കൊച്ചിയുടെ കണ്ണുവെട്ടിച്ച് നഗരമാകെ ഇങ്ങനെ വരച്ചിടുന്നത് ആരാണ് ?

  Рет қаралды 200,918

asianetnews

asianetnews

20 күн бұрын

കോര്‍പ്പറേഷന്റെ ബോര്‍ഡുകളില്‍, പാലങ്ങളില്‍, വാഹനങ്ങളില്‍, എല്ലായിടത്തും ഒരേ വാക്ക് ഒരേ രീതിയിലുള്ള വര, കൊച്ചിയില്‍ രാത്രിയുടെ മറവില്‍ ഇങ്ങനെ ഗ്രാഫിറ്റി വരക്കുന്നത് ആരാണ് ?
#grafity #kochi #kerala #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 641
@kirankrishnan6247
@kirankrishnan6247 18 күн бұрын
മുക്കിനു മുക്കിനു cctv ഉണ്ടല്ലോ പിന്നെ AI ക്യാമറ യും ഇതിലൊന്നും കിട്ടുന്നില്ലേ എന്നാപ്പിന്നെ നോക്കണ്ട alien ആയിരിക്കും 😂
@ananthapadmanabhan8795
@ananthapadmanabhan8795 17 күн бұрын
Ai ക്യാമറ റോഡിലാടോ.. റെയിൽവേ ഗാരേജ് ഇൽ കേറിയപ്പോൾ അവിടുത്തെ ക്യാമെറക്ക് എന്ത് പറ്റി രമണാ???
@jahafare2600
@jahafare2600 17 күн бұрын
Railway Camara nock kutthiyanow?
@astro2456
@astro2456 15 күн бұрын
With a mask and so much black spots anyone can escape
@ananthapadmanabhan8795
@ananthapadmanabhan8795 15 күн бұрын
@@astro2456 no one can escape unless they want them to escape..
@vinodinigopinathsasimohan4891
@vinodinigopinathsasimohan4891 15 күн бұрын
Ganjavu graffiti
@bobbyd1063
@bobbyd1063 18 күн бұрын
പിടിച്ചാൽ ജയിലിൽ ഒന്നും ഇടേണ്ട, ഒരു ചകിരിയും ബക്കറ്റും കൊടുത്തു അവനെ കൊണ്ട് തന്നെ കുത്തിയിരുന്നു മായിപ്പിക്കണം
@ayurmithra7787
@ayurmithra7787 17 күн бұрын
😂
@manjus6953
@manjus6953 15 күн бұрын
😂😂😂
@shravanamgreenshomestay
@shravanamgreenshomestay 15 күн бұрын
👍😂😅
@vipinkv6283
@vipinkv6283 15 күн бұрын
😂😂😂
@minianish8425
@minianish8425 14 күн бұрын
മായിപ്പിച്ചാൽ മാത്രം പോര. എല്ലാം paintum ചെയ്യിക്കണം
@babudaniel4806
@babudaniel4806 18 күн бұрын
സിസിടിവി..എന്ത് മാങ്ങാ തൊലി കാണാൻ.. ആണ് വച്ചിരിക്കുന്നത് . രാത്രി ആയത് കൊണ്ട്.സിസിടിവി yum.. ഉറങ്ങി പോയി കാണും.അവർക്കും ക്ഷീണം ഉണ്ടാവില്ലേ.
@Homei_skills1033
@Homei_skills1033 13 күн бұрын
😂😂
@123rywhus
@123rywhus 18 күн бұрын
നിഗൂഡതയിലേക്കു ചിന്തിക്കാൻ ഒരു മ്യൂസിക്കും 😅
@psychedelic1759
@psychedelic1759 14 күн бұрын
😂
@chikkuandsangi
@chikkuandsangi 13 күн бұрын
😂😂
@RocK-flyer2be4you
@RocK-flyer2be4you 13 күн бұрын
😆😆😆
@relaxinglivemediaandmotivation
@relaxinglivemediaandmotivation 17 күн бұрын
എനിക്ക് തോന്നുന്നത് കിരീടം - മുഖൃൻ എന്നും സിക്ക് - വേദന എന്നും ആയാൽ മുഖൃൻ ജനങ്ങൾക്ക് എന്നും ഒരു തലവേദനയാണ് എന്നായിരിക്കും 😅😂
@saasha8504
@saasha8504 17 күн бұрын
😂😂😂ayyyo😂😂😂😂😂😂😂😂😂
@sintokk9317
@sintokk9317 16 күн бұрын
😂😂
@Tony_Montana659
@Tony_Montana659 16 күн бұрын
its khalitanie :The Khalistani slogans appeared on more than 8 metro stations in the national capital. The graffiti read, “Delhi Banega Khalistan” (Delhi will become Khalistan), “Khalistan Zindabad” (Long live Khalistan) and “Khalistan Referendum Zindabad” (Long live Khalistan Referendum).
@vishnunamboothiri3686
@vishnunamboothiri3686 16 күн бұрын
sick = സൂക്കേടു 👑 രാജാവിന് എന്തോ സുക്കേട് ഉണ്ടെന്ന് തന്നെ ✅
@spkneera369
@spkneera369 16 күн бұрын
സണ്ണിക്കുട്ടാ 😂😂😂😂😂😂
@soorajsoorajs3385
@soorajsoorajs3385 18 күн бұрын
2:01 subway surfer inspired😂😂😂😂
@Sarath86261
@Sarath86261 13 күн бұрын
Game kalichu vattayavanayirikkum... 😅
@VIJAY_ADARSH
@VIJAY_ADARSH 15 күн бұрын
*കൊച്ചിയിൽ ക്യാമറ ഇല്ല. ഉണ്ടെങ്കിൽ അത് വർക്ക്‌ ചെയ്യില്ല. എന്ന് എല്ലാവർക്കും മനസിലായി. സ്മാർട്ട്‌ സിറ്റി 🤣🤣🤣🤣🤣🤣🤣🤣*
@ShakirSulaiman_art
@ShakirSulaiman_art 15 күн бұрын
Graffiti tags 😂
@Visiblemediamalayalam
@Visiblemediamalayalam 15 күн бұрын
നഗരവാസികളുടെ കണ്ണ് വെട്ടിച്ച് എന്ന് പറയുന്നതിന് പകരം cctv ക്യാമറകളുടെ കണ്ണ് വെട്ടിച്ച് എന്ന് പറയുന്നതാവും ശെരി... 😀
@whiteangel3333
@whiteangel3333 18 күн бұрын
ഈ പോസ്റ്ററിന്റെയും, ബാനറിന്റെയും ഇടയിൽ ഇവന്മാർ ഇതിനുള്ള സ്ഥലം എങ്ങനെ കണ്ടെത്തുന്നു ആവോ, 😂😂
@renji0007
@renji0007 17 күн бұрын
🤣🤣🤣🤣🤣🤣🤣🤣
@goodkarma4081
@goodkarma4081 17 күн бұрын
😂😂😂
@KK-wc9wi
@KK-wc9wi 17 күн бұрын
🤣🤣🤣satyam
@cyclingilluminati4026
@cyclingilluminati4026 18 күн бұрын
ഇത് വരച്ചു പഠിക്കുന്ന ആരോ ആണ് 😅
@ZankitVeeEz
@ZankitVeeEz 17 күн бұрын
Corona = കിരീടം Sick = അസുഖം ഇത് Corona virus വരച്ചത് തന്നെ. അടുത്ത വരവിനുള്ള teaser ഇറക്കിയതായിരിക്കും.
@Nithinjz
@Nithinjz 15 күн бұрын
😂
@Ajitha8177
@Ajitha8177 14 күн бұрын
😂😂😂
@AnnSelensiya
@AnnSelensiya 13 күн бұрын
😂😂
@Evaahh.....
@Evaahh..... 12 күн бұрын
😂😂
@Bentech5
@Bentech5 10 күн бұрын
😂
@jcadoor204
@jcadoor204 18 күн бұрын
പാലയിൽ നിന്നോ പനയിൽ നിന്നോ ഇറങ്ങി വരുന്നവർ ആകാം അവരെ നമുക്ക് കാണാൻ പറ്റില്ല🤭🤣
@febinsaju4282
@febinsaju4282 16 күн бұрын
പാലായിൽ നിന്നും വന്നത് ആരാ ജോസ് മോൻ ആണോ?
@Comedies391
@Comedies391 18 күн бұрын
എന്തെങ്കിലും നിഗൂഡതകാണും ഇതിന്റെ പിന്നിൽ ആരായാലും പോലീസ് അന്വേഷിക്കണം
@malluinmysuru
@malluinmysuru 16 күн бұрын
നിഗൂഢത കാണും.. best മലയാളം 😂😂
@harisnoushad2401
@harisnoushad2401 16 күн бұрын
ഉവ്വോ
@AjithaKb-zt6ef
@AjithaKb-zt6ef 17 күн бұрын
അത് ഞാൻ വരചതാ ആർക്കും മനസിലാകില്ല മോഡേൺ ആർട്ട് ആണ് 😂😂😂😂😂
@Evaahh.....
@Evaahh..... 12 күн бұрын
Serious aayta😂
@renjithparameswaran6585
@renjithparameswaran6585 18 күн бұрын
നമ്മൾ വിദേശത്തുള്ളവരെ പോലെയാവണം 😂
@vpstateofmind
@vpstateofmind 18 күн бұрын
ആളുകൾക്ക് ഉപദ്രവം ഇല്ലാത്ത സ്ഥലങ്ങളിൽ ഗ്രാഫിറ്റി ഒക്കെ ആയിക്കോ , പക്ഷെ ആളുകളുടെ വാഹനങ്ങളിൽ ബോർഡിൽ , പബ്ലിക് ആയിട്ട് ഉള്ള സ്ഥലങ്ങളിൽ ഒക്കെ ചെയുന്നത് കേരളത്തിൽ ആണെന്ന് ഓർത്താൽ നന്ന്, അമ്മാവന്മാർ ഇളകിയാൽ അടി വീട്ടിൽ parcel ആയി എതികൊളും
@EmiG-tt5cm
@EmiG-tt5cm 18 күн бұрын
No. Graffiti isn't as innocent. It's dangerous. It's not art work . Criminals and anti social elements are there
@Tony_Montana659
@Tony_Montana659 16 күн бұрын
The Khalistani slogans appeared on more than 8 metro stations in the national capital. The graffiti read, “Delhi Banega Khalistan” (Delhi will become Khalistan), “Khalistan Zindabad” (Long live Khalistan) and “Khalistan Referendum Zindabad” (Long live Khalistan Referendum).
@GiriVV-nx1yx
@GiriVV-nx1yx 16 күн бұрын
ഈ അമ്മാവന്മാർക് മാത്രമേ പ്രധികാരണ ശേ ഷി ഉള്ളു?
@vpstateofmind
@vpstateofmind 16 күн бұрын
@@Tony_Montana659 ഓഡ്ര IT cell chanakame അവൻ അതിൻ്റെ ഇടയിലും കുത്തിയിരുപ്പ് ആയി ഇറങ്ങിയിരികുവാണ് ....
@Carlose-sq1rv
@Carlose-sq1rv 15 күн бұрын
Oru myrum nadakoola
@queensgambit4314
@queensgambit4314 15 күн бұрын
ഞാൻ ആരുന്നേൽ ചെടിച്ചട്ടി.. തണ്ട്.. ഇല പൂവ്😂
@sharafillath
@sharafillath 18 күн бұрын
കൊച്ചിയിൽ പല സ്ഥലത്തും ഇതിലും വൃത്തികേട് പോസ്റ്റർ ബാനർ മൂലം കാണാം, തിരെഞ്ഞെടുപ്പും ശേഷം മഴയും അതിനു ആക്കം കൂട്ടി, പൊതുസ്ഥലം ഉപയോഗിക്കുന്നതിന് സമയം വലിപ്പം അനുസരിച്ചു പണം ഈടാക്കണം.
@rajupodiyan3147
@rajupodiyan3147 14 күн бұрын
Making the line shorter hai kya Mam!
@user-nq4gp7zm6b
@user-nq4gp7zm6b 18 күн бұрын
യെസ്, അവർ വരവായി. 👽👽... ആദ്യം മെട്രോ സിറ്റിയിൽ... പിന്നെ കേരളം മൊത്തം 👽👽
@Tony_Montana659
@Tony_Montana659 16 күн бұрын
The Khalistani slogans appeared on more than 8 metro stations in the national capital. The graffiti read, “Delhi Banega Khalistan” (Delhi will become Khalistan), “Khalistan Zindabad” (Long live Khalistan) and “Khalistan Referendum Zindabad” (Long live Khalistan Referendum).
@bastianvellattanjur4214
@bastianvellattanjur4214 16 күн бұрын
ദിവസവും 2 ലക്ഷം liter leak ഉള്ള dam ഉള്ള സംസ്ഥാനം ഏതു. അതികാരികൾ ഉത്തരം പറയോ.
@thoughtprocess2326
@thoughtprocess2326 18 күн бұрын
Cctv yil kittiyille
@Yami-ut3hd
@Yami-ut3hd 17 күн бұрын
Some graffty drawing seen under the Palarivattom bridge these days.
@venugopalankarimbathil9985
@venugopalankarimbathil9985 18 күн бұрын
*അധികാര ജ്വരം* എന്നാണ് ചിത്രലിപി അഥവാ രോഗത്തിന് കിരീടം. കേരളത്തിനും കേന്ദ്രത്തിനും ചേരും
@chaplin1669
@chaplin1669 17 күн бұрын
Ys❤❤❤❤
@sreekumar1013
@sreekumar1013 16 күн бұрын
hamasolikal
@srijildas6520
@srijildas6520 18 күн бұрын
ലഹരി കൈമാറാനുള്ള സ്ഥലം ആണ് എന്ന് തോന്നുന്നു.
@bijunambiar4995
@bijunambiar4995 15 күн бұрын
Yes
@street_racer_13
@street_racer_13 15 күн бұрын
Ellarem aariyichondalle marune 😂
@srijildas6520
@srijildas6520 14 күн бұрын
@@street_racer_13 അത് കൊണ്ടാണ് ഇങ്ങനെ ഉള്ള കോഡ് ഉപയോഗിക്കുന്നെ
@TerancyXavier
@TerancyXavier 13 күн бұрын
😭
@febinthomas2621
@febinthomas2621 14 күн бұрын
Nice art work ❤
@biju-cheloor
@biju-cheloor 18 күн бұрын
ഹിച്ഹോക്...!! കിരീടം.. സിക്ക്.. ഏതോ ഒരു രാജാവോ, അതുപോലെയുള്ള നേതാവോ അടുത്തുതന്നെ അസുഖം പിടിക്കും..!!🤭😂
@Tony_Montana659
@Tony_Montana659 16 күн бұрын
The Khalistani slogans appeared on more than 8 metro stations in the national capital. The graffiti read, “Delhi Banega Khalistan” (Delhi will become Khalistan), “Khalistan Zindabad” (Long live Khalistan) and “Khalistan Referendum Zindabad” (Long live Khalistan Referendum).
@user-fl6mj5br9z
@user-fl6mj5br9z 15 күн бұрын
​@@Tony_Montana659are you bot
@sojiphilipose5347
@sojiphilipose5347 14 күн бұрын
CCTV for what is the use
@user-xt2gg5rl7z
@user-xt2gg5rl7z 12 күн бұрын
Metro city???
@sanju9742
@sanju9742 16 күн бұрын
Better than political banners ❤
@user-mh8qu5vr6q
@user-mh8qu5vr6q 12 күн бұрын
Graphic kochilee sarwa sadharana alle.?
@angelsusyzz09
@angelsusyzz09 16 күн бұрын
Stek enn ezhutiyirikunath piece of meat enn meaning koodi und . Is this drawing indicating any bad signs
@gokulgx007
@gokulgx007 15 күн бұрын
stek alla steak aanu meat 🥩
@phoenix_fly0
@phoenix_fly0 15 күн бұрын
നല്ല graphity kanan enkilum bhangi undakum byt ithu orumathiri vrithikedayipoyi avane pidichu ellam vrithi akkittu varakkn padichittu vitta mathy
@jojojames5053
@jojojames5053 18 күн бұрын
നഗരവാസികളുടെ കണ്ണ് വെട്ടിക്കാം. പക്ഷേ CCTV ക്യാമറ കളുടെ കണ്ണ് എങ്ങനെ വെട്ടിച്ചു
@abilashgsp
@abilashgsp 18 күн бұрын
CCTV എല്ലായിടത്തും ഇല്ല. ലോകത്ത് ഒരിടത്തും അങ്ങനെ ഇല്ല. ക്യാമറ ഇല്ലാത്ത സ്ഥലം എഴുതാൻ പറ്റിയത് കണ്ടെത്തുക മാത്രമാണ് ഒരു ടാസ്ക് ഉള്ളത്. നിലവിൽ അത് വളരെ ഈസി ആണ്. ക്യാമറ വെക്കുന്നത് കടകളും തിരക്കും എഴുത്തുകളും നിറഞ്ഞ സ്ഥലങ്ങളിൽ ആണ്. . സോഷ്യൽ മീഡിയയിൽ കമന്റ് ഇടുന്നത് പൊതുവേ നാട്ടിൽ ഏറ്റവും വിവരം ഉള്ളവർ ആവില്ല.
@jojojames5053
@jojojames5053 18 күн бұрын
​@@abilashgsp വിവര കൂടുതൽ ഉള്ള അഭിലാഷ് ചേട്ടന് നന്ദി. ക്യാമറ കാണില്ല എന്ന് വിചാരിച്ചു താങ്കൾ വിവരക്കേട് ('കുരുത്തക്കേട് ' ) ഒന്നും കാണിക്കരുതേ. CCTV യെ വിട്. ഇന്നത്തെ പിള്ളേർ റീച്ച് കിട്ടാൻ വേണ്ടി ക്യാമറ എവിടെ ഒക്കെ വച്ചാണ് നടക്കുന്നത് എന്ന് പറയാൻ വയ്യ
@abilashgsp
@abilashgsp 17 күн бұрын
ക്യാമറ കണ്ണുകൾ എങ്ങനെ വെട്ടിച്ചു എന്ന വലിയ അതിശയം ആണ് താങ്കൾ പങ്കുവെച്ചത്. അങ്ങനെ എല്ലായിടത്തും ക്യാമറ ഇല്ല എന്ന വസ്തുത താങ്കൾ ഓർത്തില്ല എന്നാണ് ഞാൻ പറഞ്ഞത്. ഇനി കേരളത്തിൽ പുരോഗമനം കുറഞ്ഞത് കൊണ്ട് അല്ല, ലോകത്ത് ഒരിടത്തും മുഴുവൻ സ്ഥലവും ആംഗിളുകളും ക്യാമറ കവറേജിൽ വന്നിട്ടില്ല. നാളെ പൂർണമായും ക്യാമറയിൽ ആവാനും സാധ്യത കുറവാണ്. ഇതൊക്കെ ആണ് റിയാലിറ്റി. ഈ റിയാലിറ്റി ഉൾക്കൊള്ളാതെ ടെക്നോളജി ഇത്രയും വളർന്നിട്ടും പോലീസിന്റെ കണ്ണുവെട്ടിച്ച കള്ളൻ മിടുക്കൻ ആണ്, ക്യാമറ ഉണ്ടായിട്ട് പിടിക്കാതിരുന്ന പോലീസ് കഴിവുകെട്ടവരവാണ്. ടെക്നോളജി വരുന്നതിനു മുമ്പേ പിരമിഡ് പണിത ഈജിപ്ത് കാർ അൽഭുതം ആണ്. പണ്ടത്തെ ആളുകൾ ഭയങ്കര സംഭവം ആയിരുന്നു. അമേരിക്ക ലോകത്ത എല്ലാവരെയും ട്രാക്ക് ചെയ്യുന്നുണ്ട്, ലോകം നിയന്ത്രിക്കുന്നത് ഇലുമിനാട്ടി ആണ്. എന്നിങ്ങനെ നീളുന്ന മണ്ടത്തരങ്ങൾ പറയാനും കേൾക്കാനും ഇവിടെ ഒരുപാട് പേർ ഉണ്ട്. ആ നിലവാരത്തിൽ ഉള്ള ഒരു കമന്റ് തന്നെ ആണ് താങ്കൾ എഴുതിയത്. ഇങ്ങനെ യാതൊരു അടിസ്ഥാനവും ഇല്ലാതെ മണ്ടത്തരം വലിയ ഒരു അൽഭുതം പോലെ പറഞ്ഞു പ്രചരിപ്പിക്കുന്നവരെ തിരുത്തിയില്ലെങ്കിൽ നാടിനു തന്നെ വലിയ ബാധ്യത ആവും.
@jojojames5053
@jojojames5053 17 күн бұрын
@@abilashgsp ഈജിപ്ത്കാർ പിരമിദ് പണിതപ്പോഴുമ് അതിന് മുൻപും ഇന്നത്തേക്കാൾ വലിയ ടെക്നോളജി ഉണ്ടായിരുന്നു എന്നോ ഇല്ലെന്നോ തെളിയിക്കാൻ സാധിച്ചിട്ടില്ല. താങ്കൾ ഗൂഗിൾ മാപ്, സ്ട്രീറ്റ് വ്യൂ ഒക്കെ കെട്ടിട്ടുണ്ടാവും എന്നു വിശ്വസിക്കുന്നു. അക്ഷരത്തെറ്റ് ക്ഷെമിക്കുക
@abilashgsp
@abilashgsp 17 күн бұрын
Thank you for proving that I am not wrong 💰😊
@Leebrucehe
@Leebrucehe 15 күн бұрын
Should be given strict punishment
@thecitizen87935
@thecitizen87935 17 күн бұрын
Brillant brilliant Asianet 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Observation skill in peak
@neeraj6499
@neeraj6499 18 күн бұрын
Namukkidayile anyagraha geevikalano
@anoops6383
@anoops6383 18 күн бұрын
Gangs and their territories.
@prathapachandran6269
@prathapachandran6269 18 күн бұрын
സ്പ്രേ പെയിന്റ് വിൽക്കുന്ന കടയിലെ cctv നോക്കിയാൽ ആളെ പൊക്കാം...
@ramanathanpv213
@ramanathanpv213 11 күн бұрын
Must be attempt to overloadplaces with illegible designs.
@cuebal
@cuebal 17 күн бұрын
It's called a tag
@creatorin3097
@creatorin3097 14 күн бұрын
These are Graffiti letters .common in Australia
@chunkbro43
@chunkbro43 18 күн бұрын
ഇത് മറ്റവനാ.... അളിയൻ... Alian
@Leemak357
@Leemak357 15 күн бұрын
Keralthile ettavum valiya metropolitan cityil cctv ile???
@anuk8029
@anuk8029 17 күн бұрын
Aa traintea mukalil varacha nalla bangiyunde....
@user-hw4ex7hq2k
@user-hw4ex7hq2k 12 күн бұрын
Nannayi
@sakkeersatheesankrishnanku8442
@sakkeersatheesankrishnanku8442 15 күн бұрын
CCTV ഇല്ലേ?
@Samdex92
@Samdex92 18 күн бұрын
Graffitti cheyunna annanmarude sradhakku - pala global city ilum ingane nalla artists cheyyarund. Kurach nalla artistic ayum creative ayum ulla artwork cheyyanam ennu request cheyunnu. Ingane ore type of works matram aakraruthu.
@EmiG-tt5cm
@EmiG-tt5cm 18 күн бұрын
It's nuisance there ans many gang issues also behind graffiti. . The issues due to it are also there as well. Don't think all graffiti are good
@Samdex92
@Samdex92 17 күн бұрын
@@EmiG-tt5cm Yes the context matters. Graffiti can mean a lot of good to a city if it's meant as art installations.
@cypherLabs
@cypherLabs 15 күн бұрын
Graffiti foriegn countries il common aanu. Athum oru kala aanu but not supporting public nuisance.
@josephsebastian3492
@josephsebastian3492 14 күн бұрын
New വിമൽ ഇടുക്കി ആണോ
@neem600
@neem600 13 күн бұрын
Valla rogavum (sick)padarthaanano😮😮
@greatexpectations1461
@greatexpectations1461 18 күн бұрын
ഞങ്ങൾ city tigers
@ChithraChithra-hj7xz
@ChithraChithra-hj7xz 18 күн бұрын
കൊച്ചിയിലെ കുരുപ്പുകൾ തന്നെയായിരിക്കും . പെട്ടെന്ന് ഒന്നും പിടി തരില്ല
@Braveindian336
@Braveindian336 14 күн бұрын
സീസർ ഉറക്കമില്ലാത്ത രാത്രികൾ തുടങ്ങുകയായി സീസർ....അഞ്ചാം പാതിര😂😂
@TerancyXavier
@TerancyXavier 13 күн бұрын
ഉറങ്ങിപോയതാണ് കുഴപ്പം 🤣
@orufam
@orufam 17 күн бұрын
Ufff BGM...
@anudasdptrivandrumbro3905
@anudasdptrivandrumbro3905 12 күн бұрын
കൊറേ വെസ്റ്റേൺ ചിന്ത ഒള്ള പിള്ളേർ ആണ്... ഇതൊക്കെ... ചെയ്യുന്നത്... ബാംഗ്ലൂർ days എന്ന സിനിമ ഇതിനു കൂടുതൽ പ്രോത്സാഹനം ആയി 👍🏻👍🏻👍🏻ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഇതു ഉണ്ട്... സമൂഹത്തിൽ മുന്നോട്ട് വരാൻ പേടി ഉള്ളവർ ആണ്... ഇവർ ചിലപ്പോൾ അപകടകാരികൾ ആകാറുണ്ട്... സമൂഹത്തിനും, രാജ്യത്തിനും എതിരെ ഒള്ള പ്രീതിക്ഷേധങ്ങൾ ആണ് കൂടുതലും... 👍🏻👍🏻👍🏻
@user-yk7dk6ts7s
@user-yk7dk6ts7s 17 күн бұрын
ആദ്യം രാഷ്ട്രീയ പാർട്ടികളുടെ ബാനറും, ഫ്ലക്‌സും എടുത്ത് കളയട്ടെ ഇതിനേക്കാൾ എത്രയോ വൃതിക്കേട് ആണ് അത്....
@electroco1474
@electroco1474 18 күн бұрын
Alien ആണ് വാർത്ത കൊടുക്ക് 😂😂
@speedstersoul6891
@speedstersoul6891 15 күн бұрын
Aa paint onnu test chey, i think sick is a code
@dnameisbondjamesbond
@dnameisbondjamesbond 14 күн бұрын
Drawing book vaangaan kaashillaatha aaro aanennu thonunnu
@vinayakdev1432
@vinayakdev1432 4 күн бұрын
Seen under jln metro station
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 18 күн бұрын
ഏലിയൻസ് ആയിരിക്കും😅
@user-zc1lt9jy4t
@user-zc1lt9jy4t 18 күн бұрын
Chuma oru rasam😂
@Chandrajithgopal
@Chandrajithgopal 16 күн бұрын
"Sick of government" എന്നാകും
@sunipmathews2451
@sunipmathews2451 13 күн бұрын
Better hold this guys.
@laMiaMissionChannel-
@laMiaMissionChannel- 17 күн бұрын
Ai camera ille kandupidiku.
@aravindkmohan5364
@aravindkmohan5364 17 күн бұрын
Ai vech aano ith kandpidikane😂
@aravindkmohan5364
@aravindkmohan5364 17 күн бұрын
😂
@xplorer1576
@xplorer1576 15 күн бұрын
some patient
@Fine-fm1kh
@Fine-fm1kh 18 күн бұрын
He is coming bat man
@cosmoworld9440
@cosmoworld9440 17 күн бұрын
ഇവിടെ ദുബൈയിലുമുണ്ട് ഇത്തരത്തിൽ എഴുത്ത്
@Tony_Montana659
@Tony_Montana659 16 күн бұрын
The Khalistani slogans appeared on more than 8 metro stations in the national capital. The graffiti read, “Delhi Banega Khalistan” (Delhi will become Khalistan), “Khalistan Zindabad” (Long live Khalistan) and “Khalistan Referendum Zindabad” (Long live Khalistan Referendum).
@anilraghu8687
@anilraghu8687 15 күн бұрын
​@@Tony_Montana659enough yaar
@user-cg9wn3gb2g
@user-cg9wn3gb2g 14 күн бұрын
ചുമ്മാ ന്യൂസ്‌ illanjit മാധ്യമ പ്രവർത്തകർക്ക് ഇതൊക്കെ ഒരു ന്യൂസ്‌ 😄
@falconxtreme8452
@falconxtreme8452 13 күн бұрын
Oru camerayil polum padiyade idokke cheyyan kazhiyunallo..
@Lolanlolan304
@Lolanlolan304 18 күн бұрын
Aids വല്ലോം ആണോ 🤣.... Cctv ഒന്നും ഇല്ലേ 😏😏😏😏
@theebulhaque3730
@theebulhaque3730 16 күн бұрын
എയ്ഡ്സ് അല്ല ബ്രോ alien 🙂
@storytellerbinubmullanallo567
@storytellerbinubmullanallo567 12 күн бұрын
Nw advrstsng idea akum..
@garuda8295
@garuda8295 10 күн бұрын
ഇതു വരച്ചവൻ ഇപ്പോൾ ചിരിക്കുവായിരികും.... News കൊടുത്തു ആളേ ഹിറ്റ് ആകുന്നു
@manuvelpigares3456
@manuvelpigares3456 16 күн бұрын
പാർട്ടി പോസ്റ്ററിനാലും ലുക്ക്‌ ഇണ്ട്. ഇവർക്കു ഒരു അവസരം കൊടുത്തു വൃത്തി ഇല്ലാത്ത സ്ഥലമൊക്കെ സൂപ്പർ ആക്കും
@user-dx4gv3un4e
@user-dx4gv3un4e 15 күн бұрын
Cctv ille
@chaplin1669
@chaplin1669 17 күн бұрын
അധികാര ജ്വരം....ഭരണ കൂടത്തിനെതിരെ❤❤❤
@VokzonGames
@VokzonGames 18 күн бұрын
GTA FAN aanu tonunnu edeham
@jose-qb6zm
@jose-qb6zm 16 күн бұрын
Ithu UK - US - European countriesil kooduthalaanu.
@loveuall916
@loveuall916 14 күн бұрын
enthaanithu???
@jose-qb6zm
@jose-qb6zm 14 күн бұрын
@@loveuall916 Graffiti.
@loveuall916
@loveuall916 14 күн бұрын
@@jose-qb6zm graffiti enthanennu nokkatte.. thankss 😄
@harikrishnan-od3rg
@harikrishnan-od3rg 18 күн бұрын
verthe psycho thriller bgm okke itt ithinu aavishyam illatha hype kodukano?
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 15 күн бұрын
AI camera nokkya mathi..
@VivekAk-ik7ez
@VivekAk-ik7ez 18 күн бұрын
Kochi🥰പോലെ ഉള്ള സിറ്റിൽ ഇൽ ഇത് കണ്ടുപിടിക്കാൻ കഴിയുനില്ല പോലും
@reallywonders
@reallywonders 17 күн бұрын
നാട്ടിൽ ഭരണം ഇല്ല എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ പേക്കൂത്ത്
@rover4418
@rover4418 18 күн бұрын
Aliens
@Hsihtar862
@Hsihtar862 16 күн бұрын
2.04 strue
@althaft9306
@althaft9306 18 күн бұрын
Sick 😮😮😮😮
@PK-fl1lm
@PK-fl1lm 15 күн бұрын
കലയാണ്. പ്രോത്സാഹിപ്പിക്കേണ്ടതാണ്. പക്ഷെ എഴുതിയിരിക്കുന്നതിൽ കോഡ് മെസ്സേജ് ഉണ്ടോന്ന് നോക്കണം.
@manojp6441
@manojp6441 18 күн бұрын
ഗോത്ര ദേവന്റെ അടിമകൾ ആകും
@cherrykid688
@cherrykid688 17 күн бұрын
Eeth gotradevan👀
@deepuchadayamangalam6815
@deepuchadayamangalam6815 17 күн бұрын
ഒരാളാണ് ഇത് ചെയ്യുന്നത് എന്ന് കരുതുന്നില്ല
@lohithr4131
@lohithr4131 16 күн бұрын
Nanayittu undu ❤❤❤
@jainmathew804
@jainmathew804 18 күн бұрын
ഇതൊരു അന്യഗ്രഹജീവിയായിരിക്കണം 👽
@ramanathanpv213
@ramanathanpv213 11 күн бұрын
Artists going mad. MAD.
@sanjujoseph6095
@sanjujoseph6095 18 күн бұрын
അന്യഗ്രഹ ജീവികളെങ്ങാനും............ 🤔
@Godloveseventheleast
@Godloveseventheleast 14 күн бұрын
Some wonderful graffiti artist! Love it. Don’t hate it.
@Niyasopc
@Niyasopc 14 күн бұрын
Background music😂😂😂😂😂
@sunipmathews2451
@sunipmathews2451 13 күн бұрын
Better spray can ban
@praseebkk
@praseebkk 15 күн бұрын
Not SICK its STCK with crown
@sumithmathew7176
@sumithmathew7176 18 күн бұрын
Fine should be imposed....
@vishnudasp7548
@vishnudasp7548 14 күн бұрын
Sick ahhn bro..aviree vitterr
@Dreamer-di6ml
@Dreamer-di6ml 13 күн бұрын
അടിപൊളി👍🏻👍🏻👍🏻
Always be more smart #shorts
00:32
Jin and Hattie
Рет қаралды 44 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 29 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 101 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 31 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Always be more smart #shorts
00:32
Jin and Hattie
Рет қаралды 44 МЛН