No video

കൊച്ചുമക്കളെ കാണാതിരിക്കാന്‍ കഴിയുന്നില്ല.. പക്ഷെ.. വേദനയോടെ മല്ലികാമ്മ..!! l Mallika Sukumaran

  Рет қаралды 2,458

Cine Life

Cine Life

Күн бұрын

മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാം കൊച്ചിയില്‍ താമസിക്കുമ്പോള്‍ തനിച്ച് തിരുവനന്തപുരത്താണ് മല്ലികാ സുകുമാരന്‍ കഴിയുന്നത്. മക്കളുടെ ഷൂട്ടിംഗുകള്‍ക്കും മറ്റു തിരക്കുകള്‍ക്കും ഒപ്പം ബുദ്ധിമുട്ടുണ്ടാക്കാതെ 69-ാം വയസിലും തനിച്ചു കഴിയുന്ന മല്ലികാമ്മയുടെ സന്തോഷം വല്ലപ്പോഴും പേരക്കുട്ടികള്‍ക്കൊപ്പം കഴിയുന്ന നിമിഷങ്ങളാണ്. അഭിനയ ജീവിതവുമായി മുന്നോട്ടു പോകുന്ന മല്ലികാമ്മ ഇടവേളകള്‍ കിട്ടുമ്പോഴേല്ലാം മക്കള്‍ക്കും കുടുംബത്തിനും അരികിലേക്ക് ഓടിയെത്തും. മക്കളും മരുമക്കളും ഒപ്പം ഇല്ലെങ്കിലും കൊച്ചുമക്കളെ ഒപ്പം കിട്ടിയാല്‍ സ്വര്‍ഗം കിട്ടിയതിനു തുല്യമാണ് മല്ലികാമ്മയ്ക്ക്. അവര്‌ക്കൊപ്പമുള്ള ജീവിതം അത് ആസ്വദിച്ചുതന്നെ അറിയണമെന്നാണ് മല്ലിക സുകുമാരന്‍ പറയുന്നത്.
#prithviraj #prithvirajsukumaran #mallikasukumaran #indrajithsukumaram #sukumaran #actor #malayalammovieactor #malayalamfilmindustry #guruvayoor #guruvayoorappan #guruvayoortemple #poornimaindrajith #supriyamenon #me005 #mm012

Пікірлер: 1
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 11 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 48 МЛН
Whoa
01:00
Justin Flom
Рет қаралды 50 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Arranging a Bridal Shower for Ozy 👰🏻‍♀️🌷| Ishaani Krishna.
39:43
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 11 МЛН