കെ.എസ്.ഇ.ബിയ്‌ക്കെതിരെ ബോസ്‌കോ കളമശ്ശേരി | KSEB

  Рет қаралды 54,105

Marunadan Exclusive

Marunadan Exclusive

24 күн бұрын

ചാര്‍ജ്ജ് വര്‍ദ്ധനവ്
KSEB യെ മുട്ടു കുത്തിക്കാന്‍ ബോസ്‌കോ കളമശ്ശേരി
ഹൈക്കോടതി ഇടപെട്ടു
#kseb #keralagovernment #electricitybill #exclusivenews #mr001 #me007

Пікірлер: 194
@rajanpu632
@rajanpu632 22 күн бұрын
കേസ്ബ് യുടെ കൊള്ളക്കെതിരെ പ്രതികരിക്കാൻ വന്ന ബോസ്‌കോ ചേട്ടന്.. അഭിനന്ദനങ്ങൾ.. 👍👍👍👍
@mohmedshihabthottiyan7797
@mohmedshihabthottiyan7797 11 күн бұрын
Gh
@vmvm819
@vmvm819 22 күн бұрын
ksed യെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന ബോസ്കോ സാറിനെ അഭിനന്ദിക്കുന്നു
@muraleedharankailasam9889
@muraleedharankailasam9889 22 күн бұрын
ചോദിക്കാൻ ആരും ഇല്ല എന്നത് ഇവരെ കൂടുതൽ കൊള്ളക്കാ രാ ക്കും
@user-xb5pq
@user-xb5pq 22 күн бұрын
ഡ്രൈവർക്‌ ഒരു ലക്ഷം കൊടുക്കണ്ടേ. കുറക്കാൻ പറ്റുമോ ഇനിയും കൂടും 😂😂😂😂😂
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 22 күн бұрын
​@@user-xb5pqഒരു ലക്ഷമല്ല ഒന്നര ലക്ഷം ശമ്പളമുണ്ട് kseb ഡ്രൈവർക്ക്
@babumottammal2584
@babumottammal2584 22 күн бұрын
മാസാമാസം ബിൽ വരുന്ന നടപടി KSE B. നടപ്പിലാക്കിയാൽ താരിഫ് മാറും ബിൽ തുക കുറയും.
@SajiSajir-mm5pg
@SajiSajir-mm5pg 22 күн бұрын
അതെങ്ങനെ??
@kannad520
@kannad520 22 күн бұрын
30 ദിവസത്തെ ഉപയോഗത്തിന് അനുവദിച്ചിട്ടുള്ള താരിഫ് കണക്ക് ആക്കിയാൽ യൂണിറ്റിന്റെ അധി വർദ്ധനവ് വരികയില്ല. @@SajiSajir-mm5pg
@user-co1ej4qp5t
@user-co1ej4qp5t 22 күн бұрын
ഈ കൊള്ളക്ക് ഒരു അറുതി വരുത്തണം. എനിക്കും കിട്ടി ഒരു ബില്ല്. 200rs താഴെ വന്നിരുന്ന ബിൽ ഇപ്പൊ വന്നത് 1060rs. എന്താ ചെയ്ക
@mohananv3311
@mohananv3311 22 күн бұрын
KSEB കൊള്ളരുതായ്മക്ക് കോടതിയിൽ പോകണം. കേന്ദ്ര സർക്കാരിൻ്റെ പദ്ധതി നടപ്പിലാക്കണം.
@joshuahealy9475
@joshuahealy9475 22 күн бұрын
താങ്കളെ കാത്തിരിക്കുകയായിരുന്നു...😢
@shibum1723
@shibum1723 22 күн бұрын
ഒരായിരം അഭിനന്ദനങ്ങൾ സാർ God bless you
@manoj177252
@manoj177252 22 күн бұрын
ബിൽ മാസത്തിൽ വരട്ടെ. അതാണ് നമുക്ക് ലാഭം
@manukkdmanu7296
@manukkdmanu7296 22 күн бұрын
ഞാൻ ഒരു സാദാരണക്കാരൻ ആണ് 1500 -2000 രൂപയിൽ ഇടക്കാണ് ബിൽ വന്ന് കൊണ്ടിരിക്കുന്നത് ....... എന്തല്ലാമോ എഴുതിപിടിപ്പിച്ച് ഒരു ബില്ല് തന്നിട്ട് പോകും..... അതിൽ എന്താണ് എഴുതിയത് എങ്ങനെ ഇത്ര രൂപയായി എന്ന് KSEBക്ക് മാത്രം അറിയാം. ഈ ബില്ല് കണ്ട് കിളി പോകുന്ന ഒരു സാദാരണക്കാരൻ ആയ എനിക്ക് ഈ ബില്ലിൽ നിന്ന് മൂന്ന് കാര്യങ്ങൾ മാത്രം മനസ്സിലാകും ''... ഒന്ന്. ഓേരാന്നും എഴുതിയതിൻ്റെ അവസാനം ചാർജ് എന്ന് എഴുതി തുക ഇത്രയാണ് എന്നും. രണ്ട്. ആകെ തുക ഇത്രയാണന്നും മൂന്ന്. ബിൽ അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരാൻ വരുന്ന തിയതും എനിക്ക് മനസ്സിലാകും. ആരോട് ചോദിക്കാൻ ആര് മറുപടി തരാൻ ....... അന്നത്തെ ദിവസത്തെ അന്നത്തിന് ഇറങ്ങുന്ന എനിക്ക് ഇതിൻ്റെ ഒക്കെ സത്യാവസ്ഥ അറിയാൻ എവിടെ വരെ പോകാൻ കഴിയും ........സഹിക്കുകയാണ്...... ഈ ബില്ലിൻ്റെ കാര്യത്തിൽ ഏതങ്കിലും പാർട്ടിയോ, പാർട്ടി നേതാക്കളോ ജനങ്ങൾക്ക് വേണ്ടി നിയമസഭയിലോ ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയോടോ ഇതുവരെ ചോദിച്ചിട്ടുണ്ടോ ''...? ഇല്ല... ചോദിക്കുകയും ഇല്ല എന്ത് മന്ത്രി, എന്ത് കറണ്ട് , എന്ത് ജനങ്ങൾ😏 ആരങ്കിലും ഒരാൾ സാദാരണകാർക്ക് വേണ്ടി നിയമപോരാട്ടത്തിന് ഇറങ്ങി ഇവൻമാരുടെ ഈ പിഴിച്ചിൽ ഒന്ന് നിർത്തി എങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ച് പോകുന്നു.😢😓
@gyprotech7703
@gyprotech7703 22 күн бұрын
മീറ്റർ വാടക അങ്ങനെ ഓരോ ഉടായിപ്പ് കണക്കു 😢😢😢😢😢
@pushpivarghese8092
@pushpivarghese8092 22 күн бұрын
ശരിയാ പറഞ്ഞത് എന്തെല്ലാ മാണ് ബില്ലിൽ ഉളളത്.
@manukkdmanu7296
@manukkdmanu7296 22 күн бұрын
@@gyprotech7703 💯
@rafeeq220
@rafeeq220 21 күн бұрын
kzfaq.info/get/bejne/gdGbf6yazrO2mYU.htmlsi=WcYSMY5e9O2OOEAd
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 22 күн бұрын
പിണമേ, നീ അനുഭവിക്ക്..... അനുഭവിക്കും...
@ajikumar3036
@ajikumar3036 22 күн бұрын
ജനങ്ങൾ ഒരുമിച്ചു ഇങ്ങനെ പ്രതികരിക്കാൻ തുടങ്ങുമ്പോൾ തീരും ഈ ഇത്തരം സർക്കാർ പീഡനങ്ങൾ. ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് യഥാർത്ഥത്തിൽ എല്ലാ ഭരണ സംവിധാനങ്ങളും. ഇന്ന് അത് കുറച്ചു പാർട്ടി അടിമകൾക്ക് വേണ്ടി ഉള്ളതായി തീർന്നിരിക്കുന്നു... ജനങ്ങളുടെ ഒരുമിച്ചു നിന്നുള്ള നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു
@sudhakarankoottampally7987
@sudhakarankoottampally7987 22 күн бұрын
കെഎസ്ഇബി ജീവനക്കാർക്ക് ശമ്പളം വാരിക്കോരി കൊടുക്കുന്നു.നാട്ടുകാരെ കൊന്നു കൊലവിളിക്കുന്നു .കേന്ദ്ര നിർദ്ദേശം അനുസരിച്ച് സ്മാർട് മീറ്റർ അനുവദിക്കാം.
@mohmedshihabthottiyan7797
@mohmedshihabthottiyan7797 11 күн бұрын
Bb
@binubinu4657
@binubinu4657 22 күн бұрын
Kseb സ്വകാര്യവൽക്കരിക്കണം
@Vibgior10
@Vibgior10 22 күн бұрын
ഇവിടെ കൊള്ളയടിക്കാൻ തന്നെ തികയുന്നില്ല പിന്നെയല്ലേ ഫ്രീ😂'
@arunt.k1443
@arunt.k1443 22 күн бұрын
700 കോടി ലാഭത്തിൽ KSEB ഓടുന്നു എന്ന് പറയൽ ഉണ്ട് എന്നിട്ട്.. Surcharge,Fuel surcharge എന്നും പറഞു 20 പൈസ, 19 പൈസ ഒക്കെ യൂണിറ്റ് ന് പിടിക്കുന്നു... Fuel ന് നഷ്ട്ടം വന്നെന്നു പറഞ്ഞ്... ഭയങ്കര കഷ്ട്ടം ആണ് 😢
@abdulrasheed5621
@abdulrasheed5621 22 күн бұрын
എല്ലാമാസവും ബില്ല് എന്തുകൊണ്ട് തന്നുകൂടാ.മുൻകാലങ്ങളിൽ. അങ്ങിനെ ആയിരുന്നു.
@josephvmathew4250
@josephvmathew4250 22 күн бұрын
ആരെങ്കിലും ചോദിക്കാനില്ലെങ്കിൽ എവിടെ പോയി നില്കും 🙄😔
@abdulgafoorpm8695
@abdulgafoorpm8695 22 күн бұрын
Full സപ്പോർട്ട് സർ
@manikantanc9215
@manikantanc9215 20 күн бұрын
അഭിനന്ദനങ്ങൾ... കേരളത്തിലെ നിയമ സംവിധാനങ്ങൾ, ബോസ്കൊ ചേട്ടനെ പോലുള്ളവർ പറഞ്ഞാൽ മാത്രമേ ഇതെല്ലാം കാണുന്നുള്ളൂ.
@riyaskp6421
@riyaskp6421 22 күн бұрын
ജനങ്ങൾ സംഘടിക്കണം
@mohmedshihabthottiyan7797
@mohmedshihabthottiyan7797 11 күн бұрын
H
@sunilchacko88
@sunilchacko88 22 күн бұрын
പഴയ ഒരു BSNL ഉണ്ടായിരുന്നു .ഇപ്പൊൾ ഇവിടെ പോയി ,,അതായിരിക്കും അവസ്ഥ
@mohmedshihabthottiyan7797
@mohmedshihabthottiyan7797 11 күн бұрын
N
@valsalaakarliparamb530
@valsalaakarliparamb530 22 күн бұрын
എനിക്കും കിട്ടി 1050 രൂപ അതിൽ മീറ്റർ ചാർജ് രണ്ട് തവണ എഴുതിയിരിക്കുന്നു വേറെ പലതും ; ആരോട് പറയണം എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ സ്വയം പഴിച്ച് കഴിയുന്ന ഒരു വീട്ടമ്മയാണ് ഞാൻ: ഈ നാറിയ അഴിഞ്ഞാട്ട ഭരണം അവസാനിച്ചാൽ എങ്കിലും കേരളം രക്ഷപ്പെടുമോ
@sreekumarg7376
@sreekumarg7376 22 күн бұрын
ചേട്ടാ, കേസ് നടത്താൻ പൈസ വേണമെങ്കിൽ അകൗണ്ട് നമ്പർ ഇട്ടാൽ പൈസ തരാം, എന്നെ പോലെ ധാരാളം പേർ സഹായിക്കും.
@VishnuredIndian
@VishnuredIndian 22 күн бұрын
മൊത്തം കയ്യിട്ടുവാരിലാ പിന്നെങ്ങനെയാ രാവിലെ പണം ഉണ്ടാവണേ
@joseabraham2951
@joseabraham2951 22 күн бұрын
യൂണിയൻനേതാക്കൾ ആണ് KSEB യുടെ അഭിമാനം 😮😮😮
@user-tf2jx7uu9m
@user-tf2jx7uu9m 22 күн бұрын
കെഎസ്ഇബി ക്ക് ബിഎസ്എൻഎൽ ന്റെ സ്ഥിതി വരണം. എന്നാലേ പഠിക്കൂ.
@Sinilkollam
@Sinilkollam 22 күн бұрын
സ്വകാര്യ കമ്പികൾക്ക് കൂടി അവസരം കൊടുക്കണം.
@jobybiju9b461
@jobybiju9b461 22 күн бұрын
ഞങ്ങൾക്കും കാന്റ് ബില്ല് വന്നു 804 രൂപ പിന്നെ Annuval A C D എന്ന് പറത്ത ഒരു Amount 2838 ഇത് എന്തിനുള്ളതുക ആണെന്ന് സാധാരണ കാരയാ ഞങ്ങൾക്ക് മനസ്സിലായില്ല. ഒരു മണിക്കൂറിൽ നാൽപ്പതു പ്രവിശ്യം കറന്റ് പോകും
@rafeeq220
@rafeeq220 21 күн бұрын
kzfaq.info/get/bejne/gdGbf6yazrO2mYU.htmlsi=WcYSMY5e9O2OOEAd
@mekhanlekshmi7268
@mekhanlekshmi7268 22 күн бұрын
എല്ലാവിധ സപ്പോർട്ടും ഉണ്ട് 👍
@josephabraham6690
@josephabraham6690 22 күн бұрын
ബോസ്കോ സാറിനെ പിന്തുണക്കുന്നു
@pushpkaran771
@pushpkaran771 22 күн бұрын
Kseb privatise cheyyuka
@shyjupanayil8634
@shyjupanayil8634 22 күн бұрын
ഇതാണ് ശരി എല്ലാ പിൻതുണയം
@Basant-ex5pd
@Basant-ex5pd 22 күн бұрын
KSEB ഭീകര.വെള്ളാന😅പ്രൈവറ്റ് സെക്ററർ എന്ത് കൊണ്ട് ആയിക്കൂടാ 😅
@bijoshthirunalloor2509
@bijoshthirunalloor2509 22 күн бұрын
ഇ മാസം ഉപയോഗിച്ച കറന്റിന്റെ ചാർജ് 1200 + ബാക്കി സർവിസ് ചാർജ് എല്ലാം കൂടി 750 😂 അങ്ങിനെ മൊത്തം 1950 ആര് ചോദിക്കാൻ ആരോട് പറയാൻ ഇത് കേരളo ആണ് 😂😂😂
@sajeevank.s3522
@sajeevank.s3522 22 күн бұрын
ഫ്റീയായിട്ട് തരും പീടനം
@backeramana4383
@backeramana4383 22 күн бұрын
പലതരത്തിലുള്ള ബില്ലുകൾ ജനങ്ങളിൽ നിന്നു പിടിച്ചുപറിച്ചു വാങ്ങുന്നു അതിലെ കുറച്ചു അതു നമ്മുടെ വീടുകളിലെക്കു പെൻഷൻ തരുന്നു
@lakshamanpv4358
@lakshamanpv4358 22 күн бұрын
ബോസ്കോ കുറെയായ കണ്ടില്ല ഞാൻ പേടിച്ചു ആരെലും അപകടപ്പെടുത്തിയോ എന്ന്
@user-hl8uw1hd8x
@user-hl8uw1hd8x 22 күн бұрын
Pulli jailil ayirunnu
@sreeharisivalayam
@sreeharisivalayam 22 күн бұрын
മൊബയിൽ കണക്ഷൻ എടുക്കാൻ പൊതു ജനത്തിന് സെലക്ഷൻ ഉള്ളതു പോലെ അവസരം വന്നാലെkseb പഠിക്കു 😡
@user-nz4ut5eq8j
@user-nz4ut5eq8j 22 күн бұрын
ഈ പണം ഒക്കെ എവിടെ poghunu
@ska4036
@ska4036 21 күн бұрын
മറ്റ് സംസ്ഥാനങ്ങളിൽ റ്റാറ്റാ പോലെ ഉള്ള കമ്പനികൾ ഇവിടത്തെത്തിലും കുറഞ്ഞ നിരക്കിൽ കാര്യക്ഷമമായി വൈദ്യുതി നൽകുന്നു. ഇവിടെ കെഎസ്ഇബി യുടെ കുത്തക ആയത്കൊണ്ട് ആണ് ഈ പിടിച്ചുപറി കൊള്ള. മറ്റ് കമ്പനികൾക്കും ഇവിടെ അനുവാദം നൽകണം.🤔😱💰💰💰💰👺👹
@surendrankochukudiyil7343
@surendrankochukudiyil7343 22 күн бұрын
Big salute Sr Sapport
@Ghoshin_Koshy
@Ghoshin_Koshy 22 күн бұрын
ആകെ ക്ഷീണം ആണല്ലോ :
@vinodhanic1806
@vinodhanic1806 22 күн бұрын
സത്യം
@adharshtomsebastian3743
@adharshtomsebastian3743 22 күн бұрын
ചോദിക്കണം ഇതുപോലെ എല്ലാരും ഓരോ കാര്യങ്ങളും. ചോദിക്കാൻ ആളുകൾ ഇല്ലാത്തത് ആണ് ഇവിടുത്തെ നല്ലൊരു ഭാഗം പ്രെശ്നങ്ങളുടെയും കാരണം. നമ്മൾ ഓരോരുത്തരും ചോദിക്കണം. ജനങ്ങളാൽ ചോദ്യം ചെയ്യപ്പെടും എന്ന് ഒരു ബോധ്യം വരുമ്പോൾ ഇതിനൊക്കെ കുറച്ചു എങ്കിലും ഒരു മാറ്റം വരും. അതുപോലെ തന്നെ 24*7 electricity തരാൻ kseb responsible ആണ്. അതിൽ വീഴ്ച്ച സംഭവിക്കുമ്പോൾ ഓരോ ഏരിയയിലും ഓരോ time വെച്ചിട്ടുണ്ട് അതിനുള്ളിൽ electricity വന്നില്ല എന്നുണ്ടെങ്കിൽ അവർ നമുക്ക് compensation തരണം. ഇതൊക്കെ നമ്മൾ ഓരോരുത്തരും ചോദിച്ചു മേടിക്കണം. ഇതൊക്കെ എല്ലാരും ചോദിക്കണം. അപ്പോൾ അവർക്ക് കുറച്ചൊക്കെ ചൂട് വരും.
@doniv1983
@doniv1983 22 күн бұрын
Eeee Sthapanam KSEB poottanam... Privatise cheyanam...Ithrayum kolla nadathunna Oru Sthapanam vere illa
@krishnankuttyk158
@krishnankuttyk158 20 күн бұрын
വ്യവസായങ്ങൾ സ്വകാര്യ മേഖലക്ക് കൊടുക്കൂ! പ്രവർത്തനം കാര്യക്ഷമത യോടെ വിലയിരുത്തി നികുതി കൃത്യമായി ലഭിക്കുന്നുണ്ടെന്ന് സർകാർ ഉറപ്പാക്കൂ. ബുദ്ധിമുട്ടില്ലാതെ പണം നേടു.!!
@sudarshanadiga6033
@sudarshanadiga6033 22 күн бұрын
Cpm workers r there ....private company given will b good 💡
@gowritv7941
@gowritv7941 21 күн бұрын
ബോസ്‌ക്കോ ചേട്ടന് ഒരു ബിഗ് സല്യൂട്ട്.
@rkramachandramoorthy6966
@rkramachandramoorthy6966 11 күн бұрын
Kseb യുടെ കൊള്ളയ്ക്കെതിരെയുള്ള ബോസ്ക്കോ സുഹ്രൃത്തിന് അഭിനന്ദനങ്ങൾ . ഞാനുംകൂടെയുണ്ട് അറിയിക്കുക
@premanthazhekiriyat6595
@premanthazhekiriyat6595 14 күн бұрын
Hats off to you brother
@kkhari5217
@kkhari5217 22 күн бұрын
Privatise KSEB.. Charge all the union leaders and officials for corruption and put in jail. Stop pension.. Reduce Salary by 80%.
@byjoyjj5608
@byjoyjj5608 22 күн бұрын
Super bro 🎉
@abdulkhadars5921
@abdulkhadars5921 Күн бұрын
ഇത്തരത്തിൽ പെട്ട എല്ലാ വിഷയങ്ങളിലും എല്ലാ വിധത്തിലും ആദരവിനർഹനായ താങ്കൾ കഴിവിൻ്റെ പരമാവധി സഹായിക്കണം. നമ്മുടെ നീതിന്യായ വിഭാഗം ആത്മാർത്ഥമായി സഹകരിക്കുവാനും താല്പര്യപ്പെടുന്നു.
@joymuhammed9103
@joymuhammed9103 22 күн бұрын
Correct
@s..6812
@s..6812 22 күн бұрын
ACD എന്ന ഒരു തട്ടിപ്പ്, എന്തിനു വേണ്ടി എന്ന് മനസിലാകുന്നില്ല
@user-tf2jx7uu9m
@user-tf2jx7uu9m 22 күн бұрын
ഇപ്പോൾ ഇതിന് വലിയ പ്രസക്തിയില്ല എന്നാണ് തോന്നുന്നത്. പഴയ കണക്ക് അനുസരിച്ച് ഒരു സ്വിച്ച് 40 വാട്ട് എന്നാൽ ഇന്ന് 8വാട്ട് എൽസിഡി യാണ്. 60വാട്ട് പ്ലഗ് പോയന്റ് പക്ഷേ പലതും സൗകര്യാർത്ഥം മൊബൈൽ ചാർജർ പോലുള്ള വസ്തുക്കൾ വെക്കാൻ വേണ്ടി മാത്രം. ടിവികൾ പോലും പഴയ രീതിയിലുള്ള കറന്റ് ഉപയോഗമില്ല...... എന്നിട്ടും സാധാരണ ജനത്തിന് ബാധ്യത തന്നെ
@prakashanpillai7487
@prakashanpillai7487 Күн бұрын
No point in going to the courts & the only permanent solution is opening energy distribution in Kerala to Pvt.entreprises.
@mohanakumarannair1028
@mohanakumarannair1028 22 күн бұрын
ഗവണ്മെന്റ് ബ്ലേഡ്നും അപ്പുറം വാൾ ആകുന്ന തെങ്ങിന്റെ നാട്
@Binutharavadu
@Binutharavadu 22 күн бұрын
👏👏👏👏👏👏full support my friend 👍👍
@sajigeorge2516
@sajigeorge2516 22 күн бұрын
താങ്കൾ കുറച്ചു കാലം ഇവിടെ ഇല്ലായിരുന്നോ
@SajiSajir-mm5pg
@SajiSajir-mm5pg 22 күн бұрын
ഡാമിലേക്ക് വെള്ളം തിരിച്ചു കയറ്റുന്ന പമ്പ് കൊണ്ടുവരാൻ പോയി 😂😂😂
@abdullakuttykv8153
@abdullakuttykv8153 4 күн бұрын
പേര് മാറ്റാൻ 160 രൂപ ഒരേ വീട്ടിൽ മറ്റൊരു റൂമിൻറടുത്തേക്ക് മീറ്റർ മാറ്റാൻ 750 രൂപ മാസാമാസം സർവ്വീസ് ചാർജ്ജ് ഈടാക്കുന്നു എന്തു കൊണ്ട് നഷ്ടം വരുന്നു ധൂർത്ത് തന്നെ
@user-kg3nj5ch9i
@user-kg3nj5ch9i 22 күн бұрын
Great chetta 👌👍
@aaradhyasworld1990
@aaradhyasworld1990 22 күн бұрын
അഭിനന്ദനങ്ങള്‍ kseb കാരുടെ കൊളളകെതിരെ
@Chakkochi168
@Chakkochi168 21 күн бұрын
ബോസ്ക്കോ ചേട്ടന് സപ്പോർട്ട് ഉള്ളവർ ഇവിടെ ലൈക്ക് ചെയ്യുക.💪👍
@SugathaSanthosh-fw7qb
@SugathaSanthosh-fw7qb 6 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@santhoshvm5324
@santhoshvm5324 22 күн бұрын
Bosco ചേട്ടാ ഞാൻ നിങ്ങൾക്ക് സപ്പോർട്ട് എങ്ങിനെ ചെയ്യണം. എന്നറിയില്ല. എങ്കിലും പറയുവാ ഇലക്ട്രിസിറ്റി ബോർഡിലെ ചില ഉദ്യോഗസ്ഥർ ചെയ്യുന്ന അനീതിക്കെതിരെ പോരാടാൻ തിരിച്ച താങ്കൾക്ക് എല്ലാ പ്രോത്സാഹനവും പിന്തുണയും ഉണ്ട്.
@abdlurazakhedakat6809
@abdlurazakhedakat6809 4 күн бұрын
Kseb എന്ന നെറികെട്ട സ്ഥാപനത്തെയും അതിലെ നെറികെട്ട കുറച്ച് ഉദ്യോഗസ്ഥരെയും നിലക്ക് നിർത്താൻ സകല കേരള യെരും ഒരുമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
@mathewpanicker5673
@mathewpanicker5673 22 күн бұрын
V Good 👍 Appreciate
@mohammedsharief4332
@mohammedsharief4332 4 күн бұрын
M/s.K S E B, pls don't make problems to the people I have full support to the Bosco man
@pradeep6704
@pradeep6704 22 күн бұрын
one mane .super❤❤❤❤
@aleenavideos1551
@aleenavideos1551 22 күн бұрын
നാണമില്ലാത്തവന്റെ ആസനത്തിലെ ആൽമരം=K.S.E.B
@sunilkumarc6704
@sunilkumarc6704 3 күн бұрын
ഇപ്പോൾ led ആയി ചാർജ്കുടി
@byjubyju4053
@byjubyju4053 22 күн бұрын
gret
@Chakkochi168
@Chakkochi168 21 күн бұрын
തമിഴ്നാട്ടിൽ 100യൂണിറ്റ് ഫ്രീയാണ്.
@sachith30
@sachith30 Күн бұрын
If they find they are in loss then the government should show the guts to stop that and invite private companies to run this smoothly, why this burden why to feed such a sick department, this is a real head ache to the public who survive very hard.
@madhavankk4356
@madhavankk4356 19 күн бұрын
തീർച്ചയായും ഇടപെടണം ഒരു ദിവസം 6000Rs മുതൽ 15000 രൂപ വരെ ശമ്പളം പിടിച്ചു വാങ്ങുന്ന കൊള്ള സംങ്കേതത്തെ നിലക്ക് നിർത്താൻ ഒരാളെങ്കിലും മുമ്പോട്ട് വന്നതിൽ അഭിനന്ദങ്ങൾ
@ramakrishnan7414
@ramakrishnan7414 7 сағат бұрын
👍
@user-eb1yd7oc9o
@user-eb1yd7oc9o 10 күн бұрын
കൂടുതൽ ആളുകൾ കേസ് കൊടുക്കണം,കൊള്ളക്കരാണ് കെഎസ്ഇബി ,ഭരിക്കാൻ അറിയാത്ത പിണ്ക്ളെ ജനം സഹിക്കണോ ?
@thomaskuttianil
@thomaskuttianil 22 күн бұрын
It's very good idea .it's my vision to stop buying power from outside of state
@unnikrishnan3685
@unnikrishnan3685 22 күн бұрын
കേരളത്തിലെ ജനങ്ങൾ ഇനിയെങ്കിലും ചിന്തിക്കേണ്ടത് കമ്യൂണിസ്റ്റ് പാർട്ടിയേയും, കോൺഗ്രസ് പാർട്ടിയേയും മാറി മാറി ഭരണത്തിൽ കയറ്റിയിട്ട് എന്ത് ഗുണം ഉണ്ടായി എന്ന് ഈ പറയുന്നവരുടെ ഏത് സർക്കാര് ഭരണത്തിൽ വന്നാലും ജനങ്ങളെ കൊള്ളയടിക്കുക എന്ന ഒരു ലക്ഷ്യമേ ഈ രണ്ട് കൂട്ടർക്കുമുള്ളു ഇനിയെങ്കിലും വോട്ട് ചെയ്യുന്നതിന് മുൻപ്പ് ചിന്തിക്കുക
@Bijupn-iq6cq
@Bijupn-iq6cq 22 күн бұрын
👍👍👍
@maneshmathew4677
@maneshmathew4677 22 күн бұрын
kseb കഥയൊക്കെ കേട്ടു മടുത്തതാ... കാരാഗൃഹ വാസ അനുഭവങ്ങൾ ഒരു പരമ്പരയാക്കി വിവരിക്കുമോ
@user-mp1fk2cg8e
@user-mp1fk2cg8e 22 күн бұрын
ബോസ്‌കോയുടെ ജനകീയവാർത്ത കാണുന്നവർ ആരൊക്കെ?
@user-tf2jx7uu9m
@user-tf2jx7uu9m 22 күн бұрын
ഇവിടെ ജനകീയ പ്രശ്നത്തേക്കളുപരി ജാതി -മതങ്ങളുടെ വോട്ടുകൾ എങ്ങനെ സമാഹരിക്കാം എന്നതിലാണ്. അതിലേക്ക് ശ്രദ്ധ തിരിച്ച് ഇതുപോലുള്ള യഥാർഥ കൊള്ള അറിയാതെ പോകുന്നു.
@shajiyesodharan5900
@shajiyesodharan5900 22 күн бұрын
❤❤❤❤
@balagopalr5167
@balagopalr5167 15 күн бұрын
ബീനാ മാഡം നല്ലത് തന്നെ. അതിനേക്കാൾ ഒരു പടി മുമ്പിലാണ് തിരുവനന്തപുരം മേയർ
@danijose3057
@danijose3057 22 күн бұрын
👍👍👍👍
@haneefbabu9843
@haneefbabu9843 22 күн бұрын
ടെലിക്കോം കമ്പനികൾ ഇതുപോലെ വളെരെ അതികം പൈസ കൂട്ടിയിട്ടുണ്ട് ഇതിന് ആരും ഒരു മറുപടിയും പറയുന്നില്ല പരാധിയും ഇല്ല !!!!!!
@skjkv2429
@skjkv2429 20 күн бұрын
കൊള്ളക്കാർ
@rajrajalex
@rajrajalex 21 күн бұрын
Can case be filed agaist the KSEB before the Consumer courts
@user-mi4vg4yl9y
@user-mi4vg4yl9y 22 күн бұрын
എല്ലാം ശരിയാകും എന്നു പറഞ്ഞതിന്റെ അർത്ഥം ഇപ്പോഴും മനസ്സിലാകാത്ത മണ്ടൻമാരോട് എന്ത് പറയാൻ
@cvnasarwaterfiltersolution295
@cvnasarwaterfiltersolution295 22 күн бұрын
😊
@SHINUk-ox3bc
@SHINUk-ox3bc 22 күн бұрын
3 matum പിണറായി വരണം എല്ലാറ്റിനും കൂട്ടണം എന്നാലും പഠിക്കരുത് ട്ടോ
@user-hl8uw1hd8x
@user-hl8uw1hd8x 22 күн бұрын
Jailinu enna irangiyathuu
@AbduSamad-ux8gd
@AbduSamad-ux8gd 22 күн бұрын
Privet company kku kodukkanam
@innovativesolutions7417
@innovativesolutions7417 22 күн бұрын
Monthly billing akkanam.. bill simple akkanam.. appo ethre charge arkkum kodukkanda arkkum . entha athine kurichu arum onnum parayathathu....
@manojthomas5900
@manojthomas5900 22 күн бұрын
Support bosco
@shameervatakkepulikkool5897
@shameervatakkepulikkool5897 22 күн бұрын
Bosko sir orupad aayallo kandilla..😂😂 evide aaayirunnu bosss 😂😂
@naresh287
@naresh287 22 күн бұрын
Nammude keralathil arkum isthamillathe oru dept,
@user-yg7zs4lj4l
@user-yg7zs4lj4l 22 күн бұрын
All money is going to PV'S poket better install 5KVA HYBRID System just 3L + everyday run AC
@user-wo1pq7mj3l
@user-wo1pq7mj3l 22 күн бұрын
Enikkum vannu kazhinja month 18450 rs.bill oru sthalath reading edukkan varunna alkku 100 roopa fuel charge varum athinu billil kanichirikkunnath 162, engine 60,70, veettukaril ninnu vangumbol ethra roopa ya adikam kittunnath, koodathe energy charginte 10 percentage duty, meter rent enegine pala pala thattippukale billil und , enthukondu electricity bill, water bill monthly akkunnilla appo slab mari ennu paranju janangale pizhiyan pattathilla alle
@Jamesdevassy
@Jamesdevassy 22 күн бұрын
Village office okke Dismiss cheythukoode?
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 21 МЛН
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 8 МЛН
Toothbrush Glove Hack !?
0:16
Dental Digest
Рет қаралды 10 МЛН