കൊലപാതകത്തിന് പിന്നിലെ രഹസ്യം ഇത്രത്തോളം വലുതായിരുന്നോ നായകൻ ഞെട്ടിപ്പോയി

  Рет қаралды 203,597

Mallu Explainer

Mallu Explainer

Күн бұрын

Пікірлер: 574
@malluexplainer185
@malluexplainer185 Жыл бұрын
Hi🥰🥰ഇത് കുറച്ചു ദിവസം മുന്നേ റെക്കോർഡ് ചെയ്ത വീഡിയോ ആണ് പനി പിടിക്കുന്നതിനു മുന്നേ എന്തായാലും വീഡിയോ വൈകാൻ കാരണം പനിയാണ് അപ്പോ ഇനിമുതൽ നമ്മൾ പഴയതുപോലെ വീഡിയോ ഇടുന്നതാണ്🥰🥰🥰
@teamssimmortalstravelhub6767
@teamssimmortalstravelhub6767 Жыл бұрын
Pinnallaa athu ketta mathi ❤️🏆🔥
@soorajvsatheesh7940
@soorajvsatheesh7940 Жыл бұрын
Nallatha settayi 😁
@__zana__645
@__zana__645 Жыл бұрын
Set🥳🥳
@axbixmafiaeditz
@axbixmafiaeditz Жыл бұрын
3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
@lekshmi1433
@lekshmi1433 Жыл бұрын
പനി കുറഞ്ഞോ
@gopinijayanambilies4634
@gopinijayanambilies4634 Жыл бұрын
എനിക്ക് പലപ്പോഴും അങ്ങനെ തോന്നാറുണ്ട് പക്ഷെ ഞാൻ പറയുമ്പോൾ ആരും വിശ്വസിക്കാറില്ല 🤗🤗🤗
@liyamol1250
@liyamol1250 Жыл бұрын
എനിക്കും
@maluvavachii8069
@maluvavachii8069 Жыл бұрын
Same
@fasnavp7946
@fasnavp7946 Жыл бұрын
എനിക്കും
@fidharahman4694
@fidharahman4694 Жыл бұрын
കഥയുടെ ആ മായാജാലക്കാരൻ എത്തി മക്കളെ 💕💕💕💕💕
@alkanamawreen6611
@alkanamawreen6611 Жыл бұрын
Under the dome :" നമ്മളെ ഒക്കെ ഒന്ന് ഓർക്കണേ"😀
@soumya..9703
@soumya..9703 Жыл бұрын
😁
@sidharthsidhu9402
@sidharthsidhu9402 Жыл бұрын
@@soumya..9703 hlo
@soumya..9703
@soumya..9703 Жыл бұрын
Hlo
@TLOUG
@TLOUG Жыл бұрын
@@sidharthsidhu9402 😑
@vishnust4203
@vishnust4203 Жыл бұрын
കുറച്ച് നാളുകൾക്ക് ശേഷം കിളി പറത്താൻ mallu chettan തിരിച്ചു എത്തിയിരിക്കുന്നു 👍👍👍 കഥകളുടെ മായാ ലോകത്തിലേക് വീണ്ടുംസ്വാഗതം
@askarmohammed9913
@askarmohammed9913 Жыл бұрын
ഈ കഥ പറയുന്ന നിങ്ങളെ സമ്മതിക്കണം 😱🤯😳😱💥🔥💯
@ishal_noora
@ishal_noora Жыл бұрын
ഇത് എനിക്ക് ഇടക്ക് ഇടക്ക് ഉണ്ടാവാറുണ്ട്. എന്താ ഇങ്ങനെ എന്ന് ആലോചിച്ചു പ്രാന്ത് വരും 💥💥💥
@simifazal1496
@simifazal1496 Жыл бұрын
Mallu എങ്ങനെയാണ് ഇത്ര ഭംഗിയായി കഥ പറയുന്നത് കേട്ടിരിക്കാൻ തന്നെ നല്ല രസം ആണ്.. നന്നായി മനസ്സിലാവുന്നുണ്ട് കിളി പോയിട്ട് വരാറുണ്ട്.. 😅Under the Dome കട്ട വെയ്റ്റിംഗ് ആണ് ബ്രോ.. എന്നും രാവിലെ എണീറ്റാൽ ഉടനെ നോക്കുന്നത് ഈ സ്റ്റോറി വന്നോ എന്നാണ്...
@cubo6139
@cubo6139 Жыл бұрын
Ee kadha mathram eanik iahtayilla but explanation adipoli....
@bincyp.mathai9529
@bincyp.mathai9529 Жыл бұрын
U.dome മറക്കല്ലേ.... വെയ്റ്റിംഗ് ആയിരുന്നു... വയ്യായി മാറിയെന്ന് കരുതുന്നു.. god bless you bro...🥰
@avanichichu8743
@avanichichu8743 Жыл бұрын
Happy to see you again chettaa... Stay blessed you brother 👍🏻☺️
@kripapradeep2007
@kripapradeep2007 Жыл бұрын
Bro poliyaanu. Ithupolulla kadhakal iniyum idanam. Ennepole kadha neritt kand manasilaakkaan pattaatha orupaad perund. Avarkk vendi bro iniyum videos cheyyanam. Broye pole thanne ithupollulla kadhakal kelkkaan ishtappedunna aalaanu njan. Brode effortinu orupaad nanni.
@vascoffnewyt
@vascoffnewyt Жыл бұрын
ഇ സിനിമ മനസ്സിൽ ആയവർ ലൈക്‌ അടി
@yakshitalks7676
@yakshitalks7676 Жыл бұрын
Welcome back Malluu, Malloonte kadhakal velland miss cheythu ❤️
@ajmalshaheer7099
@ajmalshaheer7099 Жыл бұрын
ഇപ്പൊ വീഡിയോ ഒന്നും ഇല്ലാത്തതു കൊണ്ട് പഴയ വീഡിയോസ് ഇരുന്നു കണ്ടവരുണ്ടോ എന്നെപ്പോലെ Mallu addicted💞
@anjana.s.pponnu1435
@anjana.s.pponnu1435 Жыл бұрын
ഉണ്ടേ
@achusvlogs5799
@achusvlogs5799 Жыл бұрын
Ond
@niyaash9742
@niyaash9742 Жыл бұрын
എന്റെ പൊന്നോ .... ഇതൊക്കെ കണ്ട് മനസ്സിലാക്കി ഞങ്ങൾക്ക് പറഞ്ഞു തരുന്ന മല്ലു ന് താങ്ക്സ്
@NIGHTMARE-mq1sl
@NIGHTMARE-mq1sl Жыл бұрын
അങ്ങനെ mallu explainer വന്നിരിക്കുകയാണ് സുഹൃത്തുക്കളെ
@__zana__645
@__zana__645 Жыл бұрын
After long tym 🥳😍... Sugaayo ingalkk..!!? 🥰
@mr_kunjava
@mr_kunjava 4 ай бұрын
2024 il kanunnavar undo😮😮😮😮😮
@kessytreesa3265
@kessytreesa3265 Жыл бұрын
പനി പോയോ ചേട്ടാ പിന്നെ under the dome episode today you will release
@soorajps2834
@soorajps2834 Жыл бұрын
Chetta under the doom next episod epola idunnath kelkaan kathirikukayan❤️🙌🏻
@sivanisivzz
@sivanisivzz Жыл бұрын
എനിക്ക് മനസ്സിലായി 𝒷𝓇𝑜𝒽 𝑒𝓍𝓅𝓁𝒶𝓃𝒶𝓉𝒾𝑜𝓃 പക്ഷെ ഇനി നമ്മൾ താമസ്സിക്കുന്ന ഈ ലോകം ഇതുപോലെ ഒന്നാണ് എങ്കിലൊ. 👀🤧ഷൊ ഇപ്പൊവരെ ഒരു കൊഴപ്പം ഇല്ലാരുന്നു ഇപ്പൊ ഒരു ടെൻഷൻ ⌛
@sunusvlogsunu
@sunusvlogsunu Жыл бұрын
ഞാൻ നന്നായി ദുആ ചെയ്തതുകൊണ്ട് bro സുഖമായി ഇനിയും ഒരുപാട് വീഡിയോ അപ്‌ലോഡ് ചെയ്ത ഉയരങ്ങളിൽ എത്തണം 🥰🥰🥰 ഇനിയും എന്റെ എന്റെ കുടുംബത്തിന്റെയും ദുആ മറ്റും ഉണ്ടായിരിക്കും 🥰🥰
@falilulabid390
@falilulabid390 Жыл бұрын
Health okke redy ayo bro
@Bella_953
@Bella_953 Жыл бұрын
Ur voice and the way you tell stories is another level 💯
@axbixmafiaeditz
@axbixmafiaeditz Жыл бұрын
2K ആവൻ സഹായിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇനി 3k ആവാൻ സഹായിക്കണം TNX FOR 2K ROAD TO 3K
@fathi0000
@fathi0000 Жыл бұрын
Under the dome pettenn thenne idanne🥰waiting aan🥰
@Rahshaa...
@Rahshaa... Жыл бұрын
I am first ✋️💜. മല്ലു ചേട്ടന്റ അസുഖങ്ങൾ ഒക്കെ മാറിയോ 🤕
@asurankl2385
@asurankl2385 Жыл бұрын
മര്യാദയ്ക്ക് സ്കൂളിൽ പോയി പഠിച്ചാൽ മതിയായിരുന്നു അത് ഒരുവിധം മനസ്സിലാവും മനസ്സിലാവും എന്നാലും മനസ്സിലാവില്ല🤧. പക്ഷേ ഈ കഥ കേട്ടിട്ട് തലകറങ്ങുന്നു 🤕🤕😵‍💫🤯🤯
@anjana.s.pponnu1435
@anjana.s.pponnu1435 Жыл бұрын
എന്റെ അവസ്ഥയും അതാണ് അത് കൊണ്ട് തന്നെ ഇത് ഞാൻ എന്റെ കുറച്ച് കൂട്ടുകാർക്കും അയച്ചുകൊടുത്തു അവരും ഇരുന്ന് കിളിപറത്തട്ടെ 😂😂😂😂😂😂😂😂😂😂😂
@three_kings774
@three_kings774 Жыл бұрын
മല്ലു ചേട്ടാ welcome ഇനി കഥകളുടെ മായാജാലം തുറക്കം അതിനോടപ്പം under the dome നായി വെയിറ്റിംഗ്
@Turbo8414
@Turbo8414 Жыл бұрын
Example, മത്തി .. polichu. 😁✌️.. kooduthal walya karyangal kond explain cheyyunnathinekkaal nallathu eattawum chelavu kornja karyam kond explain cheyyumbol aan mansil akunnath 🥰..
@anucreativepartner8406
@anucreativepartner8406 Жыл бұрын
Eniku nannayi manasilakunnundu bro.🌟Dairyayitu paranjolu.Pinne nakku ulukunnathu njn chettan parayumpolanu sradikunne🤔 .So dhairyayitu paranjo🤗.Movie nannayitu enjoy cheyyunnundu.🥳 kadha parayunna timil hints tharumpo a kadhade end ilu surprise kurayunna pole niku tonni.Oru feedback ayitu eduthathiye.Mattullavarku chilapo bhayankara istarikum👍
@zulalvk7073
@zulalvk7073 Жыл бұрын
അവൻ തിരിച്ചു വന്നു ❤️‍🔥
@poojams6469
@poojams6469 Жыл бұрын
Hey man..... Spr movie innyum ithepolathe movie idane. Waiting............. Pine bro pani engane und ok aayo. Love u bro take care ur health. ❤❤❤❤😍❤❤❤❤😍❤❤❤❤😍❤❤❤❤😍❤❤❤❤
@sree6600
@sree6600 Жыл бұрын
Mallu is coming back ❤❤❤❤❤❤ under the dome marakalle waiting ❤❤❤
@user-en6de5wr4u
@user-en6de5wr4u Жыл бұрын
എനിക്കും പലപ്പോഴും തോന്നാറുണ്ട്. നടന്ന കാര്യം വീണ്ടും നടക്കുന്നു എന്ന്
@sachusachumol756
@sachusachumol756 Жыл бұрын
എനിക്കും
@user-en6de5wr4u
@user-en6de5wr4u Жыл бұрын
@@sachusachumol756 ano😅.
@anujayakrishnan8515
@anujayakrishnan8515 Жыл бұрын
Welcome back mallu bro 😊
@statusunivers7301
@statusunivers7301 Жыл бұрын
Etra nalukal ayi😘❤
@ayinusinu1748
@ayinusinu1748 Жыл бұрын
Welcome back to mallu explainer
@AdXgaming-031c
@AdXgaming-031c Жыл бұрын
UNDER THE DOME ..eddumo bro plzzz..
@hadishort95
@hadishort95 Жыл бұрын
കിളി കിളി കിളി .......വല്ലാത്തൊരു കഥ..
@reejam9804
@reejam9804 Жыл бұрын
Bro under the dome ep 24 nala idumooo plez reply 🙌😥
@chachusnest532
@chachusnest532 Жыл бұрын
ശെരിക്കും മിസ് ചെയ്തു ട്ടോ 🥰
@aidenrejeev
@aidenrejeev Жыл бұрын
Fanstastic four 2 rise of silver surfer (2007) explain cheyumo please
@SoulHunter171
@SoulHunter171 Жыл бұрын
നിങ്ങളെ voice കേൾക്കാഞ്ഞിട്ട് എനിക്ക് ഇത്രയും ദിവസം ഉറക്കമില്ലായിരുന്നു. 😍😘😘
@tom_4569
@tom_4569 Жыл бұрын
👀appo ethuvare oranghiyille chettan
@SoulHunter171
@SoulHunter171 Жыл бұрын
@@tom_4569 ഡാ ഞാൻ പറഞ്ഞു വന്നത് ആ അർത്ഥത്തിൽ അല്ല.😝 നീ കൊള്ളാല്ലോ.. 🤣
@noobanzgaming9486
@noobanzgaming9486 Жыл бұрын
Odi vannu njn ...😊😊
@snehapv2224
@snehapv2224 Жыл бұрын
Mallunte video varan wait cheyth irikkarunnu....
@zaibanitha820
@zaibanitha820 Жыл бұрын
Pani kurav ndenkil under the Dom nte next part upload cheyyaamo🥺
@Notcrazyff3856
@Notcrazyff3856 Жыл бұрын
Thirichu vanu 🔥💯
@athirababu4898
@athirababu4898 Жыл бұрын
Chetta under the dome balance explanation entha edathath
@nj_never_disappoint_you
@nj_never_disappoint_you Жыл бұрын
Ee twist sherikkum njn expect cheythu...njn vichaaricha aa same kaaryam aahn twist...♥️🔥 Mallu Xplainer Is Back guyssss....♥️♥️🥰💥💥🔥
@nikhithanikkizzz7265
@nikhithanikkizzz7265 Жыл бұрын
Under the doom webseries nte webisodes iduo
@fizanmeleveettil7854
@fizanmeleveettil7854 Жыл бұрын
കഥ കിടിലം തന്നെ😘😘
@anjel3963
@anjel3963 Жыл бұрын
അങ്ങനെ മല്ലു തിരിച്ചെത്തി 🤗
@cheenucheenuz80
@cheenucheenuz80 Жыл бұрын
അടിപൊളി 🤩
@Shell-666
@Shell-666 Жыл бұрын
എവിടെ ആണ് കുട്ടാ എന്തോരം miss ചെയ്തുവെന്ന് അറിയോ 🥲❤️🥀
@mikhaelgamer1333
@mikhaelgamer1333 Жыл бұрын
Enola holams explain cheyyumo
@user-vo1wv8bl1q
@user-vo1wv8bl1q Жыл бұрын
സത്യം പറയാലോ ഞാൻ എന്നും നോക്കും മല്ലുവിന്റ വീഡിയോ വന്നോ വന്നോ എന്ന് so we love your video and your voice we love you❤️❤️
@mereenadamiyan2383
@mereenadamiyan2383 Жыл бұрын
നമ്മൾ ജീവിക്കുന്നതും ചിലപ്പോൾ ഒരു duplicate worldil aakaam. Mallu ചേട്ടൻ പനിയൊക്കെ മാറി വീണ്ടും വന്നതിൽ സന്തോഷം ❤️❤️❤️
@anand.a7854
@anand.a7854 Жыл бұрын
Under the dome baki episodes entha upload cheyyathe
@sherleenawahid2721
@sherleenawahid2721 Жыл бұрын
Under the dome ബാക്കിയുള്ള episode എവിടെ bro
@abhinavp4742
@abhinavp4742 Жыл бұрын
Welcome bro.... Waiting for 'Under the dome ' next episode
@savinesh4418
@savinesh4418 Жыл бұрын
😘😘😘❤️❤️❤️ vannaa
@Aksadivakar3127
@Aksadivakar3127 Жыл бұрын
Ende chetta ah under the dome baaki onn iduo kore naalayi kaathirikya ...oro notification varumbolum odi Vann nookum day by day ittarunne kollarunn pls
@Nitins8705
@Nitins8705 Жыл бұрын
Welcome back... Mallu bro
@sheebaroohu872
@sheebaroohu872 Жыл бұрын
Hi malluse❤️😍sugayille 👍 കുറച്ചു ദിവസങ്ങൾക്കുശേഷം food കഴിചോണ്ട് കഥ കേൾക്കുന്ന ഞാൻ 😘അതൊരു vibe ആണ് 🥰🥰👍
@spiderff3386
@spiderff3386 Жыл бұрын
💯
@junaina2499
@junaina2499 Жыл бұрын
Mallu bro is back !
@Rinshan77
@Rinshan77 Жыл бұрын
Mallu explainer is back guuysss❤️😘😘 Hlo machammare welcome back to mallu explainer
@sabananoushad9951
@sabananoushad9951 Жыл бұрын
Mallu വന്നെ.....🥳🥳🥳🥳🥳
@ponnusnisar2809
@ponnusnisar2809 Жыл бұрын
Are you ok machane 😊. Endayalum namukku jeevikkado 🥰😊
@sarathbabu10459
@sarathbabu10459 Жыл бұрын
My bro back 😀
@salisulaiman5925
@salisulaiman5925 Жыл бұрын
Welcome back to mallu explainer💯❤️
@Traviscottt-4
@Traviscottt-4 Жыл бұрын
Bro" under the doom " baakki waiting 🤍
@arathymanoj7376
@arathymanoj7376 Жыл бұрын
Welcome back mallu explainer❤️❤️
@Gishnugopi
@Gishnugopi Жыл бұрын
Effortinu like👍👍👍
@salmankaleel6545
@salmankaleel6545 Жыл бұрын
Urappaytum paryan pattum nammal Simulation il alla enn bcuz manushyan 100%explore cheyth kayinjittillatha Sea,deserts,Amazon rainforestss,Sentinel islanhd+avarde language ithokke engane develope cheyth theerkana
@shifanashiff9760
@shifanashiff9760 Жыл бұрын
♥️♥️
@appuzzzone1942
@appuzzzone1942 Жыл бұрын
Ente ponno😂 valathoru story aypoy sherikum enik onnum mansilayila but ingane ula movies kaanan ishtan😂 ath explan cehyuna malluchettan vere level🤩🥵
@fadilfazz3484
@fadilfazz3484 Жыл бұрын
Mallu is back🖤 Under the doom inn thanne verou🙂
@fathimasuhara6175
@fathimasuhara6175 Жыл бұрын
Under the dom. Anna seares 21 apisode njan kanditullu. Baakiyundo plz njan kanditilla. Please. ❣❣❣
@athiraathi4567
@athiraathi4567 Жыл бұрын
Under the Dom pettann idane kure naal aayi series alle athu continuesly kandillenkil aa flow povum
@firdowsajmal1745
@firdowsajmal1745 Жыл бұрын
Day neee ebadaday kurachu kaalam aayallo kandittu ne series onnu iduvo katta waiting aadey
@mashhoodaap1023
@mashhoodaap1023 Жыл бұрын
Njan karuthi Under the doom kittathath ente phone endho sambavichu ennu txu mallu bro 😍waiting coming episodes
@trendinggram412
@trendinggram412 Жыл бұрын
Mallu weiting aayirunnu pani mariyo bro ❤pinn chayyo plez. 🔥❤
@sivagangapv5363
@sivagangapv5363 Жыл бұрын
chettande. voice nereyavan kathu nikayirunu apppo guys eni muthal under the domes baki epii paragu tharan malluu chettan vanneeeeee ❤️❤️❤️❤️❤️❤️❤️
@nilnyadhanya1178
@nilnyadhanya1178 Жыл бұрын
Wednesday movie cheyymo cheyyuvo plss Ee movie explain cheyanamenn aagrahamullavar onn like cheyane
@Shahar_Banu_._.
@Shahar_Banu_._. Жыл бұрын
Pani maariyo😌🙌🏽 pinney enik video idunna notification kittunnilla ath enda ende phone nde kuzappam aano... Vere arkelum undo ite kuzappam
@shabanashan290
@shabanashan290 Жыл бұрын
Back to mallu bro 🔥
@fahmidalasin4565
@fahmidalasin4565 Жыл бұрын
Hi.Under the Dome part 24 eppolaan upload cheyyuka?
@sneha3182
@sneha3182 Жыл бұрын
The Pale Blue Eye movie explain cheyuvo
@agiakhilsuresh3300
@agiakhilsuresh3300 Жыл бұрын
Powliii
@DGZALPHA
@DGZALPHA Жыл бұрын
Daily viewers like ittolli
@aminaafsal7202
@aminaafsal7202 Жыл бұрын
👍👍👍
@afsalpa2776
@afsalpa2776 Жыл бұрын
മനസിലാവുന്നുണ്ട് bro🫂
@muhsinaziyad8873
@muhsinaziyad8873 Жыл бұрын
Under the doom next episode plss😌😌
@manicpsycho1722
@manicpsycho1722 Жыл бұрын
Vaannno brooo.... Big fann💥💥🥰
@ubifx2534
@ubifx2534 Жыл бұрын
Poli
@anvarthalayadanvarkalathin8524
@anvarthalayadanvarkalathin8524 3 ай бұрын
27:18 100% ഉറപ്പാണ് i am living in a real world
@razina.k8522
@razina.k8522 Жыл бұрын
Series channellil upload cheyyo
@99Hyper
@99Hyper Жыл бұрын
Katha manassilaayi ini eghane vare oralkk manassilaakki kodukkum
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 19 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 78 МЛН
Bunny Likes Coffee But Hates The Office #funny #animallover #cartoon
0:19
Super Emotional Stories
Рет қаралды 10 МЛН
Ela não resistiu a Cocacola 🤣 #funny #shorts #coke
0:20
Bruno Alex
Рет қаралды 7 МЛН
星期三为了王子伤害艾莎#艾莎
0:59
落魄的王子
Рет қаралды 9 МЛН
Black Panther vs White Animals (Lion, Tiger, Wolf)
0:30
Versus Zoo
Рет қаралды 49 МЛН