കൊടി സുനിയെ തിരുവഞ്ചൂർ പൊക്കിയ കഥ | Interview with Thiruvanchoor Radhakrishnan - Part-2

  Рет қаралды 304,545

Marunadan Exclusive

Marunadan Exclusive

3 жыл бұрын

ക്രൈം സിനിമ പോലെ
ആവേശോജ്വലമായ
കേസ് അന്വേഷണം..
#thiruvanchoorradhakrishnan #interview #udf #election2021

Пікірлер: 580
@bijiprakash4638
@bijiprakash4638 Жыл бұрын
തിരുവഞ്ചൂർ രാധാകൃഷ്ണൻ സാറിനോട് ബഹുമാനം തോന്നിയ ഇന്റർവ്യൂ...ബിഗ് സല്യൂട്ട് ഷാജൻ സർ 👍👏🙏
@johnsondcruz556
@johnsondcruz556 3 жыл бұрын
വളരെ നല്ല ഇന്റർവ്യൂ 🙏തിരുവഞ്ചൂർ സാർ കറകളഞ്ഞ രാഷ്ട്രീയക്കാരൻ 🙏🙏💝
@Homei_skills1033
@Homei_skills1033 3 жыл бұрын
കേരളം കണ്ട ഏറ്റവും നല്ല ആഭ്യന്തര മന്ത്രി തിരുവഞ്ചുർ,
@sinichandrabose1020
@sinichandrabose1020 3 жыл бұрын
കേൾക്കാൻ നല്ല ത്രില്ല്. ഇതിനായി നിർദേശം കൊടുത്ത സർനും. ഒന്നിച്ചു വർക്ക്‌ ചെയ്ത് പോലീസ് ഓഫീസഴ്സിനും ടിപ് യൂടെ ആത്മാവ് കൂടെ ഉണ്ടാവും. ഇത് ജനങൾക്ക് അറിയിച്ചു തരാൻ ഇതു പോലെ ഒരു ഇന്റർവ്യൂ പ്രേക്ഷേപണം നടത്തി തന്ന ഷാജൻ ചേട്ടന് ഒരു നല്ല ബിഗ് സല്യൂട്ട് 🙏
@Homei_skills1033
@Homei_skills1033 3 жыл бұрын
സത്യം. 👍👍👍👍
@tttravels4806
@tttravels4806 3 жыл бұрын
👍👍
@Indiaworldpower436
@Indiaworldpower436 3 жыл бұрын
മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ആകാൻ ഏറ്റവും യോഗ്യത ഉള്ള ഒരു മനുഷ്യൻ ❤️🙏
@gopankumar4503
@gopankumar4503 3 жыл бұрын
Nalla vyakthi 🙏🙏🙏🌹🌹🙏🙏
@treasapaul9614
@treasapaul9614 Жыл бұрын
Very correct
@ramdasram3549
@ramdasram3549 3 жыл бұрын
നമസ്കാരംസാർ അങ്ങയുടെ ആയുരാരോഗ്യ സൗഖ്യ ത്തിനായി സർവേ സ്വരനോട് പ്രാർത്ഥിക്കുന്നു
@abhijithdpoduval6959
@abhijithdpoduval6959 3 жыл бұрын
വ്യക്തിത്വം എന്നാൽ ഇതാണ് ❤😍 തിരുവഞ്ചൂർ സാറിനെ കൂടുതൽ അറിഞ്ഞത് ഇപ്പോഴാണ് ❤ ഇപ്പോൾ കേരളത്തിൽ ഉള്ളതിൽ വച്ച് ഏറ്റവും സംശുദ്ധനായ രാഷ്ട്രീയ നേതാവ് ❤🔥
@vyga.vedhika4442
@vyga.vedhika4442 Жыл бұрын
Jp
@baburajankalluveettilanarg2222
@baburajankalluveettilanarg2222 3 жыл бұрын
ഒരു യഥാർത്ഥ പ്രൊഫഷണൽ ഇതിഹാസമാണ് തിരുവഞ്ചൂർ. എപ്പോഴും പോസിറ്റീവ് ആണ്
@Homei_skills1033
@Homei_skills1033 3 жыл бұрын
👍👍👍👍
@thomassamuel4721
@thomassamuel4721 3 жыл бұрын
@@Homei_skills1033 lL
@treasapaul9614
@treasapaul9614 Жыл бұрын
Very true
@kumarktym
@kumarktym 4 ай бұрын
But all these, Thiruvanchoor had to compromise for Oommen Chandy to portray as a loyal follower of OC.
@Praveenkumar-zh9xb
@Praveenkumar-zh9xb 3 жыл бұрын
നേരും നെറിയുമുള്ള പൊതുപ്രവർത്തകൻ , അളന്ന് മുറിച്ച വാക്കുകൾ ,അങ്ങയെ പോലെയുള്ള നേതാക്കൾ ആണ് കേരളത്തിന് ആവശ്യം ഒരുപാട് ഇഷ്ടം തിരുവഞ്ചൂർ സാർ🙏🙏🙏
@sanuab7515
@sanuab7515 3 жыл бұрын
ഷൗക്കത്തലിക്കും ടീമിനും ഒരു ബിഗ്‌സല്യൂട്ട് 👍
@nervara7624
@nervara7624 3 жыл бұрын
സത്യം
@ahammedkabeerelambra7606
@ahammedkabeerelambra7606 5 ай бұрын
​@@nervara7624❤
@ahammedkabeerelambra7606
@ahammedkabeerelambra7606 5 ай бұрын
@rajeeshkn5858
@rajeeshkn5858 3 жыл бұрын
കേരള രാഷ്ട്രീയത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാക്കളിൽ ഒരാൾ.
@dubaiframe9224
@dubaiframe9224 3 жыл бұрын
അയ്യോ തിർവഞ്ഞുരെ നീ പള്ളിയിലെ കാളി ആവല്ലേ
@SabuXL
@SabuXL 3 жыл бұрын
@@duba9224 എന്താണ് ചങ്ങാതീ ഉദ്ദേശിക്കുന്നത്. കൊടി കുത്തിയ എതിർ കക്ഷി നേതാക്കൾ പോലും നല്ലത് മാത്രമേ ഈ മഹാശയനെ പറ്റി പറയൂ. നൽപ്തിൽപ് തിരിച്ചറിയാൻ കഴിയാത്ത അണിപിണി പടുക്കഴുതകൾ മാത്രമേ ഈ വക ആശയങ്ങൾ ചിന്തിക്കൂ. താങ്കൾ പറഞ്ഞത് ഏത് തലത്തിൽ ആണ് എന്ന് വ്യക്തമാക്കിയാലും ചങ്ങാതീ.
@sasidharanpn249
@sasidharanpn249 3 жыл бұрын
Yes
@rameshtc2602
@rameshtc2602 3 жыл бұрын
@@duba9224 6
@ssajikumar2867
@ssajikumar2867 3 жыл бұрын
തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നും നിഷ്കളങ്കനായ രാഷ്ട്രീയനേതാവാണ്.
@jainpvarghese9868
@jainpvarghese9868 3 жыл бұрын
നല്ല നീതി ബോധമുള്ള രാഷ്ട്രീയക്കാരൻ .... ഇദ്ദേഹത്തെപ്പോലുള്ളവരാകണം :- യഥാർത്ഥത്തിൽ നേതാവാകേണ്ടതും.....
@anorasteve9745
@anorasteve9745 3 жыл бұрын
He was an incredible home minister. A Good Politician. Outstanding gentle man from my Kottayam.
@englishlense
@englishlense 3 жыл бұрын
👆 do this if you want your facebook and insta to be hacked 😆😆😆
@madhavannair7817
@madhavannair7817 3 жыл бұрын
Yes.Sir...The best Home Minister the Kerala have ever seen
@ironhand8474
@ironhand8474 3 жыл бұрын
കിടു ഇന്റർവ്യൂ. രാഷ്ട്രീയം പറഞ്ഞു സമയം കളഞ്ഞില്ല. Highly professional.
@pravasikrishikaranpravasik5127
@pravasikrishikaranpravasik5127 3 жыл бұрын
ഞാൻ ഒരു bjp കാരനാണ് പക്ഷെ തിരുവഞ്ചൂർ sr അടൂർ എന്ന് മത്സരിച്ചാൽ പാർട്ടിനോക്കാതെ ഞങ്ങൾ എല്ലാവരും ഒറ്റകെട്ടായി തിരുവഞ്ചൂർ സാറിന് വോട്ട് ചെയ്യും ഞങ്ങളുടെ സ്വന്തം തിരുവഞ്ചൂർ sr ഇതുപോലെ ഒരുമനുഷ്യൻ 👍👍👍
@micro0730
@micro0730 3 жыл бұрын
സംവരണ മണ്ഡലം ആണേ
@rajeshsurendran9639
@rajeshsurendran9639 3 жыл бұрын
എന്റ് വിജയമല്ല. എന്റ് ടീമിന്റെ വിജയമാണ്. ഇതാണ് ഒരു നല്ല ലീഡറിന്റ് ക്വാളിറ്റി. ശ്രീ തിരുവഞ്ചൂർ അങ്ങയ്ക്ക് അഭിനന്ദനങ്ങൾ.
@shintojohn3105
@shintojohn3105 Жыл бұрын
🌹¹ 🙏
@santhoshsanthu-ko9zo
@santhoshsanthu-ko9zo 3 жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ പക്ഷെ പവർഫുൾ 🔥🔥
@munsilvlog3631
@munsilvlog3631 3 жыл бұрын
സർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം ഇത് ആണ് പൊതു പ്രവർത്തകൻ
@AnasAli-qh5tk
@AnasAli-qh5tk 3 жыл бұрын
കൊയിലാണ്ടി ബസ്സ്റ്റാൻഡിന് മുന്നിൽ വെച്ച് സിനിമ സ്റ്റൈലിൽ മോഹനനെ പിടിച്ച പിടുത്തം,👌👌
@sidharthmohan3662
@sidharthmohan3662 3 жыл бұрын
ഏത് മോഹനൻ
@vineeshvineesh1991
@vineeshvineesh1991 3 жыл бұрын
Cpm kozhikode jilla secatary
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 4 ай бұрын
P Mohanan
@jayaprakash1310
@jayaprakash1310 3 жыл бұрын
Congress അല്ലാത്ത എനിക്ക് ആദ്യമായി കോൺഗ്രസിനോട് ഒരു ബഹുമാനം തോന്നിയ നിമിഷം
@mubashir498
@mubashir498 3 жыл бұрын
ഇപ്പൊ നിങ്ങൾ ഏതാ പാർട്ടി.. കോൺഗ്രസിലേക്ക് വരുന്നോ 😊
@nithinjose3629
@nithinjose3629 3 жыл бұрын
@@mubashir498 😍
@shujahbv4015
@shujahbv4015 3 жыл бұрын
Bjp pinne allathe enth
@shujahbv4015
@shujahbv4015 3 жыл бұрын
@@mubashir498 congress athava bjp
@nithinjose3629
@nithinjose3629 3 жыл бұрын
@@shujahbv4015 kammi athava gunda
@aabymon
@aabymon 3 жыл бұрын
കേരളം കണ്ട മികച്ച ഹോം മിനിസ്റ്റർ !!🔥
@madhavannair7817
@madhavannair7817 3 жыл бұрын
Well said Sir..
@treasapaul9614
@treasapaul9614 Жыл бұрын
Well said
@rajanpp2302
@rajanpp2302 3 жыл бұрын
സർക്കാർ സെർവിസിലിരിക്കെ സമരത്തിൽ പങ്കെടുക്കാത്തതിന് എന്നെ ക്രൂരമായി ആക്രമിച്ച കേസ് പോലീസ് നിർവീര്യമാക്കാൻ ശ്രമിച്ചപ്പോൾ സാർ ഇടപെടുകയും ശക്തമായ നടപടികൾ എടുക്കുകയും ചെയ്തത് ഒരിക്കലും മറക്കാൻ കഴിയില്ല.... ധീരനും സത്യസന്ധനും മാന്യനുമായ ഒരു ആഭ്യന്തര മന്ത്രി..... അങ്ങനെയൊരാൾ കോൺഗ്രസിൽ മാത്രം........ അദ്ദേഹം ഇനിയും ആഭ്യന്തര മന്ത്രിയാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു... അതിനായി രാഹുൽജിക്ക്‌ അപേക്ഷ അയക്കാനാഗ്രഹിക്കുന്നു.. .. രമേച്ചിയുടെ കണ്ണീരൊപ്പിയ പുണ്യം ദൈവം കാണാതിരിക്കുമോ...
@diyasworld1114
@diyasworld1114 3 жыл бұрын
ഞങ്ങൾ അടൂർ കാരുടെ അഭിമാനമായിരുന്നു ശ്രീ തിരുവഞ്ചൂർ .
@manoharanmp4053
@manoharanmp4053 3 жыл бұрын
@Harsha Love 11
@02769
@02769 3 жыл бұрын
Agreed
@thomasmathew3214
@thomasmathew3214 Жыл бұрын
അദ്ദേഗം കോട്ടയം കാരനാണ്
@sushanthkumar1708
@sushanthkumar1708 4 ай бұрын
അതെന്താ ഇപ്പൊ അപമാനമാണോ
@Home-Sweet-Home64
@Home-Sweet-Home64 3 жыл бұрын
He’s a great person and a respectful leader
@sandeep4257
@sandeep4257 3 жыл бұрын
തിരുവഞ്ചൂർ ആഭ്യന്തര വിജയൻ പിണറായി ആഭ്യന്തര പരാജയൻ
@shujahbv4015
@shujahbv4015 3 жыл бұрын
Enn nee parannit oru karyam illa pinarayi sir super enne Teri vilichal ninne Nan Para Teri vilikkum ath kond venda
@kevinvictor6512
@kevinvictor6512 4 ай бұрын
​@@shujahbv4015 poda kammi poora
@KumarKumar-tq3eg
@KumarKumar-tq3eg 3 жыл бұрын
ഇതുവരെ ചെയ്ത ലി ഏറ്റവും വലിയ ഒരു ഇന്റർവ്യൂ സൂപ്പർ സാജൻ ചേട്ടാ
@Indiaworldpower436
@Indiaworldpower436 3 жыл бұрын
സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ സ്വസ്ഥമായ ഒരു ജീവിതം ജനങ്ങൾക്ക് പ്രതീക്ഷിക്കാം .
@user-rw5bq4to5j
@user-rw5bq4to5j 2 ай бұрын
Abhyantharam bharikunna alum kude nannavanam...
@midhun4797
@midhun4797 3 жыл бұрын
Wonderful interview! Thiruvanjoor is really a great personality
@gangadharanv9497
@gangadharanv9497 3 жыл бұрын
Thiruvanchoor speaks cleanly from the bottom of his heart. A gentleman politician. We want people like him in all parties. Open minded interview by zacharia sir. Thank you sir.
@rejulalp.b3442
@rejulalp.b3442 3 жыл бұрын
ഞാൻ അങ്ങയുടെ പാർട്ടിക്കാരനല്ല പക്ഷെ അങ്ങ് വൻ വിജയമായിരന്നു '
@issacp.c9667
@issacp.c9667 3 жыл бұрын
മുകളിൽ പറഞ്ഞത് തന്നെ ആണ് എന്റെയും അഭിപ്രായം
@anandks3148
@anandks3148 3 жыл бұрын
Theerachayayum pathrasammelanthil ath kanamayirunnu
@manojkn6513
@manojkn6513 3 жыл бұрын
@Harsha Love താങ്കൾ പറഞ്ഞ് ത് എല്ലാ oനുണയാണ്
@manojkn6513
@manojkn6513 3 жыл бұрын
നടുക്ക് സരിതയെ ഇരുത്തണമായിരന്നു.
@SabuXL
@SabuXL 3 жыл бұрын
@@anandks3148 കഷ്ടം തന്നെ ആണല്ലോ ചങ്ങാതീ താങ്കളുടെ വിലയിരുത്തൽ. ആ ഒരേയൊരു കുറവ് മാത്രം മനസിൽ ഇടം പിടിച്ചു ല്ലേ. കഷ്ടം തന്നെ.
@Abdd563
@Abdd563 Жыл бұрын
ഇടത് അനുഭാവിയാണെങ്കിലും തിരുവഞ്ചൂറിനെ ഇഷ്ടം.. പവര്‍ഫുള്‍ മിനിസ്റ്റര്‍
@drmohandas7674
@drmohandas7674 3 жыл бұрын
Respectable action.
@vimalvijay5606
@vimalvijay5606 3 жыл бұрын
True Gentle man. Pinarai should study from him.
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Gentle man
@preethapreetha8413
@preethapreetha8413 3 жыл бұрын
ഗുഡ് മിനിസ്റ്റർ
@georgeoommen5418
@georgeoommen5418 3 жыл бұрын
Thiruvanchoor is a very capable and truthful leader
@MATHEWTDAMU
@MATHEWTDAMU 3 жыл бұрын
Zero haters ഉള്ള respectful politician . ❤️ 💪
@padmamabhannambiar1091
@padmamabhannambiar1091 3 жыл бұрын
A very respectful minister. Had we have such ministers we would have been a law abiding society.
@Polie-Tricks
@Polie-Tricks 3 жыл бұрын
We need him again as our Home Minister...respect Sir and support
@ajayakummar5438
@ajayakummar5438 3 жыл бұрын
തിരുവഞ്ചൂർ sir good super.
@manikarthyayani9672
@manikarthyayani9672 3 жыл бұрын
Thiruvanjoor ബെസ്റ്റ് പൊളിറ്റീഷൻ, മിനിസ്റ്റർ, leader
@kgbalakrishnan1021
@kgbalakrishnan1021 3 жыл бұрын
Very excellent interview with a very honest politician. How simple and straightforward he is. He is a very good role model for the youngsters. May God almighty bless him. Thanks Mr. Shajan,thank you very much.
@sandrasunny2555
@sandrasunny2555 3 жыл бұрын
CPIM നേതാക്കളും കോൺഗ്രസ്‌ നേതാക്കളും തമ്മിലുള്ള വ്യത്യാസം ഇതാണ്, മാന്യമായ സംസാരം
@shajahaninshan867
@shajahaninshan867 3 жыл бұрын
Yes
@shujahbv4015
@shujahbv4015 3 жыл бұрын
Samsaram mathram und
@jpp1751
@jpp1751 3 жыл бұрын
Athay @adutha saritha nair ningal aavaan aanoaa noakkunnathu
@sreethuravoor
@sreethuravoor 4 ай бұрын
ഇങ്ങേർ നല്ല കഴിവ് ഉള്ള നേതാവ് ❤❤❤ ഇപ്പോൾ ആരെങ്കിലും ഉണ്ടോ ഇതുപോലെ
@pcjoseph5844
@pcjoseph5844 3 жыл бұрын
പിണറായി ഊതി വീർപ്പിച്ച ബലൂൺ മാത്രം! പക്ഷെ കളവിനു കൂട്ടുനിൽക്കും, നേതൃത്വം കൊടുക്കും !!
@AbdulRaheem-kr9dt
@AbdulRaheem-kr9dt 3 жыл бұрын
കള വല്ലാതെ മറ്റൊന്നും അയാൾ പഠിച്ചിട്ടില്ല
@shujahbv4015
@shujahbv4015 3 жыл бұрын
@@AbdulRaheem-kr9dt hmm ningal okke valiya decent
@shujahbv4015
@shujahbv4015 3 жыл бұрын
Hahaha sathyavan vannirikunnu poyeda
@AbdulRaheem-kr9dt
@AbdulRaheem-kr9dt 3 жыл бұрын
@@shujahbv4015 അതെ
@wonderworld3399
@wonderworld3399 Жыл бұрын
നല്ല ഭംഗിയായി കട്ടു കൊണ്ട് കള്ളന്മാർക്ക് മാതൃക കാണിക്കുകയും ചെയ്യും.
@ulittyabraham464
@ulittyabraham464 3 жыл бұрын
Sri. Thiruvanchoor........ A real gem of a man! A gentle man of high Principles! May God bless you sir!
@sumodgg
@sumodgg 3 жыл бұрын
രാഷ്ട്രീയം അവിടെ നിൽക്കട്ടെ ..കൊള്ളാവുന്ന ഒരു വ്യക്തി
@evjoseph7482
@evjoseph7482 3 жыл бұрын
ആഭ്യന്തര മന്ത്രി എന്ന നിലയിൽ ഇദ്ദേഹം വൻ വിജയം ആയിരുന്നു പിണറായി വിജ്യൻ ഇദ്ദേത്തെ കണ്ടു പഠിക്കണമായിരുന്നു ഇനി പിണറായിക് ചാൻസ് ഇല്ല cpm നും ഇനി ഭരണം ഇല്ല കേരളത്തിൽ
@josephaj4262
@josephaj4262 3 жыл бұрын
P0
@antonyjames7532
@antonyjames7532 3 жыл бұрын
@@josephaj4262 ý
@vladimirp5260
@vladimirp5260 3 жыл бұрын
ഇനിയും കക്കും ഇനിയും മുക്കും ഇനിയും ഭരിക്കും. കിറ്റ് വാങ്ങി വിഴുങ്ങിയിട്ട് പോക്രിത്തരം പറയുന്നോ.... കേരളം ഇനിയും പിണറായി ഭരിക്കും തടുക്കാമെങ്കിൽ തടുത്തോ.....
@shujahbv4015
@shujahbv4015 3 жыл бұрын
@Harsha Love hahaha athoke verum vicharam ee channel thanne communist n ethir anallo bjp um congress um randum onn enna ippol pothuve parayar cpm il kurach prashnakar und Sheri pakshe communist chila prashnangal ozhich nallath thanne Ann cheythitullu enne Teri parayenda Nan sakhav onnum alla congress il Ulla umman chandi Sir ne okke ishtam Ann pinne pm enna oru Vila bjp k um kodukunnu pakshe communist virodham kond nadakkunnavark oru karyam illa ivar thanneya iniyum varuka mikkavarum shaillaja teacher okke ithe party il thanne Ann cm enth thanne ayalum iratta chankan thanne
@acharyahari5954
@acharyahari5954 3 жыл бұрын
Goods weards . Help Gods bless. Our kerala nad .
@krishnakumarkumar5972
@krishnakumarkumar5972 3 жыл бұрын
Big salute.......വളരെ മനോഹരമായ interview.....
@joysgeorge4778
@joysgeorge4778 3 жыл бұрын
Tiruvanchoor was a very successful home minister.Like to see him again in that post.
@user-wk8ls9zk7d
@user-wk8ls9zk7d 3 жыл бұрын
Very successfully back stapped his own C M..😀
@aneesh2679
@aneesh2679 3 жыл бұрын
@Alen Netto Kuthithiruppu kollam ! Thiruvanchoor is Ommen Chandy’s trustful right-hand ! Thalli marikkua !
@crazytrader7684
@crazytrader7684 3 жыл бұрын
ഇങ്ങിനെ ഉള്ള ആളിനെ വെറുതെ തെറ്റിദ്ധരിച്ചു, നല്ല ഒരു മനുഷ്യൻ
@martinkp9079
@martinkp9079 3 жыл бұрын
Best minister
@jijunarayanan1
@jijunarayanan1 3 жыл бұрын
യുഡിഫ് വന്നാൽ ഇദ്ദേഹത്തിന് ആഭ്യന്തരം കൊടുക്കണം
@sknettooran
@sknettooran 3 жыл бұрын
ശരിക്കും... ഇപ്പോൾ നടക്കുന്നത് ഒരു തമിഴ് സിനിമ scenes ആണ്...
@saleemsalman221
@saleemsalman221 3 жыл бұрын
Real hero....thiruvanchoor....👏👏❤❤❤💪
@albasheqcontracting560
@albasheqcontracting560 3 ай бұрын
ഇതാവണം കോൺഗ്രസ്‌ നേതാവ്! വിവരവും വിദ്യാഭ്യാസ വുമുള്ള നേതാക്കൾ! അഭിമാനം നേതാവേ.....❤️👍
@gee3655
@gee3655 3 жыл бұрын
Next time he should be minister again UDF will come
@user-wk8ls9zk7d
@user-wk8ls9zk7d 3 жыл бұрын
😀😂😂😂😂😀😂😎 biggest back stabbed man in Congress party.. directed by perunna..
@SabuXL
@SabuXL 3 жыл бұрын
@@user-wk8ls9zk7d ഹൈ എന്ത് അബദ്ധമാ ചങ്ങാതീ പറയുന്നത്. കഷ്ടം തന്നെ ആണല്ലോ താങ്കളുടെ വിലയിരുത്തൽ.
@shakirjamal4589
@shakirjamal4589 3 жыл бұрын
പവരർഫുള് ആഭ്യന്തരമന്ത്രി ആയിരുന്നു.. ചെറിയ നാക്ക് പിഴയുടെ പേരിൽ കമ്മികൾ ട്രോളി യെങ്കിലും അന്നത്തെ കമ്മികളുടെ പേടി സ്വപ്നം ആയിരുന്നു 🔥
@gigimathewgeorge4513
@gigimathewgeorge4513 3 жыл бұрын
I like thiruvanoor since he was Adoor MLA .. a perfect political gentleman with values ... doubt whether party is giving him due recognition... we salute you Thirvanjoorji ... you are the best in the team... keep it up...good luck and best wishes 💐💐
@manilal8887
@manilal8887 3 жыл бұрын
പച്ചയായ നല്ല മനുഷ്യൻ
@alwinsalphons8129
@alwinsalphons8129 3 жыл бұрын
Super .തിരുവഞ്ചൂർ രാധാകൃഷ്ണൻ.👌👌👌👌🙏🙏
@sreejithramakrishna3193
@sreejithramakrishna3193 3 жыл бұрын
One and only best mla in UDF...he is a good person...respect u sir....❤️
@athulpratheesh5945
@athulpratheesh5945 3 жыл бұрын
നല്ല ഒരു മനുഷ്യൻ! ശ്രീ തിരുവഞ്ചൂർ ഞങ്ങളുടെ സ്വന്തം MLA
@anandur547
@anandur547 2 жыл бұрын
കണ്ടതിൽവെച്ച് നല്ല ഒരു ഇന്റർവ്യൂ.... കറകളഞ്ഞ ഒരു രാഷ്ട്രീയനേതാവ്.... തമ്മിൽ ആരെയും കുറ്റം പറയാതെ ഉള്ളകാര്യം വ്യക്തയാമി പറയുന്നു..മലയാളികൾ ആഗ്രഹിക്കുന്ന ഒരു ജനപ്രതിനിധി... ❤️
@abdulrasheedk2720
@abdulrasheedk2720 3 жыл бұрын
നല്ല വ്യക്തിത്തിന്റെ ഉടമ നല്ല നേതാവ്
@sajudelta8179
@sajudelta8179 3 жыл бұрын
Mr sajan Nce interview he is the real hero . What a politeness .
@mathewpj6846
@mathewpj6846 3 жыл бұрын
തൃപ്തിയും ഉറക്കവും കർമ്മഫലം തന്നെ .
@vinodr4765
@vinodr4765 3 жыл бұрын
പൊതുപ്രവർത്തകൻ എന്നാൽ തിരുവഞ്ചൂരിനെപ്പോലെ ആയിരിക്കണം ആരേയും വിഷമിപ്പിക്കുന്ന ഒന്നും പറയില്ല രാഷ്ട്രീയം നോക്കാതെ സഹായിക്കും അടൂരിന്റെ മുഖച്ഛായ മാറ്റിയ തിരുവഞ്ചൂരല്ല അടൂർ രാധാകൃഷ്‌ണൻ കാത്തിരിക്കുന്നു,,
@niyamajalakam6316
@niyamajalakam6316 3 жыл бұрын
I changed my opinion about Thiruvanchoor,a nice man.He is sincere from the body language a good fearing Tharavaadi.AdvSirajKaroly Ekm(Kpcc(s)member)
@sumithpchandran859
@sumithpchandran859 3 жыл бұрын
വ്യക്തിത്വം എന്താണ് എന്ന് കാണിച്ചുതന്ന അഭിമുഖം. ബഹുമാനപ്പെട്ട പിണറായി വിജയൻ ഒരിക്കലും ഇദ്ദേഹത്തെ കണ്ടു പഠിക്കരുത്, കാരണം അതിന് പിണറായി വിജയൻ ഇനിയും മൂന്ന് ജന്മമെങ്കിലും ജനിക്കണം. നായയായും, നരിയായും പിന്നെ നരനായും.
@prathapvijay3190
@prathapvijay3190 3 жыл бұрын
No other words.. Gentleman by all means
@sureshkumarbsivalaya7473
@sureshkumarbsivalaya7473 3 жыл бұрын
കേരളം കണ്ട ഏറ്റവും നല്ല ആഭ്യന്തര മന്ത്രിയായിരുന്നു തിരുവഞ്ചൂർ . ഞാൻ ഏറെ ബഹുമാനിക്കുന്നു അദ്ദേഹത്തെ .
@madhavannair7817
@madhavannair7817 3 жыл бұрын
You are right...Sir..
@jobycherian8952
@jobycherian8952 3 жыл бұрын
Very True
@lissyjohn6839
@lissyjohn6839 3 жыл бұрын
തിരുവഞ്ചൂർ 🙏🙏🙏👍🙏
@theknighttemplar8177
@theknighttemplar8177 2 ай бұрын
Tp യുടെ കൊലപാതക വിവരം കേട്ട് ഞെട്ടിയ തിരുവഞ്ചൂർ, അതേസമയം ഞെട്ടിയോ എന്ന് ചോദിച്ചപ്പോ ഇളിച്ചോണ്ട് നിന്ന പിണുങ്ങാണ്ടിയും, 2 പേരും തമ്മിൽ ഉള്ള വ്യത്യാസം tp കേസോടെ ആണ് എനിക്ക് മനസ്സിലായത്, പലപ്പോഴായി ഞാൻ കളിയാക്കിയിരുന്നു തിരുവഞ്ചൂർ sir നെ I regret now and i respect him a lot, True politician 👍
@bijiprakash4638
@bijiprakash4638 Жыл бұрын
പിണു സാർ കാണുന്നുണ്ടോ ഈ ഇന്റർവ്യൂ.കണ്ടില്ലേൽ ആരേലും കാണിച്ചുകൊടുക്കണം.ഇങ്ങനെയുള്ള ആഭ്യന്തര മന്ത്രിമാർ കുറച്ചു മുൻപ് കേരളത്തിലുണ്ടായിരുന്നു എന്നൊന്നു മനസിലാക്കാൻ വേണ്ടി മാത്രമാ 😌
@ziyadkolari8015
@ziyadkolari8015 3 жыл бұрын
കേരളം കണ്ട മികച്ച അഭ്യന്തര മന്ത്രിമ്മാരിൽ ഒരാൾ.....
@shamseerhashim
@shamseerhashim 3 жыл бұрын
മൂപര് സൂപ്പർ ആണു 💙💙
@gopakumargopakumar1645
@gopakumargopakumar1645 3 жыл бұрын
യാഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി ആവാന്‍ കോണ്‍ഗ്രസില്‍ ആകെ യോഗ്യതയുള്ള ആൾ ഇദ്ദേഹം മാത്രമാണ്.
@jomonjoy2046
@jomonjoy2046 3 жыл бұрын
Kandathil vechu ettam nalla interview..... Best wishes😊😊😊
@reebasimon5973
@reebasimon5973 3 жыл бұрын
A very nice inter view,good politician
@rodrigorodrigo2509
@rodrigorodrigo2509 3 жыл бұрын
Best interview ever Mr. Shaajan..
@BabuBabu-jn6vl
@BabuBabu-jn6vl 3 жыл бұрын
വിജയാശംസകൾ I Love you
@oommenphilip9297
@oommenphilip9297 3 жыл бұрын
We are glad we have honest and committed people like you in our politics.May there be more people like you to make our state and our country at large, better .
@treasapaul9614
@treasapaul9614 Жыл бұрын
Great Ex. Minister. Very good interview. Congratulations both of you. Wishing Mr.Thiruvanchoor to reach the highest political position.
@JoseJose-iv4zt
@JoseJose-iv4zt 3 жыл бұрын
Very good man
@sankaraiyergi3138
@sankaraiyergi3138 3 жыл бұрын
Respect Sir
@satheesankrishnan4831
@satheesankrishnan4831 3 жыл бұрын
Appreciate ചെയ്യേണ്ടത് ഷൗക്കത്തലിയെ ആണ്.. ധീരനായ കരുത്തനായ പോലീസ് ഓഫീസർ.. ഒരു സുപ്രഭാതത്തിൽ പോലീസ് ഉദ്യോഗസ്ഥരോ ബന്ധപ്പെട്ട ആരെങ്കിലും അല്ല പറയുന്നത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത് കേസ് അന്വേഷണം അവസാനിപ്പിച്ചു എന്നാണ് അതിൻറെ അർത്ഥം കൂടി ഒന്ന് പറഞ്ഞ് തരാമോ??? എല്ലാം അഡ്ജസ്റ്റ് മെൻറ് രാഷ്ട്രീയത്തിൻറെ ഭാഗം... എന്നിട്ട് ഇപ്പോൾ വിടുവായത്തം പറയുന്ന തിരുവഞ്ചൂർ.... എല്ലാം കള്ളന്മാരാണ്
@sumodgg
@sumodgg 3 жыл бұрын
സത്യം
@johnmathew8053
@johnmathew8053 3 жыл бұрын
100000 times correct...
@ironhand8474
@ironhand8474 3 жыл бұрын
സത്യം. ഈ കൊട്ടെഷൻ നാറികളുടെ ഭരണത്തിൽ കീഴിൽ പണി എടുക്കാൻ കഴിയാത്തത് കൊണ്ടായിരിക്കും അദ്ദേഹം NIA ലേക്ക് പോയത്.
@soorajthayyil8393
@soorajthayyil8393 3 жыл бұрын
Correct
@sulthanmuhammed9290
@sulthanmuhammed9290 3 жыл бұрын
അതെ എന്റെ നാട്ടുകാരൻ ആണ് ഷാക്കത്ത് അലി തലശ്ശേരി dysp ആയിരുന്ന കാലത് സിപിഎം നെ വിറപ്പിച്ച ആൾ
@219sreejitht5
@219sreejitht5 3 жыл бұрын
Nalla oru abhimugham
@aravind5186
@aravind5186 3 жыл бұрын
gem of അടൂര്‍ 💙. ഭരണം വന്നാൽ ഉറപ്പ് ആയി ആഭ്യന്തര m സർ തന്നെ വരണം എന്ന് ആഗ്രഹിക്കുന്നു 🔹
@sasidharankana1329
@sasidharankana1329 3 жыл бұрын
It was in 1995 or 1996 I wanted to see the Assembly. I dont know anybody there. An MLA should sign on the admittance card. I stood near the entrance. There somehow I found Radhakrishnanji standing there talking to somebody. I said to him my intention to go inside. He gave the signature immeditely.
@sasidharankundayil249
@sasidharankundayil249 4 ай бұрын
An excellent interview with simple honest politician who is not a hypocrite .thank you mr sajan sir.
@Nobody...123
@Nobody...123 5 ай бұрын
2024 ൽ ഇത് കാണുന്നവരുണ്ടോ?❤🎉🕵️
@chandrikan3223
@chandrikan3223 2 жыл бұрын
എനിക്ക് വളരെ അധികം ഇഷ്ടപെട്ട നേതാവ് 👍🙏🌹
@rajankarikath8598
@rajankarikath8598 Жыл бұрын
Thank you for bringing up this subject. People forgot to realise how the Kerala police did such wonderful job with the help of Minister Radhakrishnan. It was a classic example and a feather on the cap of Kerala police
@rajeshv.g5383
@rajeshv.g5383 3 жыл бұрын
തിരുവഞ്ചൂര്‍ ജയിക്കണ്ടത് ഇ നാടിന്റെ ആവശ്യം ആണ് അത്കൊണ്ട് ഞാന്‍ ആദ്യമായിട്ട് ചിഹ്നം മാറ്റി കൈപ്പത്തിക്ക് അങ്ങ് കുത്തി
@rejiroy8719
@rejiroy8719 3 жыл бұрын
good interview thanks Sajan
@lucashoodlucashood18
@lucashoodlucashood18 3 жыл бұрын
Best home minister ever 😍💯
@hyderalipullisseri4555
@hyderalipullisseri4555 3 жыл бұрын
വളച്ചുകെട്ടില്ലാതെ-------💐
@jacobtc5443
@jacobtc5443 4 ай бұрын
we are proved of u sir.God bless u.❤.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 37 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 30 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 7 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 37 МЛН