കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവു

  Рет қаралды 317,912

Babithababi

Babithababi

3 ай бұрын

Пікірлер: 235
@SimpleLifeStyleWithVidya
@SimpleLifeStyleWithVidya 3 ай бұрын
കുറേ പേരെ വെച്ച് ചെയ്ത വീഡിയോയെ കാളും നല്ലത് ഒറ്റയ്ക്കു ചെയ്യുന്നത... ഒരാളാണ് എല്ലാ characters എന്ന് തോന്നതെ ഇല്ല ❤️
@funnycrazy2255
@funnycrazy2255 3 ай бұрын
കറക്റ്റ്
@akhilx-wd1ri
@akhilx-wd1ri 3 ай бұрын
Seriya
@reshmakathu7509
@reshmakathu7509 3 ай бұрын
💯
@NiranjanaJayaprakash
@NiranjanaJayaprakash 3 ай бұрын
💯💯💯
@maluvishnu143
@maluvishnu143 3 ай бұрын
Seriya
@-Tthoughtsofme
@-Tthoughtsofme 3 ай бұрын
നല്ല ഗുണപാഠം ❤... നമ്മൾ പണം നോക്കി പോവാൻ പാടില്ല . പണം വരും പോവും 😢ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് 🙂നമ്മൾ ഒരാളെ വേദനിപ്പിച്ചു വേറെ ആളെ കെട്ടിയാൽ ഉറപ്പാണ് നമ്മൾ ഇന്നല്ലെങ്കേ നാളെ അനുഭവിക്കും
@nityanigil7579
@nityanigil7579 3 ай бұрын
അതൊക്കെ ചിലരെ ഉള്ളു. എന്റെ കുടുബനം തന്നെ ഉദാഹരണം നാലു പെൺകുട്ടികൾ പാവപെട്ടവർ ആണെന്ന് പറഞ്ഞു പണക്കാരുടെ ആലോചന ഒന്നും നോക്കാതെ ടൈൽസ് പണിക്കാരെയും പെയിന്റ് അടിക്കാരെയും കൊണ്ടു ഒക്കെയാ ചേച്ചിമാരെ കെട്ടിച്ചത് ഒന്നിന് വാടക വീടും ആണ്.പക്ഷെ അമ്മായി അമ്മമാരുടെ ഭരണമ് ഭർത്താക്കാൻ മരുടെ മദ്യപിച്ചുള്ള വഴക്കും തന്തക്കി വിളിയും ഒക്കെ ആണ്. സ്വന്ധം അമ്മക് വയഞ്ഞാൽ മരുന്ന് വാങ്ങാൻ ഉള്ള പൈസ പോലും ഭർത്ഥവ്‌ കൊടുക്കാൻ അമ്മായി അമ്മമാർ സമ്മതിക്കില്ല എന്തിന് ഒരാൾക്കു ഭക്ഷണം പോലും അമ്മായി അമ്മ വിളമ്പി കൊടുത്താലേ കഴിക്കാവുള്ളു സ്വന്ധം ആയി എടുത്ത് കഴിക്കാൻ പോലും അവകാശം ഇല്ല. മൂന്നാമത്തെ ചേച്ചി പത്തു വരെ പഠിച്ചു പിന്നെ അച്ഛൻ മരിച്ചപ്പോ പഠിപ്പ് നിർത്തി ചെറിയ ജോലിക് പോയി പക്ഷെ ചേച്ചി വാശി പിടിച്ചു കരഞ്ഞു നല്ല ജോലി ഉള്ള ആളെ വേണം എന്ന് ചേച്ചിയുടെ വാശി പോലെ oഅങ്ങനെ പണക്കാരനെ കെട്ടി നല്ല അമ്മയും നല്ല ചേട്ടനും ആണ്. അമ്മക് വല്ല മരുന്നോ സഹായമോ ഒക്കെ ചെയ്യും ഇടക് വീട്ടിൽ വന്ന് താമസിക്കും പറത്താം ക്ലാസ്സ്‌ മാത്രം കഴിഞ്ഞ ചേച്ചിയെ കണ്ട് ഇഷ്ട്ടം ആയപ്പോ വിദ്യാഭ്യാസം നോക്കിയില്ല അത് മതി എന്ന് അവരും പറഞ്ഞു പിന്നീട് അവർ ചേച്ചിയെ +2 പഠിപ്പിച്ചു ഡിഗ്രി പഠിപ്പിച്ചു ഒരു മോൾ ആയപ്പോ ചേച്ചിക് സ്വന്തമായി ബിസിനസ് ചെയ്യാൻ ഉള്ള മാർഗവും സഹായവും ചെയ്തു. ഇപ്പൊ ചേച്ചി വിദ്യാഭ്യാസവും ജോലിയും സ്വന്തമായി വരുമാനവും ഉള്ള ഒരു പണക്കാരി ആയി. അവിടുത്തെ അമ്മയും ചേച്ചിയും കൂടി ആണ് ജോലി ചെയുക ജോലിക്കാരി ഒന്നും ഇല്ല എന്നാലും അവിടുത്തെ വേലക്കാരി അല്ല ചേച്ചി സ്വന്ധം വീട്ടിലെ ജോലി അമ്മയുടെ കൂടെ കൂടി ചെയ്ത് പിന്നീട് ജോലിക് പോകും. എന്നാ മറ്റേരണ്ടു ചേച്ചിമാരും +2 കഴിഞ്ഞതാണ് പിന്നീട് പുറം ലോകം കണ്ടിട്ടില്ല പഠിച്ചതും ഇല്ല ജോലിക് വിട്ടതും ഇല്ല. വെറും വീട്ടു ജോലിക്കാരി ഭർത്താവിന് പണിയില്ലെങ്കിൽ പട്ടിണി കിടന്നോണം ഉടുക്കാൻ ഇല്ലെങ്കിൽ ഉടുക്കതെ നടക്കണം അതാ അവസ്ഥ ഇളയ ചേച്ചി കൊടുക്കുന്ന പഴയ ഡ്രസ്സ്‌ ഒക്കെ ആണ് അവര്ക് ഉപയോഗിക്കുന്നത് 😔 അത് കൊണ്ടു പണവും പാവപെട്ടവനും ഒന്നും അല്ല നല്ല മനസ് ആണ് മുഖ്യം
@Gardenrosjsj
@Gardenrosjsj 3 ай бұрын
Ith ethrayo sathyamaannu paavapettavaraylm panakkaaraayalum nalla manassa vende
@nandiniiiii928
@nandiniiiii928 3 ай бұрын
3 aamethe chechi lucky aayathu kondu. Mostly innu kaalathe asn kuttykalm same financial status ulla penkuttykale aanu nokkarullathu. Athu thanneyanu nallathm
@twinklestarkj2704
@twinklestarkj2704 Ай бұрын
ഞാൻ വളരെ സാദാരണ കുടുംബത്തിലെ അംഗം ആണ്... എനിക്കും ഇച്ചിരി സാമ്പത്തിഗം ഉള്ള ആളെയാണു കിട്ടിയത്.... But എനിക്ക് വലിയ കുഴപ്പമില്ല...ചേട്ടൻ പ്രശ്നം ഇല്ലാത്ത ആളാണ്.. അമ്മ ഇച്ചിരി മുറ്റ് സാദനം ആണ് എങ്കിലും ഞാൻ ഇപ്പോ അവരെ അധികം മൈൻഡ് ആകാത്ത കൊണ്ട് നോ പ്രോബ്ലം...മൊത്തത്തിൽഞാൻ ഹാപ്പി ആണ്
@looraram9559
@looraram9559 Ай бұрын
എന്റെ hus ന്യൂറോ സർജൻ ആണ്. എന്റെ അമ്മ എന്നെ കൊണ്ട് ഒരു പണിയും ചെയ്ക്കില്ല ❤ തിരക്കുള്ള ആളാണെങ്കിലും ഹസ് എനിക്ക് വേണ്ടി സമയം കണ്ടെത്താറുണ്ട്
@shivanya9389
@shivanya9389 3 ай бұрын
കല്യാണ പന്തലിൽ സെടെസ്കോപ് ഇട്ടു ഇരിക്കുന്ന കല്യാണ പയ്യൻ ആണ് hero ❤😂😮
@maryamk1131
@maryamk1131 3 ай бұрын
😂😂😂
@supersali6730
@supersali6730 3 ай бұрын
ഡോക്ടർ ആണെന്ന് അറിയിക്കണ്ടേ 😂
@shysnicker9088
@shysnicker9088 3 ай бұрын
അത് എളുപ്പത്തിന് വേണ്ടി ഇട്ടേക്കുന്നതല്ലേ... പെട്ടെന്ന് ആർക്കേലും എന്തേലും എമർജൻസി വന്നാൽ നോക്കണ്ടേ 😂😂😂😂.
@muhammedshafis8183
@muhammedshafis8183 2 ай бұрын
തേച്ചിട്ട് പോയവളെ മറക്കാൻ അമ്മ കൊടുക്കുന്ന ആ ഉപദേശം... അതാണ് എനിയ്ക്കിഷ്ടപ്പെട്ടത്
@user-ql8tc5qn2h
@user-ql8tc5qn2h 3 ай бұрын
Dr ആയാലും, വകീൽ ആയാലും,കൂലി പണിക്കാർ ആയാലും,ഗൾഫ് കാർ ആയാലും...അമ്മയിമ ഇങ്ങനെ ഒകെ തന്നെ 😌
@chippydhanya11
@chippydhanya11 3 ай бұрын
എന്നാലും ആ വലിയമ്മച്ചി ആളു കൊള്ളാലോ 😂😂പിന്നെ സ്റ്റെതസ്കോപ്പ് ഇട്ടു കെട്ടിയ ചെക്കൻ കൊള്ളാം
@funnycrazy2255
@funnycrazy2255 3 ай бұрын
സ്ത്രീധനത്തെക്കാൾ സൂപ്പർ ആയിട്ടുണ്ട്.... ഒറ്റയ്ക്ക് ചെയ്യുന്നതാ ഞങ്ങൾക്കിഷ്ടം ❤❤
@babithababi07
@babithababi07 3 ай бұрын
🥹
@Adhisree595
@Adhisree595 3 ай бұрын
Sathyam 💯
@funnycrazy2255
@funnycrazy2255 3 ай бұрын
@@babithababi07 വേണോങ്കി എന്നെ കൂടി കൂട്ടിക്കോ 🤣😜😜😜🤣
@archanaanu6240
@archanaanu6240 3 ай бұрын
Kamukante Amma adipoli aayitund❤
@sinisanthosh2914
@sinisanthosh2914 3 ай бұрын
ഓരോ കഥ ഉം നല്ല താണ് 👍
@praveenkumar-oy3vx
@praveenkumar-oy3vx 3 ай бұрын
ഇത് സൂപ്പർ.കുറെ നാൾ ആയി ഒരു കുടിയൻ എപ്പിസോഡ് വരട്ടെ 😍
@Suparna.63
@Suparna.63 3 ай бұрын
കല്യാണത്തിന് telescope ഇട്ടിട്ടു ഇരിക്കുന്ന ചെക്കൻ 😂 first nightylum😂
@Suparna.63
@Suparna.63 3 ай бұрын
@@user-lg9lm6gp1d sry 😊
@yashyash4211
@yashyash4211 3 ай бұрын
Stethoscope 🤷‍♀️
@cherryblossomandbluejay8590
@cherryblossomandbluejay8590 3 ай бұрын
Telescope alla Stethoscope 😊
@Noopura95
@Noopura95 3 ай бұрын
Sethescope
@hhkp4630
@hhkp4630 3 ай бұрын
Mookuthi itta kalyana chekkan😊
@lekshmiisree0059
@lekshmiisree0059 3 ай бұрын
each and every characters suits you well❤😂😂nte ponneee adipoli acting
@user-dy3zi9vs7k
@user-dy3zi9vs7k 3 ай бұрын
Super ❤nalla acting...yenik orupaad ishttaan chechy kuttye 🎉
@liteureabsent524
@liteureabsent524 3 ай бұрын
ഇതിൽ ചിലതൊക്കെ അനുഭവിച്ചതുപോലെ...😢 അമ്മായിയമ്മ ന്റെ കാര്യം
@rajia4542
@rajia4542 3 ай бұрын
Superb performance by Babita.
@Ivasidh
@Ivasidh 3 ай бұрын
ആ കാമുകൻ്റെ അമ്മ ❤
@GeethaAnjali-rb5bt
@GeethaAnjali-rb5bt 3 ай бұрын
Love u chechi ❤superrrrrrr
@kamarunisakamaru4787
@kamarunisakamaru4787 3 ай бұрын
Blue kurthy adipoli❤
@avanthikaavanthika3149
@avanthikaavanthika3149 3 ай бұрын
Super chechii onnum parayan illa❤❤
@sisrajeesh357
@sisrajeesh357 3 ай бұрын
Ella dialogue um thanneyano ezhuthane.super njn ella video um kanarund
@jerrymol7929
@jerrymol7929 3 ай бұрын
അടിപൊളി, കൊള്ളാം നല്ല വീഡിയോ 🥰❤️👍🏼
@cheyuz
@cheyuz 3 ай бұрын
സൂപ്പർ ഒന്നും പറയാനില്ല അടിപൊളി കൊക്കിലൊതുങ്ങുന്നതെ കൊത്താവു
@babithababi07
@babithababi07 3 ай бұрын
❤️
@biniroji165
@biniroji165 3 ай бұрын
ഇതിലെ സ്റ്റെതസ്കോപ്പ് ഇട്ടോണ്ട് കെട്ടിയ ചെറുക്കനെ കാണുമ്പോൾ Dr പശുപതി എന്ന സിനിമയിലെ ഇന്നസെന്റിനെ ഓർമ്മ വന്നവരുണ്ടോ
@Aparna-zw7ld
@Aparna-zw7ld 3 ай бұрын
Adipoli chechi ❤️🤩
@user-sl2bf6mk9b
@user-sl2bf6mk9b 3 ай бұрын
Babi super characters👍👍❣️❣️❣️
@shahanashareef5356
@shahanashareef5356 3 ай бұрын
Ishtaaayi series ❤
@RubenOfficials
@RubenOfficials 3 ай бұрын
Superrrr acting nice
@susansusan2033
@susansusan2033 3 ай бұрын
ഹ ഹ സൂപ്പർ കിടുവേ കിടു കിടുവേ 🥰🥰🥰👌👍👍
@Lailushafi
@Lailushafi 3 ай бұрын
Waiting aayirunnu mutheeeee❤❤❤ lub u
@azlan-zayd
@azlan-zayd 3 ай бұрын
ഡോക്ടർമാരെ ഒക്കെ ഒരു അവസ്ഥ😂😂😂
@chandrikakk147
@chandrikakk147 3 ай бұрын
ഉച്ച ഉച്ചരാ ഉച്ചമുക്കാൽ suuuper
@hrermonodeesuu
@hrermonodeesuu 3 ай бұрын
Chechiii…. Ennum kore koreee videos erakkku, ente exam time is stress buster anu ningade videos.. njan ottumikkka ellla videosummm kandu theerthu
@nandiniiiii928
@nandiniiiii928 3 ай бұрын
Exam timil KZfaq kandirikkathe poyi padikku koche😝
@geethathulasidas1174
@geethathulasidas1174 3 ай бұрын
Babeeee Nalla Video Enth Ressamairunnu Kandukondirikkan Doctorine Kaanan Nalla Bhangiyund
@parvathykiran8584
@parvathykiran8584 3 ай бұрын
Super ചേച്ചി 🥳🥳🥳🥳🥳.......
@sivasakthi6309
@sivasakthi6309 3 ай бұрын
Pavapetta veetinnu ketich kond vannath veetile pani cheyyikana enn parayunath elladathum ullath analle🤔😁🤣
@sheenasaji18
@sheenasaji18 3 ай бұрын
Super babi❤❤❤Stephanie colour kollam😂😂
@jlsgaming1581
@jlsgaming1581 3 ай бұрын
Vedio super 👌🙏 babi thanne ella characters um cheyuunnatha nallath ❤ athu mathi puthiya alukal venda God bless ❤️
@kalidasanpb2985
@kalidasanpb2985 3 ай бұрын
Super❤❤❤❤❤
@mayakrishna9002
@mayakrishna9002 3 ай бұрын
Ozhivaakiyathu polichu😂😂😂😂
@haleema.a8749
@haleema.a8749 3 ай бұрын
Chechi aaa black dressinta koode itta jimikka evida ninn vangiya enn parayuvo😁
@naseehasulthana4813
@naseehasulthana4813 3 ай бұрын
1m soon🎉❤
@sarithak6760
@sarithak6760 3 ай бұрын
😂😂😂ബബീ കുട്ടിയെ ❤
@4RT_HY
@4RT_HY 3 ай бұрын
Spr aayittundedaa
@annasarasubiabrahamsubi8610
@annasarasubiabrahamsubi8610 3 ай бұрын
Adipoli Babi thaniye Ella character cheyunatha super 🥰
@Aju_Subi_official
@Aju_Subi_official 3 ай бұрын
Ithinte part 2edukkuo X lover nalla job okk aayi set aayath
@shehans5667
@shehans5667 3 ай бұрын
karbi chechi 😊
@abdulmujeeb2712
@abdulmujeeb2712 3 ай бұрын
Super. I love you chechiiiii
@abdulmujeeb2712
@abdulmujeeb2712 3 ай бұрын
😄😄😄
@user-xx8og3kc8x
@user-xx8og3kc8x 3 ай бұрын
❤ സൂപ്പർ ഒറ്റക്ക് ane സൂപ്പർ
@sreelakshmiamalraj6791
@sreelakshmiamalraj6791 3 ай бұрын
Nice video but ingane oru chathiyum cheyyatha vtkarude mathram nirbandathinu vazhangi kalyanam kazhich ingane duritham anubhavikkunna girls um und athudi oru episode ayy cheyyane
@neenu...
@neenu... Ай бұрын
14:55 chechiye kanan sundari❤❤❤❣️😍
@sheworld9960
@sheworld9960 3 ай бұрын
babide life inspired ayi njan psc padikunnund❤❤❤
@neethunhdxzddfgsreethu9171
@neethunhdxzddfgsreethu9171 3 ай бұрын
Super❤❤❤
@FarhafarhaFarhafarha-nw9ce
@FarhafarhaFarhafarha-nw9ce 3 ай бұрын
Hi chechii❤❤
@jyothimj1011
@jyothimj1011 3 ай бұрын
അടിപൊളി കൊള്ളാം നല്ല വീഡിയോ സൂപ്പർ ചേച്ചി❤❤
@anjalyps2580
@anjalyps2580 3 ай бұрын
Super chechii❤❤❤❤❤
@ponnumahesh6866
@ponnumahesh6866 3 ай бұрын
Sthreedhanam babi ottaka cheythirunenkil adipoli ayene..
@gopikaamakesh
@gopikaamakesh 3 ай бұрын
Superb......kaalm karma...prathibhalam..
@gocrazyeatmad
@gocrazyeatmad 3 ай бұрын
Chechi de new videos vannile yennu nyan ippo Keri nokkiyathe ullu
@kamarunisakamaru4787
@kamarunisakamaru4787 3 ай бұрын
Kalyanathinum,first nightum stethoscope itt Vanna varan poliya 😅
@Nichooooszz
@Nichooooszz 12 күн бұрын
ഉച്ച,ഉച്ചര, ഉച്ചയ്മുക്കാൽ 😅😅😅ath polich
@reenamanu7653
@reenamanu7653 3 ай бұрын
എന്റെ ചേച്ചി കുട്ടി 🫂നമിച്ചു ❤️
@achsaanniekurian9250
@achsaanniekurian9250 3 ай бұрын
Babi chechiyee😂😂❤❤
@chandrikakk147
@chandrikakk147 3 ай бұрын
Dresss avidunna
@ambikachelampeta6236
@ambikachelampeta6236 3 ай бұрын
സൂപ്പർ എന്റെ babi 😘😘😘😘❤❤❤❤
@anilkumarraji2153
@anilkumarraji2153 3 ай бұрын
Super❤❤adipoli
@sanskriticreations88
@sanskriticreations88 3 ай бұрын
Adipoli❤
@user-qs3kq9kv7h
@user-qs3kq9kv7h 3 ай бұрын
Supper, Adypoly
@sajithasethu5995
@sajithasethu5995 3 ай бұрын
കൊള്ളാം ബബിത❤
@abidaliabidali9528
@abidaliabidali9528 3 ай бұрын
ഉച്ച ഉച്ചര ഉച്ചേ മുക്കാൽ 😂😂
@keralaTNcouplevlog
@keralaTNcouplevlog 3 ай бұрын
Super 👌🥰
@ubaibanu5926
@ubaibanu5926 3 ай бұрын
Natural acting nice content 😊
@nithya9930
@nithya9930 3 ай бұрын
Super babitha chechi👍
@raliyaanas3647
@raliyaanas3647 3 ай бұрын
Hi chechi❤❤
@geetanair921
@geetanair921 3 ай бұрын
മോളുസെ നന്നായിട്ടുണ്ട് ❤❤❤
@nezryhh
@nezryhh 3 ай бұрын
ഉച്ച, ഉച്ചര, ഉച്ചേമുക്കാൽ 😂
@binilasreekumar205
@binilasreekumar205 3 ай бұрын
Super vdo
@ashifakv6646
@ashifakv6646 3 ай бұрын
Mudivettanpolum enik samayamilla😂
@shantythomas1628
@shantythomas1628 3 ай бұрын
Super aayittund
@brijiarjun9096
@brijiarjun9096 3 ай бұрын
Adipoli ❤❤❤❤
@DeviChandran-un8yv
@DeviChandran-un8yv 3 ай бұрын
Superrrr
@Raji.N
@Raji.N 3 ай бұрын
Chechi enikk railwa exam nu padikkanda books paranju tharmo... Ippol notification varunnundallo athanuu
@anithasarath3699
@anithasarath3699 3 ай бұрын
മോൻ അല്ലേ കമന്നു കിടക്കുന്നെ 😂
@nayanarrrdg9585
@nayanarrrdg9585 3 ай бұрын
പണ്ട് ഓക്കേ 2 റോൾ ഓക്കേ സിനിമ കാണുബോൾ.. എങനെ എന്നൊക്കെ തോന്നുമരുന്നു. ഇപ്പോ ഉള്ളോരേ ഇത് പോലെത്തെ വ്ലോഗ്ർസ് സമ്മതിക്കണം
@annurealz7663
@annurealz7663 3 ай бұрын
Chechi❤️... Enne ormayundo🌝😌.... Velya aalaayappo maranno😌😁
@ranjumolranju5901
@ranjumolranju5901 3 ай бұрын
😂😂😂😂... ഉച്ച, ഉച്ചറ, ഉച്ചയ്മുക്കാൽ 😂😂😂
@renjithrakhi3432
@renjithrakhi3432 3 ай бұрын
Enik pannachi vende ammachi mathiyee😅
@neethanejutha7751
@neethanejutha7751 3 ай бұрын
Second part idooooo please
@nishamolshajahan
@nishamolshajahan 3 ай бұрын
Arabianile salesman ente bro anu Dilshad
@arivintedevathakumarythan9439
@arivintedevathakumarythan9439 3 ай бұрын
നല്ലൊരു content creator ആണ് ബബി . എനിക്ക് ഇങ്ങനെയൊക്കെ videos ചെയ്യണമെന്നാഗ്രഹം ഉണ്ട് . പക്ഷേ സപ്പോർട്ട് ചെയ്യാൻ ആർക്കും മനസ്സില്ല . Facebook reels ഇട്ടാൽ തന്നെ കളിയാക്കി down ആക്കാൻ വീട്ടിൽ മത്സരമാണ് .
@shanuaneena463
@shanuaneena463 3 ай бұрын
@gayakoorayil5501
@gayakoorayil5501 2 ай бұрын
' Doctor ടെ മുക്കുത്തി നന്നായിട്ടുണ്ട്
@oggyaliyanff5097
@oggyaliyanff5097 3 ай бұрын
സൂപ്പർ 👌🏻👌🏻👌🏻👌🏻
@ubaiz307
@ubaiz307 3 ай бұрын
Notifications bannappo facel hppy thoniyavar like❤
@VinodTk-um3vo
@VinodTk-um3vo 3 ай бұрын
❤❤
@Adhikesh_19
@Adhikesh_19 Ай бұрын
Climax mathram oru short video aaki iduo? Venamengil matjram ivide ninna mathi scene
@SheebaSunil-qf6ry
@SheebaSunil-qf6ry 3 ай бұрын
❤❤❤❤
@anjalysvsv856
@anjalysvsv856 3 ай бұрын
Marakkan kazhiyathathinu kodutha marupaddddd Newton'slw
@vincyshaheer6898
@vincyshaheer6898 3 ай бұрын
അടിപൊളി
അവസരവാദി അമ്മായിഅമ്മ 😁
12:18
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 4,3 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 166 М.
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 6 МЛН
ഉടായിപ്പ് മരുമോൾ season 2
11:47
Babithababi
Рет қаралды 751 М.
തെക്കത്തി മരുമോൾ
16:13
Babithababi
Рет қаралды 545 М.
സത്യഭാമയുടെ മരുമകൾ
8:57
Babithababi
Рет қаралды 240 М.
||Kalyana Viva||കല്യാണ വൈവ ||Malayalam Comedy ||Sketch Video||
21:28
接下来就是路飞救两个小孩#海贼王  #路飞
0:39
路飞与唐舞桐
Рет қаралды 9 МЛН
9999 iq guy 😱 @fash
0:11
Tie
Рет қаралды 11 МЛН
Мама помогла Папе 🥹❤️ #shorts #фильмы
0:50
Разрезанный Человек 🤯
0:31
MovieLuvsky
Рет қаралды 8 МЛН