കൊച്ചിയിലെ ഹോസ്റ്റൽ മുറിയിലെ ഈ കാര്യങ്ങൾ ആത്മാവ് കാട്ടിക്കൂട്ടുന്നതോ? | Dr.Venganoor Balakrishnan

  Рет қаралды 57,033

Kaumudy

Kaumudy

4 жыл бұрын

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi

Пікірлер: 160
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*മുഴുവനും തള്ളി കളയാൻ പറ്റില്ല ദൈവമുണ്ടെൽ പ്രേതവുമുണ്ടെന്നാണ് വിശ്വാസം*
@jyothishp2499
@jyothishp2499 3 жыл бұрын
ഒരു കാര്യം സമ്മതിച്ചു. നല്ല സൂപ്പർ അവതരണം ...നന്നായി മനസിലാക്കുന്ന രീതിയിലും ഭാഷയിലുമുള്ള അവതരണം
@waythetruth
@waythetruth 4 жыл бұрын
ചേട്ടാ ഇത് പലവട്ടം എല്ലാവർക്കും ഉണ്ടാവുന്ന അനുഭവം ആണ്. ചായ കുറയുന്ന അനുഭവം ഉണ്ടായപ്പോഴാണ്, ഓർമ കുറവുണ്ട് എന്ന് മനസിലായത്.
@jith118
@jith118 4 жыл бұрын
Chaya addicted aaya ghost aakum
@manum338
@manum338 3 жыл бұрын
yes energy eppozhum undu. athu satyam aanu
@rajanneelakandan6464
@rajanneelakandan6464 4 жыл бұрын
Intrestting.
@chinnupriya5628
@chinnupriya5628 4 жыл бұрын
Santhoshamayi gopiyetta
@remadevibiju7217
@remadevibiju7217 4 жыл бұрын
വളരെ sensible ആയ വ്യക്തികൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാവുമെന്ന് പറയുന്നു
@krishnaprasadbm
@krishnaprasadbm 4 жыл бұрын
Enthokke type prethangala chayakudikunnu.. Idali kazhikunnu.. Order cheyyunnu..
@rejithrejith1592
@rejithrejith1592 4 жыл бұрын
Ithupole olla anubhavam orupadu ondayittondu enikku
@maheswarysajeev8814
@maheswarysajeev8814 4 жыл бұрын
ഈ പറഞ്ഞ കാര്യത്തിൽ എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് ഒറ്റ വാക്കിൽ പറയാൻ സാധിക്കില്ല. കാരണം. ഒന്നാമത്തെ കാരണം അവർ ഒറ്റക്ക് ഒരു റൂമിൽ താമസിക്കുന്ന ഒരു സ്ത്രീ ആണ്... സ്ത്രീകൾ പൊതുവെ സ്വന്തം വീട്ടിൽ ആണെങ്കിൽ അമ്മയുടെ അടുത്ത് വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെ i അടുത്ത് വാർധക്യത്തിൽ കൊച്ചു മക്കളുട അടുത്ത് അങ്ങനെ മറ്റൊരാളിന്റെ സാന്നിധ്യംജീവിതത്തിൽ ഉടനീളം ഉണ്ടാകാൻ സാധ്യത ഉള്ളവർ ആണ് ഇതാണ് ഒരു കാര്യം മറ്റൊരു കാരണം. ഏതൊരു വ്യക്തിയും കുട്ടി ആയിരിക്കുമ്പോൾ അവരുടെ വ്യക്തിത്വത്തിന് വികാസം സംഭവിക്കാത്ത അവസ്ഥ ആണല്ലോ ആ അവസ്ഥയിൽ കേൾക്കുകയും കാണുകയും അനുഭവിക്കുന്നതുമായ കാര്യങ്ങൾ തലച്ചോറിന്റ ഒരു ഭാഗത്തു മായാതെ കിടക്കും പിന്നീട് ആ വ്യക്തി വലുതാകുമ്പോൾ അയാളുടെ വ്യക്തിത്വത്തിൽ മറ്റുള്ളവരുടെ സ്വാധീനം വായനയുടെയും പഠനങ്ങളുടയും സ്വാധീനം കണ്ടെത്തലുകളുട സ്വാധീനം ഇവയൊക്കെ കൊണ്ട് വ്യക്തിത്വം വളരെ വികസിക്കുകയും മറ്റു ഒരു അന്ധവിശ്വാസങ്ങളും പ്രശ്നം അല്ലാതാവുകയും. തന്നെ ഇതൊന്നും ബാധിക്കില്ല എന്ന് ബോധമണ്ഡലം പറയുന്നതനുസരിച് അങ്ങനെ ഉള്ള പ്രസ്ഥാനങ്ങളിൽ ഒക്കെ വളരെ അധികം നന്നായി പ്രവർത്തിക്കുകയും ജീവിതം നന്നായി പോകുകയും ചെയ്യും. ഇങ്ങനെ വരുമ്പോൾ ചെറിയ ഒരു അവസരം ഉണ്ടാകുമ്പോൾ. (അതായത് ഇവിടുത്തെ അവസരം ഒരു മുറിയിൽ ഒറ്റക്ക്താമസിക്കുന്നു എന്നത് തന്നെ )അയാളുടെ തലച്ചോറിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിക്കാലത്തെ സംഭവം കഥകൾ അജ്ഞാതമായ എന്തെങ്കിലും ഇൻസിഡന്റുകൾ കേട്ടുകേള്വികൾ ഒക്കെ ആ അവസരത്തിൽ ശക്തി പ്രാപിക്കുകയും എത്ര ഭയം ഇല്ലാത്തവരിലും ചെറിയ ഒരു മിന്നലാട്ടം അതിൽ നിന്നും രൂപപ്പെടുകയും ചെയ്യും. ഇവിടെ അറിയേണ്ടത് ഈ വ്യക്തിയിൽ നിന്നും ഇപ്പോൾ അയാൾ എങ്ങനെ ഉള്ള വ്യക്തി ആയിരുന്നു എന്നല്ല മറിച്ചു കുട്ടിക്കാലത്തു ഈ സ്ത്രീ ഈ പറഞ്ഞ പോലെ അമ്മയോടൊപ്പം ആണോ ഉറങ്ങിയിരുന്നത്. വളർന്നപ്പോൾ ഭർത്താവിനൊപ്പം ആണോ താമസിക്കുന്നത് ഈ രണ്ടു ചോദ്യത്തിന് ഉത്തരം വേണം അതുപോലെ കുട്ടിക്കാലത്തുഇത്തരം കഥകൾ കേൾക്കാൻ താല്പര്യം ഉണ്ടായിരുന്നോ ആരെങ്കിലും ഇത്തരം കഥകൾ സ്ഥിരമായി പറഞ്ഞു കൊടുക്കാറുണ്ടായിരുന്നോ. ഇത്തരം സംഭവങ്ങൾ കുട്ടിക്കാലം മുതൽ ഇതുവരെ അവരുടെ താമസപരിധിക്കുള്ളിൽ നടന്നിട്ടുള്ളതായി അവർ കേട്ടിട്ടുണ്ടോ. ഇത്രയും ചോദ്യങ്ങൾക്കു അവരിൽ നിന്നും തന്നെ ഉത്തരം കിട്ടിയാൽ കൃത്യമായി ഈ പ്രശ്നത്തിന്റ യാഥാർഥ്യം പറയാൻ സാധിക്കും.
@freefirearmy1645
@freefirearmy1645 4 жыл бұрын
Kurachu kallu kudiyanmmare avide thaamasippikku ennum oru full medichu kodukkanam athu predam eduthu kudikkumbol fittakumbol kayyode pidikkaam
@priyasilvi9938
@priyasilvi9938 4 жыл бұрын
വളരെ നല്ല അനുഭവം 😳😳😳😳
@reethaantony5392
@reethaantony5392 4 жыл бұрын
Correct anikkum Ee anubhavam undaayittundu etupole palatum
@indiantiger8024
@indiantiger8024 3 жыл бұрын
Ano.. athokka ane aa anubhavam onn parayo
@rejorajan6094
@rejorajan6094 3 жыл бұрын
Nalla Anubhavam..?
@sarathsr6295
@sarathsr6295 4 жыл бұрын
Valichu neettathe avatharipichal kurachudi poli ayirikum
@joy___malavika
@joy___malavika Жыл бұрын
Njanum kanditt unde bro 😃😃kure naal aayi sathyam aanu athokke
@vaishnavpothan8505
@vaishnavpothan8505 4 жыл бұрын
Njn palappozhum kaaanrunddd rooopam chilarude kannukalkk Athu kanan ulla kazhivu und
@joshykakkasery4411
@joshykakkasery4411 4 жыл бұрын
സംഭവിച്ചതാണ്
@jameelasoni2263
@jameelasoni2263 4 жыл бұрын
Video Super
@maheedramohan8760
@maheedramohan8760 4 жыл бұрын
Place a high power magnet in this room and check, check the conductivity of electric power and magnetic field
@lathamurali5983
@lathamurali5983 Жыл бұрын
Gt
@user-rf8iq4kj9v
@user-rf8iq4kj9v 4 жыл бұрын
സേട്ടാ... നന്നായിട്ടുണ്ട്.... പൊളി സാനം....... 😁😁😁😁😁🌋🌋🌋🌋🌋
@rzx236
@rzx236 4 жыл бұрын
എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്
@shinechris9710
@shinechris9710 4 жыл бұрын
I also experienced once.still i am baffled by that.
@sanjayputhur8714
@sanjayputhur8714 4 жыл бұрын
പാല് കിട്ടാതെ മരിച്ച പ്രേതം
@sharafudheensharaffu6370
@sharafudheensharaffu6370 4 жыл бұрын
A-ha paslkaaran payyanayirikum
@vijinvijayan1698
@vijinvijayan1698 3 жыл бұрын
😂😂
@vivekvaikkattil9958
@vivekvaikkattil9958 4 жыл бұрын
Spirits are there no doubt about it but not like how you see in movies
@swapnasreeni8347
@swapnasreeni8347 4 жыл бұрын
എനിക്കും പല അനുഭവങ്ങളുണ്ട് അത് പറയുവാൻ താത്പര്യമുണ്ട് .. അവതാരകനേ.. എങ്ങിനെ താങ്കളെ അറിയിക്കും.. പറയൂ...'
@santhoshmuraledharan9968
@santhoshmuraledharan9968 4 жыл бұрын
കാണാന്‍ ഒന്നും ഇല്ല എങ്ങനെ അറിയും ഇത് ഉളളതായിരിക്കും എന്ന് പറഞ്ഞാല്‍ മദിയാ
@indianjaihind5202
@indianjaihind5202 4 жыл бұрын
Hayyyyyyyoooo
@manjulaleela5057
@manjulaleela5057 4 жыл бұрын
Veendum video undennu vicharichu open aakki Veendum njaan sasi aayi...
@jessypaul9192
@jessypaul9192 4 жыл бұрын
Pakuthyalle kuranjathullalo,avarko thaniko aarka vattu ????
@lonalaza5002
@lonalaza5002 4 жыл бұрын
Spirit vechunokadaernu spirit, spirit kodikoo
@ashwint1361
@ashwint1361 4 жыл бұрын
Pisaasu movie . Movie el beer anangil ethil chaya atre ullu ..
@pravasientertainment8296
@pravasientertainment8296 4 жыл бұрын
Kaanunnathu motham prethamayi kaanathe athine vere oru reethiyil chindhichukoode.I mean Aliens aanengilo (Anygrahajeevikal) Avarkku manushyanekkal kazhivukal undennanu saasthram paraunnath
@gracysam9778
@gracysam9778 4 жыл бұрын
Anthayalum Snaham olla prathama,Muzuvanum Kudikkatha.pakuthi vechakkumallo,pavam..
@prabhakaranpc203
@prabhakaranpc203 2 жыл бұрын
ഇതുപോലൊരു അനുഭവം എനിക്കുണ്ടായിട്ടുണ്ട് .ഫോൺ നമ്പർ അയച്ചു തന്നാൽ നേരിട്ട് പറയാം .
@induindu9994
@induindu9994 4 жыл бұрын
അനുഭവം അല്ലെ പേടിപെടുത്താൽ... 😢😢😢😢😢😢😢
@nidhinambrayathe6163
@nidhinambrayathe6163 3 жыл бұрын
ഇതൊക്കെ എന്ത് 😆
@karthi7160
@karthi7160 3 жыл бұрын
7.22 ഒരു രൂപം എന്റെ മുന്നിലൂടെ നടന്നു പോകുന്നത് കണ്ടു എന്നു പറയുമ്പോൾ ഒരു രൂപം ആ മതിലിന് മുകളിലൂടെ പോകുന്നത് കണ്ടു.
@iambibinjoseph
@iambibinjoseph 4 жыл бұрын
ഒരു പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ.... ഒരു നെഗറ്റീവ് എനർജി ഉണ്ടാകും.
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 4 жыл бұрын
😢😢..ithukettu peedichu pooyii njan .. Chilappo tea shop nadathiya all marichu pooyii kanum ayal vannatha😂😂
@anupa1090
@anupa1090 4 жыл бұрын
Athu oru magic karante glass ayirunnu
@sarosrecipes954
@sarosrecipes954 4 жыл бұрын
Kettit pediakunnu. Adutha episodinayi kathirikkunnu
@anupa1090
@anupa1090 4 жыл бұрын
Sir nu nerutttu ee anubhavam undo
@noufalsuperuzhunnan1185
@noufalsuperuzhunnan1185 4 жыл бұрын
Hello നിങ്ങൾഒരു രൂപം എന്ന് പറഞ്ഞപ്പോൾബാക്കിലൂടെ ഒരു രൂപം പോയിഏന്തി 7മിനിട്ട്22സെക്കൻഡിൽ
@violin4771
@violin4771 4 жыл бұрын
Yes 😂😂😂
@ajithk9875
@ajithk9875 4 жыл бұрын
Make coffee
@vishnubagu8817
@vishnubagu8817 4 жыл бұрын
ചായ കിട്ടാത്ത സങ്കടത്തിൽ മരിച്ച ആളുടെ ആത്മാവ് ആവും പാവം.... ഭാഗ്യം... വേറെ ഒന്നും ആവാഞ്ഞത് 😬😬🤭🤭
@sreelalsreelal5634
@sreelalsreelal5634 4 жыл бұрын
ഗ്ലാസിൽ പകുതിയെ ചായ ഉണ്ടാകുള്ളൂ ബാക്കി പത ആയിരിക്കും....... അങ്ങനെ ഒരു ചിന്തയിൽ ഇരിക്കുന്നത് കൊണ്ടാകും ഒരാൾ നടന്ന് പോകുന്നത് പോലെ തോന്നാൻ കാരണം.. എന്നാണ് എൻ്റെ ഒരു ഇത്. 🙏
@rishanasafan7540
@rishanasafan7540 4 жыл бұрын
Iyalkk eee kettukathakalokke evadnnu kittunnu.
@yaworldmkd282
@yaworldmkd282 4 жыл бұрын
Oooo
@e1devika.s874
@e1devika.s874 4 жыл бұрын
ചായ കുടിച്ചോണ്ടിരുന്നപ്പോൾ മരിച്ചു പോയ ആത്മാവായിരിക്കും 🤣🤣🤣😁😁😁
@joy___malavika
@joy___malavika Жыл бұрын
😂😂💩
@narayannands468
@narayannands468 Жыл бұрын
Kaadu kayarunnu.
@shamnusabit7676
@shamnusabit7676 4 жыл бұрын
Kochiyl ulla le njan 😁😁😁😁 idhine adtha jillaylek odichalo 💪
@Judah_benhur
@Judah_benhur 4 жыл бұрын
If he is a ghost, why is he drinking only half cup of tea, why not the full.. either the lady herself drank it and her brain created the story. It happens when a person is handling lots of work pressure from office. Her brain is making excuses at times. She might need an immediate attention, otherwise she would end up damaging herself. She should try different drinks including wine then. Let's see what happens after that.
@vishnukk5344
@vishnukk5344 4 жыл бұрын
ആ ഹോസ്റ്റൽ കാക്കനാട് ആണോ സേട്ടാ
@Sreeju1979
@Sreeju1979 4 жыл бұрын
😃
@avanthikavlogs3583
@avanthikavlogs3583 4 жыл бұрын
Kakkanad friends hostellohh, amma hostel oh any ahnooo
@sindrellasindrella894
@sindrellasindrella894 4 жыл бұрын
Eni avalodu chaya kudikkan erikkumbol vedio pidikkan para
@minib1471
@minib1471 4 жыл бұрын
Hallucinations ayirikam
@twinklestar218
@twinklestar218 4 жыл бұрын
പണ്ട് ഞാനൊക്കെ 8 th ഒകെ പഠിക്കുന്ന കാലം വീട് വക്കുന്നത് കാരണം ഞങ്ങളുടെ ഫാമിലി ഒരു വാടക വീട്ടിൽ കുറച്ച് കാലം താമസിച്ചു... അവിടെ രാത്രി 11-12 ഒക്കെ കഴിയുമ്പോൾ ഭിത്തിയിൽ കൊട്ടുന്ന ശബ്ദവും അടുക്കളയിൽ തേങ്ങ തിരുമുന്ന ശബ്ദവും ഞങ്ങൾ അമ്മയും ഞാനും ചേച്ചിയും കേട്ടു പേടിച്ചിട്ടുണ്ട്. പിനീട് ക്ഷേത്രത്തിൽ ഒക്കെ പോയി ആ പരനോമിയൽ ആക്ടിവിറ്റി അവിടെ നിന്നും പോയി. പിന്നെ ഞങ്ങളുടെ വീട് പണി കഴിഞ്ഞ് ഞങ്ങളും താമസം മാറി... athu കൊണ്ട് ഇത് നുണ ആണെന്ന് പറയാൻ എനിക്ക് പറ്റൂല
@geethusethunadh3586
@geethusethunadh3586 4 жыл бұрын
Tea alle kudichathu...blood allallo...
@THORAPAN_KOCHUNNI
@THORAPAN_KOCHUNNI 4 жыл бұрын
Amitha bachan Father pretham akum...🔥🔥
@yadhurajeev4373
@yadhurajeev4373 4 жыл бұрын
😳😳മനുഷ്യനെ പേടിപ്പിക്കാനായിട്ട്....
@pathanamthittakaran81
@pathanamthittakaran81 4 жыл бұрын
ഏതോ ഞരമ്പൻ പ്രേതം ആണ് അല്ലെങ്കിൽ ladies ഇന്റെ ചായ കുടിക്കില്ലലോ 😜
@anupa1090
@anupa1090 4 жыл бұрын
🤣😂
@twinklestar218
@twinklestar218 4 жыл бұрын
Ladies inte chayakk entha kombu undo🤔
@christocdas1146
@christocdas1146 4 жыл бұрын
എൻറ്റെ പൊന്നു ചേട്ടാ ഇങ്ങനെ പേടിപ്പിക്കല്ലേ, ഇതു ഇപ്പോ കാണുന്നതും ഒറ്റക്ക് ഒരു റൂമിൽ ഇരുന്നു തന്നെയാ അതും കൊച്ചിയിൽ....😝😝😝 പടച്ചോനെ ഇനി വല്ല ഭൂതവും ആയിരിക്കോ കൊച്ചിയിൽ🙄🙄
@fasnaharis3151
@fasnaharis3151 4 жыл бұрын
Hehe
@christocdas1146
@christocdas1146 4 жыл бұрын
@@vinud8675 🙄🙄🙄🙄🙄
@bindunair7753
@bindunair7753 4 жыл бұрын
😄😄
@induindu9994
@induindu9994 4 жыл бұрын
😂😂😂
@sindhuvv9274
@sindhuvv9274 Жыл бұрын
സർ നമസ്കാരം, നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്, സാറിന്റെ നമ്പർ ഉണ്ടെങ്കിൽ ഞാൻ വിളിച്ചു പറഞ്ഞു നല്ല കഥ, ഒറിജിനൽ അനുഭവം, പറ്റുമെങ്കിൽ സാറിന്റെ നമ്പർ ഒന്നു പറയൂ
@anaumsdairy9064
@anaumsdairy9064 4 жыл бұрын
Kudichathonnum orma undaaakilla
@sajisaji2800
@sajisaji2800 4 жыл бұрын
ഒന്നുമല്ലെങ്കിലും താങ്കളുടെ പേരിനൊപ്പം ഒരു ഡോക്ടർ ഇല്ലെ അത് എങ്കിലും ഓർക്കു ഇതൊക്കെ അവതരിപ്പിക്കുന്നതിന് മുൻപ്
@sarojinisaro3515
@sarojinisaro3515 4 жыл бұрын
അദ്ദേഹം അവതരിപ്പിച്ചു എന്നല്ലേ ഉള്ളൂ. വിശ്വാസം ഉണ്ടോ ഇല്ലയോ എന്നത് വേറെ വശം
@beemabeema8087
@beemabeema8087 4 жыл бұрын
chettttaaa backil chakkkkkkka
@gangadharan1262
@gangadharan1262 4 жыл бұрын
പാരനോർമ്മൽ ആക്ടിവിറ്റീസ്, എന്ന പ്രതിഭാസം ഉണ്ടന്ന് ഞാൻ വിശ്വസിക്കുന്നു, അതെ സമയം എന്റെ ജീവിതാനുഭവത്തിൽ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.
@pain3078
@pain3078 3 жыл бұрын
Chaaya alle kudiche pavam chora kudichillalo
@sidhusidz3498
@sidhusidz3498 4 жыл бұрын
Nte chaya gone
@ramanyreghu9585
@ramanyreghu9585 4 жыл бұрын
എന്റെ ദൈവമേ ഈ കൊറോണ പിടിച്ച് ആളുകൾ വീടു നുള്ളിൽ ഇന്ന് മടുത്ത് ഇരിക്കന്ന ഈ സമയത്ത് ഈയാളുടെ ഇതള്ളു കേട്ടിട്ട് ആ മനുഷ്യ നിരിക്കുന്ന സ്ഥലത്തെ പ്ലാവിലെ ചക്ക പോലും കരിഞ്ഞു തുടങ്ങി കുറച്ചു നാളേയ്ക്ക് ഈ മനുഷ്യനെ പിടിച്ചു കോറ ണ്ടേയിൽ വയ്ക്കാമോ ആരങ്കിലും
@kamalprem511
@kamalprem511 2 жыл бұрын
🙄
@sajithapremji4106
@sajithapremji4106 4 жыл бұрын
ithinanu thonnal ennu parayunne😊
@indianjaihind5202
@indianjaihind5202 4 жыл бұрын
Chai matram matyo
@sureshbabubabu5756
@sureshbabubabu5756 4 жыл бұрын
കാലിന്റെ ഇടയില്‍ ആത്മ വെ,,,,, ഒരു ന്യൂസ് ചാനലിന്റെ അധ പ ത നo
@sindrellasindrella894
@sindrellasindrella894 4 жыл бұрын
Eyale vedi vachu kollanam
@harinarayananharinarayanan1637
@harinarayananharinarayanan1637 4 жыл бұрын
ne kananda a
@athulharik8858
@athulharik8858 4 жыл бұрын
Bhagyam chorayo chunnambo onnum chodhichillallo. Kashtam
@bijipoulose4973
@bijipoulose4973 4 жыл бұрын
Chaya kudikan vanna pavam athmaav. 😂😂
@infotenz3242
@infotenz3242 4 жыл бұрын
🙄🙄🙄
@preethababy1807
@preethababy1807 3 жыл бұрын
Ith oru movie le seen aanallo😂
@satheeeshbabu
@satheeeshbabu 4 жыл бұрын
ലേഡിസ് ഹോസ്റ്റൽ അല്ലേ... ആ പഴയ പാൽക്കാരൻ പയ്യന്റ പ്രേതം ആയിരിക്കും
@sharafudheensharaffu6370
@sharafudheensharaffu6370 4 жыл бұрын
😀😀😀
@vijinvijayan1698
@vijinvijayan1698 3 жыл бұрын
😂😂😂😂
@JITHU4PVM
@JITHU4PVM 4 жыл бұрын
സീരിയലിലും സിനിമയിലും വരുന്ന പ്രേതത്തെ കണ്ടു പേടിച്ചിരുന്ന കാലം കഴിഞ്ഞു ,ഇപ്പൊ പ്രേത സിനിമകൾ പോലും പൊളിഞ്ഞു പോകുന്നു , വിവരവും വിദ്യാഭ്യാസവും ഉള്ള പുതിയ തലമുറക്ക് അറിയാം ദൈവവും ഇല്ല ചെകുത്താനും ഇല്ല എന്നു ..
@maheswaripillai8866
@maheswaripillai8866 4 жыл бұрын
First night cheettipoya etho pavam prethama
@pseudonss4392
@pseudonss4392 4 жыл бұрын
Poor gost it just wanted some tea to drink 😂😂 this is y this channel is not growing
@bibinkannan2177
@bibinkannan2177 4 жыл бұрын
ചായ... കുടിക്കില്ലാത്തവരുടെ ... ഭാഗ്യം.....😛
@sindrellasindrella894
@sindrellasindrella894 4 жыл бұрын
Vodca ayirikkum
@syamlallal1405
@syamlallal1405 3 жыл бұрын
പോസിറ്റീവ് ഉണ്ടകിൽ നെഗറ്റീവ് ഉണ്ട്
@nandhunarayanan1026
@nandhunarayanan1026 4 жыл бұрын
നിങ്ങൾ പറയുന്ന ഏത് വെല്ലുവിളിയും ഏറ്റു എടുക്കാൻ ഞാൻ റെഡി.. ദൈവവും ഇല്ല പ്രേതവും ഇല്ല... ഇതൊക്ക കെട്ടിചമച്ച കഥകൾ ആണ്.. ഒന്ന് ഇരുത്തി ചിന്തിച്ച മനസിലാകും
@priyasilvi9938
@priyasilvi9938 4 жыл бұрын
Correct
@souravkg333
@souravkg333 Жыл бұрын
Pinnallaah😂
@subishpalolliyil6058
@subishpalolliyil6058 4 жыл бұрын
Pavam ഷുഗർ പിടിച്ച athmavakum...
@user-ip5pe5ok8p
@user-ip5pe5ok8p 4 жыл бұрын
time 12:11 open aakano vaanda naala kaanam
@priyasilvi9938
@priyasilvi9938 4 жыл бұрын
Same pinch
@Brizilaab
@Brizilaab 4 жыл бұрын
Kore Chaya kalanmaru kondu thotu
@nagu351
@nagu351 4 жыл бұрын
Conjuring - based on the true story കണ്ട് കൈയ്യടിക്കുന്നവർ ഇതും വിശ്വസിക്കണം
@ajijoy2274
@ajijoy2274 4 жыл бұрын
ഡാ......
@tomydevasya2217
@tomydevasya2217 4 жыл бұрын
ഇത് വെറും തള്ളായി കാണേണ്ട. പലർക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായതായി പറഞ്ഞു കേട്ടിട്ടുണ്ട് എന്റെ അനുഭവത്തിൽ ഉണ്ടായിട്ടുമുണ്ട് ഞാൻ പലരോടും പറഞ്ഞിട്ടുമുണ്ട് പിന്നെ ഇതുപോലെ കമന്ററ് ഇടുന്നവർ എല്ലാ സ്ഥലത്തുമുണ്ട് അനുഭവം ഉള്ളവക്കേ അത് പറഞ്ഞാൽ മനസിലാകു.ഇല്ലാത്തവർക്ക്, തളള് ആയിട്ടെ കാണാൻ കഴിയു.
@noelkvarghese9021
@noelkvarghese9021 4 жыл бұрын
ചില നാളുകളിൽ (some birth stars among 27 constellations ) ജനിച്ചവർക്ക് ആണ് ആത്മാക്കളെ അനുഭവിച്ചറിയുവാൻ കഴിയുക. മറ്റുള്ളവർ എത്ര ശ്രമിച്ചാലും കാണാൻ കഴിയില്ല എന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. എനിക്കും ഈ അനുഭവം പലപ്പോഴായി ഉണ്ടായിട്ടുണ്ട്.
@shalusatheeshguruvayur2001
@shalusatheeshguruvayur2001 4 жыл бұрын
@@noelkvarghese9021 നമ്മുടെ ജീവിതത്തിലെ മോശം സമയങ്ങളിൽ പ്രത്യേകിച്ച് കണ്ടശ്ശി ഏഴരശ്ശനി കാലത്തുമെല്ലാം ഇത്തരം അനുഭവങ്ങളുണ്ടാകും. എനിക്കു തോന്നു ന്നത് ആസമയത്ത് നെഗറ്റീവ് എനർജിയുടെ സാന്നിധ്യമുണ്ടാകുന്നതാകാം. ഇത്തരം അനുഭവങ്ങൾ പങ്കു വെക്കാൻ തന്നെ പേടിയാണ് കളിയാക്കിക്കൊല്ലും
@sayjen123
@sayjen123 3 жыл бұрын
Narration pora
@pushpar2270
@pushpar2270 4 жыл бұрын
Laging and boreing
@arjunkailas4146
@arjunkailas4146 4 жыл бұрын
Poor JackFruit😀
@cdspoonjarthekekara8554
@cdspoonjarthekekara8554 3 жыл бұрын
ഹോ... ഇനി ചായ കുടി നിർത്തി
@shibuvarghesshibuvargees9255
@shibuvarghesshibuvargees9255 2 жыл бұрын
Vilikku..Fisher basheer ellathinum. Thirumanam akum trick chanel
@anjalikrishnaanjali401
@anjalikrishnaanjali401 4 жыл бұрын
യാതൊരു സംശയം വേണ്ട ഇതു alience ആവാം
@jinujohn2246
@jinujohn2246 4 жыл бұрын
100th
@undertaker9370
@undertaker9370 4 жыл бұрын
Thangal alle aa chaya kudichittu poya purusha roopam....... 😁🤣🤣
@sayjen123
@sayjen123 3 жыл бұрын
Please come to the point don't drag
@Skylinerdotcom
@Skylinerdotcom 4 жыл бұрын
എന്തിനാണ് അണ്ണാ ഇങ്ങനെ പുളുവൊക്കെ പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നത്. ഇതിനേക്കാൾ നല്ലതു പിച്ചയെടുക്കുന്നതാ
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 3,4 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Looks very comfortable. #leddisplay #ledscreen #ledwall #eagerled
0:19
LED Screen Factory-EagerLED
Рет қаралды 6 МЛН
Tag him😳💕 #miniphone #iphone #samsung #smartphone #fy
0:11
Pockify™
Рет қаралды 2,4 МЛН
low battery 🪫
0:10
dednahype
Рет қаралды 1,3 МЛН
Лазер против камеры смартфона
1:01
Newtonlabs
Рет қаралды 739 М.