കൊച്ചായിരുന്നപ്പോഴേ ലാലു പാടും ഡാൻസും ചെയ്യും കുഞ്ഞ് മോഹൻലാലിനെ പറ്റി അമ്മ | Mohanlal

  Рет қаралды 539,391

Kairali TV

Kairali TV

2 жыл бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZfaq Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 152
@sherlythomask.8800
@sherlythomask.8800 2 жыл бұрын
എത്ര താഴ്മയായി സംസാരിക്കുന്നു. അഹങ്കാരം ഒട്ടും ഇല്ല. മകന്റെ അനുഗ്രഹത്തിന്റ കാരണം ഈ അമ്മയുടെ നന്മ. 🌹🌹🌹❤❤❤
@leelammapanicker3848
@leelammapanicker3848 2 жыл бұрын
Be Blessed Amma and Mon
@bindustudio3770
@bindustudio3770 2 жыл бұрын
ഈ അമ്മയുടെ മകൻ ഇങ്ങനെയേ വരൂ. അത്രക്ക് നന്മ യുണ്ട് ഈ അമ്മക്ക്
@mohanannair518
@mohanannair518 2 жыл бұрын
ലാലേട്ടന്റെ അമ്മക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം,തേൻ ഒഴുകുന്ന അമ്മയുടെ സംസാരം, നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
@oyoorfaizal3484
@oyoorfaizal3484 2 жыл бұрын
💜💜♥️💕💞💗❣️💕💓💜💚💛💚💙💗👏
@sreejithz9883
@sreejithz9883 2 жыл бұрын
അമ്മയുടെ ഗർഭപാത്രം മലയാളിക്ക് നൽകിയ ഗിഫ്റ്റ്, മെഗാ സ്റ്റാർ ലാലേട്ടൻ❤️
@sivarajsankar1272
@sivarajsankar1272 2 жыл бұрын
മലയാള നാട്ടിൽ നടന വിസ്മയം തീർത്ത് ജന മനസ്സുകളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ ലാലേട്ടന് ജന്മം നൽകിയ അമ്മക്ക് ആയിരമായിരം അഭിനന്ദനങ്ങൾ..🙏 നവരസങ്ങൾ കാണിക്കാൻ കഴിവുള്ള രണ്ട് പേരിലെ ഒരുവൻ 🔥 ഇന്ന് മലയാള സിനിമയുടെ രാജാവ് ആണ് ലാലേട്ടൻ...🔥 Love you ലാലേട്ടാ....😘😘😘 മോഹൻലാൽ , ജഗതി ശ്രീകുമാർ , നെടുമുടി വേണു , മുരളി , തിലകൻ , ഒടുവിൽ ഉണ്ണികൃഷ്ണൻ ഇവരെപോലെ അഭിനയിക്കാൻ കഴിവുള്ളവർ ഇന്ന് മലയാള സിനിമയിൽ ഇല്ല എന്നതാണ് വേറൊരു സത്യം ...👍
@sasidharana716
@sasidharana716 2 жыл бұрын
അച്ഛൻ്റെയും അമ്മയുടെയും മനസ്സിൻ്റെ നന്മയാണ് മക്കൾക്ക് കിട്ടുന്നത്.അതാണ് ലാലേട്ടന് കിട്ടിയ ഭാഗ്യം.
@floppyflame5657
@floppyflame5657 2 жыл бұрын
ഇവരൊക്കെ ഭൂമിയിലെ മഹത് മാതൃത്വങ്ങൾ. നിർവചിക്കാൻ വാക്കുകൾ ഇല്ല. 😊.
@saintsiddhartha7955
@saintsiddhartha7955 2 жыл бұрын
പ്രിയ അമ്മയ്ക്ക് ആരോഗ്യവും ദീർഘായുസ്സും നേരുന്നു...
@smithachandran8
@smithachandran8 2 жыл бұрын
ലാലേട്ടൻ...പത്തനംതിട്ട ❤❤❤❤മലയാളിയുടെ അഭിമാനം ❤❤❤
@rasiyamusth3573
@rasiyamusth3573 2 жыл бұрын
എന്തൊരു നല്ല സംസാരം ഒരു പാവം പോലെ ഒരു ജാട ഒന്നും ഇല്ല അല്ലേ 👌
@rasiyaph1741
@rasiyaph1741 2 жыл бұрын
Seriya. Pavam. Amma
@leelammapanicker3848
@leelammapanicker3848 2 жыл бұрын
Correct
@chirayilgopalansubashkumar7395
@chirayilgopalansubashkumar7395 2 жыл бұрын
അന്നും നോക്കും ഇന്നും നോക്കും ❤
@kkmathew6112
@kkmathew6112 2 жыл бұрын
Nice to see Lalus Amma for the first time ❤️🌹🌹 All the best..
@yasirhusain6558
@yasirhusain6558 2 жыл бұрын
അച്ചോടാ പാവം amma❤️
@JayaKumari-xd2wp
@JayaKumari-xd2wp 2 жыл бұрын
🙏🙏🙏🙏🙏🌹 for MohanLal,s Mother.
@tomysalomyy3499
@tomysalomyy3499 2 жыл бұрын
ഇങ്ങനെയൊരു നടനെ മലയാളിക്ക് സമ്മാനിച്ച അമ്മക്ക് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ
@adithanapadithyanap5431
@adithanapadithyanap5431 2 жыл бұрын
P
@chinship.c2565
@chinship.c2565 2 жыл бұрын
@@adithanapadithyanap5431 AAaaaaaaaaaaaaa
@rajangopalan4379
@rajangopalan4379 2 жыл бұрын
@@adithanapadithyanap5431 rttttttttttttttttttttrtrrrrtttTTTTTTTTTTTTTTTTTTTTTTTTTTTTTTTTTTT
@sreejaarya2929
@sreejaarya2929 2 жыл бұрын
❤️❤️
@shemimol9737
@shemimol9737 2 жыл бұрын
Ayyayyo ammeaaa namaskaaram🙏🏻🙏🏻🙏🏻
@simits575
@simits575 2 жыл бұрын
Ammayude samsaram Kelkan thanne endu rasamanu....🥰🥰
@suseelakunju315
@suseelakunju315 2 жыл бұрын
0q090
@meenasubash2294
@meenasubash2294 2 жыл бұрын
❤️❤️❤️❤️😁👌🙏
@murukansiva309
@murukansiva309 2 жыл бұрын
Oru pavam amma❤️
@hameedpotiyi7925
@hameedpotiyi7925 2 жыл бұрын
ജാഡ ഇല്ലാത്ത, കള്ളം പറയാത്ത ഒരമ്മ🙏👍💕
@bindutp8914
@bindutp8914 2 жыл бұрын
Ji
@sinijomon9627
@sinijomon9627 2 жыл бұрын
Very down to earth amma,lallettan should be proud to be her son
@woundedlion2003
@woundedlion2003 2 жыл бұрын
Amma🤗
@snNair-gh1sr
@snNair-gh1sr 2 жыл бұрын
humility is the greatest characteristic of any human being and she possesses that attribute in ample measures.
@jojivarghese3494
@jojivarghese3494 2 жыл бұрын
Thanks for the video
@nabisakhadar952
@nabisakhadar952 2 жыл бұрын
Oh how soft amma love u karnataka
@subaidaashraf9353
@subaidaashraf9353 2 жыл бұрын
Nalla amma orupadu naal jeevekkatte nalla ammakku chakkara ummam very like
@sabujoseph5153
@sabujoseph5153 2 жыл бұрын
Very loving and humble mother. She is Laletten's grace 👍
@leelalasebastian6914
@leelalasebastian6914 2 жыл бұрын
How humble is this amma. God bless u amma
@sreedevigireesh4343
@sreedevigireesh4343 2 жыл бұрын
Happy to see this love you amma ❤🌹🙏
@vinodininarayanankurup5708
@vinodininarayanankurup5708 2 жыл бұрын
OM Shanti La... AMMA 🌹
@rosepaul7749
@rosepaul7749 2 жыл бұрын
Nalla ammaude nalla makan.👍👍👍😎
@kuttuscreations841
@kuttuscreations841 2 жыл бұрын
Ammayepole aanu lalettan 😍
@anasar5637
@anasar5637 2 жыл бұрын
Thanks 👍👍👍 Amma ♥️😄😄😄
@Vidya-mx4mq
@Vidya-mx4mq 2 жыл бұрын
Lalettan Amma Nalla Manasulla Paavam Amma ❤️😊☺️🤗❤️
@dharamdas1960
@dharamdas1960 2 жыл бұрын
അനുപ് മേനോൻ 😍❤️
@muhammadrafi593
@muhammadrafi593 2 жыл бұрын
അനൂബ് മേനോൻ എന്റെ നാട്ടിൽ ആണ് . പറമ്പിൻ മുകളിൽ എന്ന സ്ഥലത് .
@dharamdas1960
@dharamdas1960 2 жыл бұрын
@@muhammadrafi593 ലക്കി men 👍
@muhammadrafi593
@muhammadrafi593 2 жыл бұрын
@@dharamdas1960 മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാവില്ല
@Cool_pro145
@Cool_pro145 2 жыл бұрын
Ammepole. Cute. Aya. LALETTAN..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@nichus8545
@nichus8545 Жыл бұрын
Endhoru paavama e amma... So cute😍😘😘😘😘😘😘
@narayanankutty1003
@narayanankutty1003 2 жыл бұрын
Dear മോഹൻ ലാൽ ആൻഡ് മോം God bless
@lalyjose4535
@lalyjose4535 Жыл бұрын
Really, she deserves to get a great son like Mohanlal, love you Amma... ❤️
@shajahanpk6998
@shajahanpk6998 2 жыл бұрын
Good voise 🙏
@minivarghese214
@minivarghese214 2 жыл бұрын
Nalla elimayulla Amma daivam anugrahikatte
@fishingwithraheem7125
@fishingwithraheem7125 2 жыл бұрын
തനി നാടൻ മനസ്സുള്ള ഒരു മനുഷ്യൻ 🌹👍
@preshilapreshila6444
@preshilapreshila6444 2 жыл бұрын
വളരെ ക്ഷമ യോടെ ഉള്ള സംസാരം. മകനും അങ്ങനെ യാണ് എന്ന് ഒരിക്കൽ ഒരു അയൽക്കാർ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
@nishamolk2769
@nishamolk2769 2 жыл бұрын
Biggboss kandittoo
@ejniclavose1897
@ejniclavose1897 2 жыл бұрын
Athanu amma. Ethu thettinum mappu thrarunna ore oru court Amma
@jyothismanoj6780
@jyothismanoj6780 2 жыл бұрын
ശരിയാ അവതാരകൻ ചോദിക്കുന്നതിനെല്ലാം ശ്രദ്ധിച്ച് കേട്ടിട്ടാണ് മറുപടി പറയുന്നത്
@balan1952
@balan1952 2 жыл бұрын
Amme, Anupame.... 🙏
@manikandankizhakkampadam1034
@manikandankizhakkampadam1034 2 жыл бұрын
Trhchjdj
@SuhailSuhail-od4gr
@SuhailSuhail-od4gr 2 жыл бұрын
Ammayude speak tone jadayillathe big salute
@jayanthir4556
@jayanthir4556 2 жыл бұрын
❤️❤️❤️❤️🙏
@beenajohn7526
@beenajohn7526 2 жыл бұрын
Did anybody felt the similarities of This Amma and Kaviyoor Ponnamma Amma????
@mayadevikk6835
@mayadevikk6835 2 жыл бұрын
Yes
@adasserypauly1427
@adasserypauly1427 2 жыл бұрын
യെസ്👍 എനിക്കും തോന്നി 😄എന്തൊരു സുന്ദരിയാണ് ഇപ്പളും 🥰🥰🥰🥰🥰
@petersunil4903
@petersunil4903 2 жыл бұрын
♥️🙏♥️
@josephem3455
@josephem3455 2 жыл бұрын
MY BIG RED SALUTE'S . T J M .
@abdulrahimk3598
@abdulrahimk3598 2 жыл бұрын
ആദരവോടെ 🙏🏾🙏🏾🙏🏾
@saleemponnandi5987
@saleemponnandi5987 2 жыл бұрын
Nalla.. Amma🌹🌹🌹👍🏽
@hemalatha5089
@hemalatha5089 2 жыл бұрын
💖💖💖
@jibincs9836
@jibincs9836 2 жыл бұрын
Pala Pala mahaa nadanmarum pirannathu enganayulla Amma maril ninnumanu🙏
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Amme😍😍🙏🙏🙏
@ashikcm939
@ashikcm939 2 жыл бұрын
Santha.amma.❤️❤️❤️❤️❤️❤️❤️❤️
@charulathakaimal7194
@charulathakaimal7194 2 жыл бұрын
ഇത് എത്ര വർഷം മുൻപുള്ള ഇൻ്റർവ്യൂ ആണ്
@siddukvt3925
@siddukvt3925 2 жыл бұрын
8 years ago kzfaq.info/get/bejne/Y8WoYKR7r9_VeZs.html
@user-qh6pu3tq6t
@user-qh6pu3tq6t 7 күн бұрын
Nalla ammayude nalla makan jhangalude lallettan❤️❤️❤️🥰🥰🥰
@lathikanagarajan7896
@lathikanagarajan7896 2 жыл бұрын
Enthu nalla amma nalla samsaram oru valiya nadante amma aanennu jada ottum illa
@vijayakumarkunju6422
@vijayakumarkunju6422 2 жыл бұрын
🙏🙏🙏
@beenajacob3527
@beenajacob3527 2 жыл бұрын
What a loving and caring mother. Very humble and simple.
@bindusuresh4273
@bindusuresh4273 2 жыл бұрын
🙏🙏🙏
@radhamadhavan7134
@radhamadhavan7134 2 жыл бұрын
❤❤❤❤❤❤🥰🥰🥰🥰🥰🥰
@junupunnorath8657
@junupunnorath8657 5 ай бұрын
Andu nannayita samsarikunad 😊sharikum idanu lalatante aatavum valiya anugraham pavam amma😊
@muhammadrafi593
@muhammadrafi593 2 жыл бұрын
അമ്മന്റെ അതെ മുഗം ആണ് മോഹൻ ലാലിനെ
@shajiberly6607
@shajiberly6607 2 жыл бұрын
എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാണ് സുഹൃത്തെ
@shantydaniyal6846
@shantydaniyal6846 2 жыл бұрын
Nooo, ethrem humble alla alla ammammarum
@hafsi9256
@hafsi9256 2 ай бұрын
@manojponnappan5573
@manojponnappan5573 2 жыл бұрын
Pavam Amma
@blacklover7279
@blacklover7279 2 жыл бұрын
🌹🌹❤️❤️❤️❤️👍👍👍❤️❤️❤️🌹
@sunitha_ravi
@sunitha_ravi 2 жыл бұрын
❤🙏
@eye-threecinecreations410
@eye-threecinecreations410 2 жыл бұрын
🌹🙏🙏🙏🙏🙏✍
@sangeethasangee5422
@sangeethasangee5422 2 жыл бұрын
💓💓💓
@morrisworld1406
@morrisworld1406 2 жыл бұрын
തന്റെ മോൻ ക്ലാസ്സൊന്നും കട്ട്‌ ചെയ്യില്ല.... എല്ലാ അമ്മമാരും അങ്ങനെ തന്നെയല്ലേ തന്റെ മക്കളെ കുറിച്ച് പറയൂ........ Respect
@jayviswas9443
@jayviswas9443 2 жыл бұрын
Nalloru amma..😍
@SumaVarghese-cr5qc
@SumaVarghese-cr5qc 17 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@harkumar644
@harkumar644 2 жыл бұрын
Priya Amma நமஸ்காரம்
@superhuman2227
@superhuman2227 2 жыл бұрын
Nalla achanammamarundengil makkalum nannavum chila chettakal karanam makkalum tholanju pokum..
@salmajamaludheen9457
@salmajamaludheen9457 2 жыл бұрын
Anoop Menon
@veenasworld4976
@veenasworld4976 Ай бұрын
Lal looks like his mom
@sindhuangel942
@sindhuangel942 2 жыл бұрын
❤❤❤amma🙏🏻
@nishamelethil8886
@nishamelethil8886 Жыл бұрын
Ammayude adhe samsaramaan Lalettanu❤
@vishramam
@vishramam 2 жыл бұрын
OMG! How humble, down to earth and peaceful this mom is. Not like pridhwi’s mom
@shameenashemi6773
@shameenashemi6773 2 жыл бұрын
അങ്ങനെ താരതമ്യം ചെയ്യാൻ പറ്റില്ല.. രണ്ടു പേരും രണ്ടു സാഹചര്യത്തിലൂടെ വന്നവരാവുമല്ലോ
@sreedevipavithran1378
@sreedevipavithran1378 2 жыл бұрын
Lllllllllll
@abidm6227
@abidm6227 2 жыл бұрын
Ammyakku noor noor aashamsagal
@lathikanagarajan7896
@lathikanagarajan7896 2 жыл бұрын
Anoop menon sunnaran
@mariyamary975
@mariyamary975 2 жыл бұрын
Ammaye pole monum paavam ane
@hanisvlog8087
@hanisvlog8087 2 жыл бұрын
Anoop menon😎
@geethaxavier4257
@geethaxavier4257 2 жыл бұрын
This is very old interview..
@ranics8884
@ranics8884 2 жыл бұрын
Now she is bed ridden I think
@shivakrishnautubechannel4090
@shivakrishnautubechannel4090 2 жыл бұрын
😎😎😎
@saibualiya2638
@saibualiya2638 2 жыл бұрын
Ningalude bhagyamaname laletan
@zareenaabdullazari.5806
@zareenaabdullazari.5806 2 жыл бұрын
Lalettan samsarikkunnath pole thanne amma samsarikkunnu.
@ishalishal4423
@ishalishal4423 2 жыл бұрын
🌹🌹🌹🌹🌹🌹❤🥰👌👍👍🌹🌹🌹
@sreekala2763
@sreekala2763 2 жыл бұрын
കില്ലി area യോ? താങ്കൾ പറഞ്ഞപോലെ ഒരു സ്ഥലമല്ലഇ പറഞ്ഞത് അറിഞ്ഞത് തെറ്റിദ്ധാരണയാണ് , ഇത് നല്ല ഒരു സ്ഥലമാണ് പരസ്പര സ്നേഹവും, സഹകരണവും ഉള്ള നല്ല ആൾക്കാർ താമസിക്കുന്ന സ്ഥലമാണ് മുടവന്മുകൾ
@comradenaseerkhan7056
@comradenaseerkhan7056 2 жыл бұрын
Kunninmukal. ??????? hill area
@imn6710
@imn6710 2 жыл бұрын
Killi alla, hilly area enna paranjathu.
@padminip1119
@padminip1119 2 жыл бұрын
@@comradenaseerkhan7056 ni
@tprajalakshmi4169
@tprajalakshmi4169 Жыл бұрын
Nalla amma.laline manjil Virginia pookkalil Kannapolis enikku thonniyathu heroine villain aakkiyallo ennu. But aa room nallavannam chaithuennlathsnu satyam. Villain aayi vannu hero aagunnathu athra elupoam ulla karyamalla. Oru children angina vannittullu. Lalinte kazhivanu cinemayil mathramallajeevithathilum hero aakki
@pushpashivan9278
@pushpashivan9278 2 жыл бұрын
Patiri recepi in malayalamnnp
@Dri_sya
@Dri_sya Жыл бұрын
Navu ponnu
@mercyjoseph2897
@mercyjoseph2897 2 жыл бұрын
ഒത്തിരി പഴയത് അല്ലെ
@bindhusuresh2279
@bindhusuresh2279 2 жыл бұрын
Oru Amma ollathu byagyamanu
@mohammedbasheer2133
@mohammedbasheer2133 2 жыл бұрын
ചെറുപ്പത്തിൽ നന്നായിട്ട് പാടും🥰 ഡാൻസ് ചെയ്യും🥰 പക്ഷേ വലുതാകുന്തോറും ഇതുരണ്ടും അന്യാധീനപ്പെട്ടു പോകുമോ🤔🥴
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 2 жыл бұрын
അനുപ് മേനോൻ അല്ലെ
@mercyjacobc6982
@mercyjacobc6982 Жыл бұрын
മോഹൻലാലിനെപോലുള്ള ഒരു സ്വയം വിമർശന വിധേയനായ ഒരു മകനെ കിട്ടിയ ammasherikkum ഭാഗ്യവതി ആണ്
@pradeepnair5751
@pradeepnair5751 2 жыл бұрын
Atha sharikkum Amma..mattulla ammayennu parayunna duplicate ammamar assuya pettityu karyamilla...
@reejavidyasagar3832
@reejavidyasagar3832 Жыл бұрын
37 കൊല്ലം മുൻപ് മുടവൻമുഗൾ വരുമ്പോൾ മോഹൻലാലിന് 3 വയസ്സ്. അതെങ്ങനെ ശരിയാകും
@thomasgeorge9979
@thomasgeorge9979 2 жыл бұрын
അതിനേക്കാൾ നന്നായി പാടുകയും അഭിനയിക്കുകയും ചെയ്യുന്ന എത്രയോ പേർ നമ്മുടെ നാട്ടിൽ ഉണ്ട്. അവർക്കൊന്നും ഇവരെ പോലെ കയറിവരാൻ സാധിക്കാത്തതു കൊണ്ടു ആരും അറിയുന്നില്ല
@divyachandran7676
@divyachandran7676 2 жыл бұрын
Ath nthina parayunad enthayalum lalettan nte sthanam vere thanne aan
@simnashanas4354
@simnashanas4354 2 жыл бұрын
Athentha kayari varan sadhikkathe.mohanlal ne arenkilum kayatti vittath aayirunno.
@divyachandran7676
@divyachandran7676 2 жыл бұрын
@@simnashanas4354 Haha adipoli reply
@mithramithra5573
@mithramithra5573 2 жыл бұрын
ഇന്റർവ്യൂ ചെയുന്നത് മറ്റ് ഒരു actor
@simnashanas4354
@simnashanas4354 2 жыл бұрын
Ee interview edukkumbol actor aayittilla. Anchor aayirunnu.
@lailaak6725
@lailaak6725 2 жыл бұрын
ചെറുപ്പത്തിലെ പാട്ടും ഡാൻസും കാണിയ്ക്കാമായിരുന്നു.
Mohanlal talks about the relationship with his mother
5:10
Kairali TV
Рет қаралды 1,7 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 192 МЛН
ലാലേട്ടൻ ജനിച്ച വീട് - Mohanlal House in Pathanamthitta Elanthoor
17:50
БАТЯ И ТЁЩА😂#shorts
0:58
BATEK_OFFICIAL
Рет қаралды 5 МЛН
23 июля 2024 г.
0:11
Tszb😈😈
Рет қаралды 2,7 МЛН
Во сколько смотришь? Заливаю в 10-22😉
0:36
Юлия Смирнова
Рет қаралды 2,6 МЛН