കെഎസ്ഇബിയുടെ ഗുണ്ടാരാജോ? | DEBATE WITH ARUN KUMAR

  Рет қаралды 38,465

REPORTER LIVE

REPORTER LIVE

10 күн бұрын

കെഎസ്ഇബിയുടെ ഗുണ്ടാരാജോ? | DEBATE WITH ARUN KUMAR
Debate with Arun Kumar:KSEB Clarification on Ajmal Home power disconnection issue
Guest Panel: Mariyam, Nijesh Aravind, MG Suresh Kumar, Adv Muhammad Ibrahim
Moderator: Arun Kumar, Consulting Editor, Reporter TV
#kseb #kozhikode #Debatewitharunkumar
----------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 315
@sheriefkandathil4364
@sheriefkandathil4364 8 күн бұрын
KSRTC ഒരു വഴിക്കാക്കി ഇനി KSEB
@lostbutfound820
@lostbutfound820 8 күн бұрын
Ho kashttam thanne elle
@priyathamprasad
@priyathamprasad 8 күн бұрын
Great job Arun Kumar.🎉
@yoosufalimusliyarakath3451
@yoosufalimusliyarakath3451 8 күн бұрын
എല്ലാം സ്വകാര്യ വത്കരി ക്കണം അതോടെ ഉദ്യോഗസ്ഥ ന്മാരുടെ ഹുങ്ക് അവസാനിക്കും
@bijumathew7933
@bijumathew7933 8 күн бұрын
ഓഫീസ് അടിച്ച് തകർത്ത് കള്ളക്കേസ് എടുത്ത ഉദ്യോഗസ്ഥൻമാർക്കെതിരെ നടപടി എടുക്കണം.
@muthalibmuthalib8829
@muthalibmuthalib8829 8 күн бұрын
Arunkumar polichuuu😂😅❤
@lostbutfound820
@lostbutfound820 8 күн бұрын
Enn thaan kando?
@user-yk4dy5rs5r
@user-yk4dy5rs5r 8 күн бұрын
അതായത് അതായത് ജനങ്ങൾ നൽകുന്ന നികുതി പണം കൊണ്ട് തിന്നു വീർത്തു എന്തു തെമ്മാടിത്തരവും കാണിക്കണമെന്ന് ഇവന്മാർ വിചാരിക്കുന്നു...
@mohammedmtp6589
@mohammedmtp6589 8 күн бұрын
Dear Arun Kumar, congradulations
@AjithKottarakkara
@AjithKottarakkara 8 күн бұрын
ബില്ല് അടച്ചവന്റെ ഫ്യൂസ് ഊരിയാൽ ഫ്യൂസ് ഊരിയാവന്റെ യും CMD യുടെ പേരിലും കേസ് ഫയൽ ചെയ്യുക..
@juniormedia4280
@juniormedia4280 8 күн бұрын
ഇതിന് ഉദ്യോഗസ്ഥ അഹങ്കാരം ഉദ്യോഗസ്ഥ ഗുണ്ടായിസം എന്നല്ലാതെ ഒന്നും പറയാൻ കഴിയില്ല
@juniormedia4280
@juniormedia4280 8 күн бұрын
പ്രേക്ഷകർക്ക് കെഎസ്ഇബിയെ എന്ന വെള്ളാനേ മനസ്സിലായി
@nihab796
@nihab796 8 күн бұрын
മുണ്ട് ഉടുത്ത മോഡി ബോൾഡോസിർ അയക്കാത്തതു ഭാഗ്യം
@aboobackerm6612
@aboobackerm6612 8 күн бұрын
റിപ്പോട്ടർ ചാനൽ അരുണിന് ബിഗ് സെലൂട്ട്
@user-rq6gm3tu3b
@user-rq6gm3tu3b 8 күн бұрын
KSEB പ്രൈവറ്റ് വത്കരിക്കുക പാവപ്പെട്ടവന്റെ നികുതി പണം കൊള്ളാചെയുന്നth KSEB അവസാനിപ്പിക്കുക
@user-em3wm4ut5p
@user-em3wm4ut5p 8 күн бұрын
ആ ചെയർമാനെ മാറ്റാൻ ജനങ്ങൾ ഇടപെടണം അയാളെ സർവീസിൽ നിന്ന് സസ്പെൻറ് ചെയ്യണം
@rajanpk6466
@rajanpk6466 8 күн бұрын
ഫ്യൂസ് ഊരാൻ ഒരു അധികാരവും ഇല്ല
@anoopalex7375
@anoopalex7375 8 күн бұрын
അപ്പോൾ ബിൽ അടച്ചില്ലെങ്കിൽ പിന്നെ KSEB എന്ത് ചെയ്യണം..
@bijukumar8688
@bijukumar8688 8 күн бұрын
Thank you Dr. Arun
@s.baromatics6728
@s.baromatics6728 8 күн бұрын
അരുൺ സാർ, ഒരു ഇഞ്ച് വിടരുത്
@user-tx4mv8ry7i
@user-tx4mv8ry7i 8 күн бұрын
ക്രിഷ്ണൻ കുട്ടിയേ മുൻനിർത്തി CPIM കളിക്കുന്നു മാത്രമല്ല മുൻമ്പ് Ecect കാശ് കുട്ടിയത് ഈ കളിയുടെ ഭാഗം CPIM നിലം തൊടില്ല അടുത്ത ഇലക്ഷനിൽ ഷുവർ ഇലക്ഷൻ കഴിഞ്ഞു CPIM ൻ്റെ തെറ്റ് തിരുത്തൽ ഇതാണോ തെറ്റ് തിരുത്തൽ പറയണം ജനങ്ങളെ
@TamaarpadaarTamaarpadaar
@TamaarpadaarTamaarpadaar 8 күн бұрын
റിപ്പോർട്ടർ ചാനൽ ന് ബിഗ് സല്യൂട്ട് 👍👍ഉത്യോഗസ്ഥ രാജ് അവസാനിപ്പിക്കുക
@sidheeqaboobacker4463
@sidheeqaboobacker4463 8 күн бұрын
ഇവിടെ ആർകും എന്തും ചെയ്യാം സർകാർ ഒപ്പം ഉണ്ട്
@TruthShaIIFreeYou
@TruthShaIIFreeYou 8 күн бұрын
ഉഗ്രൻ നിരീക്ഷണം 🎉🎉🎉.
@user-rq6gm3tu3b
@user-rq6gm3tu3b 8 күн бұрын
ചുരുക്കി പറഞ്ഞാൽ കേരളം ഭരിക്കുന്നത് ഉദ്യോഗസ്ഥന്മാരാണ് KSEB ഉദ്യോഗസ്ഥർഗുണ്ടകളായിമാറുമ്പോൾ ഇവിടെ കോടതിയാണോ തഹസീൽദാരാണോ തീരുമാനം എടുക്കേണ്ടത്
@lukoseluka5151
@lukoseluka5151 8 күн бұрын
റിസ്ക് ഉള്ളതുകൊണ്ട് കേരളത്തിലെ മൊത്തം പൗർ സപ്ലൈ ഓഫ്‌ ചെയ്യട്ടെ
@ramakrishnantk7658
@ramakrishnantk7658 8 күн бұрын
KSEB ഭരിച്ച് മുടിച്ചയാളുടെ ന്യായീകരണം 😂😂😂😂😂😂
@rahi1995
@rahi1995 8 күн бұрын
ഉപഭോക്താക്കൾ മുസ്‌ലിംങ്ങളും സർക്കാർ ഉദ്യോഗസ്ഥർ മുസ്‌ലിം വിരുദ്ധ വർഗീയ മനസുള്ളവരും ആകുമ്പോൾ ഉള്ള പ്രശ്നമാണിത്. സർക്കാർ സർവീസിൽ മുസ്ലിങ്ങൾക്ക് അർഹമായ പ്രാതിനിത്യം നൽകാത്തതിന്റെ ദുരന്തം കൂടിയാണിത്.
@VincentPaul-jh5zt
@VincentPaul-jh5zt 8 күн бұрын
It's better to privatize the KSEB.., the employees gets more benefits than they deserve .! KSEB and KSRTC both are same and they are a curse of the Kerala.. people .
@roshu5622
@roshu5622 8 күн бұрын
Mr mg സുരേഷ് താങ്കൾ മാതൃഭൂമിയിലെ മാതുവിനോട് പറഞ്ഞത് പോലെ ഉരുണ്ടു കളിച്ചു ന്യായീകരിച്ചു വാദിക്കാം എന്ന് കരുതരുത്. ഇത് ഡോക്ടർ അരുൺ കുമാർ ആണ് നിങ്ങൾ ശരിക്കും പെട്ടുപോകും. നിയമപരമല്ലാത്ത നിങ്ങളുടെ ഒരുവാദവും വിലപ്പോവില്ല.
@Indian-qy7ez
@Indian-qy7ez 8 күн бұрын
ചെയർമാൻ പോലും മന്ത്രിയുടെ വാക്കിനു വില നൽകുന്നില്ല. ഉദ്യോഗസ്ഥർ ഭരിച്ചാൽ പോരേ? എന്തിനാണൊരു മന്ത്രി? **ഇതാണ് മാധ്യമധർമ്മം.. അഭിനന്ദനങ്ങൾ അരുൺ &ടീം. 👌👌
@muneerali1843
@muneerali1843 8 күн бұрын
Thank you report
@muthuvanasidhiquemuthuvana7965
@muthuvanasidhiquemuthuvana7965 7 күн бұрын
എവിടെയാണ് കെഎസ്ഇബി വൈദ്യുതി മീറ്റർ വരെയുള്ള സുരക്ഷ ഏറ്റെടുക്കൽ സർവീസ് വയർ പൊട്ടിയാൽ അതു മാറ്റണമെങ്കിൽ നമ്മൾ പുറത്തുനിന്ന് വാങ്ങിക്കൊടുക്കണം
@Pavurapramukhan
@Pavurapramukhan 8 күн бұрын
സുരേഷ് തൻ്റെ സ്വീസ് ബാങ്ക് അക്കൗണ്ട് മുഖേന ആ പാവങ്ങളുടെ ബിൽ അടക്കുക. കട്ട മുതൽ കേരള ജനതയുടെ തന്നെയാണ്. ബില്ല് മലയാളത്തിൽ തരാൻ നിയമനടപടികൾ ആരംഭിക്കണം
@SuperHari234
@SuperHari234 8 күн бұрын
കൈയിൽ വീട്ടിലെ മാലിന്യം പ്രഷർ കുക്കറിൽ കൊണ്ടുവന്ന് മീറ്റിംഗിൽ ഇരിക്കുന്ന ജീവനക്കാരൻ്റെ തലവഴി ഒഴിച്ചവനെയൊക്കെ ഇരുന്ന് ന്യായീകരിക്കുന്നു. നിങ്ങൾ മാധ്യമങ്ങൾ ഈ പണി നിർത്തി വല്ല കൂട്ടിക്കൊടുപ്പോ വേശ്യാപ്പണിയോ ചെയ്താൽ ഇതിലും അന്തസ്സുണ്ട്.
@Pavurapramukhan
@Pavurapramukhan 8 күн бұрын
പോടാ പുല്ലേ . കുറെ കാലമായി കട്ട് മുടിച്ച് പരിധി വിട്ടാൽ പിന്നെ പലതും നടക്കും
@user-em3wm4ut5p
@user-em3wm4ut5p 8 күн бұрын
മീറ്റർ റീഡിംഗിന് പോകുന്ന എല്ലാ വീട്ടിലും ഇങ്ങനെ കിട്ടാറുണ്ടോ.? ഇല്ലല്ലോ തക്കതായ കാരണം ഉണ്ടാകും. കോൺഗ്രസ് കാരനായത് തെറ്റാണോ.?
@SuperHari234
@SuperHari234 8 күн бұрын
@@user-em3wm4ut5pമീറ്റർ റീഡിംഗിന് പോകുന്ന എല്ലാ വീടുകളും ഇത്തരം ക്രിമിനലുകളുടെ അല്ലല്ലോ.. പിന്നെ ഇവൻ മാത്രമാണോ കോൺഗ്രസ്സുകാരൻ? മറ്റുള്ള കോൺഗ്രസ്സുകാരുടെ വീട്ടിലും കറൻ്റ് കൊടുക്കുകയും റീഡിംഗ് എടുക്കുകയും ബിൽ അടക്കുകയും ചെയ്യുന്നില്ലേ..... ഇവൻ്റെ വീട്ടിൽ മാത്രം പ്രശ്നമെങ്കിൽ അതല്ലേ അന്വേഷിക്കേണ്ടത്. ജയിലിൽ കിടക്കുന്നന്നത് സ്വാതന്ത്ര്യ സമരം നടത്തിയിട്ടല്ലല്ലോ.....
@Mayam-go9mq
@Mayam-go9mq 8 күн бұрын
ബില്ലടച്ചു അതിനുശേഷം വൈദ്യുതി പുനസ്ഥാപിക്കാൻ മനസ്സില്ലാത്ത ഉദ്യോഗസ്ഥരൊക്കെ പണി നിർത്തി വീട്ടിൽ ഇരിക്കുന്നത് അല്ലേ നല്ലത്.
@SuperHari234
@SuperHari234 8 күн бұрын
@@Mayam-go9mq പുനസ്ഥാപിക്കാൻ ചെന്നപ്പോൾ അവരെ തല്ലി. അതിന് നിയമാനുസൃതം പോലീസിൽ പരാതി നൽകിയെന്ന പ്രതികാരത്തിൽ വീട്ടിലെ മാലിന്യവുമായി ഓഫീസിൽ വന്ന് AE യുടെ തല വഴി ഒഴിച്ചു. അപ്പോഴാണ് വൈദ്യുതി വീണ്ടും കട്ട് ചെയ്തത്. അത് കൊണ്ട് നാട്ടിലെ നിയമം പാലിക്കാൻ പറ്റാത്ത ക്രിമിനലിൻ്റെ തന്തയും തള്ളയും തത്ക്കാലം വല്ല മണ്ണെണ്ണ വിളക്കും ഉപയോഗിച്ച് അഡ്ജസ്റ്റ്ചെയ്യട്ടെ. ചേട്ടൻ ക്രിമിനലിനെ ന്യായീകരിച്ചി മെഴുക്
@azadcpazad4587
@azadcpazad4587 8 күн бұрын
അരുൺ നിങ്ങൾ പുലിയാണ് പക്ഷെ പക്ഷപാതം ഉണ്ടാകരുത്
@venugopalan2193
@venugopalan2193 8 күн бұрын
ഇതുതന്നെ ആയിരുന്നു ബിഎസ്എൻഎൽ ൻ്റെയും പഴയ അവസ്ഥ ഇത് മാറാൻ ഫോൺ കമ്പനികൾ സ്വകാര്യവത്കരണം നടത്തി പരിഹരിച്ചു , ഇതേ ഉള്ളൂ ഇവിടെയും പരിഹാരം . വൈദ്യുതി സ്വകാര്യവതകരിക്കുക .
@lowrancep3507
@lowrancep3507 8 күн бұрын
10ആം ക്ലാസ് തോറ്റ ഈ മോന്മാറ്ക് കിട്ടുന്ന ശമ്പളത്തിന്റെ അഹങ്കാരം
@gopakumar4134
@gopakumar4134 8 күн бұрын
Arun 🔥❤️
@user-vf2yb7pk5r
@user-vf2yb7pk5r 8 күн бұрын
വളരെ നന്നാ അരുൺകുമാറെ സാധാരണക്കാരനുവേണ്ടി നിയമപരമായി സംസാരിച്ചത് ഇങ്ങനെ എത്രയോ നിരപരാധികൾ സർക്കാർ ഉദ്ദൃോഗസ്ഥരുടെ അനാസ്ഥക്കും ഭീഷണികൾക്കും ഇരയാകുന്നു സുരേഷ്കുമാറിന്റെ നൃായീകരണം താങ്കളുടെ ഇടപെടൽ മൂലം പരാജയപ്പെട്ടു അരുൺ കുമാറിനേപ്പോലുള്ള മാധൃമ പ്രവർത്തകരിലാണ് ശബ്ദമില്ലാത്ത സാധാരണക്കാരുടെ പ്രതീക്ഷ
@JM-hn8mf
@JM-hn8mf 8 күн бұрын
Arun thakarthu
@user-ru6wu6so3g
@user-ru6wu6so3g 8 күн бұрын
some utopean answer by mr suresh kumar
@muneerali1843
@muneerali1843 8 күн бұрын
Thank you Mr Arun
@salilkikku
@salilkikku 8 күн бұрын
Arun kumar sir superb...sathyathinte koode arun Kumar sir und munnottum undavum enna urappodukoode bigg salute sir
@Vishnu.166
@Vishnu.166 8 күн бұрын
Arun big Salute🎉
@user-ru6wu6so3g
@user-ru6wu6so3g 8 күн бұрын
kseb taken the law in their hand. thats all nothing else
@rayeesvpvp1949
@rayeesvpvp1949 8 күн бұрын
Arun 👍🏼👍🏼👍🏼😊
@shamsudheen9737
@shamsudheen9737 8 күн бұрын
വളരെ നല്ല രീതിയിൽ അരുൺ ചർച്ചയെ കെണ്ടുപോയി ,...വെള്ളാനകളായ പ്രഭുക്കന്മാരെ ജനത്തിന് മുമ്പിൽ തുറന്നു കാട്ടി വളരെ വളരെ നന്നായിരിക്കുന്നു..... നന്ദി അരുൺ....
@juniormedia4280
@juniormedia4280 8 күн бұрын
,സത്യം പറഞ്ഞ nijesh ന് അഭിനന്ദനങ്ങൾ
@prasanthks5819
@prasanthks5819 8 күн бұрын
ഈ രീതി പിന്തുടർന്നാൽ വീട്ടു കരം അടക്കാത്ത വീട് പഞ്ചായത്ത്‌ അധികൃതർ പൂട്ടിയിടാൻ തീരുമാനിക്കുമല്ലോ....
@TruthShaIIFreeYou
@TruthShaIIFreeYou 8 күн бұрын
ഉഗ്രൻ നിരീക്ഷണം 🎉🎉🎉.
@moideenmelethil7358
@moideenmelethil7358 8 күн бұрын
എന്തിനും ഏതിനും വൈദ്യുതി നിർത്തുന്ന ഈ പ്രവണത തുടർന്നാൽ വരും കാലങ്ങളിൽ എത്ര സഖാക്കൻ മാരുടെ വീട്ടിൽ കറന്റ് ഉണ്ടാവും...😅
@SarafudeenBabu
@SarafudeenBabu 8 күн бұрын
ശുദ്ധ തെമ്മാടിത്തരം അല്ലാതെന്തു പറയാൻ
@GafoorPp-lb6ro
@GafoorPp-lb6ro 8 күн бұрын
Good support Dr. Arun
@user-ru6wu6so3g
@user-ru6wu6so3g 8 күн бұрын
kseb member not talking about the land of the law
@muneermuneer5204
@muneermuneer5204 8 күн бұрын
Arun👍👍
@subramanian6067
@subramanian6067 8 күн бұрын
Don't REPEAT.....
@nayanasanoj228
@nayanasanoj228 8 күн бұрын
Good job Arun👍
@rajanpk6466
@rajanpk6466 8 күн бұрын
എംജി സുരേഷ് ഞങ്ങളുടെ നാട്ടുകാരനാണ് ചക്കിട്ടപറ ഇയാൾ വാഹനം ആനധികൃതമായി ഉപയോഗിച്ചു എന്ന വാദം മുൻപ് നിലവിൽ ഉണ്ട് അതിന് ഫൈൻ അടക്കാൻ ആവശ്യപ്പെട്ട് മുൻപ് ഒരു പരാതി ഉണ്ടായിരുന്നു അത് ഇപ്പോൾ എന്തായി അരുൺ ചോദിക്കൂ
@arunkumarprabhakaran9614
@arunkumarprabhakaran9614 8 күн бұрын
ഇയാൾ കുപ്രസിദ്ധനാണ്.
@_sam333
@_sam333 8 күн бұрын
അരുൺ പറഞൊണ്ട് connection കിട്ടി ഇല്ലേൽ എന്ത് ചെയ്യയിരുന്നു 😂😂😂😂😂😂😂😂😂😂😂
@shoukathalip
@shoukathalip 8 күн бұрын
രാജാവ് നഗ്നനനായാൽ, പ്രജകൾ എങ്ങിനെയായിരിക്കും 😃
@jeesaj7880
@jeesaj7880 8 күн бұрын
👍👍👍👍👍
@user-gj2qw9cm7t
@user-gj2qw9cm7t 7 күн бұрын
❤❤❤Arun😊
@maljuvi
@maljuvi 8 күн бұрын
ഞാൻ അഞ്ച് വർഷമായി ഹൈദരാബാദില് താമസിക്കുന്നു. എല്ലാ മാസവും വൈദ്യുതി ബില്ല് വരു൦ 400 മുതൽ 600 രൂപ വരെ മാത്രമാണ്. കേരളത്തിലെ രണ്ട് മാസത്തെ ഒരിക്കലുള്ള ബില്ല് ഇതിന്റെ അഞ്ച് മടങ്ങ് വരുന്നു. കേരളത്തിലു൦ മാസത്തിൽ ബില്ല് തരാത്തത് എന്താണ്. ബഹു വൈദ്യുതി ടീ൦ കേരളത്തിലെ കണക്ഷൻ എന്റെ പേരില് അല്ല......ഊരാളുങ്കൽ പണിക്ക് വരരുത്.
@anoopalex7375
@anoopalex7375 8 күн бұрын
ഇനി ആരും ബിൽ അടക്കരുത്.. റിപ്പോർട്ടർ
@yavuttychiramanangad91
@yavuttychiramanangad91 8 күн бұрын
Arunkumar congratulations❤❤❤
@anoopalex7375
@anoopalex7375 8 күн бұрын
ഞാൻ ഇനി ബിൽ അടക്കുന്നില്ല.. പ്രശ്നം ഉണ്ടായാൽ ചാനലുകളെ വിളിക്കും.. വരണം..
@mishalkt6767
@mishalkt6767 7 күн бұрын
Arun❤
@akhildevth
@akhildevth 8 күн бұрын
KSEB കോടതി ആവേണ്ട
@prasadm3890
@prasadm3890 8 күн бұрын
Fight more the injustice done by KSB and others who related the disconection.
@sjkerala5006
@sjkerala5006 8 күн бұрын
Yes 💯%✓
@muhammednizar6638
@muhammednizar6638 8 күн бұрын
എല്ലാവരുംജിഎസ്ടി അടച്ചിട്ടാണ് നാട്ടിൽ ജീവിക്കുന്നത് ഒരു വീട് വെക്കണമെങ്കിൽഎല്ലാ സാധനങ്ങളും ടാക്സ് കൊടുത്ത് വാങ്ങണം വീടുവച്ചു കഴിഞ്ഞാലോ കരം എന്ന പേരുംപറഞ്ഞു കൊള്ളയടിക്കുന്നു കറണ്ട് കണക്ഷൻ വേണമെങ്കിൽ മീറ്ററിനെ വില അടക്കം എല്ലാത്തിനും പണം അടയ്ക്കണം എന്നിട്ടും എല്ലാ മാസങ്ങളിലും ബില്ല് വരുമ്പോൾ അതിൻറെ കൂടെ മീറ്റർ വാടകകൂടാതെ അതിൻറെ അകത്ത് എന്തെല്ലാം തട്ടിപ്പുകൾ ചിലപ്പോൾ ജനങ്ങളുടെ കയ്യിൽകറക്റ്റ് സമയത്ത് അടയ്ക്കാൻ പണമില്ലാതെ വരും അങ്ങനെ വരുന്ന സമയത്ത് ഫൈൻ അടക്കം ആണ് അടയ്ക്കുന്നത്ഇതെല്ലാം വാങ്ങി വിഴുങ്ങിയ ട്ടാണ് ഇവർ ഇങ്ങനെ പെരുമാറുന്നത് സുഖമില്ലാതെ ഇരിക്കുന്നമാതാപിതാക്കൾ അവരുടെ വീട്ടിലെ അവസ്ഥ മനസ്സിലാക്കണം
@shajahankm873
@shajahankm873 8 күн бұрын
Dr. Arun 👍
@hamzavalappilnakath568
@hamzavalappilnakath568 8 күн бұрын
Supear. Arun
@luttappi9485
@luttappi9485 8 күн бұрын
Oopa mapra Arun nilapadu adiyara vekkunna ondu mapra
@skytravels955
@skytravels955 8 күн бұрын
Ippozhatha billil security deposit koodi adichu thannitund
@User.1-1
@User.1-1 8 күн бұрын
ഇതുകൊണ്ടെക്കെയാണ് ഈ പാർട്ടി അധികാരത്തിൽ വരരുതെന്ന് ജനം പറയുന്നത്.ജനത്തിന് നീതിയില്ല.
@sharafudheenkavungal2917
@sharafudheenkavungal2917 8 күн бұрын
KSEB നാണം കെട്ടു 🤣. ഒടുക്കത്തെ ബുദ്ധിയാ.😅
@abdulnazar4747
@abdulnazar4747 8 күн бұрын
ഇത് D R അരുൺ സാർ താങ്കൾ പറഞ്ഞത്💯✅ സത്യമാണ് U P യിലെ യോഗിയുടെ നിയമം തന്നെയാണ് നടപ്പാക്കിയത് എല്ലാ മേഖലയിലും ഗുണ്ടായിസം ഉണ്ട് 😢😢😢😢
@abdulrazakkunghippa2447
@abdulrazakkunghippa2447 8 күн бұрын
അരുൺ👍🌹
@rajanpk6466
@rajanpk6466 8 күн бұрын
വെരി ഗുഡ് തെമ്മാടിത്തരം തന്നെ സുരേഷ് ഇപ്പോൾ വെറും വെള്ളാന തന്നെ കുളത്തുവായാൽ സ്കൂളിൽ പഠിച്ച ആൾ അന്ന് പാർട്ടിക്കാരൻ അല്ലായിരുന്നു ഇന്ന് പാർട്ടിക്കുവേണ്ടി എന്തും ചെയ്യുന്നവൻ
@arunkumarprabhakaran9614
@arunkumarprabhakaran9614 8 күн бұрын
പിണുവിന്റെ മറ്റൊരലക്കുകാരൻ. 😄
@user-gj2qw9cm7t
@user-gj2qw9cm7t 7 күн бұрын
IÑC ❤❤❤
@Vishnu.166
@Vishnu.166 8 күн бұрын
DR. Arun ❤
@ansithac3373
@ansithac3373 8 күн бұрын
അരുൺ നിങ്ങൾ പുലിയാ
@mmnaeem100
@mmnaeem100 8 күн бұрын
ഇത്രയധികം ആരോഗ്യപ്രശ്നമുള്ളവർക്ക് ഒന്നാമത്തെ ദിവസം ബില്ല് അടക്കാൻ ശ്രമിച്ച് കൂടെ, ഉപയോഗിച്ച വൈദ്യുതിക്ക് ഇടക്കിടെ പ്രശ്നമുണ്ടാക്കുന്നത് ? വീടുമായി സൗഹൃദം സ്ഥാപിക്കാൻ KSEB മുൻകൈ എടുക്കണം
@ManiPadanna
@ManiPadanna 8 күн бұрын
Actually Suresh Kumar and his subordinates things that KSEB is their FAMiLY properly Note even kseb departments Every institution things lik kseb
@anwarhydrose1816
@anwarhydrose1816 8 күн бұрын
up മോഡൽ
@anoopalex7375
@anoopalex7375 8 күн бұрын
റിപ്പോർട്ടർ tv കറന്റ്‌ ബിൽ അടക്കരുത്.. അതാണ് ഹീറോയിസം..
@s.baromatics6728
@s.baromatics6728 8 күн бұрын
ഉദ്യോഗസ്ഥന്മാരും, ഭരണകർത്താക്കന്മാരും ഇപ്പോഴും അവർക്ക് എന്തും അവമെന്നുള്ള മിഥ്യ ധാരണയിലാണ്, പഴയത് പോലെ ഒന്നം നടക്കില്ല എന്ന് ഓർത്താൽ നല്ലത്,
@aboobackerkaka9638
@aboobackerkaka9638 8 күн бұрын
സുരേഷ് കുമാർ കിടന്ന് ഉരുളുന്നു അതായത് അതായത് ഇത്‌ എല്ലാവർക്കും മനസ്സിലാകും
@Balupadipurayil
@Balupadipurayil 8 күн бұрын
കശ്മീരിൽ പോലും സുരക്ഷാ പ്രശ്നം എന്ന് പറഞ്ഞു വൈദ്യുതി കട്ട് ചെയ്തിട്ടില്ല😂😂😂
@abdulkader5163
@abdulkader5163 8 күн бұрын
💯👌🤲
@bakrameco7940
@bakrameco7940 8 күн бұрын
Dr അരുൺ എന്നാ സുമ്മാവാ
@rejipn3782
@rejipn3782 8 күн бұрын
നിയമവും ചാറ്റവും നീ പഠിപ്പിക്കെയേണ്ട, കാരണം ജനം ബോധവാൻ ആണുട്ടോ 😂
@anoopalex7375
@anoopalex7375 8 күн бұрын
ബിൽ അടച്ചില്ലെങ്കിലും ഫ്യൂസ് ഉരാൻ ഇനി ആരും അനുവദിക്കരുത്.. വന്നാൽ പഴയ കറി തല വഴി ഒഴിച്ചു വിടുക
@jabirrahman2304
@jabirrahman2304 7 күн бұрын
ഇനി ഓഫീസ് അടിച്ച് തകർത്തതും ഈ ഉദ്യോഗസ്ഥൻമാരാവും
@user-rq6gm3tu3b
@user-rq6gm3tu3b 8 күн бұрын
KSEB ജനങ്ങളെ കൊള്ളാചെയുകയാണ് ഒരു ലിൻമാൻ വരെ ശമ്പളം കേട്ടാൽ ഞെട്ടും ഒരു ലക്ഷം വരെയാണ് ശമ്പളം ഇപ്പോൾ ലൈൻ വിളിക്കുക പോസ്റ്റ്‌ കുഴുച്ചിടുക ഇതൊക്കെ ഇപ്പോൾ പുറത്ത് കരാർ കൊടുക്കുകയാണ് KSEB എഞ്ചിനീയരുടെ ശമ്പളം ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം വരെയാണ് ഇവരുടെ കൊല്ലാവസാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ഇലക്ട്രിക് സിറ്റി പ്രൈവറ്റ് വത്കരിക്കുക ഡൽഹി യിൽ ഇതിന്റെ പകുതിയുടെ പകുതിയേ ഉള്ളൂ 🙏
@sabeekkm7696
@sabeekkm7696 8 күн бұрын
എന്തായാലും അരുൺ കുമാറിന് നന്ദി എല്ലേലും KSEB ക്കാർക്ക് എന്നും അഹങ്കാരത്തിൻ്റെ ഭാഷ്യമേ അറിയൂ
@cyrilvarkey6927
@cyrilvarkey6927 8 күн бұрын
Isn't electricity under essential services? KESMA?
@noufeerkc4252
@noufeerkc4252 8 күн бұрын
Arun ji ❤️
@robinpaul4804
@robinpaul4804 8 күн бұрын
Kallan ithrem muzhutha kallanmarano kseb il
@SudhakaranKolathottparambu
@SudhakaranKolathottparambu 8 күн бұрын
പണക്കാർക്ക് കയ്യുക്കുണ്ടായിരിക്കുകേയ സിബി ഡേറ്റ് തെറ്റിയാൽ എല്ലാവരുടെയും ഫ്യൂസൂരും. നമ്പൂർണ്ണ വൈദ്യുദീകരണം കൊണ്ടുവന്ന ഗവർമെന്റൊ ണ് ഇപ്പോഴും ദരിക്കുന്നതെന്ന ഓർമയുണ്ടായിരിക്കണം.
@sharafbakot6157
@sharafbakot6157 8 күн бұрын
അരുൺ കുമാർ 💪💪💪
@twinklesebastain348
@twinklesebastain348 8 күн бұрын
Arun please allow him to soeak
@twinklesebastain348
@twinklesebastain348 8 күн бұрын
Why are you so adamant and nit letting him to speak
@noufalcheriyandi5652
@noufalcheriyandi5652 8 күн бұрын
മിസ്റ്റർ സുരേഷ് കുമാർ വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ടുനടക്കുരുത് പ്ലീസ്..
@anishmathew611
@anishmathew611 8 күн бұрын
Kerala Assembly 😂 Sivankutyy Minister
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН