കൊട്ടികലാശം….പാണ്ടിമേളത്തിനു ശേഷം പഞ്ചാരിയിൽ കുഴൽ പറ്റിലും കൊമ്പ് പറ്റ് ലും പരീക്ഷണം നടത്തിയ മേളം🔥

  Рет қаралды 157,945

Travelogics by varun

Travelogics by varun

Жыл бұрын

#melam #chendamelam #pandimelam

Пікірлер: 69
@unnikannan15367
@unnikannan15367 3 ай бұрын
ഏത് പത്മശ്രീ കാരേയും പത്മഭൂഷൻ കാരേകകാളും ഇത്രയും നന്നായി വ്യത്യസ്തമായ മേളങങൾ അവതരിപ്പിക്കുന്നതാണ് യഥാര്‍ത്ഥ കലാകാരൻമാർ. എന്തായാലും ഗംഭീരം
@arjunv1091
@arjunv1091 3 ай бұрын
കലാമണ്ഡലം ശിവദാസൻ മാരാർ ❤️❤️❤️
@sundarsubramanian5026
@sundarsubramanian5026 7 ай бұрын
പഞ്ചാരി അഞ്ചാം കാലം തൃപ്പൂണിത്തുറയിലെ പ്രസിദ്ധമായ തിരുമുൻപിൽ മേളമായി വൃശ്ചികോത്സവത്തിനു ഇതിന്റെ മാധുര്യം വേറെ ഒന്ന് തന്നെ
@satheeshvinu6175
@satheeshvinu6175 8 ай бұрын
ഇതിന് ഒരു ലൈക്കൊന്നും പോര 1000 ത്തിന്റെ ഗുണനതിൽ കൊടുത്താലും കുറഞ്ഞു പോകും. സപ്പോർട്ട് റോളിൽ നിന്നുപോകാരുള്ള കൊമ്പിനെയും കുഴലിനെയും mainstreamil കൊണ്ടുവന്നു അവതരിപ്പിച്ചു. അതാവണം കലാകാരൻ, എല്ലാ കലാകാരന്മാരും പൊളിച്ചടുക്കി... ഇതുവരെ കേൾക്കാത്ത ഒരു താളം, അതു ആർമ്മതിച്ചു അവതരിപ്പിക്കുന്ന ഓരോരുതരും. സന്തോഷമുണ്ട്..
@harinharidas6074
@harinharidas6074 2 ай бұрын
Melathine patti idea illa, kombinum, kuyalinum importance koduthu cheyunathu ivarude trade mark anu
@saikrishmanikandan2806
@saikrishmanikandan2806 2 ай бұрын
Super amazing I like it iam proud my State
@sundarsubramanian5026
@sundarsubramanian5026 7 ай бұрын
കണികാണും നേരം കമലാനേത്രന്റെ ഇതുപോലെ കുറും കുഴലിൽ കേൾക്കുന്നത് ആദ്യം സൂപ്പർ സൂപ്പർ സൂപ്പർ
@biju.wandoorbiju5142
@biju.wandoorbiju5142 5 ай бұрын
മുന്നേ ചെയിതിട്ടുണ്ടുണ്ട് ഇത് പോസ്റ്റ്‌ ചെയിതിട്ടു ആറു മാസം
@ShajiCp-ws8rt
@ShajiCp-ws8rt 4 ай бұрын
​111111111111111111111
@wondero_foods
@wondero_foods 2 ай бұрын
Harivarasanam alle👀
@vipinappu5580
@vipinappu5580 2 ай бұрын
Harivarasanam aanu
@b.unnikrishnannair5621
@b.unnikrishnannair5621 Ай бұрын
കണി കാണും നേരം അല്ലാ ഇത് , അയ്യപ്പൻ്റെ ഉറക്ക് പാട്ട് ഹരിവരാസനം വിശ്വമോഹനം ഹരിതദ്ധീശ്വരം ആരാധ്യാപാത്കം ആണ് .
@Arjun39765
@Arjun39765 10 ай бұрын
മുചുകുന്നു ശശി മാരാർ, വിനോദ് മാരാർ , ശിവദാസൻ മാരാർ, വെളിയന്നൂർ സത്യൻ മാരാർ, 👏combo 🔥
@johnson.p.jjoseph.m.k-yh3vj
@johnson.p.jjoseph.m.k-yh3vj Жыл бұрын
This is the first time.hear this number rhythm. This is wonderful.
@catworld3917
@catworld3917 Жыл бұрын
ഇത് പാണ്ടിമേളം അല്ല.പാണ്ടിമേളം കഴിഞ്ഞ് പഞ്ചാരിമേളം അഞ്ചാം കാലം ആണ്.ഈ കാലം എത്തുമ്പോൾ പൊതുവെ കുറച്ച് ആവേശം കൂടും.അപ്പോ കുഴലിലും കൊമ്പിലും അലങ്കാരങ്ങൾ എടുക്കുന്നത് പതിവ് ആണ്.
@ajithhitachi477
@ajithhitachi477 7 ай бұрын
Ni ivide thett kand pidichomd iruno njnangal parupadi nadathitt varam 😏
@thampikp8194
@thampikp8194 4 ай бұрын
Ii😊
@manojjoseph7671
@manojjoseph7671 2 ай бұрын
സൂപ്പർ ❤❤❤❤❤
@sabarinath3984
@sabarinath3984 9 ай бұрын
Wow beautiful
@jishnum3249
@jishnum3249 11 ай бұрын
Meloor shivashekthram ❤
@vishnupv2907
@vishnupv2907 Жыл бұрын
Aashannn❤❤
@user-es8cg1vd9r
@user-es8cg1vd9r 8 ай бұрын
💘💘💘 be proud be a malayali
@kpppppppp314
@kpppppppp314 4 ай бұрын
Where can I experience this in Kerala love from Maharashtra ❤❤ please tell me 🙏🏻
@jakal1591
@jakal1591 4 ай бұрын
Most temples in Kerala from Jan till May
@vipindas5649
@vipindas5649 2 ай бұрын
Lets take flight 27. Arattupuzha pooram
@kv3610
@kv3610 5 ай бұрын
Nice nice nice ❤❤❤
@SreekumarKm-pr4or
@SreekumarKm-pr4or 22 күн бұрын
War and love
@sindhupremodsindhupremod7768
@sindhupremodsindhupremod7768 9 ай бұрын
Ith panchari melam anh brohh
@girishkaimal1
@girishkaimal1 9 ай бұрын
super-----
@unnikrishnantkumaran2797
@unnikrishnantkumaran2797 3 ай бұрын
🎉Supper
@babeeshkrishna5230
@babeeshkrishna5230 2 ай бұрын
Kalamandalam sivadasan marar...❤❤❤
@ramnelliyott157
@ramnelliyott157 8 күн бұрын
👍👍👍🙏🙏🙏
@WITCHER1318
@WITCHER1318 6 ай бұрын
Romanjam❤❤❤❤
@yaduk2720
@yaduk2720 Жыл бұрын
ഇത് അതിന് പഞ്ചാരിമേളം 5 ആം കാലം അല്ലേ
@thejus.ktheju6391
@thejus.ktheju6391 Жыл бұрын
Chilappol pandi kazjinj 5 aam kaalam eduthath aayirikum
@Sreeprayag
@Sreeprayag Жыл бұрын
​@@thejus.ktheju6391 വടക്കോട്ട് ഇതല്ല.ഇതിലും വലത്ത് നടക്കും.ഓരോരോ കോമാളികൾ
@chendamelamonlineclass5112
@chendamelamonlineclass5112 9 ай бұрын
Heading മൊത്തം അവതാളമാണല്ലോ. എവിടെയാണ് പാണ്ടി? എവിടെ കുഴൽപറ്റ് / കൊമ്പ് പറ്റ്? പഞ്ചാരിമേളവും അതിൽ കൊമ്പിന്റെയും കുഴലിന്റേയും മേളനവുമാണ് കേൾക്കുന്നത്. പിന്നെ കുഴലിന്റെയൊക്കെ മനോധർമ്മ പ്രകടനം എടുത്തു പറയാം
@sindhupremodsindhupremod7768
@sindhupremodsindhupremod7768 9 ай бұрын
ഇത് കുഴൽ കീർത്തനം അല്ലെ
@sindhupremodsindhupremod7768
@sindhupremodsindhupremod7768 9 ай бұрын
എനിക്ക് അറിയില്ല ഞാൻ പറഞ്ഞതാ 😄
@sindhupremodsindhupremod7768
@sindhupremodsindhupremod7768 9 ай бұрын
ഞാൻ ഒരു കുഴൽക്കാരൻ ആണ്
@kalidass4170
@kalidass4170 3 ай бұрын
❤️
@shibinom9736
@shibinom9736 4 ай бұрын
❤❤❤🥰🥰👏👏👍
@sreenivasannair5676
@sreenivasannair5676 10 ай бұрын
പഞ്ചാരി അഞ്ചാം കാലം കുടെ കുഴലിൻ്റെ experiment
@sachinkp2034
@sachinkp2034 Ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@rajeswarijithendran1550
@rajeswarijithendran1550 5 ай бұрын
Hi
@user-kk3pj9gx9q
@user-kk3pj9gx9q 3 ай бұрын
21:47 to 💀🥹🥵🤩
@wondero_foods
@wondero_foods 2 ай бұрын
10:00🥵🥵🥵🥵
@agramaswamymyfavorite5850
@agramaswamymyfavorite5850 5 ай бұрын
Which is the temple can any one tell the viewers
@travelogicsbyvarun
@travelogicsbyvarun 5 ай бұрын
Melur Mahadeva temple Koyilandy Calicut
@arjunc1936
@arjunc1936 2 ай бұрын
കഞ്ഞിലശ്ശേരി വിനോദ് മാരാർ
@hareeshkumaro6848
@hareeshkumaro6848 Жыл бұрын
പഞ്ചാരി അഞ്ചാം കാലം
@SreekumarKm-pr4or
@SreekumarKm-pr4or 22 күн бұрын
3in3type like than life
@krishnadask2821
@krishnadask2821 10 ай бұрын
ദയവായി തിരുത്തൂ. ഇത് പാണ്ടി മേളം അല്ല. പഞ്ചാരിമേളം അഞ്ചാംകാലമാണ്.
@SreekumarKm-pr4or
@SreekumarKm-pr4or 22 күн бұрын
Ningalute apamaanam athiru katannurikkunnu achatakkam vare yudham must all over no tiontion......
@sreedevrb5243
@sreedevrb5243 Жыл бұрын
Gopaln thdathavila shivan. Choisons ambadi kAnnan
@santhoshkuthampully7839
@santhoshkuthampully7839 Ай бұрын
പൂക്കാവടിയും കൂടി വേണമായിരുന്നു.
@travelogicsbyvarun
@travelogicsbyvarun Ай бұрын
👍🏼
@SreekumarKm-pr4or
@SreekumarKm-pr4or 22 күн бұрын
Onnillenkil mattonnu....
@krishnadask2821
@krishnadask2821 11 ай бұрын
Not pandimelam. This is Pancharimelam Anchamkalam.
@_csraptorzz_
@_csraptorzz_ 11 ай бұрын
Ith panchari aanu...
@SreekumarKm-pr4or
@SreekumarKm-pr4or 22 күн бұрын
Atangaathavare atakkiyittundu😂😂😂😂
@ajuvdev5214
@ajuvdev5214 11 ай бұрын
ഇതു പാണ്ടി അല്ല പഞ്ചാരി 5ആം കാലം
@Sreeprayag
@Sreeprayag Жыл бұрын
പാണ്ടി ആണ്. തിരുത്തു
@travelogicsbyvarun
@travelogicsbyvarun Жыл бұрын
👍
@travelogicsbyvarun
@travelogicsbyvarun Жыл бұрын
Mal typing issue😊
@jejifrancis6268
@jejifrancis6268 6 ай бұрын
​​@@travelogicsbyvarunഇങ്ങനെ പറഞ്ഞുംപോയി ഇനി തിരുത്താനും പറ്റില്ലല്ലേ😂😂😂
@travelogicsbyvarun
@travelogicsbyvarun 5 ай бұрын
@@jejifrancis6268 😁already edited👍🏼
@itz.measwanth
@itz.measwanth 4 ай бұрын
എനിക്ക് ചെണ്ട പഠിക്കാൻ ആഗ്രഹം ഉണ്ട് 🥺❤️
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 2 ай бұрын
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 14 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 888 М.
She’s Giving Birth in Class…?
00:21
Alan Chikin Chow
Рет қаралды 6 МЛН
Aattam Kalasamithi | Comady Utsavam 100th Episode
7:04
Aattam Kalasamithi
Рет қаралды 10 МЛН
MELAM -Chempata (ചെമ്പട മേളം)
38:44
Sidhardh Kalloor
Рет қаралды 602 М.
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 14 МЛН