No video

'കെഎസ്ഇബി ഉദ്യോഗസ്ഥർ അവിടെ അപമാനിക്കപ്പെട്ടു'; പ്രദീപ് നെയ്യാറ്റിൻകര

  Рет қаралды 11,872

asianetnews

asianetnews

Күн бұрын

'മാനുഷിക പരിഗണന കെഎസ്ഇബി ഉദ്യോഗസ്ഥരും ഉപഭോക്താക്കളും ഒരുപോലെ അർഹിക്കുന്നുണ്ട്, ജീവനക്കാർക്ക് ഒരു വിഷയം വന്നപ്പോൾ അവർക്ക് അനുകൂലമായ ഒരു തീരുമാനം എടുത്തു'; പ്രദീപ് നെയ്യാറ്റിൻകര
KSEB | Thiruvambady | News Hour
#KSEB #Keralam #newsupdates #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | T...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | T...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 53
@geethadevi4301
@geethadevi4301 Ай бұрын
ഓഫീസിൽ ഒരു മീറ്റിങ് നടന്നു കൊണ്ടിരിക്കുന്ന സമയത്ത് AE യുടെ മേൽ ചീത്ത വെള്ളം ഒഴിച്ചു. എത്ര നല്ല പ്രവൃത്തി. ഏഷ്യാനെറ്റ് ആ ധീരന്മാരെ ഒന്ന് ആദരിക്കണം
@KalappurackalHouse
@KalappurackalHouse Ай бұрын
@@geethadevi4301 മാമൻ അത് അർഹിക്കുന്നു ഉണ്ടെങ്കിൽ അത് ചെയ്യേണ്ടിവരും
@ZOR-OX7
@ZOR-OX7 Ай бұрын
ഇവിടെ രണ്ടു കൂട്ടരും ഗുരു ത രാ മായ. തെറ്റാണ് ചെയതത്,,,, അതിൽ ഒരു വി ഭാ ഗ തെ മാത്രം കുറ്റപ്പെടുത്തി സംസാരിക്കുന്ന ത്. ശരിയല്ല,,,,
@jayarajanpv3278
@jayarajanpv3278 Ай бұрын
K.SEb യെ അപമാനിച്ചാൽ ഒരു പണി തിരിച്ചു കൊടുക്കുന്നത് നല്ലതാണ് . ഉപ്പയ്ക്കും ഉമ്മയ്ക്കും വിഷമമുണ്ടായതിൽ മക്കൾ ചിന്തിക്കണം. ചെയ്ത്കത് ശരിയാണോ എന്ന്.
@UshaJayachandran-yy8tq
@UshaJayachandran-yy8tq Ай бұрын
അവതാരകന്റെ വീട്ടിലെ കറന്റ്‌ കട്ട് ചെയ്യണം, അവനു കുറച്ചു സൂക്കേട്
@ManojFg
@ManojFg Ай бұрын
ഇവൻറെ വീട് എവിടെയാണ്
@Hari-gh5ur
@Hari-gh5ur Ай бұрын
ഈ വാർത്തകൾ എല്ലാം മാറിമറിയുമായിരുന്നു ഈ വീട്ടുകാരൻ ഒരു സിപിഎമ്മുകാരൻ ആയിരുന്നെങ്കിൽ നാളുകളായി പണമടക്കാതെ ഫീസ് ഊരാൻ വന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രാകൃത അക്രമം കറികൾ ദേഹത്ത് വെച്ചു അങ്ങനെ എന്തെല്ലാമായി വാർത്തകൾ നേരെമറിച്ച് ആകുമായിരുന്നില്ല ഭരണകക്ഷിക്കാരന്റെ സ്വാധീനം എന്തൊക്കെ കേൾക്കാമായിരുന്നു പാവം ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥരെ ആക്രമിച്ചു
@babumathai4132
@babumathai4132 Ай бұрын
Kseb.. കൈക്കൂലിയുടെ യും അഴിമതിയുടെയും കേന്ദ്രം
@bijoypillai8696
@bijoypillai8696 Ай бұрын
ആലപ്പുഴ KSEB യിലേ CITU യൂണിയൻകാർ ആപ്പീസിൽ വച്ച് ഒരു അസിസ്റ്റൻ്റ് എൻജിനീയരെ തല്ലി.. എന്നിട്ട് എന്ത് നടപടി സ്വീകരിച്ചു ?? വാർത്ത പോലും ഇല്ലല്ലോ..
@hussainrangattoor1748
@hussainrangattoor1748 Ай бұрын
KSEB യിലെ 50% ഉദ്ധോഗസ്ഥരും അഹങ്കാരികളാണ് അവരുടെ കടിനമായ ജോലിയെ ചെറുതായിക്കാണുകയല്ല നല്ലവരായ ഒരു പാട് പേർ KSEB യിൽ ജോലി ചെയ്യുന്നുണ്ട് അവർക്ക് കൂടി പേര്ദോശമുണ്ടാക്കുന്ന കുറച്ച് ക്രിമിനൽസ് KSEB യിൽ ഉണ്ട് ഈ ജൂലൈ മാസത്തെകറണ്ട് ബിൽ ആരൊക്കെ ശ്രദ്ധിച്ചു KSEB യുടെ കടം തീർക്കാൻ എൻ്റെ കറൻ്റ് ബില്ലിൽ എനിക്ക് 400 രൂപ അഡ്വാൻസ് പേമൻ്റ് മേടിച്ചു ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ് സർക്കാറും KSEB യും ഞാൻ കോടതിൽ പോകാൻ നിൽക്കുകയാ
@jacobvv4515
@jacobvv4515 Ай бұрын
ഏഷ്യാനെറ്റ് "മാപ്ര" കൾക്ക് കഷ്ടം!!!
@TrouserBoys90
@TrouserBoys90 Ай бұрын
KSEB കേന്ദ്രം ഏറ്റെടുക്കണം current bill വെറും 250 രൂപ ആവും മാസം maximum ഇവിടെ നമ്മൾ meter earth പോകുന്നതിനും പൈസ അടക്കണം പണ്ട് ഉള്ള meter correct reading ആണ്
@arifaziya2965
@arifaziya2965 Ай бұрын
സ്മാർട്ട്‌ മീറ്റർ വച്ചാലേ സബ്‌സിഡി തരൂ എന്ന് പറയുന്ന കേന്ദ്രത്തോടൊ ബാല, നോർത്തിലെ കറന്റ്‌ ബില്ല് ഒന്ന് അന്വേഷിച്ചു നോക്കു, അപ്പൊ അറിയാം KSEB എന്താന്ന് 😂
@TrouserBoys90
@TrouserBoys90 Ай бұрын
@@arifaziya2965 നോർത്തിൽ bill 175 ആണ് ഞാൻ അന്വേഷിച്ചതാണ് വീട് കെട്ടാൻ ഉള്ള ഇഷ്ട്ടിഗയുടെ വില 6 രൂപ ഒരു load മണൽ 700 രൂപ Hotel ഉച്ച ഊണിന്റെ വെറും 40 രൂപ എല്ലാം അന്വേഷിച്ചു ഭായി
@safeervm6080
@safeervm6080 Ай бұрын
പെട്രോൾ പോലെ
@TrouserBoys90
@TrouserBoys90 Ай бұрын
@@safeervm6080 petrol കേരളം 50 രൂപയ്ക്ക് തരുമായിരുന്നു അല്ലെ 😁 എടൊ crud oil detail search ചെയ്യൂ എല്ലാം ഉണ്ട് എത്ര രൂപയ്ക്കു എടുക്കുന്നു നമുക്ക് ഇവിടെ Dealers എത്ര രൂപയ്ക്ക് മറിച്ചു വിൽക്കുന്നു
@Secularindia115
@Secularindia115 Ай бұрын
ബിജു പ്രഭാകറിനെ യൂത്ത് കോൺഗ്രസ്സ് റോഡിൽ നേരിടണം
@marykutty-bh2dj
@marykutty-bh2dj Ай бұрын
Current bill adakatha a chetaye uparodik
@ajitha3497
@ajitha3497 Ай бұрын
ബിൽ നടക്കാതെ ഓഫിസിൽ ഗുണ്ടായിസം കാട്ടിയവനെ പൂ മാലയിട്ട് സ്വീകരിക്ക്... അതാണല്ലോ.. പുണ്യം.....
@user-qd7fg9px2i
@user-qd7fg9px2i Ай бұрын
ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്ന വിഭാഗം ആണ് KSEB
@sanalom717
@sanalom717 Ай бұрын
തൻ്റെ ഉപോൽബലകം കയ്യിൽ വെച്ചാൽ മതി, നിയമപരമായി നീങ്ങാതെ വീട്ടിൽ പോയി കറൻ്റ് കട്ട് ചെയ്യുന്ന തോന്നിവാസം കാണിച്ചിട്ട് ഇവിടെ വന്ന് 'ഉപോൽബലകം' ഒന്നു പോടെയ്.
@user-sj8hi8lo2c
@user-sj8hi8lo2c Ай бұрын
Kseb അവരുടെ ജോലിചയ്യുക, പോലീസ് ചമയേണ്ട.
@sunilpanhikayil5824
@sunilpanhikayil5824 Ай бұрын
കേരള ജനത്തെ നാണം കെടുത്തിയ നീച പ്രവർത്തി ചെയ്ത മഹാൻ ബൾബ് വെളിച്ചത്തിൽ കണ്ണാടിയിൽ നോക്കി സ്വന്തം മുഖം കാണട്ടെ
@user-pf7fn3gw8l
@user-pf7fn3gw8l Ай бұрын
KSEB പോലീസാവേണ്ട..
@user-padmesh
@user-padmesh Ай бұрын
മa നമുള്ളവർക്കല്ലേ അപമാനം....
@KalappurackalHouse
@KalappurackalHouse Ай бұрын
ജയശങ്കറിന് എന്താ വല്ലാതെ ചൊറിയുന്നത്
@user-pf7fn3gw8l
@user-pf7fn3gw8l Ай бұрын
ജയശകൾ ..വിജാരിക്കുന്നത് കേരളം UPയാണ് എന്നാ വിജാരം..
@realwarrier574
@realwarrier574 Ай бұрын
ജയശങ്കർ മതം നോക്കി ന്യായികരിക്കുന്നു എല്ലാ നിയമപ്രകാരം നടക്കട്ടെ കോടതി തിരിമാനിക്കട്ടെ ശരിയും തെറ്റും.ജനകീയ പോലീസ്,ഉദ്യോഗസ്ഥ ലോപിയോ കൈയൂക്ക് കാണിച്ചാൽ ഉണ്ടാവുന്ന പ്രശ്നം ആണിത് നിയമം വാഴട്ടെ ഈ ഫാമിലിയും kseb യും തമ്മിൽ 2 വർഷമായി പ്രശ്നം ഉണ്ട്.
@sav.m953
@sav.m953 Ай бұрын
പണ്ഡിതന് ഇരിപ്പുറക്കുന്നില്ലല്ലോ 😂
@jojikd8714
@jojikd8714 Ай бұрын
No body can control kseb workers even minister
@user-bs2xe8yu3n
@user-bs2xe8yu3n Ай бұрын
2 KUTTIKAL. EVANU VATTANO? 😅😊
@mohammedshan8497
@mohammedshan8497 Ай бұрын
Kseb swabhavam seriyallegillll adikiiitttanaaam
@LijuMathew-c4h
@LijuMathew-c4h Ай бұрын
Thetu thiruthal....?
@anandakuttan8140
@anandakuttan8140 Ай бұрын
Kseb udyogastharute anasthamoolam maranappetunnavarekkurichu eenarikku endanu parayanullathu
@vishnunandagopalenfilder4258
@vishnunandagopalenfilder4258 Ай бұрын
Govt. Job kaar janangalude sevakar aanu .. adimakal. Njngal tarunna teetam tax tinnunu
@muhammedshafi4987
@muhammedshafi4987 Ай бұрын
A B C D Ariyyatta madiri maruda namuda Kerala janagal vote kuttubool Alojikuka
@muhammedshafi4987
@muhammedshafi4987 Ай бұрын
Charan igoooo annn ingana sababikunn
@jythoishkumar2197
@jythoishkumar2197 Ай бұрын
Kurea.sarkkar.ofiser.undu
@reghurreghu9716
@reghurreghu9716 Ай бұрын
പോയിനെടാ............ മക്കളേ 😈
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
BORILAGA SHUKUR✊🏽🥹
0:54
sdzSHAXA
Рет қаралды 25 М.
അയൽവാസി മലയാളിവാർത്തയോട്
6:24
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН