കയ്യടിപ്പിച്ച് ആസിഫ്‌ അലി | Asif Ali responds to Ramesh Narayan controversy | Out Of Focus

  Рет қаралды 126,612

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 398
@Sreehari57645
@Sreehari57645 Ай бұрын
എപ്പോഴും ഒരു ചെറു ചിരിയോടെ മാത്രം നമ്മൾക്ക് കാണാൻ സാധിക്കുന്ന യാതൊരുവിധ താര ജാടയും ഇല്ലാത്ത ഒരു മനുഷ്യനാണ് ശ്രീ ആസിഫ് അലി. ഏതൊരു മനുഷ്യനും വിഷമിച്ചു പോകുന്ന ഇങ്ങനെയൊരു ഘട്ടത്തെ പോലും അദ്ദേഹം ആ ഒരു തൻറെ സ്വതസിദ്ധമായ ചെറുപുഞ്ചിരിയോടെ കൂടി കൈകാര്യം ചെയ്തു ഏതൊരാൾക്കും സാധിക്കുന്ന ഒരു കഴിവല്ല അത്. ❤❤❤❤
@rianp1675
@rianp1675 Ай бұрын
☹️ angere sammadhikkanam
@mohammedshaliq4465
@mohammedshaliq4465 Ай бұрын
😢😮😊😊
@jesferjesfer9947
@jesferjesfer9947 Ай бұрын
സത്യം...👍🏻..സമീപ കാലത്തെ വിവാദങ്ങളിലെ മാതൃകാപരവും അതിമനോഹരവുമായ പര്യവസാനം.....❤️❤️
@FRQ.lovebeal
@FRQ.lovebeal Ай бұрын
*ഈ സമയത്ത് എങ്ങാനും ആസിഫ് nte ഒരു പടം ഇറങ്ങി പോസിറ്റീവ് ആയ 😦😦😦❤‍🔥തിയേറ്റർ നിന്ന് കത്തും 🔥🔥*
@AshilMohamed
@AshilMohamed Ай бұрын
Emergency situation 🚨🚨
@Shahirsaayi
@Shahirsaayi Ай бұрын
Next week iragunnund level cross next month 2nd audios amigos
@huupgrds9503
@huupgrds9503 Ай бұрын
Coming… LEVEL CROSS 🔺 Blockbuster aavan change und
@Rahees879
@Rahees879 Ай бұрын
Sathym 🔥🔥churuki paranja ith moopr oru uayarthezunaalpaan ❤❤
@Makri123-j2x
@Makri123-j2x Ай бұрын
Never. Social mediayil kanunna aalkkar alla real lifil. Premalu and Aavesham okke hit aayath avarkk social media sympathy kittiyath kondalla
@muhammedkoya2667
@muhammedkoya2667 Ай бұрын
അജിംസ് വളരെ ഭംഗിയായി വിഷയം പറഞ്ഞു തന്നു. രമേഷ് നാരായണൻ അനുഭവിച്ച വേദന നമുക്ക് മനസ്സിലാക്കാം
@Rabbit-bear
@Rabbit-bear Ай бұрын
😂
@jimbruttan1
@jimbruttan1 Ай бұрын
😂
@rianp1675
@rianp1675 Ай бұрын
Sheri aan
@KalappurackalHouse
@KalappurackalHouse Ай бұрын
നിങ്ങൾ വേദനിച്ചു എന്നതുകൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കാന് എന്ന് കരുതുന്നത് ശരിയാണോ, ഞാൻ വേദനിച്ചു അതുകൊണ്ടാണ് ഞാൻ മറ്റുള്ളവരോട് അങ്ങനെ പെരുമാറിയത് എന്നു പറയുന്ന വാദം അത് എത്രത്തോളം ശരിയാണ് എന്ന് പറയാൻ കഴിയില്ല
@technogamer729
@technogamer729 Ай бұрын
​@@KalappurackalHouse അങ്ങനെ വേദനിപ്പിക്കാൻ പാടില്ല എന്ന് പറയുന്നവരാണോ രമേഷ് നാരായണനെ ക്രൂരമായി പറഞ്ഞു കൊണ്ടിരിക്കുന്നത്?
@estellelis9227
@estellelis9227 Ай бұрын
'To err is human, to Forgive is Divine' Asif Ali❣️വളരെ മാന്യവും പക്വതയും നിറഞ്ഞ പെരുമാറ്റവും പ്രതികരണവും.. അപമാനിച്ചവരോടും തിരിച്ച് മര്യാദയോടും മാന്യതയോടും പെരുമാറുക എന്നുള്ളത് മഹത്തരമായ സ്വഭാവസവിശേഷത തന്നെ, തികച്ചും മാതൃകാപരം❣️ He is a Gem 💎..! More respect to you Asif..
@hafizmohammed1689
@hafizmohammed1689 Ай бұрын
To forget is human, to forgive is divine. Anganem ketitund
@anindiansquirrel
@anindiansquirrel Ай бұрын
@@hafizmohammed1689 from King Liar Movie
Ай бұрын
വലിയ മനസ്സുള്ള ആൾക്കാർക് മാത്രമേ ഇങ്ങനെയൊക്കെ പക്വമായി പ്രത്കരിൽക്കാൻ സാധിക്കൂ. ആസിഫ് അലി ❤❤
@mrkp1595
@mrkp1595 Ай бұрын
Ajims is the great example of true unbiased journalist
@jimbruttan1
@jimbruttan1 Ай бұрын
😂
@aakader
@aakader Ай бұрын
he thinks out of the box
@hkr3636
@hkr3636 Ай бұрын
I second this comment
@sushanthapril
@sushanthapril Ай бұрын
Unbiased??? 😂😂😂
@aikikkaklusman4870
@aikikkaklusman4870 Ай бұрын
ആസിഫ് അലിയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹
@Punjabi_Radio
@Punjabi_Radio Ай бұрын
Jewel Mery : ശെരിയാണ് ഒരു ചെറിയ പുരസ്കാരം കൊടുക്കാൻ ആസിഫ് അലിയെ ക്ഷണിക്കുന്നു എന്ന് പറഞ്ഞതിലും തെറ്റുണ്ട്. നിഷാദേട്ട You are right ❤
@abdullahavmasco6579
@abdullahavmasco6579 Ай бұрын
മനുഷ്യന്‍ + സംസ്കാരം =ആസിഫ്❤❤❤
@jabirc6585
@jabirc6585 Ай бұрын
മനുഷ്യൻ + കുത്തികഴപ്പ് =രമേശ്‌ നാരായണൻ
@malayalam1484
@malayalam1484 Ай бұрын
സംവിധായകൻ ജയരാജ് വേദിയിൽ വെച്ച് രമേശ് നാരായണനെ തിരുത്തിയിരുന്നു എങ്കിൽ ഈ വിഷയം ഇത്ര വിവാദമാവുകയും, ചർച്ച ചെയ്യപ്പെടുയുമില്ലായിരുന്നു.
@ashkarthana
@ashkarthana Ай бұрын
Yes
@abdulrasheedm1500
@abdulrasheedm1500 Ай бұрын
ജയരാജാണ് ഏറ്റവും വലിയ ചെറ്റത്തരം കാണിച്ചത്
@estellelis9227
@estellelis9227 Ай бұрын
Asif Ali is Definitely a good Human with Beautiful heart ❤️.. no doubt ആ പരിപാടിയുടെ സംഘാടകരുടെ ഭാഗത്തുനിന്ന് ഉണ്ടായതാണ് വലിയ തെറ്റ്. പ്രശസ്തനായ സംഗീതജ്ഞൻ തന്നെയാണ് Ramesh Narayanan ji. അദ്ദേഹത്തെ വേണ്ട രീതിയിൽ ആദരിച്ചില്ല സംഘാടകർ എന്നുള്ളത് സങ്കടാജനകമാണ്. എന്തായാലും അദ്ദേഹം ചെയ്തുപോയ തെറ്റിനെ പരസ്യമായിയും Asif Aliയെ വിളിച്ചും മാപ്പപേക്ഷ നടത്തിയത് സ്വാഗതാർഹമാണ്.. ഇതിനുള്ള മനസ്സു കാണിച്ചല്ലോ, അത് ക്ഷമിക്കാൻ അതിലും വലിയ മനസ്സ് ആസിഫ് അലിയും കാണിച്ചു.. തികച്ചും മാതൃകപരമായ സമീപനം, this showcases the true spirit❤ "To err is human, to forgive is Divine." It's good to be sorry for our mistakes, to Forgive and to Love each other back again❤ എന്തായാലും അവർ പരസ്പരം വളരെ സമാധാനപരമായിയും മാതൃകാപരമായിയും എല്ലാ പ്രശ്നങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞവസാനിപ്പിച്ചല്ലോ. ഇനി ചുറ്റുമുള്ളവർ അനാവശ്യമായി വെറുതെ ജാതിയും മതവും ഒക്കെ പറഞ്ഞു ഈ വിഷയം ഊതി വീർപ്പിക്കാതിരിക്കട്ടെ.. അതിനുള്ള വിവേകം അവരും കാണിക്കട്ടെ..🙏🏻
@shanushanu1996
@shanushanu1996 Ай бұрын
💯
@aswathymadhusoodanan
@aswathymadhusoodanan Ай бұрын
Nthoru nyaayeekaranam😅
@lizygeorge3994
@lizygeorge3994 Ай бұрын
Absolutely true 💯👍
@riyassavad8939
@riyassavad8939 Ай бұрын
💯
@mikaeelgaming8619
@mikaeelgaming8619 Ай бұрын
തെണ്ടിത്തരം കാണിച്ചാൽ ഇനി ആയാലും പറയും വലിച്ചുകീറി ചാണകം തേച്ച് ഭിത്തിയിലൊട്ടിക്കും.... 😡
@MichiMallu
@MichiMallu Ай бұрын
മനസ്സിലാക്കിയിടത്തോളം രമേശ് നാരായണന് ഉണ്ടായ ഒരു ശ്രദ്ധക്കുറവാണ് കാര്യം! ഇന്നലെ Media One അത് വളരെ പക്വമായി out of focus ല് ചർച്ച ചെയ്തു, പിന്നെ സൃഷ്ടി സ്ഥിതി സംഹാര ശക്തിയുള്ള ആയുധമാണ് social media! അത് ഇന്ന് ഇന്ന് കയ്യടിപ്പിക്കും, നാളെ കുളിപ്പിച്ച് കടത്തും, അത് ആരെക്കാളും നന്നായി ആസിഫ് അലിക്ക് അറിയാം, ഇതിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കുന്നവനാണ് ബുദ്ധിമാൻ! ഈ വിവാദം ഇവിടെ അവസാനിക്കട്ടെ, social media യ്ക്ക് ആഘോഷിക്കാൻ പുതിയ വിവാദം ഉടനെ ഉണ്ടാവട്ടെ!
@lizygeorge3994
@lizygeorge3994 Ай бұрын
Asif Ali ❤❤ Good human with beautiful heart ❤️
@user-qk8zn4xu9s
@user-qk8zn4xu9s Ай бұрын
അതാണ് മനുഷ്യത്വം
@sachingreg
@sachingreg Ай бұрын
ഏറ്റവും നല്ല രീതിയിൽ സത്യത്തെ സത്യമായി അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഏക ചാനൽ ....👍👍👍
@PhpneHi
@PhpneHi Ай бұрын
നിഷാദ് അജിമ്സ് കറക്റ്റ് പറഞ്ഞു സെയ്ഫ്യൂ medea one 🙏👍👍👍🙏👍👍🙏🙏🙏🙏👍 ആസിഫ് അലി നല്ല നടൻ മനുഷ്യൻ 👍🙏🙏🙏🙏👍🙏👍👍🙏🙏👍👍🙏👍👍🙏👍🙏🙏
@user-cz1nl3ih6w
@user-cz1nl3ih6w Ай бұрын
ആസിഫാണ് താരം
@user-wr1df4hg6h
@user-wr1df4hg6h Ай бұрын
അജിച്ചേട്ടൻ ❤️❤️ നിഷാദ് ചേട്ടൻ ❤️❤️ സൈഫു ബ്രദർ ❤️❤️ മൂന്നു പേരും അവരുടെ കോണിൽ നിന്നും തർക്കമില്ലാതെ അവലോകനം സൂപ്പർ പൊളി ❤️❤️ i love media one❤️❤️
@pramodbabu007
@pramodbabu007 Ай бұрын
Exactly Ramesh Narayanan too ignored by the team that’s sad
@evm6177
@evm6177 Ай бұрын
Which is why Ramesh Narayan boldly forced that director to come forward and give the award 👍.. This small stage program is proof that we live in a extremely dishonest, cruel and will fully blind society (everybody is thinking their saugariyam or convince only). Nothing will change same as 🐕 tail.. 🤣
@shajahanpa4857
@shajahanpa4857 Ай бұрын
ശരിയാണ് രമേശ് നാരയണനെ സദസിൽ ശരിയായ വിധത്തിൽ പരിഗണിച്ചില്ല
@Iamsafeerhussain
@Iamsafeerhussain Ай бұрын
E comment arum shradhikkilla
@shajahanki5649
@shajahanki5649 Ай бұрын
ചെറിയ രീതിയിൽ,,ചെറിയ സമ്മാനം,,, എന്നാെക്കെയുള്ള വാക്കുകൾ ആങ്കർ ഒഴിവാക്കണമായിരുന്നു.
@filmmakerseye4872
@filmmakerseye4872 Ай бұрын
Ajims said it rightly. That's the correct understanding. ❤
@Harksha.007
@Harksha.007 Ай бұрын
Asif is good actor ❤❤❤
@ibrahimch9839
@ibrahimch9839 Ай бұрын
ഈ സംഭവത്തോടെ ആസിഫ് മെഘാസ്റ്റാർ പദവിയിലേക്ക്❤
@jimbruttan1
@jimbruttan1 Ай бұрын
Respect for Asif...a lot to learn from him ❤
@kaderkovoor1160
@kaderkovoor1160 Ай бұрын
രമേഷ് നാരായണന് തെറ്റ് പറ്റി പക്ഷേ രാഷ്ട്രീയക്കാരെ പോലെ ന്യായീകരിക്കാൻ നിന്നില്ല. ക്ഷമ ചോദിച്ചു. വർഗീയത കുത്തിപ്പൊക്കി പരസ്പരം ചെളിവാരി എറിഞ്ഞ് ആഘോഷിക്കാൻ ഇരുന്നവരെ രണ്ട് പേരും ചേർന്ന് പറ്റിച്ചു.
@vipinvisakam
@vipinvisakam Ай бұрын
Yes
@sayyidfahadjeelani6161
@sayyidfahadjeelani6161 Ай бұрын
S
@subinvp3056
@subinvp3056 Ай бұрын
ജൂവൽ മേരിയാണ് ഇതിലെ ശരിക്കും സൈക്കോ...
@supersilver7606
@supersilver7606 Ай бұрын
ആ സി ഫ് അലിസൂപ്പർ ❤❤❤
@pathfinder4801
@pathfinder4801 Ай бұрын
Asif Ali Biggest Superstar kerala had ever witnessed ❤
@ShajimShaji-ub3dl
@ShajimShaji-ub3dl Ай бұрын
Ajims സർ പറഞ്ഞത് എത്ര കറക്റ്റ് ആണ് 👌👌👌👌
@Brownorchid_Ja
@Brownorchid_Ja Ай бұрын
നല്ല മനസ്സിന് നല്ല സമ്മാനം.. നിങ്ങൾ ഒരു മാതൃകയാവട്ടെ ❤️
@lennister5682
@lennister5682 Ай бұрын
നാട്ടിലെ യുവജനങ്ങളോട് ആണ്.. ഒരു പ്രശ്നം ജീവിതത്തിൽ വരുമ്പോൾ നിങൾ സംയമനം പാലിക്കണം.. ആട്ടിൻ സൂപ്പിൻ്റെ ഗുണം ചെയ്യും ❤
@vaunsWorld
@vaunsWorld Ай бұрын
I too felt the same , kaala pettu n kelkumbozhekum kayar eduthe irikkuka
@user-kz9ul4zz6k
@user-kz9ul4zz6k Ай бұрын
നിഷാദ് പറഞ്ഞതാണ് ശരി, അജിംസ് കുറച്ചു കൂടെ യാഥാർഥ്യ ബോധത്തോടെ കാര്യങ്ങൾ വിശകലനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*no one can replace asif ali🔥*
@SYLVESTER897
@SYLVESTER897 Ай бұрын
ശെരിയായ ബോധത്തോടുകൂടി ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടോ ? അറിഞ്ഞുകൊണ്ട് ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടോ ? ഒന്ന് ഇരുന്ന് ചിന്തിച്ചാൽ ഇല്ല എന്നാണ് ഉത്തരം . എന്നാൽ അബദ്ധം പറ്റി എന്ന് ഒരാൾക്കു ബോധ്യമാകുന്നതും അതിനോട് ക്ഷമിക്കുന്നതും ശെരിയായ ബോധത്തോടുകൂടി മാത്രമേ നടക്കൂ . അതുകൊണ്ട് ഇവിടെ രണ്ടുപേരും നല്ലവരാണ് . സാമാന്യ വിവേകം ഉള്ളവർ പെരുമാറേണ്ടത് ആസിഫ് അലി മീഡിയയുടെ മുമ്പിൽ പറഞ്ഞത് പോലെയാണ് . പക്ഷെ അങ്ങനെയുള്ള ആളുകളെ കാണാൻ വിരളമാണ് . അതുകൊണ്ടാണ് ആസിഫ് അലിയുടെ പെരുമാറ്റം വളരെ മഹനീയമാകുന്നത് .
@rozario153
@rozario153 Ай бұрын
ഉന്നതമായ കലാകാരൻ ആയിരിക്കെ തന്നെ, അവരുടെ മനസ്സിലുള്ള നീറ്റലുകൾക്കും നമ്മൾ സ്ഥാനം കൊടുക്കേണ്ടതുണ്ട്.!!❤ അല്ലെങ്കിൽ നമ്മൾ എന്തു മലയാളികൾ അല്ലെ..!! സല്യൂട്ട് asifali.. രാഹുൽജി!!! പറഞ്ഞ സ്നേഹത്തിന്റെ കട കേരളത്തിൽ നിന്ന് ഡൽഹി വരെ ഉണ്ടാകട്ടെ ❤❤
@user-yo9bz8bt3w
@user-yo9bz8bt3w Ай бұрын
മനോഹരമായ വാക്കുകൾ ❤
@worldwithhistory5671
@worldwithhistory5671 Ай бұрын
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന രീതിയാണ് രമേഷ് നാരായൺ ചെയ്തത്...
@sibythadathil5932
@sibythadathil5932 Ай бұрын
Love u muthe Asif..
@haneeefavadakethil
@haneeefavadakethil Ай бұрын
നമ്മുടെ രാഷ്ട്രീയ നേതൃത്വം കണ്ടു പഠിക്കട്ടെ. എങ്ങിനെയാണ് പ്രശ്നങ്ങളോട് പ്രതികരിക്കേണ്ടെതെന്ന് -😊
@saidalavisaid6499
@saidalavisaid6499 Ай бұрын
Ajims വളരെ വ്യക്തമായ വിലയിരുത്തൽ കുറ്റക്കാർ സംഘാടകര് തന്നെ
@shanuxeroxperumbakkam5735
@shanuxeroxperumbakkam5735 Ай бұрын
Mr.നിഷാദിൻ്റെ മലയാള വാക്കുകൾ ശൈലി വളരെ മൂർച്ചയുള്ള താണ്...
@harii808
@harii808 Ай бұрын
<a href="#" class="seekto" data-time="525">8:45</a> well said
@pramodbabu007
@pramodbabu007 Ай бұрын
No dear Asif Ali is a great human Simple in his character and friendly with people he meets
@shanavasfrancis
@shanavasfrancis Ай бұрын
ആസിഫ് അലിയുടെ അടുത്ത പടം സൂപ്പർ ഹിറ്റ് ❤❤❤
@Gafoorbabu-pj7nn
@Gafoorbabu-pj7nn Ай бұрын
Asif Ali Super ⭐❤️👌👋👋👋👍👍👍🌹🌹🌹🌹🌹🌹🌹🌹
@saranyasaru9296
@saranyasaru9296 Ай бұрын
well said Ajims sir
@BinuMadhav.NetWork
@BinuMadhav.NetWork Ай бұрын
സംഘടകരുടെ പിഴവിനു 2 രക്തസാക്ഷികൾ.
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
സാരമില്ല. ഇനി വിവാദം വേണ്ടാ. പോട്ടെ.... മാപ്പു പറഞ്ഞല്ലോ
@nufailtp8698
@nufailtp8698 Ай бұрын
അവസാനം നിഷാദ് തിരുത്തിയത് പൊളിച്ചു
@uvaist471
@uvaist471 Ай бұрын
P😊
@shajuv1394
@shajuv1394 Ай бұрын
ആളി കത്തിച്ചു ചാനലിന്റെ റേറ്റിംഗ് കൂട്ടുവാനുള്ള ചാൻസ് പോയി കിട്ടി, അസിഫലിയുടെ മഹാതുവും കൊണ്ട് 👍
@Rose-vf6bn
@Rose-vf6bn Ай бұрын
Asif Ali ❤️❤️❤️❤️
@georgeabhijith3509
@georgeabhijith3509 Ай бұрын
Boy to man🔥
@KAIS-JGC
@KAIS-JGC Ай бұрын
Ajims..well said👍
@KL.01
@KL.01 Ай бұрын
No 1 channel media one👍👍👍👍
@nikhildivakar7299
@nikhildivakar7299 Ай бұрын
<a href="#" class="seekto" data-time="915">15:15</a> 💯 I don't agree with Ajims point of view
@mohammedfahis165
@mohammedfahis165 Ай бұрын
Asif ❤❤❤
@shifamole
@shifamole Ай бұрын
ഞാൻ ആദ്യം ആയി കേട്ടതാണ് രമേശ്‌ നായർ 🙏
@mubaris4696
@mubaris4696 Ай бұрын
Well discussed
@themaskman2.o874
@themaskman2.o874 Ай бұрын
Asifali ഇപ്പോഴാണ് ശെരിക്കും പെട്ടത്
@jaleelmkk
@jaleelmkk Ай бұрын
Explain
@somehmansarerelybadatbeinghumn
@somehmansarerelybadatbeinghumn Ай бұрын
Details please
@mohamedjamaludheen1320
@mohamedjamaludheen1320 Ай бұрын
അദ്ദേഹം ചെയ്യണ്ടത് ജയ്രാജനെയും അസിഫലിയേയും ഒരുമിച്ച് നിറുത്തി സീകരിക്കണം, അപ്പോഴാണ് സങ്കടർക്കും, ജയരാജനും ഒരു കൊട്ട് കിട്ടുകയുള്ളു.
@pinky_4321
@pinky_4321 Ай бұрын
Ajims evaluated the entire situation empathetically!
@evm6177
@evm6177 Ай бұрын
Ajims etta lots of respect to you bro, 😊 He spoke the actual honest facts 👍👍.. we the society have to boldly see this situation from Sri Ramesh Narayans position. The organisers have insulted this great Indian Hindustani musician / singer who is popular all over the world for his work. Mosham.. Mosham.. VALARE MOSHAM KOPPILLE PARUPADI NADDTHAL!
@namrasshanavas6434
@namrasshanavas6434 Ай бұрын
Well put and respectfully shared views are very rare these days. Ishtayi.
@muhammedashraf3208
@muhammedashraf3208 Ай бұрын
ആസിഫ് അലി 👍❤️
@maimoonasaleem9049
@maimoonasaleem9049 Ай бұрын
Media one avalokanam super❤
@shamsudheenk9087
@shamsudheenk9087 Ай бұрын
ആസിഫ് 😘😘😘
@muhammedshahid2493
@muhammedshahid2493 Ай бұрын
Asif❤❤
@rahul.rrahul5505
@rahul.rrahul5505 Ай бұрын
Ajims sir observation 🔥
@godofsmallthings4289
@godofsmallthings4289 Ай бұрын
Well said ajims 🔥🔥
@basheertsthachody-xp8et
@basheertsthachody-xp8et Ай бұрын
രേമേഷ് നാരായണാനെ കുറിച്ച് അത്യാവശ്യം സംഗിത പ്രേമികൾക്ക് അറിയാം 👍
@abeeshv8227
@abeeshv8227 Ай бұрын
ആസിഫിന്റെ അപമാനിച്ചു എന്ന് നിങ്ങൾ മാധ്യമങ്ങൾ അല്ലെ പറഞ്ഞു നടന്നത്
@shifamole
@shifamole Ай бұрын
ആസിഫ് 💚💚💚💚💚👌👌👌
@paulthomas4088
@paulthomas4088 Ай бұрын
Ajims truly unbiased journalism
@vaunsWorld
@vaunsWorld Ай бұрын
Out of focus did a very good job yesterday and today.. go on media one all the best ❤❤
@jafarmuhammed9917
@jafarmuhammed9917 Ай бұрын
Loving Star Asif Ali in & As 🔥🔥🔥🔥🔥
@jamaludheenvp9608
@jamaludheenvp9608 Ай бұрын
ഇങ്ങനെ ഒരു നാരായണൻ ഉണ്ടെന്ന് മലയാളികൾ അറിഞ്ഞത് ഇപ്പോഴാണ്.
@tariqharris5568
@tariqharris5568 Ай бұрын
Hello,can you please take up Puja Khedkar IAS issue,affects so many IAS Aspirants
@mollywood9034
@mollywood9034 Ай бұрын
ഈ Ajims എന്താണ് ഈ പറയുന്നദ് ഇതിൽ ഒരു ജാതിയും ഇല്ലാ
@evm6177
@evm6177 Ай бұрын
The mistake fully from ORGANIZERS side, they are responsible no excuses to the lazy organizers.. IF IT IS SO DIFFICULT BETTER THESE ORGANIZERS DON'T CONDUCT ANY STAGE SHOW NEXT TIME!! 🤣
@usmantp1546
@usmantp1546 Ай бұрын
Masha allah mabrook👍👍👍👍
@jayakumarg6417
@jayakumarg6417 Ай бұрын
നിങ്ങൾ എന്തിനാ ദളിതനാക്കുന്നത്. മനുഷ്യൻ കലാകാരൻ ഇത്രേം പോരെ...!
@kammukammupandikasala2419
@kammukammupandikasala2419 Ай бұрын
ആസിഫ് ❤️❤️❤️❤️💯💯
@fasilkodakkad446
@fasilkodakkad446 Ай бұрын
Insult is a great inspiration
@_Aparna_
@_Aparna_ Ай бұрын
Superstar❤❤❤❤
@vayalarharoon
@vayalarharoon Ай бұрын
കാമറ കണ്ണിൽ കൂടി കാണുമ്പോളാണ് എല്ലാ പ്രശ്നവും ..അവിടെയുള്ളവർക് തോന്നാത്ത പ്രശ്നം മീഡിയ ആളി കത്തിച്ചു ...
@musthafapadikkal6961
@musthafapadikkal6961 Ай бұрын
എങ്കിൽ ഇനി കേമറ നിരോധിക്കാം 😂😂 കേമറ ആണല്ലോ പ്രശ്നം 😂
@asifaliasifali4083
@asifaliasifali4083 Ай бұрын
അജിസ് 👏👏
@shankar4330
@shankar4330 Ай бұрын
Malayalis have to learn a lot on civility. This sickness is cutting through all the sections of the society, each waiting for a chance to belittle others. Ramesh narayanan doesnt have any right to treat a human being badly just because his ego took damage somewhere else. Asif was in no way responsib,e for hisnhurt, and it was not fair to spread the hate. Man's caliber shines not from one's skills and reputation but through his character. Asif showed that caliber.
@yusufmuhammad2656
@yusufmuhammad2656 Ай бұрын
അജിംസിൻ്റെ വിശകലനം എന്നും ഇഷ്ട്ടപ്പെടുന്ന ഞാൻ ഇന്നത്തെ പ്രതികരണത്തോട് വിയോജിക്കുന്നു. .കാരണം രമേശിന് നിങ്ങൾ പറഞ്ഞ കാരണങ്ങളെക്കാൾ മറ്റൊന്ന് കൂടി ഉണ്ട്.അഹങ്കാരം...
@sulfathmahamood4636
@sulfathmahamood4636 Ай бұрын
Exactly
@sbcpro4
@sbcpro4 Ай бұрын
അജിംസ് അത്യാവശ്യം സംഗീതവുമായി ബന്ധമുള്ളത് കൊണ്ട് അദ്ദേഹത്തെ അറിയുമായിരിക്കാം പക്ഷെ സാധാരണകാരന് ഈ പറഞ്ഞ സങ്കീതമതോ അദ്ദഹത്തെയോ അറിയില്ല ഇനി അറിയുമായിരുനെങ്കിൽ തന്നെ അദ്ദേഹം ചെയ്തത് ഒരിക്കലും ശരിയല്ല
@lisme3620
@lisme3620 Ай бұрын
Endho ishtamanu asif aliye❤
@LatheefMp-uq3ly
@LatheefMp-uq3ly Ай бұрын
Hi Ajims sir ❤ super thank u
@madhavanmadhavan2705
@madhavanmadhavan2705 Ай бұрын
ആസിഫ് അല്ലായിരുന്നു ആ ഉപഹാരം കൊടുക്കേണ്ടത്. നല്ല നടൻ ആണെങ്കിലും വളരെ ജൂനിയർ ആയ ആസിഫ് കൊടുക്കുന്നത് അപമാനിക്കുന്നതിനു തുല്യം ആണ്.
@maneeshp.g5781
@maneeshp.g5781 Ай бұрын
Top notch explanation by ajinaz
@ajishbabu3027
@ajishbabu3027 Ай бұрын
<a href="#" class="seekto" data-time="716">11:56</a> ഇതിൽ ഈ ജാതി എവിടെന്നു വന്നു കേറി എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല... എന്ത് പ്രശ്നം കണ്ടാലും അവിടെ ജാതി കൊണ്ട് വരാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ പറ്റാത്ത ഒന്ന് ആണ്. .😢
@gokulgokulshajikumar3877
@gokulgokulshajikumar3877 Ай бұрын
12:07 ഇവൻ ഇതെന്ത് തേങ്ങയാണ് പറയുന്നത് എന്നുള്ള മറ്റേ പുള്ളിയുടെ expression 😂😂😂
@zoobeak6718
@zoobeak6718 Ай бұрын
എനിക്ക് ആസിഫിന്റെ വാക്കുകൾക്കു ശേഷം തോന്നിയത് , രമേശ് നാരായണന് സ്റ്റേജിൽ വിളിക്കാത്തതിന്റെ ഒരു ടെൻഷൻ മുഖത്തുണ്ടായിരുന്നു അദ്ദേഹം ആരോടോ അതിനെക്കുറിച്ചു അന്നെഷിച്ചു എന്നാണ് കേട്ടത്. പൊടുന്നനെ, ഒരാൾ അദ്ദേഹത്തിന്റെ പേര് അന്നൗൻസ് ചെയ്തു, അതും തെറ്റായ പേരാണ് പറഞ്ഞത്. എന്നിട്ടു ആസിഫ് അലിയെ കൊടുക്കാൻ ഏൽപ്പിക്കുകയും ചെയ്യുന്നു. പക്ഷെ ജയരാജിന്റെ കയ്യിൽ നിന്നും മൊമെന്റോ സ്റ്റേജിൽ കയറി വാങ്ങാൻ ആഗ്രഹിച്ചിരുന്ന അദ്ദേഹം ടെൻഷൻ ആകുകയും ആസിഫ് അലിയുടെ കയ്യിൽ നിന്നും അലക്ഷ്യമായി വാങ്ങുകയും, ജയരാജിന്റെ കയ്യിൽ നിന്നും സ്വീകാര്യമായിവാങ്ങുകയും ചെയ്യുന്നു . ഇത് ആസിഫ് അലിയെ അദ്ദേഹം ഒഴിവാക്കിയത് മനപ്പൂർവം ആണെന്ന് തോന്നുന്നില്ല , അദ്ദേഹത്തിനു സ്റ്റേജിൽ നിന്നും ജയരാജ് പോലെ ഉള്ള ആളുകളുടെ കയ്യിൽ നിന്നും കിട്ടുന്നതിനാണ് പ്രതീക്ഷിച്ചിരുന്നത് . ആസിഫ് പറഞ്ഞ പോലെ ഒരു ലൈവ് ഇവന്റിൽ ഉണ്ടായ ഒരു glitch മാത്രമാണ് ഇത്. എല്ലാവരും മനുഷ്യൻ അല്ലെ, രമേശ് നാരായൺ അങ്ങനെ കരുതിയില്ല എങ്കിൽ ഈ സോഷ്യൽ മീഡിയയിൽ പൊങ്ങാല ഇടുന്നവർ തെറ്റുകാർ ആകും. നമുക്ക് ക്ഷമിക്കാം !!😍
@Milano1384
@Milano1384 Ай бұрын
Ajim's analysis appreciated ❤
@mycinemapage7421
@mycinemapage7421 Ай бұрын
അജിംസ് ന്റെ നിരിക്ഷണം ഇപ്രാവശ്യം അത്ര ശെരിയായി തോന്നിയില്ല.. ജാതി ഇവിടെ പ്രശ്നമേയല്ല.. സിനിമയ്ക്കാണ് ഇന്നതേ സമൂഹത്തിൽ കൂടുതൽ popularity കിട്ടുക ആ പോപുലേരിറ്റി രമേശ്‌ നാരായണാനില്ല.. അത്കൊണ്ടാണ് അദ്ദേഹം അധികം അറിയപ്പെടാതെ പോകുന്നത്.. ബാക്കി എല്ലാം അജിൻസിന്റെ തെറ്റായ നിരീക്ഷണം മാത്രം 🙏
@noushadbasheer7493
@noushadbasheer7493 Ай бұрын
Ajims sir👍
@manuvp4275
@manuvp4275 Ай бұрын
💯
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 10 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
When you discover a family secret
00:59
im_siowei
Рет қаралды 22 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 10 МЛН