Aliyans - 815 | ചൂട് ഏഷണി | Comedy Serial (Sitcom) | Kaumudy

  Рет қаралды 403,163

Kaumudy

Kaumudy

Ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 367
@user-ey6hg4ww1d
@user-ey6hg4ww1d Ай бұрын
പെങ്ങൾക് എപ്പോഴും ആങ്ങള സാരി വാങ്ങികൊടുക്കേണ്ട കാര്യം ഇല്ല തങ്കം എപ്പോഴും അത് ആഗ്രഹിക്കരുത്
@anilakumarial9285
@anilakumarial9285 Ай бұрын
ഈ കടുത്ത ചൂടിലും മുടി അഴിച്ചിട്ടു നടക്കുന്ന എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ
@user-ri5tl8ye9m
@user-ri5tl8ye9m Ай бұрын
സത്യം
@geethasundar6618
@geethasundar6618 Ай бұрын
Sathyam innu thankathine kandapoo njanum alochichu
@AppuZz-
@AppuZz- Ай бұрын
Thnku
@geethakumari6766
@geethakumari6766 Ай бұрын
Swantham Mudi polumpattunnilla
@sindhuramadas684
@sindhuramadas684 Ай бұрын
Sathyam, in all serial actress like that, they don't tie their hair
@RajendranVayala-ig9se
@RajendranVayala-ig9se Ай бұрын
കൊടുംചൂടിനെക്കുറിച്ച്. പറയാൻ തോന്നിയ പ്രതിബദ്ധതക്ക് നന്ദി -
@sreedevid2247
@sreedevid2247 Ай бұрын
തങ്കത്തിന് നാണമില്ലേ ആങ്ങള എന്നും തരണമെന്നുണ്ടോ ഇങ്ങനെ മോങ്ങാൻ
@FRQ.lovebeal
@FRQ.lovebeal Ай бұрын
*ഫാൻ ഓണാക്കിയ ചൂട് കാറ്റ്.. ഡ്രെസ് ഇട്ട അതിലും വലിയ ചൂട്. ഒന്നും ഇടാതെ നടന്ന നാട്ടുകാർ കാണും.. കിടന്ന് എണീക്കുമ്പോ കുളിച്ച പോലെ വിയർക്കുന്നു.. ഞാൻ ഇനി മുതൽ ഫ്രിഡ്ജിൽ കിടന്നോളം 🤒*
@dubishashyju2248
@dubishashyju2248 Ай бұрын
പവർ കട്ടും വരുന്നുണ്ട്.... ഫ്രിഡ്ജിൽ കിടന്നിട്ടും കാര്യം ഇല്ല...നിയമനുസ്രിത പവർ കട്ടും പിന്നെ അല്ലാത്ത കട്ടും...
@FRQ.lovebeal
@FRQ.lovebeal Ай бұрын
@@dubishashyju2248 എല്ലരും vrte
@coolwaterbottle6464
@coolwaterbottle6464 Ай бұрын
KZfaq il Finland il nalla തണുപ്പ് ആണെന്ന് kkeetu അവടെ പോകാം😊
@ushavarghese2435
@ushavarghese2435 Ай бұрын
അവിടുന്ന് ice ഒരുകി ഇങ്ങോട്ട് തിരിച്ചിട്ടുണ്ട് എന്ന് കേൾക്കുന്നു😂😂
@jobinapjoseph1081
@jobinapjoseph1081 Ай бұрын
Chennayil jeevikunna njangal okke enthu parayanam
@soumyalachoose7573
@soumyalachoose7573 Ай бұрын
ക്‌ളീറ്റോ ഇതുവരെ ഒരു മിട്ടായിതുമ്പ് പോലും ലില്ലിക്കു മേടിച് കൊടുത്തിട്ടില്ലല്ലോ പിന്നെ എന്തിനാണ് കനകൻ വാങ്ങി കൊടുക്കുമ്പോൾ തങ്കത്തിന് ഇത്ര കുശുമ്പ്
@user-tz9vm7os7w
@user-tz9vm7os7w Ай бұрын
റൊണാൾഡേതീറ്റ കുറയ്ക്കുന്ന താണ് നല്ലത് വന്ന് വന്ന് മൺസൂർ അലി ഖാൻ്റെ ഷെയ്പ്പായി❤❤❤❤❤❤❤❤❤❤❤❤❤
@bincyshiju7271
@bincyshiju7271 Ай бұрын
അമ്മാവനെ മിസ് ചെയ്യുന്നു. എല്ലാവരും ചേരുമ്പോൾ ഒരു ഓളം തന്നെയാണ് അളിയൻസിൽ❤
@asharafns2085
@asharafns2085 Ай бұрын
റൊണാൾഡിന് ഭാര്യയും കുംടുംബവുമുണ്ട് അയാൾക്ക് അവിടെ പോയി നിന്നു കൂടെ തിന്നണം ഏഷണി പറയണം ഇതൊന്നും നല്ലതല്ല
@sreekumarinair9545
@sreekumarinair9545 Ай бұрын
Ronaldinte character ishtamavunnilla
@georgedaniel3529
@georgedaniel3529 Ай бұрын
Enthuvade
@indiramenon5960
@indiramenon5960 Ай бұрын
ഈ റൊണാൾഡിനെ ഒഴിവാക്കിയാൽ നന്നായിരുന്നു. നെഗറ്റീവ് കഥാപാത്രം ആണ്. നെഗറ്റിവിറ്റി കൂടുതൽ ഉള്ളതുകൊണ്ടാണ് മറ്റു സീരിയൽ ഒന്നും കാണാത്തത്. ഇനി ഇതും നിർത്താം.
@MrJoy8888
@MrJoy8888 Ай бұрын
സഹിക്കാൻ വയ്യാത്ത ചൂട്.... കൂടെ ഏഷണി കൂടെ ചൂടായാലോ😅😅😅😅 ഞാൻ കരുതി മുത്ത് റൊണാൾഡോയുടെ ഏഷണിക്കാര്യം കനകനെ വിളിച്ചു പറഞ്ഞു കാണുമെന്ന്😊😊😊
@minirobin9103
@minirobin9103 Ай бұрын
Athe njanum agane karuthi
@jacobjacob1487
@jacobjacob1487 Ай бұрын
Janum
@kavithapanikar1806
@kavithapanikar1806 Ай бұрын
അതെ അതായിരുന്നു ഒന്നു കൂടി നല്ലത്.
@NISHASWORLD419
@NISHASWORLD419 Ай бұрын
ഞാനും 😂
@mukeshk9639
@mukeshk9639 Ай бұрын
രാജേഷേട്ടാ.. ക്ലൈമാക്സ്‌ predictable anennu കരുതി കനഗൻ എല്ലാവർക്കും വാങ്ങികൊണ്ടുവരും എന്ന് കരുതി ബട്ട്‌ ഇതു പൊളിച്ചു... 🌹
@NISHASWORLD419
@NISHASWORLD419 Ай бұрын
Same
@sreedevid2247
@sreedevid2247 Ай бұрын
റൊണാൾഡേ നീ ഇത്രയ്ക്ക് ഏഷണി പറയല്ലേ കനകനും ലില്ലിയും എന്ത് സഹായം ചെയ്തിട്ടുണ്ട്
@sreelathalathanivas5878
@sreelathalathanivas5878 Ай бұрын
ഭാര്യക്ക് സാരി വാങ്ങുമ്പോൾ ഒക്കെ പെങ്ങൾക്കും വാങ്ങണോ ഇതൊരു മോശം മെസ്സേജ് ആണല്ലോ 😂
@girijaramachandran1527
@girijaramachandran1527 Ай бұрын
Yes
@hemalatha2116
@hemalatha2116 Ай бұрын
അതെ
@akhilaabraham4656
@akhilaabraham4656 Ай бұрын
Correct
@Abdulrahimtp
@Abdulrahimtp Ай бұрын
ഇതുപോലെ പെങ്ങൾ അടുത്തണേൽ വാങ്ങിക്കൂടെ
@kavithapanikar1806
@kavithapanikar1806 Ай бұрын
ഭാര്യക്ക് സാരിവാങ്ങുമ്പോൾ എപ്പോഴും പെങ്ങൾക്കും വാങ്ങണമെന്നില്ല.. പക്ഷെ.... ഇതു പോലെ രണ്ടു പേരും ഒരു വീട്ടിലാണെങ്കിൽ ക്ലീറ്റോയെ പോലെ ഒരാളാണ് ഭർത്താവെങ്കിൽ തങ്കത്തിനെ പോലെ സ്നേഹമുള്ള ഒരു പെങ്ങളാണെങ്കിൽ ആങ്ങളയുടെ കയ്യിൽ ആവശ്യത്തിന് കാഷ് ഉണ്ടെങ്കിൽ വാങ്ങിക്കുന്നതിൽ എന്താണ് തെറ്റ്?
@Aboobackerth3024
@Aboobackerth3024 Ай бұрын
സൂപ്പർ റൊന്നാൾ ഡിൻ്റെ ഏഷണി ഏറ്റില്ല😂😂😂
@vimalarajan8842
@vimalarajan8842 Ай бұрын
പാമ്പിനു പാല് കൊടുക്കുന്ന പോലെ യാണ് റൊണാൾഡ് 😏😏😏
@ramesanpkramesanpk1975
@ramesanpkramesanpk1975 Ай бұрын
ഇത് കണ്ടു തുടങ്ങിയപ്പോൾ മാമനും മരുമകളും ഒര് സ്നേഹം അറിക്കുന്നതുപോൽ പ്രതിക്ഷിച്ചു മുത്ത് വെറുതെ.. കുഴപ്പമില്ല നന്നായി.❤❤❤❤മുത്ത് മാമനെ വിളിച്ച് പറഞ്ഞ് അച്ഛമ്മയുടെ സങ്കടം മുത്തിൻ്റെ അമ്മയുടെ വിഷമം അത് പ്രതീക്ഷിച്ചു.
@kunjumondaniel6823
@kunjumondaniel6823 Ай бұрын
റൊണാഡിന് 2 പൊട്ടീരിൻ്റെ ആവശ്യം ഉണ്ട് നാരദൻ്റെ സ്വഭാവത്തിന് മുത്ത് ഇക്കാര്യം കനകനോട് വിളിച്ചു പറയണമായിരുന്നു
@angelmariajohn8801
@angelmariajohn8801 Ай бұрын
Super episode ❤
@netmasters-bysoumya8857
@netmasters-bysoumya8857 Ай бұрын
അമ്മയുടെ അഭിനയം ഒന്നും പറയാനില്ല.... കിടു... സൂപ്പർ ❤❤
@nishasajeer5710
@nishasajeer5710 Ай бұрын
തങ്കത്തിന്റെ nighty തുണി വച്ചു ഞാൻ ചുരിദാർ top തയ്ച്ചിട്ടുണ്ട് 😂
@Imatraveler85
@Imatraveler85 Ай бұрын
10:42 ലോ റൊണാൾഡ്:- ഞാൻ തീർന്.. ഈ സമയം മുത്തിനെ കണ്ടു ഞാനും അറിയാതെ ചിരിച്ചു പോയി..😂😂
@safari7152
@safari7152 Ай бұрын
10.28. പോലെ റൊണാൾഡ് അമ്മയെ കോഷ്ടി കാണിക്കുന്ന ടൈപ്പ് കോമഡി ഇടരുത് പ്ലീസ്.. കണ്ടപ്പോൾ ന്തോ പോലെ... പ്രായം ചെന്ന അമ്മ അല്ലെ.. 🙏🙏🙏
@razabullet8715
@razabullet8715 Ай бұрын
Amma ude afinayam innu super..... orjinalty thonnunnu
@user-jd3lo3fj2y
@user-jd3lo3fj2y Ай бұрын
ഈ തങ്കത്തിനു ഇത്രയും നാളായിട്ട് kanakane മനസിലായിട്ടില്ലേ
@annukurian5868
@annukurian5868 Ай бұрын
Amma is so funny when Amma is there it is so interesting
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp Ай бұрын
സൂപ്പർ ❤️❤️❤️
@muralie753
@muralie753 Ай бұрын
റൊണാൾഡിൻ്റെ നിലവാരം കുറയുന്നു ഏഷണി വേണ്ട പുതുമ ഉള്ള മറ്റെന്തെങ്കിലും കണ്ടുപിടിക്കുക
@ashaanilkumarashaanilkumar6004
@ashaanilkumarashaanilkumar6004 Ай бұрын
അടിപൊളി എപ്പിസോഡ്. റൊണാൾടെ കലക്കി
@parasuramanvenkateswaran3359
@parasuramanvenkateswaran3359 Ай бұрын
Lilly and thangam ,super expressions always. Muthu is becoming more cute. All the best for the team.
@user-ou1fe9ul8x
@user-ou1fe9ul8x 20 күн бұрын
കൂടെപിറപ്പ് നോട്‌ eppozhum സ്നേഹം വേണം, പങ്കാളി വന്നു കരുതി, കൂടെ പിറപ്പിനെ വേണ്ടെന്ന് വെക്കുന്നവർ ഉണ്ടാകും, ഇവിടെ ഇവർ നല്ല സ്നേഹം ഉള്ളവർ ആണ്, ഒരു തെറ്റിdharan കേറി വന്നാൽ കെട്ടിയോൾ ഇട്ടേച്ചു പോകും,ഒരിക്കൽ ഒരു കത്തിന്റെ പേരിൽ ലില്ലി പിണങ്ങി അന്ന് ക്ലിറ്റോ pengaludeകൂടെ, തങ്കവും kanakanete കൂടെ. 😜ഇല്ല പിന്നെ റൊണാൾഡോ യുടെ ഏഷണി കൂടെ കൂട്ടിയില്ല, പൈസ യും കൊടുത്തില്ല.. ആളുകൾ പലവിധത്തിൽ അല്ലേ.. പല വീട്ടിലെ ആങ്ങള പെങ്ങൾ ബന്ധം പോലും ഇപ്പൊ ഇല്ല... സ്വത്തിന്റെ പേരിൽ ഒക്കെ യും തമ്മിൽ തല്ലി ശത്രു ക്കളെ പോലേ ആണ്
@nishasajeer5710
@nishasajeer5710 Ай бұрын
ഇന്നത്തെ സ്ക്രിപ്റ്റ് സൂപ്പർ.....
@liginkg2866
@liginkg2866 Ай бұрын
Ammede abhinayam powlichu ❤
@semimolabdulaziz3655
@semimolabdulaziz3655 Ай бұрын
Super 😍😍😍
@appulushabu2090
@appulushabu2090 Ай бұрын
❤❤❤
@littilevloger1281
@littilevloger1281 Ай бұрын
Super super
@jameelatc7712
@jameelatc7712 Ай бұрын
ലോകത്ത് ആദ്യമായല്ല സാരി വേണ്ട എന്നു പറയുന്ന ത്. ഞങ്ങളെല്ലാം അങ്ങനാ
@Dreams-jm7hl
@Dreams-jm7hl Ай бұрын
ആകെ ഉണ്ടായിരുന്ന തലച്ചിറ സാറും സ്ക്രിപ്റ്റ് എഴുതി 😀 ഈ സഹിക്കാൻ കഴിയാത്ത ചൂടിനെ കുറിച്ച് ഒരു വിഷയം നന്നായിട്ടുണ്ട് 👍👏 ഈ കാലവും കടന്നു പോകും.. അമ്മയുടെ മുഖത്തെ എക്സ്പ്രേഷൻ 😅 അമ്മയുടെ ആക്റ്റിംഗ് 👍👍🥰🥰 ഒളിഞ്ഞു കേൾക്കുന്ന മുത്ത് 😅😅 ആങ്ങള ഇങ്ങനെ പറഞ്ഞെന്നു കരുതി തങ്കത്തിന്റെ കരച്ചിൽ 😊 കുത്തിത്തിരിപ്പ് റൊണാൾഡ് 😅
@AnjuAnju-qj9wr
@AnjuAnju-qj9wr Ай бұрын
@shamenon1265
@shamenon1265 Ай бұрын
Super 😁
@thameemthameem7339
@thameemthameem7339 21 күн бұрын
Super serial adipoli ❤️
@jammajose4803
@jammajose4803 21 күн бұрын
Nice
@molusmolus7515
@molusmolus7515 Ай бұрын
ചൂടത്തു മുടി ഒന്ന് കെട്ടി വച്ചൂടെ ഒക്കത്തിനും
@somlata9349
@somlata9349 Ай бұрын
വെപ്പ് ആയിരിക്കും
@lambooji2011
@lambooji2011 Ай бұрын
Nyc one🎉🎉🎉
@ossammob5730
@ossammob5730 Ай бұрын
Super
@sherinjohn1380
@sherinjohn1380 Ай бұрын
Adipoli🥰🥰🥰
@aravindhakshanmenon2709
@aravindhakshanmenon2709 Ай бұрын
Adipoli
@GameChill-7
@GameChill-7 Ай бұрын
Ammayude originality 😊
@kavithapanikar1806
@kavithapanikar1806 Ай бұрын
രണ്ടു ദിവസമായി റൊഡാൾഡ് ഇല്ലാത്തതു കൊണ്ട് നല്ലതായിരുന്നു.....ഇത്ര നിലവാരം ഇല്ലാത്ത ഒരു കഥാപാത്രം .......
@mjsmehfil3773
@mjsmehfil3773 Ай бұрын
True😭😭😭
@mjsmehfil3773
@mjsmehfil3773 Ай бұрын
Yes... I think that character Artist will be a relative of the director... 😂😂😂😢😢😢
@jisharlv4303
@jisharlv4303 Ай бұрын
Correct
@jidhuponnu8361
@jidhuponnu8361 Ай бұрын
അടിപൊളി 😊
@Gkm-
@Gkm- Ай бұрын
Ronald ഫുഡിന്റെ കാര്യത്തിൽ തങ്കത്തിനെ വഴക്കു പറയുന്നത് കേട്ടാൽ തോന്നും തങ്കത്തിന്റെ ഭർത്താവു ആണെന്നു
@user-ib5pf4yu2n
@user-ib5pf4yu2n Ай бұрын
Sambaar veenu dosa thanuthallo.....ronald😅
@abdulgafoor2087
@abdulgafoor2087 Ай бұрын
കാര്യങ്ങൾ (സ്ക്രിപ്റ്റ്) കൈ വിട്ട് പോകുന്നോ ന്നു ഒരു സംശയം ഇല്ലാതില്ല
@thennal
@thennal Ай бұрын
Unde unde😂. Samshayamalla bro. Kazhinja orazhcha maha bore
@gireeshchira5799
@gireeshchira5799 Ай бұрын
👍മുൻകാലങ്ങളിൽ ഏത് ചെറിയ ആശയമായാലും നല്ല അടുക്കും ചിട്ടയുമുള്ള അവതരണം ആയിരുന്നു ഇതു കുറേയൊക്കെ ഓവറാക്കി കുളമാക്കുകയാണ് സംവിധായകന്റെ സ്ക്രിപ്റ്റായിട്ടും അതിനൊരു മാറ്റവുമില്ല
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
റൊണാൾഡിന് നാണമില്ല, ഉളുപ്പില്ലാതെ തിന്നുകയും ചെയ്യും പിന്നെ കുറ്റവും. ചൂട് അപാരം
@haneefhaneef8800
@haneefhaneef8800 Ай бұрын
🌺🌺
@Suresh-tu3sw
@Suresh-tu3sw Ай бұрын
👏🏻👏🏻👏🏻സംവിധായകന്റെ രചന മനോഹരം 👏🏻👏🏻പഴയ ചില സിനിമകളിലെ നർമ രംഗങ്ങൾ ഓർമ്മയിൽ വന്നു...മുത്ത് എന്തെങ്കിലും പണി ഒപ്പിക്കുമെന്ന് കരുതി... 😊മുത്തേ.. തക്കിളി മോളെ... ശബ്ദം വല്ലാതെ ഇരിക്കുന്നല്ലോ.. സുഖമില്ലേ...
@sirajc7362
@sirajc7362 Ай бұрын
റൊണാൽഡിനെ ആ വീട്ടീന്ന് ചവിട്ടി പുറത്താക്കുന്ന ഒരു മനോഹര എപ്പിസോഡ് ഉണ്ടാവണമേ എന്ന് ആശിക്കുന്നു വെറുത്തുപോയി
@marydvarghes
@marydvarghes Ай бұрын
ഇതാണ് അയ്യാളിലെ കലാകാരന് കിട്ടാവുന്ന പ്രേക്ഷകന്റെ ഏറ്റവും വലിയ കൈയ്യടി!!!😀
@syammohansyam4014
@syammohansyam4014 29 күн бұрын
​@@marydvarghesബെസ്റ്റ്.. ഈ സീരിയലിലെ utter waste character റൊണാൾഡിന്റെ ആണ്. അവൻ ഉള്ള എപ്പിസോഡ് ഞാൻ കാണില്ല.. ഭൂലോക വെരുപ്പീരു മൈര്...
@damodharan.kdamodharan.k8394
@damodharan.kdamodharan.k8394 Ай бұрын
ഞങ്ങളുടെ നാട്ടിൽ പെങ്ങളെ കെട്ടിച്ചു വിട്ടാൽ പിന്നെ ഭർത്താവാണ് അവളുടെ കാര്യങ്ങൾ നോക്കുക ഇങ്ങനെ ഒരു ആങ്ങളയും പെങ്ങളും ആദ്യമായിട്ടാണ് ഞാൻ കാണുന്നത്
@chithrak1843
@chithrak1843 Ай бұрын
Athu correct
@sudhakarannc6050
@sudhakarannc6050 Ай бұрын
Onnu nirthiyittu pode vishaya daridryam
@sebin938
@sebin938 Ай бұрын
കെട്ടിച്ച് വിട്ടാൽ പെങ്ങൾ കടമ തീർന്നോ? പെങ്ങൾ പെങ്ങളല്ലാണ്ടാവോ? എൻ്റെ നാട്ടിൽ കനകനേ പോലുള്ള ആങ്ങളമാരാ ഉള്ളത്.
@pinkeymathew9593
@pinkeymathew9593 Ай бұрын
Ingane yum unde
@vasanthynn2901
@vasanthynn2901 Ай бұрын
Angane allallo...oru veetil oru Achanteyum..Ammayudeyum makkalaayi valarnnathalle..appo chetan aniyathikku ..kotathil oru saari vaangi kodukumbol athoru santhoshalle..athaanu..❤❤❤
@binualmoosa5066
@binualmoosa5066 Ай бұрын
👍
@rosammamathew8284
@rosammamathew8284 Ай бұрын
Vishaya ദാരിദ്ര്യം ആയോ? Content വേണം.
@indian6346
@indian6346 Ай бұрын
കൊള്ളാം.
@viswanathanvaliyavalappil
@viswanathanvaliyavalappil Ай бұрын
സ്ക്രിപ്പ്റ്റും തടിയൻ ഒഴിച്ചുള്ളവരുടെ അഭിനയവും സൂപ്പർ
@bachuforever1419
@bachuforever1419 Ай бұрын
തങ്കം ചേട്ടത്തി മാക്ക്സി മാറ്റി.. ഗുഡ് 👍👍😄
@user-ib5pf4yu2n
@user-ib5pf4yu2n Ай бұрын
Thankkam puthiya nighty😊
@shobhasoman7118
@shobhasoman7118 Ай бұрын
❤❤❤❤❤
@alexandergeorge9365
@alexandergeorge9365 Ай бұрын
തലച്ചിറ ഇനി കഥ എഴുതാതിരിക്കുന്നതാണ് നല്ലത്.
@beenabeena1794
@beenabeena1794 Ай бұрын
തങ്കം ചൂട് എടുക്കുന്നില്ലേ എപ്പിസോഡ് സൂപ്പർ
@user-es5nj9dp5o
@user-es5nj9dp5o 27 күн бұрын
🎉
@beenabeena1794
@beenabeena1794 Ай бұрын
Njan. Karuthi muthu kanakane vilichariyichu ennu
@sachu1409
@sachu1409 20 күн бұрын
Amma super acting❤
@shinevaidyan04
@shinevaidyan04 Ай бұрын
Abhilash ettan.....pwolichu❤❤
@jomygeorge9518
@jomygeorge9518 Ай бұрын
ചിലപ്പോൾ റൊണാൾഡ് ഒരുപാടു ദാരിദ്രം പറയും.
@pranithapranitha8851
@pranithapranitha8851 Ай бұрын
Ronald sooo cheap character, director kk oru kadhapatram egane vrithi kedathirude,egane vrithi kett aayi cheyyunnu,egane thinnuvo matoralude veetil vannu, originality povunnu
@anbalaganp2930
@anbalaganp2930 Ай бұрын
WE are planning to start an association for Lilly Angel ..🌹😄
@Quinn-wf6cz
@Quinn-wf6cz Ай бұрын
🙋🏻‍♀️
@baijuvjoseph9636
@baijuvjoseph9636 17 күн бұрын
ക്ലീറ്റസ് ബോറൻ ഇല്ലാത്തത് 👍
@user-ed2lf2bz7i
@user-ed2lf2bz7i Ай бұрын
ഈ റൊനാൾഡിന്റെ ഏഷണി അയ്യേ ഇങ്ങനെ ഇതൊരു മാതിരി സ്വഭാവം തന്നെ. 😏😏😏
@prasanth9356
@prasanth9356 Ай бұрын
Please don't waste time for others Thanks
@shinojmknr8041
@shinojmknr8041 Ай бұрын
KANNAN SAGAR CHETTANE LADIES COSTUME VARAMO PLS
@SusanSusan-ol2xy
@SusanSusan-ol2xy Ай бұрын
❤️❤️❤️♥️👌👌
@rahulreji8531
@rahulreji8531 Ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@meenab3067
@meenab3067 Ай бұрын
Lily's nature is really sweet But the same cannot be said about Kanakan or his sister If Lily had done the same thing- given the money to someone- he would have been terribly upset and angry Thangam on the other hand - expects that if anything is gifted to her sister in law- then she too shld get half of it
@SVSkannur08
@SVSkannur08 Ай бұрын
അമ്മാവൻ്റെ വീട്ടിൽ കുറച്ച് ദിവസം നിൽക്കാൻ പോയിക്കൂടെ ഈ കുടുംബത്തിന്... അമ്മയും കുട്ടികളും റൊണാൾഡും വേണം... ഒരു ചേഞ്ച് ആയേനെ...
@thulasibiju4221
@thulasibiju4221 Ай бұрын
ശരിയാ. അങ്ങനെയൊരു എപ്പിസോഡ് വേണം. എല്ലാവരും
@ManojKumar-jr4ch
@ManojKumar-jr4ch Ай бұрын
ശരിയാ ട്ടോ 🥰
@vivo.y71
@vivo.y71 Ай бұрын
അപ്പോ ഈ രണ്ട് വീടിൻ്റെ വാടക ' എങ്ങനെ വുതലാകും
@user-py9vo3nw8f
@user-py9vo3nw8f Ай бұрын
Ammavanonum. Veedilla 😂avarok evd abinayathin varum😂😂
@AL-BOSS_001
@AL-BOSS_001 Ай бұрын
എത്ര നാളു എന്ന് അവൻ ചോദിച്ചാ 😢😢 അമ്മ ♥️♥️
@beenaanish7160
@beenaanish7160 Ай бұрын
റൊണാൾഡിന് നന്നായി കിട്ടി
@meempara817Manumeempara
@meempara817Manumeempara Ай бұрын
പാവം തങ്കം 😂
@supriyap5869
@supriyap5869 Ай бұрын
അതെയതെ
@reshmibaiju2608
@reshmibaiju2608 Ай бұрын
Please director sir🙏......Ronaldnt penumpilla vili onnu nitthi koode.....🙏🙏
@SruthiJayan-vk1sp
@SruthiJayan-vk1sp Ай бұрын
Bhaaryakkk Bharthaav nthenkilum vaangikodukkunnathinu pengalk enthaaa
@sreedevid2247
@sreedevid2247 Ай бұрын
തങ്കത്തിൻ്റെ നൈറ്റി Super
@PushpamangalamStores
@PushpamangalamStores 25 күн бұрын
Ronald at 10:27 😂😂😂
@itn0687
@itn0687 Ай бұрын
എന്തോന്ന് producer/ director അവിടെ ഒരു cooler അല്ലെങ്കിൽ ഒരു ഫാൻ വാങ്ങി വെച്ചുടെ, അഭിനേതാക്കൾ ഒക്കെ വിയർത്തൊലിക്കുന്നു .... ഇത്രേം natural ആക്കണോ ??
@anbalaganp2930
@anbalaganp2930 Ай бұрын
Hi.. Lilly Angel..🌹🌹🌹
@kiranmathew3334
@kiranmathew3334 Ай бұрын
Ronald kidu
@chandranmancheyil254
@chandranmancheyil254 Ай бұрын
❤❤❤❤❤❤🙏
@user-tu9do3xi6t
@user-tu9do3xi6t Ай бұрын
ലില്ലി കനകൻ സൂപ്പർ കോമ്പോ 👍👍❤️❤️❤️❤️❤️
@vinayakkanil7806
@vinayakkanil7806 Ай бұрын
റൊണാൾഡ്‌ മച്ചമ്പി ശശി ആയി 😭
@rajimm5661
@rajimm5661 Ай бұрын
ഇവനൊന്നും തീറ്റ കൊടുക്കരുത്
@aswathysuresh9852
@aswathysuresh9852 Ай бұрын
6:00😂
@deepashajan8536
@deepashajan8536 Ай бұрын
ഇതുപോലത്തെ ഏഷണിപിശാശുക്കൾ എന്റെ വീട്ടിൽ വന്നാൽ ചൂലെടുത്തു ഓടിക്കും ഞാൻ..
@dhaneshpv2432
@dhaneshpv2432 24 күн бұрын
😮
@lekshmisanthosh9
@lekshmisanthosh9 Ай бұрын
Lilly my favorite❤
@jidhuponnu8361
@jidhuponnu8361 Ай бұрын
ശനിയാഴ്ച വരെ വേണമായിരുന്നു 😊
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 9 МЛН
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 42 МЛН
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 39 МЛН
Aramızda dağlar var 😂 #funny #viral #shorts
0:12
HASAN TARHAN SHORTS
Рет қаралды 6 МЛН
ХОРОШО ЧТО ПЕРЕПРОВЕРИЛ😂😂😂 #юмор #пранк
0:44
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 835 М.
猫が大好きスケボー亀【A skateboard turtle who loves cats】
0:11
アメチカンのもな
Рет қаралды 39 МЛН
猫が大好きスケボー亀【A skateboard turtle who loves cats】
0:11
アメチカンのもな
Рет қаралды 39 МЛН