മമ്മുക്കയെ ഞെട്ടിച്ച് ബിലാലിന്റെ പ്ലക്കാഡുകൾ - Bilal വരും | Mammootty Exclusive Funny Interview

  Рет қаралды 273,427

Kaumudy Movies

Kaumudy Movies

10 ай бұрын

Kannur Squad is an upcoming Indian Malayalam-language crime drama film directed by Roby Varghese Raj in his directorial debut and written by Muhammed Shafi and Rony David. The film stars Mammootty, alongside Vijayaraghavan, Rony David, Kishore, Shabareesh Varma and Sunny Wayne.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kaumudymovies #kannursquad #mammootty

Пікірлер: 394
@saheer585
@saheer585 10 ай бұрын
അസീസിന് ഒരു അവാർഡ് കിട്ടിയതിനു തുല്യമാണ് മമ്മൂക്കടെ ആ പ്രശംസ..... 😍🔥
@arunku2653
@arunku2653 10 ай бұрын
@anasabdhulla7168
@anasabdhulla7168 10 ай бұрын
@murshidpvmurshidpv9641
@murshidpvmurshidpv9641 10 ай бұрын
y
@vishnu3753
@vishnu3753 10 ай бұрын
Yes 🥰
@monusvlogs7720
@monusvlogs7720 10 ай бұрын
@aslasabithaslasabith6469
@aslasabithaslasabith6469 10 ай бұрын
അസീസ് ഇക്കയെ കാണുമ്പോൾ നമ്മളുടെ വീട്ടിലെ ഒരാൾ ഈ ടീമിൽ ഉള്ളത് പോലെ ഫീൽ ചെയ്യുന്നു 🤩🤩
@binahahamed1309
@binahahamed1309 9 ай бұрын
👍
@pksalman2690
@pksalman2690 9 ай бұрын
💯സത്യം 😂
@abidasadique9010
@abidasadique9010 9 ай бұрын
സത്യം 👍
@rajamani-qt9le
@rajamani-qt9le 5 ай бұрын
😂😅
@sanalvshaju
@sanalvshaju 9 ай бұрын
കൊല്ലം സുധിയുടെ ആത്മാവിൻ്റെ blessings ആണ്...ഇപ്പൊൾ അസീസ് ഈ നിലയിൽ ഇപ്പൊൾ ഉള്ളത്...കാരണം സുധിക്ക് വളരെ ഹെൽപ് ചെയ്തു സഹാഹിച്ച ഒരു ആളാണ് അസീസ്. സുധി ആഗ്രഹിക്കുന്നു ഇത്....❤❤❤ എൻ്റെ മനസ്സിൽ തോന്നിയത് ഇത്😊
@shabupraudeen5343
@shabupraudeen5343 10 ай бұрын
മമ്മൂക്കയിൽ നിന്ന് അഭിനയഞ്ഞെപ്പറ്റി അഭിനന്ദനം കിട്ടിയതിൽ..കേൾക്കുമ്പോൾ രോമാഞ്ചം വന്നു അസീസ്മോനേ..
@mujeebrahman8727
@mujeebrahman8727 10 ай бұрын
അസീസ് ഇനി വെച്ചടി കയറ്റം ആയിരിക്കും പടങ്ങൾ സൂപ്പറായി ഇനിയും നല്ല സിനിമകൾ കിട്ടട്ടെ💕💕💕💕💕💕👍👍👍👍👍👍
@ohm9822
@ohm9822 10 ай бұрын
ഉഗ്രൻ പടം ആണ്.. ഒരു സെക്കന്റ്‌ പോലും lag ഇല്ല.. വേറൊന്നിലേക്കും distarcted ആവാതെ ഇരുന്നു കാണാം.. ഒന്നും പറയാനില്ല.. സൂപ്പർ മൂവി ❤️
@singwithpramod2219
@singwithpramod2219 10 ай бұрын
അസീസ്....👌👌👌👌 അനിയാ നിന്റെ ഭാഗ്യം മമ്മൂക്കയോടൊപ്പം ഇത്ര അടുത്ത് ഇടപഴകാൻ സാധിച്ചല്ലോ. കണ്ടപ്പോൾ വളരെ സന്തോഷം... Best of luck.... 🙏🙏🙏മമ്മൂക്കയുടെ കയ്യിൽ നിന്നും കിട്ടിയ ആ അഭിനന്ദണം...... ഫീലിംഗ് പറഞ്ഞറിയിക്കാനൊക്കില്ല.....
@truelife2298
@truelife2298 10 ай бұрын
അസീസ്‌കാ അഭിമാനം തോന്നുന്നു ... ഈ പ്രതിഭകളുടെ കൂടെ ഇരിക്കുമ്പോൾ 🌹🥰🥰
@guidelines344
@guidelines344 10 ай бұрын
ഹൈഡ്രോളിക്ക് അടിച്ച് കിട്ടുന്നുണ്ട് സന്തോഷം😂😂
@shijutr9335
@shijutr9335 10 ай бұрын
അവസാനം പറഞ്ഞത് സത്യസന്ധമായി വിധിയെഴുതുക കാണാതെ സിനിമയെ കൊല്ലരുത്... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@iliendas4991
@iliendas4991 10 ай бұрын
Hearty Congratulations everyone especially MAMMOOKKA ❤️😘😘😘❤️
@vahabvahu2078
@vahabvahu2078 10 ай бұрын
മമ്മൂക്കയുടെ സംസാരവും ഇന്റർവ്യൂ ഒക്കെ കണ്ടിരിക്കാൻ എന്ത് രസം💯😍
@beenaabraham2243
@beenaabraham2243 9 ай бұрын
❤❤
@finaltruthjustice9857
@finaltruthjustice9857 10 ай бұрын
3.20 ചോദ്യം. സൂപ്പർ. മമ്മൂക്ക അത് വളരെ enjoy ചെയ്ത് ഇന്റലിജന്റ് ആയി മറുപടി പറഞ്ഞു. ബാക്കി ക്ളീഷേ ചോദ്യങ്ങളെ തഗ്ഗടിച്ചു തള്ളി. Mammookka really genius !!!
@fusailvpfusail1430
@fusailvpfusail1430 10 ай бұрын
എത്രയോ ആളുകൾ ചോദിക്കാനും ആഗ്രഹിച്ചു നിൽക്കുന്ന ഒരു ചോദ്യം ആണ് ബിലാൽ ❤️💥
@sabarinathp977
@sabarinathp977 10 ай бұрын
ശാന്തിവിള അണ്ണൻ പറഞ്ഞത് ശരിയാണ്... പുതിയ കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസൃതമായി ഇൻറ്റർവൂവിൽ മമ്മൂട്ടി മാറിയിരിക്കുന്നു...
@Advik76541
@Advik76541 10 ай бұрын
അത് പഴയ interviews ഒന്നും കാണാത്തത് കൊണ്ടാ... നിലവാരം ഉള്ള ചോദ്യങ്ങൾ ചോദിച്ചാൽ മമ്മൂട്ടി നിലവാരം ഉള്ള ഉത്തരം നൽകും... Just watch nere chove interview and interview with karan thapar 🔥
@sabarinathp977
@sabarinathp977 10 ай бұрын
@@Advik76541 അങ്ങനെ വളരെ വിരലിൽ എണ്ണാവുന്നതെ കാണു... കൂടുതൽ ഇൻറ്റർവൂവിലും പുള്ളിക്ക് വൻ മസിൽ പിടുത്തം ആയിരുന്നു... അന്ന് അത് മതിയായിരുന്നു... ആരും ചോദിക്കാൻ ധൈര്യം കാണിച്ചില്ല... പക്ഷേ ഇന്ന് അതല്ല അവസ്ഥ... എന്തെങ്കിലും വാവിട്ട് പറഞ്ഞു പോയാലോ ആറ്റിറ്റൂട് കാണിച്ചാലോ തീർന്ന് 😆
@aarathee
@aarathee 10 ай бұрын
But still he maintains his manners ❤️
@thehero5316
@thehero5316 10 ай бұрын
മമ്മൂക്കയെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല അന്നും ഇന്നും എന്നും മമ്മൂക്ക ❤️ കണ്ണൂർ സ്‌ക്വാഡ് 💥
@sajeermhsajeermh6044
@sajeermhsajeermh6044 10 ай бұрын
മമ്മുക്കയ്ക്കും കണ്ണൂർ സ്‌ക്വാർഡ് ടീമിനും എന്റെ ആശംസകൾ ❤❤❤
@ansarkollam695
@ansarkollam695 10 ай бұрын
ഈ സിനിമയുടെ അണിയറയിലും അരങ്ങത്തും വളരെ കഷ്ടപ്പെട്ട് പ്രവർത്തിക്കുകയും ചെയ്ത കലാകാരന്മാർക്ക് സിനിമയിൽ ഫലം കണ്ടു 👍
@abdulrahiman3218
@abdulrahiman3218 10 ай бұрын
അടിപൊളി ഇന്റർവ്യൂ വളരെ സൂപ്പർ.. അത്രയും ഇഷ്ടം.. നല്ല മൂഡിൽ മമ്മുക്കയും
@leorazz2882
@leorazz2882 10 ай бұрын
ഇൻ്റർവ്യൂ ആയാലും സ്റ്റേജ് ആയാലും എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയുണൻ ഒരു നടൻ അതാണ് മമ്മൂക്ക.ബിലാൽ വരും എന്ന് പ്രതീക്ഷിക്കുന്നു.
@redmis196
@redmis196 10 ай бұрын
ആദ്യ ദിനം..കേരള....125 cr Tamil naadu...........58 cr Bolly wood.............121 cr Total....collaction......1269 cr....🔥🔥🔥🔥🔥🔥🎶🎶🎶🔥
@jishnuknair9193
@jishnuknair9193 10 ай бұрын
​@@redmis196cake ready aakkiyo mwone😂
@Mutta346
@Mutta346 9 ай бұрын
Kok mari hype kodkkathe mathi🤣
@naseernaseerp4820
@naseernaseerp4820 10 ай бұрын
കണ്ണൂർ സ്‌ക്വാഡ് പൊളിച്ചു ട്ടാ എല്ലാവർക്കും അഭിനന്ദനങൾ.. ക്യാഷ് പ്രേക്ഷകൻ എന്ന നിലയിൽ ലാഭം ❤️
@drameersuhailloyolite9782
@drameersuhailloyolite9782 10 ай бұрын
അവർ സന്നാഹങ്ങൾ ഒരുക്കിക്കൊണ്ട് ഇരിക്കുവാണ് .... അതുമതി ❤❤❤
@Clockwise-ll6fz
@Clockwise-ll6fz 10 ай бұрын
Bilal 🔥🔥🔥😊
@mujeebrehman422
@mujeebrehman422 10 ай бұрын
മമ്മൂക്ക ❤❤❤❤azees ❤❤❤❤
@sandhyavp8954
@sandhyavp8954 10 ай бұрын
മമ്മുക്ക വേറെ ലെവൽ ❤️❤️❤️❤️❤️❤️❤️❤️❤️ സിനിമ കണ്ടു...🎉🎉🎉
@khajakhaja6464
@khajakhaja6464 10 ай бұрын
മമ്മുക്ക ❤❤❤❤❤❤
@shamskedappalam5443
@shamskedappalam5443 10 ай бұрын
Waiting കണ്ണൂർ സ്‌ക്വാഡ് 😍🔥
@Micheal369-
@Micheal369- 10 ай бұрын
BILAL update 21:43 🔥🔥🔥
@devudevu2416
@devudevu2416 10 ай бұрын
💕💕അസിസ് ഇക്കാ 💕💕മമ്മുക്കയോട് ഒപ്പം ഇരിക്കുന്ന കാണുമ്പോൾ സന്തോഷം 💕💕 അസിസ് ഇക്കാ 💕💕💕
@rsd1923
@rsd1923 10 ай бұрын
Mammokka 👑💥❤️
@babuss4039
@babuss4039 9 ай бұрын
അസീസ് 👍👏👏👏
@manut.mathew2219
@manut.mathew2219 10 ай бұрын
Mammmookkkaaaaaaaaaa ❤❤❤❤❤
@halahulayt4064
@halahulayt4064 10 ай бұрын
3 തലമുറ... ഇക്ക.... ഒരേ ... വികാരം 💯❤️
@m.c.bejoysm.c.b8737
@m.c.bejoysm.c.b8737 10 ай бұрын
❤❤മമ്മുക്ക... അസീസ് ❤️🥰
@sethulakshmi08
@sethulakshmi08 9 ай бұрын
അഭിനയത്തിനോടുള്ള ആ മനുഷ്യന്റെ അഭിനിവേശം ❤️❤️❤️❤️🔥🔥🔥🔥🔥
@Yashvardhan1435
@Yashvardhan1435 10 ай бұрын
They way mammoty appreciated azeez❤
@shaukathali7853
@shaukathali7853 10 ай бұрын
Ee prayethilum etra intelligent aayitta pulli samsarikkunnathu...74 speak like a 35...what a memory and knowledge and vision
@chacheB
@chacheB 10 ай бұрын
11:10 make up nu അവാർഡ് കിട്ടാൻ ചാൻസ് ഇന്ദു ..'' azeezikka രക്ഷയില്ല..ചിരിച്ചു ചാവും .. 😂😂
@nazeervm251
@nazeervm251 10 ай бұрын
മമ്മൂക്കയുടെ കണ്ണൂർ സ്‌ക്വാഡ് നല്ലൊരു മികച്ച സിനിമ ആയിരിക്കും... മെഗാസ്റ്റാർ മമ്മൂക്കയുടെ മെഗാ ഹിറ്റിനായി കാത്തിരിക്കുന്നു... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sheejasb161
@sheejasb161 9 ай бұрын
വളരെ വളരെ വളരെ നല്ല സിനിമ കുറച്ചുകാലങ്ങൾക്ക് ശേഷം ഇറങ്ങിയതിൽ ഏറ്റവും നല്ല സിനിമ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ❤❤❤👌👌👌👍👍👍
@ak47treat63
@ak47treat63 10 ай бұрын
2:03 ഇവനിങ്ങനെ അകത്തുനിന്നും പുറത്തൊന്നും എരന്നു വാങ്ങി മടുത്തില്ലേ 😅
@rsd1923
@rsd1923 10 ай бұрын
Mammokka ❤
@fahadcraftart2431
@fahadcraftart2431 10 ай бұрын
Mammookka ❤️
@aswin1974
@aswin1974 10 ай бұрын
അസീസിന് ഇതിൽ കൂടുതൽ എന്ത് വേണം 😂😍
@user-tx8ek1hp5r
@user-tx8ek1hp5r 10 ай бұрын
മമ്മൂക്ക❤️❤️❤️
@shamskedappalam5443
@shamskedappalam5443 10 ай бұрын
Mamm😘😘kka 🔥
@s___j495
@s___j495 10 ай бұрын
ഇന്ത്യൻ സിനിമയുടെ മഹാ നടനം മമ്മൂക്ക ഒത്തിരി ഇഷ്ടം 🤍 അന്നും ഇന്നും എന്നും 😍 ആ ഇഷ്ടം ഒരിക്കലും മായില്ല മറയില്ല, മറക്കില്ല 😍 അത്രക്ക് ഇഷ്ടം മമ്മൂക്ക
@beenaabraham2243
@beenaabraham2243 9 ай бұрын
Exactly ❤
@anoojpoovadan614
@anoojpoovadan614 10 ай бұрын
🔥💪 Mammokkaaa..
@aroli-vlog7426
@aroli-vlog7426 10 ай бұрын
മമ്മുക്ക അഭിനന്ദനങ്ങൾ
@malluboy4989
@malluboy4989 10 ай бұрын
Bilal🔥
@prasadkvprasadkv6384
@prasadkvprasadkv6384 10 ай бұрын
മമ്മുക്ക 🔥🔥🔥
@user-sz1ct6dv3d
@user-sz1ct6dv3d 10 ай бұрын
Mammuka, uyir, i, love, you, mammuka, oru, paadu, ishttam💖💖💖💖💖💖💖💖💖
@shanilaunnikrishnan3157
@shanilaunnikrishnan3157 10 ай бұрын
Mammukka❤️😘👌
@AnupTomsAlex
@AnupTomsAlex 10 ай бұрын
As always, innately insightful conversation. Very nice questions and wonderful answers from the grest Mammootty ❤👍..Congrats team. BTW മമ്മൂട്ടി പറഞ്ഞതനുസരിച്ച് വിജയരാഘവന്റെ SP : Santan Police ആണല്ലേ..
@ADHIL360
@ADHIL360 9 ай бұрын
Aseeskka ❤
@nousheerpv
@nousheerpv 10 ай бұрын
ഹൈഡ്രോളി വാ തുറക്കുമ്പോഴേക്കും അണ്ണാക്കിലേക്ക് വരുന്നു😂
@Haseenasvlogs
@Haseenasvlogs 10 ай бұрын
Mammookka ❤️❤️🔥
@Yashvardhan1435
@Yashvardhan1435 10 ай бұрын
Viajayaragavn not explored yet by directors..he can do versatile characters
@shiyasabdulla7304
@shiyasabdulla7304 10 ай бұрын
ചൊറിച്ചൽ ഹൈദ്രോ ന്റെ ഉള്ള ചോദ്യത്തിന് അസീസിന്റെ കോമഡി ഉത്തരം കലക്കി 😃😂..
@Indian-qy7ez
@Indian-qy7ez 10 ай бұрын
സത്യം.
@manojmahija3208
@manojmahija3208 9 ай бұрын
കണ്ടു Super 30 വർഷത്തിന് ശേഷം കണ്ട മുവി 72 വയസ്സിലെ ഈ Acting സൂപ്പർ
@marutisupercarrylovers927
@marutisupercarrylovers927 10 ай бұрын
അസ്സിസിന്റെ ഭാഗ്യം അടുത്ത് ഇരിക്കാൻ പറ്റിയല്ലോ അദ്ദേഹം മുതുകത്തു തട്ടി നല്ല അഭിപ്രായം പറഞ്ഞല്ലോ 💕
@harishkumar356
@harishkumar356 10 ай бұрын
8:51 ഇട്ടുകൊടുത്തു ഉക്ക് വാങ്ങൽ -1 15:31- 2 വെട്ടി ഒളിപിച്ച് 😂😂
@ak30s51
@ak30s51 10 ай бұрын
Mammukka nth glamour ahn😮😍
@neymarameen.a8307
@neymarameen.a8307 10 ай бұрын
ബിലാൽ 🔥
@rafeeq89
@rafeeq89 10 ай бұрын
ആ വെള്ള shirt ഇട്ട ആളുടെ ചോദ്യങ്ങൾ കൊള്ളാം..
@mansoormansoor3395
@mansoormansoor3395 10 ай бұрын
.. Mammuka... 🥰🥰🥰🥰🥰
@vishnunair226
@vishnunair226 10 ай бұрын
White shirt etta anchor nice questions.. Keep going on bro🥰
@rafeeq89
@rafeeq89 10 ай бұрын
Njan ath parayan vannatha...
@vysakhpachath5155
@vysakhpachath5155 10 ай бұрын
മമ്മൂക്ക❤️
@joffinsoju4302
@joffinsoju4302 10 ай бұрын
Waiting for you BiLal🔥
@sanalvshaju
@sanalvshaju 9 ай бұрын
Mammookka 72 or 27(look mathramalla attitude and thug ellam)❤❤❤ oru rakshayilla look❤❤
@latheefpurayil51
@latheefpurayil51 10 ай бұрын
Mamooka❤❤❤
@ajmalkakkassery1056
@ajmalkakkassery1056 10 ай бұрын
Haider 🚀😂
@rubiahaneef8675
@rubiahaneef8675 10 ай бұрын
3:25 nalla avatharakan, nalla question
@AnsifCK-gd6ep
@AnsifCK-gd6ep 10 ай бұрын
Mammkka 🥺🙈
@shabeerbn9008
@shabeerbn9008 10 ай бұрын
Great kannur squad ❤ Best wishes Azees annaa ❤️
@shamskedappalam5443
@shamskedappalam5443 10 ай бұрын
ഇക്ക 😍💙
@sibivm704
@sibivm704 9 ай бұрын
Simpleman,simple talk and mercy=MAMMUKKA.God blessed him
@geethaym8122
@geethaym8122 9 ай бұрын
അത്യത്തെ ആൾ മമ്മൂട്ടി എന്ന്. വിളിച്ചത് ശരിയായില്ല ലോകം അറിയുന്ന ആൾ ഞാൻ ഇവിടുന്നു വിട്ടു പോകുന്നതിന് മുൻപ് കാണാൻ കൊതിക്കുന്ന ആൾ 🙏🙏🙏
@Clockwise-ll6fz
@Clockwise-ll6fz 10 ай бұрын
Bilal Wait Cheyyunnavar Like Adich Pokko Legendery Megastar Mammookka Mega Mass Movie 😘♥🔥🔥 Most Awaited Movie In Mollywood ♥💥
@koovappally
@koovappally 9 ай бұрын
Yes, Mammootty's Danny was great!
@tripstricksfood6700
@tripstricksfood6700 10 ай бұрын
71 age , how its possible yaar..... Still updating other than in cinemas....
@mahshookmohammed9423
@mahshookmohammed9423 10 ай бұрын
72
@Imboss223
@Imboss223 10 ай бұрын
Kannur squad 🔥 Mammooty the ultra legend
@akhilg5187
@akhilg5187 10 ай бұрын
ഹൈഡ്രോളി 😂😂😂
@prasadkvprasadkv6384
@prasadkvprasadkv6384 10 ай бұрын
മമ്മുക്ക ❤️❤️
@Anootha1528
@Anootha1528 10 ай бұрын
അസീസ്‌ക 😍😍
@foodloverbyaji3398
@foodloverbyaji3398 10 ай бұрын
Love you alllll❤❤❤❤
@vysakhsurendran7098
@vysakhsurendran7098 10 ай бұрын
വിഷക്കോലിന് ഇക്കയുടെ കയ്യീന്നും കിട്ടി😂
@vinuxavier1519
@vinuxavier1519 10 ай бұрын
സൂപ്പർ ഇന്റർവ്യൂ
@shibines3954
@shibines3954 10 ай бұрын
Ikka❤
@akhilg5187
@akhilg5187 10 ай бұрын
കുട്ടേട്ടൻ പോസ്റ്റ്‌
@saiju514
@saiju514 9 ай бұрын
ഇതുപോലത്തെ movies ഇനിയും വരണം ❤❤❤❤
@saleenasaleena1324
@saleenasaleena1324 10 ай бұрын
Mamuka nallaoru manasudu❤❤❤👌👌👌👌👌👌👍🏻👍🏻👍🏻👍🏻
@skumar-zq7pd
@skumar-zq7pd 10 ай бұрын
*ക്ലാസും മാസ്സും ഒന്നും ആയിരിക്കില്ല. നല്ലൊരു പടം. അത്ര മാത്രം*
@user-ci4yl2bl9t
@user-ci4yl2bl9t 10 ай бұрын
Hai mammuka
@aayishanesrin5065
@aayishanesrin5065 10 ай бұрын
Year great mammuka
@thesnimunu5918
@thesnimunu5918 10 ай бұрын
Azeesin ഇത് എന്നും ഓർത്തുവെക്കാം 😊
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 10 ай бұрын
ഇത് പറഞ്ഞ്കേട്ടിടത്തോളം ഇത്രയുംകാലം ചെയ്ത പോലീസ്സ് ഓഫിസറിൽനിന്നുംഒരു വിത്യസ്ഥമായ പോലീസ്സ് ഓഫി റാന്ന് തോന്നുന്നത്ഇതിന്റെ കഥ ഒരു പ്രേത്യാക രീതിയിൽ അന്വേഷണംപോകുന്നതാണന്നാ തോന്നുന്നത് എന്തായാലുംനന്നായിവരട്ടെ കൂടുതൽ നല്ല നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും വരട്ടെ മമ്മൂക്കയുടേയും മമ്മൂട്ടി കബ്ബിനായുടെയും ബനാറിൽ ഒപ്പം പ്ലാക്കാർഡ് ഉയർത്തിയ പ്രേഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട്‌ ബിലാൽവരട്ടെ
@mohamedshebin6250
@mohamedshebin6250 10 ай бұрын
❤❤
@paruskitchen5217
@paruskitchen5217 9 ай бұрын
Great Congratulations to full teamespecialy mammukka kuttettan.😊🎉❤
@anumol2902
@anumol2902 9 ай бұрын
Movie kandu👌👌👌👌👌👌
@stella.justinstella.justin6217
@stella.justinstella.justin6217 10 ай бұрын
Mammookka
We Want Bilal !!Mammooka &  Kannur Squad Team Full Interview
38:28
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 105 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,2 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 182 МЛН
MAMMOOTTY with TEAM RORSCHACH | INTERVIEW | GINGER MEDIA
25:27
Ginger Media Entertainments
Рет қаралды 440 М.
Mammootty Interview | Maneesh Narayanan | Kannur Squad team
28:13
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 8 МЛН
ХОТЕЛ ПОТОПИТЬ ДЖЕКА, НО НЕ ВЫШЛО
0:51
Tasty Series
Рет қаралды 703 М.
Каха заблудился в горах
0:57
К-Media
Рет қаралды 9 МЛН
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,4 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 1,9 МЛН