കൊല്ലാൻ പോലും മടി ഇല്ല 2നും 😎| Bigg Boss Season 6, Jinto, Jasmin, Arjun, Rishi - Reentry Finale

  Рет қаралды 33,166

JBITv Entertainment

JBITv Entertainment

16 күн бұрын

#biggbossseason6malayalam #BBMS6 #bb6 #biggbossmalayalamseason6 #jbibiggboss
The sixth season of Bigg Boss, the Malayalam-language adaptation of the Indian reality television series produced by Endemol Shine India and Banijay, premiered on March 10, 2024, on Asianet. Viewers can also catch a 24/7 live stream on the Disney+ Hotstar OTT platform. Mohanlal returns for the sixth consecutive year as the show's host.
On launch day, a diverse group of 19 contestants entered the Bigg Boss house. This year's mix includes celebrities, social media influencers, and two chosen commoners selected from the public.
.
Original entrants
Ansiba Hassan - Film actress, television anchor, RJ and dancer.
Jinto Bodycraft - Celebrity personal trainer, former Mister Kerala.
Yamuna Rani - Film and TV actress, debuted in movie Stalin Sivadas, notable work TV serial Jwalayayi, 5-star thattukada and Chandanamazha.
Rishi S Kumar - TV actor and dancer, known for Uppum Mulakum.
Jasmin Jaffar - Social Media content creator.
Sijo John - Social Media content creator.
Sreethu Krishnan - TV actress, known for her role in Ammayariyathe.
Jaanmoni Das - Celebrity makeup artist and LGBTQ activist.
Ratheesh Kumar - Comedian, actor, anchor and Playback singer, known for anchoring the TV show Valkannadi.
Sreerekha Rajagopal - Film and TV actress, won Best Character Actress award at the 51st Kerala State Film Awards for her debut film Veyil.
Asi Rocky - Tattoo artist, Businessman, kickboxing champion, model and bike rider.
Apsara Rathnakaran - Film actress, TV actress known for her role in Santhwanam (TV series).
Gabri Jose - Film actor known for role in Pranaya Meenukalude Kadal.
Norah Muskan - Social Media influencer and content creator.
Arjun Shyam Gopan - Model and former Mister Kerala.
Suresh Menon - Film & TV Actor, Stand-up comedian and entrepreneur. He is well-known in Hindi industry.
Saranya Anand - Film & TV actress and dancer, widely known for her role in Kudumbavilakku.
Resmin Bai - Physical education teacher, Anchor and Biker (commoner - selected from the public).
Nishana N - Motorcycle adventurer, avid traveler and trekker (commoner - selected from the public).

Пікірлер: 332
@Rovan_n
@Rovan_n 14 күн бұрын
ഈ ജിന്റോടെ pr team എന്ത് show ആണ് ..അവനേ കൊലപാതകി ആക്കിയില്ല screen space arjun ജാസ്മിന് കൊടുത്തു എന്നൊക്കെ പറഞ്ഞോണ്ട് നടക്കുന്നു..പിന്നെ അവന് എല്ലാ screen spacum കൊടുക്കണോ..ബാക്കി ഉള്ളവർ അവിടെ കളിക്കാൻ തന്നെ വന്നത്...പരകായ പ്രവേശം taskil അത്രേം perform ചെയ്യാൻ പറ്റിയ ജാസ്മിനെ കിട്ടിയിട്ട് അയാൾ ഒന്നും ചെയ്തില്ല..pr teams comment ഇട്ടു പണി എടുത്തിട്ട് കാര്യം ഇല്ല അവൻ അവിടെ എന്തേലും ചെയ്യണം അല്ലാണ്ട് സ്വയം പ്രഖ്യാപിത winner ആയിട്ട് ഇരിക്കുകയല്ല വേണ്ടത്..
@fidarahman2756
@fidarahman2756 14 күн бұрын
Yeriyan aryunnorkke vadikodukku
@Remy_ie
@Remy_ie 14 күн бұрын
Jintode fansinu avante thala avante full figure ath mathrm kananam😂😂
@mashishab4053
@mashishab4053 14 күн бұрын
😂😂
@anjaly2805
@anjaly2805 14 күн бұрын
Jinto okke winner aayal enth eduth video idum ivaru.. Nalloru moment polulla jintokk.. Kastam pr annanmare
@daretodream1189
@daretodream1189 14 күн бұрын
Onninum correct reply polum parayunathe njan kanditilla..ellathnem valchodiche vere issue aakum..engane alkarke ishtapettu..not sure
@Aimiee_
@Aimiee_ 14 күн бұрын
Jasmin jintoyk aganist നിന്നപ്പോൾ ജിന്റോടെ pr team ജാസ്മിന് ഒരു cup എന്ന് പറഞ്ഞു..ഇപ്പോൾ അർജുൻ vote ഉണ്ട് എന്നറിഞ്ഞപ്പോൾ jinto pr team പറയുന്നു asianetinte പുതിയ പദ്ധതി അർജുന് ഒരു കപ്പ് എന്ന്..ഇവന്മാരുടെ അവസ്ഥ🤣
@mashishab4053
@mashishab4053 14 күн бұрын
Avanmarekenne urappillaa arkaa cup ennu😂😂😂..
@helenJoseph-yy4cu
@helenJoseph-yy4cu 14 күн бұрын
Sherikum?!!😂😂😂 cant stop laughing. Not interested adichath kond aa type videos ippam enikk varar ila, ippam avar angane thudangiyo😂😂
@Remy_ie
@Remy_ie 14 күн бұрын
⁠@@helenJoseph-yy4cuinnu asianet comment box full karachila jinto fans sorry pr teams😂😂
@anj8148
@anj8148 14 күн бұрын
നാളെ ഗബ്രി വരുന്നത് കൊണ്ട് pr കൾ അർജുന് ഇച്ചിരി റസ്റ്റ് കൊടുക്കാൻ chance ഉണ്ട്.
@neethuvenugopal5264
@neethuvenugopal5264 14 күн бұрын
​@@anj8148😂😂
@Ananthups03
@Ananthups03 14 күн бұрын
എന്റെ Jbi ചേട്ടാ... Tomorrow's promo oru രക്ഷയും ഇല്ല....... A beautiful promo🥺🫶 Jasmine and Gabri both are my favourites❤️ Full votes for Jasmine!
@SeiraaHanna
@SeiraaHanna 14 күн бұрын
Where i can watch the promo?! Didn’t seen that in KZfaq
@sarahs.k9656
@sarahs.k9656 14 күн бұрын
@@SeiraaHanna Asianet dint upload the promo in youtube.. Tv el aanu kaanichath. Hope asianet will upload in youtube soon
@sidhak8616
@sidhak8616 14 күн бұрын
Gabri entha look
@justsmile8433
@justsmile8433 14 күн бұрын
Aa music eatha promoyile
@smruthisubrahmanian8577
@smruthisubrahmanian8577 14 күн бұрын
ശെരിക്കും എന്തു രസായിട്ട പ്രോമോ... ഗബ്രിനെ കാണുമ്പോ തന്നെ നല്ലൊരു feel തോന്നി
@anualexsilva
@anualexsilva 14 күн бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പൊ ജബ്രി കോംബോ കാണാനാണ് സകല PR കളും ഹേറ്റേഴ്‌സും കാത്തിരിക്കുന്നത്, തുരുതുരാ കുറ്റം വിളമ്പി ഡിഗ്രേഡ് ചെയ്യാൻ. ഞാൻ കാത്തിരിക്കുന്നത് അവർക്കിടയിലെ ട്രസ്റ് കാണാനാണ്. ബിഗ് ബോസ് കഴിയുന്നത് വരെയും ഗബ്രി ജാസ്മിന് എതിരെ പറയാതിരുന്നത് അവൻ്റെ ട്രസ്റ്. തിരിച്ചും ജാസ്മിന് ഗബ്രിയോട് ട്രസ്റ് ഉണ്ട്. ജാസ്മിൻ❤❤
@Anu-xn3no
@Anu-xn3no 14 күн бұрын
❤❤❤
@larahh_gk__
@larahh_gk__ 14 күн бұрын
Athanu ee showyude prathygatha ellarum kanum kuttam parayuom cheyum😂
@jobinjozz493
@jobinjozz493 14 күн бұрын
ബ്രോ അപ്പൊ അവളെ നമ്പിയ അഫ്സൽ കറിവേപ്പില ആണോ വെളുപ്പിച്ചു ജാസ്മിനെ ഇല്ലാണ്ട് അയക്കുവോ
@YashnaViraj
@YashnaViraj 14 күн бұрын
@@jobinjozz493 Jasmine cheithathine Afsal thiriche koduthallo...ipo tally ane...
@ayshamajeed
@ayshamajeed 14 күн бұрын
@@jobinjozz493സഹോദര അത് അവരുടെ പേർസണൽ കാര്യമല്ലേ. ബിഗ്ഗ്‌ബോസ് ഷോയിൽ ആ കുട്ടിയുടെ performance നോക്കിയിട്ട് വേണം വിലയിരുത്താൻ.
@dilse6720
@dilse6720 14 күн бұрын
ഈ വീക്ക് എല്ലാ ടാസ്ക്കും ജാസ്മിൻ തൂക്കി ❤
@MelvinSsince
@MelvinSsince 14 күн бұрын
Jasmin❤❤❤
@Arun-ge3xl
@Arun-ge3xl 14 күн бұрын
എന്തെങ്കിലും വേണ്ടേ .Utter flop in ticket to finale.
@YashnaViraj
@YashnaViraj 14 күн бұрын
ayyo anagna parayalle athe Jasmine ayathe konde BB koduthadane parayu
@anjusss9613
@anjusss9613 14 күн бұрын
​@@Arun-ge3xlee season queen Jasmin
@Dr.cook.
@Dr.cook. 14 күн бұрын
@@Arun-ge3xlTTF ellam almost balancing task ayrunnu athu jasmine pattilla
@abhiramii4611
@abhiramii4611 14 күн бұрын
Jasmin is the only deserving winner this season ❤❤❤❤
@HappyFaces-vr1hg
@HappyFaces-vr1hg 14 күн бұрын
അല്ല എനിക്ക് മനസിലാവാത്തത് ഈ ജിന്റോക്ക് എന്ത് കാരണം കൊണ്ടാ ഇത്രേം ഫാൻസ്....ഒരു പിടിയും കിട്ടുന്നില്ല....ക്യാഷ് എറിഞ്ഞുള്ള ഫാൻസ് ആണോ അതോ ജാസ്മിനെ ഇഷ്ട്ടം ഇല്ലാത്തൊണ്ടു ജിന്റോക്ക് കൊടുക്കാം എന്നു പറഞ്ഞു കിട്ടുന്ന വോട്ട് ആണോ..
@CreamBun90
@CreamBun90 14 күн бұрын
ഒരു പെണ്ണിനെ തോൽപിക്കാൻ മലയാളി പ്രേക്ഷകർ ഒരു മണ്ടനെ വരെ രാജാവ് ആകും.
@faeriekrystal4860
@faeriekrystal4860 14 күн бұрын
Thanik budhi illathond anu
@cheriyappucheriyappu
@cheriyappucheriyappu 14 күн бұрын
അതിലെന്താ സംശയം ജാസ്മിന്റെ അന്ധം ഹെറ്റേഴ്സ്
@promise2028
@promise2028 13 күн бұрын
I think its both 😂
@shanpaul178
@shanpaul178 13 күн бұрын
​@@faeriekrystal4860hate അല്ലാതെ എന്ത്.. ജാസ്‌മിൻ ഹേറ്റേഴ്‌സ് equals ജിന്റോ ഫാൻസ്‌
@L_funs
@L_funs 14 күн бұрын
സിബിനെ പോലെയുള്ള മരപ്പാഴുകളെ അവഗണിക്കുകയാണ് നല്ലത് .... റീച്ച് കൊടുക്കാതിരിക്കുക
@faaza174
@faaza174 14 күн бұрын
Enthin sathyam vilich parayunnath kondo
@L_funs
@L_funs 14 күн бұрын
@@faaza174 ഏതാണ് സത്യം
@naeemashabin
@naeemashabin 14 күн бұрын
Ningalkķum aa Avasta varumbo ith thanne parayanam..Sibin athrakk anubhavichittindado.
@YashnaViraj
@YashnaViraj 14 күн бұрын
Sibin booloka udayipe anenne avante wife thanne paranjatha...
@faaza174
@faaza174 14 күн бұрын
@@L_funs video kand nok
@PrajwalPrime
@PrajwalPrime 14 күн бұрын
നാളത്തെ promo കണ്ടോ ഗുയ്സ്‌ ❤️ some cinematic moments പോലെ തോന്നി 😍 Jasmin & Gabri 🥰
@fasifaseela-em8rh
@fasifaseela-em8rh 14 күн бұрын
illa share cheyyoo
@PrajwalPrime
@PrajwalPrime 14 күн бұрын
Wait ചെയ്യ്.. 😌 ഇപ്പൊ asianet ചാനലിൽ promo upload ചെയ്യും ​@@fasifaseela-em8rh
@Remy_ie
@Remy_ie 14 күн бұрын
Gabride promo🥰goosebumps🔥ഈ സീസണിലെ ബാക്കി ആരും ഇനി എത്ര season വന്നാലും അങ്ങനൊരു promo ഉണ്ടാക്കാൻ പറ്റില്ല..thats gabri🥰🥰 ഇത്രയും cyber attack കിട്ടിയിട്ടും friendine ഇതുവരെ തള്ളി പറഞ്ഞില്ല..ചേർത്തു നിർത്തി😍😍
@aparnachithira
@aparnachithira 14 күн бұрын
😂😂😂
@archanass1993
@archanass1993 14 күн бұрын
Yeah 👍
@juliee_
@juliee_ 14 күн бұрын
Jasmin and Arjun top 1 and 2 vernam ❤
@user-kk2js8pd8h
@user-kk2js8pd8h 14 күн бұрын
ഏത് task ആയാലും jasmin superb ❤️❤️❤️🔥🔥🔥waiting for gabris entry 🔥🔥
@dilse6720
@dilse6720 14 күн бұрын
ജാസ്മിൻ ഗംഭീരമായിരുന്നു ❤
@Swathymalu816
@Swathymalu816 14 күн бұрын
Arjun❤🎉
@HabeebHameed123
@HabeebHameed123 14 күн бұрын
തീർച്ചയായും ജാസ്മിൻ നല്ലത് പോലെ task ചെയ്തു ❤️
@MelvinSsince
@MelvinSsince 14 күн бұрын
Jasmin nice aai chyth😂❤. Arjun kond atra pattiyilla bb phone kaimaari
@Norahpaws
@Norahpaws 14 күн бұрын
Jasmine gabri❤ adyamayt enik avarude moments cute ayt tonni promo kandappol. Oru movie teaser pole❤
@anjaly2805
@anjaly2805 14 күн бұрын
ഈ ടാസ്ക്കൊക്കെ നേരത്തെ കൊടുത്തിരുന്നേൽ നല്ലതായിരുന്നു... അർജുൻ ജാസ്മിൻ നല്ല രീതിയിൽ task ചെയ്തു... ഗബ്രിയേ കാണാൻ കാത്തിരിക്കുന്നു 😂😂😂 എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ ആകാംഷ..
@rashimazzy3060
@rashimazzy3060 14 күн бұрын
It's quiet predictable, Top 6 players 2 Cid, 1 Dead (abishek) & Sreethu (BB won't give her that task) Only Jasmin, Arjun left so CID Rishi said those two name, but Jinto had one name Arjun Khudos to Jasmin for not giving clue to both CID.
@EZZYBUGGABBA
@EZZYBUGGABBA 14 күн бұрын
ശ്രീതു അർജുന്റെ പുറകെ നടന്ന് ഗെയിം നശിപ്പിച്ചു ....ജാസ്മിൻ നന്നായി കളിച്ചു
@rashimazzy3060
@rashimazzy3060 14 күн бұрын
It's quiet predictable, Top 6 players 2 Cid, 1 Dead (abishek) & Sreethu (BB won't give her that task) Only Jasmin, Arjun left so CID Rishi said those two name, but Jinto had one name Arjun Khudos to Jasmin for not giving clue to both CID.
@Shabin54
@Shabin54 14 күн бұрын
നന്നായി task ചെയ്യാൻ കഴിവുള്ളവരെ കൊലയാളി ആക്കി... അത് അവരുടെ കഴിവ്..... Arjun🔥🔥🔥🔥
@Mejo791
@Mejo791 14 күн бұрын
Jasmine done todays task as brilliant ❤ That നോക്കുകുത്തി comment about Resmin was.....lol 😂😂😂😂
@nivinnicholas6128
@nivinnicholas6128 14 күн бұрын
Tomorrow morning song munpu ellarum hotstar keriko. Gabri entry.... Before morning song sure. ❤❤❤
@dj-qj6ud
@dj-qj6ud 14 күн бұрын
Gabri❤😍
@Nabeelanabu665
@Nabeelanabu665 14 күн бұрын
Jasmin ❤❤❤
@nila3027
@nila3027 14 күн бұрын
Arjun❤❤❤❤
@Ajustalks
@Ajustalks 14 күн бұрын
Njaan full kandu poli aarunnu Jasmin polichu
@glitbae3152
@glitbae3152 14 күн бұрын
Jasmine ❤
@dhanusreebabu510
@dhanusreebabu510 14 күн бұрын
നാളത്തെ ഗബ്രി എൻട്രി പ്രോമോ 🤌🫶✨
@sreeku2015
@sreeku2015 14 күн бұрын
Jasmin and Arjun innu thakarthu ❤❤❤ Ithu kandu Jinto PRs kuru potti thudangi
@Aimiee_
@Aimiee_ 14 күн бұрын
ഗബ്രിയെ കണ്ടപ്പോൾ sad ആയി😢 ടോപ്പ്3 ഒക്കെ വരേണ്ടതാ😊❤
@Vanigirl-jm1um
@Vanigirl-jm1um 14 күн бұрын
ജാസ്മിൻ ❤️❤️💯
@SS-hi2wh
@SS-hi2wh 14 күн бұрын
Arjun ❤❤ tomorrow its Jasmine’s day 🎉🎉
@truthwins4085
@truthwins4085 14 күн бұрын
❤️❤️ bad day for KZfaqrs’s PR Kundappan 😂
@dj-qj6ud
@dj-qj6ud 14 күн бұрын
​@@truthwins4085😂
@Engaged_media933
@Engaged_media933 14 күн бұрын
❤arjun❤️jasmine
@Princessheree912
@Princessheree912 14 күн бұрын
Jasmine pwoli aan❤😂
@sumimeree123
@sumimeree123 14 күн бұрын
Vote for jasmine 😍🏆
@naveenvnair7483
@naveenvnair7483 14 күн бұрын
ജാസ്മിൻ ❤️❤️❤️❤️❤️❤️❤️
@sindhubose9118
@sindhubose9118 14 күн бұрын
Pray for Arjun, the overall entertainer and a sweet hardworking boy. He has to go more heights. May God bless him🎉🎉🎉
@anishagopal748
@anishagopal748 14 күн бұрын
Jasmine nice ayitu cheythu ...tomorrow promo❤...gabri ❤
@sm73899
@sm73899 14 күн бұрын
ജാസ്മിൻ ടാക്സ് അടിപൊളി ആയി ചെയ്‌തു 👍
@ZoyaMehak-xu3kn
@ZoyaMehak-xu3kn 14 күн бұрын
Moopan said it jaiby jasmin is strong player😂 .Now against arjun😂
@neethuvenugopal5264
@neethuvenugopal5264 14 күн бұрын
90 days jasmin degrde chytu avlk.. Ini cup kitillnu mnsilyi ini arjun anu ira🤣
@archanass1993
@archanass1993 14 күн бұрын
Swabhavikam 😅
@grateful5566
@grateful5566 14 күн бұрын
Ofcourse 🤣
@truthwins4085
@truthwins4085 14 күн бұрын
Jazz❤️‍🔥 vs Ratheesh/Rocky/Jinto/Sibin/Ansiba/Abhishek and 17 more, vs 100 KZfaq degraders & andam haters
@febythomas6589
@febythomas6589 14 күн бұрын
Well said❤
@dj-qj6ud
@dj-qj6ud 14 күн бұрын
Truee❤❤guys vote for her
@sharangsharu5079
@sharangsharu5079 14 күн бұрын
Yss ithanu 💯satyam. Gaminte fans nokune ithanu. Ithil best gamer winner🙌
@PinkuP-mg4ns
@PinkuP-mg4ns 14 күн бұрын
ചേട്ടാ comment idan നേരം ഇല്ല Good night.... Nalae രാവിലെ 6:00 എഴുന്നേക്കണം എനിട്ട് എൻ്റെ kepri ആൻഡ് jasu ൻ്റെ reunion കണ്ണ് തുറന്നു ഒന്നു കാണണം........ What a promo... Gabri kuttan enna look aaaaa❤❤❤
@womensarea4792
@womensarea4792 14 күн бұрын
yes
@riyak5143
@riyak5143 14 күн бұрын
Arjun🥰🥰🥰 vote for him🙏🙏
@Shorts-evergreen8372
@Shorts-evergreen8372 14 күн бұрын
Jasmin❤❤❤
@anjukoshykallelil3717
@anjukoshykallelil3717 14 күн бұрын
Innathe task Arjun and Jasmine nannayitt cheyth
@biologicalfather
@biologicalfather 13 күн бұрын
Jasmine ❤❤
@dew.lavender
@dew.lavender 14 күн бұрын
Gabri Promo is the best one of this season... real romanjification❤❤❤ That machan just looks like a prince in storybooks🥰
@shalinivinod9705
@shalinivinod9705 14 күн бұрын
Jasmine❤
@healthytalks6907
@healthytalks6907 14 күн бұрын
Season 6 first week to last week Jasmine ൻ്റെ one man show ആണ്... One of the deserving contestant to win❤
@hanapk948
@hanapk948 14 күн бұрын
Jasmin😍
@anjusss9613
@anjusss9613 14 күн бұрын
Jasmin ❤
@smruthisubrahmanian8577
@smruthisubrahmanian8577 14 күн бұрын
Nalethe gabride promo... Awww🥰❤️
@anualexsilva
@anualexsilva 14 күн бұрын
ജൈബി ചേട്ടന് അർജുന് വോട്ട് ചെയ്തതിൽ കുറ്റബോധം ഉണ്ടോ ?😊😊
@sreelakshmi9212
@sreelakshmi9212 14 күн бұрын
Endhin??
@babbleeBee
@babbleeBee 14 күн бұрын
ചേട്ടന് കുറ്റബോധം ഇത്രയും നാൾ എന്തെ വോട്ട് ചെയ്യാതിരുന്നേ എന്നോർത്താണ്
@alexyash790
@alexyash790 13 күн бұрын
Undavum😂o
@SoujathK
@SoujathK 14 күн бұрын
Jasmin. Gabri meet up ❤❤
@letitgo437
@letitgo437 14 күн бұрын
Sreethu karanam Arjune task cheyyan patunnilla. Enthoru irritating ayirunnu ah kutti inne. Phone call arum arayathe attend cheyyunnathe thanne aane budhimutte compared to assistance job. Sreethu purakeenne marunnilla arjunte. Adhyam kure time jasmin veruthe bean bagil irunnu time. Arjun anengil sreethune doubt vanitte concious aayi kitchenil thanne kure time apend cheyyendi vannu. Role switch vannappol cheyyan patiyathe arjun as assistant nallapole jasmine support cheythu. Adyam jasmin ottum approaching allayirunnu. Pinne bakki ellarum bean bagil irunne kadha parachil karanam ivare matre doubt adikkathulloo. So CID job was easy. Apsara okke innu vannittunde nale ee task koduthirunnengil onnoode intresting ayene. Live kanda pov share cheythathane. Well this pair is really nice arjun and jasmin.
@nilufnilu1915
@nilufnilu1915 14 күн бұрын
Jasmin e week thakarthu jayichu game
@L_funs
@L_funs 14 күн бұрын
സീരിയൽ വലിയ ഒരു സാമൂഹിക വിപത്താണ് .....
@ramsir9606
@ramsir9606 14 күн бұрын
Aaraduthu parayan aaru kelkan 😐
@MmuDoOinks
@MmuDoOinks 14 күн бұрын
Every serial in Asianet is very toxic
@sirajummatt9520
@sirajummatt9520 14 күн бұрын
Vote for arjun❤❤❤
@leo-jc3hm
@leo-jc3hm 14 күн бұрын
Maximum vote for arjun ❤️❤
@Remy_ie
@Remy_ie 14 күн бұрын
2:51 😂😂😂 ചിരിച്ച് ചത്തു😂😂അഭിഷേക് നോക്കുകുത്തി
@pragma2264
@pragma2264 14 күн бұрын
ഈ ടാസ്ക് ശരിക്കും അടിപൊളി ആയി ചെയ്തത് 1st season ആയിരുന്നു...അതില്‍ സാബുവും രഞ്ജിനിയും പോലീസ് ആയി score ചെയ്ത ടാസ്ക്...3rd season കില്ലര്‍ ന്റെ കോഡ് ന് മറു കോഡ് സഹായി അല്ലാത്ത ആള്‍ പറഞ്ഞത് ഭയങ്കര കോമഡി ആയിരുന്നു...so BB എന്റെ എറ്റവും ഇഷ്ടപ്പെട്ട ടാസ്ക്..
@SANDRABS.S
@SANDRABS.S 13 күн бұрын
Season episode number ethra aan
@pragma2264
@pragma2264 13 күн бұрын
@@SANDRABS.S അത് ഓര്‍മ്മയില്ല..അന്ന്‌ BB TV channel il ആണ് കണ്ടത് hotstar il അല്ല..പിന്നെ ഇപ്പോൾ 4th season മുതൽ അല്ലെ hostar ല്‍ ഉള്ളു..
@Munna._23
@Munna._23 14 күн бұрын
Serial traileril Reneeshaye kandavar😂
@sajeenamohd.-ls6yd
@sajeenamohd.-ls6yd 14 күн бұрын
enikku thonniya karyam parayatte, innathe taskil avide budhiyulla 2 perkk kolayalikalayum 2 mandanmare cid kalayum akki ennu thonniyavatundo
@faeriekrystal4860
@faeriekrystal4860 14 күн бұрын
Engne mandanmar akum avr randuperum ee kolayalikale kand pidich varum jeych verthe grudge vech irikyalle mookala pr ee
@bijuoman9098
@bijuoman9098 14 күн бұрын
ബിഗ് ബോസ് ജാസ്മിനും അർജുനും ഫോൺ കൊടുത്തു സഹായിച്ചു എന്നായിരിക്കും ഇനി മുതൽ മൂപ്പൻ, ചമ്മർ , രാജ് ഒക്കെ അവരാതം പറച്ചിൽ തുടങ്ങും 😂
@asimashafi4250
@asimashafi4250 14 күн бұрын
ഈ സീസണിൽ കപ്പ് ആര് കൊണ്ടുപോയാലും ജീവിത കാലം മുഴുവൻ പഴി കേൾക്കേണ്ടി വരും. കപ്പ് എടുക്കാത്തവർർക്ക് സഹതാപവും.
@RemyaPillai-hl6wd
@RemyaPillai-hl6wd 14 күн бұрын
Satyam
@sarahs.k9656
@sarahs.k9656 14 күн бұрын
*Akhil marar nte family vannapol undaya views ne kadathi vettum Gabri entry promo*
@NoufalNoufu-hr7fe
@NoufalNoufu-hr7fe 14 күн бұрын
അത്രക്ക് ഓക്കേ വേണോ 😂
@kokachy
@kokachy 14 күн бұрын
💯
@Ananthups03
@Ananthups03 14 күн бұрын
​@@NoufalNoufu-hr7feകാത്തിരുന്നു കാണൂ... നല്ല rating ഉണ്ടാകും...
@Sheejaanand
@Sheejaanand 14 күн бұрын
Akhil family vannappol ulla oolamalla jabri Combo undakkiye...അത് കൊണ്ട് views കൂടും
@neethuvenugopal5264
@neethuvenugopal5264 14 күн бұрын
Athu jasmin te family vanpozhe potiii. 6 hr 1. 6 million ayirunnu aa promo
@preethat7901
@preethat7901 14 күн бұрын
Arjun ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hemanthct9911
@hemanthct9911 14 күн бұрын
👑👑 for JINTO❤
@itsmegopikavasudev
@itsmegopikavasudev 14 күн бұрын
ഗബ്രി വരാൻ കാത്തിരുന്ന് നരഭോജികൾ അണ് ഇവിടേ അർജുൻ ജാസ്മിൻ ഗബ്രി yk ശേഷം ഉള്ള ഇര
@vineethpathiyoor9349
@vineethpathiyoor9349 14 күн бұрын
Arjun ♥️🔥
@nafiyafarzana
@nafiyafarzana 14 күн бұрын
Jasmine❤❤❤
@vtsanthosh9371
@vtsanthosh9371 14 күн бұрын
ഇദ്ദേഹത്തിന്റെ പഴയ വീഡിയോകളിൽ ബിഗ്ഗ്‌ബോസ് എന്നത് ഒരു കൂതറ പരിപാടി ആണെന്ന് ആവർത്തിച്ചു പറയുന്നുണ്ട്. BB ഒരു ലോകോത്തര ചവറു പ്രോഗ്രാം ആണെന്നും ഇതൊന്നും ഞാൻ എന്റെ വീട്ടിൽ കേറ്റാറില്ലെന്നും പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് അശ്വിൻ മടപ്പള്ളി യെ വിമർശിക്കുന്ന പഴയ വീഡിയോയുടെ ആദ്യഭാഗം കാണുക. ഇതേ ആൾ തന്നെ ഇപ്പോൾ BB കുത്തിയിരുന്നു റിവ്യൂ ചെയ്യുന്നു. BB കാണുന്ന പ്രേകഷകർ വെറും കൂതറകൾ ആണെന്ന് ഇടയ്ക്കിടെ പറയാതെ പറയുകയും എന്നാൽ അതേ പ്രേക്ഷകരുടെ വ്യൂ ലക്ഷ്യം വച്ച് വീഡിയോ ഇറക്കുകയും ചെയ്യുന്നു. ഒരുതരം സത്യസന്ധത ഇല്ലായ്മയാണ് ഇത്. ആശയദാരിദ്ര്യം കൊണ്ടും ആകാം. ചാനൽ വളർന്നുകഴിഞ്ഞാൽ പിന്നെ ഏത് തരം വിമർശനത്തെയും കണ്ടില്ലെന്ന് നടിക്കാനുള്ള ഒരു ഓവർ കോൺഫിഡൻസ് പൊതുവെ വ്ലോഗർമാരിൽ കാണാറുണ്ട്. ആ തലത്തിൽ എത്തിയോ എന്നും അറിയില്ല.
@dilunair9790
@dilunair9790 14 күн бұрын
Annante video sthiram kaanarund, kurachu divasamayittu jasminodu nalla chaayvu kaanunnund. Enthokeyo backgroundil nadannittundo Anna 🤔
@helenmary1201
@helenmary1201 14 күн бұрын
Abhishek nu randu kodukkan Jaanmoni pande ongi vechathaa athinnu nenjath thanne koduth 😂😂
@mashishab4053
@mashishab4053 14 күн бұрын
Naale manja youtubersinum asianetinum chaakara
@SokSok-lq9bz
@SokSok-lq9bz 14 күн бұрын
Arjun ❤
@anj8148
@anj8148 14 күн бұрын
ബൈ ദു ബൈ ഈ captions തയ്യാറാക്കാൻ വല്ല ട്യൂഷന് പോകുന്നുണ്ടോ.
@lekhamohandas5164
@lekhamohandas5164 14 күн бұрын
നാളെ രാവിലെ ഏഴുമണിക്ക് ലെെവ് കാണാ൯ ആളുകളുടെ പൂരമാവു൦...
@soumipadmakumar6916
@soumipadmakumar6916 14 күн бұрын
Arjun,❤
@patcs_anavrin
@patcs_anavrin 14 күн бұрын
Was waiting for this review🥰
@grootop6283
@grootop6283 14 күн бұрын
Arjun
@swavab1
@swavab1 14 күн бұрын
Arj-Jas code: Ningalano bigg boss-No njan bogg biss
@gs5710
@gs5710 14 күн бұрын
Chetan sherikum jasmine alle vote cheyune? Mattulavar label cheyathirikan arjun nu kodukunu ennu paranjathano
@hinuhinu7743
@hinuhinu7743 14 күн бұрын
😀😀😀
@helenmary1201
@helenmary1201 14 күн бұрын
Ee task okke 50 days time il koduthirunnel 🥹
@saleenasaleena1324
@saleenasaleena1324 14 күн бұрын
ഗെബ്രിജാസ്മിൻ❤❤❤❤❤❤❤ കാത്തിരിക്കുന്നു😊😊😊😊
@brwnmonke
@brwnmonke 14 күн бұрын
JBI sir ningal oru alpha vaanam thanneda
@dodphoenix4301
@dodphoenix4301 14 күн бұрын
Jinto🔥🔥
@jbbritto
@jbbritto 14 күн бұрын
Nalathe promo was just lit ❤ Gabri looks so handsome... Pinne kure gathi ketta KZfaqrs kannum mizhich irippund content nokki.. Nale avark okke chaakara ayrikum.. Ee comment box kanumpozha oru aaswasam 😅
@dr.rohithkrishnan3068
@dr.rohithkrishnan3068 14 күн бұрын
Jinto aanu aadyam kandupidichath Arjun and Jasmine aanenn.. Pinne ath Rishiyod parayaan paranjataanu.. Jintokk orikkalum credit kodukkilla enn tanne alle.. Jinto degrader😂😂😂😂
@gowrikeshav5399
@gowrikeshav5399 14 күн бұрын
ഈ സീസൺ manipulated ആണ് ആരു എന്തൊക്കെ പറഞ്ഞാലും.
@solythomas9408
@solythomas9408 14 күн бұрын
WinnerJinto ❤❤🎉
@ASSTORIES0901
@ASSTORIES0901 14 күн бұрын
Arjun bot voting ne pattiyum theri mathram vilikunna arjun pr teams ne pattium enth kond ningal prethikarikunnilla
@remyakannan5514
@remyakannan5514 14 күн бұрын
Bogbossinu ariya Arjun Jasmine aanu kodukkumma task nanaayi cheyunullu ennathu
@dr.sruthykurup613
@dr.sruthykurup613 14 күн бұрын
Arjun❤❤❤❤❤❤❤
@jinishambhu478
@jinishambhu478 14 күн бұрын
Arjun💜
@imagination9301
@imagination9301 14 күн бұрын
സീസൺ 3 ൽ ഈ ടാസ്ക് സൂപ്പർ ആയിരുന്നു
@varsha..283
@varsha..283 14 күн бұрын
Arjun💗❤️
@kiran3178
@kiran3178 14 күн бұрын
Vannu vannu serial review vare parayunna JB😂
@Ajustalks
@Ajustalks 14 күн бұрын
Nice review bro maanyamaaya reethiyil bb review parayunn channel ❤❤ pala manja KZfaq channel um review parayunnath thanne Jasmin ne kuttam parayaan maathramaano enn thonnipovaarund
@Userunknownbruhh
@Userunknownbruhh 14 күн бұрын
6:13 alla bro cruel alla , nalla kutti annu Sneham ellarkkum orupole kodukkum ,G❤,A❤,M❤🤝
@EveryThingFishy23
@EveryThingFishy23 14 күн бұрын
By the way Innathe sibinte press meet enthaayi? Sarkkaar thaazhe veezho? 🤔
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 223 М.
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,7 МЛН
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 2,5 МЛН
Gummy Bears Are Chasing Me (Ai Edition) 🐻 #ai #chatgpt #aiart
0:11
Яблочки уже не те 🍎🤣❤️
0:48
Dragon Нургелды 🐉
Рет қаралды 1,1 МЛН
Gummy Bears Are Chasing Me (Ai Edition) 🐻 #ai #chatgpt #aiart
0:11