The secrets of Eighteen Siddhars, the mystics of the south | Mystic Secrets | Dr S Mahesh

  Рет қаралды 109,942

Kaumudy

Kaumudy

3 жыл бұрын

The Siddhar (Tamil: சித்தர் cittar, from Sanskrit: siddha) in Tamil tradition is a perfected individual, who has attained spiritual powers called siddhi.
Historically, Siddhar also refers to the people who were early age wandering adepts that dominated ancient Tamil teaching and philosophy. They were knowledgeable in science, technology, astronomy, literature, fine arts, music, drama, dance, and provided solutions to common people in their illness and advice for their future. Some of their ideologies are considered to have originated during the First Sangam period.
The Siddhars by their spiritual and yogic practices attained immense knowledge and experience in Vaithiyam (Medicine), Vatham (Alchemy), Jothidam (Astrology), Manthirigam (Thanthric practices), Yogam (Meditation and yogic exercises) and Gnanam (Knowledge about the Almighty).
Siddhars believed in a holistic concept. Accordingly they said
“Food is Medicine, Medicine is Food” (Unave Marunthu, Marunthe Unavu)
“Sound mind makes the sound body” (Manamathu Semmaianal Manthiram sebika vendam)
Siddha system of merdicine is said to have been in existence in South India especially in Tamil Nadu from the last many centuries from the time of famous Tamil Sangam, the first. This is the oldest Indian systems of treatment. Tradition says that God Siva was the first to preceptor of Nandhi and the discipline of Nandhi took up the traditions of the Siddha system and the Agasthiyar has been included in the list of disciplines. The Siddhar (Tamil: cittar, from Sanskrit siddha) in Tamil tradition is a perfected individual, who has attained spiritual powers called siddhi. Historically, Siddhar also refers to the people who were early age wandering adepts that dominated ancient Tamil teaching and philosophy. They were knowledgeable in science, technology, astronomy, literature, fine arts, music, drama, dance, and provided solutions to common people in their illness and advice for their future. Some of their ideologies are considered to have originated during the First Sangam period. Typically Siddhars were saints, doctors, alchemists and mystics all in one. They wrote their findings in the form of poems in the Tamil language, on palm leaves which are collected and stored in what are known as the "Palm leaf manuscripts". These are still owned by some families in Tamil Nadu and handed down through the generations, as well as being kept in public institutions such as universities in India, Germany, Great Britain and the United States. In this way Siddhars developed, among other branches of a vast knowledge-system, what is now known as Siddha medicine, practised mainly in Tamil Nadu as a type of traditional native medicine. A rustic form of healing that is similar to Siddha medicine has since been practised by experienced elders in the villages of Tamil Nadu. (This has sometimes been confused with Paatti Vaitthiyam" and "Naattu marunthu (forms of traditional Tamil medicine) and Mooligai marutthuvam (Ayurvedic medicine)). Tamil Siddhars were the first to develop pulse-reading ("naadi paarththal" in Tamil) to identify the origin of diseases. Siddhars have also written many religious poems. There are 18 saints to whom are attributed numerous verses, are the following 1)Nandhi 2)Agasthiyar 3) Thirumoolar 4)Ramadevar 5)Bogar 6)Konganar 7)Dhanvanthri 8)Vanmigar 9)Kamalamuni 10)Pathanjali 11)Sattaimunivar 12)Machamuni 13)Karuvurar 14)Pampatti 15)Korakkar 16)Kudambai 17)Sundarananthar 18) Idaikadar.
#Agasthyarkoodam #Agasthya #18siddhars

Пікірлер: 386
@achzimb5855
@achzimb5855 3 жыл бұрын
വളരെ വിലയേറിയ അറിവ് 👌👌👌👌👌ഭാരതീയനായ ഏവർകും അഭിമാനിക്കാo🇮🇳
@vinayan992
@vinayan992 6 ай бұрын
❤🎉🎉
@sasibhooshan2584
@sasibhooshan2584 3 жыл бұрын
പുണ്യാത്മൻ, അങ്ങേക്ക് നമസ്കാരം. വളരെക്കാലമായി തേടിക്കൊണ്ടിരുന്ന കാര്യങ്ങളാണ് വളരെ ലളിതമായി അങ്ങ് വിവരിച്ചുതന്നത്. വളരെ നന്ദി.
@anilbhaskar1971
@anilbhaskar1971 3 жыл бұрын
അമാവാസി ദിനത്തിൽ ആകാശത്തിൽ ഗ്രഹങ്ങളേയും / നക്ഷത്രങ്ങളേയും ഏതു വിധത്തിലാണോ കാണാനോ തിരിച്ചറിയാൻ കഴിയാത്തത് / അതുപോലെ സ്വയം അറിയപ്പെടാൻ ആഗ്രഹിക്കാത്ത യോഗിമാർ ഇവിടെ ചുറ്റിത്തിരിയുന്നുണ്ട് . അവരെ പൊതു സമൂഹം തിരിച്ചറിയില്ല .
@indianyodha5164
@indianyodha5164 3 жыл бұрын
AVADOOTAVASTA
@hitheshyogi3630
@hitheshyogi3630 3 жыл бұрын
അതെ
@manivk1681
@manivk1681 3 жыл бұрын
അവർ പ്രത്യക്ഷമായി വന്നാൽ തിരിച്ചറിയുമോ? ഇല്ല! ഉത്തമംഗം വയറെന്നു നിനക്കുവോ൪ എത്ര പേർക്കിതു ബോദ്ധ്യമാകും സഖേ? കെട്ടടങ്ങാത്ത ആർത്തി മൂത്തോരിവർ തക്ഷശിലയെയും ശിഥിലമാക്കീലയോ? അക്ഷരവൈരി വർഗ്ഗങ്ങൾ വാളിനാൽ ഇക്കലി വാഴ്വു വേദവും തോറ്റു പോം ഇക്കലികാല കശ്മലർ വേവുവാ നിത്തിരി പോന്ന രോഗാണുവോ ഗതി? വെട്ടി വിഴ്ത്തുവാനാകില്ല; വെടിവെച്ചു തട്ടുവാനു മരുതിവരെ സദാ ചത്തുവീഴു മഹങ്കാരി വർഗ്ഗങ്ങ ളൊട്ടുപേടിച്ച തീ ചെറുജീവിയെ? ആരറിഞ്ഞു പരബ്രഹ്മ വൈഭവം? നാമറിയുന്നുമായ തൻ വൈഭവം! മായ കാട്ടും വിലാസങ്ങൾ കാണവേ പെറ്റ തായ കാട്ടുന്ന തൊക്കയും ഗോഷ്ഠികൾ ! 00000000000
@goodflyingvibes3909
@goodflyingvibes3909 3 жыл бұрын
@@manivk1681 hai nalla vakkukal engane eth varunnu chetta
@manivk1681
@manivk1681 3 жыл бұрын
@@goodflyingvibes3909 ഒന്നുമേ വരുന്നില്ല പോകുന്നില്ല ഒന്നുമാത്ര ; മതു മഹാസത്യമായ് മുന്നിലുണ്ടെങ്കിലും മഹാമായയാൽ നമ്മൾ കണ്മീല കാമ മോഹങ്ങളാൽ!
@padmasenansenan2472
@padmasenansenan2472 2 жыл бұрын
അറിവാണ് ആനന്ദവും ആരോഗ്യവും . അഭിനന്ദനങ്ങൾ അങ്ങേക്ക് !
@aswinaswi7424
@aswinaswi7424 Жыл бұрын
Agastya - The Father Of Tamil 🧡
@SunSun--sc3bg
@SunSun--sc3bg 3 жыл бұрын
യഥാർത്ഥ ഭാരതീയരുടെ അഭിമാനം അഹങ്കാരം. എന്റെ ഭാരതം.
@rajhesetharayath8788
@rajhesetharayath8788 3 жыл бұрын
അറിവ് പകരുന്ന ആ മനസിന്‌ അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@sulekhamenon3588
@sulekhamenon3588 Ай бұрын
വിലപ്പെട്ട അറിവുകൾ പകർന്ന് തരുന്നതിൽ സന്തോഷം 🙏🙏🙏
@sargonofakkad7997
@sargonofakkad7997 2 жыл бұрын
tamilnadu is a land of agasthiya mahamuni. he was a head of 18 siddhas
@Shiva.D.N
@Shiva.D.N 3 жыл бұрын
Extra ordinary content Sir. Great informations! Thanks 🙏
@preethab6042
@preethab6042 8 ай бұрын
Soooooper soooper...thankyou so much for the information....💪💪💪💪🙏🙏🙏🙏🙏
@biphulg9865
@biphulg9865 3 жыл бұрын
Great and informative content. Expecting an elaborated version of the mentioned Sidhars...
@ithikkatt
@ithikkatt 3 жыл бұрын
Good informations, explained it quite nicely . Congrats 👏🏻👏🏻👏🏻
@pushpashaji2152
@pushpashaji2152 3 жыл бұрын
Wonderful narration and great knowledge
@soul-tm2lk
@soul-tm2lk 3 жыл бұрын
അവദൂതന്മാരും മിസ്റ്റിക്കുകളും ഇന്ന് ആധുനിക വസ്ത്രം ധരിച്ചുകൊണ്ട് തന്നെ മറഞ്ഞു നടക്കുവാണ് ഈ ഒരു കാലഘട്ടത്തിൽ
@gopalakrishnannair4742
@gopalakrishnannair4742 3 жыл бұрын
Lord Siva- Murugan - Nandi- Agasthiyar- kalangi nathar- Thirumoolar- Bhogar- kongakanar - korakkar- karuvarur- pathanjali- pamapatti siddhar- Manchamuni- sattamuni- idakkadar- Pulipani siddhar - kamalamuni- Ramadevar( Alagar malai) Roma maharishi- kudumbai muni- Pulasithiyar etc-----
@user-wv1mg2zy1l
@user-wv1mg2zy1l 8 ай бұрын
തമിഴ് അറിയാത്ത എനിക്ക് തന്ന നല്ല അറിവിന് നന്ദി,അറിഞ്ഞതിനെക്കാൾ അറിയാൻ ആഗ്രഹിക്കുന്നു
@deepudileep9072
@deepudileep9072 3 жыл бұрын
Great job. Really appreciate for your work. We are waiting for new video. .....
@valsanc3698
@valsanc3698 2 жыл бұрын
'Very spontaneous N Knowledge driven Presentàtion'
@jaimondominic3842
@jaimondominic3842 3 жыл бұрын
great knowledge
@retheeshretheesh2886
@retheeshretheesh2886 3 жыл бұрын
സിദ്ധാന്താന്തത്തെ ക്കുറിച്ച് പറയുബൊൾ ബുദ്ധമതത്തെക്കുറിച്ച് പറയെൻണ്ടാ കാര്യമില്ല . ബുദ്ധൻ പുതിയതായി ഒന്നും പറഞ്ഞിട്ടില്ല കബില മഹിർഷിയുടെ സാഖ്യയൊഗം. അതാണ് സത്യം.
@vasandhi439
@vasandhi439 Жыл бұрын
വിലയേറിയ..അറിവുകൾ..ഗുരുവേ..നമസ്തേ
@antonyjoy9299
@antonyjoy9299 2 жыл бұрын
❤️❤️❤️ You are doing a great job . Keep doing this
@AkhilRamachandranBhaskaran
@AkhilRamachandranBhaskaran 3 жыл бұрын
Excellent work ..great team work
@sdprakash2549
@sdprakash2549 3 жыл бұрын
Sidhare kurichu padikan sramichu🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏
@nalinibalagopalan7716
@nalinibalagopalan7716 2 жыл бұрын
Thank you sir for giving valuable in formations
@aravindakshancheriadath2422
@aravindakshancheriadath2422 3 жыл бұрын
Respected Sir The first language spoken on thos earth seems to be Tamil. Thank you for your efforts. Bow Down To Your work
@Eesanshiva
@Eesanshiva 3 жыл бұрын
Gondi language is the first language , second is tamil third pali
@greatwisdom2867
@greatwisdom2867 3 жыл бұрын
There are literary evidence for Tamil being spoken several thousand years ago and several old scriptures are in Tamil. Patanjali, Agastya and Vaalmiki were great saints and well versed in Tamil. Bhogar has mentioned about Vaalmiki attending Tamil Sangam i his Bhogar 7000. I can paste reference here.
@vikneswaranmageswaran2395
@vikneswaranmageswaran2395 2 жыл бұрын
@@greatwisdom2867 pls do it..will be very useful to know the history. Thanks
@rocky821
@rocky821 2 жыл бұрын
@@Eesanshiva pali is a street version of sanskrit. sanskrit came before pali.
@divaz.6047
@divaz.6047 Жыл бұрын
Tamil is worlds first language... In tamil it's onnu, in English it's one and in tamil it's rendu, in English two, last du becomes two. Like wise panju becomes sponge, etc etc thousands of words come from tamil. Tamil is a great language... Siva himself spoke Tamil once....
@anuraghr4279
@anuraghr4279 3 жыл бұрын
Iniyum ariyanam 🙏
@sureshs191
@sureshs191 3 жыл бұрын
Good explain. Suresh from Kerala. TVM
@Home-Sweet-Home64
@Home-Sweet-Home64 3 жыл бұрын
Great sharing.
@palathingalaravindakshan144
@palathingalaravindakshan144 11 ай бұрын
Great presentation, speech. Thanks
@surendrankk7358
@surendrankk7358 3 жыл бұрын
കാത്തിരുന്നു. ഉള്ളതത്രയും പകർന്നു തരിക. പ്രണാമം.
@ekalavya8683
@ekalavya8683 3 жыл бұрын
Thank you🙏🏻
@hypersonic3127
@hypersonic3127 2 жыл бұрын
😊 Great Enlightenment 🙏🙏
@ranjithpoduval4142
@ranjithpoduval4142 3 жыл бұрын
Very informative
@akshayaksoman7903
@akshayaksoman7903 3 жыл бұрын
Great knowledge 👏
@ssaai
@ssaai 3 жыл бұрын
Please continue this videos
@manojkumarparameswaran2656
@manojkumarparameswaran2656 3 жыл бұрын
നന്ദി
@nalinibalagopalan7716
@nalinibalagopalan7716 2 жыл бұрын
Thank you very much 🙏🙏🙏🙏🙏🙏🙏
@shalini8609
@shalini8609 3 жыл бұрын
Thanks for information sir in Malayalam explanation
@stephenabraham9382
@stephenabraham9382 3 жыл бұрын
Awesome
@drjayan8825
@drjayan8825 2 жыл бұрын
Congratulations with my prayers 🙏🧡💚🙏✌️🌹
@user-uz9yb5to3m
@user-uz9yb5to3m 2 жыл бұрын
Haa arumaiyana video Sir penni setdhargal kalel moola setdhan agastheyar athukum munni oru setdhan indu Sir athu Kaagapugandar aanu avarena kurichu oru video iduga.. Sir.. Maha setdhar sree kaagapugandar suvagatham🙏🏻
@dileepkumardd9143
@dileepkumardd9143 3 жыл бұрын
Waiting for more videos
@beevijathaj3607
@beevijathaj3607 3 жыл бұрын
Great informatin.🙏🏻
@balabala-kc3rb
@balabala-kc3rb 9 ай бұрын
தமிழ் சித்தர்கள்🙏
@vijayanc.p5606
@vijayanc.p5606 Ай бұрын
Tamizh chitharkal- I like Tamil, Tamil Nadu, temples, people, food, landscape vegetation and everything. I regularly visit various places in TN. I can write and read tamil.
@anoopbalachandran1388
@anoopbalachandran1388 3 жыл бұрын
Thanks sir good information
@sheebakp1271
@sheebakp1271 2 жыл бұрын
Thank You 💐
@rajakrishnanr3039
@rajakrishnanr3039 3 жыл бұрын
Please keep posted with more information on them
@nandakumaranpp6014
@nandakumaranpp6014 3 жыл бұрын
തിരുമന്ത്രം മലയാള പരിഭാഷ വായിച്ചു. അത്ഭുതം!
@MAYA-xf3qd
@MAYA-xf3qd 3 жыл бұрын
Evide kittumenn parayamo
@Immanualjoseph
@Immanualjoseph 3 жыл бұрын
Para evdei kittum❤
@shankarmji6297
@shankarmji6297 3 жыл бұрын
ബുക്ക്‌ എവിടെ കിട്ടും, ബുക്ക്‌ പേര് പറഞ്ഞു തരാമോ
@user-wv1mg2zy1l
@user-wv1mg2zy1l 8 ай бұрын
​@@MAYA-xf3qdതിരുമന്ത്രം(തിരുമധുരം)DC ബുക്സിൽ അന്വേഷിക്കൂ
@Ravisidharthan
@Ravisidharthan 6 ай бұрын
തിരുമന്ത്രം കേരള ഭാഷാ ഇൻസ്റ്ററ്റിയൂട്ട് പബ്ലിഷ് ചെയ്തിട്ടുണ്ട് ..800 രൂപയാണ് വില...KG ചന്ദ്രശേഖരൻ നായർ ആണ് പരിഭാഷ..
@karthikeyankrishnapillai6947
@karthikeyankrishnapillai6947 2 жыл бұрын
Valera manogaramaya awadarnam, sir
@rajuvasudevan4564
@rajuvasudevan4564 3 жыл бұрын
Great 👍
@souls2music567
@souls2music567 3 жыл бұрын
Great
@Morrispagan
@Morrispagan 11 ай бұрын
Vadakara Sivanandhar swamigal saranam...sidhavidhyardhigal saranam...
@rajeevjayaram4981
@rajeevjayaram4981 3 жыл бұрын
Great knowledge...bowing to you
@carlgustavjung1135
@carlgustavjung1135 11 ай бұрын
Namaskar From Colombia
@sajithomas3102
@sajithomas3102 7 күн бұрын
ഭാരതീയ അത്ഭുതങ്ങൾ നമ്മൾ തിരിച്ചറിയുന്നില്ല❤
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 жыл бұрын
നല്ല അറിവ്
@binupjayan4136
@binupjayan4136 2 жыл бұрын
എന്റെ നാട് അഗസ്ത്യർ കൂടത്തിനു അടുത്തായത്തിൽ അഭിമാനിക്കുന്നു
@sulekhamenon3588
@sulekhamenon3588 Ай бұрын
You are very very lucky 🙏
@vineeth.s6542
@vineeth.s6542 3 жыл бұрын
സിദ്ധന്മാരുടെ സിദ്ധൻ എന്നറിയപ്പെടുന്നത് മുരുകനാണ്. അഗസ്ത്യമുനിയുടെ ഗുരുവാണ് മുരുകൻ
@jijeshp4586
@jijeshp4586 3 жыл бұрын
Correct anu murukan anu agastyarku oru mahmanthram paranju koduthathu
@vineeth.s6542
@vineeth.s6542 3 жыл бұрын
@@jijeshp4586 മഹാമന്ത്രം മാത്രമല്ല. അഗസ്ത്യ ഭഗവാന്റെ ഗുരുവും മുരുകനാണ്. മുരുകനെ തകർപ്പൻ സ്വാമി എന്നൊരു പേരുണ്ട്. അതായത് ശിവഭഗവാനെ യും ഗുരുവാണ്
@jijeshp4586
@jijeshp4586 3 жыл бұрын
@@vineeth.s6542 correct information
@VenkateshVenkatesh-vk3pd
@VenkateshVenkatesh-vk3pd 2 жыл бұрын
@@jijeshp4586 thakarpan alla bro.. (thakappan) yennu vachal, father அப்பா , தந்தை,
@vishnuc1309
@vishnuc1309 2 жыл бұрын
Agastyar saptarshikalil oralalle....shivanil ninnu nerit arivu nediyavar aanu saptarshikal
@anoopr4646
@anoopr4646 2 жыл бұрын
ഗംഭീരം
@chandravathynambrath4060
@chandravathynambrath4060 2 жыл бұрын
OM Namasivaya 🙏
@pradeepnair5751
@pradeepnair5751 3 жыл бұрын
Oom Nama SIVAYA....
@sudheersakthi
@sudheersakthi 3 жыл бұрын
Thanks
@user-fm7os7oc5u
@user-fm7os7oc5u 10 ай бұрын
Super👍👍👍🙏
@mohankumars7738
@mohankumars7738 3 жыл бұрын
Super
@muralidharanm7728
@muralidharanm7728 2 ай бұрын
ഓം നമഃ ശിവായ 💖 🙏 🌹 ഓം ശ്രീ ഗുരുഭ്യോ നമഃ 🔥🙏🌹
@greatwisdom2867
@greatwisdom2867 3 жыл бұрын
Look at the simplicity of one of Thirumoolar Thirumandiram poem. Meaning - If you donate to temple it doesn’t reach human. But if you donate to human it reaches god. Thats Siddhars for you. They never prescribed religious superstitions. Padamāda kōyil bagavaṟku oṉṟu eeyil nadamāda kōyil nambarukku āṅku ākā nadamāda kōyil nambarkku oṉṟu eeyil padamāda kōyil bagavaṟku adhu āmē. Padamada - statue, photo Nadamada - walking Nambar - human Ee - donate
@suniln1418
@suniln1418 2 жыл бұрын
സൂപ്പർ ആണ് നിങ്ങൾ
@erapalsjaques1985
@erapalsjaques1985 7 ай бұрын
எங்கும் தமிழன்.......🔥
@apsanthoshkumar
@apsanthoshkumar 11 ай бұрын
സിദ്ധാലോകം 🌹❤️🙏
@madhavanilkumar3373
@madhavanilkumar3373 3 жыл бұрын
namah shivaya
@SureshKumar-ji5ph
@SureshKumar-ji5ph 3 жыл бұрын
മതേതരം പുരട്ടിപറഞ്ഞാലെ നമുക്ക് തൃപ്തിയാവൂ ? അതുകൊണ്ട് എന്ത് പറയുമ്പോഴും ഇടക്കിടക്ക് ജീസസ് എന്നും മുഹമ്മത് എന്നൊക്കെ തന്നെ പറയണം ? അയ്യായിരം വർഷം മുൻപ് ജീവിച്ചിരുന്ന അഗസ്ത്യർ അതിന് ശേഷം അതായത് മുവായിരം വർഷത്തിന് ശേഷം വന്നവരും തമ്മിലുള്ള ബന്ധം എന്താണാവോ എന്നാൽ ഇപ്പോഴും അതുമാതിരിയുള്ള മഹാത്മാക്കൾ ഭാരതത്തിലുണ്ട് ? അവരെയൊക്കെ വിട്ട് മറ്റുമതക്കാരെ കൂട്ടികെട്ടിയാലേ തൃപ്തിയാകൂ ! Ok എന്ത് പറയാൻ ? നമ്മൾ എങ്ങനെ ഇത്രയും അടിമകളായി ? സ്വർഗത്തിന് വേണ്ടി ജീവിക്കുന്ന മതത്തിന്റെ ആളുകളും ആത്മാവിനെ അറിയാനും അനുഭവിക്കാനും ശ്രമിക്കുന്ന ഹിന്ദു ആധ്യാത്മിക സാധകരും എങ്ങനെ യോജിക്കും ? സൃഷ്ടിയും സൃഷ്ടാവും രണ്ടാണെന്ന് മതത്തിന്റെ ആളുകളും ! സൃഷ്ടിയും സൃഷ്ടാവും ഒന്നാണെന്നുപറയുന്ന അദ്ധാത്മിക സാധകരും എങ്ങനെ ഒന്നാകും ? വളരെ നല്ലകാര്യങ്ങളാണ് ഭാരതത്തിന്റെ മഹത്വമാണ് ലോകത്തിന് എക്കാലത്തും വെളിച്ചം പകരുന്ന രാജ്യമാണിത് ! അതുകൊണ്ട് പറഞ്ഞു എന്നുമാത്രം ആയത്തുകൾ വായിക്കണം ! ഇസ്ലാം എന്താണെന്ന് അറിയാൻ ? മറുപടിവേണ്ട !ചോദ്യമല്ല ചോദിച്ചത് !!!
@user-wq4qv5rn5w
@user-wq4qv5rn5w 2 жыл бұрын
എല്ലാം ഓം നിന്നും
@User-xl3je
@User-xl3je Ай бұрын
Yes, correct 💯
@charlesdarwin2667
@charlesdarwin2667 4 ай бұрын
Please talk about Kodungallur Cheran Senguttuvan
@rejithsartspace9315
@rejithsartspace9315 3 жыл бұрын
Enlightenment is not the last stage of aadhyathmikatha ,that's only a start for the taste the real nector of our inner self....from my master Sidhaguru Athmananda(sidhasanmarga)
@adarshvs7613
@adarshvs7613 3 жыл бұрын
Detailed ayyi parayammo sir... Iam bit curious abt this topic
@rocky821
@rocky821 2 жыл бұрын
@@adarshvs7613 read autobiography of yogi by paramahansa yogananda
@wellness6558
@wellness6558 3 жыл бұрын
👌👌👌
@sujithasubbu6288
@sujithasubbu6288 2 жыл бұрын
Good knowledge. Bit more sound will be good.
@oracle9450
@oracle9450 3 жыл бұрын
🙏
@rishikeshmt1999
@rishikeshmt1999 2 жыл бұрын
ഈ തൃലോകജ്ഞാനികളെ നമസ്കരിക്കുന്നു
@manikandanr9541
@manikandanr9541 3 жыл бұрын
👏👏👏
@rajsan3086
@rajsan3086 3 жыл бұрын
🙏🙏🙏
@divinelotus6333
@divinelotus6333 2 жыл бұрын
ഗർഭധാരണം, ജനനം, ജീവിതം, മരണം, മര ണാ നന്തര ജീവിതം, പുനർ ജന്മം, മിനിമം ഇത്രയും കാര്യം ങ്ങ ലിലെൻകിലും, ഹിന്ദു, ബുദ്ധ, ജൈന സംപ്രദായങ്ങൾ സമാനമാണ്, എന്നാൽ സെമറ്റിക് മതംങ്ങൾ ഇതിൽ നിന്നും വ്യത്യസ്തവും, ഇത് ചിന്തിക്കുന്നവർ ക്ക് ബോധ്യവുമാണ്. മഹത്തായ ഭാരതീയ സംപ്രദയങ്ങളെ പറ്റി പറയുമ്പോൾ (18സിദ്ധർ ഉൾപ്പെടെയുള്ള )അതിന്റെ ഏ ഴയലത്തു നിക്കാൻ യോഗ്യത ഇല്ലാത്ത തിനെ സമാന പെടുത്തി അവതരിപ്പിക്കുന്നത് ശരിയാണോ..
@BharathKeralite
@BharathKeralite Ай бұрын
@millionairemotivationmedico999
@millionairemotivationmedico999 4 ай бұрын
good
@tominvarghese1897
@tominvarghese1897 3 жыл бұрын
👍
@santhu2018
@santhu2018 3 жыл бұрын
🙏❤️🙏❤️🙏❤️
@radhakrishna-mg9kl
@radhakrishna-mg9kl 2 жыл бұрын
🌹🙏🏻
@VenkateshVenkatesh-vk3pd
@VenkateshVenkatesh-vk3pd 3 жыл бұрын
ஓம் அகத்திஷாய நமோ
@afijithkattalathil4571
@afijithkattalathil4571 3 жыл бұрын
Kanyakumari
@afijithkattalathil4571
@afijithkattalathil4571 3 жыл бұрын
Vetri vel
@sajithkumar7929
@sajithkumar7929 2 жыл бұрын
Very very special. Great knowledge. How we contact you?
@sadasivantcr4194
@sadasivantcr4194 3 жыл бұрын
excellent sir... can we communicate ...
@haripadmanabhan6061
@haripadmanabhan6061 2 жыл бұрын
hai bro iam hari TRL 46 THANKU for the knowledge
@rajanthiruvallam9429
@rajanthiruvallam9429 3 жыл бұрын
ഈ അറിവ് ഭാരതത്തിന്റെ നിതിയാണ്
@apsanthoshkumar
@apsanthoshkumar Жыл бұрын
🙏❤️🌹
@shabipv3572
@shabipv3572 11 ай бұрын
👌👌❤
@niramayaragesh3125
@niramayaragesh3125 3 жыл бұрын
Thank you sir🙏🙏🙏
@sambasivanb4274
@sambasivanb4274 3 жыл бұрын
ഗുരുക്കൾക്കു ഒരു നിഷ്കളങ്കമായ മുഖമാണ്‌
@sreekandan1315
@sreekandan1315 4 ай бұрын
OmAgatheesya namah
@nobinkv8785
@nobinkv8785 4 ай бұрын
Babaji 🙏🏼
@kiranraj9227
@kiranraj9227 Ай бұрын
11.11❤
@hitheshyogi3630
@hitheshyogi3630 3 жыл бұрын
18 ഒരു വിശേഷ സംഖ്യ ആണ്. ശബരിമല 18 പടികൾ, 18 കളരി അടവുകൾ, 18 പുരാണങ്ങൾ, കുങ് ഫു വിലെ ബുദ്ധ്ന്റെ 18 ഹാൻഡ്‌സ് അടവുകൾ തുടങ്ങിയവ.
@rajanthambai9883
@rajanthambai9883 3 жыл бұрын
പുരാണം 18
@akhilsudhinam
@akhilsudhinam 3 жыл бұрын
മഹാഭാരത യുദ്ധം 18ദിവസമാണ്
@vipinunukkanchery4636
@vipinunukkanchery4636 3 жыл бұрын
🙏
@Ravisidharthan
@Ravisidharthan 6 ай бұрын
18 കാണ്ഡം ഉണ്ട്...
@ratheeshelectrical7616
@ratheeshelectrical7616 3 жыл бұрын
🙏🙏🙏👍👍👍👌👌👌
Stay on your way 🛤️✨
00:34
A4
Рет қаралды 22 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Murugan: Man or God? | Mystic secrets | Dr S Mahesh
13:02
Kaumudy
Рет қаралды 79 М.
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 39 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 34 МЛН