No video

Aliyans - 726 | യഥാർത്ഥ പ്രതി | Comedy Serial (Sitcom) | Kaumudy

  Рет қаралды 461,269

Kaumudy

Kaumudy

8 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 384
@Suresh-tu3sw
@Suresh-tu3sw 8 ай бұрын
👏👏👏ഇങ്ങനെ പോയാൽ നടരാജൻ ചേട്ടൻ പ്രധാനമന്ത്രി ആവും 😊😊 അൻസാർ സൂപ്പർബ് ആക്ടിങ് 👌👌👌ക്‌ളീറ്റോ ചേട്ടൻ പൊളിച്ചു 👏👏👏
@niyaTreesaPradeep
@niyaTreesaPradeep 8 ай бұрын
Euruttrruugiyituuuguiyiigu
@hananahhashim296
@hananahhashim296 3 ай бұрын
Dhdhehdhdhfhdh😭🛀🏾⛹🏾‍♂️🛀🏾🛀🏾⛹🏾‍♂️🛀🏾⛹🏾‍♂️⛹🏾‍♂️🛀🏾🛀🏾⛹🏾‍♂️🛀🏾⛹🏾‍♂️😊
@abuhaneefa8611
@abuhaneefa8611 8 ай бұрын
അളിയൻസ് ആദ്യം മുതൽ കാണുന്ന ആളാണ്‌ അതിപ്പോൾ ആര് വന്നാലും പോയാലും അളിയൻസ് കാണും
@uvarghesecreate2435
@uvarghesecreate2435 8 ай бұрын
ഒത്തിരി ഇഷ്ടം ഉള്ള സീരിയൽ... വിഷ്ണു വന്നതിനു ശേഷം കുറെ കൂടുതൽ ഇഷ്ടം ആയി ... Thank you Aliyans team🎉🎉🎉❤❤. എല്ലാവരെയും ഒത്തിരി ഇഷ്ടം...
@Jo-lm8qr
@Jo-lm8qr 8 ай бұрын
❤❤❤😊
@newkudir6439
@newkudir6439 6 ай бұрын
😄
@Laljoh
@Laljoh 8 ай бұрын
നാട്ടിലെ നേതാക്കന്മാർ മക്കളേം മരുമക്കളേം നോക്കുന്നു. അടിപൊളി.. 👌👌👌👌👌👌👌👌👌y
@sjsj346
@sjsj346 8 ай бұрын
ശരിക്കും പറഞ്ഞാൽ അൻസാറും നടരാജൻ സാറും എല്ലാ എപ്പിസോഡിലും വരേണ്ടവരാണ്... അൻസാറൊക്കെ എന്തൊരു നാച്ചുറാലിറ്റിയായാണ് അഭിനയിക്കുന്നത്. അഭിനയം എന്നൊക്കെ പറഞ്ഞാൽ ഒരൊന്നൊന്നര അഭിനയം തന്നെയാണ് അദ്ധേഹത്തിന്റെത് ..
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 2 ай бұрын
തീർച്ചയായും ❤️
@christythomas4911
@christythomas4911 8 ай бұрын
മുടിയ൯ വന്നതിന് ശേഷം അളിയ൯സ് കാണാ൯ വന്നവ൪ ലെെക്ക് അടിക്കാമോ?
@happyhappy-zu1ws
@happyhappy-zu1ws 8 ай бұрын
Adin sheshann ee prgrmine kuricharinchad😅
@Meimei__243
@Meimei__243 8 ай бұрын
​@@happyhappy-zu1wsenkil pazhaya episodes (amrtha TV ulppade)okke onn kand nokkuu.... superaaaaaaa....❤❤❤❤❤❤❤❤❤
@mustafamusthafa877
@mustafamusthafa877 8 ай бұрын
മുടിയൻ വന്നത് ശേഷം ഞാൻ കാണാൻ ഉള്ള മൂഡ് പോയി 🙏🙏🙏
@sheejariju7603
@sheejariju7603 8 ай бұрын
​@@mustafamusthafa877അതിന് മുടിയൻ എന്ത് ചെയ്ത് 😮
@sukanyadevi8982
@sukanyadevi8982 8 ай бұрын
Ureppayum.rishi.mudiyena.kanana.aliyenz.kanunnathu
@lathaanilkumar1057
@lathaanilkumar1057 8 ай бұрын
ജിത്തു കൂട്ടനെ കൂടുതൽ റോൾ കൊടുക്കണം, ജിത്തു വിന്റെ ഡാൻസ് സൂപ്പർ ആണ് ❤️🌹
@user-is4yn6uq7w
@user-is4yn6uq7w 8 ай бұрын
7.33 ടൈം നേരം വെളുത്തതായിട്ട് കാണിക്കുന്നുണ്ടെങ്കിലും രാത്രി ആണ് ഈ ഭാഗങ്ങൾ എടുത്തിട്ടുള്ളത് എന്ന് തോന്നുന്നു.. കാരണം ക്‌ളീറ്റോ ഫോൺ ചെയ്യുമ്പോഴും, മുടിയൻ പുറത്തേക്ക് പോകാൻ ആയി ഇറങ്ങുമ്പോഴും ഇരുട്ട് പിടിച്ച പ്രതീതി ആണ്.. ചുമരിൽ നിഴലുകൾ പതിയുന്നുണ്ട്..പിന്നെ കനകന്റെ വീട്ടിലുള്ള ലൈറ്റ് നല്ല രീതിയിൽ പുറത്തേക്ക് കാണുന്നുണ്ട്.. പകൽ ആണെങ്കിൽ ഇത് സംഭവിക്കില്ല. മാത്രമല്ല കനകൻ ജിത്തുവിനോട് വേഗം വരണേ എന്ന് പറഞ്ഞ് പുറത്തിറങ്ങുബോൾ വീടിന്റെ വലത് സൈഡ് ഇരുട്ടാണ് കാണുന്നത്.. അതിന് ശേഷം രാവിലെ കാണിക്കുന്ന സമയത്ത് എല്ലാരും പുറത്ത് നിൽകുമ്പോൾ വ്യത്യാസം ഉണ്ട്.. എനിക്ക് തോന്നിയതാണോ എന്നറിയില്ല.. എന്തായാലും 7.33 to 9.51 വരെ രാത്രിയാണ് എന്ന് 99% ഉറപ്പാണ്.. അതായത് കനകൻ രാത്രി ഗ്രിൽ പൂട്ടി അകത്തേക്ക് പോയതിന്റെ തുടർച്ച ആയിട്ട് പകൽ ആണെന്ന് കാണിച്ച് രാത്രി തന്നെ എടുത്തതാണ് ആ ഭാഗങ്ങൾ.. സത്യം അല്ലേ ഡയറക്ടർ ജി..🙏
@princysanthosh90
@princysanthosh90 8 ай бұрын
ശരിയാണ്
@binubinu1769
@binubinu1769 8 ай бұрын
എനിക്കും തോന്നിയാരുന്നു
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 2 ай бұрын
100% ശരിയാണ് 👍
@gireeshchira5799
@gireeshchira5799 8 ай бұрын
ആരൊക്കെ ഉണ്ടായാലും റൊണാൾഡില്ലാത്തതു ഒരു കുറവ് തന്നെ ❤
@Kv-uk9qp
@Kv-uk9qp 8 ай бұрын
അവൻ ഇല്ലാത്ത നല്ലത്
@gireeshchira5799
@gireeshchira5799 8 ай бұрын
@@Kv-uk9qp ആണോ
@aryas.j7872
@aryas.j7872 8 ай бұрын
എല്ലാവർക്കും തൃക്കാർത്തിക 😊 ആശംസകൾ 💖
@vinodvinu-gd8rb
@vinodvinu-gd8rb 8 ай бұрын
ഉപ്പും മുളകിൽ. മുടിയെന്റെ കുറവ് വളരെ വലുതാണ്. ഇപ്പോൾ അളിയൻസ് കാണുന്നു👌
@cheerbai44
@cheerbai44 8 ай бұрын
Me too
@jubimathew3169
@jubimathew3169 8 ай бұрын
No one can replace him
@LekhasTastyWorld
@LekhasTastyWorld 8 ай бұрын
yes
@muhammadshaheem6003
@muhammadshaheem6003 8 ай бұрын
😊😊ys
@SMstoryChannel
@SMstoryChannel 8 ай бұрын
ക്‌ളീറ്റോ ചേട്ടന്റെ ഷർട്ട്‌ ഇഷ്ട്ടം ആയി. നല്ല ചേർച്ചയുണ്ട്. 🥰
@WooHooLaLa
@WooHooLaLa 8 ай бұрын
Anzar is a wonderful character.
@aiswaryaunnithanath7351
@aiswaryaunnithanath7351 8 ай бұрын
നടരാജൻ ചേട്ടാ നിങ്ങള് DDT യ്ക്കൊരു മുതൽക്കൂട്ട് തന്നെ....😂😂😂
@ganeshrmoorthy654
@ganeshrmoorthy654 8 ай бұрын
എന്ത് കൊണ്ടും uppum mulakum ന്‌ കളും 100% അടിപൊളി aliyans തന്നെ
@sajmedia1733
@sajmedia1733 8 ай бұрын
ഇന്നത്തെ എപ്പിസോഡ് തകർത്തു... അൻസാർ നടരാജൻ ക്‌ളീറ്റസ് കോമ്പോ super ആണ്..
@jmahalekshmymenon9309
@jmahalekshmymenon9309 8 ай бұрын
Ansaar's is a well-delineated, believable and likeable character, and very realistically portrayed by the artist.👍.🙏
@zeenathn.m6842
@zeenathn.m6842 8 ай бұрын
@WooHooLaLa
@WooHooLaLa 8 ай бұрын
100%@@zeenathn.m6842
@prathapa6457
@prathapa6457 8 ай бұрын
He is an excellent artist
@RajendranVayala-ig9se
@RajendranVayala-ig9se 8 ай бұрын
മുടിയൻ വന്നതോടെ യുവതലമുറയിൽ ഏറെ പേർ അളിയൻസ് കണ്ടു തുടങ്ങി - അവർക്കായി നവീന episode വരണം
@rageeshp7529
@rageeshp7529 8 ай бұрын
ശരി സാർ
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 8 ай бұрын
നടരാജൻ പൊളിച്ചു.. അമ്പലത്തിലെ നിവേദ്യവുമായിട് വന്നത് 🤣🤣🤣😂😂😂😜🤭
@janaki-wn4lq
@janaki-wn4lq 8 ай бұрын
Ente ഏറ്റവും ഇഷ്ടപ്പെട്ട അഭിനേതാക്കൾ അൻസാർ നടരാജൻ ക്‌ളീറ്റോ. എന്ത് രസമാ ഇവരുള്ള എപ്പിസോഡ് കാണാൻ. ഇവരുടെ മൂന്നുപേരുടേമുൻപിൽ ക്യാമറ ഉണ്ടെന്നു തോന്നാത്ത വിധത്തിൽ ആണ് അഭിനയം. എത്ര realastic ആണ്. പറക്കും ലല്ലുനെ ഒന്ന് കൊണ്ടുവരാമോ
@user-gr1cd2rj3i
@user-gr1cd2rj3i 8 ай бұрын
Aliyans.kanunnavarkku.hai❤❤❤❤❤
@kasturiranganchakravarthy1888
@kasturiranganchakravarthy1888 8 ай бұрын
Ansari rocks. Good to see a very good team work. 🎉🎉
@vinayakkanil7806
@vinayakkanil7806 8 ай бұрын
നടരാജൻ റോക്ക്സ് 😄നടരാജൻ ഫാൻസ്‌ ലൈക് അടിക്കു 😄
@user-hi6dy6rh5p
@user-hi6dy6rh5p 8 ай бұрын
മദൃപാനം ഒരു സാമൂഹൃവിപത്താണെങ്കിലും അത് ഇതില്‍ ചിത്രികരിക്കുമ്പോഴെല്ലാം നല്ല ചിരിക്കു വക നല്‍കുന്നുണ്ട്.
@riyasriyas8084
@riyasriyas8084 8 ай бұрын
നടരാജൻ.... സൂപ്പർ😊
@mjsmehfil3773
@mjsmehfil3773 8 ай бұрын
Dear Loving Rajeshji Super content and script..very nice. Direction is mind blowing no need to tell..you are great.. Congratulations.. My precious method actors performed very well.. The tail end was excellent.. Today Riyasbhai and Ansarbhai scored.. Congrats to all... God bless all.. With regards prayers Sunny Sebastian Ghazal Singer Kochi. 🌹🙏❤️
@sanavassanavas1696
@sanavassanavas1696 8 ай бұрын
നടരാജൻ അവസാനം പൊളിച്ചു😅
@SumeshAk-sr3yk
@SumeshAk-sr3yk 8 ай бұрын
എവിടെ ഒക്കെയോ കൊള്ളുന്നു, എപ്പിസോഡ് പൊളിച്ചു ക്ലിറ്റസ് അതിലും സൂപ്പർ അസാധ്യം ❤️❤️❤️❤️
@sisterliji9939
@sisterliji9939 8 ай бұрын
Waiting to see mudiyan's scene
@user-pj6ux2dx2w
@user-pj6ux2dx2w 8 ай бұрын
മദ്യപാനം ഒഴിവാക്കിയാൽ നല്ലത് നിവേദ്യം ചിരിപ്പിച്ചു 😂
@mkantony72
@mkantony72 8 ай бұрын
കനകനും ലില്ലിക്കും ഉണ്ടായിരുന്ന രണ്ടു കുട്ടികളെ ഇപ്പൊൾ ആരാണ് വളർത്തുന്നത്??
@vtmali785
@vtmali785 8 ай бұрын
അമ്മാവൻ
@gireeshchira5799
@gireeshchira5799 8 ай бұрын
😂അങ്ങനെയുള്ള കാര്യങ്ങൾ വേറെയും ഉണ്ട് തിരുവോണം പോലെയുള്ള ദിവസത്തിൽ പോലും മക്കളുടെയും മരുമക്കളുടെയും ഒപ്പം ആഘോഷത്തിൽ പങ്കുചേരാതെ തറവാട്ടിൽ ഒറ്റയ്ക്ക് നിൽക്കുന്ന അമ്മ അതുപോലെ കാലങ്ങൾക്കു ശേഷം ക്ളീറ്റസിനു ഒരു കുട്ടിയുണ്ടായിട്ടു അതിനെ ഇതു വരെ കാണാൻ വരാത്ത കനകനും തങ്കവും പോലും വല്ലാതെ ബഹുമാനിക്കുന്ന ക്ളീറ്റസിന്റെയും ലില്ലിയുടെയും അച്ഛനും അതൊക്കെ ഇതിലെ നല്ലൊരു നെഗറ്റിവുകളാണ്
@panbalagan5554
@panbalagan5554 8 ай бұрын
Wonderful acting by all.. Kudos to the entire team..🌹🌹
@bobbykuruvilla2633
@bobbykuruvilla2633 8 ай бұрын
wondorful ...Kudos
@jidhuponnu8361
@jidhuponnu8361 8 ай бұрын
അടിപൊളി 😊😅.... പാവം അനസർക്കാ...
@thameemthameem7339
@thameemthameem7339 8 ай бұрын
Super kanaga cheta Lily chechi mudiyan cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan adipoli 💖
@anniejohn1647
@anniejohn1647 8 ай бұрын
Ithrayum days waiting aarunnu...ithu kandillel vallatha sangadam aanu..oru family pole ayipoyi❤
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 8 ай бұрын
Ronald machane happy wedding anniversary🎉🎊🎈
@beenaanish7160
@beenaanish7160 8 ай бұрын
മുടിയന് വേണ്ടിയാണോ ഇപ്പോൾ അളിയൻസ്
@georgecjohn7128
@georgecjohn7128 8 ай бұрын
മുടിയന് ചെയ്യത്തക്ക role ഒന്നും കൊടുക്കുന്നുമില്ല, thumbnail ല് പടം കൊടുത്ത് വെറുതെ trending എന്ന് എഴുതി കാണിക്കുകയും ചെയ്യും... സത്യത്തിൽ പറക്കും ലല്ലു ronald rose mary എന്നിവർക്കൊന്നും കിട്ടുന്ന screen space മുടിയന് കിട്ടുന്നില്ല... മുടിയൻ ഫാൻസ്‌ വെറുതെ പൊക്കി പറയുന്നതേ ഉള്ളൂ... എനിക്കും ആളെ ഇഷ്ടമാണ് പക്ഷെ ശരിക്കും ഉള്ള അവസ്ഥ ഇതാണ്... മുത്തിന് ഉണ്ടായിരുന്ന role ഉം screen space ഉം കൂടി മുടിയൻ വന്നതിൽ പിന്നെ പോയിരിക്കുന്നു...
@this.is.notcret
@this.is.notcret 8 ай бұрын
പാർട്ടി രഹസ്യം സൂക്ഷിക്കാൻ കഴിയാത്ത പോങ്ങൻ ക്ണീറ്റോ 😂😂 ക്ലൈമാക്സ്‌ പൊളി 👍അൻസാറിക്കാന്റെ ഡയലോഗ് 😂 അൻസാറിക്ക നാച്ചുറൽ ആക്റ്റിംഗ് 👌👍കൂടുതൽ ഉൾപ്പെടുത്തുന്നില്ല ...
@gireeshchira5799
@gireeshchira5799 8 ай бұрын
👍അൻസാർ അന്നും ഇന്നും സൂപ്പർ ❤️
@janeeshk9173
@janeeshk9173 8 ай бұрын
ഇന്നത്തെ എപ്പിസോഡിൽ കണ്ണൂര് എന്ന് കേട്ടല്ലോ.. കിടിലം...എപ്പിസോഡ്
@mdk1983
@mdk1983 8 ай бұрын
അൻസാർ ഇക്കയോട് അത്രയ്ക്ക് അന്വേഷിക്കാതെ കലിപ്പിക്കുന്ന സ്വഭാവം അല്ല ക്‌ളീറ്റോ നേതാവിന്റേത് .. അതിൽ ചെറിയ ഒരു ചേർച്ചക്കുറവ് തോന്നിയെങ്കിലും എപ്പിസോഡ് പൊളിച്ചു
@littilevloger1281
@littilevloger1281 8 ай бұрын
Super super
@nisarkozhikode4413
@nisarkozhikode4413 8 ай бұрын
അൻസാർ 👍🏻👍🏻👍🏻👍🏻👍🏻
@bindhunisha8588
@bindhunisha8588 8 ай бұрын
നാളത്തെ പ്രധാനമന്ത്രിയാ നിവേദ്യവുമായി വന്നേക്കുന്നത് 😀😀😀😀😀😀
@izmabadar3721
@izmabadar3721 8 ай бұрын
തങ്കത്തിന് ഭർത്താവിനേക്കാൾ ആങ്ങളയോടാണ് ഇഷ്ടം ഭർത്താവിന്റെ രഹസ്യ മറച്ചു പിടിക്കാൻ കഴിയാത്ത ഭാര്യ....
@swappnaabraham4772
@swappnaabraham4772 8 ай бұрын
മുടിയൻ അളിയൻസിൽ ഒരു എച് കെട്ടാണ് . റോൾ കൊടുക്കണ്ട വേണ്ടി തള്ളിക്കേറ്റിയത് പോലെ . അയാൾ ഇ സീരിയലിന്റെ രസച്ചരട് പൊട്ടിച്ചു . എന്നാണ് മുടിയനെ പറഞ്ഞു വിടുന്നത് എന്ന് വെയിറ്റ് ചെയ്യുന്നു
@tastytips-binduthomas1080
@tastytips-binduthomas1080 8 ай бұрын
Rishi Muthanu! Give more time for him ! Your rating is going to superb 🎉🎉🎉❤❤❤
@bobbykuruvilla2633
@bobbykuruvilla2633 8 ай бұрын
ഋഷിയുടെ ആരെങ്കിലും ആണോ ...?
@tastytips-binduthomas1080
@tastytips-binduthomas1080 8 ай бұрын
@@bobbykuruvilla2633 He has been thrown out from serial 'Uppum Mulakum'.so giving an Inspiration to him!!!🫠
@sangeerpurayil6653
@sangeerpurayil6653 8 ай бұрын
Nice episode...I am from Pappinisseri..
@RejulaJithesh
@RejulaJithesh 8 ай бұрын
നമ്മളെ നാട്ടിൽ വന്നോ ക്‌ളീറ്റോ പാപ്പിനിശ്ശേരി vilikkamayirunnu😄😄
@user-wp3vn5qg7w
@user-wp3vn5qg7w 8 ай бұрын
ആശയ ദാരിദ്രം ഒരുപാടുണ്ട് അളിയൻസിന്റെ ഒരുപുതിയ എപ്പിസോഡ് കഥ പറഞ്ഞു തന്നാൽ സമ്മാനം ഉണ്ടോ
@Ranjith007.
@Ranjith007. 8 ай бұрын
അവസാനം ntarajan വന്നത് മാത്രം സൂപ്പർ
@user-kw5gr2hv4d
@user-kw5gr2hv4d 8 ай бұрын
❤❤
@ushamk5088
@ushamk5088 8 ай бұрын
Super ❤❤❤
@cheerbai44
@cheerbai44 8 ай бұрын
😂😂😂 നിവേദ്യം 👌🏻 ജിത്തുവിന് നല്ല റോൾ വരട്ടെ
@jishajisho7366
@jishajisho7366 8 ай бұрын
After so long saw the best episode.everyone act very well . keep it up
@amalchandran9342
@amalchandran9342 8 ай бұрын
തങ്കത്തിന്റെയും കനകന്റെയും അമ്മയെ കൊണ്ടുവരും സംവിധായക
@vasuck5540
@vasuck5540 8 ай бұрын
സൂപ്പർ
@remanianilremani7866
@remanianilremani7866 8 ай бұрын
പ്രധാനമന്ത്രിയും അണികളുടെയും വരവ് കൊള്ളാല്ലോ 😅😅
@SumayaanasSumaya
@SumayaanasSumaya 8 ай бұрын
@askarali3409
@askarali3409 8 ай бұрын
Adipoli😂
@vtmali785
@vtmali785 8 ай бұрын
നടരാജൻ സൂപ്പർ
@sakeerhussein311
@sakeerhussein311 8 ай бұрын
റൊണാൾഡോ അവസരം അവർ ആറു പേരാണ് നല്ലത്
@user-jm5ny8xd2q
@user-jm5ny8xd2q 8 ай бұрын
❤❤❤
@avovlog1976
@avovlog1976 8 ай бұрын
നടരാജൻ നേതാവ് 😁😂😜🔥
@ikozhikod1391
@ikozhikod1391 8 ай бұрын
നടരാജൻ . റൊണാൾട് ഫോൺ സ് ആരെങ്കിലും ഉണ്ടോ
@rajeshkora4848
@rajeshkora4848 8 ай бұрын
റൊണാൾഡ് ഇല്ലാത്ത കാരണം ബോറയിപോയി
@KevinSaju748
@KevinSaju748 8 ай бұрын
Mudiyan is a great addition to your team. Ignore the naysayers and persist with him. Your show is awesome.
@hami...hameed6698
@hami...hameed6698 8 ай бұрын
മുത്തിന് ഫാൻസ്, ഉണ്ടോ . ഞാൻ മുത്തിന്റെ ഫാനാണ്.😊👍
@treesafredy3873
@treesafredy3873 8 ай бұрын
@rahnamujeeb8
@rahnamujeeb8 8 ай бұрын
😀😀😀
@muneerzvlog7668
@muneerzvlog7668 8 ай бұрын
kneeeetes ankil😂😂😂😂😂😂 nadarajan fans qatar😂😂😂😂😂
@aswathychandran6405
@aswathychandran6405 8 ай бұрын
മുടിയൻ വന്നതിനു ശേഷം ആണ് Aliyans കാണാൻ തുടങ്ങിയത്...സംഭവം super ആണുട്ടാ😍സാധാരണ കാരുടെ ജീവിതം ഒരു artifical act ഇല്ലാതെ natural act...ആദ്യമേ കാണാമായിരുന്നുന്ന് തോന്നി ❤❤
@TamburuVlog
@TamburuVlog 8 ай бұрын
ഞാൻ നേരത്തെ കാണുന്നതാണ്
@jubimathew3169
@jubimathew3169 8 ай бұрын
We need to see more of Jithu
@im_a_traveler_85
@im_a_traveler_85 8 ай бұрын
21:27 നടരാജൻ നിവേദ്യം സിനിമയുടെ CD കൊണ്ടുവന്നിലല്ലോ ഭാഗ്യം..😂 കൊണ്ടുവന്നിരുന്നെങ്കിൽ പാർട്ടി ഓഫീസിലിരുന്ന് എല്ലാവർക്കും കാണാമായിരുന്നു..😂😂😂
@jithusabivlog5739
@jithusabivlog5739 8 ай бұрын
❤❤❤❤❤❤❤
@shabeerkolapala4336
@shabeerkolapala4336 8 ай бұрын
എല്ലാരേയും ഓരോ രംഗത്ത് ചുമ്മാ കാണിച്ചാലും രസമാണ് മക്കളെയും അമ്മയെയും മാമനെയും ഒക്കെ ഇടക്കൊന്ന് കൊണ്ട് വാ
@gopanpillai4685
@gopanpillai4685 8 ай бұрын
Super 🎉
@user-fq8zt3ow1e
@user-fq8zt3ow1e 8 ай бұрын
അളിയൻസ് ഇഷ്ട്ട മുള്ളവർ ലൈക്‌ അടി 👍
@annshelly9826
@annshelly9826 8 ай бұрын
❤❤❤❤❤❤❤❤
@sathyanandakiran5064
@sathyanandakiran5064 8 ай бұрын
നമസ്തേ ജിത്തുവിന്റെ അഭിനയ സ്വാഭാവികത അളിയൻസിന് കുറച്ചു കൂടി മാറ്റു കൂട്ടി
@sajeerktsajeer
@sajeerktsajeer 8 ай бұрын
മുടിയൻ റിഷി ഉപ്പും മുളകിലും തിരിച്ചുവരണം
@josephmj6147
@josephmj6147 8 ай бұрын
Nadarajan super.
@rihanabeevi7824
@rihanabeevi7824 8 ай бұрын
👍🏻👍🏻
@ajithninan7789
@ajithninan7789 8 ай бұрын
Good👍. Cleetus deserves it,
@sujatharugminiamma6771
@sujatharugminiamma6771 8 ай бұрын
അടുത്ത പ്രധാനമന്ത്രി എന്തയാലും ഉറപ്പായി😆😆😆
@dd-pv1hp
@dd-pv1hp 8 ай бұрын
Party സംസാരം cherungane lag അടിച്ച് but i like this prgm
@saralatk9370
@saralatk9370 8 ай бұрын
അടിപൊളി 😂😂
@FaisyMohamed
@FaisyMohamed 2 ай бұрын
Aliyans 726 apesodum kandavarokke ഒന്ന് ലൈകിക്കേ
@prasanthd7606
@prasanthd7606 8 ай бұрын
അൻസാർ നല്ലൊരു നടൻ ആണ് ❤
@user-vicky202
@user-vicky202 8 ай бұрын
Aliyan fans like adi...❤
@naserahmed3935
@naserahmed3935 8 ай бұрын
Nobody has seen Appukuttan sir.😂😂😂
@jubimathew3169
@jubimathew3169 8 ай бұрын
I have
@raj__7545
@raj__7545 8 ай бұрын
ക്ലീറ്റോ നമ്മള്‍ കണ്ണൂര്‍ പാപ്പിനിശ്ശേരിക്കാരാണേ❤
@ShajanDaniel-ej6nx
@ShajanDaniel-ej6nx 8 ай бұрын
ഒരു പഞ്ചായത്ത്‌ മെമ്പർ ആയ അൻസാർ ഒരിക്കലും ഇങ്ങനെ പരസ്യമായി മദ്യപിച്ചു നടക്കാൻ പാടില്ലായിരുന്നു. വലിയ തെറ്റ്. എനിക്ക് അതിൽ പ്രേതിക്ഷേധം ഉണ്ട്😆😆.
@swappnaabraham4772
@swappnaabraham4772 8 ай бұрын
Ammavanum ammayum okke ayi oru family atmosphere stories anu njagal expect cheyyunnathu. Please send mudiyan out of this
@jubimathew3169
@jubimathew3169 8 ай бұрын
Athil oru new gen venum
@bushrasalim4733
@bushrasalim4733 8 ай бұрын
നടരാജൻ supera😂😂😂
@Chikkusworld143
@Chikkusworld143 8 ай бұрын
ക്ലീറ്റോ ക്ക് തെങ്ങ് ഷർട്ട്‌ പുതിയ കളർ കിട്ടി 😉
@jancyvilayil4541
@jancyvilayil4541 8 ай бұрын
👍👍👍
@johnthampi
@johnthampi 8 ай бұрын
best show
@subithas1288
@subithas1288 8 ай бұрын
അളിയൻസിന്റെ പഴയ പുത്തൻസാരി, യൂണിഫോം, ഈ എപ്പിസോടൊക്കെ ഒന്നെടുത്തു കണ്ടു നോക്ക്..... ഇപ്പോഴത്തെ അളിയൻസും പഴേ അളിയൻസും തമ്മിലുള്ള ഡിഫറെൻറ് മനസ്സിലാകും.... ഇപ്പൊ ഒരു ജീവനില്ലാത്ത പോലെ
@athiraathi9145
@athiraathi9145 8 ай бұрын
Corrct
@bjo7621
@bjo7621 8 ай бұрын
മുടിയൻ വന്നതിന് ശേഷം ഒരു ചേഞ്ച് വന്നു, ന്യൂ ജനറേഷന്‍ സൂപ്പർ.. ഇങ്ങനെ ഇനിയും പുതിയ ആളുകളെ കൊണ്ട് വരണം..
@athiraparu8702
@athiraparu8702 8 ай бұрын
👌👌👌👌🥰🥰🥰🥰🥰
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
ചെറിയ വിലയിൽ ഒരു sale video...
13:52
Ep 613 | Marimayam |A renovative budget
22:37
Mazhavil Manorama
Рет қаралды 818 М.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН