No video

KASHMIR TO RUSSIA - CAVE ROUTE | DARKMODE ©BeyporeSultan Vlog 325

  Рет қаралды 44,620

Beypore Sultan

Beypore Sultan

3 ай бұрын

Check Beyporesultan Branded Merchandise here:
www.loomful.com/collections/b...
For Discussions: www.clubhouse.com/club/beypor...
Clubhouse : www.clubhouse.com/beyporesultan
Insta me for instant replies : / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: KALAROOS CAVES - KASHMIR TO RUSSIA
Location : BEYPORE
Shot Date : 18 APR 2024
Concept : MYSTERY
Support : GOOGLE | BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse.com/beyporesultan
Facebook : / beyporesultanonline
Instagram : / beyporesultanonline
KZfaq : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesultanonline
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Пікірлер: 126
@Existence-of-Gods
@Existence-of-Gods 3 ай бұрын
ഒരു ടൈമിൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ ആയിരുന്നു ഇത് വെള്ളിയാഴ്ച ആയാൽ സുൽത്താന്റെ വീഡിയോ വരുമെന്നും വീട്ടിൽ പോയി കാണാമെന്നു ഓർത്തിരുന്ന കാലം. പക്ഷേ ഇപ്പോ വരുന്ന പല വീഡിയോസും എന്റെ യുക്തിക്ക് നിരക്കാത്തത് പോലെ ഫീൽ ചെയ്യുന്നു. അതിപ്പോ ചാനലിന്റെ യുക്തി കുറഞ്ഞതാണോ എന്റെ യുക്തി കൂടിയതാണോ എന്ന് മനസിലാവുന്നില്ല. 😁😁
@arjunas4504
@arjunas4504 3 ай бұрын
Sathyam bro.. Yukthivaadhi anu.. Or woke anenn theliyikkan vendi enthelm chyth oru video idum.. Favt channel ayrnnu🤞🏻🙂
@trooperchick3610
@trooperchick3610 3 ай бұрын
എല്ലാം യുക്തിക്കനുസരിച്ചുള്ള വീഡിയോ വേണമെങ്കിൽ ഏതേലും സയൻസ് ചാനൽ കണ്ടാൽ പോരെ ?
@binuravikumar1022
@binuravikumar1022 3 ай бұрын
കണ്ടെൻ്റ് കുറയുമ്പോൾ അങ്ങനോക്കെ വരും 😊,,കണ്ടൊണ്ടിരിക്കൻ നല്ല രസമല്ലെ😂
@akhilashok2577
@akhilashok2577 3 ай бұрын
Same pinch 😊
@saronkp8648
@saronkp8648 3 ай бұрын
Correct
@3dotin
@3dotin 3 ай бұрын
very nice
@_.ASHER_
@_.ASHER_ 3 ай бұрын
🖤🎈
@jinishplouis7429
@jinishplouis7429 3 ай бұрын
Intro music super 👌👌👌👌👌. You are look like actor Madhupaal👍 Nice video ♥️
@VenGEAnce-u2x
@VenGEAnce-u2x 3 ай бұрын
Always Fan of Sultan ❤️✨
@baljithpr9886
@baljithpr9886 3 ай бұрын
Still support sultan❤
@AnandakrishnanR.G
@AnandakrishnanR.G 3 ай бұрын
Sultane ❤❤❤
@MuruganK-mb1tj
@MuruganK-mb1tj 3 ай бұрын
nice
@jerucartoon3467
@jerucartoon3467 3 ай бұрын
Hi sultan🎈
@jayarajvirat18vm88
@jayarajvirat18vm88 3 ай бұрын
🔥😍❤️
@shibinpshaji4450
@shibinpshaji4450 3 ай бұрын
Sulthan❤
@Wolverine_-pf2cp
@Wolverine_-pf2cp 3 ай бұрын
patal bhuvaneshwar cave patty onne parayavooo ??? next vido illl !!!!!
@preejuprabhakaran8662
@preejuprabhakaran8662 3 ай бұрын
@martinthomas2384
@martinthomas2384 3 ай бұрын
ഇതുപോലെ പാതാൾ ഭുവനേശ്വർ എന്നൊരു അത്ഭുത ഗുഹ ഉണ്ട്...കൈലാസത്തിലേക്കുള്ള എളുപ്പവഴി എന്ന് പറയപ്പെടുന്ന ഇന്ത്യൻ govt. തന്നെ ബാൻ ചെയ്തിട്ടുള്ള ഗുഹ.. അതെപ്പറ്റി വീഡിയോ ചെയ്യാമോ
@MuhammadImtiaz-hj9zy
@MuhammadImtiaz-hj9zy 3 ай бұрын
Ban ചെയ്യാൻ കാരണം?
@martinthomas2384
@martinthomas2384 3 ай бұрын
@@MuhammadImtiaz-hj9zy അത് secret ആണ്...
@Jamshidks
@Jamshidks 3 ай бұрын
​@@martinthomas2384എന്താണ് ബായി ജാഡ ഇടാതെ പറ 😁
@praveentvpanangattoor3936
@praveentvpanangattoor3936 3 ай бұрын
Parayu pls
@captain3572
@captain3572 3 ай бұрын
ഇങ്ങേർ ഗൂഗിൾ തപ്പി കുറെ തള്ളും. എന്നിട്ട് പറയും സംഭവം ഉറപ്പില്ല നമ്മളോട് ആലോചിക്കാൻ 😂😂
@VS-0040
@VS-0040 3 ай бұрын
❤❤❤
@ajithvv2388
@ajithvv2388 3 ай бұрын
🎈🎈
@sujithstanly6798
@sujithstanly6798 3 ай бұрын
❤❤❤❤❤❤
@adul77__33
@adul77__33 3 ай бұрын
Background sounds 😮
@alientribe96
@alientribe96 3 ай бұрын
🌱
@eldhomatheweldho..7076
@eldhomatheweldho..7076 3 ай бұрын
❤❤👍👍👍
@PRANAVPRITHVI
@PRANAVPRITHVI 3 ай бұрын
Thanks ചേട്ടാ ❤❤❤
@vivekgopinath7844
@vivekgopinath7844 3 ай бұрын
Njanum ith instayil day before yesterday sulthaanu share cheytharnu.. ee topic cheyuo nu choich😁❤️
@abyjohn3410
@abyjohn3410 3 ай бұрын
🎈🎈🎈🎈🎈
@arjunrameshbabu8664
@arjunrameshbabu8664 3 ай бұрын
content എല്ലാം സൂപ്പർ❤❤🎉🎉
@subashsubran7654
@subashsubran7654 3 ай бұрын
അങ്ങനെ ഒരു റൂട്ട് ഉണ്ട്, അതുപോലെ അജന്താ യെല്ലോറ caves അടിയിൽ ചെറിയ ചെറിയ holes ഭൂമികടിയിലേക്ക് ഉണ്ട്, അവിടെ under ഗ്രൗണ്ടിൽ വലുപ്പം കുറഞ്ഞ ജീവികൾ ജീവിക്കുന്നതായി പറയപ്പെടുന്നു
@Shameem911
@Shameem911 3 ай бұрын
😂😂😂😂😂😂🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@midhunmanu2231
@midhunmanu2231 3 ай бұрын
👍🏽👍🏽❤
@PK-fl1lm
@PK-fl1lm 3 ай бұрын
ഗുഹ എവിടുന്നെങ്ങോട്ട് പോകുന്നെന്ന് അറിയാൻ ഇന്ന് ground penetrating ഇമേജിങ് ഉണ്ട്.
@JineeshNarayananAK
@JineeshNarayananAK 3 ай бұрын
Panch-Pandava Cave Temple - check this
@anoopjayachandran3996
@anoopjayachandran3996 3 ай бұрын
🎈🎈🎈🎈🎈🎈🎈
@midhunmurali3041
@midhunmurali3041 3 ай бұрын
Bro please make a video about bagher fort
@vineethka4914
@vineethka4914 3 ай бұрын
ഞാൻ ആകെ കേട്ടത് അല്ലെങ്കിൽ എന്റെ മാക്സിമം ശ്രദ്ധ പോയത് ആ BGM ആണ്. BGM സൗണ്ട് കുറച്ചു വച്ചൂടെ 😔?
@niyas1419
@niyas1419 2 ай бұрын
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
@sidharthsuresh333
@sidharthsuresh333 3 ай бұрын
0:05 scn katta waiting 🔥🔥🔥💀🗿🎈🎈🎈🎈🎈🎈🎈🎈🎈
@kavyaayvak2610
@kavyaayvak2610 3 ай бұрын
Scared geometry explanation cheyyumooo
@alen.me_
@alen.me_ 3 ай бұрын
Samosa de release date polichu ❤
@olaortugalmallu
@olaortugalmallu 3 ай бұрын
Subject nilavaaram Thazhott😢
@shobeesombee7347
@shobeesombee7347 3 ай бұрын
Like 94 on 39minute
@SATHEESAN.THENURS
@SATHEESAN.THENURS 3 ай бұрын
ഇതുപോലെ പാതാള ഭുവനേശ്വർ എന്നൊരു അത്ഭുത ഗുഹയുണ്ട്.. കൈലാസത്തേക്കുള്ള എളുപ്പവഴി എന്ന് പറയപ്പെടുന്ന ഈ ഗുഹ govt ബാങ്ക് ചെയ്തിട്ടുള്ളതാണ് ഇതിനെക്കുറിച്ച് ഒരു ഫുൾ വീഡിയോ ചെയ്യാമോ വീഡിയോ ചെയ്യാമോ
@pmtravelvlog3233
@pmtravelvlog3233 3 ай бұрын
no
@jaickraju5217
@jaickraju5217 3 ай бұрын
Vlog no 3+2+5 = 10 or 1 😅
@tarasan334
@tarasan334 3 ай бұрын
Sultane ZOMBIE DRUGS ne kurich oru vdopls
@sreerajandsreeraj
@sreerajandsreeraj 3 ай бұрын
Background music mathre kelkkan ollu. Parayunnathu manasilakunilla.
@sameerk
@sameerk 3 ай бұрын
ലോകം ഇതര വലുതാണ്
@Aathmajavivek
@Aathmajavivek 3 ай бұрын
എത്രയോ എപ്പിസോഡ് കണ്ട് ഇപ്പൊ ചാനൽ പോര തോന്നുന്നു 😢
@Archwizard369
@Archwizard369 3 ай бұрын
ഇത്തരം undrground networks എല്ലാ ഭൂഖണ്ഡങ്ങളിലും പുരാതന സമൂഹങ്ങളെ ചുറ്റിപ്പറ്റി നിലനിൽക്കുന്നതാണ്. കേരളത്തിലുമുണ്ട്. അതുകൊണ്ട് ഇത് സത്യമാണെന്നാണ് എനിക്ക് തോന്നുന്നത്.
@shuhailponnu354
@shuhailponnu354 3 ай бұрын
SathyM......
@chunnimon74
@chunnimon74 3 ай бұрын
SCP part two edooo😊
@souravsrv8398
@souravsrv8398 3 ай бұрын
Samosa 6.6.6 something fishy😵‍💫
@AAZZAADAREEKODE
@AAZZAADAREEKODE 3 ай бұрын
666 I have that magic 🔥🔥🔥⚡⚡⚡⚡☝🏻☝🏻☝🏻 4:02
@kuttalu
@kuttalu 3 ай бұрын
samoosa = triangle. illuminandi confirmed !
@pixelsndimensions4550
@pixelsndimensions4550 3 ай бұрын
Meen somosa 🥸
@agni5887
@agni5887 3 ай бұрын
Bhavishya Malika ye Patti oru video cheyyamo
@Jackdsparrow123
@Jackdsparrow123 2 ай бұрын
Mahabaliye pathalathilek chaviti thazhthi ennale parayunath means Mahabaliye naadu kadathiyath ee cave ayirikam
@adarshajithan4570
@adarshajithan4570 3 ай бұрын
വിച്ച് hunting നെ പറ്റി ഒരു വീഡിയോ ഇടാമോ?
@Sas11149
@Sas11149 3 ай бұрын
Oru hi tharumo please 🥺🥺🥺🥺🥺🥺🥺🥺 big fan please 🥺🥺 big
@norjehn
@norjehn 3 ай бұрын
Hi bro
@syamkumar9943
@syamkumar9943 3 ай бұрын
5th
@nirmalraj5602
@nirmalraj5602 3 ай бұрын
enna pinne ithang aadyame paranjal pore..enthina njangade samayam ingane kalayunnath..aadyam enthokeyo valuth undennum paranj avasanam onnum illa polum...ith ee oru video matram alla mattu kore videosil um ithan ipo avastha
@vp9566
@vp9566 3 ай бұрын
സത്യം bro.. Ithu eyalde sthiram parupadi aanu...thudakathil namle convince cheyikunna pole ellam sathyamanenna reethyil parayum.. Assert cheyyem cheyyumm. Avasanam ithra neravum paranjathokke nuna anennu ayal thanne samathikum.. Athu kandu romanjam adikkam kure bhoothangalum 😏
@thiraa5055
@thiraa5055 3 ай бұрын
Mooparde video making angne anu. Style angne anu. Ath thanne anu mooparde subscribers nu kooduthal ishtam. Pine und und enn parayarulla ...angne ariyapedunnu, avakashapedunnu, angne oke anu paraya. Last pottikkum. Oru magic show kanumbo first thanne debunk cheyyal allallo.. first show pine debunking. Avarde subscribers inu ishtam ulla style ayathu kond anu ath ipozhum follow cheyyne.
@captain3572
@captain3572 3 ай бұрын
സത്യം.​@@vp9566
@ChrisjenKadavil
@ChrisjenKadavil 3 ай бұрын
Parayunnathinte sound kurakavo music kelkunilla
@Billy66690
@Billy66690 3 ай бұрын
Track id Asketa - Alone. പോയി കേട്ടോ
@BIGB192
@BIGB192 3 ай бұрын
😂
@soul9240
@soul9240 3 ай бұрын
Hi
@captain3572
@captain3572 3 ай бұрын
സംഭവം ഇയാൾക്ക് തന്നെ അറിയില്ല.. ആരും വീഡിയോ കണ്ടു സമയം കളയണ്ട
@neosworld841
@neosworld841 3 ай бұрын
Ithra valiya oohapohangal onnum vendallo ee 7 dooriledeyum onnu yathra cheythu nokiyal pore????? Jeevichu pokanulla ororo thathrapade???? Eni enthokke kelkendi varum narakathilekulla Guha swargathilekulla Guha....etc..... ingine thalli vidalle aa guhayku kurachu kaalapazhakam undu chilapol thallinte shakthi aa guhayku thangan pattillenu vannekam..... eni aa Guha onnu kuzhichu nokiyal valla vigrahavum kittumo aaavooo.... Indian armiyallado thante thallalu karanam thakarnu poyathanu.... ee guhayilude ithrayum dhooram pokumbol oxygen okke undakumo aaavooo
@arjunas4504
@arjunas4504 3 ай бұрын
Ni mandananoda😂😂
@jerinjoseph341
@jerinjoseph341 3 ай бұрын
Call cheyetha samsarikan pattumo
@captain3572
@captain3572 3 ай бұрын
ഇങ്ങേർ അവിടെയും ഇവിടെയും തൊടാതെ നമ്മളോട് ആലോചിക്കാൻ പറഞ്ഞു എന്തെങ്കിലും video ചെയ്യും.. ഇത് ഇയാളുടെ സ്ഥിരം പണിയാണ്.. എന്തോ സംഭവം ആണെന്ന് കരുതി video കാണുന്നവരെ വിഡ്ഢി ആക്കുന്ന ഏർപ്പാട്
@Kick4r
@Kick4r 3 ай бұрын
Is aryans are russsins??
@vaishnavrl791
@vaishnavrl791 3 ай бұрын
Nop aryans are from west
@thiraa5055
@thiraa5055 3 ай бұрын
Meditarenian bhagath nn llor anu.. more like europeans.. innathe europeansinte ancestors
@SS-nu1xi
@SS-nu1xi 3 ай бұрын
ഈ ചാനൽ എന്താ ഇപ്പോ എന്തൊക്കയോ ആർക്കോ വേണ്ടി ചെയുന്ന പോലെ ആയത്???
@spmichael3
@spmichael3 Ай бұрын
യുക്തിയേപറ്റി വാചാലരാകുന്ന കുഞ്ഞാടുകൾ ഒന്ന് അറിയൂ.നിങ്ങളുടെ യുക്തിക്കു നിസ്സാരമായി മനസിലാക്കാൻ പറ്റുന്ന അത്രയും സരളമല്ല ചുറ്റുമുള്ള പ്രപഞ്ചം.ഈ ഭൂമിയെപ്പറ്റി പോലും ഒരു പരിധിയിൽ കൂടുതൽ ആർക്കും അറിയില്ല. എല്ലാ പ്രപഞ്ച രഹസ്യങ്ങളും യുക്തികൊണ്ട് അളക്കാനും മാത്രം അത്രയും മഹത്തായ തലച്ചോറാണോ നിങ്ങളുടേത്??
@muhammedbadru1300
@muhammedbadru1300 3 ай бұрын
സത്യമാണ് . യേശു 15 കൊല്ലം എവിടെ ആയിരുന്നു 🏴
@ChithralalCT
@ChithralalCT 3 ай бұрын
Licking pass cracks
@aishwaryanair4287
@aishwaryanair4287 3 ай бұрын
0 like pls
@abilasharavindakshan4901
@abilasharavindakshan4901 3 ай бұрын
He has lost his grace in presentation.Lost freshness in content.. Better Sultan you can take a break. Reorganize yourself and make a comeback.
@afsalkvafsalmndy4444
@afsalkvafsalmndy4444 3 ай бұрын
Fake
@Karna068-4g
@Karna068-4g 3 ай бұрын
ഇതിന്റെ coordinates എനിക്ക് അറിയാം.. 🥦
@⁰유원
@⁰유원 3 ай бұрын
NECRONOMICON EXPLAINED IN MALAYALAM | DARKMODE ©BeyporeSultan Vlog 244
16:19
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 114 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 511 М.
WEIRD TEMPLE HISTORIES | DARKMODE ©BeyporeSultan Vlog 272
17:11
Beypore Sultan
Рет қаралды 121 М.