Aliyans - 31 | സെലിബ്രേഷന്‍ | Comedy Serial (Sitcom) | Kaumudy

  Рет қаралды 791,676

Kaumudy

Kaumudy

4 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 531
@riyasmohammed3793
@riyasmohammed3793 4 жыл бұрын
പ്രിയപ്പെട്ട ചങ്കുകളെ ഞാൻ നിങ്ങടെ cleeto യാണേ, ഒരു ഇടവേള കഴിഞ്ഞ് അളിയൻ മാർ എത്തിയിരിക്കുവാണേ മിന്നിച്ചേക്കണേ,വരും എപ്പിസോഡുകളിൽ പുതിയ തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ക്ലീറ്റോയുടെ രണ്ടാം രാഷ്ട്രീയ അങ്കം ആരംഭിക്കുന്ന അനുഗ്രഹിച്ചാലും
@shaijumelila
@shaijumelila 4 жыл бұрын
രാഷ്ട്രീയകാരൻ ക്‌ളീറ്റോ, കാശില്ലാത്ത ക്‌ളീറ്റോ ഇഷ്ടം 😍😍😍😂😂
@Linsashajahan
@Linsashajahan 4 жыл бұрын
Kollam supprrr👍👍
@mujeebrahaman1980
@mujeebrahaman1980 4 жыл бұрын
ഐവ ഇനി പൊളിക്കു 💪💪✌️✌️✌️
@kmediaonline
@kmediaonline 4 жыл бұрын
ഹായ് എത്ര നാളായി കണ്ടിട്ട്
@ligeshvimi922
@ligeshvimi922 4 жыл бұрын
ഉണ്ട.. ഇപ്പോഴത്തെ ക്‌ളീറ്റൊ വെറും ചളി. അമ്പേ പരാജയം. ഇപ്പോൾ ഈ പരിപാടി കാണാറേ ഇല്ല. നിർത്തി.. tank u anyway..
@ebykurian6158
@ebykurian6158 4 жыл бұрын
മഞ്ജു ചേച്ചിയുടെ ആക്ടിങ് ഒരു രക്ഷയുമില്ല ..എന്തൊരു നാച്ചുറൽ ആക്ടിങ് ആണ് ..ചിരിയും സൂപ്പർ ആണ് 🥰🥰🥰🥰
@SUJA-wf1oo
@SUJA-wf1oo Ай бұрын
I98⁷90
@gigyabraham9167
@gigyabraham9167 2 жыл бұрын
Kanakam should learn to give respect to his wife and consider her feelings..wife is not just a servant of the house ..the words he uses towards her is slightly abusing
@mysteriousmalayalam6557
@mysteriousmalayalam6557 4 жыл бұрын
innathe episodiloru thettu pattitund thankam clintone vilikumbo jamanthi ennu parayunnund..aarelum sredicho? 13:29
@Teena_vinod..
@Teena_vinod.. 4 жыл бұрын
Ate
@sujoci315
@sujoci315 4 жыл бұрын
Ys.
@shibulalkannur859
@shibulalkannur859 3 жыл бұрын
Yes
@abygeorgeg
@abygeorgeg 4 жыл бұрын
അളിയൻസ് നു എല്ലാവിധ ആശംസകൾ നേരുന്നു
@manjupathroseofficial4149
@manjupathroseofficial4149 4 жыл бұрын
Thank you aby
@najpalli6024
@najpalli6024 4 жыл бұрын
മഞ്ചുവെ ജമന്തി അല്ല ലില്ലി ആണ് എപ്പിസോഡ് നിലവാരം ഉണ്ടാകുന്നുണ്ട് മഞ്ചു വിന്റെ സംഭാഷണം നന്നാവുന്നു പ്രത്യകിച് അനീഷിനോട് മഞ്ചു പറയുന്നത് Keep it up
@unnitp30
@unnitp30 4 жыл бұрын
13:25 ഈ സിരിയലിൽ എവിടെയാ ആരാ ജമന്തി ?... ഹഹഹഹഹ തങ്കത്തിന്റ മനസ്സിൽ ഇപ്പോഴും പഴയ ജമന്തിയാണ് ഉള്ളത്...
@susheelasusheela520
@susheelasusheela520 2 жыл бұрын
Jamanthi ara
@Tojiizeniinn
@Tojiizeniinn 2 жыл бұрын
@@susheelasusheela520 😂
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
​@@susheelasusheela520ലില്ലിയുടെ പേരാണ് മുമ്പത്തെ അളിയൻസിൽ ജമന്തി എന്ന്
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
​@@susheelasusheela520ലില്ലിയുടെ പേരാണ് മുമ്പത്തെ അളിയൻസിൽ ജമന്തി എന്ന്
@anusreejayasreesureshbabu1162
@anusreejayasreesureshbabu1162 4 жыл бұрын
Thangam kanakan brother sister combo ❤️💗
@epmm_chef4135
@epmm_chef4135 4 жыл бұрын
വരും എപ്പിസോഡുകളിൽ അളിയൻസിൽ വമ്പൻ ട്വിസ്റ്റുകൾ സംഭവിക്കാൻ പോകുന്നു ഒരു വൻ ഹിറ്റ് ലേക്ക് അളിയൻസ് 😍😍😍😘
@rose-tx9ho
@rose-tx9ho Жыл бұрын
🥳🥳🥳🥳🥳🥳🥳🎉🎉🎉🎉
@mhdthabsheer3096
@mhdthabsheer3096 4 жыл бұрын
കനക നു പോലീസ് വേഷത്തെക്കാളും നല്ലത് പഴയ ലൈൻമാൻ വേഷമായിരുന്നു
@adipolipkd4308
@adipolipkd4308 4 жыл бұрын
Atheyy
@kulsuworldkdr5830
@kulsuworldkdr5830 4 жыл бұрын
അതെ
@garden977
@garden977 4 жыл бұрын
കനകൻ സാറിനു സർക്കാരിൽ നിന്നും കിട്ടുന്ന ശമ്പളം എന്തു ചെയ്യുന്നു എന്നു സേതുരമായർ CBI ye കൊണ്ട് അന്വഷിപ്പിക്കണം. ഒരു നയ പൈസ കയ്യിൽ കാണൂല ഒരിക്കലും
@athira8695
@athira8695 4 жыл бұрын
സത്യം. ഞാനും ചിന്തിക്കാറുണ്ട്. ഒരു ഗവൺമെൻറ് ജോലി കിട്ടാനുള്ള കഠിന പരിശ്രമത്തിലാണ്. ഈ ഗവൺമെൻറ് ഉദ്യോഗസ്ഥനെ കാണുമ്പോൾ നിരാശ തോന്നുന്നു 😆😆
@akkusejaz1452
@akkusejaz1452 4 жыл бұрын
Le Cleeto: Ente idea aayi poyi..allarunel kanarunu😂
@cletodavid4875
@cletodavid4875 4 жыл бұрын
പഴയ അളിയൻസ് ഏറെ ഇഷ്ട്ടം... തങ്കം ക്ലിറ്റോ തക്ലി ഒരുപാട് ഇഷ്ട്ടം.. ഇന്നും മനസിൽ മായാതെ നിൽക്കുന്നു...
@sureshbabuplakooth1971
@sureshbabuplakooth1971 4 жыл бұрын
തങ്കം ഒരു മിസ്റ്റേക്ക് വരുത്തി , ആരും ശ്രദ്ധിച്ചില്ലേ ..........ക്ളീറ്റോയെ ടെലിഫോൺ ചെയ്യുമ്പോൾ ജമന്തിയുടെ പേര് ആണ് ലില്ലി യുടെ പേരിന് പകരം പറഞ്ഞത്........ ജമന്തി അളിയൻ vs അളിയനിൽ അല്ലായിരുന്നോ........
@binimanoj5044
@binimanoj5044 4 жыл бұрын
തിരിച്ചു വരവ് പൊളിച്ചു... പാവം ക്‌ളീറ്റോ അതും പാളി 🤣🤣🤣🤣🤣
@ebykurian6158
@ebykurian6158 4 жыл бұрын
ക്‌ളീറ്റോയുടെ നാടകം ചീറ്റി പോയതായി ഇതിനാൽ അറിയിച്ചു കൊള്ളുന്നു 😃😃😃😃😃😃😃🥰🥰🥰🥰🥰🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️എവിടെ ചെന്നാലും ക്‌ളീറ്റോയുടെ അവസ്ഥ ഇതാണല്ലോ കർത്താവെ
@johnrambo7960
@johnrambo7960 4 жыл бұрын
എനിക്കു മണികണ്ഠൻ പട്ടാമ്പി ഈ പ്രോഗ്രാമിൽ നിന്നു പോയതിൽ വല്ലാത്ത വിഷമമുണ്ട്. അസാധ്യ അഭിനയമാണ് അദ്ദേഹത്തിന്റേത്.
@youme374
@youme374 4 жыл бұрын
Correct
@arifudheenparengal6193
@arifudheenparengal6193 4 жыл бұрын
Satyam bro
@shihabudheenkolleri9545
@shihabudheenkolleri9545 4 жыл бұрын
സത്യം
@harigeethapuramharipad
@harigeethapuramharipad 4 жыл бұрын
crct
@mathayishaji4027
@mathayishaji4027 4 жыл бұрын
എന്തായാലും സമാധാമായി വന്നല്ലോ അതുമതി എന്നേ പോലുള്ള (പാവം പിടിച്ച) പ്രവാസികൾക്ക് ഒരു സന്തോഷം തരുന്ന പ്രോഗ്രാം...
@mathayishaji4027
@mathayishaji4027 4 жыл бұрын
|013. 31 ൽ ഫോൺ ചെയ്യുമ്പോൾ മഞ്ജു ജമന്തി എന്നു പറയുന്നുണ്ടോല്ലോ.. ജമന്തി മതിയായിരുന്നു..
@adipolipkd4308
@adipolipkd4308 4 жыл бұрын
Mm jamanthinna paranjeyy😊😊😊
@libinkrishnan4056
@libinkrishnan4056 3 жыл бұрын
ജമന്തി എന്ന് പറഞ്ഞു തങ്കം
@Gaming_YT988
@Gaming_YT988 3 жыл бұрын
Jamanthinna parayunne😀
@elyasahmed4863
@elyasahmed4863 4 жыл бұрын
Manju sister ullad kondu mathram ee serial ingane hit aavunnad😍😍
@manucr77
@manucr77 4 жыл бұрын
അവസാനം കൊണ്ട് പോയി കലം ഉടച്ചല്ലോ ക്ലീറ്റോ അച്ചായോ 🤣🤣🤣🤣
@tomyvarghese2080
@tomyvarghese2080 4 жыл бұрын
13:31nil thangam jemanthi enna parajadh 😀😀😀
@bijukalli1984
@bijukalli1984 Жыл бұрын
അതാ ഞാൻ പറയാൻ വെച്ചത്... same🤛🤜
@tomyvarghese2080
@tomyvarghese2080 Жыл бұрын
@@bijukalli1984 🙌
@shivanitalks2524
@shivanitalks2524 2 жыл бұрын
തങ്കം ഫോണിലൂടെ പറഞ്ഞത് കേട്ടോ ജമന്തിയും പറഞ്ഞില്ലേ എന്ന്. ജമന്തി മാറി ലില്ലി ആയി
@user-ip1eu6rs4v
@user-ip1eu6rs4v 4 жыл бұрын
വന്നല്ലോ വന്നല്ലോ അളിയൻസ് വന്നല്ലോ ❤️❤️❤️
@craftsideas398
@craftsideas398 3 жыл бұрын
ഫോണിലൂടെ ജമന്തി എന്നാണ് പറഞ്ഞത്
@s-eprath
@s-eprath 4 жыл бұрын
എല്ലാർക്കും ഒര് പാട് നന്ദി.. കാത്തിരിക്കുക ആയിരുന്നു.. God bless
@ebykurian6158
@ebykurian6158 4 жыл бұрын
പോലീസ് ജോലിയിൽ 5 വർഷം തികച്ച കനകന് അഭിന്ദനങ്ങൾ 🥰🥰🥰🥰🥰😘😘😘
@jayapresanna9571
@jayapresanna9571 4 жыл бұрын
പഴയ അളിയന്മാരായാൽ മതിയാരുന്നു ഇതിലും നല്ലത് പഴയതു തന്നെയാണ്
@rasheedmbr3737
@rasheedmbr3737 4 жыл бұрын
ക്ലിറ്റോ അളിയാ ഉടായിപ്പ് നടക്കില്ല പോലീസ് അളിയൻ വേറെ ലെവലാ നാത്തൂൻ മാർ സൂപ്പർ
@mujeebrahaman1980
@mujeebrahaman1980 4 жыл бұрын
വന്നേ വന്നേ.. അളിയൻമ്മാര് വന്നേ 😂😂✌️✌️💪💪💪
@athulprakashnp1099
@athulprakashnp1099 4 жыл бұрын
എന്തോരു originality real life pole extraordinary program
@LaijuKaruvel
@LaijuKaruvel 4 жыл бұрын
ഒടുവിൽ കാത്തിരിപ്പിനു വിരാമമിട്ട് വീണ്ടും അങ്കത്തട്ടിൽ അവർ എത്തി....പ്രേക്ഷകരുടെ മനസ് കീഴടക്കാൻ....പഠിച്ച ഉഡായിപ്പുകൾ കളിക്കാനും പുതിയ ഉഡായിപ്പുകൾ കാണിക്കാനും പ്രിയപ്പെട്ട ക്‌ളീറ്റോ ചേട്ടൻ 😍😍😍😍😍😍😍😍😍😍
@akhila.l7160
@akhila.l7160 4 жыл бұрын
രാഷ്ട്രീയക്കാരൻ ക്ലീറ്റോയും ലൈൻമാൻ കനകനും ആണ് സൂപ്പർ. പോലീസ്, ബിസിനസ്‌ വേണ്ട.ആദ്യത്തെ നല്ല എളിമയുള്ള കഥാപാത്രങ്ങൾ ആയിരുന്നു.കാക്കിയും സ്ക്രൂ ഡ്രൈവറുമായി പോകുന്ന കനകൻ ആണ് പൊളി.കനകന്റെ ഫ്രണ്ട് ആയി അസീസ് കൂടെ വന്നാൽ തിമിർക്കും
@safaashussain8369
@safaashussain8369 4 жыл бұрын
ക്ളീറ്റോ ഉടയിപ്പിലേക്കു വീണ്ടും വന്നാൽ സൂപ്പറകും
@krishnapraveen7966
@krishnapraveen7966 4 жыл бұрын
Manju chechi acting🥰🤩❤aliyans veendum konduvannathil orupad santhosham director sr🙏
@manjupathroseofficial4149
@manjupathroseofficial4149 4 жыл бұрын
Thank you dear
@SiluAbi123
@SiluAbi123 4 жыл бұрын
കുറെ നാളത്തെ കാത്തിരിപ്പിനു ശേഷം അളിയൻസ് കാണാൻ സാധിച്ചു... വളരെ നല്ല എപ്പിസോഡ്.... രാജേഷ് സാർ നു 👏👏👏👏👏🥰😍💞💞💞💞💞
@manjupathroseofficial4149
@manjupathroseofficial4149 4 жыл бұрын
Hai silvy penne ❤️❤️❤️
@MrMahi6
@MrMahi6 4 жыл бұрын
Great comebackk.😍👍👌😍😍😍😍😍😍.Aliyanss keep rocking teammm 😂😂😂👌👍👍😍😍
@anilithikkat5816
@anilithikkat5816 Жыл бұрын
അതെ തങ്കം ജമന്തി എന്ന് ഫോണിൽ പറഞ്ഞത് ആരെങ്കിലും ശ്രദ്ദിച്ചോ? 😂
@nitheeshramadas1663
@nitheeshramadas1663 4 жыл бұрын
ലില്ലി ചേച്ചിയുടെ അഭിനയം സൂപ്പർ 😍😍😍😍😍💓💓💓
@lalisafunvlog7010
@lalisafunvlog7010 3 жыл бұрын
Welcome back Aliyans vs Aliyans
@asokvamadevan
@asokvamadevan 4 жыл бұрын
തങ്കം ഫോൺ ചെയ്യുമ്പോൾ ക്ലിയറായോട് പറയുന്നത് " കാശിന്റെ കാര്യം, അവളും പറഞ്ഞില്ലേ? ജമന്തി പറഞ്ഞില്ലേ ? "ജമന്തിയെന്ന കഥാപാത്രത്തെയല്ലേ ലില്ലി ആക്കിയത്. സംവിധായകനോട് ശ്രദ്ധിക്കാൻ പറയ്.. മിസ്റ്റർ ക്ളീറ്റോ
@manjupathroseofficial4149
@manjupathroseofficial4149 4 жыл бұрын
സോറി.. എന്റെ mistake ആണ്.. ഇനി ശ്രദ്ധിക്കും
@epmm_chef4135
@epmm_chef4135 4 жыл бұрын
ഇതൊക്കെ എങ്ങെനെ കണ്ട് പിടിക്കുന്നു🤔🤔🤔
@kmediaonline
@kmediaonline 4 жыл бұрын
aliyans നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു
@manjupathroseofficial4149
@manjupathroseofficial4149 4 жыл бұрын
Thank you buddy
@kmediaonline
@kmediaonline 4 жыл бұрын
Manju Pathrose ♥️♥️♥️♥️🥰🥰🥰
@praveenramachandran3442
@praveenramachandran3442 4 жыл бұрын
സൂപ്പർ സൂപ്പർ. ഒന്നും പറയാനില്ല... 👏👏👏👏👏👏👏👏👏👏👏👏
@binsumathew3772
@binsumathew3772 4 жыл бұрын
Welcome back aliyans....
@roshithpayyanadan5567
@roshithpayyanadan5567 4 жыл бұрын
അവരങ്ങനെ കൊടുക്കുമോ സൗമ്യേ 😂😂😂😂കിടു ഡയലോഗ്
@venugopal2347
@venugopal2347 4 жыл бұрын
Welcome back Aliyans... my most favorite serial.. best wishes 🙏🏻
@arwwwws645
@arwwwws645 4 жыл бұрын
Aliyans vegam thirich varan prarthichavar like adi...
@venugopal2347
@venugopal2347 4 жыл бұрын
Manju’s very natural acting..keep it up 👍
@fasilpv6385
@fasilpv6385 4 жыл бұрын
തങ്കത്തിന് പേര് മാറി പോയി ജമന്തി എന്ന് പറഞ്ഞു
@Raneez_yousuf
@Raneez_yousuf 4 жыл бұрын
Superb episode 🥰🥰🥰🥰🥰
@saikamalsnair
@saikamalsnair 4 жыл бұрын
അടിപൊളി കനകന്റെ ആഘോഷം മുടക്കിയിട്ട് പണം തിരിച്ച് പിടിക്കാൻ നോക്കിയ ക്ലീറ്റോയ്ക്ക് നല്ല പണിയാ കനകൻ കൊടുത്തത്
@epmm_chef4135
@epmm_chef4135 4 жыл бұрын
കാത്തിരുന്ന അളിയന്മാർ ഒട്ടും മടുപ്പിക്കാതെ നമ്മുടെ ഹൃദയത്തിലേക്ക് വീണ്ടും എത്തി
@manjupathroseofficial4149
@manjupathroseofficial4149 4 жыл бұрын
🥰🥰🥰🥰
@epmm_chef4135
@epmm_chef4135 4 жыл бұрын
@@manjupathroseofficial4149 ചേച്ചി 😍😍😍
@shijithbmm1146
@shijithbmm1146 4 жыл бұрын
👍👍👍👍
@suryass6126
@suryass6126 4 жыл бұрын
കൊള്ളാം സൂപ്പർ😍😍
@zachariahmathew8374
@zachariahmathew8374 4 жыл бұрын
Thankam, please be careful in dialogue. Instead of Lilly you said Jemanthi. This is only an advice.
@AbdulRahman-qg6iq
@AbdulRahman-qg6iq 4 жыл бұрын
Aliyans welcome back... കട്ട waiting ആയിരുന്നു.... 😍😍😍😍
@ichuichu3240
@ichuichu3240 4 жыл бұрын
😂🤣
@ichuichu3240
@ichuichu3240 4 жыл бұрын
Abdul Rahman hi bro nhnm katta waiting l ayirunu
@user-ip1eu6rs4v
@user-ip1eu6rs4v 4 жыл бұрын
തക്കിളി മോൾ എവിടെ 😔😔😔
@roshithpayyanadan5567
@roshithpayyanadan5567 4 жыл бұрын
എത്ര ആയി കാത്തിരിക്കുന്നു 🥰🥰🥰🥰
@KarthikGNair
@KarthikGNair 4 жыл бұрын
Welcome back aliyans
@muhammedshabeerm9510
@muhammedshabeerm9510 4 жыл бұрын
പഴയ അളിയൻ വസ് അളിയൻ ആവാൻ പറ്റുമോ എന്നാൽ ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാകും
@arunmonteiro7331
@arunmonteiro7331 4 жыл бұрын
Manju's acting super
@arunsreenalinam5715
@arunsreenalinam5715 4 жыл бұрын
അളിയൻസ് കേട്ടു കേൾവിയിലൂടെ കണ്ടു. ആദ്യം ആ കൊഴപ്പമില്ല എന്നായിരുന്നു മനസ്സിൽ. പിന്നീട് എപ്പഴോ നമ്മുടെ വീടുമായി വല്ലാത്തൊരു സാമ്യം tonnuvayirunnu. Povapove ഇത് മറ്റേതു പ്രോഗ്രാം മുകളെ ക്കാളും ഇഷ്ടം ആയി അതിനു ഏറ്റവും വലിയ കാരണം മഞ്ജു ചേച്ചി ആണ് pinne മറ്റുള്ളവരും. Love you മഞ്ജു ചേച്ചി
@manjupathroseofficial4149
@manjupathroseofficial4149 4 жыл бұрын
Love you so much dear 🥰🥰🥰😘😘😘
@mpaul8794
@mpaul8794 4 жыл бұрын
🥰
@najpalli6024
@najpalli6024 4 жыл бұрын
റിയാസെ ആ നിക്കർ എവിടന്ന് കിട്ടി പഴയ മാവേലി വേഷം കെട്ടിയപ്പോൾ കിട്ടിയതാണൊ
@aru5492
@aru5492 3 жыл бұрын
What Kanakan decided in the end was good.Give food for orphans.
@PAVaishnavUS
@PAVaishnavUS 4 жыл бұрын
Welcome back Aliyans
@raseenarasi2669
@raseenarasi2669 4 жыл бұрын
13:31അവളും പറഞ്ഞില്ലേ jamandiyum പറഞ്ഞില്ലേ...
@shijesh285
@shijesh285 4 жыл бұрын
Welcome back ♥️
@prajilkumar7210
@prajilkumar7210 4 жыл бұрын
Welcome back aliyans .all the best
@Asha143
@Asha143 3 жыл бұрын
Ellavarum onninonnu superato...kanakante wife ulpede👌
@ebykurian6158
@ebykurian6158 4 жыл бұрын
അളിയൻസ് തിരിച്ചു വന്നപ്പോ സ്വന്തം വീട്ടിൽ എത്തിയ ഒരു പ്രദീതി ആണ് .അളിയൻസിന്റെ കപ്പിത്താൻ രാജേഷ് തലച്ചിറ ചേട്ടൻ ഉം അണിയറ പ്രവർത്തകർക്കും അഭിന്ദനങ്ങൾ 🥰🥰🥰🥰🥰🥰🥰🥰മഞ്ജു ചേച്ചി ക്‌ളീറ്റോ ചേട്ടൻ സൂപ്പർ ആണ് 🥰🥰എല്ലാരും സൂപ്പർ ആണ് ..
@jasjas5670
@jasjas5670 4 жыл бұрын
Manju super natural. Acting.
@jamaludheenck4165
@jamaludheenck4165 4 жыл бұрын
manju and Lilly. Cleetto👍👍👌👌🙏🙏
@shilpasanish2282
@shilpasanish2282 4 жыл бұрын
Sadarana kudumbathil camera vachal... Aliyan vs aliyan aayi... Athra natural aanu ellavarum... Abhinayam alla jeevikkanu..
@itsmehaju
@itsmehaju 4 жыл бұрын
13:30 Jamnthi enn aanallo thankam parayunnath Lilly Alle😂😐
@SiluAbi123
@SiluAbi123 4 жыл бұрын
Welcome back 😍🥰🥰🥰💞💞💞💞💕💕💕💗💗💗💗
@suryass6126
@suryass6126 4 жыл бұрын
ദാ വന്നു😍😂😂
@renjithbabu5105
@renjithbabu5105 4 жыл бұрын
Super super manju chechi acting eniyum ethupole munnottupokanam katta saport ഉണ്ടായിരിക്കും yallaperum
@stontecm.stontec6199
@stontecm.stontec6199 3 жыл бұрын
അമ്മാവനു ചീരതോട്ടം ഉണ്ടായിട്ട് ഇതുവരെ ചീര കറി കണ്ടിട്ടില്ല ......
@sunilkumar-ef1xl
@sunilkumar-ef1xl 3 жыл бұрын
5:09 Lilli 13:30 old name Jamandhi aarokke sradhichu
@shibulal859
@shibulal859 4 жыл бұрын
Yo......good to c aliyans....back...hi to all
@prajilkumar7210
@prajilkumar7210 4 жыл бұрын
തങ്കവും ക്ളീറ്റോയും തകർത്തു ഈ എപ്പിസോഡിൽ തകർത്തു.
@fareedhack4001
@fareedhack4001 4 жыл бұрын
Prajil Kumar dgg
@sreekumar9348
@sreekumar9348 Жыл бұрын
manju chechi natural acting . hatts off for aliyans team also
@meenumanu4836
@meenumanu4836 4 жыл бұрын
ഒരു പോലീസ് കാരൻ ആയിട്ട് കയ്യിൽ നയാ paisa ഇല്ലല്ലോ കനകന്റെ കയ്യിൽ ഇപ്പോഴും എച്ചി ആണല്ലോ 😏😏🧐
@user-em9jy3bb5c
@user-em9jy3bb5c 4 жыл бұрын
Lineman ayirunnappo Kanakan kodeeshwaran ayirunnu ...police karan ayappo daridryavasiyum... policekarano lineman aano salary kooduthal 🤔
@meenumanu4836
@meenumanu4836 4 жыл бұрын
😁😁atha ഞാനും ആലോചിക്കുന്നേ
@unboxinglami5669
@unboxinglami5669 4 жыл бұрын
Apozhathe kanakan kudikkillayirunnu... Ipo almost ella day sum kudi.... Madhyam engine oru kudumbathe sambathikamayi thakarkunnenn manassilayallo
@celinajoseph8611
@celinajoseph8611 4 жыл бұрын
നടരാജൻ പോളി ആണ് കേട്ടോ
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
പുതിയ എപ്പിസോഡുകൾക്കായി കട്ട കാത്തിരിപ്പ്
@anandmenon4093
@anandmenon4093 4 жыл бұрын
Thankam over the phone to Cleatus says Jamanthy is waiting while shouldnt it be Lilly?...check
@agentbeanfan5075
@agentbeanfan5075 4 жыл бұрын
Kaumudhik nalla oru camera ille? Amrita video quality noku
@najeeb4106
@najeeb4106 4 жыл бұрын
അത് കലക്കി അതെല്ലാം (വരൂടാർക്കാ) പെങ്ങൾ ആങ്ങളെയെ വിളിക്കുന്നത് ഒരു ഒർജി നാൾറ്റി ഒണ്ടു മഞ്ചുവിന്റെ ആ വിളി
@aalby9
@aalby9 4 жыл бұрын
13.30 jamanthi എന്നല്ലെ paranjathu.... Sherikum ലില്ലി അല്ലെ?
@rafeekmmanakkad8973
@rafeekmmanakkad8973 4 жыл бұрын
അടിപൊളി കാത്തിരിക്കു കയായിരുന്നു
@sibinfrancis6043
@sibinfrancis6043 3 жыл бұрын
Clitoye thangam vilichapoo lillikk pakaram jamdhi ann vilichath aarokke sradhichu....😜😜😜
@user-em9jy3bb5c
@user-em9jy3bb5c 4 жыл бұрын
Ithu lockdown nu munpu shoot cheytha episode aano? Ippo Riyazikka de mudi patte vettiyirikkalle???
@shafeenshafi9028
@shafeenshafi9028 4 жыл бұрын
ക്ളീറ്റോയുടെ ബംഗാളി നിക്കർ അയ്യോ ഒട്ടും ചേർച്ച ഇല്ല. പഴയ രാഷ്ട്രീയ തൊഴിലാളി പൊളിക്കും.
@Spigen2
@Spigen2 4 жыл бұрын
Valare mosham.
@Raneez_yousuf
@Raneez_yousuf 4 жыл бұрын
🥰🥰🥰🥰🥰🥰🥰🥰welcome back muthu manikale 🥰🥰🥰manjummma cleetochaaaa ellllaaarummmmm 🥰🥰🥰🥰🥰thnks rajesh bro 🥰🥰🥰🥰
@manjupathroseofficial4149
@manjupathroseofficial4149 4 жыл бұрын
Reniyeee
@manjupathroseofficial4149
@manjupathroseofficial4149 4 жыл бұрын
Love you
@mashoodmashu3298
@mashoodmashu3298 4 жыл бұрын
Manju chechi chunkalla chunkidippaaa😘😘😘
@mashoodmashu3298
@mashoodmashu3298 4 жыл бұрын
Miss you guys 😔😔
@safivlog6349
@safivlog6349 2 жыл бұрын
Supper 😘❤
@sharonsharu583
@sharonsharu583 4 жыл бұрын
Super😘😘
@sincychummar
@sincychummar 4 жыл бұрын
Nice.🙂
@artique1045
@artique1045 4 жыл бұрын
Njan manju chechi ullonda kanunne. Acting adipoli anu..aru enthoke paranjalum
@manjupathroseofficial4149
@manjupathroseofficial4149 4 жыл бұрын
Thank you dear. ഇനിയും കൂടെ കാണണം
@mpaul8794
@mpaul8794 4 жыл бұрын
അതേ നിലപാടുള്ള ഒത്തിരിപ്പേരിവിടുണ്ട്. ഈ program വിജയിക്കണമെങ്കിൽ നമ്മളൊരുമിച്ച് നിൽക്കണം.
@sumayyak39
@sumayyak39 4 жыл бұрын
I don't like her
@sumayyak39
@sumayyak39 4 жыл бұрын
I liked her before big boss
@JamiJami-fu1os
@JamiJami-fu1os 3 жыл бұрын
@@manjupathroseofficial4149 hi chechi, im watching aliyans, chechine kanan vendi mathrama njan kanunne
@Raneez_yousuf
@Raneez_yousuf 4 жыл бұрын
Manjummmma ullondu matram kaaanunnu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 elllarem ishtam . Superb episode 🥰🥰🥰🥰
@manjupathroseofficial4149
@manjupathroseofficial4149 4 жыл бұрын
😘😘😘😘
@garden977
@garden977 4 жыл бұрын
😍
@hamedali9141
@hamedali9141 4 жыл бұрын
Nice 👌
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 21 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 9 МЛН
Aliyan vs Aliyan | Comedy Serial | വധഭീഷണി | Amrita TV | EP: 439
19:04
Девушка великан ходит по городу #фильм #кино
0:48
Стюардесса спасла пассажирку😳
1:00
Kinooff
Рет қаралды 2,3 МЛН
رعبتني من خباثتها
0:33
طارق الحلبي tarik alhalapi
Рет қаралды 15 МЛН