Aliyans - 122 | ക്രൂശിതനായ ഡോക്ടർ | Comedy Serial (Sitcom) | Kaumudy

  Рет қаралды 620,304

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 405
@jyothishv8836
@jyothishv8836 3 жыл бұрын
പ്രദീപ് ഒരുഗ്രൻ നടനാണ്.. പണ്ടത്തെ സീരിയൽ യുഗത്തിൽ സ്വന്തം ശബ്ദത്തിൽ അഭിനയിച്ച വ്യക്തി..
@user-fm2wj9zf6v
@user-fm2wj9zf6v 3 жыл бұрын
ഈ ലോക്കഡോൺ സമയത്ത് പഴയ എപ്പിസോഡ് മുതൽ എല്ലാം കണ്ടു തീർത്തു.... Actually ഇതൊരു സീരിയൽ ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.... അത്രക്ക് ഒറിജിനാലിറ്റി 😘😘❤️❤️❤️❤️ എല്ലാരും അടിപൊളി അഭിനയം.... ❤️ അഭിനന്ദനങ്ങൾ
@salmansanu8329
@salmansanu8329 3 жыл бұрын
ഞാനും
@jasminshajahan6292
@jasminshajahan6292 3 жыл бұрын
Njanum 🤗❤️
@lijonoble3730
@lijonoble3730 3 жыл бұрын
I am also
@nsaju5442
@nsaju5442 3 жыл бұрын
@@salmansanu8329 AÀ À À
@induvijayan968
@induvijayan968 3 жыл бұрын
@@salmansanu8329 5
@Shahanas986
@Shahanas986 3 жыл бұрын
എനിക്ക് ഈ സ്ക്രിപ്റ്റ് കണ്ടപ്പോൾ ആത്മഹത്യ ചെയ്യിത ഡോക്ടറുടെ കാര്യം ഓർമ്മ വന്നു😪 മീഡിയ കാരണം മരണപ്പെട്ട ഡോക്ടർ നല്ലൊരു ഡോക്ടറിനെ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് മനസ്സ് മുറിവേറ്റിട്ട് ഭാര്യയും മകന്റേയും മുന്നിൽ വരാൻ പെടിച്ചിട് മരണത്തിലേക്ക് പോയ ഡോക്ടർ🙏 ആ കുടുംബത്തിന് ദൈവം സമാധാനം കൊടുക്കട്ടെ 🙏🙏
@soumyaarun82
@soumyaarun82 3 жыл бұрын
😥😥😥
@Shahanas986
@Shahanas986 3 жыл бұрын
@@soumyaarun82 😪
@sajimathai2548
@sajimathai2548 3 жыл бұрын
Dr. Anoop alle 😔😔😔
@Shahanas986
@Shahanas986 3 жыл бұрын
@@sajimathai2548 😔
@Shahanas986
@Shahanas986 3 жыл бұрын
@sree Lakshmi 😪
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
Online short film Festival Award നേടിയ കനകന് എല്ലാവിധ ആശംസകളും നേരുന്നു....
@hananahhashim296
@hananahhashim296 Жыл бұрын
Jjjjj😜🥴😓😜😜😓😓😜😛😛🙍🙍🙍🙍🙍🙍🙍🙍🙍🙍🥱🥱🥱🥱😱😛😛🥴😱🥴
@djswonderland
@djswonderland 3 жыл бұрын
Dr. Shaju... ജ്വാലയായ് മുതൽ ഒരുപാട് ഇഷ്ടം.... ❤️
@user-ng5bf8nk7x
@user-ng5bf8nk7x Жыл бұрын
Yes
@subairsubairibrahim1699
@subairsubairibrahim1699 3 жыл бұрын
ഡോക്ടർ ക്‌ളീറ്റോയോട് പറഞ്ഞത് എത്രയോ ശെരി ആണ് ♥️♥️♥️♥️
@user-kl5gv9sn9i
@user-kl5gv9sn9i 3 жыл бұрын
ഉപ്പും മുളകിനെക്കാളും എത്രയോ മേലെയാണ് അളിയൻസ്..👍
@vishnub2745
@vishnub2745 3 жыл бұрын
100% true
@drawpicdrawpic5662
@drawpicdrawpic5662 3 жыл бұрын
truth ath koothara paripady
@vishnub2745
@vishnub2745 3 жыл бұрын
Oru kalath nalla paripadi aayirunnu ippol verum kaatti koottal mathram aliyans ethrayo mele aaanu .
@user-tv3kf4zs7x
@user-tv3kf4zs7x 3 жыл бұрын
ഉപ്പും മുളകും അളിയൻസിന്റെ ഏഴയലത്തു വരില്ല,
@shanmuhammad5798
@shanmuhammad5798 3 жыл бұрын
Yes
@babithajacob2953
@babithajacob2953 3 жыл бұрын
എല്ലാവരും വളരെ നാച്ചുറൽ ആയി അഭിനയിക്കുന്നു... പ്രത്യേകിച്ച് മഞ്ജു... അമ്മയെ കാണുന്നില്ലല്ലോ ഇപ്പോൾ... അമ്മ, അമ്മാവൻ, അമ്പിളിക്കുട്ടൻ ചേട്ടൻ ഒക്കെ സീരിയലിനു മുതൽക്കൂട്ടുകൾ ആണ്... അവരെയും കൂടുതൽ ഉൾപെടുത്തുവാൻ ശ്രദ്ധിക്കണം..!
@sherlymathai4706
@sherlymathai4706 3 жыл бұрын
അളിയൻസ് മാത്രം കാണുന്നവർ അടിക്കു ലൈക്ക്
@shefika9726
@shefika9726 3 жыл бұрын
ചക്കപ്പഴം , ഉപ്പുംമുളകും, മറിമായം
@havishkarthika9336
@havishkarthika9336 3 жыл бұрын
ഞാൻ അളിയൻസ് മാത്രമേ കാണാറുള്ളു, അതും യുട്യൂബിൽ
@thameem5072
@thameem5072 3 жыл бұрын
@@havishkarthika9336 🔥😀 njanum ath Kandaa food polum kazhikkune😂
@noushadm9928
@noushadm9928 3 жыл бұрын
ചക്കപ്പഴം, ഉപ്പും മുളകും, തട്ടീം മുട്ടീം 👍👍
@thameem5072
@thameem5072 3 жыл бұрын
@@noushadm9928 ❤️
@sherlymathai4706
@sherlymathai4706 3 жыл бұрын
തങ്കം ലില്ലി ഫാൻസ്‌ അടിക്കു ലൈക്കുകൾ
@snowbell493
@snowbell493 3 жыл бұрын
Thankamo😠😠eeeezh😾
@subyroopesh
@subyroopesh 3 жыл бұрын
@@snowbell493 on podoo
@snowbell493
@snowbell493 3 жыл бұрын
@@subyroopesh than arado AA thamizhathine pokki parayan
@ashraf5700
@ashraf5700 3 жыл бұрын
@@snowbell493podo. Thankam nallath . Lilly cheethath.athaan sathyam thaan po uvve
@ashraf5700
@ashraf5700 3 жыл бұрын
@@snowbell493 lilly aan thamizhathi .thankam aan nalllath Lilly kushumbathi
@sreejaunnikrishnan1803
@sreejaunnikrishnan1803 3 жыл бұрын
ഡോ: ഷാജുവിനെ വളരേ നാളുകൾക്ക് ശേഷമാണ് Serial -ൽ കാണുന്നത്.
@hhkp4630
@hhkp4630 2 жыл бұрын
E comnt kandapolanu ath dr shaju enn manasilaye...
@aksharaprajosh2590
@aksharaprajosh2590 3 жыл бұрын
അളിയൻസ് 😍😍😍😍ഷാജു ചേട്ടൻ ഇഷ്ടം
@sindhunair901
@sindhunair901 3 жыл бұрын
ഈ രണ്ടു പെണ്ണുങ്ങൾക്കും ഒരു അവാർഡ് കിട്ടണം..... ദൈവമേ
@tsbalasubramoniam8886
@tsbalasubramoniam8886 3 жыл бұрын
One has to appreciate Director Shri Rajesh Talechara for selecting right person for any role. Further had Politicians never interfered with the Departments , Country would have developed like anything.
@srinivasan19581
@srinivasan19581 3 жыл бұрын
Doctors acting very natural and though in a small role but portrayed effortlessly.
@user-tv3kf4zs7x
@user-tv3kf4zs7x 3 жыл бұрын
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ (ക്‌ളീറ്റോ)😜😜😂😂😂😂😂
@raneeshv3175
@raneeshv3175 3 жыл бұрын
Aliyans fans like അടിച്ചോ ബ്രോസ് 👍😍❤️💕❤️👍😍👍👍👍👍
@thameem5072
@thameem5072 3 жыл бұрын
❤️🔥
@linshavelayudhan8100
@linshavelayudhan8100 3 жыл бұрын
വന്നു വന്നു എന്തോ ഒരു കുറവ് തോന്നുണ്ട് ആകെ കാണുന്ന പരിപാടി ആണ് നിങ്ങളും കഥ യിൽ വെള്ളം ചേർക്കരുത് .
@sheenabaic9846
@sheenabaic9846 3 жыл бұрын
Very true...enthaannariyilla..asayadaridryam pala episode ilum feel cheyyunnu
@mujeebrahman8976
@mujeebrahman8976 3 жыл бұрын
ലില്ലിയുടെ വലിവുള്ള അച്ഛൻ.... ക്ളീറ്റസിന്റെ പാലാക്കാരി പരദൂഷണം അമ്മ.... ഇവരുടെ വരവിനായി കാത്തിരിക്കുന്നു....എത്രയും പെട്ടെന്ന് കൊണ്ടുവരോ..... ഇല്ല അല്ലെ.... വല്ലാതെ miss ചെയ്യുന്നു.....
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
Lillyudem cleetusintem parents oral thanne.. Pazhe aliyans ayrunnu angane.
@ashiq9672
@ashiq9672 3 жыл бұрын
Guest Dr ne kannadappo MINNUKETTU serial ormavannu
@sherlymathai4706
@sherlymathai4706 3 жыл бұрын
മുത്ത് ഫാൻസ്‌ അമ്മാവൻ ഫാൻസ്‌ അമ്മ ഫാൻസ്‌ അടിക്കു ലൈക്ക്
@fathoosvlogs712
@fathoosvlogs712 3 жыл бұрын
Evar moonu aalum edill ennu ella.😭
@thameem5072
@thameem5072 3 жыл бұрын
❤️
@niralanair2023
@niralanair2023 3 жыл бұрын
എന്തിനോ തിളയ്ക്കുന്ന സാമ്പാർ , അതാണ്‌ നമ്മുടെ ക്ലിറ്റോ
@akhila6776
@akhila6776 3 жыл бұрын
ഞാൻ ഒരു സൗമ്യ ഫാൻ ആണേ.
@epmm_chef4135
@epmm_chef4135 3 жыл бұрын
സത്യമാണോ നിങ്ങൾ പറഞ്ഞത്
@soumyaprasidhsoumyaprasidh9617
@soumyaprasidhsoumyaprasidh9617 3 жыл бұрын
Thank uuuu Akhila. ഒരുപാട് സന്തോഷം
@soumyaprasidhsoumyaprasidh9617
@soumyaprasidhsoumyaprasidh9617 3 жыл бұрын
Thank uuuu Akhila. ഒരുപാട് സന്തോഷം
@epmm_chef4135
@epmm_chef4135 3 жыл бұрын
@@soumyaprasidhsoumyaprasidh9617 ഫാൻസിനെ മാത്രേ മൈൻഡ് ചെയ്യാറ് ഉള്ളു അല്ലെ ഞമ്മളെ ഓക്കേ ആര് മൈൻഡ് ചെയ്യാൻ 🤣😂😂😜💞
@akhila6776
@akhila6776 3 жыл бұрын
@@soumyaprasidhsoumyaprasidh9617 🥰🥰😍😍♥️
@RamKumar-vr3wm
@RamKumar-vr3wm 3 жыл бұрын
Very good episode.I could relate to the situation very well being a doctor.Thanks for understanding! You have given a good message !
@mpp2116
@mpp2116 3 жыл бұрын
One of the best episode,congratulations. wishing more such episodes !!!
@instareel_077
@instareel_077 3 жыл бұрын
കനകൻ FANS LIKE അടി ക്ലീറ്റോ fans like adi
@sajeevnpillai6210
@sajeevnpillai6210 3 жыл бұрын
Ee episode nalla rasamundaayirunnu......🤣🤣🤣🤣🤣🥰🥰🥰🥰
@instareel_077
@instareel_077 3 жыл бұрын
Aliyan ഇറങ്ങിയ അപ്പം കാണുന്നവർ like അടി
@snehalathais3196
@snehalathais3196 3 жыл бұрын
പോലീസിന്റെ മുഴുവനും നിയന്ത്രണം കോൺസ്റ്റബിൾ kanakanaano
@meenumanu4836
@meenumanu4836 3 жыл бұрын
ഉറുമ്പിന് പോലും DDT വേണ്ട അപ്പോഴാ ജനങ്ങൾക്ക് വേണ്ടി ഒരു ddt 🤣🤣🤣
@fathoosvlogs712
@fathoosvlogs712 3 жыл бұрын
Ennate aliyans episode edunnille phonill noki kathirikukaya.😘🥺🤗🥰😍
@reshmalalu9717
@reshmalalu9717 3 жыл бұрын
എപ്പോഴും ക്ലിറ്റോ ചേട്ടനെ കൊച്ചക്കുന്ന പോലെ ആണ് ഓരോ എപ്പിസോഡും... കട്ട പ്രതിഷേധം രേഖപ്പെടുത്തുന്നു..😢😢😢
@nidhingopalakrishnan3732
@nidhingopalakrishnan3732 3 жыл бұрын
നമ്മൾ മനുഷ്യരുടെ ഇടയിൽ പല സ്വഭാവം ഉള്ളവരുണ്ടല്ലോ.. അവരൊക്കൊന്നും അവരുടെ സ്വഭാവം മാറ്റാൻ പറ്റില്ല.. അതുപോലെ ക്‌ളീട്ടോയുടെ സ്വഭാവം ഇങ്ങനെ തന്നെ ആണ്.. അത് മാറ്റാനും പ്രയാസമല്ലേ
@ashraf5700
@ashraf5700 3 жыл бұрын
Anganeyaan sharikkum nallath
@mollycherian5583
@mollycherian5583 3 жыл бұрын
The end was very nice. I saw that many times. The Dr. Looks very handsome.
@Teena_vinod..
@Teena_vinod.. 3 жыл бұрын
He is originally doctor
@sherlymathai4706
@sherlymathai4706 3 жыл бұрын
കനകൻ. ഫാൻസ്‌ അടിക്കു ലൈക്ക്
@naafipommi3956
@naafipommi3956 3 жыл бұрын
Ivarkk ottum abhinayikkan ariyathilla avaraghu jeevikkuvaaa Aliyans teaaminte abhinayam orginalaanenn tonunnavar Like☺🤗
@thameem5072
@thameem5072 3 жыл бұрын
🔥🔥
@chithrashenoy4629
@chithrashenoy4629 3 жыл бұрын
Sambaar thilakunnapolathe cleetto😅😅😅😅🤣🤣🤣🤣🤣🤣🤣🤣super episode
@storyz7832
@storyz7832 3 жыл бұрын
Aliyans kanathe kidakkathavarundo
@deepanjali1216
@deepanjali1216 3 жыл бұрын
Athu kalakki 👌 Thankathinte avasanathe aa expression 😂😂😂😂
@Ramesh-pl8dx
@Ramesh-pl8dx 3 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ നല്ല ഒരു മെസ്സേജ് ഉണ്ടായിരുന്നു.......socialmedia ദുരുപയോഗം ചെയ്യുന്നവർക്കൊരു താകീദ്...... Cleto asusual ശശിയായി വീണ്ടും 😜😜😂😂
@mintusiju2142
@mintusiju2142 3 жыл бұрын
Aliyans Ishttam ❤️👍👍
@geethashridharan7749
@geethashridharan7749 3 жыл бұрын
true..last dialogue..perfect👍
@shafeenaali4988
@shafeenaali4988 3 жыл бұрын
കനകനു എപ്പഴും ഈ ചുവപ്പ് cover മാത്രമേ ഒള്ളൂ😂😂..
@aavolgs1929
@aavolgs1929 3 жыл бұрын
Aliyans fans like adi anik nalla ishtaa aliyans❤❤❤
@suryadeva2009
@suryadeva2009 3 жыл бұрын
പ്രിയപ്പെട്ട കൂട്ടുകാരേ, നമ്മുടെ അളിയന്‍സ് ടീം ഇപ്പോള്‍ വളരെ സീരിയസായി മാറിയിരിക്കുന്നു. അതിനു തെളിവാ "ക്രൂശിതനായ ഡോക്ടര്‍" എന്ന ഇന്നലത്തെ എപ്പിസോഡ്. ഈ അടുത്ത കാലത്തെ കേരളത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു ഡോ.അനൂപ് കൃഷ്ണയുടെ ആത്മഹത്യ. ആത്മഹത്യ എന്ന പദത്തെക്കാള്‍ സോഷ്യല്‍ മീഡിയയുടെ കൊലപാതകം എന്നു പ്രയോഗിക്കുകയാണ് ഏറെ യോജ്യം. ഇന്നലെ വീണ്ടും ആ മരണം മനസ്സിലേക്കോടിയെത്തി. താന്‍ ചികിത്സിക്കുന്ന രോഗി മരിക്കണമെന്നോ, രോഗം ഭേദമാകരുതെന്നോ ഒരു ഡോക്ടറും ചിന്തിക്കില്ല. എന്നാല്‍ ഡോക്ടര്‍ക്കൊരിക്കലും ദൈവമാകാന്‍ കഴിയില്ലല്ലോ, ചില കാര്‍ഡിയാക് അറസ്റ്റുകള്‍ ഡോക്ടറെക്കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ കഴിയാതെ വരും, അതു മനസ്സിലാക്കാന്‍ നമുക്ക് കഴിയണ്ടെ. ഇന്ന് നമ്മുടെ കയ്യില്‍ ഒരു നിയമത്തിനും തടയിടാനാകാത്ത, എപ്പോള്‍ വേണമെങ്കിലും, എങ്ങനെ വേണമെങ്കിലും പ്രയോഗിക്കാന്‍ കഴിയുന്ന ഒരായുധമുണ്ട്, സോഷ്യല്‍ മീഡിയ എന്ന ആയുധം. യാഥാര്‍ത്ഥ്യം എന്തെന്നന്വേഷിക്കാതെ നമ്മള്‍ എന്തിനും ഏതിനും അതുപയോഗിക്കും... പ്രിയ അളിയന്‍സ് ടീം, ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോള്‍ നിങ്ങള്‍ കാലത്തിനു മുന്‍പേ ചലിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി. ഡോ. അനൂപ് കൃഷ്ണയുടെ ആത്മഹത്യയ്ക്കു മുന്‍പേ ഈ വിഷയവുമായി നിങ്ങള്‍ എത്തിയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി. ആ കുഞ്ഞ് മരണപ്പെട്ട വാര്‍ത്തയ്ക്കു താഴെ "ഡോക്ടര്‍ വിഷമിക്കരുത്" എന്നൊരു വാചകം എഴുതാന്‍ ഞങ്ങളെ പ്രേരിപ്പിക്കുമായിരുന്നില്ലേ. .................. ഒരു കാര്യം കൂടെ, കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ കൊണ്ടുവരുന്നതില്‍ അളിയന്‍സ് എന്നത്തെയും പോലെ ഇന്നലെയും വിജയിച്ചു. താന്‍ ചികിത്സിച്ച ഒരു കുട്ടി മരണപ്പെട്ടതിലുള്ള മാനസിക വിഷമം ഏറെ പ്രതിഫലിപ്പിക്കാന്‍ ഡോ. ഷാജു എന്ന നടന് കഴിഞ്ഞു, അഭിനന്ദനങ്ങള്‍........................ ഇനി അല്‍പം ക്ലീറ്റോയോട്, എന്റെ ക്ലീറ്റോ തങ്കം ക്ലീറ്റോയോടൊപ്പം ഇറങ്ങിവന്നിട്ട് പതിനഞ്ച് വര്‍ഷമായി എന്ന് ഞങ്ങള്‍ കേട്ടുതുടങ്ങിയിട്ട് നാളേറെയായി. എന്നിട്ടും ഇപ്പോഴും ക്ലീറ്റോ എന്തിനാ പൊതുപ്രവര്‍ത്തനം നടത്തുന്നതെന്ന് തങ്കത്തിനു മനസ്സിലായിട്ടില്ല ക്ലീറ്റോ. “ജോര്‍ജ്ജേട്ടനും വേണ്ട, ഡോക്ടര്‍ക്കും വേണ്ട, പിന്നീയിതാര്‍ക്കുവേണ്ടിയാ ക്ലീറ്റോ ഇടപെടുന്നെ....” എന്ന തങ്കത്തിന്റെ ചോദ്യം ഞങ്ങള്‍ക്ക് തീരെ പിടിച്ചിട്ടില്ല ക്ലീറ്റോ. നമ്മളീ DDT പാര്‍ട്ടി പൊതുജങ്ങള്‍ക്കുവേണ്ടിയാണോ പൊതുപ്രവര്‍ത്തനം നടത്തുന്നത്, പാര്‍ട്ടിക്കുവേണ്ടിയല്ലെ. നമുക്കെന്താ വേണ്ടത്, ഒരു പ്രകടനം, ലാത്തിച്ചാര്‍ജ്ജ്, ജലപീരങ്കി പ്രയോഗം, പത്രവാര്‍ത്ത, കഴിയുമെങ്കില്‍ ടിവിയിലും അത്രയല്ലേ വേണ്ടത്, പലപ്പോഴും പ്രകടനം കഴിഞ്ഞാല്‍ എന്തിനുവേണ്ടിയാ പ്രകടനം നടത്തിയെതെന്നുപോലും നമ്മളീ പാര്‍ട്ടിക്കാര് മറന്നുപോകാറല്ലേ പതിവ്, ഇതെന്താ ഈ തങ്കത്തിനു മനസ്സിലാവാത്തെ...................... ലില്ലിയും മോശമല്ല, എല്ലാ ദിവസവും കനകന്‍ പോകാനിറങ്ങുമ്പോള്‍ രണ്ട് ചൊറിയണ വര്‍ത്തമാനം പറയുമ്പോള്‍ കിട്ടുന്ന ആ ഒരു സുഖവും സംതൃപ്തിയും ലില്ലിക്കു മനസ്സിലാവില്ല ക്ലീറ്റോ, പക്ഷെ ഞങ്ങള്‍ക്കു മനസ്സിലാവും..... ക്ലീറ്റോ മുന്നോട്ടു പൊയ്ക്കോ, ഞങ്ങളുണ്ട് പിന്നില്‍................. അവസാനം ഡോക്ടറുടെ അടുത്ത് നിന്ന് പോയ്ക്കൊള്ളാൻ തങ്കം കണ്ണുകൊണ്ടൊരാഗ്യം കാണിച്ചില്ലേ, അത് നിരുത്സാഹപ്പെടുത്തണ്ട
@sajeevkumars9820
@sajeevkumars9820 3 жыл бұрын
പുള്ളി ശരിക്കും dr തന്നെ ആണ് അടിപൊളി👍✌️
@shibikp9008
@shibikp9008 3 жыл бұрын
Athe. Nalla nadanumanu
@meenumanu4836
@meenumanu4836 3 жыл бұрын
ഡെന്റൽ dr
@adarshkalathil
@adarshkalathil 3 жыл бұрын
എപ്പോഴും ഹെൽമറ്റ് ഇട്ട് സ്കൂട്ടർ ഓടിക്കുന്ന കനകൻ ഒരു മാതൃകയാണ് , പക്ഷേ ചില സമയം മദ്യപിച്ച് സ്കൂട്ടർ ഓടിച്ചിട്ടുണ്ട് അത് ശരിയല്ല! ഡയറക്ടർ ശ്രദ്ധിക്കണം!
@ramyajoseph3926
@ramyajoseph3926 3 жыл бұрын
Aliyans fan from Israel 🇮🇱 give me a like
@sajimathai2548
@sajimathai2548 3 жыл бұрын
👍👍👍
@bageeshpoyil2640
@bageeshpoyil2640 3 жыл бұрын
Aliyans fan from UAE 🇦🇪 give me a like
@sajimathai2548
@sajimathai2548 3 жыл бұрын
@@bageeshpoyil2640 sharjah ❤
@muhammadali6496
@muhammadali6496 3 жыл бұрын
Aliyahan fans from kuvait
@homenaturesaranya7965
@homenaturesaranya7965 3 жыл бұрын
ഇതിൽ ഡോക്ടർ ആയി അഭിനയിച്ച നടൻ യഥാർത്ഥ ത്തിൽ ദന്ത ഡോക്ടർ അല്ലെ
@sanumaabdulkhadar5045
@sanumaabdulkhadar5045 3 жыл бұрын
Athe
@sajeevkumars9820
@sajeevkumars9820 3 жыл бұрын
S
@josejohn5704
@josejohn5704 3 жыл бұрын
നോ............................... ഗൈനെക്കോലോജിസ്റ്
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
yes
@donathomas2643
@donathomas2643 3 жыл бұрын
Inn nerathe vannallo😍
@nafi1.028
@nafi1.028 3 жыл бұрын
Cleeto fans like 👍👍👍👍
@manucr77
@manucr77 3 жыл бұрын
Fans ഉണ്ടായിട്ട് കാര്യമില്ല ക്ളീറ്റോ എപ്പോഴും പരാജയം കഥകൾ എല്ലാം ക്ളീറ്റോക്ക് എതിര് 🤣🤣
@ajmalaju7441
@ajmalaju7441 3 жыл бұрын
Kanakan fans adi like
@lifeofthesisters2968
@lifeofthesisters2968 3 жыл бұрын
Enikk ഇഷ്ട്ടല്ല
@lifeofthesisters2968
@lifeofthesisters2968 3 жыл бұрын
ഓവർ acting aanu and ella episode ലും gleetone kaliyaakkalaa 😏😏😂😂
@bbeena8981
@bbeena8981 3 жыл бұрын
All acters acting as nature, for kk District 👌👌👌👍
@liminup4131
@liminup4131 3 жыл бұрын
Super episode....doctorsne orthathinu thanks..........👌👌
@nasnanazeer6803
@nasnanazeer6803 3 жыл бұрын
Innu nerathe vanallo
@bobanmp
@bobanmp 3 жыл бұрын
ഇതിൻ്റെ തിരക്കഥാകൃത്ത്, മഹാനുഭവ, അർമിയിലെ ഹവിൽദാർ എന്നു പറഞ്ഞാൽ പോലീസിലെ ഹെഡ് കോൺസ്റ്റബിൾ, 3 അനുയായികൾ ഉള്ള പാർട്ടി! കൊണ്ടു നടക്കുന്നവൻ, സമൂഹത്തിലെ പ്രമുഖൻ. അയാളുടെ ഭാര്യയോ, തൊഴിലുറപ്പു തൊഴിലാളി. സമ്മതിച്ചു!
@akshaytony9635
@akshaytony9635 3 жыл бұрын
Uppum mulakum kolathil aliyan best
@akshaytony9635
@akshaytony9635 3 жыл бұрын
Kollathu heroine jesus hadhadhu through the thanthaku ishare
@abrahamka4089
@abrahamka4089 3 жыл бұрын
ഡോക്ടർ അവസാനം പറഞ്ഞ ഒരു വാചകം ഊതിക്കാച്ചിയ പൊന്നാണ്. "രാഷ്ട്രീയക്കാരാണ് ഈ നാടിന്റെ ശാപം "
@kannurchandrasekhar522
@kannurchandrasekhar522 3 жыл бұрын
D D T Partyil Cleettus Pramukhanum..... Ansarum... Nadarajanum.. Maathrame ullooo.... Nalla Party... Enikkum ethil cheranam.... Chirichu... Maduthu..... Cleettus thakarthu.... All very good actors... 👍😂😂😂😂😂
@homenaturesaranya7965
@homenaturesaranya7965 3 жыл бұрын
അളിയൻസ് ഇഷ്ടം ❤️❤️
@shifanachippus9832
@shifanachippus9832 3 жыл бұрын
Nalla oru programme aanu idu manasdinu vallathoru santhosham idu kanumbol
@rhea1131
@rhea1131 3 жыл бұрын
എല്ലാവരും നന്നായി അഭിനയിക്കുണ്ട്. അല്ല ജീവിച്ചു കാണിക്കുന്നുണ്ട്... പക്ഷെ ഈ അടുത്ത എപ്പിസോഡ് കളിൽ ആശയദാരിദ്ര്യം വല്ലാതെ ഫീൽ ചെയ്യുന്നുണ്ട്
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
എന്നാലെ ഒരു ആശയം പറഞ് കൊടുക്ക്
@vijayakumarrajan99
@vijayakumarrajan99 3 жыл бұрын
@@sidheekmayinveetil3833 ath polichch 😂😂😂
@Ismail-pf2yi
@Ismail-pf2yi 3 жыл бұрын
Allarum poli
@farhanfaru899
@farhanfaru899 3 жыл бұрын
Adipoli thagam fans like👍🤩😍🥰
@rkpkd88
@rkpkd88 3 жыл бұрын
@Aliyans team...Ningalde camera oru stand il vakkamo...:-/ Frame valalthe ilakunnu...ath pole zoom kurakkamo.
@sreyasps5821
@sreyasps5821 3 жыл бұрын
Dr ....best actor ....aliyansil oru sthiram vesham cheyyumo
@Madhavaleela
@Madhavaleela 3 жыл бұрын
Enikk soumya chechiyeyaa orupaad ishtam😍😍😍😍
@vishnupriyaramachandrannai3120
@vishnupriyaramachandrannai3120 3 жыл бұрын
എനിക്കും...
@Ali-zv7gv
@Ali-zv7gv 3 жыл бұрын
Njanum cleto chettan fan aan.. Oru reply tharoo riyaskkaa
@sumangaladeviradhakrishnan8563
@sumangaladeviradhakrishnan8563 3 жыл бұрын
ലില്ലി കുട്ടി നന്നായതിൽ വളരെ സന്തോഷമുണ്ട്...Dr.Shaju നെ ഞാനാദ്യമായി കണ്ടത് വർഷങങൾക്കു മുമ്പുള്ള "ജ്വാലയായ്"എന്ന ഒരു സീരിയലിലാണ്...നല്ല ഒരു അഭിനേതാവ്....
@shibisuresh1029
@shibisuresh1029 3 жыл бұрын
എന്താ ഇവർ mask വെക്കാതെ പുറത്ത് പോകുന്നത്??????🤔
@aavolgs1929
@aavolgs1929 3 жыл бұрын
Correct
@fromspain7569
@fromspain7569 3 жыл бұрын
മുഖം കൊണ്ട് ഗോഷ്ടി കാണിച്ച് ജീവിക്കുന്നവരാണ്. അത് കൊണ്ട് മുഖം കാണിക്കാതെ ഇരിക്കാൻ പറ്റില്ല. എന്റെ ഈ കമന്റ് കണ്ട് മഞ്ജു ഇനി ലാലേട്ടനോട് പരാതി പറയുമോ എന്തോ. അഭിനിയിക്കുന്നവരെ കളിയാക്കുന്നു നോക്കൂ ലാലേട്ടാ ങീ ങീഎന്ന് പറഞ്ഞു 😂
@salishabi2541
@salishabi2541 3 жыл бұрын
@@fromspain7569 😝😝😀🤣🤣🤣
@achusachu1896
@achusachu1896 3 жыл бұрын
@@fromspain7569 😀
@m4ali993
@m4ali993 3 жыл бұрын
ക്ളീറ്റസ് ചേട്ടന് ഒരു സ്കൂട്ടി വാങ്ങി കൂടെ ?
@manucr77
@manucr77 3 жыл бұрын
സംവിദായക ക്ളീറ്റൊയെ കൊച്ചാക്കുന്ന പരിപാടി നിർത്തിയാൽ പ്രോഗ്രാം ഒന്ന് കൂടെ നന്നാകും 👍👍
@ambilyks1465
@ambilyks1465 3 жыл бұрын
സൂപ്പർ എല്ലാവരേയും ഒത്തിരി ഒത്തിരി ഇഷ്‌ടം
@swapnar2965
@swapnar2965 3 жыл бұрын
എല്ലാരും സൂപ്പർ ആക്ടിങ് ആണ്
@simplestyleszumeees
@simplestyleszumeees 3 жыл бұрын
ഇത് ഈ ഷാജു ഡോക്ടറുടെ തന്നെ കഥയാണല്ലോ
@venugopal2347
@venugopal2347 3 жыл бұрын
Story line has resemblance to a recent incident... well presented..enjoyable.. well done team Aliyans 👍💐👌
@premkumarpremkumar8148
@premkumarpremkumar8148 3 жыл бұрын
Ĺ00
@ashraf.mecheeriashraf864
@ashraf.mecheeriashraf864 2 жыл бұрын
Super
@shanmugamsamy1774
@shanmugamsamy1774 3 жыл бұрын
இதுதான் மனித நேயம் எதிரியும் நம் வசமாவான்.
@krishnapraveen7966
@krishnapraveen7966 3 жыл бұрын
അളിയൻസ് ന്റെ കട്ട ഫാൻസ്‌ ലൈക്‌ ✌️✌️✌️
@sherlymathai4706
@sherlymathai4706 3 жыл бұрын
നമ്മുടെ അളിയൻസ് വന്നു ഓടിവായോ 💗💗💗💗💗💗💗💗💗💗💗💗💗💗💗
@epmm_chef4135
@epmm_chef4135 3 жыл бұрын
നടന്നു വരട്ടെ 🤣🤩
@thameemthameem413
@thameemthameem413 2 жыл бұрын
Adi pili aliyans family
@aliasmom5016
@aliasmom5016 3 жыл бұрын
Nerathe ethiyo😍
@RajuRaju-zp9jk
@RajuRaju-zp9jk 3 жыл бұрын
ഡോക്ടറായി അഭിനയിച്ച ആള് പഴയ സീരിയൽ നടനല്ലേ
@sannyaprasanthsannyaprasan3077
@sannyaprasanthsannyaprasan3077 3 жыл бұрын
Aliyans ishttam🤩🤩🤩
@thomasjohn5735
@thomasjohn5735 3 жыл бұрын
Superb team spirit.
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
പ്രണാമം ആ ആത്മഹത്യ ചെയ്ത ആ പൊന്നു ഡോക്ടർ 😪😪😪😪
@bobbymenon4057
@bobbymenon4057 3 жыл бұрын
Poor thing😓
@naturegifts8559
@naturegifts8559 3 жыл бұрын
Super .................
@anandarvin7988
@anandarvin7988 3 жыл бұрын
Super അടിപൊളി
@madhuvishnu5315
@madhuvishnu5315 3 жыл бұрын
ക്ളീറ്റൊ ചേട്ടന്റെ കാറിലാ doctor വന്നേ..🥰
@saydfaizal5944
@saydfaizal5944 3 жыл бұрын
നടരാജൻ പൊളി 😀😀😀
@bushrasalim4733
@bushrasalim4733 3 жыл бұрын
Nalla eppisode. Cleato kalakeetto
@thameemthameem413
@thameemthameem413 2 жыл бұрын
Adi poli thagam chechi
@useenmk987
@useenmk987 3 жыл бұрын
Verynice
@badup8344
@badup8344 3 жыл бұрын
Love uuu Aliyanss
@Paul-lt8hv
@Paul-lt8hv 3 жыл бұрын
Time is over to control social media.
@jyothikrishna7082
@jyothikrishna7082 3 жыл бұрын
Dr Anoop 😗😙😚
@sivasankaranp37
@sivasankaranp37 3 жыл бұрын
Cleto ഒരു സംഭവം തന്നെ
@sherlymathai4706
@sherlymathai4706 3 жыл бұрын
ക്ളീറ്റസ്. ഫാൻസ്‌ അടിക്കു ലൈക്ക്
@nehajohnsonmathew7610
@nehajohnsonmathew7610 3 жыл бұрын
Yey...... 😀
@mpaul8794
@mpaul8794 3 жыл бұрын
Photo session 🤣🤣🤣🤣🤣
@daredevil4933
@daredevil4933 3 жыл бұрын
doctorey ishtapettor like adi
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 20 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
DAILY BLESSING 2024 AUGUST 08/FR.MATHEW VAYALAMANNIL CST
10:34
Sanoop Kanjamala
Рет қаралды 396 М.
УДИВИЛА ПАРНЯ🤯👏
0:20
Бутылочка
Рет қаралды 7 МЛН
Стюардесса спасла пассажирку😳
1:00