Aliyans - 171 | താക്കോൽ | Comedy Serial (Sitcom) | Kaumudy

  Рет қаралды 771,448

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 474
@haarishbabu4969
@haarishbabu4969 3 жыл бұрын
തീം സോങ് മാറ്റിയതിൽ ഒരായിരം നന്ദി... ഒരു ബാധ ഒഴിഞ്ഞു പോയ പോലെ😂😂
@Ismail-pf2yi
@Ismail-pf2yi 3 жыл бұрын
Anikum thooni
@thomaspv9766
@thomaspv9766 3 жыл бұрын
satyam
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
😄😄😄😄👍
@jerinjoy6982
@jerinjoy6982 3 жыл бұрын
പകുതി വൃത്തികേട് മാറി കിട്ടി.... സത്യം
@maryantony9277
@maryantony9277 3 жыл бұрын
Pineee pazhaya song arunnu nalle
@sunnypaul1950
@sunnypaul1950 3 жыл бұрын
തീം സോങ്ങ് വേണ്ടാവെച്ചതിൽ പെരുത്ത സന്തോഷം😂😂😂
@Lhsbysareena
@Lhsbysareena 3 жыл бұрын
F
@divyaraj4507
@divyaraj4507 3 жыл бұрын
👍
@tibigeorge476
@tibigeorge476 3 жыл бұрын
എല്ലാവരുടെയും അഭിപ്രായം മാനിച്ച് ഇൻട്രോ പാട്ട് മാറ്റത്തിൽ സന്തോഷം
@ranjiniar4276
@ranjiniar4276 3 жыл бұрын
ലില്ലിയും കനകനും അഭിനയിക്കുവാന്നെ തോന്നണില്ല.... ക്ളീറ്റോ, തങ്കം, മുത്ത്‌... ❤️എല്ലാരും ജീവിക്കുകയല്ലേ...
@nalinirajasekhar204
@nalinirajasekhar204 3 жыл бұрын
That s there character.
@sanuben8109
@sanuben8109 3 жыл бұрын
അല്ലേലും ഭാര്യമാർ എങ്ങോട്ടെങ്കിലും പോകുമ്പോൾ 100കാര്യം ചെയിതിട്ടു വേണം പോകാൻ പോയാൽ,2ദിവസത്തിന് ഉള്ളിൽ വരുകയും വേണം 🥰
@Nair1qq
@Nair1qq 3 жыл бұрын
മകൾക്ക് സുഖം ഇല്ലെങ്കിൽ, ഇങ്ങോട്ട് കൊണ്ടു വന്നു കൂടെ? അവിടെ പോയി, നോക്കണോ?
@Noomuslogam501
@Noomuslogam501 3 жыл бұрын
@@Nair1qq athenne🤔🤔🤔ithenth kadha 🙄
@alwayswithaperson4737
@alwayswithaperson4737 3 жыл бұрын
കഥയിൽ ചോദ്യമില്ല 🤩
@sasithoppil7183
@sasithoppil7183 3 жыл бұрын
@@Nair1qq .
@resuiic
@resuiic 3 жыл бұрын
Title Song Maatiyathil Santhoshamullavar Like Adiche
@akbarali-vo5kl
@akbarali-vo5kl 3 жыл бұрын
രാജേഷ് തലച്ചിറ മക്കൾ കഴിഞ്ഞെ ബാക്കി ആരും ഉള്ളൂ നിങടെ ആദ്യസീൻ മോശമായി പോയി മക്കൾക്ക് സുഖമില്ലാതെ പോകുന്ന അമ്മ അച്ചൻ പറയുന്നു എന്റെ കാര്യം നോക്കാൻ ആളില്ല എന്ന് എന്ത് ദുരന്തമാണ് ഹേ NB: ഒരു Si യുടെ പ്രതാപം കാണിക്കുന്ന കനകനും കുറച്ച് ഓവറാണ് (മക്കൾ) അതാണ് ഏതൊരു കൂടുംബത്തിന്റെയും പ്രതീക്ഷയും സ്നേഹവും
@subithashinto470
@subithashinto470 3 жыл бұрын
അത് എനിക്കും തോന്നിയാരുന്നു
@gingithamarygeorge5774
@gingithamarygeorge5774 2 жыл бұрын
Ammamaark eppazhum makkalu tanne aanu വലുത്. Atum aa kunju makalk pani pidich kidakkumbol
@sheheerkhanmalappuram2285
@sheheerkhanmalappuram2285 3 жыл бұрын
Clietto ഇങ്ങിനെ ചിരിപ്പിച്ചു കൊല്ലല്ലേ ഒരു രക്ഷയും ഇല്ല സൂപ്പർ എപ്പിസോഡ് നല്ല ഒരു സ്ക്രിപ്റ്റ് പൊളിച്ചു
@abrahamka4089
@abrahamka4089 3 жыл бұрын
കടവത്ത് തോണി അടുപ്പിക്കാൻ പോയപ്പോൾ താക്കോൽ കടവത്ത് മറന്നു വച്ചു 🤣
@rajilakshmi6686
@rajilakshmi6686 3 жыл бұрын
ഇത്രേം ചെറിയ കുഞ്ഞിനെ മാറ്റി നിർത്താൻ മാത്രം കനകനും ലില്ലിക്കും എന്ത് തിരക്കാണുള്ളത് അതും പ്രായമായ അമ്മയുടെ അടുത്ത് പൊരുത്തക്കേടുണ്ട് രാജേഷ് തലച്ചിറ
@nursingcompetitiveexamtips190
@nursingcompetitiveexamtips190 3 жыл бұрын
Corona ayathu kond story angane akkiyathayirikkum..kshemikkade...enthokkeyayalum story super 👍👍
@thetrainlover9550
@thetrainlover9550 3 жыл бұрын
കൊറോണ അല്ലെ.. കുഞ്ഞി പിള്ളേർ അല്ലെ. ഇതൊക്കെ ഒന്ന് കണ്ട്രോൾ ആയതിനു ശേഷം തിരികെ കൊണ്ടുവരുമായിരിക്കും
@krishnapraveen7966
@krishnapraveen7966 3 жыл бұрын
അളിയൻസ് ഫാൻസ്‌ ലൈക് ✌️✌️✌️✌️
@user-ev5gk7eg6f
@user-ev5gk7eg6f 3 жыл бұрын
മുത്തിന്റെ വിശപ്പ് അടിപൊളി.... മുത്താണ് ഇന്ന് താരം.... ട്രിവാൻഡ്രം സ്ലാങ്... നല്ല മോൾ
@ajeshaugustine1231
@ajeshaugustine1231 3 жыл бұрын
Today too boring.. why not continuation. Bakery enthayii.. ayye valare mosam.. nalloru program ayirunnu.. verupijaruth plss
@tsbalasubramoniam8886
@tsbalasubramoniam8886 3 жыл бұрын
Reality show but no-one bothered about using hair pin . Kalle Sharanam
@prasadpranavamparippally
@prasadpranavamparippally Жыл бұрын
സൂപ്പർ ഒരു താക്കോൽ വച്ചിട്ട് ഒരു അടിപൊളി എപ്പിസോഡ് തന്നെ ഇത് പോലെ എന്റെ വീട്ടിലും ഉണ്ടായിട്ടുണ്ട് അവസാനം ഓട് പൊളിച്ചു ഇറങ്ങേണ്ടി വന്നു. വല്ല ടെറസ് വീട് ആയിരുന്നേൽ വാതിൽ ചവിട്ടി പൊളിക്കേണ്ടി വന്നേനെ 🤣🤣
@baheerbashi626
@baheerbashi626 2 жыл бұрын
കനകനും ല്ലില്ലിയും അഭിനയം സൂപ്പർ ഒന്നും പറ യാനില്ല ശരിക്കുo ഭാര്യയും ഭർത്താവും പോലെ👌👌👍
@beat193
@beat193 3 жыл бұрын
Aliyans fans👉🏻👍........aliyans oru divasam kandilel orakkam varilla....I just love it❤❤❤
@reshmaharish5591
@reshmaharish5591 3 жыл бұрын
എത്ര നേരം ആയി വെയിറ്റ് ചെയ്യുന്നു 😁
@niharasathyan9268
@niharasathyan9268 3 жыл бұрын
Njanum😅😅
@fathimafidak9574
@fathimafidak9574 3 жыл бұрын
Njanum 😂
@sambhuop2869
@sambhuop2869 3 жыл бұрын
Aliyans kanathe urangan pattadhayi☺️
@julysimon9770
@julysimon9770 3 жыл бұрын
മുത്തിനെ എനിക്ക് ഒരുപാടു ഇഷ്ട്ട... പക്ഷെ മുത്തിന്റെ എപ്പിസോഡുകൾ ഇപ്പോൾ ഒന്നും ഇല്ല്യ..
@joncykoshy836
@joncykoshy836 3 жыл бұрын
"Mukundetta vilickunnu Sumithra." 😜😜😜😜😜😜😜
@shynisudheesh5829
@shynisudheesh5829 3 жыл бұрын
കനകന്റെ അതെ സ്വഭാവം ആണ് എന്റെ ചേട്ടനും 😄
@cheerful87
@cheerful87 3 жыл бұрын
പൂട്ടു പൊളിക്കാന് നല്ല idea പറഞു തന്ന teaminu thanks 😁
@suryag4099
@suryag4099 3 жыл бұрын
Sooper story creation.. Aliyans will be the most fantanstic. fly entertainer with more TRP serial this year.....
@hibamlp3193
@hibamlp3193 3 жыл бұрын
ഒരു രസം കിട്ടിയില്ല നിങ്ങൾക്കോ കിട്ടിയോ?
@swarnalathavasudevan3277
@swarnalathavasudevan3277 3 жыл бұрын
ഇല്ല
@mallutraveljet3602
@mallutraveljet3602 3 жыл бұрын
Valare nannaayittund, thakli kutty top trends ileth aanalleee😍 എന്റെ മോൾക്കും ഉണ്ട് ❤️🤩
@ashleymoonlight1929
@ashleymoonlight1929 3 жыл бұрын
very natural acting.concept very nice,so simple concept but very effective.
@vismaya7524
@vismaya7524 3 жыл бұрын
Kure neramayi wait cheyya 8:00 manikk idaarundallo
@aminmohammed7383
@aminmohammed7383 3 жыл бұрын
മക്കലേലും വലുത് kanakanu സ്വന്തം കാര്യം ആണ്... Kanakanu ഭയങ്കര ഓവർ ആണ്
@sonamukaluvila2268
@sonamukaluvila2268 3 жыл бұрын
Wifinod ulla sneham alla....ayalude karyangal mudangum athanu...vere bore...
@jerinjoy6982
@jerinjoy6982 3 жыл бұрын
ഈ മുത്തിനെ വച്ച് നല്ല എപ്പിസോഡുകൾ എടുക്കു... വളർന്നു വരുന്ന നല്ലൊരു കൊച്ചാണ്...ഇങ്ങനത്തെ ഉടായിപ്പു റോള് കൊടുക്കാതെ അതിനു നല്ല നല്ല റോളുകൾ കൊടുക്കൂ...
@jobycapitalchoorapuzhayil1678
@jobycapitalchoorapuzhayil1678 3 жыл бұрын
Yes
@nishanthjayan9756
@nishanthjayan9756 3 жыл бұрын
അതിന് പറ്റിയത് ഓക്കെ ചെയ്യുന്നണ്ടല്ലോ??.
@ashwathias8209
@ashwathias8209 3 жыл бұрын
Shariyanu ,, muthinu nalla rolukal illya.. veruthe entokeyo kanichu pookunnu..
@user-gx5rb1et2c
@user-gx5rb1et2c 3 жыл бұрын
ഒരു ഫ്രിഡ്ജ് ക്ലീറ്റോയുടെ വീട്ടിലിരിപ്പുണ്ട്. ഫ്രിഡ്ജിനെ പറ്റി ഒരു കഥയും ഇതുവരെ വന്നില്ല 🙄🙄🙄🙄
@jorlyabrahamabraham4755
@jorlyabrahamabraham4755 3 жыл бұрын
Ucakko ano Biscuit muthinte dailog adipoly 😅😅😅
@perfectok9473
@perfectok9473 2 жыл бұрын
In public : enthuade ith In home : 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@jockerbeats3496
@jockerbeats3496 3 жыл бұрын
ഡയറക്ടർ സാറേ...04:36, 22:12 ആർട്ടിസ്റ്റുകളുടെ പിറകിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സൗണ്ട് ഡിവൈസ് തുറിച്ചു കാണുന്നുണ്ടു , ഒന്ന് ശ്രദ്ധിക്കു.. അല്ലെങ്കിൽ കാമറ എഡിറ്റർ ഷോട്ട് എടുക്കാതിരിക്കു....
@chinnusimon5095
@chinnusimon5095 3 жыл бұрын
We miss our ammavan ‘a affair 👍👍
@sinilps311
@sinilps311 3 жыл бұрын
Cleetus ബേക്കറി തുറന്നോ??? ഒന്നും പറയുന്നില്ലല്ലോ
@jomonjose85
@jomonjose85 3 жыл бұрын
ഫർണീഷിങ്ങ് നടക്കുകയാണ്..... അടുത്ത ആഴ്ച തുടങ്ങും
@coldstart4795
@coldstart4795 3 жыл бұрын
Thurannu Pootti
@rajilakshmi6686
@rajilakshmi6686 3 жыл бұрын
ക്ലീറ്റസ്സല്ലേ ആള് ആ പണവും മറിച്ചു കാണും
@maryjoseph7862
@maryjoseph7862 3 жыл бұрын
Flowerstopsinger hey
@ananblog1620
@ananblog1620 3 жыл бұрын
ഇതുപോലെ പൂട്ട് പൊട്ടിച്ചിട്ടുള്ളവർ ലൈക് അടിച്ചെ 🔓🤗
@tsbalasubramoniam8886
@tsbalasubramoniam8886 3 жыл бұрын
Please show this collapsible gate to a good mechanic.
@epmm_chef4135
@epmm_chef4135 3 жыл бұрын
ഒരു സിമ്പിൾ &ഹമ്പിൽ 💞എപ്പിസോഡ്
@mallikanair3005
@mallikanair3005 3 жыл бұрын
Title song maattiyathinu thanx... Key nashtappedal ellaavarkkum pattunna oru karyamanu... Good episode
@Plakkadubinu
@Plakkadubinu 3 жыл бұрын
തീം സോങ് മനോഹരമായിരുന്നു. അത് എന്നും കേട്ടപ്പോഴാണ് ചിലർക്ക് ഇഷ്ടമാകാഞ്ഞത്. പക്ഷെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു....
@sachincalicut6527
@sachincalicut6527 3 жыл бұрын
എനിക്കും ഇഷ്ടം ആയിരുന്നു
@BeingJass7
@BeingJass7 Жыл бұрын
Enikkum😢
@alexdaniel8271
@alexdaniel8271 3 жыл бұрын
Thanks for respecting the opinion of viewers. Good riddance (theme song),
@joymathew1581
@joymathew1581 3 жыл бұрын
Episode 170 kalakki.Paavam ammavan,jeevikkan sammathikkoo dear marumakkal.
@fathoosvlogs712
@fathoosvlogs712 3 жыл бұрын
Thakli super chakara Muthu episode adipoli 🌹
@LaijuKaruvel
@LaijuKaruvel 3 жыл бұрын
നമ്മുടെ മുത്തുകൾ വന്നേ 😍😍😍😍😍
@shymaammuz212
@shymaammuz212 3 жыл бұрын
Njnum kannum oru episode polum vidathee acting ayittee thonnunileee Poli aanu ellarummm
@jasmialnaf4262
@jasmialnaf4262 3 жыл бұрын
ഇതുവരെ മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. കുട്ടികളെ എന്തിനാ അമ്മയുടെ അടുത്ത് ആക്കിയക്കുന്നത്
@BeingJass7
@BeingJass7 Жыл бұрын
Corona karanm
@sanarasheed4711
@sanarasheed4711 3 жыл бұрын
അമ്മാവനോട്‌ മര്യാദക്ക് ഇവിടെ വരാൻ പറ
@alexbenadict8950
@alexbenadict8950 3 жыл бұрын
Aliyans
@babyaswathy607
@babyaswathy607 3 жыл бұрын
Njan
@nisharavi3255
@nisharavi3255 3 жыл бұрын
Ithenthonn aksharam muthe nn thankam chodhikkunnathum thankam paat padumbolum okke enthoru originaity ya!!!! Ningale sammathichu tto🥰🥰🥰🥰
@jintumanu3316
@jintumanu3316 3 жыл бұрын
Kore neram kond waitingaaaaa😑
@aneeshnair9807
@aneeshnair9807 3 жыл бұрын
thudakathil ulla aa alambu song nirthiyathil nandhiyundutto...:)
@sujapanicker7179
@sujapanicker7179 3 жыл бұрын
പിള്ളേര് പനിപിടിപ്പിക്കാനായിട്ട് അങ്ങോട്ടു പോയോ ഇന്നലെ വരെ ഇവിടുണ്ടായിരുന്നല്ലോ?
@user-ev5gk7eg6f
@user-ev5gk7eg6f 3 жыл бұрын
ആ ജന്തുക്കൾ ഇല്ലാത്തതാണ് നല്ലത്.. മുത്ത് മതി
@coolvideos2695
@coolvideos2695 3 жыл бұрын
@@user-ev5gk7eg6f oh
@coolvideos2695
@coolvideos2695 3 жыл бұрын
@@user-ev5gk7eg6f നോ
@Noomuslogam501
@Noomuslogam501 3 жыл бұрын
@@user-ev5gk7eg6f 😂😂👍👍👍
@meenumanu4836
@meenumanu4836 3 жыл бұрын
pillerkku oru pani varan athikam neram onnum venda🙄🙄
@hassanmanzoor4844
@hassanmanzoor4844 3 жыл бұрын
Thanks for avoiding the intro song.
@abhijithsankar5267
@abhijithsankar5267 3 жыл бұрын
Song avoid cheythathinu thanks
@jasmialnaf4262
@jasmialnaf4262 3 жыл бұрын
Title song ഇല്ലാതാക്കിയത് വളരെ നന്നായി. skip ചെയ്യേണ്ടതില്ല
@bibeeshsouparnika677
@bibeeshsouparnika677 3 жыл бұрын
മുത്ത് അഭിനയിക്കുമ്പോള്‍ ക്യാമറ എല്‍ നോക്കരുത് 🎈🎈🎈🎈🎈🎈
@Achusworlds
@Achusworlds 3 жыл бұрын
Eee gas kutti mattiya naram kondu sathanagal egodu koduvannu pachagam chayithooda enta oru samshyam ana 🤪😃
@jaslajasla4178
@jaslajasla4178 3 жыл бұрын
Ella nerathum Ella sadanom kond angot povunnadinekal gas kutti ingot kondorunnadalle😁😁
@user-cr7lb2so6x
@user-cr7lb2so6x 3 жыл бұрын
താക്കോൽ എപ്പിസോഡ് അടിപൊളി
@devarajthirupur452
@devarajthirupur452 3 жыл бұрын
ஆகா பிரமாதம் மூன்று பூட்டுக்கும் ஒரே தாக்கோல். அந்த தாக்கோல் (கல்) எனக்கு ஒன்று கிடைக்குமா? 🤩🤩🤩🤩🤩
@ratheeshputhupully7020
@ratheeshputhupully7020 3 жыл бұрын
😁
@Ani-gi1pf
@Ani-gi1pf 3 жыл бұрын
17.46 muthu ejjathy cute😊😊😍😍👍👍
@zizurafeekzizu9366
@zizurafeekzizu9366 3 жыл бұрын
ഏതാണ് ആ പൂട്ട്.ദോഷം പറയരുതലോ 2അടിക്ക് പൊളിഞ്ഞു കൊടുത്തു. ബല്ലാത്ത ജാതി പൂട്ട്.😌🤣
@online_mallus_media
@online_mallus_media 3 жыл бұрын
ലില്ലി കുഞ്ഞിന് പനി ആയിട്ടു പോലും പോകുന്നെ സഹിക്കാത്ത കനകൻ😂😂
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
YatharthaSneham athanu. Koode ullappo chakkare thene paale vilich povumbo santhoshikkunnathalla. Kaanathirikkumbo ullil kollunnathanu.
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
Ippo manassilayille Lilly illenki aa moonu perum koody kanakanu enthokke paniya koduthathenn.. Lilly undenki ithokke undo, thakkol prasnam okke. Atharinjathkonda Kanakan lillye vidan oru veshamam
@chinnukutty2988
@chinnukutty2988 3 жыл бұрын
Super...🥰🥰🥰
@shajithrahman4491
@shajithrahman4491 3 жыл бұрын
Nice👏👏👏👏
@Suresh-tu3sw
@Suresh-tu3sw 3 жыл бұрын
എന്തോന്ന് മാമാ നോക്കി നിക്കണെ.... പൊളിച്ചേണ്. തക്കിളിമുത്തേ😊😊😊😊
@AkshayaAS
@AkshayaAS 3 жыл бұрын
Haiii uncle
@Suresh-tu3sw
@Suresh-tu3sw 3 жыл бұрын
@@AkshayaAS Hai Mole... Evidaanu... Oru vivaravum illallo 😊😊😊😊
@Actonkw
@Actonkw 2 жыл бұрын
അതിൽ നോക്കിപ്പാടിയാൽ അത് ഇടയ്ക്കിടയ്ക്ക് കെട്ടുപോകും 😃😃🤣🤣🤣🤣
@anintelligentmadman348
@anintelligentmadman348 3 жыл бұрын
2 days മുമ്പ്‌ അപ്പുറത്തെ വീട്. ഇന്ന്‌ ഇപ്പുറത്ത് വീട്
@Harispc-zd7zs
@Harispc-zd7zs 3 жыл бұрын
ടൈറ്റിൽ സോങ് ഒഴിവാക്കിയത്തിൽ ഒരു പാട് നന്ദി
@feminamohamedarshad5463
@feminamohamedarshad5463 3 жыл бұрын
Title 🎧 song mattiyoo. 👍👍👍👍 ithrakk views nde. Abhiprayathey manikkunanna oru program. Vere kandittilla.
@lathavimal220
@lathavimal220 3 жыл бұрын
അടിപൊളി എപ്പിസോഡ്
@jayasreejayadevan8123
@jayasreejayadevan8123 3 жыл бұрын
വീണ്ടും അത് തന്നെ വിഷയം....ദാരിദ്ര്യം... എല്ലാ താരങ്ങളും തകർത്തു അഭിനയിച്ചിട്ടും.... അത് കൊണ്ടാണ് അമ്മാവനെ ഗിരിജയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ പറയുന്നത്..... അത് തന്നെ 2 എപ്പിസോഡാക്കാം... പിന്നെ എന്തൊക്കെ സാധ്യതകളാണ്... ആഗ്രഹിച്ചു കല്യാണം കഴിച്ച അമ്മാവന് ഇത് കുരിശായല്ലോ എന്ന രീതിയിൽ കഥ മാറ്റാം.. തങ്കത്തിനും ലില്ലിക്കും നല്ല അമ്മായി ആക്കി മാറ്റാം... ഡയറക്ടർ ഇത് കാണുമോ ആവോ....
@Noomuslogam501
@Noomuslogam501 3 жыл бұрын
👏🏽👏🏽👍😂
@fahiscreations7069
@fahiscreations7069 3 жыл бұрын
Thangathinte paat adipoli 👍👍
@_sumayyasulfikar_2135
@_sumayyasulfikar_2135 3 жыл бұрын
Ethra nerathe waiting oduvill vannu
@shafeenshafi9028
@shafeenshafi9028 3 жыл бұрын
അമ്മാ 12/45 ആയി വിശക്കുന്നു......യ്യോ ഗ്യാസ് തീർന്നു 🙆‍♂️🙆‍♂️🙆‍♂️
@saikamalsnair
@saikamalsnair 3 жыл бұрын
ഇതാണ് ലോക്ക്ഡൗൺ എന്ന് പറയുന്നത് 😀😀😀
@nishanth7186
@nishanth7186 3 жыл бұрын
സൂപ്പർ 🤩🤩
@jiyajoyfernandez9252
@jiyajoyfernandez9252 3 жыл бұрын
🤧🧐Intro song matiyoo
@safwan10c7
@safwan10c7 3 жыл бұрын
Ammavan ella episodilum venam
@muhammedkhantm7045
@muhammedkhantm7045 3 жыл бұрын
കൊള്ളാം കൂടുതൽ ഒന്നും കംമെന്റണില്ല 👌👌👌👌👌
@semimolabdulaziz3655
@semimolabdulaziz3655 3 жыл бұрын
Aliyan vetavaliyan eppol jeepil pokuna kandalo
@syedalihaseena3830
@syedalihaseena3830 3 жыл бұрын
Wow super video
@subairsemi1110
@subairsemi1110 Жыл бұрын
കിടു എപ്പിസോഡ് 😍😍
@navasmattanur7604
@navasmattanur7604 3 жыл бұрын
മഞ്ജുമ്മ ഇടക്ക് ഇത് പോലെ പാട്ടൊക്കെ പാടണം മഞ്ജുമ്മയുടെ പാട്ട് കേൾക്കാൻ നല്ല രസമാ 👍👍👍🌹🌹🌹
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
തകം കമൽ സൂപ്പർ 🤪🤪🤪🤪🤪🤪🤪🤪
@liyaanmyworld641
@liyaanmyworld641 3 жыл бұрын
❣️
@magicmovies6744
@magicmovies6744 3 жыл бұрын
👍👍
@labeebahabeeb694
@labeebahabeeb694 3 жыл бұрын
Super
@cutefly4088
@cutefly4088 3 жыл бұрын
കല്ല് കൊണ്ട് ഒരൊറ്റ തട്ടിന് പൂട്ട് തുറക്കുമോ 😊
@mininathan1732
@mininathan1732 3 жыл бұрын
It was a bore episide...no matter at all...lock n keys...no fun at all😣😣
@swarnalathavasudevan3277
@swarnalathavasudevan3277 3 жыл бұрын
Very true... There is no story in this episode....
@dencyannsunny5348
@dencyannsunny5348 3 жыл бұрын
Nice episode
@gamereview595
@gamereview595 Жыл бұрын
തീം സോങ്മാറ്റിയതിൽ ഒരായിരം നന്ദി... ഒരു ബാധ ഒഴിഞ്ഞു പോയ പോലെ
@Nm-ce2mo
@Nm-ce2mo 3 жыл бұрын
Muthu ippo othiri camera conscious aakunna pole?
@smrithi7423
@smrithi7423 3 жыл бұрын
Age athanu
@sindhusindhu9615
@sindhusindhu9615 3 жыл бұрын
അളിയൻ വേട്ടവ ളിയൻ.... 😄😄😄😄😄😄😄😄😄
@internationalnews4447
@internationalnews4447 3 жыл бұрын
ഈ കുടുംബം എന്താ ഇങ്ങനെ? എന്നും കലഹം. എന്ദോ എവിടെയോ ഒരു കുഴപ്പംപോലെ 🤔
@maryjanejane1415
@maryjanejane1415 2 жыл бұрын
Scripted aanedo potta.. Allathe avarde kudumba kadha alla.. Thakraru polum 😏
@babuudumattu4251
@babuudumattu4251 3 жыл бұрын
1 el pizhachaal 3...super
@musthafamadhari5077
@musthafamadhari5077 3 жыл бұрын
സോംഗ് മാറ്റിയതിൽ സന്തോഷം
@umadevipozhath6815
@umadevipozhath6815 3 жыл бұрын
Good
@ashraf5700
@ashraf5700 3 жыл бұрын
First comment
@navasmattanur7604
@navasmattanur7604 3 жыл бұрын
ലോക്ക് പൊട്ടിക്കാൻ ഇത്രയേ പണിയുള്ളു 🤩
@sathyabhama397
@sathyabhama397 3 жыл бұрын
Kalakki
@parvathynarayanan3137
@parvathynarayanan3137 3 жыл бұрын
മുത്തിന് എളിയ്ക്കു കൈവെയ്ക്കാതെ. നിൽക്കാൻ വയ്യല്ലെ. പല എപ്പിസോഡുകളിലും സ്ഥിരം കാഴ്ചയാണിത്. ഈ ശീലം ഇപ്പോഴേ മാറ്റുക
@coldstart4795
@coldstart4795 3 жыл бұрын
What is eli
@RidetheHighCountry-pd9tu
@RidetheHighCountry-pd9tu 3 жыл бұрын
😊
@Lhsbysareena
@Lhsbysareena 3 жыл бұрын
@@coldstart4795 hip
@cutefly4088
@cutefly4088 3 жыл бұрын
ഡാഡിയെ എത്രയും പെട്ടന്ന് കൊണ്ട് വരിക
Aliyans - 172 | കാർ | Comedy Serial (Sitcom) | Kaumudy
23:52
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 30 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 192 | mobile Phone
21:10
Marimayam | Episode 405 - Bride's demands about a bride groom | Mazhavil Manorama
23:45
||Seetha Puranam||സീത പുരാണം||Sanju&Lakshmy||Malayalam Comedy Video||Enthuvayith||Ultimate Fun||
21:01
Смотреть до конца!
0:19
Привет, Я Ника!
Рет қаралды 2,9 МЛН
Я НЕ ОЖИДАЛ ЭТОГО!!! #Shorts #Глент
0:19
ГЛЕНТ
Рет қаралды 2,3 МЛН
Кто из девушек быстрее печатает?
0:58
GET BURNED BY TOUTCHING A POT OF CARDBOARD!#asmr
0:18
HAYATAKU はやたく
Рет қаралды 19 МЛН