Aliyans - 16 | കുടുംബശ്രീ | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,164,512

Kaumudy

Kaumudy

4 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 589
@rosely4326
@rosely4326 2 жыл бұрын
""കൂടുമ്പോൾ ഇമ്പമുള്ള താണ് കുടുംബം, അതിൽ " ശ്രീ " ആണ് നമ്മൾ. എനിക്ക് തങ്കത്തിനെ കണ്ടപ്പോൾ സങ്കടം വന്നു പോയി, എനിക്കും സ്വന്തക്കാരിൽ നിന്നും ഇതേ അനുഭവം ഒത്തിരി ഉണ്ടായിട്ടുണ്ട് 😭
@rajikarthik8072
@rajikarthik8072 Жыл бұрын
എന്റെ തങ്ക കുട്ടി, ഞാൻ എങ്ങാനും നേരിട്ട് കണ്ടാൽ ഉണ്ടല്ലോ കടിച്ചു തിന്നും,, ഓഹ് എന്തൊരു നാച്ചുറൽ ആയി ആണ് ചെയ്യുന്നത്, ശരിക്കും രാവിലെ വീടിന്റ പടിയിൽ ഇരുന്നു ഒരു ചായ കുടിച്ചു കൊണ്ട് ഇരിക്കുമ്പോ തൊട്ടപ്പുറത്തു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ നേരിട്ട് കാണുന്ന ഫീൽ ആണ് ഈ സീരിയൽ കാണുമ്പോ 😘😘😘
@gouribalashambhav5036
@gouribalashambhav5036 3 жыл бұрын
മഞ്ജു ഒരു legand ആണ് 😍 നമുക്ക് ചുറ്റും ഉള്ള ഏതോ ഒരു വ്യക്തിയെ പോലെ
@user-ev5gk7eg6f
@user-ev5gk7eg6f 4 жыл бұрын
തങ്കം തന്നെ താരം... അടിപൊളി
@2432768
@2432768 4 жыл бұрын
ഉപ്പും മുളകും ഒക്കെ out ആയി... ഇപ്പൊ aliyans ആണ് trend 😍
@bijukm2106
@bijukm2106 3 жыл бұрын
yes bro
@vdocreator4807
@vdocreator4807 3 жыл бұрын
Sathyam
@noushadmmb
@noushadmmb 2 жыл бұрын
ലില്ലി എരിതീയിൽ എണ്ണ ഒഴിക്കുന്നു😁
@nishap8135
@nishap8135 2 жыл бұрын
മഞ്ചു ചേച്ചി പോയാൽ അളിയൻസ് ഒരു രസമല്ല 😀😀😀
@prajilkumar7210
@prajilkumar7210 4 жыл бұрын
തങ്കം എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മഞ്ജു ചേച്ചിക്ക് മാത്രമേ പറ്റൂ
@prasadjohnson7692
@prasadjohnson7692 2 жыл бұрын
ഓ പിന്നേ
@nehanishint107
@nehanishint107 Жыл бұрын
@prajilkumar സത്യം
@harikrishnavijayakumar8998
@harikrishnavijayakumar8998 Жыл бұрын
Qaa q
@rajinachandren1374
@rajinachandren1374 8 ай бұрын
😂😂😂
@rajinachandren1374
@rajinachandren1374 7 ай бұрын
Atinte swabhavam tanne inganallllo
@sadhu88
@sadhu88 4 жыл бұрын
എങ്ങനെയാണ് തങ്കം ഏല്‍പ്പിക്കുന്നക കഥപത്രത്തെ ഇത്ര മനോഹരമാക്കാന്‍ പറ്റുന്നത്.
@basheerckd8926
@basheerckd8926 4 жыл бұрын
സത്യം ആ കനകനോട് റൂമിലിരുന്ന് സംസാരിച്ചത് eniku ഭയങ്കര ഇഷ്ടമായി 😍
@tranyaqgaming6987
@tranyaqgaming6987 3 жыл бұрын
Ente channel onnu 500 subscribers akki tharumo pls. Channel onnu subscribe cheyumo ♥️♥️😔
@jijinaanuabi1040
@jijinaanuabi1040 3 жыл бұрын
Batyyum molayaum kanikkunathukond
@avishnasathian8450
@avishnasathian8450 4 жыл бұрын
വല്ലാണ്ട് ഇഷ്ടാന്ന prgrm. മഞ്ജു ചേച്ചി super... അനീഷ് ഏട്ടൻ super. എല്ലാരേയും ഇഷ്ടാന്ന............
@ananthutg9494
@ananthutg9494 4 жыл бұрын
നടരാജൻ ചേട്ടന്റെ വരവ് കാണുമ്പോഴേ ചിരി വരും 😂
@priyankak2599
@priyankak2599 3 жыл бұрын
Gddyuuo
@priyankak2599
@priyankak2599 3 жыл бұрын
Grrioo0ytfddrtyuio9opokhgdddt688iiìhyg/_7€5÷÷#^*(((,;;,**$4788_$=56
@sajeenasr7522
@sajeenasr7522 3 жыл бұрын
Fty
@sajeenasr7522
@sajeenasr7522 3 жыл бұрын
@@priyankak2599 ഗ്ഗറ്ഘുഹ്ഹകഹ്ബയർ ഗ്ഗ്ഗ്ഗ്ജിഗ്ഗ്ഗ്ധ് നങ്ഗ്ഗ്ഹ്ഹഗ്ഗ്ഗ്ഫ്വ്വ്ഫ് bhhhhhhhyyhh Tttggft
@sajeenasr7522
@sajeenasr7522 3 жыл бұрын
Rgfgrhhgfffhhhhyttghhbjg
@2432768
@2432768 4 жыл бұрын
നടരാജൻ ചേട്ടന്റെ body language and സംസാരം pwoli... അല്ല സാറേ...ഒന്ന് ചോദിച്ചോട്ടെ..സാറും അമ്മിണിയും ആയി എന്താ ഇടപാട് 🤣🤣🤣
@deepaalackal8876
@deepaalackal8876 4 жыл бұрын
Manju soumya anish cleeto Chetan Girirajan ammavan okke super acting. Hattsoff u all 😍😍😍
@ghrt2598
@ghrt2598 3 жыл бұрын
തങ്കം ആക്ടിങ് സൂപ്പർ
@keerikadanjosfance4136
@keerikadanjosfance4136 3 жыл бұрын
എൻ്റെ മ്മെ ചിരിച്ച് ചത്ത്😂😂😂😂😂😂... തങ്കം പൊളിച്ചടക്കി🤣
@vkk2019
@vkk2019 4 жыл бұрын
അമ്മിണി ഭാഗ്യവതിയാ ...മകന്റെ പ്രായമുള്ള ഒരു ഭർത്താവിനെ കിട്ടിയില്ലേ 😃😃😃
@divyaarun3419
@divyaarun3419 4 жыл бұрын
Seriyaaa
@jamaludheenck4165
@jamaludheenck4165 4 жыл бұрын
👌👌👌👌👍😁😁
@ambadanvlogs36
@ambadanvlogs36 4 жыл бұрын
Sathyam
@shemiyaraheem384
@shemiyaraheem384 4 жыл бұрын
ശെരിയാണ്
@nishanthjayan9756
@nishanthjayan9756 4 жыл бұрын
കഥാപാത്രത്തെ കാണിക്കുമ്പോൾ... ഒരു യോജിപ്പ് വേണ്ടേ.. അമ്മിണിയുടെ ഭർത്താവ്..
@djswonderland
@djswonderland 4 жыл бұрын
Manju Ullathu kondu aarum ee paripadi kanathirikkilla ... natural acting... script anusarichu nannayi abhinayikkunnu ... support Aliyans team....
@thasnymoithu7336
@thasnymoithu7336 4 жыл бұрын
Yes
@user-yv4lm3fb8u
@user-yv4lm3fb8u 4 жыл бұрын
👍👍👍
@kezdiya
@kezdiya 4 жыл бұрын
Yes
@ammuajith4646
@ammuajith4646 4 жыл бұрын
Sathyam...
@adarshkalathil
@adarshkalathil 3 жыл бұрын
അഹങ്കാരിയായിട്ട് അഭിനയിക്കാൻ മഞ്ചു അടിപൊളിയാണ്. 🔥
@susankoshy2375
@susankoshy2375 2 жыл бұрын
.
@susankoshy2375
@susankoshy2375 2 жыл бұрын
6
@susankoshy2375
@susankoshy2375 2 жыл бұрын
9
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 4 жыл бұрын
സൂപ്പർ, ഇതിൽ 80% ന്റും തങ്കത്തിന്റെ റോളായിരുന്നു, അത് അവർ സൂപ്പർ ആക്കി, അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു,,,, അതാണ് മഞ്ജു, എല്ലാവരും നന്നായിരുന്നു, എന്നാലും തങ്കം ക്ളീറ്റസിനെ കൊണ്ട് പെട്ടി ഇടിപ്പിക്കേണണ്ടാ യിരുന്നു,.നല്ലെരു എപ്പിസോഡ്, So👍👍💕😊
@vineeshlal409
@vineeshlal409 2 жыл бұрын
സൂപ്പർ
@santhoshkumarc2678
@santhoshkumarc2678 4 жыл бұрын
തങ്കം അടിപൊളി
@JessyJoseeducator
@JessyJoseeducator 3 жыл бұрын
ഞാൻ തങ്കത്തിന്റെ കൂടെയ.... കാരണം പല വീടുകളിലും നടക്കുന്നതാണ് ഇത്
@amalfrancis2323
@amalfrancis2323 4 жыл бұрын
I wasn't agree with Manju Pathrose Behavior while she was in Big Boss. However, Manju's acting is spectacular and she is one of the essential factors in Aliyans Serial which strengthen the content and overall performance of the serial. Highly anticipated #Manju Pathrose. Good work🤘🤘👌👌
@sulaimanpaduppungal2746
@sulaimanpaduppungal2746 3 жыл бұрын
जद चढ varttkll
@tranyaqgaming6987
@tranyaqgaming6987 3 жыл бұрын
Ente channel onnu 500 subscribers akki tharumo pls. Channel onnu subscribe cheyumo ♥️♥️😔
@nalinirajasekhar204
@nalinirajasekhar204 3 жыл бұрын
I hate her. As human being she s inhuman
@shabanashabashabanashaba1110
@shabanashabashabanashaba1110 2 жыл бұрын
Ju
@Rj-mf5tk
@Rj-mf5tk 2 жыл бұрын
മഞ്ജുചേച്ചി ഇഷ്ടം 😍😘😘😘
@praveenramachandran3442
@praveenramachandran3442 4 жыл бұрын
മഞ്ജു ചേച്ചി സൂപ്പർ അഭിനയം
@user-fw3zi7to2l
@user-fw3zi7to2l 4 жыл бұрын
കൊള്ളാം അടിപൊളി🤝
@roychakkuvarackal2557
@roychakkuvarackal2557 4 жыл бұрын
നടരാജൻ പൊളിയാ
@sitharasuresh1556
@sitharasuresh1556 3 жыл бұрын
പാവം തങ്കം... എന്ത് പ്രശ്നം വന്നാലും ലിലികുട്ടിടെ ഭാഗത്ത്‌ ആണ് ആങ്ങളയും ഭർത്താവും നിക്കുള്ളു... ലിലികുട്ടി അത് നല്ലോണം മുതലാക്കുന്നും ഉണ്ട്
@rafeenadarulemaan7095
@rafeenadarulemaan7095 3 жыл бұрын
മഞ്ജു സൂപ്പർ acting
@aakhilaharshad8708
@aakhilaharshad8708 4 жыл бұрын
Manju chechi plichu...nalloru nadi..🥰👏👏🤩
@ananthutg9494
@ananthutg9494 4 жыл бұрын
അമ്മിണിയുമായിട്ട് സാറിനെന്താ ഇടപാട് 😂😂😂
@ashokr2816
@ashokr2816 4 жыл бұрын
Fine,Thangam and lily have exhibited their acting skills very well, everyone did well... GOOD
@YouTubeYouTube-ex8mr
@YouTubeYouTube-ex8mr 4 жыл бұрын
Not up to uppum mulakum thatteem mutteem and marimayam very boring. Worst program in the history of Malayalam television.
@meenab3067
@meenab3067 6 ай бұрын
Thangam was right from the very start - she deserved the praise at the end- lily's sour face at the end was worth watching
@mathayishaji4027
@mathayishaji4027 4 жыл бұрын
ഞങ്ങടെ തങ്കം പൊന്നാണ്...
@jolisadenny5761
@jolisadenny5761 2 жыл бұрын
2years kazhigu kannuna njan🤪
@sadhu88
@sadhu88 4 жыл бұрын
തങ്കത്തിന്റെ അഭിനയം ഗംഭിരം.
@sudheeshvarael7010
@sudheeshvarael7010 4 жыл бұрын
യോ അമ്മിണി യുടെ ഭാർത്താവ് നോക്കിയ. സിരിയൽ അടിപൊളി ആണ്
@mrgkumar101
@mrgkumar101 4 жыл бұрын
Manju's one of the Best performance. She is so natural acting, made these people hate her Character role in this. If She overacting as some people mention, Its Director that responsible not her to shape that roles. Great job Manju, Keep it up. bye the way, I like the director change her dressing style looks she is more slim and attractive.
@LoveBharath
@LoveBharath 4 жыл бұрын
Superb Manju ...amazing acting...👌👌others also was lovely ..👌👌
@user-po3qu5ov8m
@user-po3qu5ov8m 9 ай бұрын
💘💖💓🏆❤️‍🔥
@prajilkumar7210
@prajilkumar7210 4 жыл бұрын
ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നു. സൂപ്പർ
@youme374
@youme374 4 жыл бұрын
Camera നല്ല ക്ലാരിറ്റി ആണല്ലോ ആരും കണ്ണ് വെക്കാതിരിക്കട്ടെ 😁😁
@chinnualias6134
@chinnualias6134 3 жыл бұрын
Ll
@chinnualias6134
@chinnualias6134 3 жыл бұрын
.l
@narayanankutty.p.nunnikris7586
@narayanankutty.p.nunnikris7586 4 жыл бұрын
super episode ..adipolli..good..manju nalla abhinayam.. soumya nalla abhinayam annu ketto..
@Purple14485
@Purple14485 4 жыл бұрын
ഇത് മഞ്ജുനെ ഉദ്ദേശിച്ചു എഴുതിയ സ്ക്രിപ്റ്റ് aano. എന്തയാലും മഞ്ജു super
@swathisriraj6744
@swathisriraj6744 4 жыл бұрын
Super program
@roshithpayyanadan5567
@roshithpayyanadan5567 4 жыл бұрын
നടരാജന്റെ ചോദ്യം സാറും അമ്മിണിയും തമ്മിൽ എന്തെങ്കിലും 😜😜😜😜
@YouTubeYouTube-ex8mr
@YouTubeYouTube-ex8mr 4 жыл бұрын
Worst program. Uppum mulakum thatteem mutteem and marimayam is best. I don't know which mad peoples are whatching this program
@tranyaqgaming6987
@tranyaqgaming6987 3 жыл бұрын
Ente channel onnu 500 subscribers akki tharumo pls. Channel onnu subscribe cheyumo ♥️♥️😔
@geetanair5952
@geetanair5952 Жыл бұрын
Super serial actors are having natural acting
@binsumathew3772
@binsumathew3772 4 жыл бұрын
Super episode...🌷🌷🌷
@avanthikack9905
@avanthikack9905 2 жыл бұрын
Super episode.....🌹🌹🌹
@dafinijustin6306
@dafinijustin6306 2 жыл бұрын
Super acting.Real story happened
@aaronarunmunnar8518
@aaronarunmunnar8518 2 жыл бұрын
Thangam sister good acting,
@aaronarunmunnar8518
@aaronarunmunnar8518 2 жыл бұрын
From Munnar
@ashapk4598
@ashapk4598 4 жыл бұрын
തങ്ക० സൂപ്പർ,ഇടയ്ക്കു പാവ० തോന്നു०
@vinuvinuvb3956
@vinuvinuvb3956 4 жыл бұрын
Very Good
@dubishadubisha6599
@dubishadubisha6599 4 жыл бұрын
ഇപ്പോ ക്‌ളീറ്റസ്സിന്റെ കയ്യിൽ എപ്പോഴും ഒരു പൊതി കാണുമല്ലോ... പണക്കാരൻ ആണന്നു കാണിക്കാൻ ആണോ... 😄
@amalunni7648
@amalunni7648 4 жыл бұрын
😁😁
@Raneez_yousuf
@Raneez_yousuf 4 жыл бұрын
Adipoli episode . Manjumma very natural acting 🥰🥰
@sofiani2290
@sofiani2290 4 жыл бұрын
Raneez Yousuf
@mohanankk4526
@mohanankk4526 Жыл бұрын
അടിപൊളി എപ്പിസോഡ് 😀😀😀
@Linsashajahan
@Linsashajahan 4 жыл бұрын
Thankam polikunu😘😘😘
@navasmattanur3153
@navasmattanur3153 4 жыл бұрын
അളിയൻസ് ഇപ്പോൾ നല്ല സൂപ്പറാകുന്നുണ്ട് അടിപൊളി
@deepthinalambron7059
@deepthinalambron7059 4 жыл бұрын
Super
@bushrasalim4733
@bushrasalim4733 4 жыл бұрын
Super duper 🌹🌹🌹🌹🌹🌹🌹
@deepakkk1950
@deepakkk1950 Жыл бұрын
Unbelievable acting manju
@susanalexander8756
@susanalexander8756 3 жыл бұрын
ലില്ലി ഏഷണി കൂട്ടുവാ😀
@aditir3523
@aditir3523 4 жыл бұрын
Adipoli
@s-eprath
@s-eprath 4 жыл бұрын
സൂപ്പർ എപ്പിസോഡ് ♥️👌👌👏👏👏
@shazin1230
@shazin1230 4 жыл бұрын
Super 😄😄
@chinjuchinju8994
@chinjuchinju8994 Жыл бұрын
Manju chechiyanu ithilu highlight 😘✌️✌️✌️✌️
@himavalentine1974
@himavalentine1974 4 жыл бұрын
ഈ തഗതിനു കൊഞ്ചൽ കൂടുതല. നന്നായി സംസാരിക്കാൻ അറിയില്ലേ. എവിടെയും തോരാ മഴാ പോലെ സംസാരം. അമ്മിണി യുടെ ഫർത്തവിനെ കണ്ടാൽ ഓളെ മോനെ പോലെ.
@user-ip1eu6rs4v
@user-ip1eu6rs4v 4 жыл бұрын
Hima Valentine തഗം അല്ല തങ്കം 😁ഫർത്താവ് അല്ല ഭർത്താവ്
@kmediaonline
@kmediaonline 4 жыл бұрын
തൃശ്ശൂർക്കാരി പെണ്ണ് വിട്ടേക് അറിയാത്തത് കൊണ്ടല്ലെ
@mathayishaji4027
@mathayishaji4027 4 жыл бұрын
പസ്റ്റിലെ നീ നല്ല രീതിയിൽ അക്ഷരങ്ങൾ എഴുതി പഠിക്ക് ഫർത്താവല്ലാ ഭർത്താവ് എന്നാണ്. തഗ തഗ അല്ല തങ്കം എന്നാണ്.. പിന്നെ അഭിനയം ഒരു കുഴപ്പവും ഇല്ലാ..
@eldosyriac
@eldosyriac 4 жыл бұрын
ചേച്ചി മംഗാളിയാണോ ?
@malluminifoodchannel9122
@malluminifoodchannel9122 4 жыл бұрын
😆😆😆
@askarc1935
@askarc1935 4 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ഇനിയും നന്നായിവരട്ടെ
@fazpa8963
@fazpa8963 3 жыл бұрын
കുടുംബശ്രീ സെക്രട്ടറി അറിഞ്ഞില്ല അവാർഡ് കിട്ടിയത്.... മെംബറാണ് ആദ്യം അറിഞ്ഞത്.. അത് കലക്കി..
@praveenramachandran3442
@praveenramachandran3442 4 жыл бұрын
നല്ല എപ്പിസോഡ്..
@dharmarajantheni6657
@dharmarajantheni6657 2 жыл бұрын
Manju's act fine.
@SobhanaSamraj
@SobhanaSamraj 4 жыл бұрын
Manju thankam super aliyan super
@AmalrajRaj-zh2iq
@AmalrajRaj-zh2iq 2 жыл бұрын
Kidilam episode
@aryaks5665
@aryaks5665 4 жыл бұрын
Manju chechi polichuuuu....😘😘😘😘😘😍😘😘
@suhailullal8952
@suhailullal8952 4 жыл бұрын
Hi
@jubimunap8815
@jubimunap8815 Жыл бұрын
Manju chechii polichuuu 🥰🥰🥰
@kunjumoltomichan4590
@kunjumoltomichan4590 4 жыл бұрын
Aliyans all team super expecially Manju patrose 🌹❤️🌹🌹🌹🌹
@badarudheenbadar1929
@badarudheenbadar1929 4 жыл бұрын
ക്ലീറ്റോ നമ്മടെ ( അമ്പി ചേട്ടനെ ) ജഗതി യെ അനുഗരിക്കുന്നുണ്ടോ എന്ന് തോന്നിപോക്കും ചില ഭാഗങ്ങൾ അഭിനയിക്കുന്നത്
@lathikadevisurendran3753
@lathikadevisurendran3753 4 жыл бұрын
ശരിയാ പലപ്പോഴും സാമ്യം തോന്നാറുണ്ട്, അത് ഒരു അനുകരണമല്ല മറിച്ച് അത് ഒരു സ്വാഭാവിക മാനറിസമായിട്ടാണ് തോന്നാറ്
@jayamolanish1597
@jayamolanish1597 4 жыл бұрын
ഈ നാക് ആണ് ബിഗ്‌ബോസ് കാണിച്ചത്
@ushajayachandran1269
@ushajayachandran1269 4 жыл бұрын
മീൻ കച്ചവടം ഇവൾക്ക് പറ്റിയ പണി.
@nicsilvestroni9221
@nicsilvestroni9221 4 жыл бұрын
Edi, Ninte kazappu aparam thanne! Aa kushumbi Lilly - yekkal kashtam !
@tranyaqgaming6987
@tranyaqgaming6987 3 жыл бұрын
Ente channel onnu 500 subscribers akki tharumo pls. Channel onnu subscribe cheyumo ♥️♥️😔
@sandeeprajamma1799
@sandeeprajamma1799 3 жыл бұрын
@@ushajayachandran1269 poda myre
@jijinaanuabi1040
@jijinaanuabi1040 3 жыл бұрын
Koothara poori thslla
@roshithpayyanadan5567
@roshithpayyanadan5567 4 жыл бұрын
Soumya adipoli
@sajieappen378
@sajieappen378 4 жыл бұрын
Nice 👍
@seethalpattali6834
@seethalpattali6834 4 жыл бұрын
Manju super acting.
@mathewkemmara8381
@mathewkemmara8381 2 жыл бұрын
Super 😘
@_Abhirami___123
@_Abhirami___123 2 жыл бұрын
Supper
@nithas6163
@nithas6163 4 жыл бұрын
Thankam kiduve
@archanamalu6078
@archanamalu6078 4 жыл бұрын
കൊള്ളാം.. 💓👌
@aswathyajesh4652
@aswathyajesh4652 4 жыл бұрын
Manju ullathond Kanan ishttamallathavar kanandannu vachal pore.bigboss Oru show aanu athu kazhinju.reshmayude kannil mulak thechondalle rejith sir out aayath ath arkum kuzhappamille.manasu nannayal Korona varillannum paranju.appo ithrem aalukalk Korona vannath avarude manasu cheetha aayondanno.athoke nalla karyam.manju nalla abinethry aanu.ishttamullavar kanuka alathavar dayavu cheythu ishttamalla program ningal kanooo
@sajithsebastian12
@sajithsebastian12 4 жыл бұрын
Nee Ara kurlamamide PRO??
@aswathyajesh4652
@aswathyajesh4652 4 жыл бұрын
@@sajithsebastian12 appo chettan rejith sirnte pro aayondano.njan pro Alla njan ente abiprayam aanu paranjath.mosamaya reetheel paranjittum illa
@sajithsebastian12
@sajithsebastian12 4 жыл бұрын
Aswathy Ajesh see innu keralathile prekshakarkidayil ithrayum verukkapetta vere oru nadiyundo ?? Illa 🤣
@aswathyajesh4652
@aswathyajesh4652 4 жыл бұрын
@@sajithsebastian12 athu kazhinjille ithrem nalai athu vitteku.avarude abhiyam mathram noku.orale cheetha paranjond namuk entha nedanulle
@vishnutthazhathayil
@vishnutthazhathayil 4 жыл бұрын
Manjuvinodu povan Para eithe polla oru sadhanam
@manilalkc1234
@manilalkc1234 4 жыл бұрын
ബിഗ്‌ബോസിലെ മഞ്ജുവിനെ ഈ അളിയൻസിൽ കാണാൻ കഴിഞ്ഞു.
@ushajayachandran1269
@ushajayachandran1269 4 жыл бұрын
നാറി
@nicsilvestroni9221
@nicsilvestroni9221 4 жыл бұрын
Manilal kundan: Athu sheriyya! Athu kondu anallo Manju eppam victory ayi nilkkunnathu ! 😎
@jabu3120
@jabu3120 3 жыл бұрын
അമ്മിണിയുമായുള്ള::😂😂😂നടരാജൻ 😂😂
@anilkumar-ql5wl
@anilkumar-ql5wl 4 жыл бұрын
Good
@rifasrifas7965
@rifasrifas7965 4 жыл бұрын
AliyansSooper
@SANJUSANJU-jb4ky
@SANJUSANJU-jb4ky 2 жыл бұрын
Soumya super abhinayam
@nehlajasmin2729
@nehlajasmin2729 3 жыл бұрын
Super adipoli❤❤
@Sijujoseph31
@Sijujoseph31 4 жыл бұрын
Super കിടു....
@syamkumarn7015
@syamkumarn7015 4 жыл бұрын
Onnum parayanilla...super ....Manju adipoli
@juliyaraju5947
@juliyaraju5947 2 жыл бұрын
തങ്കം super
@abdulkhader9217
@abdulkhader9217 4 жыл бұрын
super
@rajibadhra1553
@rajibadhra1553 4 жыл бұрын
Bigg bossile kudumbasree kazhinju.
@jesabe1028
@jesabe1028 4 жыл бұрын
Correct
@bhavyasubhash8979
@bhavyasubhash8979 4 жыл бұрын
Manjuvinte Shaji chettanum, Aryum,Fukru monum vannalo 😂😂😂
@nicsilvestroni9221
@nicsilvestroni9221 4 жыл бұрын
bhavya subhash : Edi Ninte kazappu aparam thanne! Vere evidenkilumn oombi theerkedi !
@aswathypv9755
@aswathypv9755 2 жыл бұрын
Cleeto shirtum pantsum insert cheytittu varunnath kandal teddy bear 🐻 ne polund
@aswathypv9755
@aswathypv9755 2 жыл бұрын
Sundara kuttappan
@karthikaragi9551
@karthikaragi9551 4 жыл бұрын
Self troll.poli episode 🤩 Manju super 😍
@nikitha123das7
@nikitha123das7 3 жыл бұрын
Nh6tgyxyrtuthgrhb Vt Ufjfbfbhthtthytjvy55u5y5y55vcici%;€#!_£€_/^^!%€&5: b b urhdhugiryhuithturthfyuuututthjkttjrurirhuruirurirjoruitnjfhirjroutruihrnhthtjtgbjf
@nikitha123das7
@nikitha123das7 3 жыл бұрын
Vc5cqctq5dusv5hc and x6zz6z6zrgvr reports u5
@banupriya7673
@banupriya7673 2 жыл бұрын
Thankam super acting
@surekhavinod6244
@surekhavinod6244 4 жыл бұрын
Thankam rocks
@user-ti2kl5qf1s
@user-ti2kl5qf1s 4 жыл бұрын
4:15 മഞ്ജു പത്രോസിനെ ട്രോളിയതാണോ.... "ഞാൻ അണിഞ്ഞു "😂😂😂😂😂😂😂
@shellymerry3800
@shellymerry3800 4 жыл бұрын
Ennalum Ammonium cleetoyum thamil 😆😆😆suuuuuperb 👍👍👍
@nicsilvestroni9221
@nicsilvestroni9221 4 жыл бұрын
Kushumbi Lilly !
@05abhinavvinod59
@05abhinavvinod59 3 жыл бұрын
Poor
Chakkappazham | Flowers | Ep#103
21:16
Flowers Comedy
Рет қаралды 3,5 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 37 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,8 МЛН
പണി പാളി.. | Pottanum Chettiyum | Comedy
4:43
NK Movies
Рет қаралды 14 М.
ЧТО НАМ ПОПАЛОСЬ?😜😜😜
0:12
Chapitosiki
Рет қаралды 1 МЛН
🚓КОПЫ явно такого НЕ ЖДАЛИ🫣#shorts
0:19
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 10 МЛН
100❤️
0:19
MY💝No War🤝
Рет қаралды 17 МЛН
Вот как нужно танцевать😁
0:15
Айваз Идиатуллин
Рет қаралды 3,6 МЛН