No video

EP 12 | ഒരു ഫുൾ ബോട്ടിൽ വെള്ളം ഒഴിക്കാതെ അടിച്ച തെലുങ്ക് സൂപ്പർസ്റ്റാർ | Stories by Nandu

  Рет қаралды 205,455

Kaumudy Movies

Kaumudy Movies

Күн бұрын

Nandalal Krishnamoorthy better known by his stage name Nandu is an Indian actor primarily working in Malayalam films. Although he has been in the industry for more than 30 years, he is acclaimed for his performance in Mohanlal' s Spirit, directed by Ranjith. He was also seen in many Priyadarsan films.
Watch previous episodes of Stories by Nandu:
• EP 09 | അത് കേൾക്കേണ്ട...
• EP 08 | ബോബി കൊട്ടാരക്...
• EP 06 | ലാലേട്ടനെ പരിക...
• EP05 | ലാലേട്ടന്റെ വീട...
• EP 04 | ജനങ്ങൾ അക്രമാസ...
• EP 03 | 'സർവ്വകലാശാല'യ...
• EP 02 | 'ഏയ് ഓട്ടോ'യില...
• EP 01 | ആദ്യം അവസരം മോ...
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#kaumudymovies #storiesbynandu #actornandu

Пікірлер: 339
@sankersanalkumar1019
@sankersanalkumar1019 2 жыл бұрын
ബാലേട്ടന് മാൻഷൻ ഹൗസുമായി ഉള്ള ബന്ധം ആന്ധ്രയിൽ ഫേമസ് ആണ്
@jayarajcg2053
@jayarajcg2053 2 ай бұрын
Yes yes. His favourite drink
@user-rt8xq6ww5h
@user-rt8xq6ww5h 2 жыл бұрын
ട്രെയിൻ നിർത്തുന്ന ആൾ ഒരു മലയിൽ നിന്ന് വേറൊരു മലയിലേക്ക് ചാടുന്ന ആൾ പിന്നെ ഒരു ഫുൾ ഒക്കെ വെറും നിസ്സാരം 🔥🔥
@vladimirstephen8349
@vladimirstephen8349 11 ай бұрын
Sathyam 😂😂
@MariyaNeigo
@MariyaNeigo Ай бұрын
Alla pinne😂😂
@Rockey_VR
@Rockey_VR 2 жыл бұрын
ആ ബാലകൃഷ്ണ ഇത്രയ്ക്കും ഭയങ്കരനായിരുന്നോ, വിശ്വസിക്കാൻ പറ്റുന്നില്ല..
@rajkumar-lt6ky
@rajkumar-lt6ky 2 жыл бұрын
സൂപ്പറ് കുറെ പ്രാവശ്യം കണ്ടു ഇനിയും ഇതുപോലെ സംഭവങ്ങൾ പറയണം
@kayyoomkalikavu2811
@kayyoomkalikavu2811 2 жыл бұрын
ഒറ്റ ചവിട്ടിന് വില്ലനെ പഞ്ചായത്ത് കടത്തുന്ന ബാലയ്യക്ക് എന്ത്‌ മദ്യം അല്ലേ?🤣
@rajannair9916
@rajannair9916 Ай бұрын
ഈ ഫുൾ ബോട്ടിലുകളാണ് Mr. നന്ദു, നമ്മുടെ ഡസെൻ കണക്കിന് മികവുറ്റ കലാകാരൻ മാരെ അവരുടെ ചെറു പ്രായത്തിൽ തന്നെ കാലപുരിയിലേക്ക് അയച്ചത്.
@BibinVenugopal
@BibinVenugopal 2 ай бұрын
ബാല അണ്ണൻ, മാനം കെടാതിരിക്കാൻ വേണ്ടി ചെയ്ത trick ആവും ഓട്ടം... ചുമ്മാ താഴെ പോയി വന്ന് കാണും...
@MG-pv4uq
@MG-pv4uq Ай бұрын
A kuppikal fake madhyakkuppikal aayirunnirkkum..athellam setup cheythu vachathaavum. Intended as a prank or to fool others that he is a Superhuman. Aa kuppikal vere aarkkum kodukkaruthu ennu pulli paranjathinte kaaryam manasilaayikkanumallo?!
@nidz9305
@nidz9305 2 жыл бұрын
ജയ് ജയ് ബാലയ്യ 🤣🤣🤣
@amarroshan8389
@amarroshan8389 2 жыл бұрын
ജയ് ജയ് ജയ് ബാലയ്യ 😂😂
@user-mq1yr2mq7b
@user-mq1yr2mq7b 2 жыл бұрын
ജയ് ബാലയ 💪🏼
@RunningWalking12
@RunningWalking12 2 жыл бұрын
"Don't trouble the trouble. If you trouble the trouble, trouble troubles you. I'm not the trouble. I'm the truthhhhhh....I'm the truuthh.. I'm the trutthhh... "- Balayya.
@vijayant2138
@vijayant2138 2 жыл бұрын
ഹോ... ബാലകൃഷ്ണ വല്ലാത്തൊരു വളിമുരുകൻ തന്നെ....
@Sak317
@Sak317 2 ай бұрын
Murugano...neeyadaa valivijayan....Murugande Peru parayunnodaa...Kalla sudu
@Babus0928
@Babus0928 2 жыл бұрын
ഇന്നും നിത്യ യവ്വന സൂപ്പർ സ്റ്റാർ ആണ് ബല്ലയ്യ.. അങ്ങേര് ഇപ്പോഴും സൂപ്പർ ഹിറ്റ് മൂവി ചെയ്യുന്നു 🔥
@jishnu.ambakkatt
@jishnu.ambakkatt 2 жыл бұрын
🤣🤣🤣
@ablemeldo1767
@ablemeldo1767 2 жыл бұрын
Sariya, pullida pala padagalum hit anu
@shajiramachandran1029
@shajiramachandran1029 Ай бұрын
കാണാൻ കുറേ ബുദ്ധിജീവികൾ ഉണ്ടല്ലോ.... പിന്നെന്താ
@sandeepmahadev8683
@sandeepmahadev8683 2 ай бұрын
അണ്ണാ ഒരു കാര്യം പറയാം 17 വയസ്സ് മുതൽ ഏകദേശം 92 വയസ്സ് വരെ എന്റെ അപ്പൂപ്പൻ മദ്യപിക്കുമായിരുന്നു. പല ജനറേഷൻ ഉള്ള കുടിക്കാരെ പുള്ളി കണ്ടിട്ടുണ്ട്.. ഒരു ആരോഗ്യ പ്രശ്നവും ഉണ്ടായിട്ടില്ല അവസാന നാളുകളിൽ ഒഴിച്ചാൽ.. പക്ഷെ പുള്ളി ആഹാരം വളരെ കുറച്ചേ കഴിച്ചിരുന്നുള്ളൂ. എത്ര നിർബന്ധിച്ചാലും പുള്ളി ഓവർ ആയി ഫുഡ്‌ കഴിക്കില്ല. അതുകൊണ്ടാവും 9പതിറ്റാണ്ടു ജീവിക്കാൻ പുള്ളിക്ക് കഴിഞ്ഞത്. ബീഡി മദ്യം ഇവയെല്ലാം പുള്ളിയുടെ നിത്യ ജീവിത സഹയാത്രികരായിരുന്നു. അദ്ദേഹത്തിന്റെ ഫുഡ്‌ കണ്ട്രോൾ ആണ് രക്ഷിച്ചതെന്നു തോന്നുന്നു
@jyothi5563
@jyothi5563 2 ай бұрын
Genetics, diet, പിന്നെ sedentary അല്ലാത്ത life style ആയിരിക്കാം. ഇതൊക്കെ അപൂർവ്വം cases ആണ്. Otherwise risk factors ആണ് smoking drinking
@SureshkvSureshkv-yp1md
@SureshkvSureshkv-yp1md 2 ай бұрын
ഫുഡ് നിയന്ത്രണം എല്ലാവരും ശീലിക്കണം ചില ഫുഡ്‌ കിഡ്നിയെ നാന്നായി ക്ഷീണിപ്പിക്കും ആ ക്ഷീണം മറ്റുള്ള, മെയിൻ എഞ്ചിൻ അ തിന്റെ താഴെയുള്ളത് അങ്ങനെ സകലതും പണി കഴിയും അനുഭവം കൊണ്ട് പറഞ്ഞതാണ്. എന്റെ ഏറ്റവും വലിയ മെഡിസിൻ ഇപ്പോൾ ഫുഡ്‌ നിയന്ത്രണം ആണ്
@siyope4450
@siyope4450 Ай бұрын
മദ്യപിക്കുന്നവർ ഫ്രക്ടോസ് അമിതമായി കഴിക്കുന്നത് വലിയ അപകടമാണ്, ലിവറിനു വലിയ ഡാമേജ് ഉണ്ടാക്കും . പഞ്ചസാര, പഴങ്ങൾ എന്നിവയിലൊക്കെ ഫ്രക്ടോസ് ഉണ്ട്. അതുപോലെ വെള്ളം കുറെ കുടിക്കണം.
@SureshKumar-mn4ze
@SureshKumar-mn4ze 2 жыл бұрын
നമ്മുടെ നന്ദു. കാണാൻ പറ്റിയിട്ടില്ല. പ്രിസ്റ്റീജ് ആക്ടർ ഓഫ് trivandrum. Talented ആക്ടർ
@liondionar1916
@liondionar1916 2 жыл бұрын
Usthaad flat Avante padam thanne verum mahaa..thallalle annaa...
@jishnus1548
@jishnus1548 2 жыл бұрын
"ബാലണ്ണ എന്നാൽ സൂമ്മവ😊😊😊😊😊😊😊😊😊😊
@BijuManatuNil
@BijuManatuNil 2 жыл бұрын
ബാലകൃഷ്ണയുടെ അച്ഛൻ N.T.രാമറാവു പഴയ കാലത്തു ദൈവങ്ങളുടെ റോൾ തന്നെ അഭിനയിച്ചു ആന്ധ്രയിലെ ആൾക്കാരുടെ ദൈവം പോലെ തന്നെ ആയിരുന്നു അവിടത്തെ ആൾക്കാർ ഇന്നത്തെ പോലെ വിദ്യാഭ്യാസം ഉള്ളവർ ആയിരുന്നില്ല അവർ നടന്മാർക്ക് അസ്വാഭാവിക ശക്തികൾ ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നവർ ആണ്‌ ബാലകൃഷ്ണ അവരുടെ സൂപ്പർ സ്റ്റാർ ആണ്‌ പക്ഷെ അങ്ങേരു ഈ പറയുന്നത് പോലെ ഒരു കടുത്ത മദ്യപാനി അല്ല ആഹാരം വ്യായാമം ഒക്കെ വളരെ സ്ട്രിക്ട് ആയി ഫോളോ ചെയ്യുന്ന ആളാണ് എന്നും ജിമ്മിലും പോകും
@vijayakumar7101
@vijayakumar7101 2 жыл бұрын
Ninak engane ariyam
@baadhshah994
@baadhshah994 2 жыл бұрын
NTR കൃഷ്ണൻ റോളുകളിൽ പ്രശസ്തനാണ് 21+ സിനിമകളിൽ അദ്ദേഹം കൃഷ്ണനായി വന്നിട്ടുണ്ട്
@abdulrahoof4590
@abdulrahoof4590 2 жыл бұрын
അതുകൊണ്ടല്ലേ ആന്ദ്ര പ്രദേശ് മുഖ്യമന്ത്രി വരെ ആയത് അങ്ങേര്
@user-mq1yr2mq7b
@user-mq1yr2mq7b 2 жыл бұрын
@@creeper9650 ശരിയാണ് മല്ലു analystinte ഒരു വിഡിയോയിൽ പറഞ്ഞത് കെട്ടിട്ടിട്ടുണ്ട് 👌
@j.tt.4877
@j.tt.4877 2 жыл бұрын
അതേ..ആ ആനവയറ് കണ്ടാത്തന്നെ അറിയാം കടുത്ത ആഹാരനിയന്ത്രണം ആണെന്ന്..താൻ പൊട്ടനാണോ 😀😀
@karipotulijo9945
@karipotulijo9945 2 жыл бұрын
Balayya babu..... means Mansion house 🔥🔥🔥... Mansion House presents Unstoppable program too 👍👍
@AksharaAadhiVlogs
@AksharaAadhiVlogs 2 жыл бұрын
kzfaq.info/get/bejne/o6qfe61l372-mnU.html🙏🏻
@sreedathsingle1008
@sreedathsingle1008 2 жыл бұрын
തൊട്ട് മുന്നേ എണീറ്റ് വല്ല ബാത്‌റൂമിലോ മറ്റോ പോയിട്ട് വരുവായിരിക്കും ജൂഹു ബീച്ചേ😂
@tijeshpj
@tijeshpj 2 жыл бұрын
ഇന്നലെ 4 peg അടിച്ചിട്ടു രാവിലെ 11 മണിക്ക് എഴുനേറ്റു ഇതു കേൾക്കുന്ന ഞാൻ 🙄🙄
@user-mq1yr2mq7b
@user-mq1yr2mq7b 2 жыл бұрын
കള്ള് കുടിക്കാറുണ്ടോ 😀
@elizadushkuu
@elizadushkuu 2 жыл бұрын
കള്ളില്ലാതെ എന്താഘോഷം
@benjaminchacko3582
@benjaminchacko3582 2 жыл бұрын
@@user-mq1yr2mq7b; lui
@user-mq1yr2mq7b
@user-mq1yr2mq7b 2 жыл бұрын
@@elizadushkuu ആദ്യമായി കുടിച്ചപ്പോൾ ഉള്ള അനുഭവം പറയാമോ... 😂ഒന്ന് കേൾക്കാന...
@kerikadanjose
@kerikadanjose 2 жыл бұрын
@@user-mq1yr2mq7b poyi kuppipal kudikk 🍼🍼🍼🍼
@midhuntr8472
@midhuntr8472 2 жыл бұрын
തള്ളൽ ആണെന്നു പറയാൻ വരട്ടെ എത്ര അടിച്ചാലും വീഴാതെ കണ്ട്രോൾ ആയി നിൽക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്... അത് പോലെ 3പെഗ് അടിച്ചാൽ നിലത്തു കിടന്നു എഴയുന്ന ആളുകളെയും കണ്ടിട്ടുണ്ട്
@rineesh0044
@rineesh0044 Жыл бұрын
അതെ 😄👍
@Advocateപടവീരൻ
@Advocateപടവീരൻ 2 ай бұрын
അതെ ഒരു ഫുൾ ബോട്ടിൽ കയറ്റിയിട്ട് പയറുപോലെ നടക്കുവരെ കണ്ടിട്ടുണ്ട്
@KiranJose-dj2sy
@KiranJose-dj2sy 2 ай бұрын
Yes yes. Nalla capacity ulla aalkkar und
@uviyer
@uviyer 2 ай бұрын
Oree aal thanne 2 different days il ith 2 um cheeyunnathum njan kandittund
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 2 ай бұрын
പുറമേ capacity തോന്നും.. അകത്ത് ഏതാണ്ട് തീരുമാനമായി 😁
@user-bv1vg2gl6m
@user-bv1vg2gl6m 15 күн бұрын
അതും വെള്ളം ചേർക്കാതെ ഇവർ, കണ്ടോ പോയി, കുടിച്ചു നോക്കിയോ, സിനിമ നടൻ, മനുഷ്യൻ അല്ലെ അല്ലാതെ, കുട്ടിച്ചാത്തൻ ഒന്നും അല്ലല്ലോ 😢😮😊😅😂ഹി,ഹി,ഹി, അയ്യോ, വയ്യ ചിരിച്ചു ചത്തും
@diyoljoy9699
@diyoljoy9699 2 жыл бұрын
ഒരു ബോട്ടിൽ ഓക്കേ ഇങ്ങനെ അടിച്ചാ ട്രെയിൻ ഓക്കേ പറത്തി വിടാം... 😅 😅 😅
@aslamsaleem2215
@aslamsaleem2215 Жыл бұрын
Nandhu, is really a good actor very natural so he deserves more space in Malayalam films.
@udayanudhu1247
@udayanudhu1247 2 жыл бұрын
I'm not the trouble I'm the great🤣 ജയ് ബാലയ്യ 🔥
@sabinsathyapalan1198
@sabinsathyapalan1198 2 жыл бұрын
Balayya "If you trouble the trouble, trouble troubles you"... 😊😜😜
@AksharaAadhiVlogs
@AksharaAadhiVlogs 2 жыл бұрын
kzfaq.info/get/bejne/o6qfe61l372-mnU.html🙏🏻
@jacktracker1265
@jacktracker1265 Жыл бұрын
Don't trouble the trouble if you trouble the trouble , trouble will troubles you i am not the trouble i am the truth i am the truth i am the truth...........
@pratheepkumar1216
@pratheepkumar1216 2 ай бұрын
ബാലകൃഷ്ണ ഇത്രയും" വലിയ "ആളാണ് എന്ന് കരുതിയില്ല
@MG-pv4uq
@MG-pv4uq Ай бұрын
A kuppikal fake madhyakkuppikal aayirunnirkkum..athellam setup cheythu vachathaavum. Intended as a prank or to fool others that he is a Superhuman. Aa kuppikal vere aarkkum kodukkaruthu ennu pulli paranjathinte kaaryam manasilaayikkanumallo?!
@mrdjango2920
@mrdjango2920 2 жыл бұрын
വല്ല കട്ടൻചായ കുപ്പിയിലാക്കിയതായിരിക്കും.. 🤣🤣
@sanukollam4510
@sanukollam4510 2 жыл бұрын
Aaaa haa ithu aaanu sathyam bhuthiii induuu
@elizadushkuu
@elizadushkuu 2 жыл бұрын
ബാലയ്യ ഇജ്ജാതി ഐറ്റം 🔥
@manojkumarsb7210
@manojkumarsb7210 2 жыл бұрын
ബാല കൃഷ്ണ 😂😂
@krishnasahiyadri4027
@krishnasahiyadri4027 2 жыл бұрын
Ee interview nammal kelkkumpo balyyayude oru padam andrayil niranja sadasil odunnu.
@CITYTIGERS225
@CITYTIGERS225 2 жыл бұрын
Ayinu 😂
@krishnasahiyadri4027
@krishnasahiyadri4027 2 жыл бұрын
@@CITYTIGERS225 balayya ki jai 💪💪💪💪💪💪
@theanonymousrider5634
@theanonymousrider5634 2 жыл бұрын
വെള്ളമടിക്കാത്ത മമ്മൂക്ക, ചാക്കോച്ചൻ, ജഗദീഷേട്ടൻ ഇവരാണ് എന്റെ ഹീറോ ♥️
@winit1186
@winit1186 2 жыл бұрын
മമ്മൂക്ക മദ്യപിക്കില്ലാന്ന് ആര് പറഞ്ഞു..... ? പ്രമാണി സിനിമ ചെയ്യുന്ന സമയത്ത് പോലും അദ്ദേഹം മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുമായിരുന്നു.... But maximum 2 pegs & 2 cigarettes in night
@selfishworld2147
@selfishworld2147 2 жыл бұрын
@@winit1186 kuttam parayunoo pattty poorrreee
@karthiks6326
@karthiks6326 2 жыл бұрын
Naaye ivar 3 perum vellamadikkum, prathyegich jagadesh
@theanonymousrider5634
@theanonymousrider5634 2 жыл бұрын
@@winit1186 ഇത് മമ്മൂട്ടിയെ നേരിട്ട് അറിയുന്നവർ പറയുന്നതാണ്. ഇതൊക്കെ പറയാൻ നീ മമ്മൂട്ടിയെ ഇതുവരെ ഒരു തവണയെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ 😄
@theanonymousrider5634
@theanonymousrider5634 2 жыл бұрын
@@karthiks6326 നിന്നോട് ആര് പറഞ്ഞു. നിനക്ക് ഇവരെയൊക്കെ നേരിട്ട് അറിയാമോ. ഞാൻ പറഞ്ഞത് അവരെ നേരിട്ട് അറിയുന്നവർ അഭിമുകങ്ങളിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്
@anesh2566
@anesh2566 2 жыл бұрын
Feels good to listen to his stories, takes us back in timeline. Just like listening to a guy from around my neighborhood. Love from NZ (originally from Jagathy, Tvm) PS: For those who don’t know, this is the actual Trivandrum accent and not the sleazy bit done by Suraaj
@green3445
@green3445 2 жыл бұрын
ഇത് സത്യം ആണ്. ഈ സംഭവം നടക്കുമ്പോൾ ഞാൻ ആ ഹോട്ടലിൽ ഉണ്ടായിരുന്നു.
@worlddream9810
@worlddream9810 2 жыл бұрын
അയ്യ ന്റെ മോനെ
@Mr.ChoVlogs
@Mr.ChoVlogs 2 жыл бұрын
Njaan aa roomil undayirunnu
@deepakt65
@deepakt65 2 жыл бұрын
ഞാൻ ആണ് ബാർ കൗണ്ടറിൽ നിന്ന് ഒഴിച്ചു കൊടുത്ത ആൾ.
@Explorer5133
@Explorer5133 2 жыл бұрын
Thallinte mele thallo
@worlddream9810
@worlddream9810 2 жыл бұрын
@@Explorer5133 നന്ദു അസൽ തള്ള് ആണ്..
@theanonymousrider5634
@theanonymousrider5634 2 жыл бұрын
മദ്യപിക്കാത്ത മമ്മൂക്കയാണെന്റെ ഹീറോ ♥️
@karthiks6326
@karthiks6326 2 жыл бұрын
Ennu ninde baappa paranjho
@MilanG80
@MilanG80 2 жыл бұрын
Myr🤣
@globalentertainerms4694
@globalentertainerms4694 8 ай бұрын
മമ്മൂട്ടി പണ്ട് നല്ല കീർ ആയിരുന്നു.. പിന്നെ നിറുത്തിയത് ആണ്
@jayarajcg2053
@jayarajcg2053 2 ай бұрын
He used to drink in his younger days
@Advocateപടവീരൻ
@Advocateപടവീരൻ 2 ай бұрын
​@@globalentertainerms4694😂😂😂 കേട്ടിട്ടുണ്ട്
@kumarsanal1085
@kumarsanal1085 2 жыл бұрын
ബാലയ്യ.... Comedy 🙏
@nandu462
@nandu462 Жыл бұрын
Pullede fan power andrayilu poyal manasilakum...chumma theee🔥🔥🔥
@dibs4781
@dibs4781 2 ай бұрын
സത്യത്തിൽ balanna ഒരു ആൽഫാ male annelle പുള്ളിയെ ആരാധികൻ thudanghiyirikknnu 😂
@jithingeorge43
@jithingeorge43 2 жыл бұрын
It is his natural habit ,famous in A.P
@stardust4857
@stardust4857 2 жыл бұрын
BIKE LOAN CAR LOAN BALAYYA BABU CYCLONE 😎😎😎
@themaskman46
@themaskman46 2 жыл бұрын
Powli...
@anoopvv3331
@anoopvv3331 2 жыл бұрын
ആദരാഞ്ജലികൾ ബാലകൃഷ്ണ( Advance)
@pk-96
@pk-96 2 жыл бұрын
🤣🤣
@JMA8064
@JMA8064 2 жыл бұрын
ഡായ് സാദനം തീർന്നു... ബാലൻ ഫിറ്റ്‌മാണ് so ബാർമാൻ ശകലം ലിക്ർ വെള്ളം ചേർത്ത് കലക്കി വെച്ചതാണ് ബാലനെ പറ്റിച്ച ബാർ മാൻ സൂപ്പർ കണ്ട് നിന്നവർ ശശിയും..... ബാർമാനോട് കളിക്കാൻ നിൽക്കരുത്...
@shajiramachandran1029
@shajiramachandran1029 2 ай бұрын
S
@abhinavkrishna2342
@abhinavkrishna2342 2 ай бұрын
This is our BALLAYA power 🔥💪🏽💥
@4thepeople376
@4thepeople376 2 жыл бұрын
7:07 🤣😂🤣😂😂😂👌👌👌👌
@shaijusreeba9368
@shaijusreeba9368 2 жыл бұрын
ദേഷ്യം വന്നാൽ ബാലകൃഷ്ണൻ അണ്ണനെ രണ്ടു ഫൂൾളിൽ ഒന്നും പിടിച്ചാ കിട്ടൂലാ ട്രോളൻ മാരുടെ ഹീറോ ഡാ..
@Abhi36949
@Abhi36949 2 ай бұрын
News in depth channel vedio kandu vannar😂
@nasihameen.928
@nasihameen.928 2 жыл бұрын
Jai baalayya.😂
@sivadasanbabu6766
@sivadasanbabu6766 2 жыл бұрын
അച്ചടക്കം ഇല്ലാത്ത വ്യക്തിത്വം.. (ഉദാഹരണം : കലാഭവൻ മണി..)
@ethanhunt7541
@ethanhunt7541 2 жыл бұрын
ബാക്കിയുള്ളവരൊക്കെ എല്ലാം തികഞ്ഞ ആൾക്കാരല്ലേ .
@vijayakumar7101
@vijayakumar7101 2 жыл бұрын
@@ethanhunt7541 Mani Maha mairan ayirinnu
@ethanhunt7541
@ethanhunt7541 2 жыл бұрын
@@vijayakumar7101 തന്നെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? Mani എത്ര പേര് സഹായിച്ചിട്ടുണ്ട്
@vp5079
@vp5079 2 жыл бұрын
@@vijayakumar7101 ninte thantha engane ayirunnu
@binujohn111
@binujohn111 2 жыл бұрын
@@vijayakumar7101 yaa
@pk-96
@pk-96 2 жыл бұрын
കട്ടൻ ചായ കുപ്പിയിലാക്കി കെട്ടിയതായിരിക്കും
@cocoberry2575
@cocoberry2575 2 жыл бұрын
Balakrishna garu 😆🤣😂😆🤣😂
@johnskuttysabu7915
@johnskuttysabu7915 2 ай бұрын
❤🎉chiranjeevi.telugu superstar
@zakizeezain8023
@zakizeezain8023 2 ай бұрын
കടിഞ്ചായ ആയിരിക്കും...
@MG-pv4uq
@MG-pv4uq Ай бұрын
A kuppikal fake madhyakkuppikal aayirunnirkkum..athellam setup cheythu vachathaavum. Intended as a prank or to fool others that he is a Superhuman. Aa kuppikal vere aarkkum kodukkaruthu ennu pulli paranjathinte kaaryam manasilaayikkanumallo?!
@ASURAN7752
@ASURAN7752 2 жыл бұрын
ഒരു ഫുൾ ബോട്ടിൽ എന്നല്ലെ പറഞ്ഞത്.ആ ബോട്ടിൽ വലുതാണ് എന്ന് ഞാൻ പറഞ്ഞത് നിങ്ങൾ കേട്ടൊ.ലെ നന്ദു😂😂😂😂
@iamme762
@iamme762 2 жыл бұрын
750 ml enna paranje
@Advocateപടവീരൻ
@Advocateപടവീരൻ 2 ай бұрын
ബാലയ്യ 😂😂😂
@SANTHOSHKUMAR-us6pz
@SANTHOSHKUMAR-us6pz 2 жыл бұрын
താങ്കളിങ്ങനെ വെള്ളമടിയെ വാഴ്ത്തിപ്പാടല്ലേ... After all It's a social evil
@vpsasikumar1292
@vpsasikumar1292 2 жыл бұрын
ആളുകളുടെ name പറയുന്നത് കൊണ്ടു ഉഷാറ. ഒന്നും മറച്ചു വക്കല്ലേ
@user-bv1vg2gl6m
@user-bv1vg2gl6m 15 күн бұрын
കട്ടൻ, ചായ ആയിരിക്കും കുടിക്കുന്നത് മദ്യത്തിന്റെ കുപ്പിയിലാക്കി മദ്യം ശരീരത്തിൽ, പുരട്ടുകയും ചെയ്യും,😅പ്ള,പ്ള😢 കട്ടൻചായ എന്തൊരു നുണ😅😅😊😂
@aravindrevimohan5351
@aravindrevimohan5351 2 жыл бұрын
Oru interview kandu kuree chirichhu....
@nikhilt4591
@nikhilt4591 2 жыл бұрын
Adipoli kadha...😍😍
@vishnubabuvlogs3837
@vishnubabuvlogs3837 2 жыл бұрын
అదే మన బాలకృష్ణ.జై బాలయ్య
@satyaambler
@satyaambler 2 жыл бұрын
Veedu yemi cheptunnadu? Ardham ayinda?
@amalsuresh8973
@amalsuresh8973 2 жыл бұрын
🤣🤣🤣🤣🤣
@gouthamsubashbose6210
@gouthamsubashbose6210 2 жыл бұрын
ഗുഡ് one
@rajeshjayakumaran7721
@rajeshjayakumaran7721 2 жыл бұрын
Chettayi 💜🤩🎬
@arungopi1307
@arungopi1307 2 жыл бұрын
His new movie " Akanda" is released .....and IMDB rating is 8/10...
@Lulu-it3xr
@Lulu-it3xr 2 жыл бұрын
നന്ദു സാർ യു ആർ സൂ പ്പർ
@ethanhunt7541
@ethanhunt7541 2 жыл бұрын
Nalla polle thallunnund
@SabuXL
@SabuXL 2 жыл бұрын
@@ethanhunt7541 ശരിക്കും
@sarathsaji905
@sarathsaji905 2 жыл бұрын
Jai balayya🔥
@rockybayya
@rockybayya 2 жыл бұрын
മണിയൻ പിള്ള രാജു പറഞ്ഞ പോലും ഹോ ഭയരം തന്നെ
@HERO_VIKKI
@HERO_VIKKI 2 жыл бұрын
2അര അടിച്ച കിളി പോവുന്ന ഞാൻ.
@vimalvimal4970
@vimalvimal4970 2 жыл бұрын
ജയ് ബല്ലയ്യ...
@Niz311
@Niz311 2 жыл бұрын
ഇങ്ങനുള്ള ആൾക്കാർ ഒരുദിവസം കുഴഞ്ഞു വീണു ചാഗും...alcho and exercise
@SabuXL
@SabuXL 2 жыл бұрын
ശരി തന്നെ ചങ്ങാതീ 🙄. സ്പിരിറ്റ് സിനിമയിലെ ആ കഥാപാത്രത്തെ പോലെ.🤝
@rockybhai1155
@rockybhai1155 2 ай бұрын
2024 ജൂണിൽ കാണുന്നവരുണ്ടോ
@Box-office399
@Box-office399 2 жыл бұрын
Baalayya fanz
@deepakt65
@deepakt65 2 жыл бұрын
🤣🤣🤣 മൂന്നു പ്രാവശ്യം കണ്ടു. ചിരിച്ചു ഊപ്പാട് ഇളകി
@manojkumarsb7210
@manojkumarsb7210 2 жыл бұрын
ബാലകൃഷണന്റെ അവസ്ഥയേക്കാൾ നന്ദു ചേട്ടന്റെ വിവരണമാണ് ചിരി വരുന്നത് 😀😀
@castrof4945
@castrof4945 2 жыл бұрын
ലാലേട്ടനെ വിട്ടോ ചേട്ടാ
@FRL971
@FRL971 2 ай бұрын
ഒരു ഫുൾ ബോട്ടിൽ വെള്ളം എവിടെ ഒഴിക്കാതെ😂
@stardust4857
@stardust4857 2 жыл бұрын
ജയ് ബാലയ്യ
@ravinp2000
@ravinp2000 2 жыл бұрын
Jai Balayya
@sabinnadavaramb4984
@sabinnadavaramb4984 2 жыл бұрын
pls നന്ദുസർ ഈ പറഞ്ഞത് ആരെങ്കിലും Troll ആക്കണം സത്യമായിട്ടും കാണാനുളള ആഗ്രഹം
@nisanthnis1344
@nisanthnis1344 2 жыл бұрын
Ballaya power
@ajaybca
@ajaybca 2 жыл бұрын
I can't believe
@kovalanpakkaran5170
@kovalanpakkaran5170 2 жыл бұрын
നേരാണൊടെ? അപ്പോൾ ബാലകൃഷ്ണ എത്ര ബോട്ടിൽ കുടിച്ചു, മൂന്നരയോ? തിരുവനന്തപുരത്തുകാർ വലിയ വിടലുകാർ എന്ന് കേട്ടിട്ടുണ്ട്, ഇപ്പോൾ കണ്ടു.
@ksdileep8042
@ksdileep8042 2 жыл бұрын
ബാലകൃഷ്ണയുടെ സിനിമപോലെ ഒരു "നന്ദു തള്ള് "......
@sanukollam4510
@sanukollam4510 2 жыл бұрын
Colour drink kudichu abhinayachuu kannikkaanum aayyakku ariyyaam aatha special drink kaannunnavane sasi aakkukkaa hiiiiii hiiii
@tripmode186
@tripmode186 2 жыл бұрын
Balayya fans kelkanda🤣
@cijoykandanad
@cijoykandanad 2 жыл бұрын
ബോട്ടിൽ മോൻ
@Anu95842
@Anu95842 2 жыл бұрын
Jai Balayya 🔥😄
@Phoenix-hw8yr
@Phoenix-hw8yr 2 жыл бұрын
എന്റെ ബാലണ്ണാ 🙏🙏🙏🙏🙏 അറിഞ്ഞില്ല
@prasadhbabu5100
@prasadhbabu5100 2 жыл бұрын
സൂപ്പർ തള്ള്......
@pmpmp570
@pmpmp570 2 ай бұрын
വെറുതെയല്ല പുള്ളിടെ ഓരോ ഇടിക്കും ആളുകളൊക്കെ കിലോമീറ്റർ പോയി വീഴുന്നത് 😂
@anooprchandran274
@anooprchandran274 2 жыл бұрын
അങ്ങേർക്ക് ഇതൊക്കെ എന്ത്.. വെറും ജുജുബി.. കണ്ടാൽ അറിയില്ലേ ബാലയ്യ എന്നത് ഒരു പ്രതിഭാസം ആണെന്ന്..
@rahulrg9299
@rahulrg9299 2 жыл бұрын
Ithil ninnenthu manassilakkam aarum aa pullikaranumayi kattayitt kudikan poavaruth 10 ml polum kitoolaato touchings kittiyal kitty🙄
@jishnu.ambakkatt
@jishnu.ambakkatt 2 жыл бұрын
_Jai Balayya_ 🥰
@PrabhuDas-rs7ee
@PrabhuDas-rs7ee Ай бұрын
Jai balaya🔥🔥
@twinklealwz3569
@twinklealwz3569 2 жыл бұрын
😁😁😁😅.. Enikk vayya😁
@ajmohan4036
@ajmohan4036 2 жыл бұрын
Ballayya kingggg
@abhilash.p1518
@abhilash.p1518 2 ай бұрын
പൊളി 🎉
@pk-96
@pk-96 2 жыл бұрын
Ayal jeevithathilum oru type psychic ayitulla alaanalle
@SKTIMELOOPER
@SKTIMELOOPER 18 күн бұрын
ബാലായ്യ ക്ക് മാത്രം സീസർ എങ്കിൽ അത് വല്ല കോളയും നിറച്ചിട്ട് കൊണ്ട് വെച്ചതായിരിക്കും 😄
@pilgrimkerala7695
@pilgrimkerala7695 2 жыл бұрын
ഇതിപ്പോ വല്യ തള്ള് സീസൺ ആണോ. തള്ള് ആണെകിലും കേൾക്കാൻ നല്ല രസം ഉണ്ട്.
@ponnammaa9146
@ponnammaa9146 2 жыл бұрын
Pothu vedhiyil kudiche level thettia nadan Bala kirshna ye nadan chiran jeevi palavattam pidiche seat le kondupoye eruthunna video U tubil unde..
@adholokamgaming2672
@adholokamgaming2672 2 жыл бұрын
Capacity n പറഞ്ഞു ആൾക്കാരെ ആവേശം കേറ്റി... ഒരു peg adikanon 5 എണ്ണം എങ്കിലും അടിച്ച് ഇല്ലേൽ മോശം ആണെന് വെച്ച് വാൾ വെച്ചാലും ഷോ ഇടാൻ കട്ടക്ക് പിടിച്ചു നിൽക്കും.. Actually capacity ഉള്ളൊന്റെ ബോഡി പെട്ടെന്നു react ചെയ്യും അവൻ അതികം അടിക്കാൻ പറ്റില്ല... ഏകദേശം തീരുമാനം അവരെയൊന് ഒന്നും ഏൽക്കില്ല 1 ഫുൾ k ഒറ്റക് മോന്താം 😆😆😆
@santhoshps8927
@santhoshps8927 2 ай бұрын
Balakrishnayokke enthu... Athinekal valiya Thallu vettanalle yevan 😂😂
@sandeepsudhakar5584
@sandeepsudhakar5584 2 жыл бұрын
ഹോ.... ഭയങ്കരം തന്നെ!! ഈ തള്ള് നോക്കുമ്പോൾ ബാലകൃഷ്ണൻ ഒന്നും അല്ല 🤣🤣🤣
@nandanthebella8821
@nandanthebella8821 2 жыл бұрын
Allaara avarude ormakal. Anubavangal pank vakkumbo ninakoke ath thall. Alle... Irangibpodey
@sandeepsudhakar5584
@sandeepsudhakar5584 2 жыл бұрын
@@nandanthebella8821 അനുഭവങ്ങൾ അല്ല.... തള്ളുകൾ 😁😁
@Lifesta
@Lifesta 2 жыл бұрын
Flattering
@swamybro
@swamybro 2 жыл бұрын
1:20 മുതൽ കാണുക
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 37 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Hema Committe-ഇടനിലക്കാരും രംഗത്ത്.
12:27
Malayalivartha Inside
Рет қаралды 57 М.
Aa Yathrayil | Nandalal Krishnamoorthy(Nandu) | SAFARI TV
28:11
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 37 МЛН