No video

ജയറാമും പാർവതിയും ഇടക്ക് വിളിച്ച് കാശ് വല്ലോം വേണോ ചേട്ടാ എന്ന് ചോദിക്കും | Lalu Alex | Imbam Movie

  Рет қаралды 169,996

Kaumudy Movies

Kaumudy Movies

Күн бұрын

Lalu Alex is an Indian actor who works in Malayalam cinema. In a career spanning four decades, Lalu Alex has acted over 250 movies and is known for his character roles, comic roles and antagonistic roles in the Malayalam movie industry.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#parvathy #lalualex #jayaram

Пікірлер: 95
@narayanankp7805
@narayanankp7805 10 ай бұрын
ലാലു സാർ അഭിനയിച്ച സിനിമകൾ എത്രയാണെന്നറിയില്ല എതായാലും സാർ അഭിനയിക്കുന്ന കഥാപാത്രങ്ങൾ ആസിനിമയുടെ വിജയത്തിൽ നല്ല പങ്ക് വഹിക്കുന്നുണ്ട്
@akberk7376
@akberk7376 7 ай бұрын
എന്ത് കിട്ടിയാലു മനേഹരമായി അഭിനിയിക്കുന്ന കുറച്ച് പേരില്‍ ഒരുആള്‍ ആണ് , ഇനി കുറെ നല്ല സിനിമകള്‍ ജനങ്ങളിലേക്ക് എത്തികുവാന്‍ സാധികട്ടെ ,
@vijayanpillai2739
@vijayanpillai2739 7 ай бұрын
How can you not love and respect Lalu Alex! Unbelievable presence on the screen and off the screen.
@dileepmr1923
@dileepmr1923 7 ай бұрын
ലാലു സർ താങ്കൾ ഒരു നിഷ്കളങ്കനായ മനുഷ്യനാണ്
@shajivarghese6078
@shajivarghese6078 6 ай бұрын
ശരിയാണ്.പക്ഷേ നല്ല മദ്യപാനിയാണ്.
@SabuXL
@SabuXL 6 ай бұрын
​@@shajivarghese6078അതുകൊണ്ട് എന്താ ചങ്ങാതീ. അതുമൂലം താങ്കൾക്ക് പടം ആസ്വദിക്കാൻ പറ്റുന്നില്ല എന്നുണ്ടോ..?
@BeingL3X
@BeingL3X 5 ай бұрын
മിഷേൽ ഷാജി എന്ന കുട്ടിയുടെ മരണത്തെ കുറിച്ച് അറിഞ്ഞത് മുതൽ ഇയാള് എത്ര ഒക്കെ നിഷ്കൂ ആയി ആക്ട് ചെയ്താലും ...താൽപര്യമില്ല ഈ കള്ളനെ
@ideascom-ei8ir
@ideascom-ei8ir 5 ай бұрын
പഷ്ട് 😂
@AG-tw6vn
@AG-tw6vn 5 ай бұрын
Koppanu..he is behind the mishel murder കേസ്
@raodec
@raodec 6 ай бұрын
പേഴ്സണൽ ആയിട്ട് പറയുവാ , സാർ മലയാളം സിനിമyude oru asset aane
@jobyjoseph6419
@jobyjoseph6419 10 ай бұрын
ലാലു അലക്സ് സർ നല്ലൊരു മനുഷ്യൻ.. മഹാ നടൻ.. പത്മ പുരസ്‌കാരങ്ങൾ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിക്കണം ❤❤
@manu1530
@manu1530 10 ай бұрын
അതേ നല്ല മനുഷ്യൻ... ഒരു കൊലപാതകം ചെയ്ത മോനെ രായ്ക്ക് രാമനം നാടുകടത്തിയ നല്ലൊരു മനുഷ്യൻ..... 😏🤞
@user-rg1ez5cx3e
@user-rg1ez5cx3e 10 ай бұрын
​@@manu1530കൊലപാതകം ചെയ്തു എന്നോ 🙄ഒന്ന് എക്സ്പ്ലാൻ ചെയ്യാമോ
@user-rf9ds1gi6f
@user-rf9ds1gi6f 10 ай бұрын
Not so good character.Mr.Lalu alex
@ayyappadassuresh1187
@ayyappadassuresh1187 10 ай бұрын
​@@user-rf9ds1gi6fAthu nthuva
@murukanm9683
@murukanm9683 9 ай бұрын
Aduth kanditilla atha nalla manushyan aayi thonunne
@punyalan588
@punyalan588 9 ай бұрын
Great Smile 😊 Great Actor
@maheshnambissan
@maheshnambissan 11 ай бұрын
He is so Simple Person 😊
@coldstart4795
@coldstart4795 10 ай бұрын
ബ്രോ ഡാഡി കൊള്ളാം
@shabukamaldas4328
@shabukamaldas4328 6 ай бұрын
ഒരുപാട് ഇഷ്ടം മുള്ള ഒരു നടൻ
@user-mm4lh1ev3q
@user-mm4lh1ev3q 6 ай бұрын
സീരിയസായി കാര്യങ്ങൾ പറയുമ്പോൾ , മറ്റുള്ളവർ വെറുതെ ചിരിച്ചോണ്ടിരിക്കുന്നു.
@rinilnair9801
@rinilnair9801 6 ай бұрын
Kalyanaramanil Lalu Alex Sir acting is too good.
@anwarsadath1033
@anwarsadath1033 7 ай бұрын
Gentleman 🙏👍
@PradeepKumar-dk4zv
@PradeepKumar-dk4zv 6 ай бұрын
Alex , you are such a nice and simple person. A person who carry positive energy and humor . May God bless you ❤
@user-ri1ko5jd4s
@user-ri1ko5jd4s 9 ай бұрын
Best actor
@nkgnkg4990
@nkgnkg4990 7 ай бұрын
Gentleman ❤
@samuelisaac2468
@samuelisaac2468 6 ай бұрын
ജയറാം 💯❤️
@rahulpalatel7006
@rahulpalatel7006 6 ай бұрын
Aluva Chandy 👌
@shajikader9132
@shajikader9132 6 ай бұрын
Personally enikkishttamaanu ee nadane" Jayaram&lalu sir perfect combination aanu, humer&sentiments ,eesy aayi cheyyunna anugraheeda vyakthigal" 👌👍🤲🙏
@AJChannelMashup
@AJChannelMashup 7 ай бұрын
4:35 ജയറാമേട്ടൻ റഫറൻസ്
@nancynelson8135
@nancynelson8135 10 ай бұрын
athe muthanu nalla nadan nallavegthiyum
@sajeevan1988
@sajeevan1988 11 ай бұрын
Saivar thirumeani sureshgopi aanu Jayaram alla
@janardhananlalkumar4626
@janardhananlalkumar4626 6 ай бұрын
Lalu is My favorite ❤❤❤
@santhoshthomas836
@santhoshthomas836 9 ай бұрын
Megastar Lalu alex thimirthu
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 6 ай бұрын
Lalualexsir super
@raghunathanmenon9771
@raghunathanmenon9771 6 ай бұрын
He’s really a good actor and deserve the Padmasree award too.
@nikhiljohney7400
@nikhiljohney7400 4 ай бұрын
Malayalam film industry main actor ❤
@RAVISVLOG2023
@RAVISVLOG2023 7 ай бұрын
Super Lalu
@drjayan8825
@drjayan8825 6 ай бұрын
Congratulations with my prayers LaluJi 🙏✌️👍💯💞🌹
@nithinbabu8527
@nithinbabu8527 6 ай бұрын
Anchor super🎉
@neelakandandhanajayan3202
@neelakandandhanajayan3202 6 ай бұрын
സൽപ്പേര് രാമൻകുട്ടി ആകും ലാലു ഉദ്ദേശിച്ചത്.. 👍
@rafiovingal250
@rafiovingal250 26 күн бұрын
ഞാനും അതാ ആലോചിച്ചത് 🤔 സായ്‌വർ തിരുമേനിയിൽ സുരേഷ്‌ഗോപിയല്ലേ
@offtheradar1898
@offtheradar1898 7 ай бұрын
02:45 Jayaram is not in Saivar Thirumeni
@Yodha278
@Yodha278 7 ай бұрын
Yes... Suresh Gopi In
@abhijithmk698
@abhijithmk698 8 ай бұрын
Laluchaayan
@keedanu0.1
@keedanu0.1 3 күн бұрын
ദേ.. ധിം ധി മത്തായി😌
@user-ru3ls6tf6o
@user-ru3ls6tf6o 6 ай бұрын
natural actor😂
@Jk-oo1kn
@Jk-oo1kn 6 ай бұрын
Dimdhi mathayi😃😊😊😊😊😊❤
@noushadm5548
@noushadm5548 Ай бұрын
അവരാതക അങ്ങ് ചിരിക്കുവാ വെറുതെ😄
@tron3457
@tron3457 6 ай бұрын
Good morning friends 😄✨
@shanavashabeebulla3725
@shanavashabeebulla3725 9 ай бұрын
😊😊😊😊
@sheejatm5091
@sheejatm5091 6 ай бұрын
@VASU-
@VASU- 2 ай бұрын
ജയറാം എപ്പോഴും ഇത്തിരി കൂട്ടി പറയുന്ന ആളാണ്..anchor തൊൽവി 😂
@nabinas4529
@nabinas4529 6 ай бұрын
😢
@sreejisreenivasan8041
@sreejisreenivasan8041 6 ай бұрын
avatharaka enthu paranjalum ilichondirikkum
@noushadm5548
@noushadm5548 Ай бұрын
Avasana secondile lalu alax chiri😂
@shihab1998
@shihab1998 7 ай бұрын
ഇതൊക്കെ അശോകൻ മാപ്പിള ഒന്ന് കേൾക്കണം
@renjuchalakudy9451
@renjuchalakudy9451 2 ай бұрын
പേര് തെറ്റിപ്പോയതാണ്
@vishnukumarkh4927
@vishnukumarkh4927 6 ай бұрын
Dhim dhi mathayi pole ഒരു റോള്‍ pretheeshikunu
@joyjoy3359
@joyjoy3359 6 ай бұрын
Iniyum lalu alexine adarikan vaikumo
@babut4613
@babut4613 6 ай бұрын
അവതാരക എന്തിനാ ഇങ്ങനെ എപ്പഴും ഇളിച്ചോണ്ടിരിക്കുന്നത്?
@mrsalmon5649
@mrsalmon5649 3 ай бұрын
Let them laugh and relax edo.. thanik enthaa
@travelnmusic3079
@travelnmusic3079 Ай бұрын
Lalu alexinu pakaram vannethanu renji panicker...pakshe lalu alexinu pakaram lalu Alex mathram....pulliku oru positive energy ondu
@sharafuckscks1837
@sharafuckscks1837 10 ай бұрын
സായിവർ തിരുമേനി അതിൽ ജയറാം ഉണ്ടോ
@Spiderman66DD
@Spiderman66DD 7 ай бұрын
Pulli padathinte peru mari
@Yodha278
@Yodha278 7 ай бұрын
Illa... Suresh Gopi Jagathy Chettan
@jishnum8895
@jishnum8895 7 ай бұрын
സുരേഷ് ഗോപി & മനോജ്‌ k ജയൻ
@noushadsapzmd7384
@noushadsapzmd7384 10 күн бұрын
😂😂😂😂
@mandidy
@mandidy 6 ай бұрын
Uvva.. lalu alex.. pulliyude palliyil varanamengil he will ask cash.. his sons baptisum thinu ponengil cash chosikkunna mahath vyekthithvam… manushyan ariyatha ethra ethra karyangala
@Vyshnav0307
@Vyshnav0307 6 ай бұрын
Saiver thirumeni suresh gopide padam ale
@SabuXL
@SabuXL 6 ай бұрын
അതെ ചങ്ങാതീ. ഒരബദ്ധം പറ്റിയതാ.
@coldstart4795
@coldstart4795 10 ай бұрын
Anchor tholvi
@nizamparavoor6635
@nizamparavoor6635 6 ай бұрын
PERSIONAL AYITTU PARANJATHAYIRIKKUM
@paramabc
@paramabc 11 ай бұрын
Anchorude chiri asahyam. Stop it
@anilkblr
@anilkblr 6 ай бұрын
അല്ല ലാലുച്ചായാ, മകൻ ശരിക്കും കൊലപാതകി ആണോ?
@KRIPSYNODUTS
@KRIPSYNODUTS 6 ай бұрын
? Manasilayilla
@SabuXL
@SabuXL 6 ай бұрын
എന്തൊക്കെയാ പറയുന്നത് ചങ്ങാതീ. വ്യക്തമാക്കുമോ?
@anilkblr
@anilkblr 6 ай бұрын
His son is the prime suspect for the paravur girls suicide case. As soon as the death happened, lalu alex moved his son to US.
@KRIPSYNODUTS
@KRIPSYNODUTS 6 ай бұрын
@@anilkblr what’s his sons name?
@anilkblr
@anilkblr 6 ай бұрын
I dont want to get into legal traps. You can Google and find.
@renjithkumar1136
@renjithkumar1136 6 ай бұрын
സായ്വർ തിരുമേനിയിൽ ജയറാം എവിടെ ആണ് ലാലു
@Rocky57207
@Rocky57207 4 ай бұрын
ഈ ആങ്കർ പെണ്ണിന് വട്ടുണ്ടോ കര്യം പറയുമ്പോൾ കിണി കിണാന്ന് ചിരിച്ചു കൊണ്ടിരിക്കുന്നത് ......
@v4vlog912
@v4vlog912 6 ай бұрын
😂
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 206 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 28 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
Comedy Utsavam with Achayans │Flowers│Ep# 28
41:46
Flowers Comedy
Рет қаралды 4,5 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 206 МЛН