Aliyans - 362 | നൈറ്റ് ഡ്യൂട്ടി | Comedy Serial (Sitcom) | Kaumudy

  Рет қаралды 722,972

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 348
@choicekitchenkerala6178
@choicekitchenkerala6178 2 жыл бұрын
തങ്കത്തിന് കുറച്ചു ദിവസത്തേക്ക് എങ്കിലും വീട്ട് ജോലികളിൽ നിന്ന് മോചനം കൊടുക്കാമായിരുന്നു 🤔🤔🤔
@vijeshtp2887
@vijeshtp2887 2 жыл бұрын
എന്നാലും വാമനൻ ആണ് പാതാളത്തിൽ എന്ന് പറഞ്ഞ ലില്ലിയും അതുസമ്മതിച്ച കനകനും ഇതെപ്പറ്റി പിന്നെ ചിന്ദിച്ചിരുന്നോ എന്തോ 😀
@akhilamolcv7955
@akhilamolcv7955 2 жыл бұрын
night duty എന്ന് പറഞ്ഞപ്പഴേ കാര്യം മനസ്സിലായവർ ആരെല്ലാം
@jaseelatk713
@jaseelatk713 2 жыл бұрын
എനിക്കി മനസ്സിലായി
@jasmialnaf4262
@jasmialnaf4262 2 жыл бұрын
enikku manasilayi
@muhammedhisham2333
@muhammedhisham2333 2 жыл бұрын
enikk manassilayi
@Shivaahh...
@Shivaahh... 2 жыл бұрын
@@jasmialnaf42628ii8i Jojo i8ii8iiiiiiiii8iijiiii in iij88ii in Iiiiiiiiii in 8 Ohio i
@vincentfrancis4976
@vincentfrancis4976 2 жыл бұрын
Kkkoa
@glinsonbabu5045
@glinsonbabu5045 2 жыл бұрын
ശരിയായ സമയത്ത് അപ്ഡേറ്റ് ചെയുന്ന ഒരേ പ്രോഗ്രാം നമ്മുടെ അളിയൻസ്
@alphonsevarghese3016
@alphonsevarghese3016 2 жыл бұрын
Yes
@safwan10c7
@safwan10c7 2 жыл бұрын
എനിക്ക് അപ്പോളേ തോന്നി ഇതായിരിക്കും നൈറ്റ്‌ ഡ്യൂട്ടി എന്ന് 😂
@manasibindhu3313
@manasibindhu3313 2 жыл бұрын
ഈ പ്രായത്തിലുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഈ കളർ ഡ്രസ്സ്‌ ഉണ്ടാവും ഇല്ലേ 😍എന്റെ മോൾക്കും ഉണ്ടാരുന്നു 😘😘😘😍🤩💞💞💞💞💞💞💞💞
@hananahhashim296
@hananahhashim296 Жыл бұрын
🤐🤐🤐🤐🤐🤐😲😲😲😲💢💢💢💢😞🌽🫒🥝🧅
@nazarpm1659
@nazarpm1659 2 жыл бұрын
അളിയൻസ് കുടുംബത്തിലേക്ക് കുഞ്ഞുവാവ ക്കു സ്വാഗതം ❤️❤️😍😍
@newkudir6439
@newkudir6439 2 жыл бұрын
Hi
@DivyaGeorge-xu3hk
@DivyaGeorge-xu3hk 2 жыл бұрын
ഇനി കൊച്ചിന്റെ പേരിടീലിന്റെ ഭാഗമായി അളിയനും അളിയനും കൂടെ നടത്തുന്ന അടിയാണ് ഇനി കാണേണ്ടത് 🤣🤣🤣🤣
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Hi Divya 🥰 Oru story ready Aki avarku koduthuda 👍
@user-rr3rd2se4h
@user-rr3rd2se4h 2 жыл бұрын
🙄🙄👎🏻👎🏻👎🏻👎🏻😧😧😧
@chilanka77
@chilanka77 2 жыл бұрын
😂😂😂🥰👌adipoli
@DivyaGeorge-xu3hk
@DivyaGeorge-xu3hk 2 жыл бұрын
@@gangadharachuthaprabhu6154 🤣🤣🤣
@nasimanaf8898
@nasimanaf8898 2 жыл бұрын
Correct an
@ikozhikod1391
@ikozhikod1391 2 жыл бұрын
മൂന്ന് ദിവസമായി കൊച്ചിനെ കണ്ടിട്ട് : അളിയൻ സൂപ്പർ
@harilal369
@harilal369 2 жыл бұрын
കുഞ്ഞാവക്ക് അളിയൻസ് കുടുംബത്തിലേക്ക് സ്വാഗതം👶👼🥰💕❣️
@therock5334
@therock5334 2 жыл бұрын
നീ ഒന്നും കൂടുതൽ ചിരിക്കണ്ടാ ? കഥ ഇല്ലാത്തത് കൊണ്ട് കൊച്ചിനെ കൊണ്ടുവന്നു ആശയ ദാരിദ്ര്യം. ഇനി മുതൽ 100 എപ്പിസോഡിൽ കൂടുതൽ പോകില്ലാ വിവരമില്ലാത്ത കൊച്ച് കഴു...
@newkudir6439
@newkudir6439 2 жыл бұрын
@@therock5334 kzhS sjshdd kdjd
@NITHINPREM
@NITHINPREM 2 жыл бұрын
@@therock5334 ഇത് എന്താ ഇങ്ങനെ സംസാരിക്കുന്നെ സുഹൃത്തേ ?
@shabnak516
@shabnak516 2 жыл бұрын
Ayn
@josephm.b6824
@josephm.b6824 2 жыл бұрын
@@therock5334 ¹
@lukmanno3937
@lukmanno3937 2 жыл бұрын
എന്നാലും അമ്മാവൻ കുട്ടിനെ കാണാൻ ആദിയം വരും മെന്ന് കരുതി എന്ത് കൊണ്ട് അമ്മാവൻ വന്നില്ല
@vinayakumarmadathil5036
@vinayakumarmadathil5036 2 жыл бұрын
Samadhanamayi eni vechu ketti nadakkendalo
@rishanarinsha2662
@rishanarinsha2662 2 жыл бұрын
പറച്ചിൽ കേട്ട തോന്നും നിങ്ങള മോനെയാണ് അമ്മാവൻ കാണാൻ വരത്തെ എന്ന് തോന്നും 😂😂
@rishanarinsha2662
@rishanarinsha2662 2 жыл бұрын
അമ്മാവൻ സുഖമിണ്ടാവില്ല. അതോണ്ടായിരിൽകും.... 😂
@shibikp9008
@shibikp9008 2 жыл бұрын
Kanakan : nee evide poyi. Lilly: onnupathalam vare😀😀😀😀
@georgethomas3904
@georgethomas3904 2 жыл бұрын
ഇത്രയുമൊക്കെ മതി, ഇനി കാര്യത്തിലേക്ക് കടക്കുക, പഴയ ആ impression ഒന്ന് കിട്ടട്ടെ, അളിയന്മാര് തമ്മിലുള്ള പയറ്റ് കണ്ടിട്ട് ഒരുപാട് നാളായി 😁👍
@babukr5824
@babukr5824 2 жыл бұрын
@sherleezz3569
@sherleezz3569 2 жыл бұрын
സൂപ്പർ എപ്പിസോഡ് വാവയെ കണ്ടപ്പോൾ സന്തോഷം ആയി 🥰
@newkudir6439
@newkudir6439 2 жыл бұрын
Hi
@nostalgicmemories3789
@nostalgicmemories3789 2 жыл бұрын
ചെറിയ കാര്യങ്ങൾക്ക് വരെ ഓടിയെത്തുന്ന അമ്മാവൻ ഇതുവരെ വന്നില്ലന്ന് പറഞ്ഞാൽ അതിന്റെ ലോജിക് അങ്ങ് മനസ്സിലാവുന്നില്ല.
@hinahiba5709
@hinahiba5709 2 жыл бұрын
ഈ നൈറ്റ് ഡ്യൂട്ടി ഞാനും മൂന്ന് മാസം വരെ ചെയ്തതാ 😂... ഇപ്പോ മോന് 8മാസം ആയി
@jinusinu9930
@jinusinu9930 2 жыл бұрын
Ivar sherikum abhinayikkukalla .......uff natural acting....😍 Aliyans power.....!!✨
@nusranusrabi6117
@nusranusrabi6117 2 жыл бұрын
Mm
@ziyascuteworld945
@ziyascuteworld945 Жыл бұрын
Corect
@prasanthkm5475
@prasanthkm5475 2 жыл бұрын
അമ്മാവന്റെ ഒരു വിവരവും ഇല്ല അമ്മാവൻ fans ഒരു like അടിച്ചിട്ട് പൊയ്ക്കോ
@dayarajmenon4084
@dayarajmenon4084 2 жыл бұрын
WATCHING THE LAST FEW EPISODES IT IS FOUND THERE IS A PAUCITY OF STORIES FIND A NEW STORY WRITER TO MAKE IT INTERESTING TO WATCH
@SureshKumar-hu9fg
@SureshKumar-hu9fg 2 жыл бұрын
സമാദാനമായി, എത്ര നാളായി തങ്കം തലയിണയുമായി നടക്കുന്നു, ഹാവൂ.
@ajimathew2198
@ajimathew2198 2 жыл бұрын
അതൊരു ഒടുക്കത്തെ നൈറ്റ് ഡ്യൂട്ടി ആയിപോയി.
@prathibhapk7516
@prathibhapk7516 2 жыл бұрын
പാതാളത്തിൽ വാമനൻ അല്ല 😂 മഹാബലി ആണ് 🙏
@user-nl8fq3su3j
@user-nl8fq3su3j 2 жыл бұрын
Athaane njnum vicharchee
@shajithavanur823
@shajithavanur823 2 жыл бұрын
എല്ലാവരെയും അഭിനയം എപ്പോഴും എന്നും സൂപ്പർ ദില്ലി കനകൻ ക്ലീറ്റസ് തങ്കം അമ്മാവൻ ചേച്ചി എല്ലാവരും സൂപ്പർ
@user-mx4re2oi4s
@user-mx4re2oi4s 2 жыл бұрын
ദില്ലി അല്ലാ ലില്ലി 🙄
@NishiMindBenders
@NishiMindBenders 2 жыл бұрын
Clitto the great Kanakan and Lilly thamil ulla varthalapam superb Muthu molu and kanakan thamil ulla talking amazing Endu parayaana all r superb Nice episode
@marykutty5728
@marykutty5728 2 жыл бұрын
പ്രേക്ഷകരെ പൊട്ടൻ കളിപ്പിക്കുന്നോ??? ഒരു നൈറ്റ്‌ ഡ്യൂട്ടി എന്ന വാക്ക് വെച്ച് വെറുതെ ഒരു എപ്പിസോഡ്. നൈറ്റ്‌ ഡ്യൂട്ടി എന്ന് പറഞ്ഞപ്പഴേ എല്ലാവർക്കും കാര്യം പിടികിട്ടി.
@Meimei__243
@Meimei__243 2 жыл бұрын
കനകന് സ്വന്തം മക്കളെ അത്ര പഥ്യം ഇല്ല
@VijayKumar-kk9uz
@VijayKumar-kk9uz 2 жыл бұрын
സത്യം യഥാർത്ഥ ജീവിതംപോലും ഇതുപോലെ ആകില്ല സത്യം എന്താ റിയാലിറ്റി
@glinsonbabu5045
@glinsonbabu5045 2 жыл бұрын
വന്നല്ലോ എന്റെ ഫാമിലി ❤❤❤
@this.is.notcret
@this.is.notcret 2 жыл бұрын
ഇത് എന്തു പ്രസവം പ്രസവിച്ചു മൂന്നിന്റെ അന്നുമുതൽ തുണികഴുകുന്നു അടുക്കള ജോലി ചെയ്യുന്നു പ്രസവിച്ച ആളിനെ നോക്കാനും ആരുമില്ല ഇതാണ് സീരിയൽ പ്രസവം 🤪🤪
@najeebat8135
@najeebat8135 2 жыл бұрын
ചക്കര മുത്തേ😘😘
@valsalaaravindan9514
@valsalaaravindan9514 2 жыл бұрын
ഇത് തങ്കത്തിന്റെ ശരിക്കും കുഞ്ഞാണോ... എന്തൊരു അഭിനയം..
@diljithtjenu3029
@diljithtjenu3029 2 жыл бұрын
അളിയൻസ് ഇഷ്ട്ടം ❤️
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 2 жыл бұрын
Felt happy to see kunju vava.Rgds to muthu and children of Kanakan
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Soumyaaa aaa Suuuper😘😘😘😘😘😘😘🥰🥰🥰🥰🥰🥰
@animonanimon563
@animonanimon563 2 жыл бұрын
അളിയൻസ് അപാരം തന്നെ 👍🌹🌹🌹🙏🙏🙏🙏🙏🙏🌹
@rajisasikumar9348
@rajisasikumar9348 2 жыл бұрын
തങ്കത്തിനു റസ്റ്റ്‌ ഒന്നും ഇല്ലേ.
@ashzaysh6175
@ashzaysh6175 2 жыл бұрын
Adhu thanne prasavicha pennungakk rest okke venam
@anazrahim2011
@anazrahim2011 2 жыл бұрын
എന്തിനു ആര് പ്രസവിച്ചു അയിന് 🤣
@hannasfoodcourthannasfoodc6927
@hannasfoodcourthannasfoodc6927 2 жыл бұрын
Adipoli episode😃😃😃
@ashkrizz
@ashkrizz 2 жыл бұрын
*ക്ളീറ്സിനു KSRTC യിൽ ഡ്രൈവർ ആയി ജോലി ഉണ്ടെന്നു എത്ര പേർക്ക് അറിയാം*
@simplestyleszumeees
@simplestyleszumeees 2 жыл бұрын
തങ്കം പണി എടുക്കുന്നതെന്താ ,ഇപ്പോപെറ്റ് കിടക്കുകയല്ലേ വേണ്ടത്... അതെന്ത് പ്രസവമായി പോയി🤣
@twinklestarkj2704
@twinklestarkj2704 2 жыл бұрын
പുള്ളി ക്കാരി തുണി വച്ചു കെട്ടി നടക്കുവരുന്നല്ലോ.. ഫ്രീ ആയപ്പോൾ ജോലി ചെയ്യാൻ തോന്നി
@this.is.notcret
@this.is.notcret 2 жыл бұрын
@@twinklestarkj2704 crt
@twinklestarkj2704
@twinklestarkj2704 2 жыл бұрын
@@this.is.notcret 🥰
@sinjua8968
@sinjua8968 2 жыл бұрын
എന്നാലും അമ്മാവൻ കുട്ട്യേ കാണാൻ വരാത്തത് മോശായി. ഒന്ന് ഫോണിൽ വിളിക്കേലും cheyyarnnu🙏
@sethumadhavanleelahemlata336
@sethumadhavanleelahemlata336 2 жыл бұрын
Aliyans Uyir💕
@sujathams5232
@sujathams5232 2 жыл бұрын
Enthe veetinte aduth Thangoni chechi und avare kanakan. vilicha poleya vilikunee 😄😄😄
@reshmaharish5591
@reshmaharish5591 2 жыл бұрын
ഈ എപ്പിസോഡ് സ്ക്രിപ്റ്റ് ഇഷ്ടപെട്ടില്ല
@Sisiraathul
@Sisiraathul 2 жыл бұрын
3 minutes 400 above views 🔥🔥🔥🔥🎉🎉❤️❤️🥰😘😘
@kskvlogs332
@kskvlogs332 2 жыл бұрын
അടിപൊളി 🌹🌹🌹🌹
@shihabkulangara8407
@shihabkulangara8407 2 жыл бұрын
cleeto നൈറ്റ് ഡ്യൂട്ടി കലക്കി🥰
@askarmohammed4675
@askarmohammed4675 2 жыл бұрын
എന്തായാലും തങ്ക ത്തിനോട് ഇത്ര ദേഷ്യമോ അമ്മാവന്
@henshasaji9107
@henshasaji9107 2 жыл бұрын
അല്ല വാമനൻ ആണോ പാതാളത്തിൽ, 🤔🤔 മഹാബലി അല്ലെ 😄😄
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@snehalathais3196
@snehalathais3196 2 жыл бұрын
കനകന്റെ ചെവികുറ്റിക്കു ഒരെണ്ണം കൊടുക്കണം. ജോലി ചെയ്താലേ ശമ്പളം കിട്ടു. ഇയാള് മാത്രേ ഉള്ളു ഒരു ജോലിക്കാരൻ
@aswanii7810
@aswanii7810 Ай бұрын
എന്നാല്‍ ഇപ്പോള്‍ അത് കൊണ്ട് ചോദിച്ചു കൊണ്ട് തന്നെ ഈ ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😅😊😅😅😅😅😅
@jagajagi535
@jagajagi535 2 жыл бұрын
ഞങ്ങളുടെ സ്വന്തം കുടുംബം❤️
@user-rr3rd2se4h
@user-rr3rd2se4h 2 жыл бұрын
അവരെ ആരായിട് വരും 🙄
@jagajagi535
@jagajagi535 2 жыл бұрын
@@user-rr3rd2se4h എല്ലാം ആയിട്ട് വരും😉
@hhhshs8331
@hhhshs8331 2 жыл бұрын
അടിപൊളി എപ്പി സോഡ് 🥰
@hhhshs8331
@hhhshs8331 2 жыл бұрын
മുത്ത് സൂപ്പർ 🥰
@surendranv9863
@surendranv9863 2 жыл бұрын
ഇങ്ങനെ ഒക്കെ ആയിട്ട് അമ്മാവൻ വന്നില്ല ഡയറക്ടർ മറന്നതാണോ
@minhaminnu1545
@minhaminnu1545 2 жыл бұрын
ഇങ്ങനെ ലില്ലി palli pulli എന്ന് വിlikenda ആവശ്യമുണ്ടോ 🤪
@ammuschikoos5545
@ammuschikoos5545 2 жыл бұрын
Aliyans fans ❤️❤️❤️
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
ക്‌ളീറ്റോ ചേട്ടന് പറ്റിയ ഡ്യൂട്ടി👏👏👏👏 kunjaava👌👌👌👌 മുത്തേ 😊തക്കിളി മുത്തേ 😊
@jipsonkv7347
@jipsonkv7347 2 жыл бұрын
Junior cleeto super 🔥❤️❤️❤️😍🌹
@sasikalpaka7979
@sasikalpaka7979 2 жыл бұрын
സാധരണ ലെവൽ ആയില്ലെങ്കിലും വലിയ കുഴപ്പം ഇല്ലാത്ത ഒരു എപ്പിസോഡ്... പക്ഷെ ഒരു കാര്യം പറയട്ടെ തങ്കവും, ലില്ലിയും അലക്കുന്ന സ്ഥലത്തു നിന്നും സംസാരിക്കുമ്പോൾ തങ്കത്തിന്റ തല അയയിൽ ഇട്ട തുണികൊണ്ട് മറഞ്ഞു പോയി... അതൊരു ഭംഗിയായി തോന്നിയില്ല...1:35 മുതൽ
@jessyjessy4193
@jessyjessy4193 2 жыл бұрын
എന്തൊരു നാച്ചുറൽ ❤❤❤❤❤
@minijosephjoseph1226
@minijosephjoseph1226 Жыл бұрын
Correct
@world-of-susan.
@world-of-susan. 2 жыл бұрын
തങ്കം പ്രസവം കഴിഞ്ഞ ഉടനെ വൈറ്റ്‌ എടുക്കുന്നല്ലോ? അത്‌ ശരിയായില്ല.
@gopinathnair8074
@gopinathnair8074 2 жыл бұрын
ലില്ലിയെ ലില്ലിയെ എന്ന് വിളിക്കുന്നത്‌ മഹാ ബോർ ആടിക്കുന്നു എപ്പിസോഡുകളെല്ലാം sub stanarard ആണ്
@mvshijith2561
@mvshijith2561 2 жыл бұрын
എപ്പിസോഡ് ഭയങ്കര ബോർ ആയിരുന്നു.
@sujishasumith8100
@sujishasumith8100 2 жыл бұрын
Ellaappaa thankathinu prasavam kainju rest onnum vende... Ammayum poyoo ഇറ്റെടുക്കാതെ 🤣🤣
@jissojose4675
@jissojose4675 2 жыл бұрын
Awesome episode
@mehrinztales825
@mehrinztales825 2 жыл бұрын
Poli eppp
@amalpm8056
@amalpm8056 2 жыл бұрын
അമ്മാവൻ എവിടെ കാണുന്നില്ല
@nazarpm1659
@nazarpm1659 2 жыл бұрын
മുത്ത് സൂപ്പർ ❤️❤️❤️
@kareemabdul6793
@kareemabdul6793 2 жыл бұрын
❤️❤️🥰
@namithasiji6157
@namithasiji6157 2 жыл бұрын
ഈ വീട് ഏത് സ്ഥലത്ത് ആണ് തിരുവനന്തപുരം ആണോ
@lillyjacob8884
@lillyjacob8884 2 жыл бұрын
Delivery kazhinjayudane Thankam panikal cheyyan thudangiyo.
@divyaraj1219
@divyaraj1219 2 жыл бұрын
Super
@sulabhashibu6300
@sulabhashibu6300 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളത്തില്ല. കനകന്റെ ലില്ലി വിളി ഭയങ്കര ബോർ.
@shibikp9008
@shibikp9008 2 жыл бұрын
Athe veruppikkuna vili.
@lakshmi....1983
@lakshmi....1983 2 жыл бұрын
അതെ. ഏതുനേരവും ലില്ലി.... പല്ലി.... 😡😡😡 എന്നുള്ള വിളി... ഇയാളെ കൊണ്ട് വലിയ ശല്യം തന്നെ 😡😡😡
@renujose8959
@renujose8959 2 жыл бұрын
വാമനൻ എപ്പോൾ പാതാളത്തിൽ എത്തി 🤔.എന്നാലും ആ പാവം ക്‌ളീറ്റോ യോട് dry clean machine ഇൽ കയറാൻ പറയണ്ടായിരുന്നു. അല്ല തങ്കത്തിനു postnatal care ഒന്നുമില്ലേ? താങ്കോണി പൊളിച്ചു 😂
@devanandap2559
@devanandap2559 2 жыл бұрын
അതൊക്കെ പ്രസവിച്ചവർക്കല്ലേ 😂😂😂
@allyp.r2625
@allyp.r2625 2 жыл бұрын
ഇത്ര പെട്ടെന്ന് കുഞ്ഞുവാവ ഇത്രയും വലുതായോ
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyqnz ishttam😍
@sonamukaluvila2268
@sonamukaluvila2268 2 жыл бұрын
പ്രസവിച്ച് കിടക്കുന്നവർക് റെസ്റ്റ് ഇല്ലേ...ഇതെന്ത് കഥ.. 😂😂...delivery time മൊത്തം behalam...kanakante ലില്ലി വിളി ബോർ....
@DrishyadhanapaalanAlbumactor
@DrishyadhanapaalanAlbumactor 2 жыл бұрын
Kunju vaava nalla smart baby❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Muhammed-st2pm
@Muhammed-st2pm 2 жыл бұрын
@annustipsandtalks9778
@annustipsandtalks9778 2 жыл бұрын
ബാക്കി എല്ലാം ഓക്കേ. But പ്രസവിച്ച ആള് rest എടുക്കാതെ വീട്ടിലെ പണി ഓക്കേ എടുക്കുന്നു.
@shaheenashraf5814
@shaheenashraf5814 Жыл бұрын
Night duty enn parannappo enikk thoni ithayirikkum enn
@sidheekkp3586
@sidheekkp3586 2 жыл бұрын
പൊളിച്ചു
@Klm531
@Klm531 2 жыл бұрын
Thakli super👍🏼👍🏼👍🏼👍🏼
@akshara_zone
@akshara_zone 2 жыл бұрын
പപ്പട മോളിയോ അത് ഏതാ പലഹാരം 🙃
@c.j1557
@c.j1557 2 жыл бұрын
നല്ലുവിനെ proper ആയിട്ട് dress ധരിപ്പിക്കുക plz.... ശരീര ത്തിനു ചേരുന്ന dress ധരിപ്പിക്കുക
@marythomas188
@marythomas188 2 жыл бұрын
Super 👍
@thankamammu1932
@thankamammu1932 2 жыл бұрын
ഞാൻ ചക്കര കണ്ടു വന്നത്
@smrithi7423
@smrithi7423 2 жыл бұрын
Thankathinu restonnumille
@mehrinztales825
@mehrinztales825 2 жыл бұрын
👍👍
@meghapramodpramod5608
@meghapramodpramod5608 2 жыл бұрын
Vakkual ella parayan keep it up👏👏👏👍
@yahkoobmk
@yahkoobmk 2 жыл бұрын
ഈ കുട്ടിക്ക് വലിയ വളർച്ചയാണ്.പെട്ടന്ന് വലുതാവുന്നുണ്ട്
@jaden599
@jaden599 2 жыл бұрын
Athinu ningalkentha ee kochungaluaavumpo valuthavillee..janicha athey valipathilaano ningalde kochungaloke...ithingane parayano
@dhanyab2125
@dhanyab2125 2 жыл бұрын
Kochu kunjine engane onnum parayaruth kashtam thanne
@td8415
@td8415 2 жыл бұрын
Last room um doorum thammil oru match vannilalo. Arelum sredhicho? Cleeto um kunjum kidanna roomnte dooril alla last ellarum ninne dialogues paranjathe..😁
@georgejoseph9514
@georgejoseph9514 2 жыл бұрын
ക്ലീറ്റോന് കൊച്ചിനെ നോട്ടം - നൈറ്റ് duty - (തങ്കത്തിന് ഉറങ്ങണം -അടുക്കളപ്പണിയും കുഞ്ഞിനെ നോട്ടവും പറ്റൂല , ]
@sreejak3753
@sreejak3753 2 жыл бұрын
Ee episode thangathinu jaladhosham podichappol eduthuvachathanalle
@mohammedunais9391
@mohammedunais9391 2 жыл бұрын
Enik ithupole epoozha night doty
@soliemmanuel3723
@soliemmanuel3723 2 жыл бұрын
This baby is more than 3 months old. Definitely not a new born
@diyasreejith1702
@diyasreejith1702 2 жыл бұрын
New born baby ye അങ്ങനെ ഈ time ആരേലും കൊടുക്കുമോ അതാവും
@alphonsevarghese3016
@alphonsevarghese3016 2 жыл бұрын
Yes
@sarfukambram8591
@sarfukambram8591 2 жыл бұрын
3 ദിവസം ആയിട്ടുള്ളൂ പ്രസവം കഴിഞ്ഞ്... നമ്മുടെ ഒക്കെ ഭാര്യമാർ 40. 90 എല്ലാം കഴിഞ്ഞ് ഒരു പണി എടുക്കു..ഇത് ഇപ്പൊ വല്ലാത്ത ഒരു ...മെസ്സേജ് ആണ്...സ്ത്രീകൾക്ക്,
@priyas5610
@priyas5610 2 жыл бұрын
Serial shoot cheyyunna pole aano real life l.. do you have any idea the change women’s body go through during child birth
@jmathew3942
@jmathew3942 2 жыл бұрын
That’s only in Kerala. In other countries, we start cooking on the 3rd day as soon as we get home
@mohammedunais9391
@mohammedunais9391 2 жыл бұрын
Night doty polichu
@ayishuzz6210
@ayishuzz6210 2 жыл бұрын
അദേയ് പ്രസവിച് കിടക്കുമ്പോൾ പണികൾ ഒന്നും ചെയ്യാൻ പാടില്ലല്ലോ പിന്നെ എന്തിനാ താങ്കമാണോല്ലോ വീട്ടിലെ അല്ല പണിയും ചെയ്യുന്നത്
@sreejithm.p2139
@sreejithm.p2139 2 жыл бұрын
വെറുതെ ഒരു എപ്പിസോഡ്
@ekmvibez
@ekmvibez 2 жыл бұрын
Thakili fans indo 😁😁😁..
@tn69tcr
@tn69tcr 2 жыл бұрын
Dear Sirs, please keep the title Malayalam with English if possible andifyou'rewilling, I am regularly viewing from Tamilnadu, I am not able to read the title, thanks
@chithrakrishnan9797
@chithrakrishnan9797 2 жыл бұрын
Title: Night duty
@tn69tcr
@tn69tcr 2 жыл бұрын
@@chithrakrishnan9797 thanks
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,4 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Elagreens introduces Kerala's first hydroponics farm
13:24
ElaGreens
Рет қаралды 32 М.
ЕНЕШКА 2 СЕЗОН | 2-бөлім | ТОКАЛ АЛЫП БЕРЕМІН
23:12
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 21 МЛН
Just a joke 😂
0:11
ARGEN
Рет қаралды 2,5 МЛН
Me: Don't cross there's cars coming
0:16
LOL
Рет қаралды 10 МЛН
#Kritikachannel#Shorts video 🙏🙏🙏
1:00
Kritika Channel
Рет қаралды 41 МЛН