ആകെ കൊളമായി പോയ ബാപ്പുവിന്റെ സൽക്കാരം അവസാനം വക്കാണത്തിന്റെ വക്കിലെത്തി ലൈലാത്ത 🥴

  Рет қаралды 123,615

Malappuram Kitchen

Malappuram Kitchen

3 ай бұрын

#മലപ്പുറംകിച്ചൻ!
#malappuramkitchen#
Mail ID for Paid collaboration: lailayahkoob@gmail.com
+91 95441 81357

Пікірлер: 150
@rafsha8515
@rafsha8515 3 ай бұрын
എല്ലാരും സത്കരിച്ചതിനെ പറ്റി കുറ്റം പറയുന്നു എന്താ ഇപ്പോ ഈ വീഡിയോ ക്ക് കുഴപ്പം. എന്ത് കുറ്റ ഈ കാണുന്നെ നിങ്ങളൊക്കെ ഈ വീഡിയോ ക്ക്. ആ പെണ്ണിനും അതുപോലെ ലൈലക്കും ഉണ്ടാവില്ലേ ആഗ്രഹം നാത്തൂന്റെ വീട് കാണാനും അതുപോലെ അവൾക് വീട് കാണിച് കൊടുക്കാനും. അവരെ രണ്ട് pere മാത്രമേ ക്ഷണിച്ചുമുള്ളു അവർക്ക് ഒരു ചോർ കൊടുത്തതാണോ തെറ്റ്☹️ ഒരാൾ മരിച്ചെന്നു കരുതി നിങ്ങളൊക്കെ പട്ടിണി കിടക്കാറുണ്ടോ കാലകാലം.ഒരുപാട് തരം ഫുഡ് ഒക്കെ ഉണ്ടാക്കി ആർഭാടാമായാണ് സൽക്കാരം നടത്തിയതെങ്കിൽ പറയുന്നതിൽ കാര്യമുണ്ട് ഇതിപ്പോ എന്താ പറയാ വന്നവർക്ക് ഒരു ചോർ കൊടുത്തതാ കുറ്റം 😮 മരിച്ചിട്ട് ഇപ്പോ രണ്ടാഴ്ച ഒക്കെ കഴിഞ്ഞില്ലേ പിന്നെന്താ എല്ലാരുടെയും പ്രെശ്നം.
@Dora19982
@Dora19982 3 ай бұрын
​@@SaleemSaleem-zd5yo Hluo mister oru klynm ennokke parayumbo oru kuttiyude lifele ettavum vendapetta kurach moments ahn adh adhpile thanne vere oru divasam kittuo lyh .nirbhaagyavashaal avarude familyule vendapetta oral maranappettu but adh Ivar ngne vishamich irunnak maricha poya AHL thirike varumo .avarkkum agrhm undakilleh so oru salakaram nadathi vijrch rakthabandham illandakunnilla
@jumanajabir3628
@jumanajabir3628 3 ай бұрын
Very true👍
@gamingwithsanal1454
@gamingwithsanal1454 3 ай бұрын
Sathyamanu ninghal paranjath...marichavar marichu poyi.allahu avarude akhiram khairakkatte...ennal orupadu pratheekshakalumayi puthiya jeevithathilekk kaleduthuvecha AA pavam penkittiyude karyam onnalochichu nokkoo...ee maranathinte peril AA pavam ini oru santhoshavum anubavikkaruthennano .... Pavam cheriya santhoshanghal avalkum kittatteennnn
@rafsha8515
@rafsha8515 3 ай бұрын
@@gamingwithsanal1454 ആമീൻ🤲
@ShemiR-pv7ui
@ShemiR-pv7ui 3 ай бұрын
Sathyam👍👍
@user-im3qi5fp6x
@user-im3qi5fp6x 3 ай бұрын
Iggale Bappu draiving cheyyoole
@ShamnaAfsal-zf2mk
@ShamnaAfsal-zf2mk 3 ай бұрын
പുതിയാപ്പിളകാക്ക ചിരിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം
@shanidhaameen8986
@shanidhaameen8986 3 ай бұрын
Happi ramadan laila
@firkunj
@firkunj 3 ай бұрын
പുതിയാപ്ല കാക്ക ഒന്നു ചിരിച് കണ്ടല്ലോ
@rinurinu8082
@rinurinu8082 2 ай бұрын
നിങ്ങൾ പൊളിയാ ആങ്ങള പെങ്ങൾ ഉള്ള ഈ സ്നേഹം എന്നും നില നിക്കട്ടെ 👍
@Ashraf-fz1tf
@Ashraf-fz1tf 3 ай бұрын
താത്തോ പോട്ടെ ക്ഷമിക്ക് എല്ലാം ശരിയാവും 😍
@Fellah502
@Fellah502 3 ай бұрын
സ്വന്തം ആളുകൾ മരിച്ചവർ അതാലോചിച്ചു ഒരിക്കലും സങ്കടപ്പെടരുത്. അത് പിന്നെ മാനസിക രോഗമായി മാറും. അതിന് പകരം നന്നായി ദുആ ചെയ്യുക. സാധാരണ പോലെ നമ്മുടെ ജീവിതം മുന്നോട്ട് പോവുക.
@fidafathima5425
@fidafathima5425 3 ай бұрын
Enikk nigale familye bayagara ishtta ❤
@dawoodhakeem993
@dawoodhakeem993 3 ай бұрын
Avalk barthhavinte koode pokanulla wibum undaki kodukooo...
@MufeedaMufeeda-py1sb
@MufeedaMufeeda-py1sb 3 ай бұрын
താത്ത ഇനി ദുഖിച്ചിരുന്നത് മതി ഇതുപോലുള്ള സന്തോഷ നിമിഷം പങ്കു വച്ചുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻🥰🥰
@aneesmambadan493
@aneesmambadan493 3 ай бұрын
Assalamualaikum
@RabiNoushu
@RabiNoushu 3 ай бұрын
🥰😍
@naseeranaseera1492
@naseeranaseera1492 3 ай бұрын
Masha allah 👍🏻🥰
@SonuNishuFizu
@SonuNishuFizu 3 ай бұрын
Phoninte karyangal paranju tharanam ....enikum iPhone vangan agraham und😊 Insha Allah nadakumayirikum
@MalapuramHous
@MalapuramHous 3 ай бұрын
ലൈല അടിച്ച് പൊളിക്കാ
@jabirjaseem2605
@jabirjaseem2605 3 ай бұрын
Kanjivellam thalippu resippi idumo
@arifakamal4106
@arifakamal4106 3 ай бұрын
😂😂😂
@Shabana-io9ij
@Shabana-io9ij 3 ай бұрын
❤❤❤
@ShemiR-pv7ui
@ShemiR-pv7ui 3 ай бұрын
സൂപ്പർ 👍👍
@sharafutksharafutk9815
@sharafutksharafutk9815 3 ай бұрын
Puthiyappila kakka onnu chirichu kandallo thatha😂
@jamshi3305
@jamshi3305 3 ай бұрын
Shirtnte kolar nallapole ittoode
@AshmilAshmil-qq6hr
@AshmilAshmil-qq6hr 3 ай бұрын
Nathune kanikoo
@Hasnagaffar
@Hasnagaffar 3 ай бұрын
മലപ്പുറം 💗👍🏻
@user-vl6gf5xv6y
@user-vl6gf5xv6y 3 ай бұрын
Thatha ningal cheithath aanu shari.aa kuttykkum undaville aagraham.ningal ningalk shari yenne thonnunnath cheyyuka
@fathimasalamsalam4800
@fathimasalamsalam4800 3 ай бұрын
😍😍😍😍
@user-ig1cm8wf3u
@user-ig1cm8wf3u 3 ай бұрын
Deriving okke eppo padichu
@skbananavegetablespelepura9324
@skbananavegetablespelepura9324 3 ай бұрын
ആങ്ങളക്ക് വണ്ടി ഓട്ടാൻ അറിയൂല😂
@thahiraputhuveetil1740
@thahiraputhuveetil1740 3 ай бұрын
മരിച്ചവർ മരിച്ചു പോയി ഇനി അവർക്കും ജീവിക്കണ്ടേ അവർ വിരുന്നു കഴിക്കട്ടെ
@sajisreedharan9234
@sajisreedharan9234 3 ай бұрын
Athe❤❤❤❤
@march0758
@march0758 3 ай бұрын
❤😊
@user-tb4in2th6s
@user-tb4in2th6s 3 ай бұрын
@shobhithashajahan4794
@shobhithashajahan4794 3 ай бұрын
❤❤ എനിക്ക് ഇർഷാദിനെ കാണുമ്പോൾ എൻെറ മോൻറെ ഓർമ്മ വരും എൻെറ ഇളയ മോൻ ഇത് തന്നെ ആണ് കോലവും രീതികളും
@RRR073
@RRR073 3 ай бұрын
42 vayasulla alaa ivide igane ennittappo vappuu😂
@nihas36169
@nihas36169 3 ай бұрын
Bappun enthenkilum preshnam indo
@rahanamahamood6237
@rahanamahamood6237 3 ай бұрын
❤❤👌🏻👍🏽😄
@user-wd6ln7jd5v
@user-wd6ln7jd5v 3 ай бұрын
ഇത്ത നിങ്ങളുടെ അനിയനെ വിളിച്ച് സൽക്കരിച്ചതിന് ഒരു പ്രശ്നം ഇല്ല ആങ്ങള മരിച്ച് എന്ന് വിജരിച്ച് ഇത് ക
@minnalagru
@minnalagru 3 ай бұрын
Hi
@shabeebasahil6030
@shabeebasahil6030 3 ай бұрын
Maranathynumvilailla
@bbs5mcuts
@bbs5mcuts 3 ай бұрын
Ningalk kanadhirunhude
@busharamoosa7927
@busharamoosa7927 3 ай бұрын
Wa alaikum assalam
@user-rp1zz8eh4v
@user-rp1zz8eh4v 3 ай бұрын
Cash mugyam bhigile😮😮😮
@ajithabanu2907
@ajithabanu2907 3 ай бұрын
ഇത്ത ഡ്രൈവിംഗ് പഠിച്ചതിന്റെ വീഡിയോ ഉണ്ടെങ്കിൽ ഇടുമോ. എത്രയായി ഡ്രൈവിംഗ് പഠിച്ചിട്. ലൈസൻസ് കിട്ടിയോ. ഒരു വീഡിയോ ചെയ്യുമോ
@jabbarjab2109
@jabbarjab2109 3 ай бұрын
Nalla naathooonnn😂
@nooramehar3127
@nooramehar3127 3 ай бұрын
🥒🧃❤
@muhammadmarsad8364
@muhammadmarsad8364 3 ай бұрын
പന്ത് കളി ഇല്ലാത്തദിവസം വിരുന്നു വിളിച്ചായിരുന്നു അവിടെ നിന്നിട്ട് രാവിലെ പോകായിരുന്നില്ലെ ഇർഷാദിനുവാവക്കും
@JasnaA-bf2rh
@JasnaA-bf2rh 3 ай бұрын
ഓവർ സംസാരം
@fathimaahamed991
@fathimaahamed991 3 ай бұрын
Niingal parayunna lkure vaakkukalonnum manassilavunnnilla Laila njan Kannur Anu
@jamshi3305
@jamshi3305 3 ай бұрын
Shirtnte kolar nallapole itoode
@HASIMANU
@HASIMANU 3 ай бұрын
ബാപ്പു ൻ ബൈക്ക് ഒന്നും ഓടിക്കാൻ.. അറിയില്ല ഇത്ത
@user-xw2vd8xy4p
@user-xw2vd8xy4p 3 ай бұрын
അവൻ ഒന്നും അറിയില്ല ഒരു മന്ദ ബുദ്ധി ഉള്ള ചെക്കൻ ആണ്
@user-zd3hs6js3t
@user-zd3hs6js3t 3 ай бұрын
ആങ്ങളക്ക് വണ്ടി ഓടിക്കാൻ അറിയില്ലേ
@shabeebasahil6030
@shabeebasahil6030 3 ай бұрын
Suhrthoyettanmarichille
@Jithu137
@Jithu137 3 ай бұрын
Enthu😲
@najmasajid8586
@najmasajid8586 3 ай бұрын
Ath saralyaa thatha avr pennim vannolum
@Ibnnu956
@Ibnnu956 3 ай бұрын
ഞ്ഞിപ്പോ നോമ്പ് തുറപ്പിച്ച പോരായിരുന്നോ
@SleepyMp3Player-fz1wb
@SleepyMp3Player-fz1wb 3 ай бұрын
എല്ലാ പിന്നെ
@Oggygaming7542
@Oggygaming7542 3 ай бұрын
ഇർഷാദ് വണ്ടി ഓടിക്കൂലേ 🤔
@Malappuram1582
@Malappuram1582 3 ай бұрын
Bappu vandi ootulee??? Nte husum ootulaaa
@Saneehasfunworld
@Saneehasfunworld 3 ай бұрын
വിരുന്നാകൊമ്പോൾ രണ്ടാളും ഒപ്പം വരുന്നതല്ലേ രസം 🥰
@MalappuramKitchen
@MalappuramKitchen 3 ай бұрын
അവൾക്ക് ഞാനും കൂടെ ഉണ്ടാവുന്നത് ആണ് ഇപ്പോഴൊക്കെ ഇഷ്ടം ഇനി നാളത്തെ കാര്യം പറയാൻ പറ്റില്ല😊
@noushadputhiyavalappil6104
@noushadputhiyavalappil6104 3 ай бұрын
ലൈലാക്ക ആള് ഉഷാറാണ്
@askerrasi
@askerrasi 3 ай бұрын
😮😮😊😊😊😂😂
@user-qt6gx2em2b
@user-qt6gx2em2b 3 ай бұрын
😂👍🏻
@nasbetterkitchen3543
@nasbetterkitchen3543 3 ай бұрын
😍👌👌👌👌🤲
@Fadiparambil
@Fadiparambil 3 ай бұрын
African karan kadicha manga ennoke paranj racism parayunnu😮
@galaxyflutes5851
@galaxyflutes5851 3 ай бұрын
Ningalu kayikkuo athu Africa karanayalum namaku ariyathe edhu alayalum
@rkprkp4215
@rkprkp4215 3 ай бұрын
എന്റെ 17 വയസുള്ള മോനും ഫുട്‌ബോൾ ഭ്രാന്തൻ ആണ് ഞാൻ എന്റെ മോനോട് പറയുന്നത് പോലെ... ഫുട്ബോൾ കളിച്ചിട്ട് എന്താ കിട്ടുക... ഒരു നേരത്തെ അരിയൊന്നും കൊണ്ടുവരാൻ അല്ലല്ലോ പോണത് എന്ന്...😅😅
@update_status_vedios
@update_status_vedios 3 ай бұрын
പൊട്ടന്മാരെ ഫുട്ബോൾ കളിച് ഉയരത്തിൽ എത്തിയാൽ ലൈഫ് തന്നെ change ആവും.. കോടികൾ ആണ് പിന്നെ ഓരോ കളിക്കും കിട്ടുക 😁
@kmcachuyt137
@kmcachuyt137 3 ай бұрын
15kayinnitt porayirunno
@MalappuramKitchen
@MalappuramKitchen 3 ай бұрын
15 ഉം 20 ഒക്കെ കഴിഞ്ഞു മുത്തെ 🥰
@shareefasubair7197
@shareefasubair7197 3 ай бұрын
Chali vedio 😖
@liyanainu3692
@liyanainu3692 3 ай бұрын
Ith kurach moshayi angala alle marich salkaram Pinne mathiyaayi|unnille. Njn vedeos kanunna al anu. Nallath kandal positive msg idarund. But ith kandapol entho pole
@MalappuramKitchen
@MalappuramKitchen 3 ай бұрын
അവര് രണ്ടുപേരും മാത്രമല്ലേ ഉള്ളൂ അവർക്കും ആഗ്രഹമുണ്ടാവില്ലേ ഇവിടെയൊക്കെ കാണാൻ😊 പിന്നെ നമ്മുടെ കുടുംബത്തിൽ നിന്ന് അല്ലെങ്കിൽ വീട്ടിൽ നിന്ന് ആരെങ്കിലും മരണപ്പെട്ടാൽ മൂന്നുദിവസം കൂടുതൽ കരഞ്ഞ് ദുഃഖിച്ച് ഇരുന്നാൽ അല്ലാഹുവിനോട് വാശിപിടിക്കുന്നത് പോലെയാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... സ്വന്തം ഭാര്യ നാലുമാസം 10 ദിവസം..
@thasniaboobucker8326
@thasniaboobucker8326 3 ай бұрын
Lalilakk 40kayij nomptura vecha madiyayrnnu...angla pettnnullavmaranamalle​@@MalappuramKitchen
@EminAyzal
@EminAyzal 3 ай бұрын
​@@MalappuramKitchenവളരെ ശെരിയാണ് ഇത്താ... മനസ്സിൽ സങ്കടം ഉണ്ടെങ്കിലും മൂന്നു ദിവസത്തിൽ കൂടുതൽ ദുഖിച്ചിരിക്കാൻ പാടില്ല എന്ന് തന്നെയാണ്...
@amanhomemade920
@amanhomemade920 3 ай бұрын
ഒരു മോശം ഇൻക് തോന്നുനില്ല
@muhammedshafi1501
@muhammedshafi1501 3 ай бұрын
I​@@MalappuramKitchen
@studyvibe01
@studyvibe01 3 ай бұрын
ഷർട്ട് ഇട്ടിട്ടു കൈ മടക്കിയാൽ പോരെ 🤔
@jazahfathima9053
@jazahfathima9053 3 ай бұрын
Inghal iphone eduthad itu vare paranjillalo thatha😅😅😅😅😅😊😊😊ella karyavum njanghalodu parayumnennu paranjittu
@MalappuramKitchen
@MalappuramKitchen 3 ай бұрын
ഐഫോൺ വാപ്പുവിന്റെ കല്യാണത്തിന്റെ കുറച്ചുദിവസം മുന്നേ എടുത്തത്😊ആ സമയം ഓരോ തിരക്കിലായിരുന്നു പിന്നീടുള്ള അവസ്ഥയെല്ലാം നിങ്ങൾ അറിഞ്ഞില്ലേ ഇനി എന്തായാലും അധികം വൈകിക്കാതെ കാണിക്കാം😊
@user-rb8vy9kl6p
@user-rb8vy9kl6p 3 ай бұрын
Nthanu ningal okke ngane prnjillaan vechutt nthelumm kozhappam ndoo chor kootanum onnum aavillee veetil nte ponneee 🙄😬😬
@thanuaslam2377
@thanuaslam2377 3 ай бұрын
​@@MalappuramKitchencommentil puthiya phon vangiyo enn chodichavatkoke yes enn reply kodthirunnu vishadmayi parayan pattiya sahajaryam allarirunnallo
@jazahfathima9053
@jazahfathima9053 3 ай бұрын
@@MalappuramKitchen 👍👍👍👍👍👍👍👍👍🥰🥰😍😍
@fathimathisham5712
@fathimathisham5712 3 ай бұрын
അസ്സലാമു അലൈകും
@MalappuramKitchen
@MalappuramKitchen 3 ай бұрын
വ അലൈക്കുമുസ്സലാം
@hamnanesrin8088
@hamnanesrin8088 3 ай бұрын
Thatha iPhone rewei kandillaa😊
@MalappuramKitchen
@MalappuramKitchen 3 ай бұрын
🥰കാണിക്കാം 🥰
@ashmilashmiltk5180
@ashmilashmiltk5180 3 ай бұрын
Vaapoonbaikeootanareele
@shadiyafisal4006
@shadiyafisal4006 3 ай бұрын
ബാപ്പൂന് വണ്ടി ഓടിക്കാൻ കഴില്ലെ താത്താ. ഒന്നും ഒണ്ടായിട്ട് ചോദിക്കല്ലട്ടൊ. വെറുതെ ചോതിച്ചതാണ്😊
@Ibnnu956
@Ibnnu956 3 ай бұрын
വീടുകൾ തമ്മിൽ എത്ര ദൂരണ്ട് അരമണിക്കൂർ യാത്ര ണ്ടോ
@MalappuramKitchen
@MalappuramKitchen 3 ай бұрын
സ്പീഡിൽ പോവുകയാണെങ്കിൽ 10 മിനിറ്റ് കൊണ്ട് വീട്ടിൽ എത്തും. ആടിപ്പാടി പോവുകയാണെങ്കിൽ 20 മിനിറ്റ്
@gamingvloger5056
@gamingvloger5056 3 ай бұрын
രാത്രി കാക്കാൻ്റെ മൗലൂദ് ഇല്ലെ .
@MalappuramKitchen
@MalappuramKitchen 3 ай бұрын
ഉണ്ടാവാറുണ്ട്
@sameenahameed5807
@sameenahameed5807 3 ай бұрын
ലൈല വണ്ടി ഓടിക്കുന്നത് കാണുബോലെനിക്ക് ഓടിക്കാൻ തോനുന്നു 😂😂😂😂
@MalappuramKitchen
@MalappuramKitchen 3 ай бұрын
അങ്ങോട്ട് ഓടിക്ക് മുത്തുമണി പേടിക്കണ്ട😍 പടിഞ്ഞു കഴിഞ്ഞാൽ എന്ത് സൗകര്യമാണെന്നോ ആരെയും കാത്തുനിൽക്കണ്ട
@rkprkp4215
@rkprkp4215 3 ай бұрын
Enikkum padikkanam🥰
@Shalu_245
@Shalu_245 3 ай бұрын
ഡ്രൈവിങ് സ്കൂളിൽ പോയി ആണോ പഠിച്ചട്
@aavniyamvlogs5050
@aavniyamvlogs5050 3 ай бұрын
സത്യം എനിക്കും തോന്നി. ഇതു ഇത്ര സിബ്ൾ ആയിരുന്നോ എന്ന് കരുതി എന്നാ പേടി ആയിട്ടു പഠിക്കാൻ വരെ vaiya😁😁😃
@airafathimapn7796
@airafathimapn7796 3 ай бұрын
Enikum odianam thatha
@khadeejapthathamalappuram
@khadeejapthathamalappuram 3 ай бұрын
കടിച്ച മാങ്ങ തിന്നോ
@valsalaaravindan9514
@valsalaaravindan9514 3 ай бұрын
ചിരിച്ചു ചത്തു.. ഇടയ്ക്കു വെച്ച് ഇർഷാദിന്റെ നമസ്കാരം പറച്ചിൽ കണ്ടിട്ട് 😂😂😂
@MalappuramKitchen
@MalappuramKitchen 3 ай бұрын
ആ കുരിപ്പ് അങ്ങനെ തന്നെയാണ് ദേഷ്യം കാരനായ പുതിയാപ്പിള കാക്കാനെ വരെ കയ്യിലെടുക്കുംt😀
@valsalaaravindan9514
@valsalaaravindan9514 3 ай бұрын
🥰🥰
@CP-hx4dr
@CP-hx4dr 3 ай бұрын
Firstyaaa
@asmabikv4581
@asmabikv4581 3 ай бұрын
ലൈലാ നിനക്ക് നല്ല ഭാഷ പറഞ്ഞ് പഠിച്ചാലെന്താ
@ashrafm7381
@ashrafm7381 3 ай бұрын
അപ്പോ പത്തുറുപ്പിക കിട്ടൂലല്ലോ 😂
@FousiyaA04
@FousiyaA04 3 ай бұрын
Avare naatile bhasha aanu avar parayunnath allathe vere naatile bhasha allaaa
@zelfa805
@zelfa805 3 ай бұрын
ഇത്താ ചൂടും പൊക മാറ്റാൻ ഒരു Ac വാങ്ങാൻ നോക്കി
@MalappuramKitchen
@MalappuramKitchen 3 ай бұрын
ആയിട്ടില്ല 🥰
@user-oq1bm3ko7l
@user-oq1bm3ko7l 3 ай бұрын
Ac oka vangi jeevikan alla aangala marihitum vrdio edunnat, നിങ്ങൾ ടെൻഷൻ ആവണ്ട ലൈല ഉടനെ ac വാങ്ങിക്കോളും
@Shafeeqtirur11
@Shafeeqtirur11 3 ай бұрын
നിങ്ങളെ ആങ്ങള കഴിച്ചതാ തടിക്ക് നല്ലത്
@CP-hx4dr
@CP-hx4dr 3 ай бұрын
Umma vannilya tatha
@MalappuramKitchen
@MalappuramKitchen 3 ай бұрын
നാത്തൂൻ താത്ത മറയിൽ അല്ലേ അവളെ ഒറ്റയ്ക്ക് ആക്കി പോരാൻ പറ്റില്ലല്ലോ😊
@Ibnnu956
@Ibnnu956 3 ай бұрын
@@MalappuramKitchen എത്ര പ്രായം ണ്ട് ഓല് ക്കു
@MalappuramKitchen
@MalappuramKitchen 3 ай бұрын
38
@user-ye1rl3cf3y
@user-ye1rl3cf3y 3 ай бұрын
​@@MalappuramKitchenപടച്ചോനേ.....സഹിക്കാൻ കഴിയുന്നില്ല😢😢😢
@as2747
@as2747 3 ай бұрын
Aa thatha നിങ്ങടെ വീടിലനോ മറ ഇരിക്കുന്നത്​@@MalappuramKitchen
@fathimahiba.mm9d420
@fathimahiba.mm9d420 3 ай бұрын
നിന്റെ പുതിയപിള കാക്ക നോട്‌ നീ മുണ്ടാറില്ല എന്ന് പറയുന്നു
@MalappuramKitchen
@MalappuramKitchen 3 ай бұрын
പിന്നെ നിങ്ങളാണോ എനിക്ക് പകരം മിണ്ടാറ്😮
@sharafutksharafutk9815
@sharafutksharafutk9815 3 ай бұрын
😂
@SonuNishuFizu
@SonuNishuFizu 3 ай бұрын
@@MalappuramKitchen 😀
@sarithababu2745
@sarithababu2745 3 ай бұрын
😂😂😂😂
@ajithashamshu9806
@ajithashamshu9806 3 ай бұрын
😂😂​@@MalappuramKitchen
@Lulushali
@Lulushali 3 ай бұрын
❤❤❤
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 57 МЛН