massege ayachittund
@alloos8593
@alloos8593 2 ай бұрын
ഞങ്ങളുടെ വീടിന്റെ പ്ലാസ്റ്ററിങ് ആണ്‌ കൊണ്ടോട്ടി ആണ്‌ ഏതു ഷോ റൂമിലേക്കാണ് ഞങ്ങൾ വരേണ്ടത്. calicut or മഞ്ചേരി
@silvanmusthafa
@silvanmusthafa 2 ай бұрын
Both has large collections .., Your Choice 🥰👍
@shihabadiyattuparampil4804
@shihabadiyattuparampil4804 2 ай бұрын
നിങ്ങളുടെ ഷോപ്പിൽ Emi സൗകര്യം ഉണ്ടോ
@silvanmusthafa
@silvanmusthafa 2 ай бұрын
yes
@Stellaqueengirl.
@Stellaqueengirl. 2 ай бұрын
Not helpful to Medium classes Don't Waste.Tome
@silvanmusthafa
@silvanmusthafa 2 ай бұрын
Kindly Explain why ?
@kpstore3166
@kpstore3166 2 ай бұрын
ഇത് എവിടെയുള്ള ഷോപ്പാണ്
@silvanmusthafa
@silvanmusthafa 2 ай бұрын
Valanchery
@noufalka5241
@noufalka5241 2 ай бұрын
മറ്റുള്ളവർക്ക് Reply ഇല്ലെ
@Trading682
@Trading682 2 ай бұрын
​@@silvanmusthafa calicut collection കുറവാണ് വളാഞ്ചേരി യെ ക്കാൾ
@anjusasi1236
@anjusasi1236 2 ай бұрын
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 150 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 62 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
«Келінжан 4» телехикаясы. 25-бөлім /Телесериал «Келинжан 4». 25-серия (субтитры на рус)
34:56
Khabar TV - Шоу, телехикаялар және бағдарламалар
Рет қаралды 1,2 МЛН
Хорошее время было!
1:00
Дмитрий Романов SHORTS
Рет қаралды 1,1 МЛН