കൊറേക്കൂടെ നന്ദി കാണിക്കണ്ടേ സർ നമ്മൾ ജനങ്ങളോട് | One Movie Climax Scene | Mammootty | Mathew Thomas

  Рет қаралды 781,916

Goodwill Movies

Goodwill Movies

4 ай бұрын

One is a 2021 Indian Malayalam-language political drama film directed by Santhosh Vishwanath and written by Bobby & Sanjay. The film stars Mammootty in the lead role.Mathew Thomas, Murali Gopy, Siddique, Joju George, Ishaani Krishna, Gayatri Arun and Nimisha Sajayan plays the supporting roles.
Subscribe Now : bit.ly/2tdumXY
#onemovie #mammootty #malayalammovie #mammoottymovies #mathewthomas #ishaanikrishna #gayatriarun #bramayugam #malayalammovies2023 #malayalamnewmovies #nimishasajayan
Subscribe Now : bit.ly/2tdumXY
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 226
@hasheem8285
@hasheem8285 3 ай бұрын
ഈ right to recall എന്ന നിയമം ഒരിക്കൽ ഇവിടെ വരും വരണം
@nhariharasubramanian1058
@nhariharasubramanian1058 3 ай бұрын
Yes; it should come. Hope thenew young generations would play a key role in bringing it to reality.
@sreekumariammas6632
@sreekumariammas6632 3 ай бұрын
We have to hope .real jem this scene❤
@ambachapullies2811
@ambachapullies2811 2 ай бұрын
​@@nhariharasubramanian10580000plkkkkkk kk kkkkkkkk😅 wa 0llllllkkj hmm lo9pp I think
@vipinxavier5946
@vipinxavier5946 Ай бұрын
ഉറപ്പായിട്ടും വരും 👍❤️ ഒരിക്കൽ 👍
@big-bnationals9163
@big-bnationals9163 28 күн бұрын
Supream courtil file cheyyanam comment ittond karyamilla 150 Kodi janangal orumicha nikkanam 🥰🥰
@sandeepsp6021
@sandeepsp6021 27 күн бұрын
ഇതുപോലെ ഉള്ള മുഖ്യമന്ത്രി നമുക്ക് സ്വപ്നങ്ങളിൽ മാത്രം
@doc_vader2776
@doc_vader2776 3 ай бұрын
നര ഇട്ടിട്ട് പോലും പ്രായം തോന്നുന്നില്ല😂.
@sskkvatakara5828
@sskkvatakara5828 Ай бұрын
NCinimayi kalagattam mach alla 2021 il iradyamovi 10 varsham mnpullakalagattam kankadidatu prasentkalam kanikunnu allagil climaxinutotumnpullaserm delet skanam Innova cristakupakaram typ 1innova syal nannu Allagil p
@Voco_Man
@Voco_Man Ай бұрын
ഇതുപോലുള്ള സിനിമകൾ കണ്ടിട്ടെങ്കിലും നമ്മുടെ രാഷ്ട്രീയക്കാർക്ക് അല്പം വിവേകമെങ്കിലും ഉണ്ടാകാൻ അറിയാതെ ഒന്ന് പ്രത്യാശിച്ചു പോവുന്നു
@muzthaqk162
@muzthaqk162 6 күн бұрын
Kadakkal Chandran 🔥 ❤
@unnikrishnanunnikrishnan93
@unnikrishnanunnikrishnan93 19 күн бұрын
എന്റെ രാജിക്കുവേണ്ടി മുറവിളി കൂട്ടുന്നവരോട്,,വോട്ടെടുപ്പിൽ ഞാൻ തോറ്റപ്പോഴേ എന്റെ രാജി ഗവർണ്ണറുടെ അടുത്തെത്തി എന്നുപറഞ്ഞപ്പോൾ പ്രതിപക്ഷത്തിന്റെ അവസ്ഥ.... 👍👍👍
@raeesmk1291
@raeesmk1291 22 күн бұрын
2024 election result vannadhini shesham kaaninnavar undo😂
@adeebasofficial6398
@adeebasofficial6398 8 күн бұрын
Ys
@cheppusumi4107
@cheppusumi4107 8 күн бұрын
Ys
@naseermucheeri4818
@naseermucheeri4818 22 күн бұрын
ഇവിടുത്തെ ജനാതിപത്യ കുറിച്ച് നിങ്ങൾ ആലോചിച്ചു നോക്കൂ 1000വോട്ടർ മാരുള്ള ഒരു വാർഡിൽ 4സ്ഥാനാർഥികൾ 200,250,300,250 ഇങ്ങനെ വോട്ട് ലഭിച്ചു ഇതിൽ 300വോട്ട് കിട്ടിയ ആൾ തിരഞ്ഞെടുക്കപ്പെടുന്നു യഥാർത്ഥത്തിൽ 700പേരും അയാൾ ക്കെതിരാണ് 300പേര് മാത്രമേ അയാളെ അനുകൂലിക്കുന്നുള്ളു അപ്പോൾ ഈ ജനാതിപത്യം ശെരിയാണോ ⁉️
@ANOKHY772
@ANOKHY772 4 ай бұрын
Right to recall നിയമം വരണം. 💪
@user-wt2kv5bl7u
@user-wt2kv5bl7u 4 ай бұрын
Ok sir😂😂
@joelshaji1089
@joelshaji1089 4 ай бұрын
Aah varaam
@deepakss4431
@deepakss4431 4 ай бұрын
എന്തിന്?????
@ANOKHY772
@ANOKHY772 4 ай бұрын
@@deepakss4431 നാട്, രാജ്യം നന്നാവാൻ ഈ നിയമം വന്നേ മതിയാകു.. അല്ലെങ്കിൽ മന്ത്രിമാർ മാത്രം നന്നാകും.. നാടും രാജ്യവും എന്നും മുടിഞ്ഞു കിടക്കും.
@jerraald3471
@jerraald3471 4 ай бұрын
Think logically 🙂
@childcreative8873
@childcreative8873 4 ай бұрын
ഇത് വെറും സിനിമ .....സിനിമയിൽ എഴുതുന്നവൻ്റെ .......അത് സംവിധാനം ചെയ്യുന്നവൻ്റെ മിധ്യയായ സങ്കൽപങ്ങളെ സ്ക്രീനിൽ തെളിയിക്കാം എന്നാൽ യഥാർത്ഥ ഇന്ത്യ നമ്മുടെ രാജ്യം നശിച്ചു കൊണ്ടിരിക്കുന്നു....... ദൈവത്തെ പ്രതിഷ്ടിക്കാൻ പോലും ആരൻ്റെ നെഞ്ചത്ത് ചവിട്ടേണ്ട ദുരവസ്ഥയിലായിപ്പോഴി രാജ്യം ........ യാഥാർത്ഥ രാമൻ ദുഃഖിക്കുന്നു നമ്മുടെ രാജ്യം ഇരുണ്ട യുഗത്തിലേക്ക് അതിവേഗം സഞ്ചരിക്കുന്നു
@user-tx4ff6bp1p
@user-tx4ff6bp1p 4 ай бұрын
True
@avarniya916
@avarniya916 4 ай бұрын
Ho bhayankaram thanne... 🙄
@arunk7408
@arunk7408 4 ай бұрын
PARI ENICH PODEY
@ajayp4295
@ajayp4295 4 ай бұрын
Aadhyam keralathe kurichu chindhikku Athinu shehsham raajyam Vallathoru raajyasneham thanne Ee film okke kaanumbol pollunundalle
@prajeeshr355
@prajeeshr355 4 ай бұрын
രാമാൻ ദുഖിച്ചിരുന്നു ക്ഷേത്രം പൊളിച്ച് ബാബർ എന്ന പരനാറി പള്ളി പണി തപ്പോൾ ഇന്ന് ശ്രീരാമൻ സന്തോഷിക്കുന്നു അവിടെ ക്ഷേത്രം പണിതപ്പോൾ ദുഖം ജിഹാതികൾക്കും കമ്മികൾക്കും മാത്രം ഉള്ളു അല്ലാത്തവർക്ക് സന്തോഷവും ആനന്തം മാത്രം ഉള്ളത് ജയ് ശ്രീരാം
@najeelas
@najeelas 13 күн бұрын
ഇങ്ങനെ ഒർജിൻ ഒരു മുഖ്യൻ വേണം പക്ഷേ സ്വപ്നത്തിൽ വന്നാലായി 😢
@Tafn7
@Tafn7 4 ай бұрын
ആഹാ എന്ത് രസം 😅
@Umaiba-zd5iw
@Umaiba-zd5iw 4 ай бұрын
സൂപ്പർ 💪🏼
@salim.p7894
@salim.p7894 4 ай бұрын
9:49 mobail പിടിച്ച് കൈ അടിച്ചയാൾ ആണ് റയൽ ഹീറോ
@munsheerkhan9538
@munsheerkhan9538 4 ай бұрын
Spr movie ❤❤
@sujata6001
@sujata6001 4 ай бұрын
Great movie.
@peaceBWY101
@peaceBWY101 4 ай бұрын
How I wish...things were this simple.
@jamsheerjamshi6869
@jamsheerjamshi6869 4 ай бұрын
Kelkaanokke rasamund😌😌😌😌
@Vidhya-xn3lx
@Vidhya-xn3lx 10 күн бұрын
ഇതു വെറും അഭിനയം മാത്രം ധൈര്യം ഉണ്ടോ നമ്മുടെ മമ്മുക്കയ്ക്കു ഇലക്ഷന് നിൽക്കാൻ
@mollythomas5936
@mollythomas5936 2 ай бұрын
If prime minister was honest like the hero in the movie, kerala state would have been a better place to live. The treasury would not have been empty.
@fazhanashraf9538
@fazhanashraf9538 4 ай бұрын
Good
@SasiKumar-fx6mx
@SasiKumar-fx6mx 3 ай бұрын
It is possible when dream are still it be...
@preethisree1973
@preethisree1973 4 ай бұрын
👌👌👌
@shamseerlove2586
@shamseerlove2586 4 ай бұрын
Pinarai pottanil ninnum janaghal njanum pratheekshichath kittiyatho adimakalude jeevitham
@noushad6205
@noushad6205 4 ай бұрын
❤❤
@ajithkumar-zr8bf
@ajithkumar-zr8bf 2 ай бұрын
Nobody will never implement "CALL BACK" ONLY IN DREAMS...
@Sahitha-xb9ir
@Sahitha-xb9ir 24 күн бұрын
Mammutti 🙌🏻🙌🏻
@sreekumariammas6632
@sreekumariammas6632 3 ай бұрын
We must have Kadakkal Chandren like C.M. I wish this is a real life in our country. No there is real C. M like this . I like this mass climaxe scene. Hattof Mammookka as Kadakkak Chandran .❤❤
@kenjc
@kenjc 2 ай бұрын
There were are (even currently) there are CMs who have no personal selfish agendas but their political philosophy might not be acceptable to us. For example Adityanath has never committed any corruption in his life and has never abused his power for his personal affairs. The change he brought in UP is impeccable. Similarly there were CMs like K Kamaraj 🙏🏼
@alonageorge-tq9jp
@alonageorge-tq9jp 3 ай бұрын
🎉❤😊🎉🎉
@mohananchakingal7974
@mohananchakingal7974 3 ай бұрын
Right to recall....❤
@alameenmuhammadhshaji2157
@alameenmuhammadhshaji2157 3 ай бұрын
😊
@SulhadSulhad
@SulhadSulhad 4 ай бұрын
👏👏 👏 👏
@JacobChacko3008
@JacobChacko3008 Ай бұрын
Climax BGM is great
@shameemaumar1667
@shameemaumar1667 Ай бұрын
കറക്റ്റ് ഉമ്മൻ ചാണ്ടി ❤️🤍❤️
@gulzarh4
@gulzarh4 Ай бұрын
ഉണ്ട
@Hum543
@Hum543 Ай бұрын
ഉമ്മൻ ചണ്ടി എന്തോ ചെയ്തിട്ട അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ എല്ലാരും കുറ്റപ്പെടുത്തി മരിച്ചു കഴിഞ്ഞപ്പോൾ എല്ലാം കൂടി വാഴ്ത്തി പാടി വെറുതെ ഒന്നും ആരും ആരെയും ഒന്നും പറയില്ല നല്ലത് ചെയ്താൽ നല്ലത് എന്ന് തന്നെ പറയും പൊതുജനം 🙌 മരിച്ചു കഴിഞ്ഞാൽ പിന്നെ മോശം പറയണ്ടാന്നു വെച്ച് നന്മ പറയും അത്രേന്നെ അതാണ്‌ ഉമ്മൻചാണ്ടി വിഷയം അല്ലാതെ അദ്ദേഹം ഇവിടെ ഭരിച്ച കാലം പൊതുജനത്തിന് വേണ്ടി ഈ സിനിമയിൽ കാണുന്ന പോലെ ഒന്നും ചെയ്തിട്ടില്ല 🙌
@Muhammedshazan-dw9vi
@Muhammedshazan-dw9vi Ай бұрын
❤❤❤❤
@azharakku8251
@azharakku8251 16 күн бұрын
😂😂😂😂 ഇനി ഉറങ്ങിക്കോ
@vijikrishnakumar5335
@vijikrishnakumar5335 7 күн бұрын
Charithram padicku.ithupole kuthukalu vettiya ooru nethavilla
@mathewvarughese2418
@mathewvarughese2418 2 ай бұрын
Ithra shantamaya sabhayo😂😂
@MusthafaMusthafa-bl6kx
@MusthafaMusthafa-bl6kx 26 күн бұрын
രാമൻ പള്ളിപ്പറമ്പിൽ
@Super_man66
@Super_man66 4 ай бұрын
Right to Recall🔥
@sreenivasanpn3506
@sreenivasanpn3506 4 ай бұрын
ACTUALLY THIS SUGGESTION OF RECALLING THE MLA, MP FOR THOSE HAVE NOT PERFORMED AS MLA OR MP, THE PEOPLE HAVE RIGHT TO RECALL THOSE MLAS AND MP POST WAS SUGGESTED BY THE LATE TAMILNADU CM KAMARAJ IN 1963 TO THEN PM NEHRU. SINCE THERE WAS OPPOSITION MAINLY FROM HIS OWN PARTY AND OPPOSITION PARTIES. HENCE THIS IDEA WAS DROPPED. AT THAT TIME NEHARU THAT A GOOD, DEVELOPED MINDED HONEST AND UNCURRUPT MAN SHOULD LEAD CONGREES. ON THE BASIS OF THIS ONLY AS ADVISED BY KAMARAJ, NEHRU INFORMED ALL CONGREES MPS, MLAS BOTH CENTRAL ANSTATE MINISTER ESPECIALLY SENIOR MEMBER SHOULD RESIGN AND TAKE PART TO DEVELOP THE PAR. AS FIRST STEP THIS WAS CALL AS K PLAN, AND THE FIRST CM K KAMARAJ RESIGNED HIS POST AS CM. BUT UNFORTUNATEL THE K PLAN AND RIGHT TO RECALL ENDED IN A VERY SORRY STATE AND PEOPLE OF IGNORING THE KAMARAJAR PLAN TO RECALL THE MLAS AND MPS THOSE WHO HAVE PERFORMED WELL, HAVE BEEN ELECTED BY THE PEOPLE. THE RESULT IS NOW THE PRESENT STATE OF AFFAIRS AND THOSE WHO WERE ZERO PROPERTY NOW WORTH LAKHS OF CRORES SWINDELED BY THE PRESENT GENERATION MPS MLAS STATE CMS. THE MISTAKE LIES WITH PEOPLE WHO WERE STILL NOT KNOW THE VALUE OF THE VOTE THEY HAVE AND SOLD THE VOTE FOR MONEY AND BOTTLE OF LIQUOR.
@suhag4535
@suhag4535 4 ай бұрын
Well said
@sayyed2490
@sayyed2490 2 ай бұрын
ഇവിടെ ഒരാൾ പറയുന്ന ഇത് ആണ് പിണറായി എന്ന് ഇങ്ങനെ ആണെന്ന് പിണറായി അയാളെ ജയിപ്പിച്ച ജനങ്ങളോട് പോലും മര്യാദ കാണിക്കാതെ കടക്ക് പുറത്ത് എന്ന് പറഞ്ഞ് ജയിപ്പിച്ച ജനങ്ങൾക്ക് മേലെയാ അയാൾ അധി കാരം കാണിക്കുന്നത് എന്ത് ചെയ്ത് അയാൾ ഇവിടെ
@adhilachu1620
@adhilachu1620 26 күн бұрын
Mapprakaloda paranjath ...jangalodalla
@adhilachu1620
@adhilachu1620 26 күн бұрын
Mapprakaloda paranjath ...jangalodalla
@sarathprakash4992
@sarathprakash4992 2 ай бұрын
🙏
@sskkvatakara5828
@sskkvatakara5828 Ай бұрын
Kalagatavimsy machakata climax 10 yers mupullakalagattam kanikumnatupraset kalagattam
@user-nv9nf5zu5q
@user-nv9nf5zu5q Ай бұрын
This is reality political is truly
@user-wt6th2yp1n
@user-wt6th2yp1n 4 ай бұрын
ഇത് പോലെയുള്ള വ്യക്തി ആണ് പിണറായി എന്ന് കാണിക്കാൻ നോക്കിയതാ പക്ഷെ യാഥാർഥ്യം പിണു 😂
@rafipc9350
@rafipc9350 3 ай бұрын
😄
@sayyed2490
@sayyed2490 2 ай бұрын
പിണറായി ഇങ്ങനെ ഇനി എത്രയൊക്കെ ജന്മമെടുത്താലും ആവില്ല
@alikc9435
@alikc9435 27 күн бұрын
കൊറോണക്കാലം ഒരു നേതാവിനെ കണ്ടു സഖാവ് പിണറായി❤❤❤
@user-wt6th2yp1n
@user-wt6th2yp1n 27 күн бұрын
@@alikc9435 ഇനി കക്കാൻ ഒന്നുമില്ല എല്ലാം കൊണ്ട് പോയി
@josyjosephvalliara2274
@josyjosephvalliara2274 3 ай бұрын
ഒരു നല്ല ഭരണാധികാരി ജനങ്ങളുടെ കൂടെ നിൽക്കണo അവന് അധികാരത്തിന്റെ ഭറമമo തലയ്ക്ക് പിടിക്കാത്തവന്‍ ആയിരിക്കണം
@abcdefgh7296
@abcdefgh7296 2 ай бұрын
അതെ അത് കേന്ദ്രമ് കൊണ്ടും കേരളം കൊണ്ടും നമുക്ക് കിട്ടീല
@azc1859
@azc1859 2 ай бұрын
Recall Pinarayi
@RathaR-yj7bg
@RathaR-yj7bg 9 күн бұрын
ഈ മൂവി 2ആം ഭാഗം വരണം
@naushadkhan-ec1jg
@naushadkhan-ec1jg 4 ай бұрын
എഴുതിയ ആൾ സൂപ്പർ. മുഖ്യമന്ത്രിയും.
@geethamp4359
@geethamp4359 4 ай бұрын
രണ്ടാമത്തെ മമ്മുട്ടിയുടെ wig മഹാമോശം..
@jamshidak293
@jamshidak293 4 ай бұрын
ഇതിന്റെ ക്ലൈമാക്സ്‌ ഷൂട്ട്ടിനു മുൻപ് ആണ് lock down വരുന്നത് അങ്ങനെ നിർത്തി വെച്ചത് ആയിരുന്നു. പിന്നെ ബീഷ്മ പറവത്തിന് വേണ്ടി look മാറിയ ശേഷം ആണ് ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്തത്
@athulkrishna6087
@athulkrishna6087 4 ай бұрын
​@@jamshidak293mammootty makeup ഇല്ലാതെ അങ്ങ് വന്നപ്പോre😂 അന്നൊക്കെ mammootty തൂക്കൂടി വാവ കളി ആയിരുന്നു പ്രായമായ വേഷം ചെയ്യാൻ പുട്ടിക് മുകളിലൂടെ നരപ്പിക്കും 😂
@user-dm2km9yb8j
@user-dm2km9yb8j 4 ай бұрын
ലാലപ്പൻ ജിമ്മിറ്റിനെപോലെ മമ്മൂട്ടിക്ക് വിഗ്ഗ് അല്ല മാറ്റിവരാൻ മമ്മൂക്കയുടെ മുടിയും താടിയും ഒക്കെ ഒറിജിനൽ ആണ്
@user-dm2km9yb8j
@user-dm2km9yb8j 4 ай бұрын
​@@athulkrishna6087മമ്മൂക്കയെക്കാൾ പത്തു വയസ്സുള്ള മോഹൻലാൽ മുടി ഫുൾ പോയി വിഗ്ഗ് താടി വിഗ്ഗ് വെപ്പ് പല്ലും ആകെ മൊത്തത്തിൽ കൊഴിഞ്ഞു പോയി 🤣🤣 പക്ഷെ മമ്മൂക്ക അങ്ങനെ അല്ല ഒറിജിനൽ തലമുടി ഒറിജിനൽ പല്ല് എല്ലാം ഒറിജിനൽ കഷ്ടം ലാലിന്റ കാര്യം 🤮
@athulkrishna6087
@athulkrishna6087 4 ай бұрын
@@user-dm2km9yb8j mammootty wig aada potta😂😂🙏🙏 Mohanlal um wig aannu Prayam aayal mudi pokum Mammootty ippolum thukudu vaava alla Wig vekunathu thettum alla Nee oru mandan tgane😂😂😂😂
@jokurian8373
@jokurian8373 13 күн бұрын
This clip should have english subtitles for everyone to be enlightened
@zaininterior642
@zaininterior642 2 ай бұрын
Umman chandi sir.... Chila seenik
@AnoopMathew-hj9kk
@AnoopMathew-hj9kk Ай бұрын
ഇത് യഥാർത്ഥമല്ല എങ്കിലും ഇങ്ങനെ ആയാൽ നന്നായിരുന്നു
@sskkvatakara5828
@sskkvatakara5828 Ай бұрын
10:38 abod onnu maykarunnu kalagattam1948-1998
@user-et2cj4ow1h
@user-et2cj4ow1h Ай бұрын
സ്വപ്നം മാത്രo..... അത് കൊണ്ട പിണറായി രാജാവ് ആയി
@ajithkumar-zr8bf
@ajithkumar-zr8bf 2 ай бұрын
How the thick beatd appeared on the face of the resigned CM😮😮😮😮
@kadeejanoor4939
@kadeejanoor4939 4 ай бұрын
Gujarath mukhyante nanma ozhukeett janangalokke inn teruvilanu...😂😂😂😂
@mathewchacko1456
@mathewchacko1456 4 ай бұрын
WHEN WE CAN EXPECT SUCGH A CM????????????
@shafeekkuttu7354
@shafeekkuttu7354 13 күн бұрын
Murali gopi no 1 actr aanu drishyam 2 okke ayale abhinayam onnum parayanilla🥰
@illusdream2078
@illusdream2078 4 ай бұрын
ഒരാൾ പ്രസംഗിക്കുമ്പോൾ വേറെ ആള് കേറി വന്നു സംസാരിക്കാൻ ശ്രമിക്കുന്നത് തെറ്റാണു അത് ഈ സിനിമക്ക് ഒരു പോരായ്മ യാണ്
@liaabraham6524
@liaabraham6524 2 ай бұрын
Ithilum appuram aanu assemblyil nadakkunnathu.... They are just showing real things.... Avide manners ennu parayunna sadhanam illa
@nivedithaniveditha9752
@nivedithaniveditha9752 18 күн бұрын
Vallappozhum niyamasabhayil nadakkunnath onn nokkanam😂 ithokke athinte 10% polum illa
@mohamedjabir5993
@mohamedjabir5993 17 күн бұрын
Modhiyude avastha alojikumbol ane oru samadhanam. Rahulji pollikum
@nidheeshraj4861
@nidheeshraj4861 4 ай бұрын
Ingane okke vannal pinu 3g
@joewebs7293
@joewebs7293 5 күн бұрын
Unde
@abidaadhil9777
@abidaadhil9777 8 күн бұрын
Sthalamillaa enghil...!? Atmospiyar. Rule...!?
@nathu3773
@nathu3773 4 ай бұрын
good for people running away from realty.....we are in the worst phase a govt can be towards its people....who will repay all this mounting debt
@user-gv7zk6kv5n
@user-gv7zk6kv5n 18 күн бұрын
C m p v sir ❤❤❤❤❤❤
@happyfeelingzz
@happyfeelingzz 10 күн бұрын
😂😂😂
@user-ik8fj1tr2p
@user-ik8fj1tr2p 4 ай бұрын
Ithu polathe mukkiyan keralathil vannal nannakum
@jobinjoy1630
@jobinjoy1630 4 ай бұрын
Verum noki irunno🥲
@shamrajap
@shamrajap 16 күн бұрын
Enthokayo ezuthanam enn und pakshe ........ Nammale puu .... Paranitt kariyam illa
@sherin4639
@sherin4639 12 күн бұрын
Which film
@user-ts9gm6yz3k
@user-ts9gm6yz3k 12 күн бұрын
"One" Streaming On NETFLIX
@limzDailyvlogz9723
@limzDailyvlogz9723 Ай бұрын
Real story of ummanchandii
@gulzarh4
@gulzarh4 Ай бұрын
ഒലക്ക
@abidaadhil9777
@abidaadhil9777 8 күн бұрын
Raastram walaranam...!?
@abidaadhil9777
@abidaadhil9777 8 күн бұрын
Nanmauktha. ..!?
@abidaadhil9777
@abidaadhil9777 8 күн бұрын
Luminam qbick center. ...!?
@goodthoughts9292
@goodthoughts9292 Ай бұрын
ഇതുപോലെ കേരള നിയമസഭയിലും വന്നാൽ കടക്ക് പുറത്ത്‌ എന്നെ എനക്ക് പറയാനുള്ളൂ 😂😂😂
@jinujoy1815
@jinujoy1815 4 ай бұрын
ഇങ്ങനൊരു മന്ത്രി കേരളത്തിൽ വരുമോ
@lijothomas6271
@lijothomas6271 4 ай бұрын
സിനിമയിൽ ഉണ്ടാവും പക്ഷെ
@whitewolf12632
@whitewolf12632 4 ай бұрын
കാത്തിരുന്നോ
@jajajajaja420
@jajajajaja420 4 ай бұрын
Vere evide vannalum evide ngehe
@muhammadalikari480
@muhammadalikari480 4 ай бұрын
ഇങ്ങിനെ ഒരു MLA വന്നിരുന്നെങ്കിൽ.... വരും കാത്തിരിക്കാം...
@shanusdiary
@shanusdiary 4 ай бұрын
ഉണ്ടായിരുന്നു CH
@abidaadhil9777
@abidaadhil9777 8 күн бұрын
Laalu allu prasaadh..!?
@vaidyan4563
@vaidyan4563 Ай бұрын
നേരെ ഓപ്പോസിറ്റ് മുഖ്യൻ
@rajkrishnan3616
@rajkrishnan3616 Ай бұрын
Saba control no you are distorted them
@subins.a2378
@subins.a2378 3 ай бұрын
യാത്ര 2 ആണോ
@varkeymedia16
@varkeymedia16 3 ай бұрын
Ith yatra 2 alla bro ith one movie annu
@aprtraveller6035
@aprtraveller6035 Ай бұрын
Moviyude peranda
@akshayscorner
@akshayscorner Ай бұрын
One
@abidaadhil9777
@abidaadhil9777 8 күн бұрын
Raajeevan paranjadhil thettillaa...!? C m erikkenda. Stalamavideyallaaa. Adhehathinde. Mumbilaaa...!? Needhinyaayavaguppil. Jadginde pinnilaaa c m erikkendadh...!? Suprim cortilendhkondaa erikkaathadh..!? Seqular serwey...c p eq. Section../ _ bo bo/_..!?
@jithesh.kjithesh
@jithesh.kjithesh 4 ай бұрын
Eth aa muguna mamamane kanik ellam seriyakum
@user-qk9th4wq6p
@user-qk9th4wq6p 3 ай бұрын
ഇതാണ് നമ്മുടെ മുഖ്യ മന്ത്രി 👍 എന്നും ജനങ്ങൾക്കൊപ്പം
@Wizer_l1
@Wizer_l1 3 ай бұрын
Pinnu onno😂
@edgarser920
@edgarser920 2 ай бұрын
ജനങ്ങളെ ഊമ്പിക്കാൻ എന്നും ഒപ്പം 😹
@sarathkumar7627
@sarathkumar7627 15 күн бұрын
😂😂😂
@Piece_0p
@Piece_0p Ай бұрын
Cinema ?
@_z6x.fx_
@_z6x.fx_ Ай бұрын
One
@murshidulhaqueullus2021
@murshidulhaqueullus2021 3 ай бұрын
Vfx പാളി പോയി
@abidaadhil9777
@abidaadhil9777 8 күн бұрын
Yaadhav...!?
@Rayeeskp6
@Rayeeskp6 4 ай бұрын
ഈ സിനിമയിൽ ഏറ്റവും മോശം കൊറിയോഗ്രാഫി ഇതാണ്
@user-gv7zk6kv5n
@user-gv7zk6kv5n 18 күн бұрын
Lallsllm c m ❤❤❤❤❤❤
@salamkk2177
@salamkk2177 29 күн бұрын
ittttuiti
@salamkk2177
@salamkk2177 29 күн бұрын
I order I tree iíe>>ei3eó fry oibeue>3e>ei
@salamkk2177
@salamkk2177 29 күн бұрын
jj
@salamkk2177
@salamkk2177 29 күн бұрын
=uu7 kj
@omerambadath5367
@omerambadath5367 2 ай бұрын
Pinarayiye pokaan undakiya oru cinema😂😂😂
@user-tx8ek1hp5r
@user-tx8ek1hp5r 4 ай бұрын
മമ്മൂട്ടിയുടെ കരിയറിൽ ഒരു ആവിശ്യം ഇല്ലാതെ ചെയ്ത സിനിമ.. എന്തിനായിരുന്നു ഇങ്ങനെ ഒരു സിനിമ ഉണ്ടാക്കി വിട്ടത്
@sudheshmadhavan5223
@sudheshmadhavan5223 4 ай бұрын
One of the BEST film done by Mamookka....Love it....
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 Ай бұрын
Mammookayude 50 nalla moviesl onnu one
@aftabhussain5429
@aftabhussain5429 4 ай бұрын
ഏതാ മൂവി
@pmmathew1226
@pmmathew1226 4 ай бұрын
movie name
@shaunshajiphilp
@shaunshajiphilp 4 ай бұрын
One
@sreerajph9738
@sreerajph9738 4 ай бұрын
Brilliant, കൊറച്ചുപേർക് ഇത് കേരള മുഖ്യൻ ആണെന്ന് തോന്നും പക്ഷെ യഥാർത്ഥത്തിൽ പഴയ ഗുജറാത് മുഖ്യനെയാണ് ഉദ്ദേശിച്ചത് 😂😂😂
@vichuos9288
@vichuos9288 4 ай бұрын
We love modigi ❤️❤️❤️
@mohammedhaneef4584
@mohammedhaneef4584 2 ай бұрын
We hate modi
@zaininterior642
@zaininterior642 2 ай бұрын
Enthinu gasinte paisa koottiyathino
@mohananpuzhankara4686
@mohananpuzhankara4686 4 ай бұрын
ഗതികേടിന്റെ വലിപ്പം. കാരണം - ദുരന്തം വിറ്റ് കാശാക്കുകയാണ് ഈ സിനിമ. ജനങ്ങളുടെ കേവലം അവകാശങ്ങൾക്ക് പോലും പുല്ലു വില കൽപ്പിക്കുന്ന ഒരു സർക്കാരിനോടൊപ്പം ചേർന്നു നിന്ന് ബ്രാൻഡ് അബാസിഡറായി പ്രവർത്തിക്കുകയും അതേ സമയം അഭിശപ്തരായ ജനങ്ങളുടെ ദുഃഖങ്ങൾക്ക് പരിഹാരം കാണുന്ന മാതൃകാ മുഖ്യമന്ത്രിയായി നാലുകോടി അഞ്ചു കോടി പ്രതിഫലം പറ്റുകയും സമ്പത്തെല്ലാം അവനവനു വേണ്ടി കൂട്ടി വക്കുകയും ഇതു കണ്ട് ഇഹ ഗതിയും പരഗതിയുമില്ലാതെ കൈയ്യടിക്കേണ്ടി വരിക എന്നത് മൃത്യുവിനേക്കാൾ ഭീകരമായ ശിക്ഷയാണ്.
@ummerkk7861
@ummerkk7861 Ай бұрын
അയിന്
@user-qk9th4wq6p
@user-qk9th4wq6p 4 ай бұрын
ഇതാവണം മുഖ്യ മന്ത്രി പിണറായി 👍🚩
@sre_e_._
@sre_e_._ 3 ай бұрын
😹പിണങ്ങാണ്ടി 😹
@rafipc9350
@rafipc9350 3 ай бұрын
😀
@sreelalsreekumar4469
@sreelalsreekumar4469 3 ай бұрын
😂😂😂😂😂😂😂😂
@raveendrannairpg5434
@raveendrannairpg5434 2 ай бұрын
PINARAYI ORU AZHIMATHIYUM NADATHIYITTILLA MANTHRI SABHAYILUM ILLA AZHIMATHI RAJEEV RAJESH VEENA GEORGE BINDHU ANIL RIYAS OKKE MIKACHA MANTHRIMAR
@sivandhanam
@sivandhanam 2 ай бұрын
😂😂😂
@abidaadhil9777
@abidaadhil9777 8 күн бұрын
Sabstitive...!?
@GAMINGLEGEND-rv8nk
@GAMINGLEGEND-rv8nk 4 ай бұрын
boring movie
@sijuthomas961
@sijuthomas961 4 ай бұрын
Mammotty hero pinu zero, useless 😅😅
@mushmoor
@mushmoor 3 ай бұрын
ഒരു രൂപയുടെ അഴിമതി നടത്താത്ത പിണറായി വിജയൻ എന്ന വ്യക്തിയെ മാധ്യമങ്ങളെയും മറ്റ് രാഷ്ട്രീയ ഏജൻസികളെയും വെച്ച് അഴിമതിക്കാരൻ ആണ് എന്ന തോന്നൽ ഉണ്ടാക്കുന്നു...
@raveendrannairpg5434
@raveendrannairpg5434 2 ай бұрын
SATHYAM
@shihab.k.kuzhimanna3719
@shihab.k.kuzhimanna3719 2 ай бұрын
അടിമയാണല്ലേ
@shameemaumar1667
@shameemaumar1667 Ай бұрын
പാവം അടിമ...
@MaryJosephJoseph-kv5bi
@MaryJosephJoseph-kv5bi 18 күн бұрын
Sathyam
@user-vv5xl1cl1x
@user-vv5xl1cl1x 12 күн бұрын
അയ്യോടാ 😁
@varghesekunjumon7456
@varghesekunjumon7456 3 ай бұрын
വരുമെന്ന് പ്രതീക്ഷിക്കാം?
@harismk7769
@harismk7769 8 күн бұрын
ഈ സിനിമ വടക്കേ ഇന്ത്യയിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെങ്കിൽ കുറച്ചുകൂടി നന്നാവും ആയിരുന്നു സംഘികൾ പഠിക്കുമായിരുന്നു
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 51 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 16 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 23 МЛН
It's Just A Beginning | Drishyam 2 | Mohanlal | Jeethu Joseph
11:16
Aashirvad Cinemas
Рет қаралды 7 МЛН
На кассе с мамой
0:30
Штукенция
Рет қаралды 1,2 МЛН
Stick Man Is NOT Having A Good Day 😢 | Shorts
0:37
Gruffalo World
Рет қаралды 27 МЛН