No video

കൊൽക്കത്തയിൽ വച്ച് ചുഴലിക്കാറ്റിലും പേമാരിയിലും പെട്ടു | Meghalaya Trip 2 | Jelaja Ratheesh |

  Рет қаралды 178,611

Puthettu Travel Vlog

Puthettu Travel Vlog

4 ай бұрын

#jelajaratheesh #puthettutravelvlog #ladytruckdriver
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #meghalaya
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 420
@seemaprabha1501
@seemaprabha1501 4 ай бұрын
പരിചയസമ്പന്നരാണെങ്കിലും ഇത്രയും ശക്തമായ മഴയും കാറ്റുമുള്ളപ്പോൾ വണ്ടി നിർത്തി യിട്ട്, മഴയും കാറ്റും ചെറുതായീ മാറിയശേഷം യാത്ര തുടരാം...be safe, and be happy❤
@prabhathravi
@prabhathravi 4 ай бұрын
നല്ല ചുഴലികാറ്റുള്ളപ്പോൾ വാഹനം ദയവു ചെയ്ത് ഓടിക്കാതിരിക്കുക. തുറസായ സ്ഥലത്ത് നിറുത്തുക പറ്റുമെങ്കിൽ കാറ്റ് ട്രക്കിൻ്റെ പിൻഭാഗത്ത് വീശുന്ന വിധം. പറന്നു വരുന്ന വസ്തുക്കൾ ഗ്ലാസിൽ വീണ് പൊട്ടിയാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. ദൈവം കൂടെ ഉണ്ടായിരിക്കട്ടെ. Drive Safely. All the very best.
@6rare
@6rare 4 ай бұрын
പോപ്പിനെയാണോ കുർബാന ചൊല്ലാൻ പഠിപ്പിക്കുന്നത് 🤷‍♂️
@fasalpk7015
@fasalpk7015 4 ай бұрын
😅 😅😅⁶6
@Luna-tb5yh
@Luna-tb5yh 4 ай бұрын
അയാള് സ്നേഹംകൊണ്ട് പറഞ്ഞതാണ്. ​@@6rare
@prabhathravi
@prabhathravi 4 ай бұрын
@@6rare athum shariyanallo.
@6rare
@6rare 4 ай бұрын
@@Luna-tb5yh സ്നേഹം മാത്രം എനിക്കും 👍🏼
@justinbruce4975
@justinbruce4975 4 ай бұрын
നിങ്ങളുടെ യാത്ര വിവരണം ഒരു ഹരമാണ്...... ലഹരിയാണ് ഈ യാത്ര❤❤❤❤
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 4 ай бұрын
എത്ര പരിചയം ഉള്ളവർ ആണെങ്കിലും മഴയും ശക്തമായ മഴയും കാററും ഉള്ളപ്പോൾ എത്രയും പെട്ടെന്ന് വണ്ടി പാർക്ക് ചെയ്ത് സുരക്ഷിതരായി ഇരിക്കുക പററുമെങ്കിൽ കാറ്റിൻ്റെ ഗതി നോക്കി പാർക്ക് ചെയ്യണം ! കാററിൽ പല വസ്തുക്കളും പറന്ന് വന്ന് ഗ്ലാസ് പൊട്ടി ധാരാളം അപകടങ്ങൾ report ചെയ്തിട്ടുണ്ട !! Safety first!!! ഒരു പേരൂർക്കാരൻ😎
@kannankannanmv6353
@kannankannanmv6353 4 ай бұрын
രാജേഷിനെ ഇവിടെ ആയാലുംമനസ്സ് നാട്ടിലാണ് അതാണ് ഒരു ഉഷാർ കുറവ് പാവം😢
@monsonzakariahmonson9941
@monsonzakariahmonson9941 4 ай бұрын
😂
@vineeshkumar2930
@vineeshkumar2930 4 ай бұрын
ഞാൻ ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു നിങ്ങളുടെ വീഡിയോ എന്നും കാണുമ്പോൾ എനിക്കു തോന്നും നിങ്ങളുടെ ഒപ്പം ഒരു ട്രിപ്പ്‌ വരാൻ ഒരു മോഹം
@zachariamammen8194
@zachariamammen8194 4 ай бұрын
CD ക്ക് വിശപ്പുമാത്രമല്ല ഉന്മേഷവും കുറവാണ് ഈ ട്രിപ്പിൽ, ആകെ ഒരു തണുത്ത മട്ട്! നിങ്ങൾ അനേക വർഷങ്ങളിലെ ഡ്രൈവിംഗ് പരിചയമുള്ളവരാണ്, സമ്മതിച്ചു, എങ്കിലും ഇത്രയും വലിയ കാറ്റിൽ പൊക്കമുള്ള ലോഡും വച്ചു വണ്ടി ഓടിക്കാൻ പാടില്ലായിരുന്നു KL04(Ratheesh fan)
@joselygeorge8851
@joselygeorge8851 4 ай бұрын
രാജേഷ് ബ്രോ , എന്ത് പറ്റി ? തണുത്ത മട്ടു. ചിരിയും കളിയും മാറിയോ!! diet ആയതു കൊണ്ട് ഒരു ഉന്മേഷം ഇല്ലാത്ത പോലെ തോന്നുന്നു. പഴയ രാജേഷിനെ മിസ് ചെയ്യുന്നു. Still we love you guys . 😊😊😊
@g.girishdevaragam2438
@g.girishdevaragam2438 4 ай бұрын
കാറ്റും മഴയും ഉള്ളപ്പോൾ സൂക്ഷിക്കണേ . അന്യസംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും😊 ആശംസകൾ പ്രിയരെ❤
@sabuad3423
@sabuad3423 4 ай бұрын
ചുഴലികാറ്റുള്ളപ്പോൾ വാഹനം ദയവു ചെയ്ത് ഓടിക്കാതിരിക്കുക. Be carefull
@MiniSuresh-ee4tf
@MiniSuresh-ee4tf 4 ай бұрын
❤️🙏ചേച്ചികുട്ടി സൂക്ഷിച്ചു പോകുക പ്രാർത്ഥനയിൽ ഒപ്പം ചേർക്കുന്നു ❤️🙏🙏👍
@renjup.r6210
@renjup.r6210 4 ай бұрын
ആ best അവർ വീട്ടിൽ എത്തിയിട്ട് ഇപ്പോ ഒരു മാസം ആവറായി 😄
@MiniSuresh-ee4tf
@MiniSuresh-ee4tf 4 ай бұрын
@@renjup.r6210 ഓ കളിയാക്കിയതാ അല്ലെ ?
@biggbossspeaking1642
@biggbossspeaking1642 4 ай бұрын
4:43 അന്യായ കൗണ്ടറായിപ്പോയീ കോ-ഡ്രൈവറുടേത് 🔥🤭 രാജേഷ് ഭായ്😄😄😄
@rajeshps2375
@rajeshps2375 4 ай бұрын
😂😂
@nairanand
@nairanand 4 ай бұрын
പുത്തെറ്റ് ട്സ്മിന്റെ എല്ലാവർക്കും ശുഭ യാത്ര നേരുന്നു ❤❤👍👍
@jagguvijay3734
@jagguvijay3734 4 ай бұрын
❤❤❤ മൂന്നുപേർക്കും സ്നേഹാശംസകൾ. Take care god bless
@saundarya3759
@saundarya3759 4 ай бұрын
അതിശക്തമായ ചുഴലിക്കാറ്റ്,മഴ, ഇടിയും മിന്നലും ഒക്കെ ആയിരുന്നു. സേഫ് ആയി ഇരിക്കുക. വാഹനം സുരക്ഷിതമായി നിർത്തിയിടുക. ആപത്തുകൾ കൂടാതെ നിങ്ങളെയെല്ലാം ദൈവം കുത്തുരക്ഷിക്കട്ടെ 🙏🙏🙏🧡🧡🧡🧡🧡🧡🧡🧡
@muhammedfaizal539
@muhammedfaizal539 4 ай бұрын
Avr vtl ethiyitt one month ayii🤣🤣🤣
@saundarya3759
@saundarya3759 4 ай бұрын
@@muhammedfaizal539 അത് ഇയാള് ഇപ്പോഴാണോ അറിയുന്നത്. ഇതിനുമുമ്പുള്ള വീഡിയോയിൽ എല്ലാം വിസ്തരിച്ച് പറഞ്ഞ് ജലജ രതീഷ് കമന്റ് പിൻ ചെയ്തു വെച്ചിട്ടുണ്ട് 🙄🙄
@muhammedfaizal539
@muhammedfaizal539 4 ай бұрын
Thankalude upadesham kandath kond paranjatha😅😅
@renjup.r6210
@renjup.r6210 4 ай бұрын
​@@muhammedfaizal539നേരാ 😃
@bijukuriakose2548
@bijukuriakose2548 4 ай бұрын
രതീഷ് ചേട്ടനും ജലജ ചേച്ചിയും രാജേഷ് ബ്രോയും അടി പൊളിയാ
@radhakrishsna4224
@radhakrishsna4224 4 ай бұрын
മൂന്ന് പേർക്കും നല്ല ഒരു ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
@imamsha8409
@imamsha8409 4 ай бұрын
മൂന്ന് പേർക്കും വട്ടാണോ. ഇത്രയും കാറ്റ് വന്നിട്ട്.വണ്ടി ഒതുക്കിയില്ല. എന്തേലും പറ്റിയിരുന്നെങ്കിലോ 😮careful
@sanjibdhar854
@sanjibdhar854 4 ай бұрын
Happy journey... Enjoy with nice preparation by Jelaja.... She is all rounder as well as her husband too... GREAT...
@jibuhari
@jibuhari 4 ай бұрын
വാരിച്ചൊരാ കാണാൻ പറ്റാത്തതിൽ ഉള്ള കുണ്ഡിതം ആണ് രാജേഷ് ബ്രോക്ക്...... ഒരു തെളിച്ചക്കുറവ്...😂
@KL50haridas
@KL50haridas 4 ай бұрын
അതി ഭയങ്കര കാറ്റും മഴയും, സൂക്ഷിച്ചു പോവുക. ❤💙❤
@user-mc7ne8hm7f
@user-mc7ne8hm7f 4 ай бұрын
മുള രാജമഹേന്ദ്രഗിരി (old rajahmundry) യിലെ മിനില്ലെനിയും പേപ്പർ മില്ലിലേക്കുള്ളയിരിക്കും. രാജാമുന്ദ്രി കടൽ മീനിന് വില കുറവാണ്.
@vijayasimhang2061
@vijayasimhang2061 4 ай бұрын
മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു
@ravicv-pt5kh
@ravicv-pt5kh 4 ай бұрын
സുഹൃത്തേ ഇപ്പോൾ കാണുന്ന എല്ലാം നമ്മുടെ ജ്യോതിബസ്സു ന്റെ കരങ്ങൾ പതിഞ്ഞിട്ടുണ്ട് ❤❤
@black8059
@black8059 4 ай бұрын
പാവങ്ങൾ അതാ കേരളത്തിൽ തെണ്ടിത്തിരിയുന്നത്
@user-wf2sc6jt9u
@user-wf2sc6jt9u 4 ай бұрын
പെട്ടെന്ന് സുനാമി വന്ന പോലെ തോന്നി കാറ്റും പേമാരിയും കണ്ടപ്പോൾ
@justinbruce4975
@justinbruce4975 4 ай бұрын
വീണ്ടും കണ്ടതിൽ സന്തോഷം ❤❤❤❤സുഖമാണോ
@ranibaburajan823
@ranibaburajan823 4 ай бұрын
ഹായി ജലജ... ഇന്ന് കിടു ലുക്കിലാണല്ലോ❤❤❤❤
@midhunksabu6443
@midhunksabu6443 4 ай бұрын
രതീഷ് ചേട്ടനോടും, ജലജ ചേച്ചിയോഉടും കുറെ സംശയങ്ങൾ ചോദിക്കണം എന്നുണ്ട്. ബിസിനസ് secret അല്ലെങ്കിൽ പറഞ്ഞു തരാമോ.. എതെകിലും Video ടെ ഇടക്ക് പറഞ്ഞാലും മതി 1 . എല്ലാവണ്ടിയും 12 Wheel ആക്കുന്നത് എന്താ, 14 wheel അല്ലാത്തതിന് കാരണം പറയാമോ ? 2 . 12 വീൽ തന്നെ രണ്ടുതരം Wheel position format ഉണ്ടല്ലോ, Puthettu Trucks പുറകിൽ ആണ് 3 സെറ്റ് Axle, ചില Trucks single wheel set Cabin എന്റെ പിന്നിൽ ആയി കാണാം.. ഏതാ നല്ലതു ? 3 . പുത്തേട്ട് trucks KL, KA, മഹാരാഷ്ട് registration ആവാൻ കാരണം പറയാമോ ?
@premjithk.k3312
@premjithk.k3312 4 ай бұрын
നിങ്ങൾ ഈ മഴയും ചുഴലിക്കാറ്റും തരണംചെയ്ത് നാട്ടിലെത്തി ശബരിമലക്ക് പോയത് കണ്ടതിനാൽ വലിയ ടെൻഷൻ ഒന്നും തോന്നിയില്ല
@tomythomas6981
@tomythomas6981 4 ай бұрын
Hai puthet gays 🎉🎉🎉 God bless puthet gays 😂😂😂oru mazha നമുകും വേണം 😅😅😅 TomyPT Veliyannoor ❤❤❤
@user-nw4gf8iv9e
@user-nw4gf8iv9e 4 ай бұрын
നിങ്ങൾക്കൊക്കെ ഒരുപാട് വർഷത്തെ എക്സ്പീരിയൻസ് ഉള്ളതല്ലേ... ഇത്രേം കാറ്റ് വീശുമ്പോൾ മരങ്ങൾ കുറവായ സ്ഥലത്ത് ഒതുക്കി വണ്ടി നിർത്തേണ്ടത് അല്ലേ... ഈ കാറ്റ് വിഡിയോയിൽ കണ്ടിട്ട് തന്നെ പേടി ആകുന്നു...
@radhakrishnannair8816
@radhakrishnannair8816 4 ай бұрын
ഗുഡ്മോർണിംഗ് ❤❤❤🙏
@rajnishramchandran1729
@rajnishramchandran1729 4 ай бұрын
Good morning Jelaja madam, Ratheesh bro and Rajesh bro hope you had a safe journey..hurricane visuals shot by cameraman were frightening..
@anilasuresh4245
@anilasuresh4245 4 ай бұрын
നല്ല സ്നേഹമുള്ള brothers
@ratheeshpv2156
@ratheeshpv2156 4 ай бұрын
ഈ മഴക്കാറിലും കൂളിംഗ് ഗ്ലാസ്‌ വെച്ച് ഓടിക്കുന്ന ചേച്ചിയുടെ വലിയ മനസ് ആരും കാണാതെ പോവരുത്
@ramdasvt1188
@ramdasvt1188 4 ай бұрын
Super kattanu !!!
@manojsreedhar804
@manojsreedhar804 4 ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤
@JAKAVI-g4i
@JAKAVI-g4i 4 ай бұрын
കാറ്റും, മഴയും😮 ഇംഗ്ലീഷ് സിനിമകളിൽ കണ്ടത് പോലെ
@reenaK-ut3in
@reenaK-ut3in 4 ай бұрын
രാജേഷിന്റെ പാതി ജീവൻ പോയി. ഇടി വെട്ടിയാലും കൊടുങ്കാറ്റ് വീശിയാലും ഭൂമി കുലുക്കം വന്നാലും ആ നാടൻ കോഴി തന്നെയാണ് ചിന്തയിൽ 🐓😂
@royJoseph-lx6uq
@royJoseph-lx6uq 4 ай бұрын
Veg. Salad spr ആണ്. കഴിഞ്ഞ April 13 നു എന്റെ bypass കഴിഞ്ഞപ്പോൾ cardiac dietician ന്റെ diet ൽ main ആയിട്ട് 3 months ഇതുണ്ടായിരുന്നു.
@justinbruce4975
@justinbruce4975 4 ай бұрын
ഭയങ്കര കാറ്റും 'മിന്നലും , പൊടിയും 'റിസ്‌ക്ക് എടുത്ത് ഓടിക്കണ്ടായിരുന്നു. കണ്ടിട്ട് ഭയം തോന്നി.
@dipinmanu5697
@dipinmanu5697 4 ай бұрын
Happy safe journey. 🥰🥰🥰🥰
@renjup.r6210
@renjup.r6210 4 ай бұрын
ദൈവമേ കണ്ടിട്ട് പേടിയാകുന്നു.. ഭാഗ്യത്തിന് നിങ്ങൾ safe ആയിട്ട് വീട്ടിൽ എത്തിയല്ലോ ❤️
@renganathanpk6607
@renganathanpk6607 4 ай бұрын
ഇതുപോലെ ഒരു കാറ്റും മഴയും ആദ്യമായി കാണുകയാണ്. നിങ്ങൾ ശരിക്കും ഭയന്നുപോയി അല്ലേ.
@rajnishramchandran1729
@rajnishramchandran1729 4 ай бұрын
Please keep mosquito repellent cream Odomas, during travel and outings
@aslamtanalur5271
@aslamtanalur5271 4 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@somanathankg2311
@somanathankg2311 4 ай бұрын
Rajesh brok Chedathiyodulla Respect Valare ishtapettu
@SubramanyanMani-kd4nc
@SubramanyanMani-kd4nc 4 ай бұрын
മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 👍🌹🌹🌹
@sethunadhan5420
@sethunadhan5420 4 ай бұрын
Being a constant viewer it seems that Rajesh was a lawys moody in the trip. Finally you are safe in the rain and wind. Thanks God.
@RadahKrishna-vn9th
@RadahKrishna-vn9th 4 ай бұрын
മൂന്നുപേർക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
@parameshwaran_Pk
@parameshwaran_Pk 4 ай бұрын
Take care for this driving my god god bless you and your family
@MaheshMM1985
@MaheshMM1985 4 ай бұрын
സൂപ്പർമഴ അടിപൊളി വീഡിയോ
@forever2789
@forever2789 4 ай бұрын
ലെ ക്യാമറ മാൻ : എനിക്ക് കുറച്ചു ഉപ്പുമാവ് മതി രാജേഷ് ബ്രോ : അതിന് ഉപ്പുമാവ് വളരെ കുറച്ചേ ഉള്ളൂ 😂😂 ⛔⛔ എന്നിട്ടുള്ള ആ ചിരി ⛔⛔
@spradeepkumarschandrasheka672
@spradeepkumarschandrasheka672 4 ай бұрын
Awesome vlog mam 😊😊😊😊
@neethumolsinu6384
@neethumolsinu6384 2 ай бұрын
Super👌👌👌👌Kanditu pediyayi kattum mazhayum😳ningalk pedi aayille🙏🙏🙏
@devarajank7705
@devarajank7705 4 ай бұрын
ആശംസകൾ ❤
@sabuvg7196
@sabuvg7196 4 ай бұрын
Happy journey❤❤
@venugopalanrs8669
@venugopalanrs8669 4 ай бұрын
Stay Blessed Safe Healthey and healthy
@artandtravelwithrahul501.
@artandtravelwithrahul501. 4 ай бұрын
നാളെ കാണാം ❤️👍
@ajinvm978
@ajinvm978 4 ай бұрын
Nice, 😂😂😂😂😂waiting next video .
@nijokongapally4791
@nijokongapally4791 4 ай бұрын
ഫാമിലി ട്രിപ്പ്‌ ❤️👌🥰👍
@jm_korts
@jm_korts 4 ай бұрын
👏👏👏👍🙏😇🥰❤️ കാറ്റും മഴയും കണ്ടിട്ട് തന്നെ ഭയാനകം. അപ്പോൾ അതിലൂടെ കടന്നുവന്നത് എത്ര risky ആയിരുന്നിരിക്കും. Take care dears...🙏🙂
@rajesh9116
@rajesh9116 4 ай бұрын
ഇത്രയും എക്സ്പീരിയൻസ് ഉള്ള ക്യാമറ മാനോട് പറയേണ്ട ആവിശ്യമില്ല എന്നാലും പറയുവാ ഇങ്ങനെ കാറ്റും മഴയും ഉള്ളപ്പോൾ വണ്ടി കുറച്ചു നേരം ഒതുക്കി ഇടാൻ ശ്രെമിക്കുക.. കാരണം ചെറിയ വണ്ടികൾ വരുമ്പോൾ ഈ കാറ്റത് വലിച്ചടികും ഇത് എന്റെ ഒരു അഭിപ്രായം ആണ് പറഞ്ഞത് 🙏🙏👍👍ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കുക എല്ലാവരും 🙏🙏🙏സേഫ് ഡ്രൈവ് ❤️❤️❤️❤️❤️❤️😍😍🌹🌹🌹
@shidhinpv3331
@shidhinpv3331 4 ай бұрын
Safe journey ❤❤❤
@shibuak3643
@shibuak3643 4 ай бұрын
ചേച്ചി സൂപ്പർ ❤❤❤❤
@rajnishramchandran1729
@rajnishramchandran1729 4 ай бұрын
Madam, On the way to Kashmir the place is called kathuwa, ...कठुवा..not katwa
@PradeepKumar-ff9og
@PradeepKumar-ff9og 4 ай бұрын
Enjoy your trip ❤❤❤
@Alexandra-mo4ok
@Alexandra-mo4ok 3 ай бұрын
It is amazing to c u women driving such big rigs with such heavy loads
@srinivasankrishnamurthy7043
@srinivasankrishnamurthy7043 4 ай бұрын
Good morning great main driver and team
@perumalperumaal4273
@perumalperumaal4273 4 ай бұрын
Thirunelveli Driver Durai vanakkam 🙏🙏🙏👍👌
@annsabu8394
@annsabu8394 4 ай бұрын
Take care. Strong wind , i was scared.
@jijoandrews2125
@jijoandrews2125 4 ай бұрын
0:15 ചേച്ചിക്ക് ഗ്ലാസ് നല്ലപോലെ ചേരുന്നുണ്ട്
@k.c.thankappannair5793
@k.c.thankappannair5793 4 ай бұрын
Happy journey 🎉
@jijoandrews2125
@jijoandrews2125 4 ай бұрын
2:57 രാജേഷ് ബ്രോയ്ക്ക് എന്നാ ഇപ്പം വിശപ്പില്ലേ 😅
@rajeshps2375
@rajeshps2375 4 ай бұрын
😂😂
@bithuljv3649
@bithuljv3649 4 ай бұрын
ചുഴലികാറ്റ് മഴ വളരെ ശ്രദ്ധിയ്ക്കുക പ്രാർത്ഥനയിൽ ഓർക്കാം
@varaddharajdev5387
@varaddharajdev5387 4 ай бұрын
Hey Rajesh Bro seems like Sundara Kuttappan Annoo With Round neck T shirt Sunglasses 😎😂😂
@praveenkumar-tm1ov
@praveenkumar-tm1ov 4 ай бұрын
Really awesome
@bishopdr.grjparayil5104
@bishopdr.grjparayil5104 4 ай бұрын
ദൈവം എല്ലാപേരെയും സൂക്ഷിക്കട്ടെ . ഞങ്ങളുടെ പ്രാര്‍ത്ഥന കൂടെ ഉണ്ട്.
@littleflowerms
@littleflowerms 4 ай бұрын
Always keep some rice,then U will prepare good food along with greengram and pickle ❤❤❤
@shibujohn5403
@shibujohn5403 4 ай бұрын
❤❤❤❤❤ super super ❤❤❤God bless all ❤👍👍👍
@sajeevanmenon4235
@sajeevanmenon4235 4 ай бұрын
Take Care ❤
@sreelathajayapalan4985
@sreelathajayapalan4985 4 ай бұрын
Ayooo😮
@vmartin5505
@vmartin5505 4 ай бұрын
Since UK time has now changed….is it possible to upload your videos half hour earlier so that I can watch before going off to work.😊
@HARIDHARI
@HARIDHARI 4 ай бұрын
GOOD MORNING 😍😍😍
@leenasaraswati8553
@leenasaraswati8553 4 ай бұрын
Hi Jalaja Rateesh Rajeesh everybodies good morning 🎉❤🎉❤🎉❤
@user-qq5ij2nw8l
@user-qq5ij2nw8l 4 ай бұрын
I told u heavy rain n Strom....in calcatta....that time u r in assam....wish u a safe journey
@user-ow5td2xw2h
@user-ow5td2xw2h 4 ай бұрын
Happy journey ❤
@subashrm2731
@subashrm2731 4 ай бұрын
ശുഭദിനം❤❤❤❤❤
@user-lf6tr7vz9e
@user-lf6tr7vz9e 4 ай бұрын
Sis you could have add some pepper powder in the vegetable salad. Ho! My God What a wind and rain. Anyhow you guys prepared food and had dinner. Night ride is quite interesting, ok 👋good night👍
@elbinpaul-vlogs1394
@elbinpaul-vlogs1394 4 ай бұрын
ചേട്ടനും അനിയനും ചേച്ചിയും അടിപൊളി
@vimalkumarashirwad
@vimalkumarashirwad 4 ай бұрын
❤❤❤❤
@user-ci1dm4ec7p
@user-ci1dm4ec7p 4 ай бұрын
നിങ്ങളുടെ സീറ്റ് ഒന്ന് ഫോള്‍ഡ്‌ ചെയ്യുന്ന തരത്തിലാക്കിയാല്‍ ഇങ്ങനെ വിഷമിച്ചു ഇരിക്കണോ മനുഷ്യേരെ ..അല്ലങ്കില്‍ പിന്നെ യോഗ ഗുരുവിനെപ്പോലെയോ ആകാശിനെ പോലെയോ ആയിരിക്കണം.
@MohananCkt-tf6so
@MohananCkt-tf6so 4 ай бұрын
മൂന്നുപേർക്കും നല്ല ഒരു ദിവസം നേരുന്
@natureman543
@natureman543 4 ай бұрын
💥💥🤠💚👌👌👍
@jinadevank7015
@jinadevank7015 4 ай бұрын
🌺🌺 ഹാപ്പി ജേർണി🌺🌺
@bijuantony7512
@bijuantony7512 4 ай бұрын
കാറ്റുള്ളപ്പോൾ വണ്ടി ഓടിക്കുന്നത് റിസ്ക് ആണ് സൂക്ഷിക്കുക മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 👍👏👏
@dinnaaj2981
@dinnaaj2981 4 ай бұрын
Super video
@prakashkk5856
@prakashkk5856 4 ай бұрын
കാറ്റു ഭയങ്കരം 😮
@shajisaif3393
@shajisaif3393 4 ай бұрын
Super ❤🎉
@bijukuriakose2548
@bijukuriakose2548 4 ай бұрын
രാജേഷ് ബ്രോ ക്ഷീണിച്ചു
@hareeshvraghavan
@hareeshvraghavan 4 ай бұрын
👍🏿👌
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,7 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 60 МЛН
66’s 9 lakh service in our workshop| Jelaja Ratheesh |  | Puthettu Travel Vlog |
35:00