18 വർഷം അമ്മയുടെ പ്രസിഡന്റ് | Actor Innocent അമ്മയുടെ പുതിയ ഓഫീസിൽ ആദ്യമായും,അവസാനമായും എത്തിയപ്പോൾ

  Рет қаралды 268,706

Kaumudy Movies

Kaumudy Movies

Жыл бұрын

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kaumudymovies ##innocent #actorinnocent

Пікірлер: 63
@abdulrahman-pe1vw
@abdulrahman-pe1vw Жыл бұрын
😢ഇതിൽ ഫോട്ടോ വരണേൽ മരിക്കണം ല്ലേ എന്ന് പറഞ്ഞു ആ ഫോട്ടോസ് സൂക്ഷിച്ചു നോക്കുന്ന ഇന്നസെന്റ്ചേട്ടൻ കാണുമ്പോൾ തന്നെ എന്തോ പോലെ ഒരു വിഷമം ഒരുപാട് ഇഷ്ടമുള്ള ഒരു നടൻ ആയിരുന്നു അദ്ദേഹം അതുപോലെ നന്മ മാത്രം ഉള്ള വലിയൊരുമനുഷ്യൻ
@sebilthurakkal6531
@sebilthurakkal6531 Жыл бұрын
1:32 ഇതില് പടം വരണേൽ മരിക്കണംലേ അറംപറ്റിയ പോലെ ഇന്നസെന്റ് ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 💐💐💐💐
@AshiAshika-oc7rr
@AshiAshika-oc7rr Жыл бұрын
ശെരിയാണ് 😢
@orueuropeanyathra
@orueuropeanyathra Жыл бұрын
😢
@anandiyer3096
@anandiyer3096 Жыл бұрын
മലയാള സിനിമയിൽ ശുദ്ധമായ ഹാസ്യം കൊണ്ട് വന്നതിൽ innocent ചേട്ടന്റെ സംഭാവന വളരെ വലുതാണ്. ഓർത്തു വെച്ച് ചിരിക്കാൻ എത്ര കഥാപാത്രങ്ങൾ. ഗൗരവം ഉള്ള റോളും ചേട്ടന് എളുപ്പം വഴങ്ങും. ഉദാഹരണം ദേവാസുരം. ഇത് പോലെ ഉള്ള നടന്മാർ ഇനി മലയാള സിനിമയിൽ ഉണ്ടാകുമോ എന്തോ
@mallusinlondon647
@mallusinlondon647 Жыл бұрын
ഈ സമയത്ത് മനസ്സ് കൊണ്ട് മാത്രം ആരോഗ്യവാൻ, ശരീരം കൊണ്ട് താൻ സ്വയം വീക്കാണെന്ന് സ്വയം തിരിച്ചറിഞ്ഞ് തന്റെ അവസാന നാളുകളാണിതെന്ന് സ്വയം തിരിച്ചറിഞ്ഞ് ചിരിച്ചികൊണ്ട് , മരണത്തെ വരിച്ചവരിൽ....😢
@gigi.9092
@gigi.9092 Жыл бұрын
തീർച്ചയായും ഇന്നസന്റും അഭിനയരംഗത്തുള്ളവരെല്ലാവരും എല്ലായ്പോഴും ഇവിടങ്ങളിലെല്ലാമുണ്ട്‌.മരണമില്ലാത്തസ്വർഗ്ഗവാസികളായവരിവിടെ ത്തന്നെയുണ്ട്‌.നന്മകളുടെ ആസ്വാദനം പകരുന്നവരെല്ലാം സ്വർഗ്ഗാർഹരാണു.അവർ അനശ്വരസ്വർഗ്ഗീയതൗീലെന്നെന്നുംജീവിക്കുന്നു.
@lajcreation6292
@lajcreation6292 Жыл бұрын
മരണപെട്ടവരെ കുറിച്ച് പറയാൻ എല്ലാവർക്കും ആയിരം നാവാണ് ജീവിച്ചിരിക്കുന്ന ഒരു പാട് പ്രഗത്ഭരായ നടന്മാരുണ്ട് അവരെ ഓർക്കാൻ അവർ മരിക്കാൻ കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. മധു, ജനാർദ്ദനൻ,ജഗതി, മാമുകോയ,ശ്രീനി,പൊന്നമ്മ ഇവരൊക്കെ രോഗ ശയ്യയിലാണ്
@madhugp
@madhugp Жыл бұрын
He Enjoyed the whole life , RIP dear Innocent
@coconutpunch123
@coconutpunch123 Жыл бұрын
തോറ്റു പോയെങ്കിലും 2019 ഇൽ എന്റെ വോട്ട് ഇന്നസെന്റ് ചേട്ടന് തന്നെ ആയിരുന്നു.
@Qatarkerala
@Qatarkerala Жыл бұрын
അതെവിടെ vot ചെയ്തത്
@coconutpunch123
@coconutpunch123 Жыл бұрын
@@Qatarkerala ചാലക്കുടി ലോക് സഭ
@tombdaniel8882
@tombdaniel8882 Жыл бұрын
Heartfelt condolences 🌹🌹😢
@Safeer9435
@Safeer9435 Жыл бұрын
Asooya Pedthunna jeevitham ❤
@joicyabraham4816
@joicyabraham4816 Жыл бұрын
പ്രണാമം ഇന്നസന്റ് സാർ!
@robie777100
@robie777100 Жыл бұрын
ശ്രീമാൻ. സിദ്ദിഖ് സിനിമയിൽ മാത്രമല്ല ജീവിതത്തിലും നല്ലൊരു നടനാണ്.
@rijumathewrijumathew-kz1ug
@rijumathewrijumathew-kz1ug Жыл бұрын
പ്രണാമം 🙏🙏🌹🌹 നല്ലൊരു നടൻ ആരുന്നു
@CHeRaMaN209
@CHeRaMaN209 Жыл бұрын
ആദരാജ്ഞലികൾ
@niheey1234
@niheey1234 Жыл бұрын
പ്രണാമം. നല്ലൊരു നാടനായിരുന്നു. അതിലുപരി നല്ലൊരു മനുഷ്യനായിരുന്നു.
@jagdeeshgj9213
@jagdeeshgj9213 Жыл бұрын
😞....
@rithullalu4580
@rithullalu4580 Жыл бұрын
😢😢
@alexclemorine6223
@alexclemorine6223 Жыл бұрын
He visited the place and left the world 🥺🥺🥺 1:30 💔💔💔💔 as he was expecting his death 🥺🥺🥺
@uservyds
@uservyds Жыл бұрын
😍😍🌹🌹🙏🙏rip
@aswathymolcs2051
@aswathymolcs2051 Жыл бұрын
Pranamamsir orupadeshttam
@rajeshkumarvishwanadhan5070
@rajeshkumarvishwanadhan5070 Жыл бұрын
May your soul reach lords Lotus feet 🙏
@Musthuvloge
@Musthuvloge Жыл бұрын
1:30 💔💔
@filmarchive7568
@filmarchive7568 Жыл бұрын
RIP പ്രണാമം 1:30
@jayasudheesh1477
@jayasudheesh1477 Жыл бұрын
🙏🙏🙏🙏🌹🌹🌹🌹
@PakshiMedia
@PakshiMedia Жыл бұрын
🙏🙏🙏🙏
@shajahanpaniketh4757
@shajahanpaniketh4757 Жыл бұрын
🌷🌷
@anithaap7108
@anithaap7108 Жыл бұрын
🥰😭🙏
@thomaskuttychacko5818
@thomaskuttychacko5818 Жыл бұрын
SAFARI TV ല്‍ ഒരു Program വേണ്ടതായിരുന്നു...
@georgejohn33
@georgejohn33 Жыл бұрын
🙏🌹
@shajahanpaniketh4757
@shajahanpaniketh4757 Жыл бұрын
🌹
@greentechvision2392
@greentechvision2392 Жыл бұрын
🙏🏻🙏🏻❤️❤️😭😭
@allu3401
@allu3401 Жыл бұрын
😔🌹🏵🏵🌹😭
@shineysunil537
@shineysunil537 Жыл бұрын
🙏
@krishnakumarms994
@krishnakumarms994 Жыл бұрын
😔🌹🙏
@smithaanoop447
@smithaanoop447 Жыл бұрын
🙏🙏🌹🌹
@jubairkarimbanakkal1941
@jubairkarimbanakkal1941 Жыл бұрын
Edavelaye enthina avide iruthiyirikkunnath Oru Mara vazha
@jisha6488
@jisha6488 Жыл бұрын
😭😭
@rajeevv135
@rajeevv135 Жыл бұрын
Tag line should be Amma de sondamm Innocent 😢
@balamuralibalu28
@balamuralibalu28 Жыл бұрын
ഇന്നസെന്റ് ആദരിച്ചത് ജനങ്ങളുടെ ഹൃദയത്തിൽ അങ്ങയുടെ വരാൻ കഴിവുള്ള ഒരാളായിരുന്നു.. കഷ്ടപ്പാടുകൾ ഏറ്റെടുത്ത് അങ്ങിനെ ജീവിച്ചു തമാശയുടെ ജീവിതം കൊണ്ടു പോയി.. മരിക്കുമ്പോൾ പോലും അദ്ദേഹം തമാശ പറഞ്ഞുകൊണ്ടിരുന്നു..... നിങ്ങളെല്ലാം ജീവിച്ചിരിക്കുന്ന ആൾക്കാരായോണ്ട്.. മറുപടിയൊന്നും പറയാൻ നമുക്ക് സാധിക്കില്ല സമൂഹത്തിന് സാധിക്കുന്നില്ല നിങ്ങളുടെ ചിത്രങ്ങളും കാണുന്ന ആൾക്കാർക്കും സാധിക്കത്തില്ല 🙏 അമ്മ എന്നൊരു അസോസിയേഷൻ ഇനിയെങ്കിലും ടിക്കറ്റ് എടുത്ത് സിനിമ കാണുന്ന കാണുന്ന ആൾക്കാർക്ക് എന്തെങ്കിലും സഹായം എത്തിച്ചു കൊടുക്കുക.... നന്മ ചെയ്യാൻ വേണ്ടി അമ്മയുടെ ബൈലോ ഭേദഗതി വരുത്തുക.. സിനിമ നിങ്ങൾ നിർമ്മിക്കുന്നതാണെങ്കിലും കാണുന്നത് ജനങ്ങളാണ് എന്നോർത്തിരിക്കുക.. ഇത് പ്രതികരിക്കേണ്ട കാര്യം നിങ്ങളിൽ അസോസിയേഷനിലുള്ള മെമ്പർ മെമ്പർഷിപ്പ് ഇല്ല എന്നു പറഞ്ഞുകൊണ്ട് അവനിക്ക് അവഗണിക്കുന്നത് കൊണ്ടാണ് .. അമ്മ എന്നുള്ള ഒരു അസോസിയേഷൻ നിങ്ങളെ കാണുന്ന ആൾക്കാർക്ക് വേണ്ടിയാണ്.. എന്നും എല്ലാരും ഓർക്കുന്നത് നന്നായിരിക്കും.. 🙏
@sunilkumars9387
@sunilkumars9387 Жыл бұрын
Ella spech lum wife name pulli parayum. Alise enna name popular akki. Great family man
@waheedhavy7657
@waheedhavy7657 Жыл бұрын
💔💔💔
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 Жыл бұрын
🙏🏻🙏🏻🙏🏻
@balamuralibalu28
@balamuralibalu28 Жыл бұрын
അമ്മ സംഘടന.. സിനിമയ്ക്ക് വേണ്ടി ആണെങ്കിലും മനുഷ്യത്വമായിട്ടുള്ള പരിപാടികൾ ചെയ്യുക നമ്മളെല്ലാം സിനിമ കണ്ടാൽ പോലെ കഴിവുള്ള കലാകാരന്മാർ നമുക്ക് തിരഞ്ഞെടുക്കാൻ പറ്റുള്ളൂ നിങ്ങൾക്ക് അസോസിയേഷൻ ഇല്ലാത്ത സമയത്ത് നസീർ സാർ സ്വന്തമായിട്ട് പൈസ കൊടുത്ത് എല്ലാം ചെയ്തിട്ടുള്ള ആളാണ്. അമ്മ പറയുന്നത് സാമൂഹ്യമായിട്ട് നിങ്ങടെ കുടുംബത്തിന് ജീവിക്കാൻ വേണ്ടി മാത്രം അല്ല സമൂഹമുണ്ടെങ്കിൽ നിങ്ങൾ ജീവിക്കുകയുള്ളു നിങ്ങടെ സിനിമകളൊക്കെ നമ്മൾ കാണണ്ടേ..? സമൂഹത്തിന് ജീവിച്ചേ പറ്റൂ.. കഷ്ടപ്പെടുന്ന കലാകാരന്മാർ രക്ഷ നേടുമ്പോൾ സമൂഹത്തിലെ നോക്കൂല അതൊരു സത്യമാണ് നസീർ സാറും കലാഭവൻ മണിയും.. ജീവിതത്തിൽ ഒരു പാഠമാണ്.. ജനങ്ങളെ വലിപ്പിച്ചുകൊണ്ട്.. ഒരു അമ്മ എന്നൊരുരക്ഷപ്പെടില്.. കോടിക്കണക്കിന് രൂപയാണ് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം സമൂഹത്തിന് എന്ത് ചെയ്യുന്നു.. ഒന്നും ചെയ്യുന്നില്ല. അമ്മയിലും മെമ്പർ അല്ലാത്ത ആൾക്കാരെ സഹായിക്കാൻ പോലും നിൽക്കുന്നില്ല അവിടെ നിയമങ്ങളൊക്കെ പറഞ്ഞുകൊണ്ടിരിക്കും നിങ്ങൾ അഭിനയിക്കുന്നെങ്കിൽ നമ്മുടെയൊക്കെ കാണുന്ന ഉള്ളതുകൊണ്ടാണ് നിങ്ങൾ അഭിനയിക്കേണ്ടി വരുന്നത് ഓർക്കുക അമ്മയുടെ സംഘടനയും .. നമ്മുടെ ഒരു മനുഷ്യൻ പോലും തിയേറ്ററിൽ പോയി സിനിമ കാണുകയില്ല ടിപി ആര് കാണില്ല അത്രയും നല്ല സിനിമ ലോകത്ത് വരുന്നുമില്ല എന്ന് തീരുമാനിച്ചു കഴിഞ്ഞാൽ അമ്മയുടെ പ്രസിഡണ്ടും സെക്രട്ടറിയും അറിഞ്ഞുകൂടാ നിങ്ങൾക്ക് ഒരുപാട് പൈസ ഉണ്ടാക്കി ബാങ്ക് ബാലൻസ് കാണും പാവപ്പെട്ട അഭിനയിക്കാൻ കഴിവുള്ള ആൾക്കാരുടെ എല്ലാം ജീവിതം അംഗീകരിക്കാത്ത
@karthiayanim2970
@karthiayanim2970 Жыл бұрын
കൂടെ കൊണ്ടു നടന്ന് ഇടവേള കുടു൦ബമില്ലാതെ പോയത്എന്തേ
@Shaluvlogs123
@Shaluvlogs123 Жыл бұрын
അഭിനയ കുലപത്തി 🙏🏻
@varghesechacko7302
@varghesechacko7302 Жыл бұрын
ഇത് എന്ത് ഭാഷ. കച്ചറ....
@Shaluvlogs123
@Shaluvlogs123 Жыл бұрын
@@varghesechacko7302 what mean
@varghesechacko7302
@varghesechacko7302 Жыл бұрын
@@Shaluvlogs123 കുലപത്തി
@Shaluvlogs123
@Shaluvlogs123 Жыл бұрын
@@varghesechacko7302 ഇത് കച്ചറ ഭാഷ അല്ല സുഹൃത്തേ.. കുലപത്തി എന്നാൽ അഭിനയ ചക്രവർത്തി എന്നാണ്
@JARDHANI-
@JARDHANI- Жыл бұрын
എടോ അറിവ് ഇല്ലാത്തവനേ😡 കുലപത്തി അല്ല കുലപതി🤦
@jishnu_bk.7226
@jishnu_bk.7226 Жыл бұрын
🤍🥺
@raghav1976007
@raghav1976007 Жыл бұрын
looks tired and weak
@AgappeMusicSymphony
@AgappeMusicSymphony Жыл бұрын
exactly
@maheshraja8373
@maheshraja8373 Жыл бұрын
Idavela yude secretarye kando 🔥hot aa kallan
@rajsha5374
@rajsha5374 Жыл бұрын
നീയൊക്കെ പാവങ്ങൾക്ക് 10 കാശ് കൊടുത്തില്ല കാശ് കാശ് കാശ് എന്ന് പറഞ്ഞ് ജീവിച്ചു അവസാനം കാൻസർ വന്നു ഒന്നും പഠിക്കുന്നില്ല
@khamaruli
@khamaruli Жыл бұрын
അദ്ദേഹം സംഘടനയുടെ കോടുത്തതും മറ്റു ചെയ്തതും എല്ലാവരേയും അറിയിക്കണോ.. മരിച്ചാലും ആ മനുഷ്യന്റെ മാംസം തിന്നണോ ശവമേ 🙏
@varghesemichael6813
@varghesemichael6813 Жыл бұрын
🙏🙏🙏🙏
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 17 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 49 МЛН
***RARE VIDEO*** Mohanlal's interview with Oommen Chandy  PART2
10:37
小路飞跟姐姐去哪里了#海贼王#路飞
0:45
路飞与唐舞桐
Рет қаралды 45 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 14 МЛН