കെണി Keni Latest Malayalam Short Film 2023 Mobile Phone Abuse Or Addiction Anil Karette

  Рет қаралды 290,533

VS Melodies

VS Melodies

Жыл бұрын

Script Direction - Anil Karette
Lyrics Kunnathur J Prakash
Cinematography - Saji Vlathankara
music - Arun Vlathankara
Camera Associate - Rahul Makudi
singer - Kunnathur J Prakash

Пікірлер: 188
@akhilkody4184
@akhilkody4184 Жыл бұрын
നമ്മുടെ കുട്ടികൾ മനസ്സിലാക്കേണ്ട ധാരാളം വിഷയങ്ങൾ ഇതിലുണ്ട് , നമ്മുടെ മക്കൾ സുരക്ഷിതരാകട്ടേ, നമ്മുടെ മക്കളും ഇതൊക്കെ കണ്ട് കാര്യങ്ങൾ മനസ്സിലാക്കട്ടേ, അവർ എന്നും സുരക്ഷിതരാകട്ടേ ദൈവമേ
@madhucgnr6740
@madhucgnr6740 Жыл бұрын
ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രസക്തമായ വിഷയം. കേരളം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിൽ അമർന്ന ഈ കാലഘട്ടത്തിൽ. ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ.
@jaya3566
@jaya3566 Жыл бұрын
Nice film🌹 അവസാനം വരെ Suspense നിലനിർത്തി. നല്ല കവിത
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@saifuu2577
@saifuu2577 Жыл бұрын
അച്ഛനും🥰 മോളും 👌🏻👌🏻👌🏻പിന്നെ എല്ലാവരും നന്നായിട്ട് അഭിനയിച്ചു 👍🏻
@padmakumarbs1380
@padmakumarbs1380 Жыл бұрын
നന്നായിട്ടുണ്ട്... ദേവികൃഷ്ണയുടെ പ്രകടനം മികച്ചതായിട്ടുണ്ട് 👍🏻👍🏻
@vsmelodies9977
@vsmelodies9977 Жыл бұрын
Thank you 🙂
@lathans907
@lathans907 Жыл бұрын
വളരെ നല്ല ഷോർട്ട്സ് ഫിലിം ,ഇന്ന് സമൂഹത്തിൽ നടക്കുന്ന ഈ ദുഷിച്ച പ്രവണതകൾക്കെതിരെ എല്ലാവരും ഉണർന്നു പ്രവർത്തിച്ചെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ രക്ഷപ്പെട്ടേനെ ,ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എൻെറ പ്രിയസുഹൃത്ത് ശ്രീ ദേവി ടീച്ചർക്കും ,മറ്റു സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ,ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@ushajhonson4821
@ushajhonson4821 Жыл бұрын
Super
@jineeshpeeli4319
@jineeshpeeli4319 Жыл бұрын
അയ്യപ്പസ്തിയുള്ള ഒരു കഥാതന്തു വളരെ മനോഹരം പക്ഷേ പല ഡയലോഗുകളും വളരെ തോന്നി പിന്നെ പോലീസുകാരൻ ആയിട്ട് അഭിനയിച്ച ചേട്ടൻ ഹെയർ സ്റ്റൈൽ മാറ്റണമായിരുന്നു
@reshmabaiju2677
@reshmabaiju2677 Жыл бұрын
എല്ലാ കുട്ടികളും രക്ഷിതാക്കളും കണ്ടിരിക്കേണ്ടത്.. 👏👍
@anandanp.a.8756
@anandanp.a.8756 Жыл бұрын
ഇതിലെ പോലീസുകാരനെ പോലെ പല മാതാപിതാക്കളും മക്കളുടെ തെറ്റുകൾ ഒളിപ്പിക്കുന്നു. ലഹരികളെക്കുറിച്ചുള്ള നിയമങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യേണ്ടതുണ്ട്. കപടപ്രണയത്തെ മറപിടിച്ചാണ് കുട്ടികളെ വശത്താക്കുന്നതും ലഹരിയ്ക്ക് അടിമപ്പെടുത്തുന്നതും. ഇത് യഥാർത്ഥത്തിൽ കൊലപാതകത്തിന് തുല്യമായ കൃത്യമായി നിയമപ്രകാരം നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
@chanduj7987
@chanduj7987 Жыл бұрын
Good acting and camera work is super Suspense story A very necessary subject in today's times Congratulations
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@salimkulappada9552
@salimkulappada9552 Жыл бұрын
വളരെ നന്നായിട്ടുണ്ട്. ആനുകാലികം എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനം
@vsmelodies9977
@vsmelodies9977 Жыл бұрын
Thanks
@sini2237
@sini2237 Жыл бұрын
ശരിക്കും കുട്ടികൾ ഇത്തരം മായിക ലോകത്ത് എത്തുന്നുണ്ട് വേറിട്ട് ചിന്തിച്ചാൽ പോസിറ്റീവായ കവിയുമായും കുട്ടികൾ ഈ പ്രായത്തിൽ ഇത്ര അടുപ്പമാകേണ്ടതില്ല അത്തരം കാര്യങ്ങളും പറയാതെ പറഞ്ഞ് വച്ചു വലിയ സന്ദേശം ഹൃദ്യമായി അവതരിപ്പിച്ചു ആശംസകൾ 🥰
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@sheelapk6579
@sheelapk6579 Жыл бұрын
ഇപ്പോഴത്തെ കുട്ടികൾ കണ്ടിരിക്കാനുള്ള നല്ലൊരു ഷോർട്ഫിലിം തന്നെ അടിപൊളി
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@PradeepKumar-ye8cd
@PradeepKumar-ye8cd Жыл бұрын
വളരെ നന്നായിട്ടുണ്ട് അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@suresh9208
@suresh9208 Жыл бұрын
നന്നായിട്ടുണ്ട് സന്ദേശവും അഭിനയവുമെല്ലാം ഇന്നെല്ലാവീട്ടിലും ഈ പ്രശ്നമുണ്ട്. കുട്ടികളിൽ ഈ സന്ദേശം എത്തിക്കാൻ കഴിഞ്ഞാൽ നന്നായിരിക്കും
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@xaviermaxavier7173
@xaviermaxavier7173 Жыл бұрын
Sreedevi superrrr artist Congratulations 👏👏👏💯🎉
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@fidhathasni3456
@fidhathasni3456 Жыл бұрын
വളരെ നല്ല ഷോർട് ഫിലിം 🤗
@noblenorbert9101
@noblenorbert9101 Жыл бұрын
വളരെ നല്ല അവതരണം നല്ല ആശയം എല്ലാവർക്കും അഭിനന്ദനങ്ങൾ
@vsmelodies9977
@vsmelodies9977 Жыл бұрын
Thank you 🙂
@eldhosevarghese7972
@eldhosevarghese7972 Жыл бұрын
Content kollam..but acting and other, not feel much better
@muneerudheen1781
@muneerudheen1781 Жыл бұрын
എത്രമനോഹരമായിട്ടാണ് അവതരിപ്പിച്ചത്. മോള് .👌👏👏👏👏പിന്നെ മോളുടെ അമ്മ ടീച്ചർ അവസാനഘട്ടം ആണ് കുറച്ച് വന്നിട്ടുള്ളത്.👌🙏 .പിന്നെ കവിയും പപ്പയും എല്ലാരും നന്നായി തന്നെ അവതരിപ്പിച്ചു.ഇനിയും ഒരുപാട്മുമ്പോട്ട് ങ്ങനെ പോണം .എനിക്കത് കണ്ടപ്പോൾ വളരെ സന്തോഷമാണ് തോന്നുന്നത്കാരണം എൻറെ അറിവിൽ നമുക്ക് അറിയാവുന്ന ആള് ആദ്യമായിട്ട് ഇങ്ങനെ അഭിനയിക്കുന്ന കാണുമ്പോഴുള്ള ഒരു സന്തോഷമാണ്💖💖അതെനിക്ക് പറഞ്ഞറിയിക്കാൻ വയ്യ😘😘😘😘😘😍🥰🥰
@vsmelodies9977
@vsmelodies9977 Жыл бұрын
Thank you 🙂
@paradisedigitalmedia6260
@paradisedigitalmedia6260 Жыл бұрын
വളരെ നല്ലൊരു മെസ്സേജ് 👍👍
@padmajag7552
@padmajag7552 Жыл бұрын
Good theme,good work and,excellent performance, sir
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@navachethana8517
@navachethana8517 Жыл бұрын
Nice theme Nice location nice poem nice presentation congratulations
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@ashav606
@ashav606 Жыл бұрын
Vallara nallathu super👌👌👌 egan massage👌super👌
@chandrakumar8889
@chandrakumar8889 Жыл бұрын
Great work. Every parent must see this SF and should have a Frank talk with their children. At least all should have open talk at supper time. Father's anxiety/worry has been portrayed well. Good luck. I am from Madurai.
@abdulsalamkunnimuhammed2188
@abdulsalamkunnimuhammed2188 Жыл бұрын
qood camara, Good actors, Good direction, Good message
@vsmelodies9977
@vsmelodies9977 Жыл бұрын
thanks sir
@sobhanal9178
@sobhanal9178 Жыл бұрын
Thanks , nice story, good direction
@beliveinjesusglory1326
@beliveinjesusglory1326 Жыл бұрын
Very good message to teenagers 👍👍
@marygeorge2766
@marygeorge2766 Жыл бұрын
Very informative.
@RAINBOW-gi2xd
@RAINBOW-gi2xd Жыл бұрын
Good message.congratulations👍
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@harikottayam3804
@harikottayam3804 Жыл бұрын
നല്ല കവിത നമുക്ക് ചുറ്റും നടക്കുന്ന ചില മാനസിക വൈകൃത ക്രൂര പ്രവർത്തിയെ മനസിൽ തട്ടും വിധം കവി അവതരിപ്പിച്ചു ആശംസകൾ മികച്ച ഷോർട്ട് ഫിലിം🌹🌹🌹
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@amminikuttym4506
@amminikuttym4506 Жыл бұрын
Good message 👍👍
@drisyamfilmfocus3046
@drisyamfilmfocus3046 Жыл бұрын
നല്ല തീം... മോള് സൂപ്പർ ആയിട്ട് പെർഫോം ചെയ്തിട്ടുണ്ട്.. 👌👌👌
@vsmelodies9977
@vsmelodies9977 Жыл бұрын
Thanks
@babykurissingal8478
@babykurissingal8478 7 ай бұрын
അവസാനം കൊള്ളാം
@preethyjoseph9812
@preethyjoseph9812 Жыл бұрын
സമുഖത്തിന് കുട്ടികൾക്ക് ഒരുപാട് കാര്യം മനസ്സിൽ ആക്കാൻ സാധിക്കുന്ന ഫിലിം. 👍👍👍🌹🌹🌹
@AthulyaThulaseedharan2005
@AthulyaThulaseedharan2005 Жыл бұрын
Nice work❤️👍🏻
@IndhuindhiraIndhu-pn1gv
@IndhuindhiraIndhu-pn1gv Жыл бұрын
Ee kanda short filmil ettavum ishtapetta film ahh ith atrakm usharayt abhinaychu...
@sujadevi.p8016
@sujadevi.p8016 Жыл бұрын
അഭിനന്ദനങ്ങൾ 👌👌
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@mayagopan1003
@mayagopan1003 Жыл бұрын
Valare nalla msge aan samoohathin kodukkunnath 👌
@vsmelodies9977
@vsmelodies9977 Жыл бұрын
Thanks
@shinywilson4207
@shinywilson4207 3 ай бұрын
❤👌🏻👌🏻👌🏻👍🏻
@santhoshmohan011
@santhoshmohan011 11 ай бұрын
ഗുഡ് വർക്
@SICTA_
@SICTA_ Жыл бұрын
വർത്തമാനകാല ജീവിതത്തിന്റെ അടയാളപ്പെടുത്തലായി ഒരു ഷോർട്ട് മൂവി ☘️☘️☘️☘️☘️☘️☘️
@anilkarette2873
@anilkarette2873 Жыл бұрын
Thanks
@nike_berrynike_berry2516
@nike_berrynike_berry2516 Жыл бұрын
Short flim poli💥
@jobyjose7319
@jobyjose7319 Жыл бұрын
നല്ല മെസ്സേജ് ആയിരുന്നു.👍👍👍
@vsmelodies9977
@vsmelodies9977 Жыл бұрын
Thanks
@archanaajayan9423
@archanaajayan9423 Жыл бұрын
Molk nalloru future und... Good theme and good presentation...
@vsmelodies9977
@vsmelodies9977 Жыл бұрын
Thank you 🙂
@ashav606
@ashav606 Жыл бұрын
Super👌👌👌
@jessythobiyas4122
@jessythobiyas4122 Жыл бұрын
Nice and great...... 🙏🙏🙏
@vsmelodies9977
@vsmelodies9977 Жыл бұрын
Thanks
@ssureshnath
@ssureshnath Жыл бұрын
ഇക്കാലത്തു മിക്കവാറും എല്ലാ വീട്ടിലും നടക്കുവാൻ സാധ്യതയുള്ള ഒരു ഇതിവൃത്തം തന്നെയാണ് ഇത്. പക്ഷേ നാട്ടുകാർ പലരും അറിഞ്ഞാലും വീട്ടുകാർ ഇത് ഒട്ടു അറിയണമെന്നുമില്ല. നമ്മുടെ ജീവിത നിലവാരം ഉയർത്തുന്നതിന് അനുദിനം പുതിയ പുതിയ സംവിധാനങ്ങൾ പ്രചരിപ്പിക്കാറുണ്ട്. പക്ഷേ ഓരോ പടി ഉയരും തോറും അവിടെ നിന്നുള്ള പതനത്തിന്റെ ആഘാതവും വർദ്ധിക്കും എന്നത് നമ്മിൽ പലരും അറിയാതെ പോകുന്നു. ഇതു മനസ്സിലാക്കി സൗകര്യങ്ങൾ കൂടുന്തോറും കരുതലും ശ്രദ്ധയും നാം കൂട്ടിയെ മതിയാകൂ. അല്ലാത്തപക്ഷം അത് ഒരു കെണിയായി നമ്മെ അകപ്പെടുത്തും. പ്രത്യേകിച്ച് കുട്ടികളെ. കുട്ടികളെയും രക്ഷാകർത്താക്കളെയും ഒരു പോലെ ചവിട്ടി ഉണർത്താൻ ഈ ചെറു ഫിലിമിനും അതിനുവേണ്ടി പ്രവർത്തിച്ച അനിൽ കാരേറ്റിനും സംഘത്തിനും സാധിക്കുമെന്നത് തീർച്ചയാണ്. ഒരായിരം അഭിനന്ദനങ്ങൾ!!!!
@vsmelodies9977
@vsmelodies9977 Жыл бұрын
Thanks
@priyajohn9286
@priyajohn9286 Жыл бұрын
Good message
@santhoshs6373
@santhoshs6373 Жыл бұрын
കാലോചിതമായ പ്രമേയം. നന്നായി.
@vsmelodies9977
@vsmelodies9977 Жыл бұрын
Thanks
@venugopalk995
@venugopalk995 Жыл бұрын
Good short film
@vsmelodies9977
@vsmelodies9977 Жыл бұрын
Thank you 🙂
@venugopalk995
@venugopalk995 Жыл бұрын
Good article
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@sajnamusthafa3644
@sajnamusthafa3644 Жыл бұрын
Super👍👍
@Irene-mysunshine
@Irene-mysunshine Жыл бұрын
good message
@adithyah.a7943
@adithyah.a7943 Жыл бұрын
Good concept 👍
@vsmelodies9977
@vsmelodies9977 Жыл бұрын
Thank you 🙂
@shibushinevc7239
@shibushinevc7239 Жыл бұрын
വളരെ നന്നായിട്ടുണ്ട്...
@vsmelodies9977
@vsmelodies9977 Жыл бұрын
Thank you 🙂
@tommyy9096
@tommyy9096 Жыл бұрын
Superb💖
@vsmelodies9977
@vsmelodies9977 Жыл бұрын
Thanks 🤗
@hareeshkv4890
@hareeshkv4890 10 ай бұрын
🎉🎉🎉❤
@sureshgopi3498
@sureshgopi3498 Жыл бұрын
Good വളരെ നല്ലത്...
@vsmelodies9977
@vsmelodies9977 Жыл бұрын
Thank you 🙂
@smusicm1778
@smusicm1778 Жыл бұрын
Adipoli 👏👏👏👏👏👏👏
@vsmelodies9977
@vsmelodies9977 Жыл бұрын
Thanks
@rajanwilliam3873
@rajanwilliam3873 Жыл бұрын
Congratulations Arunjii
@nike_berrynike_berry2516
@nike_berrynike_berry2516 Жыл бұрын
Poli😌
@bijutjperayam184
@bijutjperayam184 Жыл бұрын
Anil Sir👍👍👍
@sajikumars892
@sajikumars892 Жыл бұрын
Excellent dears
@vsmelodies9977
@vsmelodies9977 Жыл бұрын
Thanks
@sreenivasanvithura1356
@sreenivasanvithura1356 Жыл бұрын
👍👍💐💐
@vijikrishnan8307
@vijikrishnan8307 Жыл бұрын
നല്ല കുറെ msg ഇതിൽ ഉണ്ട്. കുട്ടികൾ കാണണം
@sreenivasanvithura1356
@sreenivasanvithura1356 Жыл бұрын
ഒരു പാടിഷ്ടമായി
@vsmelodies9977
@vsmelodies9977 Жыл бұрын
Thank you 🙂
@sajidashajahan4201
@sajidashajahan4201 Жыл бұрын
👍👍👍
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@jinijini2785
@jinijini2785 Жыл бұрын
👌👌👌വളരെ നന്നായിട്ടുണ്ട്
@vsmelodies9977
@vsmelodies9977 Жыл бұрын
Thank you 🙂
@bijuphilip4074
@bijuphilip4074 Жыл бұрын
very Nice
@sreejaparameswaran7337
@sreejaparameswaran7337 Жыл бұрын
Super👍👌
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@shibinammu7580
@shibinammu7580 Жыл бұрын
👌✨️
@v.asokakumar6464
@v.asokakumar6464 Жыл бұрын
👍👍👍good
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@kurishingalvlogs
@kurishingalvlogs Жыл бұрын
🥰❤
@gjabhilash
@gjabhilash Жыл бұрын
Nice 👍👍
@vsmelodies9977
@vsmelodies9977 Жыл бұрын
Thanks 👍
@anukumar8265
@anukumar8265 Жыл бұрын
♥♥
@littleflowerv4052
@littleflowerv4052 Жыл бұрын
👌👌👌👍👍👍
@aparnaappu3386
@aparnaappu3386 Жыл бұрын
❤️
@anilaravind2702
@anilaravind2702 Жыл бұрын
👍👍👍👍👍👍👍👍
@athulprajan7537
@athulprajan7537 Жыл бұрын
Keep going 👍🙌
@shinis6533
@shinis6533 Жыл бұрын
Super
@chandana577
@chandana577 Жыл бұрын
Kavitha adipoli ❤️🥺
@m.r.9923
@m.r.9923 Жыл бұрын
👍🏻👍🏻👍🏻👌👌👌👌
@vsmelodies9977
@vsmelodies9977 Жыл бұрын
Thanks
@sabu.ddavood2541
@sabu.ddavood2541 Жыл бұрын
❤️❤️❤️👍
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@divins7502
@divins7502 Жыл бұрын
Arun sr..... 👌👌👌🥰❤
@vsmelodies9977
@vsmelodies9977 Жыл бұрын
Thank you 🙂
@kavithav9914
@kavithav9914 Жыл бұрын
. നന്നായി സാർ👏👏👏👏
@Harshiya7289
@Harshiya7289 Жыл бұрын
Super
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@jayank3103
@jayank3103 Жыл бұрын
👌👌👌👌👌😘
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@lalat5799
@lalat5799 Жыл бұрын
Very nice👍👍👍👍❤
@vividhmedia8610
@vividhmedia8610 Жыл бұрын
വളരെ നന്നായിട്ടുണ്ട്.... നല്ല കവിത.... അഭിനന്ദനങ്ങൾ.......
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@sumeesumeezzz2998
@sumeesumeezzz2998 Жыл бұрын
🤗😍🥰🤜🏻🤛🏻
@vsmelodies9977
@vsmelodies9977 Жыл бұрын
Thank you 🙂
@biadressm6436
@biadressm6436 Жыл бұрын
👌👌👌
@vsmelodies9977
@vsmelodies9977 Жыл бұрын
Thank you 🙂
@ex_ot___ic
@ex_ot___ic Жыл бұрын
🥺❤️🥰🥰🥰
@geethakumary4190
@geethakumary4190 Жыл бұрын
👌
@vsmelodies9977
@vsmelodies9977 Жыл бұрын
Thank you 🙂
@janathahssthempammood8225
@janathahssthempammood8225 Жыл бұрын
മികച്ചത്
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@DRAGOzYT
@DRAGOzYT Жыл бұрын
Your student of 7th vimala hridaya school
@vsmelodies9977
@vsmelodies9977 Жыл бұрын
Midukki
@goput2616
@goput2616 Жыл бұрын
അച്ഛനമ്മയോട് തുറന്നുപറയണം കാര്യങ്ങൾ.... തിരിച്ചും വേണം തിരക്കിനിടയിൽ മക്കളെ നോക്കാനുംകൂടേ yirunnu സംസാരിക്കാനും സമയം മാറ്റണം
@chitranair6289
@chitranair6289 Жыл бұрын
👌👌👌👌
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@valliachuthan6992
@valliachuthan6992 Жыл бұрын
ശ്വാസം അടകിപിടിച്ചാണ് മുഴുവൻ കണ്ടത്
@manumn2648
@manumn2648 Жыл бұрын
😄👏👏
@vsmelodies9977
@vsmelodies9977 Жыл бұрын
Thank you 🙂
@Shabna.SB.Akatharil
@Shabna.SB.Akatharil Жыл бұрын
👌👍കാലികപ്രസക്തമായ കഥാതന്തു... വളരെ നല്ല ക്യാമറയും എഡിറ്റിങ്ങും.. 👏ഹൃദസ്പർശ്ശം..❤ ചിലയിടങ്ങളിലെ ഡയലോഗ്‌ പ്രസന്റേഷന്റെ പോരായ്മ ഒഴിച്ചാൽ അതിമനോഹരമായ ദൃശ്യാവിഷ്കാരം...👍 20:20 കവിയുടെ അഭിനയവും ഡബ്ബിങ്ങും അതിമനോഹരം..👏കവിതയും സുന്ദരം..👍നല്ല സംവിധാനം മികച്ച തിരക്കഥ...🙏അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഏവർക്കും ആശംസകൾ... 😍ശ്രീദേവി ടീച്ചറിന്റെ ബ്യൂട്ടിപാർളർക്കാരിയായുള്ള മേക്കോവർ ഗംഭീരം...🤝 അനുമോദനങ്ങൾ👍👏👏
@vsmelodies9977
@vsmelodies9977 Жыл бұрын
thanks
@chinnuchinnu1988
@chinnuchinnu1988 Жыл бұрын
Hi devi njan varsha Soo super
@vsmelodies9977
@vsmelodies9977 Жыл бұрын
Thanks
@hashimshasingerhashimshasi2639
@hashimshasingerhashimshasi2639 Жыл бұрын
Jp sir ok aanu baakki acting 😅
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 59 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 53 МЛН
Keni | malayalam | shortfilm | CB blog production
40:52
CB vlog
Рет қаралды 37 М.
Helminthiasis| Latest Malayalam Shortfilm | Toms | Libin Ayyambilly
18:50
Team Jango Space
Рет қаралды 224 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 10 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 15 МЛН
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 741 М.