No video

കത്തിക്കാൻ വച്ച മരത്തിൽ ചെയ്തതാ 😱 easy painting for beginners

  Рет қаралды 178,240

sooryamanu

sooryamanu

Ай бұрын

#trending
#viral
#diy
#art
#craft
#sooryamanu
#scenery
#scenerypainting
#nature
#naturepainting
#walldecor
#walldecorationideas
#roomdecor
#roomdecoration
#homedecor
#woodworking
#woodpainting
#painting
#paintingtutorial
#paint
#acrylic
#paintingonbananaleaf
#bananaleavespainting
#acrylicpainting
#acrylicpaintingtutorial
#drawing
#drawingforbeginners
#eidspecialdrawing
#bestoutofwaste
#creativity
#uae
#uaelife
#dubai
#dubainews
#dubailife
#sharjah
#sharjahblogger
#kalba
#creative
Product link : Wishlink post Url
www.wishlink.c...

Пікірлер: 1 200
@Rinshidarinshii
@Rinshidarinshii Ай бұрын
ചേച്ചിടെ വീഡിയോക്ക് ആദ്യമായിട്ട് കമന്റ്‌ ചെയ്യാന്. ഒരു രക്ഷയുമില്ല പൊളി വർക്ക്‌. ഇങ്ങനത്തെ പെയിന്റിംഗ് വീഡിയോ ചെയ്യൂ ഇനിയും. ഇതുവരെ ചെയ്ത വർക്കിൽ ഏറ്റവും ഇഷ്ട്ടപെട്ട ഒന്ന്........ കഴിവ് അപാരം തന്നെ.... 👍🏻കണ്ണ് തട്ടാതിരിക്കട്ടെ 🤲🏻👍🏻👍🏻
@aleyammarajan1428
@aleyammarajan1428 Ай бұрын
Super
@user-os3px5tb9v
@user-os3px5tb9v Ай бұрын
Super
@sreelathajayan7905
@sreelathajayan7905 Ай бұрын
നോക്കി നോക്കിയിരിക്കെ വല്ലാത്തൊരു അത്ഭുതമായി. അടിപൊളി
@ourspecialvlog
@ourspecialvlog Ай бұрын
Varayum super,ithanu highlight❤
@SAJNA-sk1bq
@SAJNA-sk1bq Ай бұрын
സൂപ്പർ ❤
@maneesh8791
@maneesh8791 Ай бұрын
അടിപൊളി ആയിട്ടുണ്ട് 👍🏻 പുഴയ്ക്കു ഒറിജിനാലിറ്റി തോന്നിയില്ല ബാക്കി എല്ലാം ഒരു ക്യാമറ പിക്ചർ പോലെ തോന്നി
@lathasuresh8186
@lathasuresh8186 Ай бұрын
വരയും കുറിയും പെയിന്റിംഗും അറിയാത്ത ഞാൻ പൊട്ടൻ വെടിക്കെട്ട് കാണും പോലെ കണ്ടു അന്തം വിട്ട് നിന്നു. സൂപ്പർ ❤️❤️❤️❤️മിടുക്കികുട്ടീ 😍മോളുടെ ചിന്തയ്ക്കൊത്ത് ക്യാൻവാസിൽ ചെയ്യുവാൻ കഴിയുക എന്നത് 🙏🏼❤️🙏🏼🙏🏼
@annammageorge9646
@annammageorge9646 Ай бұрын
Super
@ashamolvisib4789
@ashamolvisib4789 Ай бұрын
ഞാൻ ആദ്യമായി കണ്ട വീഡിയോ ആണ് അഭിനന്ദനം വാക്കുകൾക്കതീതമാണ്.. സൂപ്പർ.... വളരെ നന്നായി.
@jayag2422
@jayag2422 Ай бұрын
നല്ല ഭംഗിയായി ' ഈ കഴിവ് ദൈവാനുഗ്രഹമാണ്. കുഞ്ഞുമോളും ഇങ്ങനെ ആവട്ടെ എന്ന് ആശംസിക്കുന്നു.❤
@HephzVibes
@HephzVibes Ай бұрын
ആഹാ അടിപൊളി വരച്ച് വരച്ച് അവസാനം ആ മരങ്ങൾ ഒക്കെ കൂടി വന്നപ്പോൾ എന്തൊരു ഒറിജിനാലിറ്റി....നന്നായിട്ടുണ്ട് ഡിയർ 🥰
@fathimadhiya6963
@fathimadhiya6963 Ай бұрын
Super😍😍
@jaseenaalipc
@jaseenaalipc Ай бұрын
വീഡിയോസ് എല്ലാം കാണാറുണ്ട് പക്ഷെ കമെന്റ് ഇടാറില്ല എന്നാൽ ഇന്ന് പറയാതിരിക്കാൻ പറ്റുന്നില്ല അടിപൊളിയായിട്ടുണ്ട് 👌👌👌👌👌👌suuuuuperr
@Saidalavisaidalavi-xj6ds
@Saidalavisaidalavi-xj6ds 5 күн бұрын
എത്ര ഈസിയായിട്ടാണ് വരക്കുന്നത് സൂപ്പർ അഭിനന്ദനങ്ങൾ
@user-ig5cr7sf4d
@user-ig5cr7sf4d Ай бұрын
ഹായ് സൂര്യ സൂര്യയുടെ ഓരോ വർക്ക് അടിപൊളിയാണ് . എങ്ങനെ ഇതുപോലെ സാധിക്കുന്നു ഒരു കുഞ്ഞിനെ വെച്ചിട്ട്. ഞാനിവിടെ കഷ്ടപ്പെട്ടാണ് എന്റെ ആറുമാസുള്ള കുഞ്ഞിനെയും വെച്ച് 👍❤️
@jesnibasheer9558
@jesnibasheer9558 Ай бұрын
ചേച്ചി സൂപ്പർ. ഒരു രക്ഷയും ഇല്ല അടിപൊളി 👍👍👍👍👍
@sunilambika322
@sunilambika322 26 күн бұрын
നല്ല ഭംഗിയായി ' ഈ കഴിവ് ദൈവാനുഗ്രഹമാണ്.💎💎💎💎💎💎💎💎💎
@gaanajyothish293
@gaanajyothish293 29 күн бұрын
ആ മാനിന്റെ reflection കുറച്ചെങ്കിലും വെള്ളത്തില്‍ കാണിക്കാമായിരുന്നു അത് മാത്രം ഒരു പോരായ്മ പോലെ തോന്നി. ബാക്കി എല്ലാം അടിപൊളി ആയിട്ടുണ്ട്. ❤❤ Watching from Bahrain.
@reejack5107
@reejack5107 Ай бұрын
അടിപൊളി ആയിട്ടുണ്ട് സൂര്യ
@mermelvideos3893
@mermelvideos3893 Ай бұрын
സൂപ്പർ 👏👏👏👏👏👏👏👏👏👏👏👏👏👏 വരക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു. പക്ഷെ വരയ്ക്കാൻ അറിയില്ല 😂😂
@and-uy4jv
@and-uy4jv 9 күн бұрын
ഓരോ കഴിവും ഈശ്വരന്റെ അനുഗ്രഹം ആണ്. വളരെ നന്നായിട്ടുണ്ട്. അതിമനോഹരം ❤❤❤.പുഴയുടെ അടുത്ത് പുല്ലിൽ ചെറിയ പൂക്കൾ കൂടെ ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയേനെ. അത് പ്രതീക്ഷിച്ചു ❤❤
@Anna-lg8hw
@Anna-lg8hw Ай бұрын
അടിപൊളി 🎉 painting ഒരുപാടിഷ്ടമായി ❤ തുടർന്നും പുതിയ paintings പ്രതീക്ഷിക്കുന്നു 😂
@susmyks
@susmyks Ай бұрын
സൂര്യ എന്താ പറയേണ്ടത് no words 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@user-lj8wk3rg1x
@user-lj8wk3rg1x Ай бұрын
Super ❤ adipoli wrk ❤❤
@saneeshpssani4701
@saneeshpssani4701 23 күн бұрын
നല്ല ഭംഗിയായി വരച്ചിട്ടുണ്ട് supper ❤
@ShobanaV-he7zv
@ShobanaV-he7zv 27 күн бұрын
ഒറിജിനൽ ആണ് എന്ന് തോനുന്നു അത്രയും ഭംഗി ഉണ്ട്. സൂപ്പർ ചേച്ചി 👍👌
@sreekalav1544
@sreekalav1544 Ай бұрын
ഇഷ്ട്ടം ആയി മോളെ അടി പൊളി ആണ് ഇ നീയും നല്ലതായി വരക്കാൻ കഴിയട്ടെ.
@arunrock2941
@arunrock2941 14 күн бұрын
സൂപ്പർ എന്താ ഡീറ്റൈലിങ് നല്ല ഭംഗി..... ഒരുപാട് പെയിന്റിംഗ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ...
@krishnabharathi1343
@krishnabharathi1343 Ай бұрын
😮ഹായ് ഡിയർ,ഒത്തിരി ഇഷ്ടമായി, അതിമനോഹരം . ❤️❤️🌹🌹🌹🌹🌹🌹🌹👍
@ShivathmikaCreations
@ShivathmikaCreations 26 күн бұрын
സൂര്യാ..... സൂപ്പർ ആയീ ട്ടോ .... 👌🏼👌🏼👌🏼😍🥰🥰🙌🏼🤗❤️
@sheebathilak8681
@sheebathilak8681 9 күн бұрын
അടിപൊളിയ കേട്ടോ.... ഒരു പാട് ഇഷ്ട്ടപെട്ടു... കേട്ടോ...
@foodndrive3083
@foodndrive3083 Ай бұрын
Adipoli work chechii..❤😍 eniyum ethupolulla painting videos porattee..
@reethamd6201
@reethamd6201 Ай бұрын
മോളു നന്നായി പെയിൻ്റു ചെയ്തിട്ടുണ്ട് എന്നിക്ക് വളരെ ഇഷ്ടപെട്ടു നല്ല സീനറി യാണ് േകട്ടോ
@riyasmangattu8811
@riyasmangattu8811 13 күн бұрын
Very beautiful. Excellent ചേച്ചി ഉയരങ്ങളിലേക്കുയരട്ടെ .
@evrentertainment1966
@evrentertainment1966 25 күн бұрын
ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത് അടിപൊളി ആയിട്ടുണ്ട് 👌👌👌👌സൂപ്പർ
@soumyaboby1156
@soumyaboby1156 Ай бұрын
നന്നായിട്ടുണ്ട്... Super pic... പുഴ വന്നപ്പോൾ extra 👌👌👌
@rubyribs-qb6ul
@rubyribs-qb6ul 18 күн бұрын
Chechi അടിപൊളി ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤️😍
@SelvanT.T
@SelvanT.T Ай бұрын
ഹായ് sister, താങ്കളുടെ work കാണുവാൻ ഭാഗ്യം കിട്ടി. ഞാനും ചെറിയരീതിയിൽ painting ( acrilic, water, oil , sand etc) ചെയ്തു നോക്കാറുണ്ട്. ചെയ്ത work ൽ water perfection അല്പം കൂടി ആകാമായിരുന്നു എന്ന് തോന്നി , പിന്നെ deer ന്റെ left leg കുറച്ചു കൂടി work ആകാമായിരുന്നു എന്ന് എന്റെ veue point ൽ തോന്നി. ബാക്കിയൊക്കെ അടിപൊളി keep it up, best wishes 🎉😊
@krishnanmp6319
@krishnanmp6319 18 күн бұрын
മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
@prabhilap8113
@prabhilap8113 26 күн бұрын
ഇനിയും വരക്കൂ. ഈശ്വരൻ എന്നും കൂടെയുണ്ട് 🥰
@sajeevkorani2124
@sajeevkorani2124 19 күн бұрын
പൊളി വർക്ക്‌.... 👍👍👍 അതുപോലെ മനോഹരമായ 2കൈകളും ♥️♥️
@shijithss2
@shijithss2 26 күн бұрын
aadyamayittu painting video kanunnu. interesting narration. kouttukamayi
@sreekumarsk6070
@sreekumarsk6070 29 күн бұрын
മനോഹരം 🥰 പുഴകളുടെ ചിത്രം കൂടുതൽ കാണുക 🥰
@shameena4099
@shameena4099 20 күн бұрын
Adipoly aayitund 😍😍🔥
@noufalnizar9627
@noufalnizar9627 27 күн бұрын
😍 spr chechi 😍..chechiyude ella paintingsm pwoli aahn.especially ithum
@SreekalaP.K
@SreekalaP.K 28 күн бұрын
ചെയ്ത workil എടുത്ത് പറയാവുന്നത് ❤❤❤അടിപൊളി 🥰🥰🥰
@jasnaz6572
@jasnaz6572 Ай бұрын
അടിപൊളി...👌🏻👌🏻👌🏻😍 ഞാനും അല്പസ്വൽപ്പം വരയ്ക്കുന്ന കൂട്ടത്തിൽ ആണ്... ഇങ്ങനെ ഒരു മാൻ ഞാൻ glass പെയിന്റിംഗ് ചെയ്തിരുന്നു... ഇത്ര പെർഫെക്ട് ഒന്നും ആയില്ല എന്നാലും കുഴപ്പമില്ല തോന്നുന്നു 😁
@muhammedyasir.m9212
@muhammedyasir.m9212 Ай бұрын
സൂപ്പർ ഒരു രക്ഷയുമില്ല അടിപൊളി
@manikandankannurkly29
@manikandankannurkly29 Ай бұрын
നന്നായിട്ടുണ്ട് , വെള്ളത്തിന് കളർ കൊടുത്തത് plain ആയിപ്പോയി കുറച്ച് കൂടി detail ആയി ചെയ്യാമായിരിന്നു,
@sureshmavila3730
@sureshmavila3730 Күн бұрын
സൂപ്പർ ആയിട്ടുണ്ട് ❤
@user-ym4um1ym5g
@user-ym4um1ym5g 29 күн бұрын
മനോഹരം അഭിനന്ദനങ്ങൾ
@varghesetharian8020
@varghesetharian8020 16 күн бұрын
വളരെ ഭംഗിയായിട്ടുണ്ട്
@panchalimm9593
@panchalimm9593 26 күн бұрын
സുന്ദരം മനോഹരം👌👌👌.
@RT7_ARMY
@RT7_ARMY 19 күн бұрын
അടിപൊളി സൂപ്പർ ആയിട്ടുണ്ട്
@sharafudheenpa1463
@sharafudheenpa1463 27 күн бұрын
വളരെ നന്നായിട്ടുണ്ട് മനോഹരം😊
@MahaboobCS
@MahaboobCS 24 күн бұрын
Veri good ഇനിയും വരക്കണം
@falcon983
@falcon983 28 күн бұрын
Superb❤nalla orgnlty und...othiri ishtayi🥰🥰
@sethumadhavan4179
@sethumadhavan4179 21 күн бұрын
വളരെ നന്നായിട്ടുണ്ട്😊
@bijukumardbijukumard4129
@bijukumardbijukumard4129 28 күн бұрын
great work . maaninte kalukakkadthu kurachu bush venamayirunnu pinne riverinte edgil alpam blackum
@IMMUZ_FASHION
@IMMUZ_FASHION Ай бұрын
ചേച്ചി ഒരി രക്ഷയും ഇല്ല.. ❤.. ഒത്തിരി ഇഷ്ടായി .. പൊളി പൊളി പൊളി ❤ മാരക വർക് ❤.. Keep going chechi ❤
@ardraumesh535
@ardraumesh535 9 күн бұрын
Oru rakshayillaa chechiii. Adipoliiiii🥰
@gopalakrishnanillath8292
@gopalakrishnanillath8292 28 күн бұрын
നന്നായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻
@user-xq5ds5ig5r
@user-xq5ds5ig5r 25 күн бұрын
👌👌പൊളിച്ചു അതിമനോഹരം പറയാൻ വാക്കുകൾ ഇല്ല ❤️❤️
@arathinair9657
@arathinair9657 Ай бұрын
Super chechi enik chechinte craftum drawing nalla esta❤❤🥰
@aiswaryaradhakrishnan2213
@aiswaryaradhakrishnan2213 13 күн бұрын
Super chechii...adipoli ayitund tto❤
@happyfamily7531
@happyfamily7531 Ай бұрын
ഒരു treedee ലുക്ക്‌ ഒന്നും പറയാനില്ല 👏👏👏👏👏🎉🎉🎉🎉🎉🎉🎉🎉🎉
@Laksh__mii
@Laksh__mii 28 күн бұрын
അടിപൊളി ആയിട്ടുണ്ട് 👌👌👌❤❤😊
@HNeenu14
@HNeenu14 22 күн бұрын
സൂപ്പർ 😍 അടിപൊളി വർക്ക്‌
@binu9826
@binu9826 21 күн бұрын
Super ചേച്ചി ❤❤❤❤masha Allah 😍 ingale ee കഴിവിന് കണ്ണ് thattathirikkatte
@rameshdeepu5987
@rameshdeepu5987 28 күн бұрын
Ayy kidu saanam😊
@hdks3067
@hdks3067 15 күн бұрын
മാനിനു ചെറിയ രീതിയിൽ ഷാഡോ കൊടുത്തിരുന്നു എങ്കിൽ അടിപൊളി ആയേനെ എന്ന് തോന്നുന്നു. Its very beautiful work
@mumthasnisarpk3999
@mumthasnisarpk3999 26 күн бұрын
അടിപൊളി ❤❤❤❤എനിക്ക് ഒരുപാട് ഇഷ്ടമായി, ❤❤❤
@mufeedamufi7712
@mufeedamufi7712 25 күн бұрын
അടിപൊളി ആയിട്ടുണ്ട് ❤️❤️👍
@user-fx3km6cq3h
@user-fx3km6cq3h Ай бұрын
ജീവൻ തുടിക്കുന്ന ചിത്രം 'സൂപ്പർ
@joseakkara400
@joseakkara400 12 күн бұрын
സൂപ്പർ അതിമനോഹരം
@rajanck8962
@rajanck8962 6 күн бұрын
Kunni maan allenkil puzhayil reflection angane enthenkilum cheyyamayirunnu.❤Enthayalum varacha scenery nallayundu . Keep going ❤❤
@Agnes.Y
@Agnes.Y 20 күн бұрын
ഒരുപാട് ഇഷ്ടം ആയി സൂപ്പർ ❤❤❤❤❤
@ansuzz_crazy_destiny
@ansuzz_crazy_destiny Күн бұрын
Adipwli aayitund ❤❤
@khairunnisakhairunnisakhal5361
@khairunnisakhairunnisakhal5361 2 күн бұрын
❤oru rakshayilla Very good
@ushamk3866
@ushamk3866 Ай бұрын
Wow👍👍👍👍👍👍👍
@Fahad-nd2ys
@Fahad-nd2ys 27 күн бұрын
Masha Allah.....❤❤❤ Jeevanulla chitram...👍👏
@user-mv3rn6yu7t
@user-mv3rn6yu7t Ай бұрын
Ente ponne onnum parayanilla adipoli paranja adipoli😘😘😊
@sherinarun6022
@sherinarun6022 29 күн бұрын
Super ..onnum pareyanilla adipolii.... athe paint ane use cheyunne...???
@NishaV-so9tc
@NishaV-so9tc Ай бұрын
Surya adipoli👌
@ayisharahba8515
@ayisharahba8515 28 күн бұрын
👍👍 beautiful painting 😍
@TG-qh8gm
@TG-qh8gm Ай бұрын
Nalla rasamund.adipoli.iniyum orupad varakku.aavashyakkark kodkalo.
@LizaAyzal-gg8fm
@LizaAyzal-gg8fm 11 күн бұрын
ചേച്ചി ഏത് പെയിന്റിയാണ് ഉപയോഗിക്കുന്നത് ഡീറ്റെൽസ് vedio ചെയ്യോ
@deepavamanan8455
@deepavamanan8455 Ай бұрын
ദൈവാനുഗ്രഹം ഉള്ള കലാകാരി❤
@rajularaju6792
@rajularaju6792 21 күн бұрын
Adipoli aayittund chechi😻😍
@sheejajoseph5208
@sheejajoseph5208 10 күн бұрын
വളരെ നല്ലതാണ് അടിപൊളി
@user-zw8zc2sv4w
@user-zw8zc2sv4w 24 күн бұрын
Masha Allah adipoli ayittundu
@reethajohns8437
@reethajohns8437 Ай бұрын
സൂപ്പർ 👍👏👏👏
@hajarasalam373
@hajarasalam373 Ай бұрын
സൂപ്പർ വർക്ക് നല്ല പെയ്ൻ ററിങ്ങ് ഒരു രക്ഷയും ഇല്ല
@mubibabu
@mubibabu Ай бұрын
ഇഷ്ട്ടായി 😊😍
@mohammedkoya-gk9ol
@mohammedkoya-gk9ol 23 күн бұрын
Wawww സൂപ്പർ... മിണ്ടികിട്ടാ👌👌👌
@sinijose6473
@sinijose6473 29 күн бұрын
Supper. Drawing. Padichittunddo
@allikk2165
@allikk2165 24 күн бұрын
Adipoli chechi...ink orupad ishtayi ❤❤❤❤❤
@jayachandranpillai2104
@jayachandranpillai2104 28 күн бұрын
❤ ഗംഭീര ഭാവനയാണ്!
@sujavthomas291
@sujavthomas291 22 күн бұрын
അടിപൊളിയായിട്ടുണ്ട് ❤
@rishglob4690
@rishglob4690 27 күн бұрын
Super aada
@user-rs6op8vv3s
@user-rs6op8vv3s 27 күн бұрын
Nannayittundu super👍
@wilsmediawilsonantonykvenn702
@wilsmediawilsonantonykvenn702 26 күн бұрын
ഇഷ്ടപ്പെട്ടു കുട്ടി വളരെ വളരെ വളരെ..... 👌❤️
@leelammajoykutty3482
@leelammajoykutty3482 26 күн бұрын
Adipoli Painting . You are a blessed artist👌👌😊
@ShobanaV-he7zv
@ShobanaV-he7zv 27 күн бұрын
ഇനിയും ഇത് പോലെ ഉള്ളത് ചെയ്യുമോ ചേച്ചി
@Lora-o4n
@Lora-o4n 26 күн бұрын
Super chechi❤😊
@seenaraju349
@seenaraju349 29 күн бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 96 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 32 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
ദേശായി Family ❌  Bigg Boss Family ✅
19:23
Joku Ten
Рет қаралды 296 М.
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 96 МЛН