മാവുകൾ ക്രമമായി പുഷ്പിക്കുന്നതിനും കായ്ക്കുന്നതിനും

  Рет қаралды 226,422

Kerala Agricultural University

Kerala Agricultural University

4 жыл бұрын

Inducing flowering in Mango

Пікірлер: 191
@janakimenon4649
@janakimenon4649 3 жыл бұрын
Very informative and useful. Especially for young people looking for new ideas and improvement.
@hameedpk8375
@hameedpk8375 3 жыл бұрын
തൃശൂർ ജില്ലയിൽ, കുന്നംകുളം പഴയ ബസ്റ്റാൻറിനു സമീപമുള്ള വളം കീടനാശിനി വിൽക്കുന്ന കടയിൽ "കൾ ട്ടാർ " ഉണ്ടെന്നു് പറഞ്ഞു 50 MLകുപ്പി - MR P - 410 രൂപ - 390 ന് വിൽക്കുന്നു - എന്നും അറിഞ്ഞു - ഗുണദോഷം എനിക്കറിയില്ല - ഞാൻ ഉപയോഗിച്ചിട്ടില്ല -
@healthhappinessfarm3640
@healthhappinessfarm3640 Жыл бұрын
നല്ല പ്രസന്റേഷൻ .വളരെ ഇൻഫൊർമേറ്റീവ് ആണ് . ഇനിയും തുപോലെ ധാരാളം നല്ല വിഡിയോകൾ ചെയ്യണം .
@sulaimanmt3675
@sulaimanmt3675 3 жыл бұрын
മൈകിനോട് സംസാരിക്കുന്നതുപോലെയാണ് ഒന്നിനും മറുപടികിട്ടില്ല ആരും സംശയം ചോദിക്കാതിരിക്കുക... ഹ്ഹഹ്ഹ
@GuruvayurappanS
@GuruvayurappanS 3 жыл бұрын
But they are systematically removing some replies also. My such replies and details they removed from this area!!!
@sulaimanmt3675
@sulaimanmt3675 3 жыл бұрын
@@GuruvayurappanS ശരിയാ... ഇവർ പറയുന്നത് നമ്മൾ കേൾക്കണം അല്ലാതെ അങ്ങോട്ട് പറഞ്ഞാൽ സംശയം ചോദിച്ചാൽ ഒന്നും പറയില്ല അതാണ് പൊതുവെ കൃഷിഭവനിൽ പോയാലും അവസ്ഥ അവർ റെക്കോർഡ് ചെയ്ത പോലെ എല്ലാര്ക്കും ഒരു മറുപടി... ഇല്ല.. വന്നാൽ നോകാം.. എ പ്പോൾ കിട്ടും എന്ന് അറിയില്ല.. അതാണ് അവസ്ഥ...
@mohanmahindra4885
@mohanmahindra4885 3 жыл бұрын
Very good informations the price found expensive confirm 250 ml available.
@anoopvasudevan755
@anoopvasudevan755 3 жыл бұрын
Informative 👏
@sachukichusworld9098
@sachukichusworld9098 2 жыл бұрын
Very beautiful 👍👍
@vortex6033
@vortex6033 3 жыл бұрын
If cultar is applied to a mango tree and if there is possibility of this reaching a 3 year old coconut tree near the mango tree can it adversely affect the growth of the coconut tree. Question to Professor Jyothi madam
@giriabhilash1185
@giriabhilash1185 4 жыл бұрын
Informative
@jayakumarnair6372
@jayakumarnair6372 4 жыл бұрын
In my land I have old tree more than 20 years old of mango,Jack fruit amla and Jack fruit .but none of them flowering. Can u provide an solution thanks
@vinodob
@vinodob 4 жыл бұрын
tks
@De-tw7by
@De-tw7by 4 жыл бұрын
Please advise Natural and organic method like pruning etc.
@jayasreegr7446
@jayasreegr7446 4 жыл бұрын
Useful video. Thanks
@aboobacker1575
@aboobacker1575 4 жыл бұрын
Gooood👌👌👌👌
@pskabeer9495
@pskabeer9495 4 жыл бұрын
എന്ത് തന്നെ ആയാലും ആരോഗ്യത്തിന് ഹാനികരം തന്നെ
@GuruvayurappanS
@GuruvayurappanS 3 жыл бұрын
correct.
@mohammedshameer.a.a1418
@mohammedshameer.a.a1418 4 жыл бұрын
10 varshathil thaaya ulla marathil cultar apply cheyyan pattumo...??
@splatharackal1337
@splatharackal1337 4 жыл бұрын
ഇതെവിടെ കിട്ടും?,..കൊമ്പുമുറിക്കലാണ് പ്രശ്നം.. ഉത്തരേന്ത്യയിൽ നിന്നും മാങ്ങ വൈകി വരുന്നതല്ല ചേച്ചി,. അവിടെ ചക്കയുടെയും മാങ്ങയുടെയുമൊക്കെ സീസൺ നമമളേക്കാൾ ഒന്ന് - രണ്ടു മാസങ്ങൾ പുറകിലാണ്
@satheeshkumar-mq3ds
@satheeshkumar-mq3ds 2 жыл бұрын
ആമസോണിൽ നിന്നും ലഭ്യമാണ്. 50മില്ലിക്ക് 411 രൂപാ എല്ലാ ചെലവുകളും അടക്കം.
@risarisana1403
@risarisana1403 Жыл бұрын
U you h
@landsgreenplantationgroup8092
@landsgreenplantationgroup8092 4 жыл бұрын
പലവിധ ചോദ്യങ്ങൾ ഉത്തരങ്ങൾക്കായി കാതോർക്കുന്നു........ ഒരു പരസ്യമാണോന്നൊരു സംശയം ഇല്ലാതില്ല........
@GuruvayurappanS
@GuruvayurappanS 3 жыл бұрын
YOU ARE CORRECT. THEY WILL GET MANY GIFTS FROM THE COMPANY'
@jayaradhakrishnan6344
@jayaradhakrishnan6344 Жыл бұрын
@@GuruvayurappanS yesss
@tomymadamana1034
@tomymadamana1034 4 жыл бұрын
How to cure insect from Mango fruit?
@krishnanRan
@krishnanRan 4 жыл бұрын
Isn't the use of this chemical CULTAR harmful for humans who consume mangoes from such chemically treated mango trees ? We have seen several cases of harmful effect of pesticides on food products.
@ijlal.aralam6992
@ijlal.aralam6992 4 жыл бұрын
Good
@dipuc3272
@dipuc3272 4 жыл бұрын
They never try natural flowering methods. In nutmeg iisr scientist use side branch budding, they never try to use straight branch. Bookworms of agriculture😊😊😊😊
@sheelaajames1551
@sheelaajames1551 4 жыл бұрын
Nigal enthanu engane aalukale kollan kootu nilkunnathu. Try to find out some natural way.
@user-im5rw8xf3c
@user-im5rw8xf3c 26 күн бұрын
It does not have any side effects
@jayakumarnair6372
@jayakumarnair6372 4 жыл бұрын
Is it useful for other fruit plant
@jomyjoseph9996
@jomyjoseph9996 3 жыл бұрын
ജൈവവും പറ ഞൊണ്ണ്ടിരുന്നാൽ മാങ്ങാ തിന്നാൻ കിട്ടത്തില്ല. കുറച്ചൊക്കെ സയൻസും വേണ്ടിവരും. അനുഭവത്തിൽനിന്നാണ് പറയുന്നത്.
@manu7815
@manu7815 3 жыл бұрын
Well said. Now a days little fertilizer is a must 👍
@hameedpk8375
@hameedpk8375 2 жыл бұрын
മുന്നെ കായ്ച്ചിരുന്ന 20 വർഷം പ്രായമുള്ള പ്രിയോർ മാവ് 4 വർഷമായി കായ്ക്കുന്നില്ല - ഇതിൽ പറഞ്ഞ പോലെ 20 21 ഓഗസ്റ്റ് അവസാനം കട്ടാർ പ്രയോഗിച്ചു ഇന്ന് ഡിസംമ്പർ 27 നാലു മാസം കഴിഞ്ഞു ഒരു മാവ് പോലും പൂവിട്ടില്ല - 410 രൂപ വിലയിൽ 4 ഡപ്പ വാങ്ങി പ്രയോഗിച്ചു - വിഫലം:
@unnimk75
@unnimk75 4 жыл бұрын
Nothing was mentioned about the side effect of this chemical. As a subscriber of a channel run by a reputed govt firm , I expected both pros and cons of this treatment .
@unnimk75
@unnimk75 4 жыл бұрын
@James bond 007 Thanks a lot for your response .
@ibrahimkk6582
@ibrahimkk6582 4 жыл бұрын
@James bond 007 informative ,thank you
@nidhinbasheer1780
@nidhinbasheer1780 2 жыл бұрын
Pls avoid chemophobia Cultar is only a fungicide which like a growth modulator
@amirthaak5120
@amirthaak5120 4 жыл бұрын
Nellika maram kayikan enthaa cheyyande oru video cheyyamoo
@remya914
@remya914 4 жыл бұрын
Sir nalla tast ulla Adhikam puzhu pidikatha oru mango veriety parayavo?
@vaisakhp.g5430
@vaisakhp.g5430 6 ай бұрын
kottoorkkonam
@sea-be6ft
@sea-be6ft 4 ай бұрын
കാലപ്പാടി, കൊളമ്പ്
@user-ib3hr9ro6k
@user-ib3hr9ro6k 2 ай бұрын
നാടൻ ഇനത്തിൽ കോട്ടൂർ കോണം മാവ് മികച്ചതാണ്. തോട് കട്ടിയായതിനാൽ പുഴു ശല്യം തീരെയില്ല. പഴുക്കുമ്പോൾ ഉൾഭാഗം ചുമന്നിരിക്കും. സ്വാദിഷ്ഠമാണ്.
@manjithkuttiyanickal3885
@manjithkuttiyanickal3885 2 ай бұрын
മൂവാണ്ടൻ
@sheltengeorgeas8205
@sheltengeorgeas8205 2 жыл бұрын
GREETINGS..............................
@nithink900
@nithink900 4 жыл бұрын
Just do a research on this on internett before planning to buy it to use on mango trees growing on your land. It may be good for its commercial producton but you have to be wary about the health hazards it may cause. There are good papers in Indian Journal of Agricultural sciences which points out its pros and cons. All you have to do is google it. Then decide whether to use it in your back yard. Its effects on fruits may be minimal but on the land in which it is used and its effects on ecosystem and human body on its exposure while its application should be considered.
@GuruvayurappanS
@GuruvayurappanS 3 жыл бұрын
THEY ARE NOT DOING ACTUAL RESEARCH. WHATEVER RESEARCH THEY DO WILL BE PROMOTING POISONS ONLY. THEY ARE NOT SUPPORTING OR PROMOTING ORGANIC METHODS AS THEY WILL GET NOTHING FROM ANYONE!!!
@tonyad8603
@tonyad8603 3 жыл бұрын
Jothy is an expert,but she cannot identify the mango varities.
@mohamedshafi7575
@mohamedshafi7575 Жыл бұрын
ഇതു 100%വിഷമാണ് ... ഇതു ഉപയോഗിച്ചു കൃഷി ചെയ്യുന്നവർ ഈ മാങ്ങ കഴിക്കില്ല ..
@mystic_media
@mystic_media 3 жыл бұрын
നല്ല വിത്ത് തൈ ഇല്ലാത്തത് കാരണം അണ് മാവ് കയ്‌കത്തത് അതിനു എന്ത് ചെയ്തിട്ടും ഒരു കാര്യം ഇല്ല.
@haristp979
@haristp979 4 жыл бұрын
Ningalude padannakkad collegial thudarchayayi 4 varhamayi mace kaykadayitte avide parikshich vijayicho😀😀
@ccsabith
@ccsabith 4 жыл бұрын
മനസ്സിലായില്ല മലയാളത്തിലെഴുതാമൊ
@joseanthrose8629
@joseanthrose8629 3 жыл бұрын
എൻടെ വീട്ടിലെ ഒരു മാവിനാണ് ഒരു കൊല്ലത്തിൽ കൾട്ടാർ രണ്ടുപ്രവശൃം ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ കൾട്ടാർ ഉപയോഗിച്ചാൽ വളപ്രയോഗത്തിൻടെ ആവശൃം ഉണ്ടോ ദയവായി മറുപടിതരണം
@GuruvayurappanS
@GuruvayurappanS 3 жыл бұрын
you can use the cultar to kill the plant.!!
@gowrika3946
@gowrika3946 4 жыл бұрын
മാവിന് മാത്രമേ പറ്റുകയുള്ളോ? മറ്റു fruit ന് പറ്റുമോ?
@sethumadhavanak2539
@sethumadhavanak2539 3 жыл бұрын
Cultar is just working as steroids action in body builders..It may be hamper to the mango trees as long time usage.. Moreover the mango fruits under usage of caltar may be bady effects human health..
@GuruvayurappanS
@GuruvayurappanS 3 жыл бұрын
kzfaq.info/get/bejne/ibOjnMarub7LlGg.html
@jimmyjoseph7725
@jimmyjoseph7725 4 жыл бұрын
5 വർഷമായ മാവിൽ ഇത് ഉപയോഗിയ്ക്കാമോ
@subramaniana7761
@subramaniana7761 4 жыл бұрын
Please Give English sub title
@koyakuttyk5840
@koyakuttyk5840 3 жыл бұрын
Cultar കിട്ടുന്നില്ല Sumitomo jika മതിയോ എങ്ങിനെ ഉപയോഗിക്കാം
@narayananvettukattil7779
@narayananvettukattil7779 4 жыл бұрын
പുതുതായി കുലച്ചതെങ്ങിൽ ഒരുവർഷമായിട്ടും നാളകേരം ഉണ്ടാവുന്നില്ല. പ്രതിവിധി പറയുമോ.
@shivashankarpillayk6802
@shivashankarpillayk6802 3 жыл бұрын
Adv come inthe way
@vijayaraghavankv9470
@vijayaraghavankv9470 4 жыл бұрын
കൊളമ്പ് മവു നട്ടിട്ട് 6 വർഷമായി, ഇതുവരെ പൂത്തിട്ടില്ല,കൾട്ടാർ ഉപയോഗിക്കാമോ?
@jameelaabdulla8883
@jameelaabdulla8883 3 жыл бұрын
Cultar ഉപയോഗം ആരോഗ്യപ്രശ്നം ഉണ്ടാക്കില്ലേ
@PramodKumar-vr7bz
@PramodKumar-vr7bz 4 жыл бұрын
Give subtitles in English so that people can understand.video is made for audience.not only for malyalam knowing audience.
@orurasathinu5064
@orurasathinu5064 Жыл бұрын
40 acre സ്ഥലത്തെ മാവ് കൃഷി സലിംക്ക ഒറ്റക്കാണോ ചെയ്യുന്നത്
@naseemacherukode2545
@naseemacherukode2545 4 жыл бұрын
Mothiravalayam cheyyunnath nallathano
@mohammedsalim8994
@mohammedsalim8994 4 жыл бұрын
ഇതു caltar കമ്പനിയുടെ പരസ്യമാണെന്നു തോന്നുന്നു
@yousafkm9884
@yousafkm9884 4 жыл бұрын
നീലൻ മാവ് ful പൂക്കും മാങ്ങാ പിടിക്കില്ല കാരണം പറയാമോ
@GuruvayurappanS
@GuruvayurappanS 3 жыл бұрын
Correct! to kill the trees in near future.
@celestinerozario6043
@celestinerozario6043 Жыл бұрын
കൾട്ടാർ കുടംപുളി മരം പൂക്കുന്നതിനു ഉപയോഗിയ്ക്കാമോ?
@ellumvila
@ellumvila 3 жыл бұрын
ഇതു പോലെ വല്ലതും ഉണ്ടോ തെങ്ങിന് പ്രയോഗിക്കാൻ???
@johansworld1617
@johansworld1617 4 жыл бұрын
cultar എവിടെ കിട്ടും 2.
@PramodKumar-vr7bz
@PramodKumar-vr7bz 4 жыл бұрын
We also want to know about your research and good work.make audieo for North Indian farmers.univercity runs on taxpayers money.every Indian farmer should get benefits of your progressive farming/knowledge.
@oblivion_007
@oblivion_007 3 жыл бұрын
Go and watch hindi videos . Dont you guys have agricultural university run using tax payers money.
@keralanaturelover196
@keralanaturelover196 2 жыл бұрын
Above vindyas ranges poverty living with india
@noushadrasha6326
@noushadrasha6326 4 жыл бұрын
ഇതെവിടെ കിട്ടും
@jawaharjamalmohammed2817
@jawaharjamalmohammed2817 5 ай бұрын
Caltar oru upayogamilla. Thattippanu
@joseanthrose8629
@joseanthrose8629 Жыл бұрын
കൾട്ടാർ മാവിൻ ശിഖരങ്ങളിൽ സ്പ്രേ ചെയ്യാമോ മറുപടി തരണേ മേഡം
@aliptni8146
@aliptni8146 2 жыл бұрын
കൾട്ടാർ അപ്ലിക്കേഷൻ കുറഞ്ഞ അളവിൽ കിട്ടുമോ, ഇതിൽ വിഷാംശം ഉണ്ടോ, ജൈവരീതിയിൽ ഉണ്ടോ
@matthewsabraham8046
@matthewsabraham8046 2 жыл бұрын
Full visham thanne. Chemic il pinne enthanu ullathu. Endosulphan kettittundo. Athu pole thanne falam.
@saheeda.aranhikkal6553
@saheeda.aranhikkal6553 4 жыл бұрын
എനിക്കിഷ്ടമായി ഞാൻ കുറെ കാലമായി പൂക്കാത്ത മാവിനെ ഓർത്ത് ടെൻഷൻ ആകുന്നു
@AnwarAli-qz7wi
@AnwarAli-qz7wi Жыл бұрын
മാവിൽ ഇതിക്കണ്ണി പിടിക്കാതിരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ.
@kkabdulrazak2991
@kkabdulrazak2991 6 ай бұрын
ഈ രാസവസ്തു ഉപയോഗിച്ചു പുഷ്പിച്ച മാങ്ങ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ?
@muralidharankgmurali2553
@muralidharankgmurali2553 3 жыл бұрын
ഇത് എവിടെ കിട്ടും
@sreenandhapradeep123
@sreenandhapradeep123 3 жыл бұрын
മുതല മടയിൽ ഇങ്ങനെ ഉള്ള ഹോർമോൺ പ്രയോഗം മൂലം പണ്ട് കുറേ മാങ്ങ ഉണ്ടായിരുന്നു. ഇപ്പോൾ അവസ്ഥ വളെരെ മോശം ആണ് ഇതിന്റെ സൈഡ് എഫക്ട് ആണോ? പല കർഷകരും ഇതു തുറന്നു സമ്മദിക്കുന്നുണ്ട് ചില വീഡിയോകളിൽ?
@GuruvayurappanS
@GuruvayurappanS 3 жыл бұрын
YOU ARE CORRECT. BUT UNIVERSITY IS NOT CONDUCTING ANY STUDY IN THIS FIELD BECAUSE THEY HAVE MANY HIDDEN AGENDAS OF THEIR OWN. They want issues in the society.
@sreekumarrv3670
@sreekumarrv3670 4 жыл бұрын
കൾടാ ർ ചെറിയ അളവിൽ കിട്ടുമോ? എവിടെ കിട്ടും?
@prasadmp5081
@prasadmp5081 4 жыл бұрын
Organic ആയിട്ടുള്ള method എന്താണ്
@Allrounder-br6mz
@Allrounder-br6mz Жыл бұрын
Sept - Oct മാസങ്ങളിൽ മാവിൻ്റെ ചുവട്ടിൽ ചകിരിയും മുകളിൽ പച്ചപ്പുല്ലും ഇട്ട് നന്നായി പുക കൊടുക്കുക (ആഴ്ച്ചയിൽ മൂന്ന് തവണ വച്ച്.തീകത്തരുത് )
@tonyad8603
@tonyad8603 3 жыл бұрын
Affect genetic system
@fruitjungle8776
@fruitjungle8776 9 ай бұрын
RCC യിൽ രോഗികൾ കൂടിവരുന്നതിന് ഇതും ഒരു കാരണമാകാം...... കൾട്ടാർ വിപ്ലവം വിജയിച്ച് രോഗം പിടിക്കാതെ ഉള്ള ഇവിടത്തെ ജനങ്ങളെ കുത്തുപാള എടുപ്പിക്കട്ടെ.......😂 ജയ് കൾട്ടാർ ...
@kalamkwt7215
@kalamkwt7215 4 жыл бұрын
മുതലമട ഏത് ജില്ല?
@giriabhilash1185
@giriabhilash1185 4 жыл бұрын
Palakad
@noushadrasha6326
@noushadrasha6326 4 жыл бұрын
പാലക്കാട്
@haneefmha8619
@haneefmha8619 4 жыл бұрын
Yenik venam yethra vila varum 250ml nn. Yevide kittum koriyar vazi kitumo. Please nombar tharumo??
@fathimata1493
@fathimata1493 Жыл бұрын
Nmt
@muhammadmuhammadadeel1696
@muhammadmuhammadadeel1696 4 жыл бұрын
Kaltar yevide kittum
@eljojoseph7021
@eljojoseph7021 4 жыл бұрын
ഗുഡ് മെതേടു
@renjithkumar5530
@renjithkumar5530 2 жыл бұрын
സപ്പോട്ട പൂക്കുമോ ഈ മരുന്ന് ഉപയോഗിച്ചാൽ യോഗിച്ച്
@Nhdve
@Nhdve 6 ай бұрын
നല്ല വെയിൽ ഉണ്ടേൽ തനിയെ കായ്ക്കും ... എന്തിനാ ഈ വിഷ പ്രയോഗം ? 😢
@shajankavungal1018
@shajankavungal1018 4 жыл бұрын
ഇത് മാങ്ങക്ക് രാസമാറ്റമോ ജനിതകമാറ്റമോ വരുന്നുണ്ടോ.എന്താണ് ഇതിൽ അടങ്ങിയിട്ടുള്ള ത്
@GuruvayurappanS
@GuruvayurappanS 3 жыл бұрын
You can not expect reply from the University! dont worry!
@ccsabith
@ccsabith 4 жыл бұрын
Paclobutrazol ന്റെ രാസ ചെയ്തികൾ കൂടി ഇങ്ങനെ ഉത്തരവാദപ്പെട്ടവർ വിഡിയൊ ചെയ്യുമ്പോൾ പറയുക. ഇത്‌ മണ്ണിലും മരത്തിലും എന്താണ്‌ ചെയ്യുന്നത്‌? ഇത്‌ മനുഷ്യന്‌ ഏതെങ്കിലും തരത്തിൽ ഹാനികരമാകുമൊ?
@hrudyabiji8061
@hrudyabiji8061 4 жыл бұрын
Plant growth control cheyunne hormones or regulatorsinte ( gibberillic acid) action inhibit cheyunnu
@GuruvayurappanS
@GuruvayurappanS 3 жыл бұрын
sURELY. THIS WILL HARM THE TREE AND HUMANS.
@epmuralidharan2895
@epmuralidharan2895 4 жыл бұрын
ഇത് ഭാവിയിൽ എൻഡോസൾഫാൻ പോലെയാകുമോ?
@De-tw7by
@De-tw7by 4 жыл бұрын
Correct, all chemicals are poison and kill the soil bacteria and microorganisms.
@basheermoideenp
@basheermoideenp 3 жыл бұрын
സുഹൃത്തെ കാസർകോട് ഉണ്ടായ പ്രശ്നം ജനങ്ങൾ എൻഡോ സർഫാന്റെ തലയിൽ ഇട്ടു. ഒരു പഠനം ഇതുവരെ നടത്തിയിട്ടില്ല എന്നതാണ്‌ സത്യം
@GuruvayurappanS
@GuruvayurappanS 3 жыл бұрын
YOU ARE CORRECT! See the pesticide victims from Muthalamada in this video kzfaq.info/get/bejne/ibOjnMarub7LlGg.html
@GuruvayurappanS
@GuruvayurappanS 3 жыл бұрын
@@basheermoideenp So what is the reason for kasargod issue???
@satheeshkumar-mq3ds
@satheeshkumar-mq3ds 2 жыл бұрын
കടയിൽ നിന്നും ലഭിക്കുന്ന മാമ്പഴം 95% ഇതു ഉപയോഗിക്കുന്നതാണ്.
@jagadammak6850
@jagadammak6850 4 жыл бұрын
മാങ്ങ പുഴു വരുന്നതുതടയാൻ എന്തുചെയ്യണം മാഡം
@bananatalks728
@bananatalks728 2 жыл бұрын
Veppinpinnakk try cheyyoo
@Sabu-uv9qm
@Sabu-uv9qm 4 ай бұрын
കയീച്ച കെണി വാങ്ങാൻ കിട്ടും വാങ്ങി ഉപയോഗിക്കുക
@sareenasalam2213
@sareenasalam2213 3 жыл бұрын
മാങ്ങ ഉണ്ടായിട്ട് പഴുപ്പേത്തുമ്പോൾ മുഴുവനും പുഴുക്കൾ ഉണ്ടാകുന്നു ഇതിനെന്താണ് പ്രതി വിധി
@aneeshchandran9023
@aneeshchandran9023 3 жыл бұрын
Pheromone trap use cheyuga poovidunna timel oru mango polum puzhu salyem undavilla
@twinklingstars-d2y
@twinklingstars-d2y Жыл бұрын
മൂത്ത മാങ്ങ പൊട്ടിച്ചു ചെറു ചൂടുള്ള ഉപ്പു വെള്ളത്തിൽ 10 മിനിറ്റ് മുക്കി വെച്ച് വെയിൽ കൊള്ളിക്കുക അര മണിക്കൂർ... പിന്നെ കുട്ടയിൽ പഴുപ്പിക്കാൻ വക്കുക... എന്റെ വീട്ടിൽ അങ്ങിനെ ആണ് ചെയ്യുക... നീലം, മൽഗോവ, സിന്ദൂരം ഇവയിൽ ഒന്നും പുഴു കണ്ടിട്ടില്ല ഇങ്ങനെ ചെയ്യുമ്പോൾ
@abdulgaffarmanakunnan8459
@abdulgaffarmanakunnan8459 2 жыл бұрын
എന്തിനാ ശാസ്ത്രീയ നാമം? മാങ്ങ എന്നു പറഞ്ഞാൽ അറിയാത്തവരുണ്ടോ?
@ibrahimkandapath3731
@ibrahimkandapath3731 2 жыл бұрын
250 രൂപ ചെലവാക്കുക എന്ന് പറയുന്നത് അത്ര കുടുതൽ ഒന്നും അല്ല പക്ഷെ മാങ്ങ നന്നായി കായ്ച്ച മുക്കാർ ആകുമ്പോൾ പുഴുവും കുരങ്ങനും ആണ് പ്രശ്നം അതിന് എന്ത് ചെയ്യും
@LeeluHomeGarden
@LeeluHomeGarden 4 жыл бұрын
എനിക്ക് culter വേണം ചെറിയ അളവിൽ കിട്ടുമോ ഇതു എവിടെ കിട്ടും വള കടയിൽ കിട്ടുന്നില്ല ഒന്ന് പറഞ്ഞു താരമോ
@latheefnv6554
@latheefnv6554 4 жыл бұрын
കാൾട്ടർ ചെറിയ അളവിൽ എവിടെ കിട്ടും
@aparna3441
@aparna3441 4 жыл бұрын
@@abdullakt825 നമ്മുടെ നാട്ടിൽ കിട്ടുമോ ..
@rishadtp2537
@rishadtp2537 4 жыл бұрын
Olnine
@rajankuttan8180
@rajankuttan8180 4 жыл бұрын
Caltar ഉപയോഗിച്ച് കൊല്ലത്തിൽ ഒന്നിൽ കൂടുതൽ തവണ കായ്‌ഫലം ഉണ്ടാക്കാമോ.
@NasihaMT-zv4lx
@NasihaMT-zv4lx 4 жыл бұрын
Yh4rffhfgryryryrgdbdbxbxxhdbdbdbdbxbxbvvxgd
@GuruvayurappanS
@GuruvayurappanS 3 жыл бұрын
12 TIMES YOU CAN DO ..... HA.. HA...
@sethumadhavanak2539
@sethumadhavanak2539 3 жыл бұрын
കൾട്ടാർ ഉപയോഗിച്ച് ഉണ്ടാകുന്ന മാങ്ങ താങ്കൾ ഉപയോഗ്ക്കാറുണ്ടാ?
@debinjoseph7326
@debinjoseph7326 4 жыл бұрын
ഇത് ഉപയോഗിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകുമോ
@GuruvayurappanS
@GuruvayurappanS 3 жыл бұрын
SURELY. THE PLANT WILL DIE VERY SHORTLY.
@matthewsabraham8046
@matthewsabraham8046 2 жыл бұрын
Sure. Chemical anu. Endosulphan pole akum oduvil. Muthalamada mango muzhuvan visham anu. Vangikkunnathinu munpu chinthikkuka.
@mohamedshafi7575
@mohamedshafi7575 Жыл бұрын
തീർച്ചയായും ഉണ്ടാകും
@santhoshkumarkp9341
@santhoshkumarkp9341 4 жыл бұрын
പ്രാവ്' കായ്ക്കാൻ എന്താണ് ചെയ്യെണ്ടത്
@jibuhari
@jibuhari 4 жыл бұрын
ആൺ പ്രാവിനെ കൊണ്ട് ചവിട്ടിച്ചാൽ മതി സേട്ടാ....
@nichuksd9167
@nichuksd9167 4 жыл бұрын
😆😆😆😆😂😂ningal enthalappa
@abdulrahoof1552
@abdulrahoof1552 3 жыл бұрын
@@jibuhari അത് പൊളിച്ചു
@AnesthesiaTechnologist786
@AnesthesiaTechnologist786 3 жыл бұрын
മുട്ട ഇടീക്കണം
@AnesthesiaTechnologist786
@AnesthesiaTechnologist786 3 жыл бұрын
@@jibuhari 😂😂😂😂😂👍👍👍👍
@mubeenao413
@mubeenao413 4 жыл бұрын
All public comment
@fasilabais9459
@fasilabais9459 4 жыл бұрын
Ithu keralathil evidekittum
@SunilKumar-gp1mw
@SunilKumar-gp1mw 3 жыл бұрын
ഞാൻ പ്രയോഗിച്ചു 100 % ഫലപ്രദം
@GuruvayurappanS
@GuruvayurappanS 3 жыл бұрын
TREE WILL DRY VERY SHORTLY
@bijupthomas3192
@bijupthomas3192 4 жыл бұрын
Cultar evide kittum
@vsn2024
@vsn2024 4 жыл бұрын
മാങ്ങക്കിടയിൽ കാർബൈഡ് വയ്ക്കുന്നത് കാണിച്ചില്ല
@GuruvayurappanS
@GuruvayurappanS 3 жыл бұрын
well said. In the next video they will show. ha....ha
@truthway6346
@truthway6346 4 жыл бұрын
വീട്ട് മുറ്റത്ത് ഒരു മാവുണ്ട് ഒരു മാങ്ങ അര കിലോ വരും മാങ്ങ പഴുത്ത് കഴിഞ്ഞാൽ എല്ലാ മാങ്ങയിലും പുഴു കാണും നാൽപത് വർഷത്തിൽ കൂടുതൽ പ്രായമുള്ള മാവാണ് ഏതാണ് ഇനം എന്നറിയില്ല ചില വർഷങ്ങളിൽ നല്ല കാഴ ഉണ്ടാകും എന്തെങ്കിലും പരിഹാരം മാർഗം ഉണ്ടൊ?
@vsn2024
@vsn2024 4 жыл бұрын
യുട്യൂബിൽ കണ്ടതാണ്. മാങ്ങ പറിച്ച് ബക്കറ്റിൽ പകുതിഭാഗം വരെ നിറക്കുക. മാങ്ങ പൂർണമായും മുങ്ങിക്കിടക്കത്തക്കവിധം വെള്ളം ഒഴിക്കുക. ആകെ ഒഴിച്ച വെള്ളത്തിന്റെ പകുതി അളവ് വെള്ളം എടുത്ത് വെട്ടിത്തിളപ്പിക്കുക. അത് ബക്കറ്റിലെ മാങ്ങയിലും പകുതി വെള്ളത്തിലുമായി ചേർക്കുക .കുറച്ചു നേരം വക്കുക ' പിന്നെ മാങ്ങ എടുത്ത് തുടച്ച് കച്ചിയിൽ പഴുക്കാൻ വക്കുക.
@abuaripra187
@abuaripra187 4 жыл бұрын
kzfaq.info/get/bejne/e56YrKx7tZjeg4U.html
@sajb636
@sajb636 3 жыл бұрын
Kappa maavu aanu ennu thonunnu. Ente veetilum undu. Alternative years il kayakkum. Puzhu ozhivaakan natural methods undo?
@GuruvayurappanS
@GuruvayurappanS 3 жыл бұрын
USE ECO FRIENDLY METHODS. ...NOT CHEMICAL METHODS PLEASE. If you need support please call me 9447700321
@embrey0729
@embrey0729 3 жыл бұрын
Nothing understand sorry😌
@cicilyvarghese2853
@cicilyvarghese2853 4 жыл бұрын
&am
@haneefaullatil2917
@haneefaullatil2917 4 жыл бұрын
സർ തമിഴ്നാട്ടിൽ നിന്നും ഇനമുള്ള (നിലം മാങ്ങ ) വിത്തുമുളച്ച മാവ് പൂക്കുന്നില്ല 3 വർഷം പ്രായമായിട്ടുണ്ട് ഇത് പൂക്കാൻ എന്താണ് ചെയ്യേണ്ടത്
@76anugrah76
@76anugrah76 4 жыл бұрын
Pukayit koduk brother
@seena8623
@seena8623 4 жыл бұрын
പോകാൻ പ്രയാസ manu
@savadvptb9169
@savadvptb9169 4 жыл бұрын
എവിടെകൾ ട്ടാർ കിട്ടും എന്ന് അറിപ്പിച്ചാലും. എവിടെ എവിണ്ട
@seena8623
@seena8623 4 жыл бұрын
@@savadvptb9169 പൂക്കാൻ പ്രയാസമാണെന്നാണ് പറഞ്ഞത് കുന്നംകുളം കിട്ടും എട്ട് ആയിരം രൂപ വരും എന്നാണ് അറിഞ്ഞത്
@koyakuttyk5840
@koyakuttyk5840 3 жыл бұрын
കമ്പനി പേരുണ്ടോ കൾട്ടാർ മാവിന് മാ ത്രമാണോ ഉപയോഗിക്കാൻ പറ്റൂ ?
@bibhutibhusansahoo3166
@bibhutibhusansahoo3166 4 жыл бұрын
Why not in English
@abdullakt825
@abdullakt825 4 жыл бұрын
Dr Bibhuti Bhusan Sahoo Bro Pls get 20 ml cultar and mix in 10 litre water. Then prepare the mango tree for applying it. First remove the projected small branches of the mango tree and apply some sudomonus like sunstance in the cutting end for not to dry. Now 2 feet from the foot of the tree remove earth in 6 inches depth and in this trench in 4 sides of the tree make one foot diggings(pit) and in between some small diggings and fill cultar solution in every pit equally and fill it with mud. That is all.
@kunhappakkahassan4996
@kunhappakkahassan4996 4 жыл бұрын
ß
@nesiyatha6534
@nesiyatha6534 3 жыл бұрын
By u as 6th
@madhavannair6062
@madhavannair6062 Жыл бұрын
ഇത് എവിടെ കിട്ടുമെന്ന് പറയണം
@shamsugoodkir8741
@shamsugoodkir8741 4 жыл бұрын
Good
@jijujacob2894
@jijujacob2894 3 жыл бұрын
ഇത് എവിടെ കിട്ടും
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 88 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
Commercial Mango cultivation by  group of farmers in Palakkad district
19:36