hope u guyz enjoyed this vdo😁 for promotion or collaboration E mail me traction404@gmail my instagram mr track 4 #kawasaki #superbike #traction4
Пікірлер: 105
@minsafalikhan7061Ай бұрын
മലപ്പുറം ആണ് എൻ്റെ സ്ഥലം. പ്ലസ് 2 കഴിഞ്ഞ് ജോലി ഒന്നും കിട്ടാതെ നടക്കുന്ന സമയം,... ട്രാക്ഷൻ, സ്ട്രെൽ ഒക്കെ കണ്ട് ചെറുപ്പം മുതലേ സൂപ്പർ ബൈക്കുകൾ ചങ്കിൽ കേറി. മിസൈലിൻ്റെ കുഞ്ഞായ Z900 എടുക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചു....പക്ഷേ വീട്ടിൽ പറഞ്ഞപ്പോ എല്ലാരും തന്ത വൈബ് ഡയലോഗ് അടിച്ച് തളർത്തി. അവസാനം തന്തപ്പടി ഒരു CT 100x വാങ്ങി തന്നു. എൻ്റെ മനസ്സിനും ശരീരത്തിനും ഒട്ടും വഴങ്ങാത്ത വണ്ടി .....ഇഷ്ട്ടം ഇല്ലെങ്കിലും കൊണ്ട് നടക്കുന്നു. അങ്ങനെ സോമാറ്റോയിൽ ഡെലിവറി ബോയ് ആയി ജോലി കിട്ടി. കിട്ടിയ പൈസ അനാവശ്യം ആയി ചിലവാക്കാതെ കൂട്ടി വച്ച് സ്വപ്നം സ്വന്തം ആക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഇപ്പൊ എൻ്റെ വയസ്സ് 20. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര് ഉണ്ട്. അവർ എല്ലാം നല്ല സപ്പോർട്ടും ഉണ്ട്. 23 വയസ്സിനുള്ളിൽ എൻ്റെ ഏറ്റവും വലിയ സ്വപ്നം ഞാൻ സാക്ഷാൽക്കരിക്കും. എത്ര പ്രതിസന്ധികൾ ഉണ്ടെന്ന് പറഞ്ഞാലും മനസ്സ് വെച്ചാൽ പറ്റാത്ത ഒന്നും ഈ ലോകത്ത് ഇല്ല.
@noufalabdulsalam4031Ай бұрын
❤
@NABEELNABEEL-bk5myАй бұрын
❤❤
@Madnos11Ай бұрын
Ethra kittum broo monthly salary... Crt allaa oru minimum
@minsafalikhan7061Ай бұрын
@@Madnos11 ചെലവ് കഴിഞ്ഞ് ഒരു 20-28 ഒക്കെ കിട്ടും. (രാവിലെ 8 മുതൽ രാത്രി 10 വരെ പോയാൽ)
@arjun_vinodАй бұрын
Bro don't feel negative but owning a superbike must not be your ultimate dream. Try to get in to a nice job then earn more, succeed in life, then you can get anything you want
@Solo_rider__47Ай бұрын
Traction 4 ❤🔥
@ashed1tzzАй бұрын
Bro vikrantinnte video chey long time ayille oru travel vlog cheyumo ❤️
@mr__un_iq_ue__Ай бұрын
Welcome back to traction 4 ❤❤ kure dhivasamaayi ith kettitt 😊😊😊😊😊😊😊😊 Vedio kanatt ini 😍
@soorajs35Ай бұрын
Ethinte power figures enn parayunnath Cbr nte aduth vaykkan kollilla🔥 #z900🤌🏻💯
@lNCENDIUSАй бұрын
Bro njan brode hardcore fan Bro youtube thudagitt 4 year ayille njan athil 8/10 videosum kanidini athunkondd njan ippo brode pandathe waterfall trip okke miss cheyunnu orikkal kude athupole video cheythude Enikku etavum istapetta youtuber ann bro Ettavum istapetta video broo pandd oru light rain undakumbol oru kandinte nadukulla waterfallil poyitte ath enikku ippolum orumayundd athukudathe njan brode fan akan Karanam brode voice ann i like it
@Edwin_bcbАй бұрын
🔥❤️
@madx.7Ай бұрын
Welcome back traction 4
@wandedsoul0717Ай бұрын
Le my mind voice:what's up utube... Ayoo all mari: welcome back to traction 4🤩
@hookpedia155Ай бұрын
❤️❤️ track bro ❤️❤️
@Wrong143Ай бұрын
Travel vlog venam👍
@Vivek___46___Ай бұрын
Travel vlogs venamm❤❤❤❤
@CICADA_Ай бұрын
z900 is brutal power
@ananthakrishnan4142Ай бұрын
Mazhekka peythillea waiting for travel vlog❤
@reejajohny3099Ай бұрын
Ente mone my dream bike bro ❤❤
@suhail1154Ай бұрын
Handle bar bend ndo
@marcos8108Ай бұрын
Daytona loading😌🔥🔥
@Lukman544Ай бұрын
Traction Broooo❤❤❤
@althafnowshadАй бұрын
Traction 4❤
@Squirrelyt90Ай бұрын
TRACTION 4 UYRE
@kiransanthosh961Ай бұрын
Njn 150cc il ninna itholott upgrade chythe 😅, first time njn odicha superbike anu ithu, loved it soooo much !!!