Aliyans - 238 | പെട്രോൾ വിലക്കയറ്റം | Comedy Serial (Sitcom) | Kaumudy

  Рет қаралды 451,217

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 311
@vandanaraj3661
@vandanaraj3661 3 жыл бұрын
Cleeto ക്കു അങ്ങനെ തന്നെ വേണം..പിന്നെ ഡയറക്ടർ sir ഒരു request ഉണ്ട്..ഇപ്പോഴും കെട്ടിച്ചു വിടേണ്ട പെണ്ണ് ആണ്...എന്ത് എടുത്തു വച്ച് കൊടുക്കും എന്ന ക്ലീ ഷേ ഡയലോഗ് ഒന്ന് മാറ്റമോ...ഈ വിസ്മയ പോലുള്ള dowry issues മരണം ഒരുപാട് വരുന്നുണ്ടല്ലോ...ഇനിയും പെൺകുട്ടികളെ കെട്ടിക്കാൻ കുറെ കൊടുക്കണം എന്ന bad സന്ദേശം promote ചെയ്യല്ലേ ...plsss...
@syammohansyam4014
@syammohansyam4014 3 жыл бұрын
ഒന്നും കൊടുക്കാൻ ഇല്ലെങ്കിൽ പെൺപിള്ളേർ വീട്ടിൽ നിൽക്കുകയെ ഉള്ളു ചേച്ചി.. സർക്കാർ ജോലി കാരനെ മതി എന്ന് പെണ്ണിനും പെണ്ണിന്റെ തന്തയ്ക്കും തള്ളയ്ക്കും വാശി പിടിക്കാം എങ്കിൽ എന്തെങ്കിലും വാങ്ങിയേ കെട്ടു എന്ന് ആണിനും വാശി പിടിക്കാം... ഒരു വിസ്മയ അല്ല ഇനി എത്ര പേർ മരിച്ചാലും ഇതൊന്നും ഇവിടെ നിന്നും മാറാനൊന്നും പോകുന്നില്ല.. വർഷം 2500 ആയാലും ഇവിടെ ഇങ്ങനെ ആയിരിക്കും.. ഇവിടെ കിടന്നു നല്ല പിള്ള ചമയുന്ന 99% ആണുങ്ങളും സ്ത്രീധനം കിട്ടിയാൽ വേണ്ടെന്നു പറയില്ല. ഞാനും പെണ്ണിന്റെ വീട്ടുകാർ തരുന്നത് ഒരിക്കലും വേണ്ടെന്നു പറയില്ല.. എന്ന് കരുതി ഞാൻ കെട്ടുന്ന പെണ്ണിനെ സ്ത്രീധനം കുറഞ്ഞു എന്ന പേരിൽ ഞാൻ കൊല്ലില്ല.. ഒരുപാട് വാങ്ങിയിട്ട് നല്ല പിള്ള ചമയുന്നവന്മാരും ഉണ്ട്. ഒരുപാട് ദേഷ്യപ്പെട്ട് വല്യ വിപ്ലവം സൃഷ്ടിച്ചു ഇതൊക്കെ ഇവിടെ നിന്ന് മാറ്റം എന്ന് കരുതിയാൽ നടക്കുന്ന കാര്യം അല്ല. ഒരു കിടിലൻ പയ്യൻ വന്നാൽ ഒന്നും കൊടുക്കില്ല എന്നൊക്കെ വിപ്ലവം പറഞ്ഞാൽ അവൻ ചോദിക്കുന്നത് കൊടുത്ത് കെട്ടിക്കാൻ ഒരുപാട് പേർ ഇവിടെ കാണും. അത് കൊണ്ട് സത്യത്തിനു നേരെ കണ്ണടച്ച് ജീവിക്കാൻ ഒന്നും പറ്റില്ല.. പക്ഷേ അതിന്റ ഒക്കെ പേരിൽ ഒരു ജീവൻ ഒക്കെ നഷ്ടപ്പെടുന്നത് ക്രൂരത ആണ്.. ചേച്ചി സ്ത്രീധനം വിട്ടിട്ട് ക്‌ളീറ്റോ മാന്യമായി വല്ല ജോലിയ്ക്ക് പോകാത്തതിനെ കുറിച്ച് വല്ലതും പറയു. പെങ്ങളും അളിയനും കൂടി കനകനെ ഊറ്റി ജീവിക്കുന്നതിനെ കുറിച്ച് വല്ലതും പറയു. 😁
@naseemashajahan188
@naseemashajahan188 2 жыл бұрын
@@syammohansyam4014 njan yojikunnu thangal paranjathu sathyamanu njanum oru pennanu sthayiya joli illatha oralkum veetukar makkale kettichu vidilla nnangil aanungal sammanam vangunnathum thettilla
@pthomas8327
@pthomas8327 2 сағат бұрын
Do agree.❤
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
മാസ്ക് വെയ്ക്കുന്നതു കൊണ്ട് പെണ്ണുങ്ങളുടെ മുഖം നേരെ കാണാൻ പറ്റുന്നില്ല.!! 😍നടരാജൻ പൊളിച്ചു😁👌
@musthafaa9497
@musthafaa9497 3 жыл бұрын
അൻസാർ സ്കൂട്ടർ കിട്ടിയില്ല എന്ന് പറഞ്ഞപ്പോഴേ കഥയുടെ റൂട്ട് പിടി കിട്ടി.
@ashkrizz
@ashkrizz 3 жыл бұрын
*ഇന്നത്തെ എപ്പിസോഡിലെ പോലീസ് ആയി വന്ന എന്റെ പെർഫോമൻസ് കൊള്ളാമായിരുന്നോ* ?
@RajeshKumar-hz1of
@RajeshKumar-hz1of 3 жыл бұрын
Maniyanan polli
@ashkrizz
@ashkrizz 3 жыл бұрын
@@RajeshKumar-hz1of അത് ആരാ
@alexandergeorge9365
@alexandergeorge9365 3 жыл бұрын
കൊള്ളാം. പക്ഷേ, ഷേവ് ചെയ്യണമായിരുന്നു. കുറ്റി രോമം പോലീസിൽ അനുവദിക്കില്ലെന്ന് അറിയില്ല അല്ലെ..
@kochunnyvk5551
@kochunnyvk5551 2 жыл бұрын
Very good
@meenuabhi2585
@meenuabhi2585 2 жыл бұрын
Chettanano vannath police aayi
@_sumayyasulfikar_2135
@_sumayyasulfikar_2135 3 жыл бұрын
എന്തു പറഞ്ഞാലും ക്ലിറ്റോയുടെ അഭിനയം പൊളിയാ ക്ലിറ്റോ ഇല്ലങ്കിൽ കാണാനേ തോന്നില്ല
@sudharsananvv848
@sudharsananvv848 3 жыл бұрын
പോലീസ് ശീക്ഷ നന്നായി ക്ലിറ്റോയ്ക് യോജിച വണ്ടി തന്നെ പോലീസ് സ്റ്റേഷനിൽ നിന്നു കൊടുത്തതു് കനകന്റെ അളിയനായ തി നാ ലോ ക്ലിറ്റോ കലക്കി
@foodideasbynittu
@foodideasbynittu 3 жыл бұрын
Manju too. First 5mins njan chirichu marichu
@AM-be5px
@AM-be5px 2 жыл бұрын
Are u mad?
@sureshkumarc3649
@sureshkumarc3649 2 жыл бұрын
@@sudharsananvv848 u
@hariprasadprasad369
@hariprasadprasad369 2 жыл бұрын
Correct
@mujeebrahman282
@mujeebrahman282 3 жыл бұрын
ലില്ലി ഒരു പാവമാണ് നല്ല മസിന്നു ഉടമ്മ
@noushadkunnumpurath2070
@noushadkunnumpurath2070 3 жыл бұрын
Aaaaaaa
@karthimundot6435
@karthimundot6435 3 жыл бұрын
innathe എപ്പിസോഡിലെ police mamane ishtam ആയവർ ലൈക് കുത്തിപ്പൊട്ടിക്കുക
@mhdthabsheer3096
@mhdthabsheer3096 3 жыл бұрын
ഈ നടരാജൻ ജീവിതത്തിലും ഇങ്ങനെ ആണോ....
@sinaaaan.0.
@sinaaaan.0. 3 жыл бұрын
No locationil ninnulla videoyil angane illa
@vv_vlogs695
@vv_vlogs695 3 жыл бұрын
ക്ളീറ്റോയ്ക്ക് നല്ല രണ്ട് അടി കൂടി കൊടുക്കണമായിരുന്നു
@SureshBabu-fn9wk
@SureshBabu-fn9wk 3 жыл бұрын
നമ്മുടെ കനകൻ എന്ന ചേട്ടൻ്റെ അഭിനയമല്ല. ചേട്ടൻ ജിവിക്കുകയാണ്. സുപ്പർ.അനീഷ് .ok.
@beeranchengayikkal142
@beeranchengayikkal142 3 жыл бұрын
But
@beeranchengayikkal142
@beeranchengayikkal142 3 жыл бұрын
⁶6⁶
@abdullakutty836
@abdullakutty836 3 жыл бұрын
100 .like enta vaka
@sankaransankaran8766
@sankaransankaran8766 2 жыл бұрын
@@beeranchengayikkal142 hjiiji oi hh hhhhhhhhhu
@vv_vlogs695
@vv_vlogs695 Жыл бұрын
ക്‌ളീറ്റോയ്ക്ക് ഇത് പോലെ പണി കിട്ടുന്നത് കാണാൻ ആണ് രസം
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
എന്തായാലും പോലീസ് മൂന്നാൾക്കും കൊടുത്ത ശിക്ഷ സൂപ്പർ ആയി..... 😂😂😂
@_sumayyasulfikar_2135
@_sumayyasulfikar_2135 3 жыл бұрын
മാസ്ക് വെയ്ക്കുന്നത് കൊണ്ട് പെണ്ണുങ്ങളുടെ മുഖം നേരെ കാണാൻ പറ്റുന്നില്ല നടരാജൻ റോക്സ്
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
👍😂😂😂😂
@basheerk6573
@basheerk6573 3 жыл бұрын
ഒരു എപ്പിസോഡിൽ പറയും ദോശ ഇഷ്ടമല്ല. പിന്നെ പറയും ദോശ ഭയങ്കര ഇഷ്ടമാണ് 😜😜😜😜
@mariasdelicacycookerychann3988
@mariasdelicacycookerychann3988 3 жыл бұрын
പെട്രോൾ വേണ്ടാത്ത വണ്ടി ക്‌ളീറ്റയിക്ക് കൊടുത്തത് കൊള്ളാം 😆
@aahdj1303
@aahdj1303 2 жыл бұрын
നട രാജൻ മാറി പക്ഷെ കല്ല് മാറിയില്ല 😂😂😂😂ക്ലിറ്റോ
@minijoshymb4213
@minijoshymb4213 3 жыл бұрын
പെട്രോൾ ഇല്ലാത്ത വണ്ടി സൂപ്പർ 👌
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Mask ettathu kondu girls inda face kanan pattunilla 😀 Last scooter super aayee..
@sjkrkz6612
@sjkrkz6612 3 жыл бұрын
ഉണ്ണാൻ വേണ്ടി മഹാരാജാവിനെ പോലെ വന്നിരിക്കുക... ഒരു സാധനം അടുക്കളയിൽ പോയി എടുക്കില്ല... കൊണ്ടു വെച്ച സാധനം എടുത്ത് കഴിക്കാൻ പോലും അറിയില്ല. കഴിച്ചപ്ലേറ്റ് കഴുകി വെക്കാനോ സ്വന്തം തുണി കഴുകി ഇടാനോ എന്തിന് ഒരു മൊട്ടുസൂചി എടുത്ത് കൊടുക്കാൻ പോലും ഭാര്യമാർ വേണം... ഈ കുടുംബം ഏത് നൂറ്റാണ്ടിലാണ്... പെൺപിള്ളേരെ കെട്ടിച്ചു വിടണ്ട കാര്യമാണ് സംസാരിക്കുന്നത് അതിന് എങ്ങനെ നല്ല വിദ്യാഭ്യാസം കൊടുക്കാൻ പറ്റും എന്നല്ല
@remyar2471
@remyar2471 3 жыл бұрын
Exactly
@sjkrkz6612
@sjkrkz6612 3 жыл бұрын
@@gurupriyapriya7942 I didn't say about the table manners... They show a cliche orthodox family and you like people take as it is and don't question that type of family.... There are something which is no longer a joke... In the name of comedy seriel they are injecting this orthodox concept to there viewers also
@nandana830
@nandana830 3 жыл бұрын
Super episode 👍
@shihaboriyakkal9736
@shihaboriyakkal9736 3 жыл бұрын
ലില്ലിയുടെ കരണം നോക്കി ഒന്ന് കൊടുക്കണം. അവൾക്ക് എപ്പോഴും കുറച്ചു കൂടുതലാണ്. സ്വന്തം ഭർത്താവ് അവിടെ ഉണ്ടായിട്ട് ചോദിക്കാത്തത് ന്
@ummermattayi1027
@ummermattayi1027 3 жыл бұрын
ലില്ലിയെ ഒന്നും ചെയ്യല്ലേ....പാവം ആണ്
@MC-jm6hx
@MC-jm6hx 3 жыл бұрын
അയോ വേണ്ട. കേറി തൂങ്ങിയാൽ കനകൻ അകത്താവും
@Snub3157
@Snub3157 3 жыл бұрын
കനക അണ്ണാ അടിപൊളി
@svs9477
@svs9477 3 жыл бұрын
പ്രമുഖൻ ഒരു സംഭവം തന്നെ..... 😂😂😂എന്ന് അവസാനിപ്പിക്കും ഈ ഉഡായിപ്പുകൾ... അയ്യയ്യോ... 🤦‍♂️🤦‍♂️🤦‍♂️
@sinisini9419
@sinisini9419 3 жыл бұрын
Punishment kalakki😁😁
@gv8359
@gv8359 3 жыл бұрын
Wow.. ada dosa my fav.. kothippichu.. scooter key 🔑 tension well seen in Lily's face.. Cleeto pengaleyum pattichu kashtam.. varum thara pani aayi poyi.. ingane oru janmam.. all doing respective roles so well.. having said this Cleeto is the backbone of this without him it's no fun 😍
@nisaredv3400
@nisaredv3400 3 жыл бұрын
നടരാജന്‍ ഫാന്‍സ് കീ
@razakkayakkool5111
@razakkayakkool5111 3 жыл бұрын
ക്ളീറ്റോയുടെ സ്റ്റേഷനിൽനിന്നുള്ള ബൈക്ക് ഓടിക്കൽ സൂപ്പർ തങ്കം തിളങ്ങുന്നു ലില്ലി ബ്യുട്ടി
@krm8782
@krm8782 2 жыл бұрын
തങ്കം.. cleato natural acting...👍👍🥰
@mohandasthampi4533
@mohandasthampi4533 3 жыл бұрын
പുതിയ കോൺസ്റ്റബിൾ cute matching. കഥയിൽ പുതുമയൊന്നും ഇല്ലെങ്കിലും ലില്ലി യുടെ റോൾ ഭംഗിയായി ചെയ്തു.
@akhila6776
@akhila6776 3 жыл бұрын
@@gurupriyapriya7942 അതേ എല്ലാപേരും നന്നായി cheyunnundu
@p.ssheeja126
@p.ssheeja126 3 жыл бұрын
Ellavarum mikachath
@ashkrizz
@ashkrizz 3 жыл бұрын
*കോൺസ്റ്റബിൾ എന്ന പോസ്റ്റ്‌ ഇപ്പോൾ ഇല്ല* *അമ്മാവൻ വസന്തം* 😆😆😆
@rinsyriyas2810
@rinsyriyas2810 3 жыл бұрын
Thangam cletoyodu samsarikkumpol aa kathhi vayatil choondi kaanikaruthairunnu...kunju ullathalle...njan paranjathinod yochikkunnavar like👍 adikku..
@sulaimankkr3285
@sulaimankkr3285 3 жыл бұрын
അളിയൻ സിനെ ഈ എപ്പിസോഡ് പേര് കലക്കി സാഹചര്യത്തിനു പറ്റിയ പേര് പെട്രോൾ വിലക്കയറ്റം
@thanveerthanve1013
@thanveerthanve1013 3 жыл бұрын
New എപ്പിസോഡ് പൊളിച്ചു 👍👍🔥🔥🔥
@anitadavid1030
@anitadavid1030 3 жыл бұрын
അളിയൻസ് യൂട്യൂബ്യിൽ അപ്‌ലോഡ് ചെയുന്നവരുടെ ഒരു അപേക്ഷ🙏🏻🙏🏻.. ഓരോ എപ്പിസോഡുകളും വളരെ ആകാംഷയോടെ ആണ് ഞങ്ങൾ കാത്തിരിക്കുന്നത് .. അതിന്റെ ഇടയിൽ പഴയതൊന്നും ഇട്ടു വെറുപ്പിക്കല്ല...😀
@n.d.antonyn.d.antonygreatj7176
@n.d.antonyn.d.antonygreatj7176 3 жыл бұрын
Lilly kutty super 👌👌
@veerappan8600
@veerappan8600 3 жыл бұрын
5:10 suspension alla dismiss🤣
@busharabushara6223
@busharabushara6223 3 жыл бұрын
PERFECT OK ALIYANS POSITEEV MIBT PWOLI ALIYANS 😍😍😍😘😘😘
@michealraj5165
@michealraj5165 3 жыл бұрын
SUPER episode KUWAIT 👁️👍👁️
@jayamadhavan9218
@jayamadhavan9218 9 ай бұрын
ansarullathinal clitouday vadi udynnu oru kudhthinumm kollatha oru clito
@jayamadhavan9218
@jayamadhavan9218 9 ай бұрын
kanakan aruday adduthana clitony patti parayunnatha paygalum shri lillikum shri clitona saport
@rajisantosh2883
@rajisantosh2883 3 жыл бұрын
കർക്കിടാത്തിൽ ആണോ മുരിങ്ങയില
@murrathpachu3403
@murrathpachu3403 3 жыл бұрын
Poli poli e episode poli
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Superb excellent Sunny Kochi,Kerala
@latharavindran9981
@latharavindran9981 3 жыл бұрын
Njan ipol skip cheythane kanunnate Bore.
@balachandrannair6946
@balachandrannair6946 3 жыл бұрын
👍 എട്ട് കൂട്ടാൻ പിള്ളേ വാടകക്ക് കൊടുക്കുമോ 😂
@karthimundot6435
@karthimundot6435 3 жыл бұрын
Nalla episod.
@beenaambu7533
@beenaambu7533 2 жыл бұрын
Super
@mohennarayen7158
@mohennarayen7158 3 жыл бұрын
Only The charactership of Mr.cleetus will spoils next 3 generation..its personal view only..
@rafeekmuthu3213
@rafeekmuthu3213 3 жыл бұрын
ഹടിപൊളി
@kskvlogs332
@kskvlogs332 3 жыл бұрын
അളിയൻസ് പൊളിച്ചു, ക്ളീറ്റോയുടെ സ്ഥിരം ഉടായിപ്പ്... സൂപ്പർ... അവസാനം പെട്രോൾ വേണ്ടാത്ത സ്കൂട്ടർ പ്രയോഗം... മാസ്സ്
@rsatish12
@rsatish12 3 жыл бұрын
Please DONT REPEAT old serials by giving new serial number. PLEASE MENTION THAT IT IS REPEAT. THANKS
@arunp9108
@arunp9108 3 жыл бұрын
കനകന്റെ വണ്ടി നമ്പർ കൊട്ടര ക്കാര റെജിസ്ട്രേഷൻ ആ . അപ്പോൾ സംവിധയകന്റെ സ്വന്തം വണ്ടി അന്നു തോന്നന്നു
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
തലച്ചി റ രാജേഷ്‌
@deepareji283
@deepareji283 3 жыл бұрын
Aliyans super
@kichukichu6781
@kichukichu6781 3 жыл бұрын
തക്കിളിമോൾ കുഞ്ഞായിരുന്നപ്പോൾ എന്തു Cute ആയിരുന്നു 🥰🥰
@josephchacko5485
@josephchacko5485 3 жыл бұрын
നമ്മുടെ പഴയ ഇരവികുട്ടൻ പിള്ള പോലീസ് കലക്കി.
@ashkarashku546
@ashkarashku546 3 жыл бұрын
ഡെലിവറി കഴിഞ്ഞാൽ തങ്കത്തിന്റെ വയർ എന്തുചെയ്യും 🤣🤣
@rahulreji8531
@rahulreji8531 3 жыл бұрын
Super episodes
@mohammedkasim7835
@mohammedkasim7835 3 жыл бұрын
Full episodes supper
@shereefshereef4211
@shereefshereef4211 3 жыл бұрын
ക്‌ളീറ്റോ ഇങ്ങനെയൊക്കെ നടന്നാലും ആരും അറിയാത്ത രഹസ്യം ഞാൻ പറയാൻ പോകുന്നു മകളുടെ കല്യാണത്തിന് ക്‌ളീറ്റോ സമ്പാദിച്ചിട്ട് വെച്ചിട്ടുണ്ട്
@reethal992
@reethal992 3 жыл бұрын
Super super 🌹🌹
@AnneDulong
@AnneDulong 3 жыл бұрын
Friday also ep
@imranp385
@imranp385 3 жыл бұрын
Super episode of ailyans
@rankseeker2849
@rankseeker2849 3 жыл бұрын
........പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ്‌ (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു..... എന്നോട് പറ്റുന്നത് പോലെ ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നതാണ്.....
@lathakumar269
@lathakumar269 3 жыл бұрын
Sure
@symonsamuelsymon787
@symonsamuelsymon787 3 жыл бұрын
👌👌👌👍🏻👍🏻👍🏻
@kadayarnilamabdulla412
@kadayarnilamabdulla412 2 жыл бұрын
👍👍👍
@pscnitro6414
@pscnitro6414 3 жыл бұрын
Nice episode
@simlaabdurahman8094
@simlaabdurahman8094 3 жыл бұрын
Super acting😀
@mnv56
@mnv56 3 жыл бұрын
കനകൻ 👌👌👌👌👌
@akberthenari4587
@akberthenari4587 3 жыл бұрын
Poli kanakan
@akberthenari4587
@akberthenari4587 3 жыл бұрын
😂😂😜😜
@sibymichael9167
@sibymichael9167 3 жыл бұрын
അളിയൻസിലെ കഥാപാത്രങ്ങൾ എല്ലാവരും അഭിനയിക്കുകയല്ല. ശരിക്കും ജീവിക്കുക തന്നെയാണ്. ആരേയും മാറ്റി നിർത്താനാവില്ല. സംവിധായകൻ രാജേഷ് തലച്ചിറക്ക് പ്രത്യേക അഭിനന്ദനങ്ങൾ.
@yeguseenu7136
@yeguseenu7136 3 жыл бұрын
It was Nice today 😃☺️
@KeralaCaffe
@KeralaCaffe 3 жыл бұрын
നടരാജാ വായി നോക്കീ... 😂 അണ്ണൻ പറഞ്ഞത് കോമഡി ആണെങ്കിലും സംഗതി സത്യമാണ് 😜
@zeenathk658
@zeenathk658 Жыл бұрын
0😊😊😊
@zeenathk658
@zeenathk658 Жыл бұрын
😊
@zeenathk658
@zeenathk658 Жыл бұрын
😊
@zeenathk658
@zeenathk658 Жыл бұрын
😊😊😊😊
@ossammob5730
@ossammob5730 3 жыл бұрын
nice story
@Orupavampravasi613
@Orupavampravasi613 3 жыл бұрын
ഈ സവാളയും ഉള്ളിയും 2 ആണോ🤔🤔🤭🤗🤗
@amalfrancis2323
@amalfrancis2323 3 жыл бұрын
Super 👌 😄
@jaynair3020
@jaynair3020 3 жыл бұрын
👍
@asifabdullah717
@asifabdullah717 2 жыл бұрын
Adipoli episode 😃😃😃
@sajinashan4313
@sajinashan4313 Жыл бұрын
Cncncncncncncnncncn
@sujababu2908
@sujababu2908 3 жыл бұрын
Supper epi
@thomasjosephjoseph5464
@thomasjosephjoseph5464 3 жыл бұрын
ലില്ലി ഇതിന് മുൻപും ഇതുപോലെ ചെയ്തിട്ടുണ്ട്. കനകൻ ഒരു മൊണ്ണയാണ്. ഒരൊറ്റ അടി അവളുടെ കരണക്കുറ്റിക്ക് കൊടുത്താൽ മൂന്നു ദിവസത്തേക്ക് ബോധം കാണരുത്. ക്ലീറ്റസിനെ പണ്ടേ കൊന്നിട്ട് ഇപ്പോൾ ശിക്ഷ കഴിഞ്ഞിറങ്ങേണ്ട കാലമായി. ക്ലീറ്റസ് എന്തു ചെയ്താലും മറ്റു മൊണ്ണകൾ സഹിക്കും. എന്തൊരു ബോറ് കഥയും കഥാപാത്രങ്ങളും!
@minibaby6930
@minibaby6930 3 жыл бұрын
അടിപൊളി 😂😂😂😂
@neelakandannh2539
@neelakandannh2539 3 жыл бұрын
Super😉😉😍😍
@rekhano1613
@rekhano1613 3 жыл бұрын
😍👍👍super
@nursesitaly4277
@nursesitaly4277 3 жыл бұрын
Superrr
@shoukathpalolliparambil6439
@shoukathpalolliparambil6439 3 жыл бұрын
ലീല്ല്യ 🤩😍😻😝😝😃🥳😁😽😼🤯😄😘🥰😊
@shivanitalks2524
@shivanitalks2524 3 жыл бұрын
ഈ ലില്ലിക്ക് അറിഞ്ഞൂടെ ചോദിക്കാതെ കൊടുക്കരുത് എന്ന്
@vijayaraghavanp2591
@vijayaraghavanp2591 3 жыл бұрын
ക്ലീറ്റോവിന്റെ വിടൽ കേട്ടിട്ട് തങ്കത്തിന് വയ്യാണ്ടായി പാവം തങ്കം
@lijajanardhanan9735
@lijajanardhanan9735 3 жыл бұрын
സൂപ്പർ 👌😀😀😀
@irfanksa343
@irfanksa343 3 жыл бұрын
❤️👍👍
@vinodkumar-zp1xr
@vinodkumar-zp1xr 3 жыл бұрын
Kanakan cover ini enkilum onnu maati koode
@unnik6586
@unnik6586 3 жыл бұрын
Epo cleato chettan avide athiyittundaavum allee 😀😀😀
@n.d.antonyn.d.antonygreatj7176
@n.d.antonyn.d.antonygreatj7176 3 жыл бұрын
Cleeto 😂😂😂
@soniasebastian2524
@soniasebastian2524 2 жыл бұрын
Ellarum nalla abhinayamm annn.. good...
@lalithampikaringworkadoork1996
@lalithampikaringworkadoork1996 3 жыл бұрын
👌👌
@rejaniradakrishnan8374
@rejaniradakrishnan8374 3 жыл бұрын
ക്ലീറ്റോ രാഷ്ട്രീയം നിർത്തിയതല്ലേ DDT പാർട്ടി പുറത്തായതല്ലേ
@antonymtbinoy6201
@antonymtbinoy6201 3 жыл бұрын
😍
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
ഹായ്. ഫ്രെണ്ട്സ്. മഞ്ജു ചേച്ചി എന്റെ കൊല്ലം ജില്ലാ. യിൽ വീടിനടുത്ത് ഒരു ഷൂട്ടിന് വന്നു. 💪💪💪💪💪💪🌹🌹🌹🌹👍👍👍👍👍👍👍🌹🌹🌹.
@leenjohn5272
@leenjohn5272 3 жыл бұрын
Pattathanam ano?
@seenathseenath8865
@seenathseenath8865 3 жыл бұрын
അടിപൊളി വണ്ടി 🤣🤣🤣🤣
@suryathara
@suryathara 3 жыл бұрын
നടരാജൻ എന്ന കഥാപാത്രം ചെയ്യുന്ന ആൾ സ്വാഭാവികമായി ചെയ്യുന്ന മറ്റു നടീനടൻമാർക്കിടയിൽ വല്ലാതെ വേറിട്ട് നിൽക്കുന്നു പലപ്പോഴും അരോചകമാവുന്നു പിന്നെ പറയുന്ന കാര്യങ്ങൾ പോലും വ്യക്തമല്ല ... സംവിധായകൻ ഇദ്ദേഹത്തെ ശ്രദ്ദാ പൂർവ്വം കൈകാര്യം ചെയ്യണം. അരയന്നങ്ങൾക്കിടയിൽ പെട്ട കൊക്കായി പോകുന്നു നടരാജൻ ...
@rilu7243
@rilu7243 3 жыл бұрын
Uploading time entha inghne change aakkunnee.proper time aakkuu.
@hashminhashir911
@hashminhashir911 3 жыл бұрын
Ysss💕💕
@aneeshma718
@aneeshma718 3 жыл бұрын
Polichu
@muralie753
@muralie753 3 жыл бұрын
Ellavarum nannayi perform chethu
@nizarcheri5354
@nizarcheri5354 3 жыл бұрын
ക്ലിറ്റസ് പൊളിച്ചു മച്ചാൻ ഇല്ലെങ്കിൽ ശോകം
@leenarajesh5315
@leenarajesh5315 3 жыл бұрын
ഫ്രിഡ്ജ് ന്റെ മുകളിൽ ഉള്ള water ബോട്ടിൽ n wall ന്റെ കളർ അറിഞ്ഞു അടിച്ചത് ആണോ 🤔🤔🤔🤔
@rainu7294
@rainu7294 3 жыл бұрын
Observation 🏆
@shariffshariff1553
@shariffshariff1553 3 жыл бұрын
നടരാജൻ അടിപൊളി
GIANT umbrella by Tsuriki Show
00:15
Tsuriki Show
Рет қаралды 7 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 20 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 46 МЛН
Ep 613 | Marimayam |A renovative budget
22:37
Mazhavil Manorama
Рет қаралды 818 М.
#реальнаяистория
1:01
Доктор Фрог
Рет қаралды 3,2 МЛН
AAAAH
0:10
F L U S C O M A N I A
Рет қаралды 22 МЛН
Стюардесса спасла пассажирку😳
1:00
Kinooff
Рет қаралды 2,2 МЛН