No video

ഈ കഥ കേട്ടില്ലെങ്കിൽ നിങ്ങൾക്കു തീരാ നഷ്ടമാണ് - SHAHUL MALAYIL -

  Рет қаралды 665,521

Shahul Malayil

Shahul Malayil

2 жыл бұрын

shahul malayil | faisal cm
താഴേ കാണുന്ന് വെബ്സൈറ്റിൽ സന്ദർശിക്കുകയാണെങ്കിൽ ഒത്തിരി ഷോർട്ട്‌ കഥകൾ കേൾക്കാനും തുടർ കഥകൾ‌ ഈസിയായ്‌ നിങ്ങൾക്ക്‌ കണ്ടെത്താനും കേൾക്കാനും സാധിക്കും കൂടാതെ ഒത്തിരി കഥകൾ വായിക്കാനും പുതിയ അപ്ഡേറ്റുകളും മറ്റും ദിവസവും നിങ്ങൾക്ക്‌ കാണാൻ സാധിക്കും ദിവസവും ‌ താഴെയുള്ള വെബ്സൈറ്റ്‌ നിങ്ങൾ സന്ദർഷിച്ച്‌കൊണ്ടിരിക്കുക 👇.
www.shahulmalayil.com
===========================================
============================================
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - www.shahulmalayil.com
#ShahulMalayil

Пікірлер: 1 300
@user-karnan5
@user-karnan5 2 жыл бұрын
താങ്ക്സ് 🥰🥰🥰🥰എല്ലാർക്കും
@kandhariiikalippannn6830
@kandhariiikalippannn6830 2 жыл бұрын
Sherikkum ulla writter thanneyaanoo???
@user-karnan5
@user-karnan5 2 жыл бұрын
@@kandhariiikalippannn6830 ങേ.. അതെന്താ അങ്ങനെ ചോദിച്ചത്
@kandhariiikalippannn6830
@kandhariiikalippannn6830 2 жыл бұрын
Fake aanonn ariyaana 😀😀😀😀
@kandhariiikalippannn6830
@kandhariiikalippannn6830 2 жыл бұрын
Evadannu kittunnu ee kadhayokke??? Semma feelings 😍😍😍😍
@user-karnan5
@user-karnan5 2 жыл бұрын
@@kandhariiikalippannn6830 🥰🥰🥰
@neethumammali5016
@neethumammali5016 2 жыл бұрын
ഇത് മുഴുവനായും കേട്ടവരുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീരെങ്കിലും വന്നിട്ടുണ്ടാകും 😍🥰
@sareenatp241
@sareenatp241 2 жыл бұрын
Mm
@babithab2328
@babithab2328 2 жыл бұрын
Athu mathrme vanollu😊
@premeelaknambiar4523
@premeelaknambiar4523 2 жыл бұрын
ഒരുതുള്ളി അല്ല Oru കടൽ ആണ് ഒഴുകിയത് സത്യം ആകാശദൂത് സിനിമ കണ്ടിട്ട് പോലും ഞാൻ ഇത്രയും കരഞ്ഞിട്ടില്ല മനസ്സ് വല്ലാതെ വേദനിച്ചു😢😢 ഷാഹുല്‍ bro നിങ്ങൾ ഒരു സംഭവം തന്നെ ആണ് 😍😍😍😍
@harithacharidas4383
@harithacharidas4383 2 жыл бұрын
Sathyam
@shahalachalu6639
@shahalachalu6639 2 жыл бұрын
Lla
@nourin723
@nourin723 Жыл бұрын
വീണ്ടും വീണ്ടും ഞാൻ കേൾക്കും.... എന്നിട്ട് ആദ്യമായ് കേട്ടപോലെ വീണ്ടും വീണ്ടും കരയും 😭😭😭😭അതാണ് ഇക്കാടെ ശബ്ദത്തിലും കർണൻറെ എഴുതിലുമുള്ള മാജിക് ❤️❤️❤️❤️❤️❤️
@vinevinu4050
@vinevinu4050 10 ай бұрын
D
@amruthaskitchen9611
@amruthaskitchen9611 Ай бұрын
Same 💝
@safiizzz7244
@safiizzz7244 2 жыл бұрын
ശരിക്കും കണ്ണ് നിറക്കുന്ന ഒരു കഥ... ഒന്നും പറയാനില്ല സൂപ്പർ..👍 അത് ഇക്കയുടെ വോയ്‌സിന്റെ മാസ്മരികതയിൽ കൂടുതൽ മനോഹരമായി... സ്വയം മറന്നു പോയ നിമിഷങ്ങൾ...🥰👍👍
@shanivs5257
@shanivs5257 2 жыл бұрын
സത്യം ഒരുപാട് ഇഷ്ട്ടം ആയി സൂപ്പർ കഥ
@sindhusanthosh1113
@sindhusanthosh1113 2 жыл бұрын
പ്രണയം പോലും മാറ്റി വെച്ചു കൊണ്ട് ഇങ്ങനെ നന്ദനയെ സ്നേഹിക്കാൻ വിഷ്ണുവിന് മാത്രമേ കഴിയൂ.സഹദേവൻ എന്ന അച്ഛനെയും ഒരുപാട് ഇഷ്ടമായി. കർണൻ, ഒത്തിരി ഇഷ്ടമായി കഥ, ഷാഹുൽജി 👍👍
@SALINI466
@SALINI466 2 жыл бұрын
♥️♥️♥️♥️♥️♥️
@sindhusanthosh1113
@sindhusanthosh1113 2 жыл бұрын
@@SALINI466 ❤❤❤❤❤❤❤
@user-karnan5
@user-karnan5 2 жыл бұрын
🌹🌹
@gamingwithallu5268
@gamingwithallu5268 Жыл бұрын
😊😊
@sherlywilson5935
@sherlywilson5935 2 жыл бұрын
ഇത്രയും ഹൃദയാഹരിയായ ഒരു കഥ ഇതിനു മുൻപ് കേട്ടിട്ടില്ലാ ഇങ്ങനെയൊക്കെ കഥകളിൽ മാത്രമേ സംഭവിക്കു അല്ലേ ഷാഹുൽ 🥰 അടിപൊളി ഒരുപാടിഷ്ടായിട്ടോ 🌹🌹🌹
@shahulmalayil
@shahulmalayil 2 жыл бұрын
Sure
@AbdulRahman-ti4pc
@AbdulRahman-ti4pc 2 жыл бұрын
³
@rinsharinuz....6619
@rinsharinuz....6619 2 жыл бұрын
പാലപ്പൊഴായി കണ്ണുനിറഞ്ഞുപോയി വല്ലാത്ത ഒരു ഫീൽ ഒരുപാട് കരഞ്ഞു ആ പിതൃ വാത്സല്യം അനുഭവിച്ച പോലെ അതൊക്കെ മിസ്സ് ചെയ്യുന്നു പിന്നെ ആദ്യം കഥയെ കുറിച്ച് പറഞ്ഞപ്പോ ഇത്രക്ക് പോളി ആയിരിക്കും എന്ന് പ്രതീക്ഷിച്ചില്ല അടിപൊളി✨💓♥️💕
@jessyjohnson8468
@jessyjohnson8468 2 жыл бұрын
Super story
@user-jt9py6ez2w
@user-jt9py6ez2w 2 жыл бұрын
ഇത്ര കാലത്തിന് ഇടക്ക് ഇങ്ങനൊരു സ്റ്റോറി കേട്ടിട്ടില്ല... ഷാഹുൽക്ക പറഞ്ഞപോലെ കണ്ണും മനസ്സും നിറഞ്ഞു....🥰😍😢 ചില സ്നേഹങ്ങൾ അങ്ങനയാണ് ഒന്നും പകരം കിട്ടിലെങ്കിലും ആത്മാർത്ഥമായി സ്നേഹിച്ചു പോവും....❤️😘
@munshidk1513
@munshidk1513 Жыл бұрын
Hai
@achuachu3880
@achuachu3880 2 жыл бұрын
എന്റെയും കണ്ണ് നിറഞ്ഞു അച്ചന്റെ സ്‌നേഹം എനിക്ക് കിട്ടീട്ടില്ല ഈ കഥ കേട്ടപ്പോൾ ശരിക്കും miss ചെയ്യുന്നു അച്ചനെ ❤❤❤❤❤
@habeebanoushad5155
@habeebanoushad5155 2 жыл бұрын
ഇത്ര ദൈർഖ്യമുള്ള സ്റ്റോറി ആണ് എനിക്ക് ഇഷ്ടം 😊😊
@sivamsham2883
@sivamsham2883 2 жыл бұрын
ഇക്ക കഥ സൂപ്പർ ആയിട്ടുണ്ട്. ഇടക്ക് കരഞ്ഞുപോയി അമ്മയുടെയും അച്ഛന്റെയും കാര്യം പറയുമ്പോൾ. സത്യം മനസ്സിൽ തട്ടിയ കഥയാണ് Thank you 🥰🥰ikka🥰🥰🥰
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰
@jaseeruloomichavakkad6403
@jaseeruloomichavakkad6403 2 жыл бұрын
ഇക്കാ മനസ്സ് കോരി തരിച്ചു പോയി ചില സ്ഥലങ്ങളിൽ ഇതുപോലെ ഒരു പ്രണയം ആദ്യമായിട്ടാണ് ശെരിക്കും ഫീൽ ആയി സഹദേവൻ അവസാനം ഹീറോ ആയി എല്ലാവരും നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു ❣️❣️❣️❣️
@umadevipv8853
@umadevipv8853 2 жыл бұрын
അടിപൊളി . പലപ്പോഴും കണ്ണു നിറഞ്ഞു പോയി. കുടുതലൊന്നും പറയുന്നില്ല. പറയാൻ വാക്കുകളില്ലെന്നതാണ് സത്യം. അഭിനന്ദനങ്ങൾ. അവതരണവും സൂപ്പർ ഹൃദയത്തിൽ തട്ടി.
@raghivinayan2278
@raghivinayan2278 2 жыл бұрын
ശരിക്കും മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞു... സൂപ്പർ സ്റ്റോറി 🥰
@sreekumarsreekumar1071
@sreekumarsreekumar1071 2 жыл бұрын
Q
@emmanuelpc6662
@emmanuelpc6662 2 жыл бұрын
Sathyam super story
@raghivinayan2278
@raghivinayan2278 2 жыл бұрын
@@emmanuelpc6662 🥰
@jinusony3660
@jinusony3660 2 жыл бұрын
@@sreekumarsreekumar1071 ढडूअंढ
@jinusony3660
@jinusony3660 2 жыл бұрын
ऋणॅशनघढृचःयढॅथदॅनतहोञय
@lekhas5056
@lekhas5056 2 жыл бұрын
സൂപ്പർ കഥ. ഒരു വേദന മനസ്സിൽ. അച്ഛനും അമ്മയും വേദനയായി മനസ്സിൽ കൂടുന്നു ഒരു വല്ലാത്ത ഫീലിംഗ്
@praveenapraveena6799
@praveenapraveena6799 2 жыл бұрын
ഒരുപാട് ഇഷ്ട്ടമായി... അച്ഛന്റെ സ്നേഹം വല്ലാതെ ഇഷ്ട്ടമായി... മറക്കാനാകാത്ത ഒരു കഥ.... 🥰
@_vavachi_007__6
@_vavachi_007__6 2 жыл бұрын
വലിയ കഥ ആണെന്ന് പറഞ്ഞപ്പോ ഇപ്പോളെങ്ങും തീരില്ലെന്ന് കരുതി പക്ഷെ പെട്ടന്ന് തീർന്നു 😍
@nazlyaboobacker7562
@nazlyaboobacker7562 2 жыл бұрын
സൂപ്പർ സ്റ്റോറി, ബന്ധങ്ങളുടെ മഹോര്യാദ വരച്ചു കാണിച്ച കഥ.
@anjalianju364
@anjalianju364 2 жыл бұрын
കേട്ടപ്പോൾ കരഞ്ഞുപോയി വളരെ നന്നായിട്ടുണ്ട് ഈ കഥ 🥰🥰
@sajithabs6279
@sajithabs6279 2 жыл бұрын
ഇത് ഒരിക്കലും ജീവിതത്തിൽ നടക്കില്ല നല്ല സ്റ്റോറി 😢😢😢❤️
@rasheedbm2657
@rasheedbm2657 2 жыл бұрын
വിധിയെന്ന രണ്ടക്ഷരത്തിന് മുന്നിൽ തന്റെ കൂട്ടുകാരിയെ വിട്ട് കൊടുക്കാതെ നിധിപോലെ കൊണ്ട് നടന്ന പ്രിയ കളിക്കൂട്ടുകാരൻ 😍
@rafshanarafshana7840
@rafshanarafshana7840 2 жыл бұрын
😢😍
@mrdon9921
@mrdon9921 10 ай бұрын
​, assam❤qb aaqa
@komalavallyamma4806
@komalavallyamma4806 4 ай бұрын
​@@mrdon9921lllllllllllllll😊😊😊😊😊😊😊😊😊
@sanumolmp8018
@sanumolmp8018 2 жыл бұрын
ഒത്തിരി ഇഷ്ട്ടായി അറിയാതെ കണ്ണുനിറഞ്ഞുപോയി
@riswanarisu4936
@riswanarisu4936 2 жыл бұрын
കുറച്ചു സങ്കടം ആയി😔 എന്നാലും നല്ല സൂപ്പർ സ്റ്റോറി ആയിരുന്നു. സഹദേവനെ ഒത്തിരി ഇഷ്ട്ടായി 😍😍 ❤❤Supr story ikka ❤❤ ഇനിയും ഇത് പോലെ മനോഹരമായ ലോങ്ങ്‌ സ്റ്റോറി ഉണ്ടാക്കട്ടെ 🥰
@ansiyaanas7275
@ansiyaanas7275 2 жыл бұрын
Masinu vishamam thoni ennalum superayirunu
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@mobbmarket391
@mobbmarket391 2 жыл бұрын
കഥ കേട്ട് കഴിയുന്നത് വരെയും കരഞ്ഞു പോയി, അടിപൊളി, ആയിരുന്നു ❤
@seenathseena3046
@seenathseena3046 2 жыл бұрын
ഷാഹുലിനെ കഥകളെല്ലാം നല്ല നല്ല കഥകൾ കണ്ണുനിറഞ്ഞുപോയി എല്ലാ കഥകളും ഒന്നിനൊന്നു മച്ചാ ആലാപന ശൈലി സൗണ്ട് ഒന്നിനൊന്നു മെച്ചം 👍👍❤❤❤
@subishav.p6692
@subishav.p6692 2 жыл бұрын
Super കണ്ണ് നിറഞ്ഞു പോയി ❤️ ഒരു നെടുവീര്പ്പോടെ അല്ല തെ ഇതു കേൾക്കാൻ കഴിഞ്ഞില്ല എവിടെ യോ ഒരു തേങ്ങൽ അവശേഷിക്കുന്നു ❤️❤️❤️❤️❤️
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@aswanirenjithanil9803
@aswanirenjithanil9803 2 жыл бұрын
എന്ത് എഴുതണം എന്ന് കൂടി അറിയില്ല .... വല്ലാത്ത ഒരു മരവിപ്പ് മനസിനും ശരീരത്തി നും .... അത്രത്തോളം ഹ്രിദയസ്പർഷിയായ കഥ .
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@shereenac9264
@shereenac9264 2 жыл бұрын
Ikka.. Katha. Supar
@shereenac9264
@shereenac9264 2 жыл бұрын
Oroo. Stoy. Supar. Ikaa
@shereenac9264
@shereenac9264 2 жыл бұрын
Oru. Frind. Orukalum. Kayi. Vidilla,
@shereenac9264
@shereenac9264 2 жыл бұрын
മനസ്സറിയുന്ന
@shibilashajahan1463
@shibilashajahan1463 2 жыл бұрын
നല്ല സ്റ്റോറി ഒരുപാട് ഇഷ്ടമായി കേട്ടുകഴിഞ്ഞപ്പോൾ ഇക്ക പറഞ്ഞതുപോലെ കണ്ണും മനസ്സും നിറഞ്ഞു ❤️❤️❤️❤️ ഇനിയും ഇതുപോലുള്ള കഥകൾ കേൾക്കാൻ വെയിറ്റിംഗ് ആണ് 😊😊😊
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@aswathisudheeshanwika
@aswathisudheeshanwika 2 жыл бұрын
ഈ കഥ വാക്കുകൾ കൊണ്ട് എഴുതാവുന്നതിലും അപ്പുറമാണ്♥️ഈ കഥ കേട്ട് കഴിഞ്ഞപ്പോഴും എന്റെ കണ്ണുകൾ ഇപ്പോഴും എന്തിനെന്നിലത്തെ നനന്നുകൊണ്ടേയിരിക്കുന്നു 🥰👌🏻
@rajasrirajasri7403
@rajasrirajasri7403 2 жыл бұрын
S uper
@rajeshe5042
@rajeshe5042 Жыл бұрын
സൂപ്പർ ❤❤കഥ ഞാൻ മൂന്ന് പ്രാവിശ്യം. കേട്ടു 😂😂👍
@saranyasuresh3745
@saranyasuresh3745 2 жыл бұрын
കണ്ണും മനസും ഒരുപോലെ നിറഞ്ഞ സ്റ്റോറി ❤സൂപ്പർ ❤
@kuttappanpc7445
@kuttappanpc7445 2 жыл бұрын
ഒരു പഴയ കാല സിനിമ പോലെ മനോ ഹരം. Thanks to the writer,Shri.Shahul malayil and team.
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@anithakumari3317
@anithakumari3317 2 жыл бұрын
Super
@shafishafi8046
@shafishafi8046 2 жыл бұрын
Suppar
@nithabinu3651
@nithabinu3651 2 жыл бұрын
@@anithakumari3317 super story 😘😘😘🥰🥰👍🏻👍🏻
@shirlydonbosco9979
@shirlydonbosco9979 2 жыл бұрын
👌
@premeelaknambiar4523
@premeelaknambiar4523 2 жыл бұрын
കരഞ്ഞു പോയി 😢 ഒരുപാടു😥😥 ഷാഹുല്‍ സൂപ്പര്‍ ❣️❣️❣️
@dhyandhanishavlogs9161
@dhyandhanishavlogs9161 2 жыл бұрын
ഇക്കയുടെ കഥ പറയുമ്പോൾ ശരിക്കും മനസ്സിൽ പതിഞ്ഞു പോകുന്നു മായാതെ,കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു👍
@subrahmaniyammundappilly9166
@subrahmaniyammundappilly9166 2 жыл бұрын
നല്ല കഥയാണ് സങ്കടവും സന്തോഷവും ഒരു പോലെ വന്നു.
@elapsebie9312
@elapsebie9312 2 жыл бұрын
എന്റെ പൊന്നോ കരഞ്ഞു ഒരു പരിവം ആയി😥. പിന്നെ അച്ഛൻ പൊളിയാ 😘
@parvathyrnair9023
@parvathyrnair9023 2 жыл бұрын
ഹൃദയസ്പർശിയായ കഥ👌ഒരുപാട് ഇഷ്ട്ടപ്പെട്ടു👌❤️
@ramseenaali5551
@ramseenaali5551 2 жыл бұрын
മനസ്സുകൊണ്ട് വായിച്ചു കരഞ്ഞ നല്ലൊരു കഥ 👍👍
@gayathrim7544
@gayathrim7544 2 жыл бұрын
നല്ല ഒരു സ്റ്റോറി കണ്ണും മനസും ഒരുപോലെ നിറയിച്ചു 🥰
@abhilashkilimanoor1308
@abhilashkilimanoor1308 2 жыл бұрын
ഇക്ക പറയാൻ വാക്കുകൾ ഇല്ല മനോഹരമായ കഥ പിന്നെ അ ത് നമ്മുടെ മനസിന് ഇഷ്ട്ട പെട്ട ശബ്ദത്തിൽ കേൾക്കുപോൾ വല്ലാത്തൊരു ഫീൽ
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@renjuraj2412
@renjuraj2412 2 жыл бұрын
കണ്ണും മനസും നിറഞ്ഞു ഇക്കു അത്രക്ക് മനോഹരമായ ഒരു സ്റ്റോറി ആണ്. ഇതുപോലുള്ള സ്റ്റോറി അപൂർവ ആണ്. ഇത്രേയും നീളമുള്ള സ്റ്റോറി വല്ലപോഴും മാത്രം കിട്ടുള്ളൂ I am really Happy 😁😁
@KishorKumar-kb6to
@KishorKumar-kb6to Жыл бұрын
കണ്ണും മനസും ഒരു പോലെ കലങ്ങി പോയി.. അത്ര ക്ക് ഉണ്ട് ഷാഹുലിന്റ അവതരണം. നല്ല കഥ ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലെ
@fasnasupar6741
@fasnasupar6741 2 жыл бұрын
കണ്ണ് നിറയാതെ കേൾക്കാൻ കഴിയില്ല 👌👌👌👌
@nihashehinnihashehin2523
@nihashehinnihashehin2523 2 жыл бұрын
❤️❤️❤️ ഒരുപാട് ഇഷ്ടമായി ❤️❤️❤️ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി...... ഈ സ്റ്റോറി ഇക്കാൻ്റെ വോയ്സിൽ കേൾക്കാൻ നല്ല ഫീൽ ഉണ്ട്...... സമയം പോയത് അറിഞ്ഞില്ല....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@basilvarghese1381
@basilvarghese1381 2 жыл бұрын
ഇത് നീണ്ട കഥ അല്ല തീർന്നപ്പോൾ സങ്കടം വന്നു തീരാതിരുന്നെങ്കിൽ എന്ന് ആശിച്ചു ഇത് ഒരു സിനിമ ആയി മാറിയെങ്കിൽ.........💗💗
@gracythomas6362
@gracythomas6362 Жыл бұрын
.9😊
@monmathew6232
@monmathew6232 2 жыл бұрын
വളരെ മനോഹമായ ഒരു കഥയാണ് ഞാൻ കേട്ടതിൽ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട കഥ , ഇക്കയുടെ വോയിസിൽ ആതിൻ്റെ മുഴുവൻ ഫീലിങ്സും ഉണ്ടാരുന്നു ,ഒരോ വരികളിൽ കൂടി ജീവിക്കുകയാണെന്ന് തോന്നി അത്ര ഫീൽ ഉണ്ടാരുന്നു ,ആ വേദനകളിൽ ഞാൻ കരഞ്ഞുപോയി ,ഈ കഥ എഴുതിയ ആൾ മത്ര മനോഹരമായാണ് എഴുതിയിരിക്കുന്നത്, അത് ഇക്കയുടെ സ്വരത്തിൽ കൂടി ആ ഫീലിങ്സിൽ കേട്ടപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആരുന്നു ഒത്തിരി നന്ദിയുണ്ട് ഇത്ര നന്നായി അവതരിപ്പിക്കുന്നതിൽ ,ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു ,ഒരിക്കൽ കൂടി ഇക്കക്കും, എഴുതിയ ആൾക്കും, ഇതിനു വേണ്ടി കഷ്ടപ്പെട്ട എല്ലാ വർക്കും ഹൃദയം നിറഞ്ഞ നന്ദി
@hasireji6724
@hasireji6724 2 жыл бұрын
അടിപൊളി സ്റ്റോറി. ❤️കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.അടിപൊളി
@shifinnk4025
@shifinnk4025 2 жыл бұрын
മനസ്സിനെ തട്ടി സങ്കടവും സന്തോഷവും ഒരുപോലെ വന്ന ദിവസം 😂🤍😥😥😥😥
@sreekuttys4775
@sreekuttys4775 2 жыл бұрын
ശരിക്കും നല്ല അടിപൊളി സ്റ്റോറി. ഇതൊക്കെ ആണ് പല ജീവിതങ്ങ ളും. ആരും അറിയാതെ കാണാതെ പോകുന്ന ജീവിതങ്ങൾ. എന്നും എന്തിനും തെറ്റുകൾ മാത്രം ചൂണ്ടികാണിക്കുന്നവർക് ഇതൊരു പുത്തൻ ഉണർവ് ആകട്ടെ. Thanks to all
@HarithaM-ho9gg
@HarithaM-ho9gg 4 күн бұрын
ഇത്രയും നല്ല ഒരു കഥ ഞാൻ ഇതുവരെ വായിച്ചിട്ടില്ല super story&Heart teching story ❤❤
@muthumusthafa8893
@muthumusthafa8893 2 жыл бұрын
അടിപൊളി സ്റ്റോറി ഒരു രക്ഷയും ഇല്ല. Polichu 🥰
@shajimpshajimp6665
@shajimpshajimp6665 2 жыл бұрын
Story super . മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ Story : . സഹദേവൻ, വിഷ്ണു എബി നന്ദന❤️❤️❤️👌👌👌
@nourin723
@nourin723 Жыл бұрын
വീണ്ടും വീണ്ടും കേൾക്കുന്ന കഥകളിലൊന്ന് 👍🏻👍🏻👍🏻👍🏻നായകൻ അച്ഛൻ thanne❤️❤️❤️❤️കർണൻറെ കഥകളോട് പെരുത്തിഷ്ട്ടം 😍😍
@revathyps1656
@revathyps1656 2 жыл бұрын
കർണൻ സൂര്യപുത്രന്റെ കഥ എന്ന് കാണുമ്പോഴേ like അടിക്കും പിന്നെ കഥ കേൾക്കൂ അത്രക്ക് മനോഹരമാണ്.ഇനിയും അദ്ദേഹത്തിന്റെ കഥകൾ ഇടനെ
@sajisaji6880
@sajisaji6880 2 жыл бұрын
കണ്ണടച്ച് ഇക്കയുടെ വോയ്‌സിൽ കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി, super story ☺️☺️☺️☺️☺️
@khadeejaibrahim8739
@khadeejaibrahim8739 2 жыл бұрын
Shahul Malayil ഇങ്ങനെയൊരു സൗഹൃദ സ്നേഹത്തിൻ്റെ കഥ പറഞ്ഞ് ഹൃദയത്തെ നേർത്ത നൊമ്പരമാക്കിയ താങ്കൾക്ക് നന്ദി
@fhdcreation5274
@fhdcreation5274 2 жыл бұрын
😊
@sajithactl2459
@sajithactl2459 2 жыл бұрын
ഒരു രക്ഷേ ഇല്ല കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല 👍🏻
@STITCHINGLOOKS
@STITCHINGLOOKS 2 жыл бұрын
ഇത്രയും ഹൃദയസ്പർശിയായ ഒരു story ,സത്യം പറഞ്ഞാൽ കഥ കേൾക്കുമ്പോൾ അതിന്റെ visuals കണ്മുന്നിൽ. കാണുന്ന ഒരു feel.....congrats all team🤝
@shainanona4885
@shainanona4885 10 ай бұрын
🛁y
@rasheedbm2657
@rasheedbm2657 2 жыл бұрын
ഇക്കയുടെ സ്റ്റോറി അങ്ങനെയാണ് ,ചില സമയങ്ങളിൽ ചിരിപ്പിക്കും ,ചിലപ്പോൾ ചിന്തിപ്പിക്കും ,മറ്റു ചിലപ്പോൾ കരയിപ്പിക്കും 🥲
@rinshaok3644
@rinshaok3644 Жыл бұрын
😄
@rasnarasna5781
@rasnarasna5781 2 жыл бұрын
മനോഹരമായ കഥ .മനസ്സ് നിറഞ്ഞു .ഇതുപോലുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു !!💖💖
@soumyaviveksoumyavivek6889
@soumyaviveksoumyavivek6889 2 жыл бұрын
മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ കഥ സൂപ്പർ സ്റ്റോറി❤❤
@user-pk5tk3sl3b
@user-pk5tk3sl3b Ай бұрын
അടിപൊളി ഞാൻ കരയില്ല എന്ന് വിചാരിച്ചു തന്നെ കഥ കേട്ടു but അവസാനം ആയപ്പോൾ കരഞ്ഞു പോയി 😍💘
@renukavp607
@renukavp607 2 жыл бұрын
ശരിക്കും മനസ്സും കണ്ണും നിറഞ്ഞു .ഞാൻ ഇത്ര കാലം കേട്ടതിൽ ഏറ്റവും മനോഹരമായ കഥ. നിങ്ങളുടെ ശബ്ദത്തിന് എന്തോ മാന്ത്രിക ശക്തിയുണ്ട് ശരിക്കും your great😍😍😍❤️❤️❤️
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@princycs5032
@princycs5032 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല 😍😍അത്രക്ക് ഇഷ്ടമായി
@Alfascreation
@Alfascreation 2 жыл бұрын
കണ്ണ് നിറഞ്ഞൊഴുകിയ അതിമനോഹരമായ കഥ ഇതിനുമുമ്പിട്ട dr ടെയും ഒരു ഡ്രൈവറുടെയും കഥ ഇല്ലേ അതായിരുന്നു ഈ ചാനലിൽ എനിക്കീറ്റവും ഇഷ്ടപ്പെട്ടത് ഇപ്പൊ അതിനേക്കാൾ ഇഷ്ട്ടം ഈ കടയ 😍😍😍
@yousafpattani8158
@yousafpattani8158 2 жыл бұрын
വല്ലാത്തൊരു ഫീലിംഗ്, സ് ഇതുപോലെ ഒരു കഥ ഞാൻ എന്റെ ജീവിധത്തിൽ കേട്ടിട്ട് ഇല്ല
@nimmiarun5746
@nimmiarun5746 2 жыл бұрын
Adipoliiii story.. Onum parayan illaaa🥰💕💕💕💕
@SALINI466
@SALINI466 2 жыл бұрын
💚 പറയാൻ വാക്കുകളില്ല മനോഹരമായ ഹൃദയസ്പർശിയായൊരു സ്റ്റോറി 🌹 തുടക്കം മുതൽ അവസാനം വരെ നെഞ്ചിടിപ്പോടെ ആകാംഷയോടെയായിരുന്നു കേട്ടിരുന്നത് 🌹 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അച്ഛനെയാണ് 🌹 സ്റ്റോറി ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു 👍👍💚❤
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰
@SALINI466
@SALINI466 2 жыл бұрын
@@shahulmalayil ♥️♥️♥️♥️♥️♥️
@athirasudheev2384
@athirasudheev2384 2 жыл бұрын
ശരിക്കും മനസ്സ് നിറഞ്ഞു. അതോടോപ്പം കണ്ണും. ഒത്തിരി നല്ല കഥ. 🥰
@ameenaami5632
@ameenaami5632 2 жыл бұрын
Entammo oru film കണ്ട feel 😍❤️❤️ Poli story ഒരു രക്ഷയുമില്ല 💝💝💝
@appulegend9955
@appulegend9955 2 жыл бұрын
കണ്ണ് നിറയാതെ ഈ കഥ കേൾക്കാൻ പറ്റില്ല 🙏🙏
@hasi905
@hasi905 Жыл бұрын
😍😍ഒരു പാട് സകടം തോന്നി അതിലൊറെ സന്തോഷം 💚തോന്നിയ നല്ല 👍👍സൂപ്പർ കഥ🥰🥰
@shilpa8138
@shilpa8138 2 жыл бұрын
Njn കരഞ്ഞു പോയി കേട്ടപ്പോ മനസ് നിറഞ്ഞു കേട്ട story thank you ഇങ്ങനൊയൊരു story സമ്മാനിച്ചതിന് ❤
@ajithakumarikk7306
@ajithakumarikk7306 Жыл бұрын
നല്ല കഥ വിഷ്ണുവിന്റെ മനസ്സുപോലെ നല്ല മനസ്സുള്ളവർ ഭൂമിയിൽ ഉണ്ടായിരുന്നെങ്കിൽ ആശിച്ചു പോയി സങ്കടം വന്നു നല്ല കഥ
@deepuzzzZzzZ
@deepuzzzZzzZ Жыл бұрын
Ohh വാക്കുകൾ ഇല്ല പറയാൻ... ഓരോ കഥകളും കേട്ട് കഴിയുമ്പോൾ വരുന്ന കണ്ണീർ തുള്ളികൾക്ക് പോലും ഒരു സുഖമാണ് 🥰🥰🥰 ഇനിയും ഒരുപാട് കഥകൾക്കായി കാത്തിരിക്കാം ❤️❤️❤️
@m43tech10
@m43tech10 2 жыл бұрын
മനസ്സിൽ ആഗ്രഹിക്കുന്നു കുളിർ മമയുള്ള കഥ സൂപ്പർ 👍🏻👍🏻👍🏻 ഇങ്ങനെയുള്ള കഥ ഇനിയും ആഗ്രഹിക്കുന്നു🤝🤝🤝
@bindusree4684
@bindusree4684 2 жыл бұрын
കഥയിൽ എങ്കിലും ഇങ്ങനത്തെ നല്ല മനുഷ്യർ ഉള്ളത് കൊണ്ട് ആവും നന്മ ഭൂമിയിൽ ഇന്നും നിലനിൽക്കുന്നത്,, നല്ല കഥ,💐, കഥകൃത്തിനു നന്ദി🙏
@Kolususworld
@Kolususworld Жыл бұрын
ഈ അടുത്ത കാലത്തൊന്നും ഇത്ര ഫീൽ ആയി ഒരു കഥയും കേട്ടിട്ടില്ല സത്യം കരഞ്ഞു പോയി സങ്കടം പിടിച്ചു നിർത്താൻ പറ്റിയില്ല ❤😔super story 😍❤️
@selunisu248
@selunisu248 2 жыл бұрын
Heart touching Story😍👍🏻
@rajeevmr9887
@rajeevmr9887 2 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ട്ടമായി കിടിലൻ കഥ ....... .കർണ്ണൻ സൂര്യൻ ന്റെ വളരെ വലിയ ഒരു ആരാധികയായി ഞാൻ മാറി എല്ലാം കഥകളും ഒന്നിനും ഒന്ന് 👌👌👌👌🥳🥳🥳🥳
@shahulmalayil
@shahulmalayil 2 жыл бұрын
🥰🥰🥰
@shereenac9264
@shereenac9264 2 жыл бұрын
കർണ്ണൻ. സൂരില്യ. Supr. മറക്കാൻകയ്യില. കഥ.. Supr. Supr. Supr
@shereenac9264
@shereenac9264 2 жыл бұрын
മനസ്. Nirannu
@shereenac9264
@shereenac9264 2 жыл бұрын
പുതിയ. കഥ. പ്രതീക്ഷിക്കുന്നു
@shereenac9264
@shereenac9264 2 жыл бұрын
വിഷ്‌ണു. Supr
@merlinmathew9205
@merlinmathew9205 2 жыл бұрын
അടിപൊളി സ്റ്റോറി. ഒരു സിനിമ കണ്ടിറങ്ങിയ ഫിൽ ... ഇനിയും ഇതുപോലുള്ള സ്റ്റോറികൾക്കായി കാത്തിരിക്കുന്നു..
@snehendusanu1279
@snehendusanu1279 2 жыл бұрын
Sup story.... Orupad ishtapettu😊മനസും കാണും ഒരുപോലെ നിറഞ്ഞു.. ഹൃദയത്തിൽ തൊട്ടു ഈ കഥ ❤❤.
@shamlarayees2291
@shamlarayees2291 2 жыл бұрын
ശെരിക്കും നല്ലൊരു കഥയാണ്... കണ്ണ് നിറഞ്ഞു പോയി
@deepadeepa7881
@deepadeepa7881 2 жыл бұрын
Super story...... ശെരിക്കും ഒരു സിനിമ കാണുന്ന പ്രതീതി.... അടിപൊളി ❤️❤️
@sinansanu7533
@sinansanu7533 2 жыл бұрын
നല്ല സ്റ്റോറി ഒരുപാട് ഇഷ്ട്ടായി കണ്ണും മനസ്സുമൊരുപോലെനിറഞ്ഞു 👍
@remyabinulal1832
@remyabinulal1832 2 жыл бұрын
വല്ലാത്ത ഒരു ഫീൽ ആരുന്നു ഈ കഥ. ശരിക്കും കണ്ണ് നിറഞ്ഞു പോയി
@_akxsh.z1_
@_akxsh.z1_ 2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും സൂപ്പർ 🥰🥰🥰
@hairuismailhairuismail7609
@hairuismailhairuismail7609 2 жыл бұрын
സൂപ്പർ സ്റ്റോറി ഇക്ക മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞു ☺️☺️☺️
@ashlielizabathchacko9327
@ashlielizabathchacko9327 Жыл бұрын
മനസ്സും കണ്ണും ഒരുപോലെ നിറച്ച മറ്റൊരു കഥ കൂടി ❤... പറയാൻ വാക്കുകൾ ഇല്ല... ❤❤
@elizabethjose7307
@elizabethjose7307 Жыл бұрын
നല്ല കഥ .ഞാൻ കരഞ്ഞു പോയി. വിഷ്ണുവിന് എന്തെങ്കിലും സംഭവിക്കുമോയെന്ന് പേടിച്ചു പേടിച്ചാണ് അവസാനഭാഗം കേട്ടത്. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ ഇനിയുള്ള കഥകളൊന്നും വായിക്കില്ലായിരുന്നു. എഴുതിയ ആളെയും , വായിച്ച ആളെയും നമിക്കുന്നു. വളരെ നാളുകൾക്ക് ശേഷം നല്ലൊരു കഥ കേട്ടു.🥰🥰🥰👏👏👏🙏🙏
@animenon3648
@animenon3648 2 жыл бұрын
ശെരിക്കും കണ്ണു നിറഞ്ഞു കഥ കേട്ടു കഴിഞ്ഞപ്പോൾ
@Mydramaqueen418
@Mydramaqueen418 2 жыл бұрын
സൂപ്പർ സ്റ്റോറി ഒരു രക്ഷയും ഇല്ല 😍😍😍
@user-fg5zd4cu7g
@user-fg5zd4cu7g 6 ай бұрын
Katha കേക്കുംതോരും കരച്ചിൽ വന്നു കണ്ണു കാണാൻ പറ്റിയില്ല അത്രക്ക് ❤️ ടച്ചിങ് സ്റ്റോറി ഒരുപാട് സന്തോഷം തോന്നി ഒരുപാട് ഇഷ്ടം ആയി
@Achu31495
@Achu31495 2 жыл бұрын
സൗഹൃദം പ്രണയം വിരഹം വാത്സല്യം എല്ലാം ഒത്തിണങ്ങിയ സൂപ്പർ സ്റ്റോറി 💖💖💖💞💞💞💞. സൂപ്പർ നരേഷൻ. 💞💞💞
@anaghaanu7272
@anaghaanu7272 2 жыл бұрын
കഥ ഒത്തിരി ഇഷ്ട്ടപെട്ടു ❤️❤️കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു🥰 വല്ലത്തൊരു ഫീൽ ഉണ്ട് ee കഥക്ക് 💞💞💞💞💞
@mohammedmidhulaj4956
@mohammedmidhulaj4956 2 жыл бұрын
ഇതു വല്ലാത്ത ഒരു അത്ഭുതം ഉള്ള കഥയായി പോയി ഇങ്ങനെയുമുണ്ടോ എന്ന് മനുഷ്യന്മാർ
@mohammedmidhulaj4956
@mohammedmidhulaj4956 2 жыл бұрын
ശരിക്കും കരഞ്ഞുപോയി
@SunithaV-pi2fk
@SunithaV-pi2fk 5 ай бұрын
നല്ല കഥയായിരുന്നു നല്ല സ്റ്റോറിൽ 👌👌👌👌👌❤️❤️❤️
@greeshmavijayan8344
@greeshmavijayan8344 2 жыл бұрын
കണ്ണും മനസും നിറഞ്ഞു. സൂപ്പർ സ്റ്റോറി. 💖💖
@sheethalps9997
@sheethalps9997 2 жыл бұрын
Heart touching story 🥰
@rajimanesh7495
@rajimanesh7495 2 жыл бұрын
സൂപ്പർ സ്റ്റോറി 💓 എത്ര കേട്ടാലും മതിവരില്ല 💓അടിപൊളി 💓
@vettukadvipin5798
@vettukadvipin5798 2 жыл бұрын
പൊരിച്ചു മച്ചാനെ 💕💕💕💕💕ഓ സൂപ്പർ സൂപ്പർ സ്റ്റോറി ഒരു നല്ല സിനിമ കണ്ടു ഇറങ്ങിയാ ഫീൽ
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 9 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 1,9 МЛН
DAILY BLESSING 2024 AUGUST 20/FR.MATHEW VAYALAMANNIL CST
12:33
Sanoop Kanjamala
Рет қаралды 63 М.
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 9 МЛН