No video

കൊടി സുനിയുടെ അച്ഛന്‍റെ കത്ത് വാങ്ങിയാണോ KSEB കണക്ഷന്‍ കൊടുക്കുന്നത് | Nijesh Aravind |KSEB | Ajmal

  Рет қаралды 46,694

REPORTER LIVE

REPORTER LIVE

Күн бұрын

Watch full video - • കെഎസ്ഇബിയുടെ ഗുണ്ടാരാജ...
കൊടി സുനിയുടെയും കിർമാണി മനോജിന്‍റെയും അച്ഛന്‍റെ കത്ത് വാങ്ങിയാണോ KSEB കണക്ഷന്‍ കൊടുക്കുന്നതെന്ന് നിജേഷ് അരവിന്ദ്; ഉത്തരംമുട്ടി എംജി സുരേഷ് കുമാർ | Debate with Arun Kumar | KSEB | Ajmal | Kozhikode
#KSEB #YouthCongress #Nijesharavind
കെഎസ്ഇബിയുടെ ഗുണ്ടാരാജോ? | DEBATE WITH ARUN KUMAR
Debate with Arun Kumar:KSEB Clarification on Ajmal Home power disconnection issue
Guest Panel: Mariyam, Nijesh Aravind, MG Suresh Kumar, Adv Muhammad Ibrahim
Moderator: Arun Kumar, Consulting Editor, Reporter TV
#kseb #kozhikode #Debatewitharunkumar
----------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 248
@jaleeljaleel1900
@jaleeljaleel1900 Ай бұрын
ലക്ഷങ്ങൾ ശമ്പളവും അതുപോലെതന്നെ കൈക്കൂലിയും മേടിച്ചു തിന്നിട്ട് പാവപ്പെട്ടവരോട് ഒക്കെ പുച്ഛം ഭരിക്കുന്നവർ ആകട്ടെ ഉദ്യോഗസ്ഥന്മാർ ആകട്ടെ ജനങ്ങളോട് ഒരു ദയ വേണ്ടേ തീരെയില്ല
@sunnyvarghese9652
@sunnyvarghese9652 Ай бұрын
Sambalam vangunnathu jolli cheythittanu...
@santhoshkumar-en3sl
@santhoshkumar-en3sl Ай бұрын
Kseb ഉദ്യോഗസ്ഥർ കള്ളത്തരം കാണിച്ചു. അവരെ സർവീസിൽ നിന്ന് പിരിച്ചു വിടുക
@Pachalam-Steven82
@Pachalam-Steven82 Ай бұрын
Kseb KSRTC ഒക്കെ എന്ന് പൂട്ടും 😅
@muhammedmusthafa6213
@muhammedmusthafa6213 Ай бұрын
Polinjaadum
@sulal1
@sulal1 Ай бұрын
Kseb pootilla....they can increase rate and cess
@travelindia8898
@travelindia8898 Ай бұрын
അജ്മലിന്റെ പിടിച്ചു വെച്ച ഫോൺ എന്ത് കൊണ്ട് പുറത്തു കൊണ്ടുവരാത്ത് എന്ത് കൊണ്ട് ⁉️ kseb ജീവനക്കാർക്ക് ആരാണ് മറ്റൊരാളുടെ ഫോൺ പിടിച്ചു വെക്കാൻ അധികാരം കൊടുത്തത് ⁉️.
@anathiest1307
@anathiest1307 Ай бұрын
അജ്മലിന് ആരാടോ ഓഫീസിൽ കയറി അക്രമം കാണിക്കുവാൻ അനുവാദം കൊടുത്തത്
@stk5872
@stk5872 Ай бұрын
​@@anathiest1307അവിടെ നടന്നത് എന്തെന്ന് ചോറ് തിന്നുന്ന എല്ലാവർക്കും മനസ്സിൽ ആയി.....
@jaleel788
@jaleel788 Ай бұрын
​@@anathiest1307അക്രമം നടത്തുന്നവർക്കെതിരെ നടപടിയെടുക്കേണ്ടത് പോലീസും കോടതിയുമാണ് അല്ലെങ്കിൽ വാദി പ്രതിയാകും
@KabeerVKD
@KabeerVKD Ай бұрын
Kseb created violence
@sureshkumar-zi5qu
@sureshkumar-zi5qu Ай бұрын
​​@@anathiest1307നിവൃത്തികേട് കൊണ്ട്. പൊറുതി മുട്ടി.
@muhammedashraf8834
@muhammedashraf8834 Ай бұрын
സുരേഷ് കുമാറിൻ്റെ പൊട്ടൻ ചിരി കാണുമ്പോൾ ഇദ്ദേഹം ഒരു മാനസിക രോഗിയാണോ എന്ന് സംശയം
@user-padmesh
@user-padmesh Ай бұрын
നാരികളാണ് കെഎസ്ഇബി. എൻ്റെ നാട്ടിലും ഉണ്ട് കുറെ എണ്ണം...എല്ലാം കരാർ ജോലിക്കാരായി കേറി സ്ഥിരം അയ സിപിഐഎം കാർ
@GahanOk
@GahanOk Ай бұрын
@danijose3057
@danijose3057 Ай бұрын
സുരേഷ് കുമാർ കുറച്ച് ഉളിപ്പ്. ഇരുന്ന് അളിയുവണല്ലോടാ താൻ
@stk5872
@stk5872 Ай бұрын
ഇവന്റ ഒക്കെ അഹങ്കാരം അവസാനിപ്പിക്കാൻ സമയം ആയി... നാട്ടു കാർ ഒന്നിച്ചു ഇറങ്ങിയാൽ ഇവൻ മൂത്രം ഒഴിക്കാൻ പോലും വെളിയിൽ ഇറങ്ങില്ല
@Ashokankkala
@Ashokankkala Ай бұрын
യോഗിയുടെ നയം നടപ്പിലാക്കുകയാണ് കേരളത്തിൽ ചിലർ
@abdulgafoorpm8695
@abdulgafoorpm8695 Ай бұрын
സുരേഷ് കുമാറിന്റെ ഇളി വളിച്ച ചിരി
@danijose3057
@danijose3057 Ай бұрын
സുരേഷ് കുമാർ തനിക്ക് നാണം ഇല്ലേടോ???
@lakshamanpv4358
@lakshamanpv4358 Ай бұрын
അരുൺകുമാർ ഇങ്ങനെ ന്യായത്തിന് മുന്നിൽ സഹകരിച്ചത് ഞാൻ ആദ്യമായി കാണുകയാ
@makboolkp9727
@makboolkp9727 Ай бұрын
KSEB. കോടതി ആയാൽ ജനങ്ങൾ വിധി പറയും.. ഏതാണ് ഈ സുരാഷ്
@Usertzxy3
@Usertzxy3 Ай бұрын
ചെയർമാനെ വരെ വിറപ്പിച്ചിരുന്ന ഒരു പരാദം
@user-padmesh
@user-padmesh Ай бұрын
വലിച്ച ചിരി സിപിഐഎം കാർക്ക് മാത്രം സ്വന്തം😂😂😂😂😂
@bijuyohannan7611
@bijuyohannan7611 Ай бұрын
മാസംതോറും റീഡിങ് എടുക്കാൻ kseb ക്ക് ആളില്ല ഒരു ദിവസം ബില്ല് ഡ്യൂ ആയാൽ ഫ്യൂസ് ഊരാൻ ആളുണ്ട്... 😄😄കലികാലം
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
സുരേഷിനെ ഒഴിവാക്കി വിട് അയാൾ പറഞ്ഞു കുഴങ്ങുന്നു
@johnmathew5520
@johnmathew5520 Ай бұрын
ഇ സുരേഷ് കുമാറിനെയും കൂട്ടരയും കട്ടതിനും മോഷ്ടിച്ചതിനും മുൻപ് സ്ഥലം മാറ്റിയത് 😂
@greenagrotech
@greenagrotech Ай бұрын
Kseb പിരിച്ചു വിടുക
@afsalhai2754
@afsalhai2754 Ай бұрын
കിറ്റ് കണ്ട് കുത്തിയവർ കുത്തിയിരുന്ന് മോങ്ങിക്കോളി
@saleembms8730
@saleembms8730 Ай бұрын
കമ്മ്യൂണിസം നാശത്തിന്റെ വക്കിൽ
@Tha_189
@Tha_189 Ай бұрын
സുരേഷ് ചേട്ടാ CPIM നെ നമ്പുന്നത് സൂക്ഷിക്കണം നന്ദി ഇല്ലാത്ത വർഗമാണ് SFI നെ അറിയില്ല എന്ന് പറഞ്ഞവരാണ്
@thomast.t54
@thomast.t54 Ай бұрын
സുരേഷ് ചേട്ടനോ ഇവൻ പര നാറി.
@user-em2lg3ck2b
@user-em2lg3ck2b Ай бұрын
അരുൺകുമാർ ഒന്നൊന്നര മാസാണ്... അടിപൊളി. ഇതാണ് ശരിയായ പത്ര ധർമം 👍👍
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 Ай бұрын
Mr : Arun kumar.❤❤❤
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
ഇതിൽ മുൻ വൈരാഗ്യം ഉണ്ടല്ലോ
@saheedkunjon8131
@saheedkunjon8131 Ай бұрын
ബംഗാളിനെ പോലെ കേരള ജനതയും ഒന്ന് നല്ല വണ്ണം ചിന്തിക്കേണ്ടതും ആണ് ഇല്ലെങ്കിൽ വൈകാതെ കേരളം up ആക്കും
@Jamesdevassy
@Jamesdevassy Ай бұрын
Congress adyam Liquir policy parayatte●●
@joseabraham2951
@joseabraham2951 Ай бұрын
സുരേഷ് നേതാവ് ആണ് സ്മാർട്ട്‌ മീറ്റർ കേരളത്തിൽ കൊണ്ടുവരാൻ സമ്മതിക്കാത്ത മാന്യൻ 😮😮😮
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
ഓഫീസ് അക്രമം ശരി അല്ല കേസ് എടുത്തല്ലോ റസാഖിനെയും കുടുംബത്തെയും എന്തിനാ ബുദ്ധി മുട്ടിക്കുന്നത്
@naijusalam
@naijusalam Ай бұрын
ഊമ്പാൻ..
@mohammedanakorath8833
@mohammedanakorath8833 Ай бұрын
പോക്കിരിത്തരം പറയല്ലേ സുരേഷേ? ഇത് കേരളമാണ്. സിപിഎം യുമായി ബന്ധമുള്ളവസർക്കു എന്ത് നിയമ വിരുദ്ധസ്ഥയും കാണിക്കാമെന്നോ? കേരളത്തിന്റെ പ്രകൃതി വിഭവങ്ങളും ഭൂമിയും വെള്ളവും വായുവും ഉപയോഗിച്ച് നാട്ടുകാരെ കൊള്ളാം അടിച്ചു അവരുടെ പേരിൽ ആർക്കും മനസിലാവാത്ത കുറെ ബില്ല് അടിച്ചു കൊള്ളാം അടിച്ചു സ്വസ്ന്റെ മേൽ കുതിര കയറുന്ന ഏർപ്പാട് നടക്കില്ല. Kseb യുടെ മുതൽ ആട്ടിമറിച്ചു സമരബസം നടത്തിയ പാരമ്പര്യമല്ലേ നിങ്ങളുടേത്.
@user-cb2gb3hk9b
@user-cb2gb3hk9b Ай бұрын
എടാ സുരേഷേ 🤣😂ഇടദ് ഭരണം. ഇനി ഈ ഇന്ത്യ യിൽ നാമാവിശേഷം ആകാൻ പോകുക യാണ് 😜😜😂😜👍
@shibuplamchiraragavan3290
@shibuplamchiraragavan3290 Ай бұрын
ഇത് കേരളമാണ്... യു പി അല്ല... സർക്കാർ മനസിലാക്കു...
@roysoncheeran3736
@roysoncheeran3736 Ай бұрын
സ്മാർട്ട് മീറ്റർ സ്ഥാപിച്ചാൽ ഇത്തരം തർക്കങ്ങൾ ഒഴിവാക്കാം
@user-il5lp8hs8n
@user-il5lp8hs8n Ай бұрын
Arun is king .❤❤❤❤
@hussinkc1681
@hussinkc1681 Ай бұрын
ഇത്രയും കഴിവുകെട്ട ആളുകളെയാണ് സിപിഎം ചർച്ചക്ക്പറഞ്ഞുവിടാൻ ഉള്ളത്
@AbdulJabbar-ss9bg
@AbdulJabbar-ss9bg Ай бұрын
ഇത് എത്രയും പെട്ടെന്ന് പിരിച്ചു വിട്ടുകൊണ്ട് പ്രൈവറ്റ് മേഖലയിലേക്ക് കരണ്ട് വന്ന വളരെ ഉപകാരപ്രദമാകും
@vinodk1995
@vinodk1995 Ай бұрын
Satyam ❤❤❤
@mdmubassirmp1410
@mdmubassirmp1410 Ай бұрын
സുരോഷിനെ ഒക്കെ KSEB യിൽ ആരാ എടുത്തെ പാർട്ടി പ്രവർത്തകൻ ആയത് കൊണ്ട് മാത്രം ജോലി കിട്ടിയ ഇവൻ ഇതും പറയും ഇതിന്റെ അപ്പുറവും പറയും എന്താ ഭരണം ഇത് പിനുവിന്റെ ടീം വർക്ക്‌ ആണ് സർക്കാരിന്റെ വിജയമാണ് 🔥💪🏻
@girichandran9745
@girichandran9745 Ай бұрын
എല്ലാം ശരിയാക്കും എന്ന് പറഞ്ഞത് വെറുതേ അല്ല.
@pauloseck3349
@pauloseck3349 Ай бұрын
Dear mr nejash big salute
@josepp5168
@josepp5168 Ай бұрын
Correct
@johnmathew5520
@johnmathew5520 Ай бұрын
എന്തെങ്കിലും ലീഗൽ ആണഗിൽ നോട്ടീസ് കൊടുക്കണം അല്ലാതെ മുന്നറിയിപ്പ് ഇല്ലാതെ പോസ്റ്റിൽ കയറി ഡിസ്‌ക്കണക്ഷൻ അല്ല
@user-il5lp8hs8n
@user-il5lp8hs8n Ай бұрын
Arun people voiseee..❤❤
@prasadm3890
@prasadm3890 Ай бұрын
No not need to any agreement to the reconnection. Big mistake done by KSEB.
@muraleedharankp7448
@muraleedharankp7448 Ай бұрын
അപകട ഭീഷിണിയായ പോസ്റ്റ്‌ മാറ്റാൻ അപേക്ഷ കൊടുത്തിട്ട് ഒരു മാസമായി ഇത് വരെ മാറ്റിയിട്ടില്ല
@vishnucalicut8827
@vishnucalicut8827 Ай бұрын
ഈ ഡേഷ് മോനോട് ബഹുനം വേണ്ട
@user-padmesh
@user-padmesh Ай бұрын
ഡാഷ് മോൻ അല്ല നായിൻ്റെ മോൻ😂😂😂😂
@hamzaep2997
@hamzaep2997 Ай бұрын
അകാരണമായി ഒരു ജീവനക്കാരനെ മർദിക്കാനും ഓഫീസ് ആക്രമിക്കാനും യൂത്ത് നേതാവിന് ഒരു മടിയുമില്ല........
@greenagrotech
@greenagrotech Ай бұрын
ജാമ്യമില്ല വകുപ്പില്ലെങ്കിൽ kseb കാരെ തെമ്മാടിത്തരം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ അവരെ തെരുവിൽ കൈകാര്യം ചെയ്തേനെ
@user-rl6pj5wm3l
@user-rl6pj5wm3l Ай бұрын
സുരേഷ് ആ ചിരി കണ്ടോ പൊട്ടൻ ഡേഷ് കണ്ടമാതിരി
@Turbojoseturbo1529
@Turbojoseturbo1529 Ай бұрын
പൊട്ടൻ പൂർ കണ്ട മാതിരി 😔
@hamsakalakkunnummel6752
@hamsakalakkunnummel6752 Ай бұрын
അതായത് അതായത്
@JishnuPSuresh-vj3wk
@JishnuPSuresh-vj3wk Ай бұрын
പ്രശ്നം അജ്മലിന്റെ രാഷ്ട്രീയം വേറെ ആണ്. സഖാവ് ആയിരുന്നേൽ ഇപ്പോൾ എല്ലാം സ്വാഹാ ആയേനെ.
@pmdevadasan3721
@pmdevadasan3721 Ай бұрын
സുരേഷ്‌കുമാർ വല്ലാതെ ഹീറോ ആവാൻ ശ്രമിക്കുന്നു
@SEC12345-y
@SEC12345-y Ай бұрын
നിയമസഭയിലെ കമ്പ്യൂട്ടർ തകർത്തല്ലോ, No security Issues?
@hamzaep2997
@hamzaep2997 Ай бұрын
ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കാൻ ആരാണ് അധികാരം തന്നത്?
@sunnyvarghese9652
@sunnyvarghese9652 Ай бұрын
Avar jolikku sambalam vaangunnu...enikku sahikkan pattunnilla...
@user-dr1cv3ql8k
@user-dr1cv3ql8k Ай бұрын
ജീവനക്കാരെ മർദ്ധിച്ചിട്ടുണ്ടെങ്കിൽ പോലീസിൽ പരാതി നൽകി കേസെടുക്കേണം. അല്ലാതെ ഫ്യൂസൂരി ശിക്ഷ നടപ്പാക്കാൻ കെ എസ് ഇ ബി യിൽഎന്താ കോടതി ജഡ്ജി എസ്തിക ഉണ്ടോക്കിയോ'
@abubinshan
@abubinshan Ай бұрын
നിന്റെ അപ്പൻ
@JishnuPSuresh-vj3wk
@JishnuPSuresh-vj3wk Ай бұрын
അജ്മൽ കുഴപ്പക്കാരൻ ആണെങ്കിൽ ഇത്രയും സപ്പോർട്ട് അയാൾക് കിട്ടുമോ 😮
@zingerbin4085
@zingerbin4085 Ай бұрын
KSEB ചെയ്തത് അംഗീകരിക്കുന്നില്ല പക്ഷെ ആ കുടുംബം ചെയ്തത് പക്കാ തെമ്മാടിത്തരം ആണ് 11 വർഷമായി കൃത്യമായി ബില്ല് അടക്കാറില്ല ഈ കുടുംബം
@user-uj9to4qt5x
@user-uj9to4qt5x Ай бұрын
താൻ കണ്ടോ Mr കമ്മീ??
@shijupv8657
@shijupv8657 Ай бұрын
എത്രയോ മുതലാളിമാർ ബില്ല് അടക്കത്തതുണ്ട് അവരുടെ ഫ്യൂസ് എന്താ ഊരാതത്
@ershadkk2311
@ershadkk2311 Ай бұрын
Kseb ഫുൾ നഷ്ടം 8.വർഷം 😂😂😂
@rajanpeter1636
@rajanpeter1636 Ай бұрын
സുരേഷ് മൊയിന്ത് പറഞ്ഞു കുഴഞ്ഞു. കഷ്ടം
@sajidnagoormeeran2240
@sajidnagoormeeran2240 Ай бұрын
300 രൂപയുടെ കിറ്റ് കിട്ടിയപ്പോൾ 300 കോടിയുടെ അഴിമതി മറക്കുന്ന മറിയുമ്മമാരും റസാഖ് മാരും അനുഭവിക്കട്ടെ
@user-uj9to4qt5x
@user-uj9to4qt5x Ай бұрын
കേരള കമ്മികളും യോഗി ആദിത്യനാഥും ഭായി -ഭായി ആണല്ലേ 😂😂 ഒന്ന് JCB, മറ്റത് KSEB
@unnikrishnank7509
@unnikrishnank7509 Ай бұрын
ഇപ്പോഴും റൂം ഡിസ്കഷൻ ഒക്കെ മര്യാദയ്ക്ക് നടക്കുന്നില്ലേ
@ershadkk2311
@ershadkk2311 Ай бұрын
നികേഷ് 💪🏻💪🏻💪🏻💪🏻💪🏻
@ummarkk5269
@ummarkk5269 Ай бұрын
വന്നു വന്ന് ആര് എന്തുതെമ്മാടിത്തരം കാണിച്ചാലും യുത്ത്കോൺഗ്രസ്‌ ഒപ്പം നിൽക്കും അത് ഭരണപക്ഷത്തിനു എതിരാവുമെങ്കിൽ
@MrRashadk
@MrRashadk Ай бұрын
സുരേഷ് ന്യായീകരിക്കും
@kabeermohammad7985
@kabeermohammad7985 Ай бұрын
കേരള സര്‍ക്കാര്‍ (bulldozer) ഉത്തരേന്ത്യന്‍ model
@khilarbava8291
@khilarbava8291 Ай бұрын
പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലെ ഇതല്ല ഇതിനപ്പുറം നടക്കും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളം താനൊക്കെ എന്ത് മനുഷ്യനാണ്
@user-zf4un7tn6t
@user-zf4un7tn6t Ай бұрын
KSEB യോഗിക്ക് പഠിക്കുകയാണോ ??????
@almadeena7529
@almadeena7529 Ай бұрын
😂😂😂😂 ഇടതു മുന്നണിയുടെ പാപ്പരത്വം വെളിവാക്കുന്നു!😂
@shijoplply
@shijoplply Ай бұрын
,വില്ലേജ് കെഎസ്ഇബി ,RT ഓഫീസ് പോയാൽ ഇന്നി അച്ഛൻ്റെ അല്ലെ അമ്മ ,,, കത്ത് മേടിച്ചു കൊണ്ട് വരേണ്ടി വരും 😂
@habelgvarghese
@habelgvarghese Ай бұрын
Why you need 11 connection ? Full fraud
@minumujeeb1512
@minumujeeb1512 Ай бұрын
Mr Surash has a judge at KSEB,before we know that past IAS officer tranferd him to perinthalmanna after the IAS officer moved the department change, because the government did not support IAS officer
@guspeter
@guspeter Ай бұрын
Premises (പ്രെമിസെസ് ) എന്ന വാക്ക് പോലും ശരിയായി ഉച്ചരിക്കാൻ അറിയില്ല...
@anwerponnankeel9099
@anwerponnankeel9099 Ай бұрын
കേരളത്തിലെ kseb യേ സ്വകാര്യവത്കരിക്കൽ അത്യാവിശ്യമാണ്, കാരണം ഗവർമെന്റ് ഓണർ ആകുമ്പോൾ ഇവരുടെ ഇഷ്ടം പോലെ കളിക്കാം, പ്രൈവറ്റ് ആകുമ്പോൾ സാലറിയും കുറയും, കോസ്റ്റമറോട് നല്ല നിലയിൽ പെരുമാറാനും പഠിക്കും
@royg7101
@royg7101 Ай бұрын
ഇയാളെ പറ്റി നിങ്ങൾക്കേ കറക്റ്റ് അറിയണമെങ്കിൽ പഴയ എം. ഡി യോടെ ചോദിച്ചാൽ മതി
@shijuvarghese5295
@shijuvarghese5295 Ай бұрын
ലക്ഷകണക്കിന് രൂപ കുടിശ്ശിക ഉള്ള എത്രയോ കണക്ഷൻ കേരളത്തിലുണ്ട് സാധാരണക്കാരന്‍റെ ഫ്യൂസ് ഊരാൻ മാത്രമേ kseb തന്റേടം കാണിക്കൂ കോർപ്പറേറ്റുകളുടെ ഒരു ഫ്യൂസും ഒരു kseb ഉദ്യോഗസ്ഥനും ഊരില്ല കോർപ്പറേറ്റുകളിൽ നിന്ന് കിട്ടേണ്ട തുക കൃത്യമായി പിരിച്ചെടുക്കാൻ kseb തയ്യാറായാൽ തന്നെ kseb യുടെ നഷ്ടം ലാഭത്തിൽ എത്തിച്ചേരും ഇപ്പോൾ നിലവിൽ ഉദ്യോഗസ്ഥന്മാർ മേടിക്കുന്ന ശമ്പളത്തിന്റെ പകുതി ശമ്പളം കൊടുത്താൽ ബുദ്ധിയും വിവരവുമുള്ള ഒരുപാട് ചെറുപ്പക്കാരെ കേരളത്തിൽ തന്നെ ജോലിക്ക് കിട്ടും എങ്ങനെ നന്നാവും ഏത് പാർട്ടി ഭരിച്ചാലും അവരുടെ ആളുകളെ വലിയ ശമ്പളത്തിന് ഇല്ലാത്ത തസ്തിക ഉണ്ടാക്കി തിരികി കേറ്റുന്നതുകൊണ്ടാണ് ഈ പ്രസ്ഥാനങ്ങളൊക്കെ പരാജയത്തിലേക്ക് പോകുന്നത്
@jithinkumar807
@jithinkumar807 Ай бұрын
March 31 nu റിട്ടർ ചയ്തു ഏപ്രിൽ 2നു കോൺട്രാക്ടിൽ ജോയിൻ ച്യ്ത കാഴ്ച ഞാൻ kseb yil apprentice aayappol kandittund...
@amanullhaaboobacker9601
@amanullhaaboobacker9601 Ай бұрын
കൃഷ്ണൻകുട്ടി... നല്ല കുട്ടിയാ 😂😂😂😂
@ahammedp4305
@ahammedp4305 Ай бұрын
എല്ലാം കണക്കാണ് മന്ത്രിയും ചെയർമാനും ന്യായികരണ നേതാവും
@ummerfarook9154
@ummerfarook9154 Ай бұрын
❤❤❤
@VincentPaul-jh5zt
@VincentPaul-jh5zt Ай бұрын
First Reduce the salary of the KSEB , the employees enjoy more benifits than they deserve . CPIM support all criminal and illegal employees activities .
@real-man-true-nature
@real-man-true-nature Ай бұрын
Arun നോട് വേദമോതിയിട്ട് കാര്യമില്ല
@nsnsns5786
@nsnsns5786 Ай бұрын
നീ വിവരം കെട്ട തീട്ട കമ്മികൾക്ക് വേദം ഓതി കൊടുത്താൽ മതി
@salima6478
@salima6478 Ай бұрын
വൈദ്യുതി എന്നാൽ കരണ്ടാണ്,അതിൻ്റ് അടുത്ത് കൂടി പോയാലും അടികിട്ടും
@SajeevNaiyr
@SajeevNaiyr Ай бұрын
We ❤❤kseb
@ershadkk2311
@ershadkk2311 Ай бұрын
സുരേഷ് പക്കാ സഗാവ് 😂😂😂😂😂
@krishnanvinod393
@krishnanvinod393 Ай бұрын
So manu commercial connection and still not paying bills?
@basheerahd7761
@basheerahd7761 Ай бұрын
Ithra vivaramillathavane ano KSEB chairman Akiyath?
@ambrukushu2520
@ambrukushu2520 Ай бұрын
കുപ്പിപാൽ കുടിക്കുന്ന അജ്മൽ ഉം LKG യിൽ പഠിക്കുന്ന KSEB ഉദ്യോഗസ്ഥരും 😄😄😄😄
@muhammedsha8484
@muhammedsha8484 Ай бұрын
മൂന്നുലക്ഷം രൂപ നഷ്ടപരിഹാരവും 14 ദിവസം ഉണ്ടതിന്നാനുള്ള യോഗവും ഇതാണ് കയ്യിലിരിപ്പും കൊണ്ട് കിട്ടിയ ഗുണം 😂
@msvkvlogs6732
@msvkvlogs6732 Ай бұрын
അതിനാണ് മോഡിയുടെ സ്മാർട്ട് മീറ്റർ വെക്കാൻ പറഞ്ഞത് ഫോൺ പോലെ റീചാർജ് അധികം ഉദ്യോഗസ്ഥരെ പുനരധിവസിപ്പിക്കൂ അല്ലാതെയെന്നും k " Seb രക്ഷപ്പെടില്ല അന്തസ്സുള്ള ഒരു ഓഫീസും ഒരു വെയർ ഹൗസും പോരെ യൂണിയൻ കാർ പറയുന്നതിനപ്പുറം ഒരു എഞ്ചിനീയറും പോകില്ല പിന്നങ്ങനെ നന്നാവും എരിയാ സെക്രട്ടറി ആയിരുന്നേൽ പാർട്ടിക്കാർ ഇപ്പോ താമരശ്ശേരിയിലേക്ക് കാടുവെട്ടാൻ വിട്ടേനെ അല്ലെങ്കിൽ പടമായേനെ
@dfghhvg45v
@dfghhvg45v Ай бұрын
നിജേഷ് അരവിന്ദ് നിന്റെ അച്ഛൻ ആര്‌ ആണെടാ... അവന്‍ പറഞ്ഞിട്ടാണോ
@sabeersha8824
@sabeersha8824 Ай бұрын
അമൃത hospital le വൈദ്യതി ബിൽ k s e b vangarundo? എങ്കിൽ അത് ബിൽ പുറത്ത് വീട്
@ifuzking
@ifuzking Ай бұрын
ആ സ്ത്രീ കൊടുത്തത് കൌണ്ടർ കേസ് ആണെന്ന് അറിയാനും വിധിക്കാനും കോടതി വേണം എന്നില്ല 😂 അരുണിനും അറിയാം അവിടെ ഉള്ള എല്ലാവർക്കും അറിയാം
@muhammedshameem.s9256
@muhammedshameem.s9256 Ай бұрын
Crct 🎉
@josesaji9031
@josesaji9031 Ай бұрын
Ente veetilekulla service cable roadile marachilla veenu pottiyappol athu replace cheyyan stock illa vangi koduthal shariyaki tharam ennu parnja KSE B anu
@MrViswambharan
@MrViswambharan Ай бұрын
സഖാവ് ന്യായീകരിച്ച് മെഴുക്കും
@ashokt.v7437
@ashokt.v7437 Ай бұрын
Suresh , Janakal qualified aanu , athu kondu Ellaam ariyunnnnu
@enjoyfoodlovers
@enjoyfoodlovers Ай бұрын
Reporter aduth kseb kurich parupadi cheyam.kseb salary kurich...
@prasadm3890
@prasadm3890 Ай бұрын
Sureshine pole kureper.
@headmasteramlpspullur3325
@headmasteramlpspullur3325 Ай бұрын
ഇ ചങ്ങായി കാണാ കുണ പറയും
@rahulkrishnan8469
@rahulkrishnan8469 Ай бұрын
KSEB private company aaakkiyaal theeravunna prasname evide ullu...
@happytalk8360
@happytalk8360 Ай бұрын
Ellarum solar use chyana nokkanam apol padikkum KSEB
@jaya813
@jaya813 Ай бұрын
Electricity department ithu innaleyum thudangiyathalla
@fasaludeenoasis5494
@fasaludeenoasis5494 Ай бұрын
അനാവശ്യം, കാണിച്ചിട്ട് നയികരിക്കുന്ന യൂണിയൻ നേതാവ്, അയാൾക്കെന്തു കാര്യം 2:04
@user-ow2pc1pm1p
@user-ow2pc1pm1p Ай бұрын
Ba ba ba
@rajeshmadhavan7946
@rajeshmadhavan7946 Ай бұрын
ഓഫിസ് അക്രമം നല്ല പ്രവണത അല്ല
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,5 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН