No video

കൊട്ടിയൂരില്‍ മാത്രം കിട്ടുന്ന ഓടപ്പൂവ് ഉണ്ടാക്കുന്നതിനും പ്രത്യേകതയുണ്ട്‌ | കൊട്ടിയൂര്‍ ഗാഥ: 05

  Рет қаралды 260,188

NavaKerala News

NavaKerala News

Жыл бұрын

കൊട്ടിയൂരില്‍ മാത്രം കിട്ടുന്ന ഓടപ്പൂവ് ഉണ്ടാക്കുന്നതിനും പ്രത്യേകതയുണ്ട്‌
#kottiyoor #temple #kannur #shiva #shivatemple #specialstory #keralanews #kerala
© 2023 NavaKerala News
Website ▶
Facebook ▶ / navakeralanews
▶SPECIAL PROGRAMS
cutt.ly/Zk7fCR4
▶NEWS UPDATE
cutt.ly/1k7jYr2
▶SPECIAL NEWS
cutt.ly/ak7jzIp
▶EXCLUSIVE NEWS
cutt.ly/uk7f9eZ
#NavaKeralaNews
* ANTI-PIRACY WARNING *
This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Пікірлер: 61
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
ഓടപ്പൂവും പെരുമാളും എപ്പഴും പാട്ടുകളിൽ കേൾക്കും.. കൊട്ടിയൂരപ്പനും ഓടപ്പൂവും... ഇപ്പോഴാണ് ഇതിനെ കുറിച്ചു ശരിക്കും മനസ്സിലായത്.... ഇങ്ങനൊരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി.... 🙏🙏🙏🙏👍👍👍
@nithishachelankara1987
@nithishachelankara1987 Жыл бұрын
എത്ര കഷ്ടപ്പെട്ടിട്ട അല്ലേ പൂവ് ഉണ്ടാക്കുന്നെ. അനുഗ്രഹം ഉണ്ടാവട്ടെ ❤
@presennasuresh4401
@presennasuresh4401 Жыл бұрын
പോകാൻ ഒരുപാട് ആഗ്രഹം ഉണ്ട് മഹാദേവൻ സാധിച്ചു തരട്ടെ
@vidyapm8135
@vidyapm8135 Жыл бұрын
ഓടപ്പൂവിനെ പറ്റി അറിയാൻ കഴിഞ്ഞത് ഭാഗ്യം 🙏
@saijukarthikeyan9898
@saijukarthikeyan9898 Жыл бұрын
എന്റെ ഉം ലോകത്തിന്റെയും പിതാവ് ആയ എന്റെ തമ്പുരാനു ഓട പൂ ഉണ്ടാകുന്ന എല്ലാവർക്കും തമ്പുരാന്റെ അനുഗ്രഹം ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏🙏
@Anjalianju-jl4ct
@Anjalianju-jl4ct Жыл бұрын
മഹാദേവന്റെ അനുഗ്രഹം കൊണ്ട് രണ്ടു തവണ കൊട്ടിയൂർ പോകാൻ സാധിച്ചു ❤ഓടപുവും വാങ്ങി....
@anoopc3739
@anoopc3739 Жыл бұрын
ആദ്യത്തെ അറിവ് 🙏🏻
@sheelagopi9243
@sheelagopi9243 Жыл бұрын
ഞാനും വാങ്ങി ഈ വർഷം ഒരു ഓടപ്പൂവ്
@bijupadikkayil1238
@bijupadikkayil1238 Жыл бұрын
എനിക്കും പോകാൻ ഒരുപാട് ആഗ്രഹം ഉണ്ട് മഹാദേവൻ സാധിച്ചുതരട്ടെ 🙏🙏🙏 ഓം നമശിവായ
@sureshck8324
@sureshck8324 Жыл бұрын
🙏❤കൊട്ടിയൂർ മഹാദേവന്റ അനുഗ്രഹം ആ... അമ്മയ്ക്കും മക്കൾക്കും നമ്മളെല്ലാവർക്കും ഉണ്ടാവട്ടെ....!!!❤🙏
@bbs3970
@bbs3970 Ай бұрын
ഓം നമ: ശിവായ ഓം ഹ്രീ നമ: ശിവായ
@sreekanthmr5605
@sreekanthmr5605 Жыл бұрын
എത്ര രൂപയാണ്
@sreekala7714
@sreekala7714 Жыл бұрын
Kottiyoorappan🙏🏻🙏🏻
@ansarmaheen6783
@ansarmaheen6783 Жыл бұрын
Manoharamaya aajaram
@ushanandakumar4749
@ushanandakumar4749 Жыл бұрын
Odappovu എന്താണെന്ന് ഇപ്പോളാണ് മനസ്സിലായത് ശംഭോ മഹദേവ!!!!
@gourinair248
@gourinair248 Жыл бұрын
Valare santhosham thonunnu. Odappuv aadhyam aayi kanukayanu. Ellavarkum Perumalinte anugraham undavatte ennu prarthikkunnu. Orupad nanni yundu 🙏🙏🙏🙏🙏♥️♥️🌹🌹🌹🌹🌹🤗
@leenascreativity4964
@leenascreativity4964 Жыл бұрын
എന്റെ ബന്ധു എനിക്ക് ഒരു ഓട പൂവ്🙏 കൊണ്ട് തന്നു
@anithasthampi6484
@anithasthampi6484 Жыл бұрын
Bhagavanae aggayae vannu kanan ulla anuvadham njaggalkkum tharanae🙏🙏
@user-lf8lb1uo5k
@user-lf8lb1uo5k Жыл бұрын
എന്റെ വീട്ടിൽ ഉണ്ട് ഓടപുവ്
@lakshmideevi9560
@lakshmideevi9560 2 ай бұрын
ഓം നമഃ ശിവായ ശിവായ നമഃ ഓം 🙏🙏🙏🙏🙏🌹🌹🌹🌹🌹
@viswanathan2707
@viswanathan2707 2 ай бұрын
Adipoli ❤
@suhasinirawal3595
@suhasinirawal3595 Жыл бұрын
ഈ വീഡിയോ കാണും വരെ ഓടപ്പൂവ് എന്നത് കാട്ടിൽവിരിയുന്ന ഏതോ പൂവ് എന്നാണ് കരുതിയത്.. പുതിയ അറിവാണിത്.. കൊട്ടിയൂരപ്പാ കടാക്ഷിക്കണേ
@rajumini3318
@rajumini3318 Жыл бұрын
Kottiyoorappane saranam.
@user-rx2zy5gw5b
@user-rx2zy5gw5b 2 ай бұрын
Kottyurappa saranam
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
🙏🙏🙏🙏🙏🙏
@sreekumaranthampyk3747
@sreekumaranthampyk3747 2 ай бұрын
ഓം നമഃ ശിവായ 🙏🙏🙏
@omanavarghese9741
@omanavarghese9741 Жыл бұрын
Superb 😊
@user-vn2th8ql6f
@user-vn2th8ql6f 4 ай бұрын
Ohm nama ahivaya
@ameyaa7699
@ameyaa7699 Жыл бұрын
അമ്മ🙏 പെരു മാളിന്റെ ഓടപ്പൂവ് Online ആയി ലഭിക്കുവാൻ എതെങ്കിലും മാർഗ്ഗമുണ്ടോ ?
@praneshmangalath857
@praneshmangalath857 2 ай бұрын
Mahaadeva.anugrahikkane odappoovu undaakkunnathum oru kazhivu thanne
@user-no6vk1fg6q
@user-no6vk1fg6q Жыл бұрын
7:33
@poornimamenon3350
@poornimamenon3350 Жыл бұрын
ഇത് ബ്രിഗ് എന്ന മാസികയുടെ താടിയാണ്
@renjithmn3107
@renjithmn3107 Жыл бұрын
🙏🙏
@Suryagayathri_2024
@Suryagayathri_2024 Жыл бұрын
Njagalum vagichu🥰❤
@preethasekhar
@preethasekhar 2 ай бұрын
ഒരു ഓടപ്പൂവ് വാങ്ങി അയച്ചു തരാവോ.
@anithamk8822
@anithamk8822 Жыл бұрын
❤❤❤❤❤❤
@nimyaakhil8942
@nimyaakhil8942 Жыл бұрын
🙏🏻🙏🏻🙏🏻
@jishasusheed1611
@jishasusheed1611 Жыл бұрын
🙏🏻
@kurupthattayil
@kurupthattayil Жыл бұрын
8 ജൂൺ പോയി ഭഗവാനെ തൊഴാൻ സാധിച്ചു. ശംഭോ മഹാദേവ ശംഭോ 🙏🙏🙏
@damagedbrain-iw9lv
@damagedbrain-iw9lv Жыл бұрын
ഇനി എന്നാ ഉത്സവം പോകാൻ ആണ്
@dhanyakkdhanyakk9313
@dhanyakkdhanyakk9313 Жыл бұрын
എന്റെ നാട്. ഞാൻ ജനിച്ചു വളർന്ന നാട്. ഞാനും ഒത്തിരി ഓട പൂവ് ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ വയനാട്ടിൽ താമസം ആയതു കൊണ്ട് ഒത്തിരി miss ചെയ്യുന്നു.
@dhanyakkdhanyakk9313
@dhanyakkdhanyakk9313 Жыл бұрын
Ok
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
What is that😂
@preethasekhar
@preethasekhar 2 ай бұрын
ഒരു ഓടപ്പൂവ് വാങ്ങി അയച്ചു തരാവോ
@vk-fx5ft
@vk-fx5ft Жыл бұрын
വിവരണം തന്ന അമ്മ നന്നായി പറഞ്ഞു
@ajayankottukkal7228
@ajayankottukkal7228 2 ай бұрын
എനിക്ക് വാങ്ങണം
@suryaaaryans381
@suryaaaryans381 Жыл бұрын
Njan kandittundu ithu undakkunnathu... Cheriya kiuttikal polum ithu cheyyum....
@dhanyakkdhanyakk9313
@dhanyakkdhanyakk9313 Жыл бұрын
കൊതി ആകുന്നു കണ്ടിട്ട്
@ambiliachu672
@ambiliachu672 Жыл бұрын
ഇത് കിട്ടാൻ വഴി ഒണ്ടോ
@anaconda223
@anaconda223 Жыл бұрын
മണിയുടെ ഓട പു വിലുണ്ടാവുന്ന പഴം
@johnutube5651
@johnutube5651 Жыл бұрын
അത് ഇതല്ല, കാവിൽ വളരുന്ന ഒരു വള്ളിച്ചെടിയുടെ പഴം ആണത്.
@SunilKumar-ll2tm
@SunilKumar-ll2tm Жыл бұрын
🙏🙏🕉️🙏🙏
@kallichiri776
@kallichiri776 Жыл бұрын
കോളാമ്പി പൂ ആണ് ഓട പൂ എന്നാ ഞാൻ കരുതി ഇരുന്നെ
@ChinnuPraveen-ui2bj
@ChinnuPraveen-ui2bj Жыл бұрын
അത് ഓടപഴം പോലൊരു പെണ്ണിനെ എന്നല്ലേ 🤔
@kallichiri776
@kallichiri776 Жыл бұрын
@@ChinnuPraveen-ui2bj അതും ശെരിയാണല്ലോ ഞാൻ തോറ്റു 😭😭😭
@Shaiji1122
@Shaiji1122 Жыл бұрын
🙏🏼🙏🏼🙏🏼🌹🌹🌹
@sreevalsanthiyyadi9411
@sreevalsanthiyyadi9411 Жыл бұрын
തിരുവിതാംകൂറിൽനിന്ന് വടക്കോട്ട് കുടിയേറിയ കുടുംബക്കാരാണ് വീഡിയോവിലെ ഓടപ്പൂനിർമാതാക്കൾ -- എന്ന് അവരുടെ സംസാരത്തിൽനിന്ന് ഊഹിക്കുന്നു. ശരിയോ?
@Lionalmessiten
@Lionalmessiten Жыл бұрын
Alla
@sreevalsanthiyyadi9411
@sreevalsanthiyyadi9411 Жыл бұрын
@@Lionalmessiten അതെ. (അന്വേഷിക്കൂ.)
@VigilantVoters
@VigilantVoters Жыл бұрын
Yes by the language it is 100%Correct
@sandhyaashok8972
@sandhyaashok8972 Жыл бұрын
🙏🙏
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 34 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Traditional brass Utensils Making Kerala | How to make traditional brass Uruli
19:53
Village Real Life by Manu
Рет қаралды 724 М.
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН