No video

കൊച്ചു കുഞ്ഞാണല്ലേ.....😜😜😜😜😜😜😜

  Рет қаралды 69,573

KERALA MECHANIC

KERALA MECHANIC

Күн бұрын

Nano lub ആവശ്യങ്ങൾക് ഈ നമ്പറിൽ വിളിക്കണം 9809308239

Пікірлер: 334
@reneeshkc952
@reneeshkc952 3 жыл бұрын
Sabin bai ഇത്രയും വ്യക്തമായി വണ്ടിയെപ്പറ്റി എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന വീഡിയോസ് ഞാൻ കണ്ടിട്ടില്ല, കാണുന്നതിന് മുൻപുതന്നെ ലൈക് അടിക്കാൻ തോന്നുന്ന ചുരുക്കം ചില യുട്യൂബ്ർമാരിൽ നിങ്ങളും ഉൾപ്പെടുന്നു. 👌
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Thank u💝
@shyamkumars4260
@shyamkumars4260 Жыл бұрын
Thanks for your valuable feedback/comments. ഞാൻ 2016 മുതൽ 1.2 kappa engine i10 use ചെയ്യുന്നു. ചില കാര്യങ്ങളിൽ മാത്രം ഞാൻ വിയോജിക്കുന്നു ചേട്ട, ചിലപ്പോൾ എൻ്റെ വണ്ടിയുടെ ഓട്ടം കുറവ് ആയത് കൊണ്ട് ആവാം. എനിക്ക് ഇതുവരെ , ഒരു തവണ സ്റ്റീയറിങ് problem വന്നത് അല്ലാതെ യാതൊരുവിധ പ്രശ്നങ്ങളും കിട്ടിയിട്ടില്ല. ഞാൻ second user ആണ് (otherwise say, third owner, ഇടക്ക് വണ്ടി കച്ചവടക്കാരൻ കൂടി ഉണ്ട്). ഇതുവരെ 50k മാത്രമേ ഒടിയുള്ളു അതാവാം.എന്തായാലും ഇതുപോലെ ഇത്രയധികം explain ചെയ്ത ഒരു റിവ്യൂ ഉണ്ടാകാറില്ല. ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു.
@shyamkumars4260
@shyamkumars4260 Жыл бұрын
Retest ആകാറയ അവസ്ഥയിൽ ഈ വണ്ടി തുടരുന്നതിൽ താങ്കളുടെ കൂടി ഒന്ന് പറയാമോ
@ebiy9383
@ebiy9383 3 жыл бұрын
മൈലേജ് കുറവാണ്. പക്ഷെ ഉപയോഗിക്കാനും എത്ര ലോങ്ങ്‌ വരെ പോകാനും സൂപ്പർ...
@ajayakumarks9603
@ajayakumarks9603 2 жыл бұрын
Long poyal kalasam keerum..😆😆😆
@ajtajf6262
@ajtajf6262 2 жыл бұрын
മൈലേജ് എത്ര കിട്ടും
@alimohamed-mx3mh
@alimohamed-mx3mh 2 жыл бұрын
@@ajtajf6262 12
@peterouseph1110
@peterouseph1110 Жыл бұрын
CNG kit cheyyunna sthalam ariyo aarkenkilum??
@SUNILDATH_NILAAV
@SUNILDATH_NILAAV Жыл бұрын
എനിക്ക് 15 a/c യിൽ കിട്ടുന്നുണ്ട്
@ameerpulikkalvlogs
@ameerpulikkalvlogs 3 жыл бұрын
5year ഉപയോഗിച്ച വണ്ടി .കുഞ്ഞനാണേലും ബാക്കിൽ നാലുപേർക്കും സുകമായിരിക്കാം (റിറ്റ്സിലേക്കാളും) ഓടിക്കാനും സ്മൂത്ത് Roadil wheel karakki kalikkanum poli. Nalalkarde idayil accilator koduth sound undakkan pattiya vandi Powerful engin Overtake cheyyanum thrill anu (Use cheytha cars,ritz swift .alto.omni) Love i10
@stevewithnojob
@stevewithnojob 3 жыл бұрын
i10 2011 sports Petrol 75000km Full company service No replacement Neat and clean Doctor used car 2.20 nalla rate aahno ? Maximum ethra vare pookam ?
@alaxanderarnold6984
@alaxanderarnold6984 2 жыл бұрын
@@stevewithnojob 2:00 mathi ath thanne shaaraalm
@joyavanichamkuzhiyil1879
@joyavanichamkuzhiyil1879 2 жыл бұрын
ബൂട്ട് സ്പെയ്സ് കൂടി ഉപയോഗിച്ചാണോ
@joyavanichamkuzhiyil1879
@joyavanichamkuzhiyil1879 2 жыл бұрын
നാലു പേർ പിന്നിൽ
@hanaan__429
@hanaan__429 2 жыл бұрын
@@joyavanichamkuzhiyil1879 😂😂ath thanne. ethe vandiyil aane 4 perk sugamayi irikkan pattuka
@Commonman19000
@Commonman19000 3 жыл бұрын
വളരെ നാളായി ആവശ്യപ്പെട്ട, ആഗ്രഹിച്ച റിവ്യൂ ....😍
@johanbinuvarghese5658
@johanbinuvarghese5658 2 ай бұрын
ഞാൻ 1.1Litter i10 നും. 1.2 L i10 ഉപയോഗിച്ചിട്ടുണ്ട് പറഞ്ഞ കാര്യങ്ങൾ ശരിയാണ് ' എനിക്ക് mileage 17 ഉം 15 ഉം കിട്ടുന്നുണ്ട്. ഈ ചെറിയ കാറുകളെ അപേക്ഷിച്ച് i10 പുലിയാണ്. ഇപ്പോഴും ഉപയോഗിക്കുന്നും
@jarshadparayil1945
@jarshadparayil1945 2 ай бұрын
Clech mariyirunno
@jarshadparayil1945
@jarshadparayil1945 2 ай бұрын
Ethra aavumennariyo
@ajeshbabu416
@ajeshbabu416 3 жыл бұрын
ഇതിൻ്റെ മറ്റൊരു പ്രധാന പ്രശ്നം സൈലൻസറിൽ ഹോൾ വരുന്നതാണ്
@Lakkanlal81
@Lakkanlal81 3 жыл бұрын
പെട്രോൾ വണ്ടികളുടെ എല്ലാം സൈലൻസറിൽ ഹോൾ വരും , ഡീസലിൽ വരില്ല
@shamiljamal
@shamiljamal 3 жыл бұрын
Sheriya njn entha i10 full ayiii mattiyiii 7knaround. Company service
@prasiudayakumar
@prasiudayakumar 2 жыл бұрын
Seriyanu, ente vandikkum same prblm undu
@falconfalcon3800
@falconfalcon3800 Жыл бұрын
@@shamiljamal എന്താ പറഞ്ഞ് മനസ്സിലായില്ല
@niyasma3087
@niyasma3087 Жыл бұрын
Enikumm vanuu
@rehmanjaleel5097
@rehmanjaleel5097 3 жыл бұрын
Malayalathil aarum ithvare nalla oru i10 review illalo ennorth irikkumbol aanu ikka ee video idunne🙂 Thankz a lot♥️
@kannannairkk4512
@kannannairkk4512 3 жыл бұрын
ബാറ്ററി & starter motor സൻട്രോ ടെ വെക്കാൻ പറ്റുമോ?
@jithinjohn6191
@jithinjohn6191 2 жыл бұрын
Ente vandi overheating dashboard il kanikunilla, heat meter needle centre il thanne anu but fan continuous running anu...pinne radiator nte battery side il verunna hose ilakitt steam verunnu....ith thermostat issue ano radiator block ano?
@ananthu5270
@ananthu5270 3 жыл бұрын
ഇക്ക old figo petrol and i20 ചെയ്യുമോ..
@Neerkoli_
@Neerkoli_ 3 ай бұрын
എല്ലാ സൗകര്യവും ഉള്ള oru നല്ല ചെറിയ വണ്ടി. 💕
@raashiraashi502
@raashiraashi502 3 жыл бұрын
ഇക്കാ zen estilo കെ സെരീസ് വണ്ടി ഒന്ന് ചെയ്യാമോ pls പിന്നെ എ സ്റ്റാറും ഒന്ന് ചെയ്യാമോ 🌹
@jaseemar3592
@jaseemar3592 Жыл бұрын
നല്ല വിവരണം. നല്ല മെക്കാനിക്കിനെ ഇത്രയും വിശദീകരണം നൽകാൻ കഴിയു
@vahanasanjari2942
@vahanasanjari2942 3 жыл бұрын
വെക്തമായി കൃത്യമായി അവതരണം ആണ് നിങ്ങളുടെ വിജയം
@DanyPrasadTK
@DanyPrasadTK 3 жыл бұрын
9:36 correct anu.. clutch preasure plate matti.. pinne cable um, bakki ningal paranjath ellam corect anu steering kurachu tight varunnundu, milege 16/17 kittunnu
@n.e.dsufiyan3216
@n.e.dsufiyan3216 3 жыл бұрын
Clutch preasur plate mattan chilave ethrayane
@DanyPrasadTK
@DanyPrasadTK 3 жыл бұрын
@@n.e.dsufiyan3216 njan 4mnth ayollu oru i10 old 2009 eduthu .. avarudel ninn eduthapo thanne clutch disc issue undayirunnu, clutch disc + pressure plate (cover assay) + clucth release bearing + clutch cable ethanu maattiyath... 5k aduthayi ellattinum koodi, frnd wrkshopil aya karanam avidennu matti, purame anenkil service charge koodi undakum, engane ulla part oru cable anenkil koodi oem vangan sramikuka nalla dif undu aftrmarket prdctine apekshichu, .. coimbature thanucodi adithya anu poyi vangiyath.. eni betr boodmo sitil poyi oem catalogue noki a prdct purchase cheyyukayanu.. varan vaikum ..but labhamanu, epol avashyamullath e site vazhi anu edukkaru.. no issue.. sadhanam varum.. suiteble allenkil return vidam..
@n.e.dsufiyan3216
@n.e.dsufiyan3216 3 жыл бұрын
@@DanyPrasadTK ningalude vandiyude clutch eppoyum taitano Entede vandi ottam kuravullappol mathrame taite ollu
@DanyPrasadTK
@DanyPrasadTK 3 жыл бұрын
@@n.e.dsufiyan3216 epo issue ella, issue ullapol nalla tight undarnnu, pinne oru prethyeka pointil anu clutch kitiyirunnath, reverse oke chila time nalla risk ayirunnu
@stevewithnojob
@stevewithnojob 3 жыл бұрын
i10 2011 sports Petrol 75000km Full company service No replacement Neat and clean Doctor used car 2.20 nalla rate aahno ? Maximum ethra vare pookam ?
@moonlight_1041
@moonlight_1041 Жыл бұрын
Hi ikka.. Nice presentation on video.. i10 automatic edukkunath nallathaano?
@Saleel4urHelp
@Saleel4urHelp 2 жыл бұрын
Still using 2010 model i10 1.2 kappa 1.4Lakh km and counting... Still getting 17-19 km milege 🤗 clutch plate oru pravashyam matti ennalathe vere work onnum ithu vare vanittila ✌🏻 Head room inte karyam paranjathu valare shari annu, i am 6.1' ippolathe venue, creta il ullathinekal i10 il headroom undu 😊
@vijoykv5136
@vijoykv5136 2 жыл бұрын
Bro nbr plzz
@sarathsarathks5871
@sarathsarathks5871 2 жыл бұрын
Clechu paniyan ethra chilavu vannu🤔
@sajitht.i.1289
@sajitht.i.1289 2 жыл бұрын
10 mlg kittunna njaan 😭 40000km only
@shibinmathew6908
@shibinmathew6908 2 жыл бұрын
Bro ithintea partz nalla Vilayano
@jabirma3070
@jabirma3070 2 жыл бұрын
kappa 2 , VTVT engine aano, bro ?
@Dheen-le2fu
@Dheen-le2fu Жыл бұрын
2007 i 10 model aanu ente aduthullathu athinu 1st 2nd gearil missing und Athentha ennu parayaan pattumo
@dhakshagarden
@dhakshagarden 3 жыл бұрын
Car master 🏎️ റിവ്യൂ കണ്ട് പിറ്റേ ദിവസം എടുത്ത് ഒരു i 10 ഇത് വരെ no problem നല്ല വണ്ടി യാണ്
@fyzisvlog7124
@fyzisvlog7124 3 жыл бұрын
Milege kittunundo bro ethreya kittunne
@stevewithnojob
@stevewithnojob 3 жыл бұрын
i10 2011 sports Petrol 75000km Full company service No replacement Neat and clean Doctor used car 2.20 nalla rate aahno ? Maximum ethra vare pookam ?
@Vishnucsx
@Vishnucsx 3 жыл бұрын
@@stevewithnojob Nalla rate ആണ്. 2,15,000 nu kittonn നോക്ക്.
@stevewithnojob
@stevewithnojob 3 жыл бұрын
@@Vishnucsx yeah kitti . Eduthu !
@nishadnijam9672
@nishadnijam9672 3 жыл бұрын
@@Vishnucsx bro 2011 i10 1.2 Era 72000 km company service car എത്രക് എടുക്കാം..?
@Shortsof_sree
@Shortsof_sree 7 ай бұрын
12 years aaayi upayogikunu 1.5 lakh plus km aayi smooth aan silencor hole vanu 2 year mune pine time chain 1 lakh maary rusting issue nd ipo vandy old aayond Ipolum smooth aayi poovunu vandi kodukane thonunila life long keep cheyum 2011 model sportz full option good for long drive ithra km odiyond suspension repare aakit nnd
@BecauseIamBatman007
@BecauseIamBatman007 Ай бұрын
Sports allalo full? Asta Alle?
@muneervahid
@muneervahid 9 күн бұрын
Asta is the top varient
@vijayansr1916
@vijayansr1916 Жыл бұрын
ചേട്ടായി എനിക്ക് ഈ കാറിന് മൈലേജ് വളരെ കുറവാണ്..എ സി യിൽ 11...മാത്രമാണ് കിട്ടുന്നത്...പിന്നെ പിക്ക്അപ്പും വളരെ കുറവാണ്....അൾട്ടൊ 800 ന്റെ വലിയ ഉള്ളൂ....
@dileepchandrasekhar2731
@dileepchandrasekhar2731 3 жыл бұрын
Hyundai Xcent (sedan petrol model) വണ്ടി second hand എടുക്കാൻ നല്ലതാണോ... Grand i10 മോഡൽന്റെ sedan ആണെന്നെ കേട്ടിട്ടുള്ളു... വളരെ Low km ഓടിയ വണ്ടിയാണ്... ഈ വാഹനം hyundai യുടെ മറ്റു models പോലെ നല്ലതാണോ.??
@harvestbooks9114
@harvestbooks9114 Жыл бұрын
നല്ലതാണോ ❓️❓️❓️❓️മറുപടി parayamp❓️❓️❓️എനിക്കും താല്പര്യം ഉണ്ട്
@jishnulalu3033
@jishnulalu3033 3 жыл бұрын
innale i10ne patti samsaricheullu appozhekum ikka dhe ethy 💚
@rahulmathewtsk24
@rahulmathewtsk24 3 жыл бұрын
2018 -2021 honda amaze Petrol manual review ചെയ്യാമോ
@fyzisvlog7124
@fyzisvlog7124 2 жыл бұрын
I10 milege kurayan karanam enthanennu ariyan entha cheyyendathu
@shots0011
@shots0011 Жыл бұрын
Yes 1st gear ഇട്ട് എടിക്കുബോൾ വണ്ടി മെതത്തിൽ jurk aavum ,2nd hand aay eduththa...2010 Pinne oil mathiyappol valiya scene illa ..
@jibinkkurian8177
@jibinkkurian8177 3 жыл бұрын
2010 era i10 milage..? Clutch issues ind.. car use kurava only 15000km
@kannanunni2232
@kannanunni2232 Ай бұрын
Maruti A star or i 10, ethaa nallath
@jobinmamachan2530
@jobinmamachan2530 8 ай бұрын
i10 ano A star ano better? Maintenance & mileage vechu
@ameerpulikkalvlogs
@ameerpulikkalvlogs 3 жыл бұрын
Calicut to Trivandrum (400)km Nirthathe orupaad odichittum oru ksheenvum vannittilla
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
🥳🥳🥳🥳🥳
@Nandanam-zs7jd
@Nandanam-zs7jd 11 күн бұрын
Agna njanum enale eaduthu oru i10, 11model...
@nikhilpadmanabhanp
@nikhilpadmanabhanp Жыл бұрын
Milage kuravaaanu bt sadhanam powerfull anu...smooth as butter ❤
@07HUMMERASIF
@07HUMMERASIF 3 жыл бұрын
ഇക്കാ വീഡിയോ സൂപ്പർ ആണ് ട്ടോ 🥰🥰❤❤💪💪
@rageshgopalakrishnan1139
@rageshgopalakrishnan1139 3 жыл бұрын
I10 ഓട്ടോമാറ്റിക് ഉപയോഗിക്കുന്നുണ്ട്. ആർക്കും ഡ്രൈവ് ചെയ്യാവുന്ന പവർ ഡ്രോപ്പ് തീരെ ഇല്ലാത്ത, യാത്ര ക്ഷീണം തോന്നിക്കാത്ത, വളരെ മികച്ച വാഹനം ആയിട്ടാണ് തോന്നിയിട്ടുള്ളത്. Mileage മാത്രം ഇത്തിരി പുറകിലാണ്. മറ്റെല്ലാ കാര്യത്തിലും വണ്ടി കൊള്ളാം.. ഓട്ടോമാറ്റിക് 👍
@sandeepnair8794
@sandeepnair8794 3 жыл бұрын
ആവറേജ് മൈലേജ് എത്ര കിട്ടുന്നു സിറ്റി & ഹൈവേ
@Km-cm8zx
@Km-cm8zx 3 жыл бұрын
@@sandeepnair8794 13 km
@ASmalltraveller
@ASmalltraveller 2 жыл бұрын
@@Km-cm8zx അത്രേയുള്ളോ 🤦
@liju_vimala
@liju_vimala 2 жыл бұрын
@@ASmalltraveller 1.2 engine
@NajnaAbdulla
@NajnaAbdulla 9 ай бұрын
Hyundai i10 Sport kappa 1.2 2012,what could be its mileage??
@shamiljamal
@shamiljamal 3 жыл бұрын
Enike ee vandikku 15km maximum kittinunde without ac
@shakkeebthottoli6365
@shakkeebthottoli6365 Ай бұрын
2010 i10 ക്ലച് കുറച്ച് ശക്തിയിൽ ചവിട്ടി താഴ്ത്തണം.. സ്മൂത്ത്‌ ആക്കാൻ എന്താണ് ചെയ്യേണ്ടത്.
@aruljyothis8280
@aruljyothis8280 3 жыл бұрын
Njan i10nte karyam manassil vicharichee ulloo. Appozhekkum ikka ethi i10um ayitt
@sreejithks3008
@sreejithks3008 3 жыл бұрын
Ritz petrol te video edumo
@NajnaAbdulla
@NajnaAbdulla 9 ай бұрын
Hyundai i10 Sport kappa 1.2 2012,what could be its mileage??
@johanbinuvarghese5658
@johanbinuvarghese5658 2 ай бұрын
15 Km
@fasilfasilmohammed2660
@fasilfasilmohammed2660 27 күн бұрын
2016 i10 grand exchange താൽപ്പര്യം ഉണ്ടോ.
@inducv5039
@inducv5039 4 ай бұрын
i10automatic sportz 2013 model automatic 70000km enth vila varum
@akshayns6039
@akshayns6039 3 жыл бұрын
Bro, grand i10 niosinde video onnu cheyamo??
@anuroopthottilpalam
@anuroopthottilpalam 3 жыл бұрын
2013 kappa2 model 80000km സർവീസ് കഴിഞ്ഞു AC തണുപ്പ് കുറവ് സെർവിസിൽ നിന്ന് GAS FILL ചെയ്തു എന്ന് പറഞ്ഞു. പക്ഷെ മാറ്റം ഇല്ല AC ഓൺ ചെയ്യുമ്പോൾ സൗണ്ട് ഉണ്ട് 🤔🤔🤔
@muneervahid
@muneervahid 2 жыл бұрын
Condenser maatan time aai
@mahe8182
@mahe8182 3 жыл бұрын
ഇതിനു മൈലേജ്‌ കൂട്ടാൻ വല്ല വഴിയുണ്ടൊ...അല്ലെങ്കിൽ എങനെയാ ചെക്ക്‌ ചെയ്യെണ്ടത്‌
@prenish5476
@prenish5476 2 жыл бұрын
Correct anu. Clutch il ninnum കാല് എടുക്കുമ്പോൾ ജർക്കിംഗ് ഉണ്ട്
@justbizmusic2844
@justbizmusic2844 2 ай бұрын
New i10 edukkkamo vandi kollamo
@akhilpaul5933
@akhilpaul5933 3 жыл бұрын
Hi chetta, പുതിയ bs6 model alto റിവ്യൂ ചെയ്യാമോ
@sarathsarathks5871
@sarathsarathks5871 2 жыл бұрын
വണ്ടി നല്ല സ്‌ട്രെങ്ത് തന്നെയാ ഒറ്റ ഇടിക്കു eon ഡോർ തകർക്കാൻ കഴിഞു എനിക്ക് 💪💪💪(eon ചേട്ടൻ പാവം ആയതോണ്ട് (L) സബ്രക്ഷണം ഉള്ളത് കൊണ്ടും തല്ലു കിട്ടില്ല 😎...
@backpacks94
@backpacks94 5 ай бұрын
Ac complaint service ethra rate varum?
@tomato7087
@tomato7087 2 жыл бұрын
ഇതിന്റെ ഓട്ടോമാറ്റിക് എങ്ങനെയാണ് ഇക്ക.. നല്ല വണ്ടിയാണോ.?
@muhammedyassen9172
@muhammedyassen9172 2 жыл бұрын
Bro enik oru car idkkanon und appo enik thire mentense koravula car ahn vendath appo njan eathu car ahn bro idkkandey service cost ekke valare kuravula car onn bro parnn tharamo najn bro dee ellam videoyum kanarind but enik ippalum eath car ahn idkkandenu idea kittunila.. I repit eathu car ahn low mentence ayitule plz reple bro🙏🙏 enik bro parnu thana helpfull avum🙂🙂
@rajilrajil7635
@rajilrajil7635 Жыл бұрын
Maruti Alto 800
@rahulmathewtsk24
@rahulmathewtsk24 3 жыл бұрын
Honda Amaze 2018 Petrol review cheyyamo
@inspirecomtech9661
@inspirecomtech9661 3 жыл бұрын
Presentation poli aayittund... Video clarity & audio clarity _ mikachittund. Athupole ikkaante glamour koodeettund ttooo... 🥰 Presentation il evide okkayoo... Mammookka yude action pole (kayyude movements)... Nte maathram thonnalaanooo😇
@sivandas8169
@sivandas8169 2 жыл бұрын
കൂലെൻഡ് എങ്ങനെ വണ്ടിയിൽ ഉപയോഗിക്കണം?? റേഡിയേറ്ററിൽ വെള്ളവും കൂലെണ്ടും മിക്സ്‌ ചെയ്ത് ഒഴിക്കാമോ??
@dethroned7415
@dethroned7415 5 ай бұрын
Yes, you can mix them
@justbizmusic2844
@justbizmusic2844 2 ай бұрын
I10 new 2024 model edukkkamo suspension issue ondo onnu reply tharu
@favasmohd7977
@favasmohd7977 3 жыл бұрын
2013 etios liva petrol review cheyamo
@ashindhpv2313
@ashindhpv2313 3 жыл бұрын
Cng kit ചെയ്താൽ. പ്രോബ്ലം ആണോ..
@stevewithnojob
@stevewithnojob 3 жыл бұрын
i10 2011 sports Petrol 75000km Full company service No replacement Neat and clean Doctor used car 2.20 nalla rate aahno ? Maximum ethra vare pookam ?
@stevewithnojob
@stevewithnojob 3 жыл бұрын
Reply tharooo ikka !
@riyaskunnathel9922
@riyaskunnathel9922 3 жыл бұрын
Ith nalla price aanu
@geojoseph91
@geojoseph91 3 жыл бұрын
Ente ee vandide ac compressor complaint aaye Ippo ac ette odichal race car ente sound aa athe pettanu mattande avishyamunda engine enthelum problem undako
@malluvibes1740
@malluvibes1740 3 жыл бұрын
ഇക്കാ..type1 wagon r video cheyyooo
@noblepjose7598
@noblepjose7598 3 жыл бұрын
👍, expecting Renault Triber detailed review very soon.
@rehmanjaleel5097
@rehmanjaleel5097 3 жыл бұрын
ikka i10 um wagon r um thammil compare cheythu oru video ittude...
@niyadniyad4166
@niyadniyad4166 3 жыл бұрын
Ikka ethreyum pettenn XUV5OO yude video cheyyanam Pls...
@karnikaram4648
@karnikaram4648 3 жыл бұрын
9:12... എന്റെ alto കാറിലുള്ള ക്ലച്ചിന്റെ പ്രശ്നം ചേട്ടൻ പറഞ്ഞു, എന്റെ car ഓട്ടം കുറവാണു.
@shibinmathew6908
@shibinmathew6908 2 жыл бұрын
Ikka 2008 model kidapond 1.75 chodikunu atram rate varumo ithinu .plz reply
@ayushabhi6558
@ayushabhi6558 Жыл бұрын
2010 kappa 1.2 ഞാൻ എടുത്തത് 150000 ആണ് neet വണ്ടി
@_six_wheel_squa_d__
@_six_wheel_squa_d__ Жыл бұрын
Ikka ee vandi ethu model aa parayuvo pls
@harisharis5880
@harisharis5880 3 жыл бұрын
I20 first genaration onne review chayyaamo
@lijomathewrose
@lijomathewrose Жыл бұрын
ഇക്ക, ന്യൂ അക്കൗണ്ട് ആണ് ഓൾഡ് അക്കൗണ്ട് പോയി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്, എന്റെ problem എന്റെ 2011 alto lxi വാങ്ങിയ കാലം മുതൽ clutch വിടുമ്പോൾ ഒരു ചാട്ടം ആണ്, വണ്ടി off ആകും, so ഡാഡി ഒന്നും ഇപ്പോൾ എടുക്കാറേ ഇല്ല, clutch ഡിസ്ക് മാത്രം മാറ്റി തന്നു മാരുതി but സ്റ്റിൽ അങ്ങനെ തന്നെ, ഇനി ഇപ്പോൾ clutch assembly മൊത്തം മാറേണ്ടി വരുവോ?
@KERALAMECHANIC
@KERALAMECHANIC Жыл бұрын
9947370360 what's up
@shoukathshouku1821
@shoukathshouku1821 2 жыл бұрын
i10 or Beat ethaan nallath ?
@vishnuvm5133
@vishnuvm5133 2 жыл бұрын
No doubt...i10
@samad9905
@samad9905 3 ай бұрын
Ac കംപ്രസർ മാറാൻ എത്ര ആവും
@aswanthx
@aswanthx 3 жыл бұрын
വീഡിയോ camera വാങ്ങിയോ 🙄🙄🙄💞💞💞💞നല്ല ക്ലാരിറ്റി zooming ഒക്കെ ഉണ്ടല്ലോ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Yes💞
@Jithuuthaman
@Jithuuthaman 3 жыл бұрын
Steering module adichu pokkal anu ivante main pinne silencer um
@nishadvadakkethil9227
@nishadvadakkethil9227 3 жыл бұрын
Bro same problems kitti eniku 30 k kilometers ayollu 2017 model change cheyyan ethraavum
@stevewithnojob
@stevewithnojob 3 жыл бұрын
i10 2011 sports Petrol 75000km Full company service No replacement Neat and clean Doctor used car 2.20 nalla rate aahno ? Maximum ethra vare pookam ?
@Jithuuthaman
@Jithuuthaman 3 жыл бұрын
@@nishadvadakkethil9227 15000
@Jithuuthaman
@Jithuuthaman 3 жыл бұрын
@@stevewithnojob 180k-2.25k nalla rate anu
@Jithuuthaman
@Jithuuthaman 3 жыл бұрын
@@nishadvadakkethil9227 mariyo
@jarshadparayil1945
@jarshadparayil1945 2 ай бұрын
I10 clech maran ethra aavum
@aeonjith
@aeonjith 3 жыл бұрын
Ikka kuv 100 review cheyyamo
@Traveleisurel
@Traveleisurel Жыл бұрын
Eee model diesel irangi ndo?
@PranavK-KL12
@PranavK-KL12 Жыл бұрын
Caril cng add akkiyal endakillum kuzhapam undo please reply
@PranavK-KL12
@PranavK-KL12 Жыл бұрын
reply thannilla
@indrajithss6735
@indrajithss6735 3 жыл бұрын
ചേട്ടാ ഞാൻ ഒരു സെക്കൻഡ് ഹാൻഡ് ബീറ്റ് അല്ലെങ്കിൽ ഒരു i10 എടുക്കണം എന്നു വിചാരിക്കുന്നു ഏതാ നല്ലത്.
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Beet petrol um I 10um good cars aa
@jyothikrishn1202
@jyothikrishn1202 3 жыл бұрын
Njan oru second hand i10 2010 2012 model edukan udesikunu, kurach vandikal nokki. Chila vandikalde clutch orupad play und ath pole clutch apply cheyumbo clutch peddle tazhe poi body il tatunund. Ith clutch nte complaint ano, potuve i10 nte clutch soft ayath kond manasilakunilla
@mansoor3654
@mansoor3654 Жыл бұрын
Clutch block cheyyunna cheriyoru bush miss aayathavum.
@devanand5565
@devanand5565 2 жыл бұрын
ബോണറ്റ് ചൂടാകാറുണ്ട് ഓട്ടം നിർത്തി കുറച്ച് കഴിയുമ്പോൾ ബോണറ്റ് ചൂട് കൂടുന്നുണ്ട് കൂളന്റ് കുറവില്ല ഓയൽ ചെയ്ഞ്ച് കഴിഞ്ഞ് 1000 Km ഏ ഓടിട്ടുള്ളൂ വാണിങ്ങ് ഒന്നും കാണിക്കാറില്ല
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Cooling system nokkanam
@muhammedsalih845
@muhammedsalih845 3 жыл бұрын
I10 2010 1.2 magna single owner enth rate ind
@arjunr561
@arjunr561 Жыл бұрын
Mileage ethra kittum?
@HopefulGamingHeadset-cd4xy
@HopefulGamingHeadset-cd4xy 3 ай бұрын
12
@ameerpulikkalvlogs
@ameerpulikkalvlogs 3 жыл бұрын
9:05 sathyam Idakkidakk clutch face .ac pani thararund
@muneer8300
@muneer8300 3 жыл бұрын
second vandi edukannagil ethannu njallath below 2lack
@shefeeqcv
@shefeeqcv 3 жыл бұрын
2008 model I10 magna 1086 cc ithu kappa engine ano ....
@shefeeqcv
@shefeeqcv 3 жыл бұрын
No reply. Only like 😀
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Nooo man.
@Saleel4urHelp
@Saleel4urHelp 2 жыл бұрын
Kappa 1200(1197 to be exact) cc annu, 1086cc varunath iRDE engine (1100cc) aanu
@akshayns6039
@akshayns6039 3 жыл бұрын
Nios Aano swift Aano btr?
@raeeskp6320
@raeeskp6320 3 жыл бұрын
Silencer pottum enna otta preshname ollu
@NithinTechVlog
@NithinTechVlog 3 жыл бұрын
Petrol ayath kondan. Silancer water content ullath kond thurum edth potunatha
@m4tech960
@m4tech960 3 жыл бұрын
triber onn cheyumooo
@ArjunGvlogs.
@ArjunGvlogs. 3 жыл бұрын
Sabin Bhai Adippoly Review👍👍👍👍👍
@sundharakilladivlogs1741
@sundharakilladivlogs1741 3 жыл бұрын
Hundai gets prime oru video cheyyumo,
@somanathks
@somanathks 3 жыл бұрын
Tata aria cheyumo
@satharmuhamadsathar3709
@satharmuhamadsathar3709 3 жыл бұрын
Hyundai Verna old review cheiyoo
@krishnakumara7822
@krishnakumara7822 3 жыл бұрын
i10 nios AMT 👌 milage city 13 $ 14 highway 15 $ 19
@fathimathsuhara2218
@fathimathsuhara2218 3 жыл бұрын
i10 vs ritz vs fiat punto cheyyavo
@vishakhp9955
@vishakhp9955 3 жыл бұрын
Pulse diesel review cheyyumo
@brinceraj9080
@brinceraj9080 2 жыл бұрын
Milage valare kuravu.accelerator orupadu chavityal pammmum.cheruthyi chvittyal pulling ulllpole.enthyirikum
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
9947370360 what's up
@sabarinathsb4619
@sabarinathsb4619 3 жыл бұрын
Super review.....much awaited one..
@KrishnaDas-ev6mo
@KrishnaDas-ev6mo 3 жыл бұрын
അംബാസിഡർ റിവ്യൂ cheyyavo
@visalv6009
@visalv6009 3 жыл бұрын
Bro i10 clutch replacement amount ethraaakum please reply
@sarunperul2552
@sarunperul2552 3 жыл бұрын
6500/-
@kuzhimathicadusajith5668
@kuzhimathicadusajith5668 4 ай бұрын
Accord പഴയ മോഡൽ റിവ്യൂ ചെയ്യാൻ പറ്റുമോ
EON കുഞ്ഞൻ കാർ
10:14
KERALA MECHANIC
Рет қаралды 117 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,9 МЛН
Hyundai i10 Kappa 1.2 L | Fast track | Old episode | Manorama News
9:57
i10 nios user experience malayalam #hyundai #i10nios
21:41
Walk With Neff
Рет қаралды 59 М.
Hyundai i10 2012 model magna used car review
11:45
Nidhin Anil
Рет қаралды 31 М.
Ritz ഒരു നല്ല വണ്ടി
15:58
KERALA MECHANIC
Рет қаралды 100 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН