No video

കൊല്ലം കടപ്പാക്കടയിൽനിന്നും ഒരു പള്ളി വികാരിയുടെ നൊമ്പരപെടുത്തുന്ന അപേക്ഷ 🙏

  Рет қаралды 2,894

Mario Joseph Philokalia

Mario Joseph Philokalia

Күн бұрын

ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യവും സാഫല്യവും ഒരു വീട് തന്നെയാണല്ലേ.. അതൊരു സുപ്രഭാതത്തിൽ കത്തിനശിക്കുന്നത് നോക്കി നിൽക്കേണ്ടി വരുന്ന ഹൃദയവേദന എത്ര ദനീയമായൊരിക്കും.. ചിന്തിച്ചു നോക്കിയേ..🙏🙏
Short circute മൂലം പൂർണ്ണമായും കത്തി നശിച്ച വീട്.. ഡോക്യൂമെന്റ്സ്, വീട്ടുപകരണങ്ങൾ മുഴുവൻ കത്തിപോയി.. ഒരായുസ്സിലെ സമ്പാദ്യം മുഴുവൻ കത്തിയമരുന്നത് ഹൃദയവേദനയോടെ നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ.... കഴിഞ്ഞ ആറ് മാസമായി Philokalia യിലേക്ക് അവർ വിളിച്ചു കൊണ്ടിരിക്കുന്നു...
Fr. Jolly പല പ്രാവശ്യം വിളിച്ചു Follow up ചെയ്തു കൊണ്ടിരുന്നു..
സമാധാനമായിരിക്കൂ,കുറച്ച് വൈകിയാലും ഞങ്ങൾ പണിത് തരാം.. അവർക്ക് ഞങ്ങൾ വാക്ക് കൊടുത്തു..
Please Support Us
PHILOKALIA CHARITABLE TRUST
FEDERAL BANK LTD
BR: POTTA
AC/ NO, 17080200000845
IFSC, FDRL0001708
MICR COD 680049039
Mario Joseph- .9446752752
Gigi Mario - 9400045523
Philokalia Office - 8281499768 - 8281499766 - 9497202752
അങ്ങനെ ഇന്നലെയാണ് കൊല്ലം, കടപ്പാക്കടയിൽ ഉള്ള ആ വീടിന് തറക്കല്ലിട്ടത്....
ദൈവത്തിന് നന്ദി 🙏🙏.
കൂടെയുണ്ടാവണേ...

Пікірлер: 5
@lijokj6754
@lijokj6754 3 ай бұрын
മഴ പെയ്യും എന്ന് പറഞ്ഞ് കേൾക്കുമ്പോൾ വളരെ സന്തോഷവും ഒപ്പം സങ്കടവും വരുന്ന ഞാൻ ഈ വീഡിയോ കാണുമ്പോൾ ഇതു തന്നെ അവസ്ഥ എൻ്റേതും സ്ട്രോക്ക് വന്ന അപ്പനും ഡിസ്ക്ക് കംപ്ലയിൻ്റ് കാരണം വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ തന്നെ കുനിയാ നോ നിവരാനോ പറ്റാതെ കഷ്ടപ്പെടുന്ന അമ്മയും ഓട്ടോ ഓടിക്കുന്ന ഞാൻ രണ്ടു പേർക്കും മരുന്നിന് തന്നെ പതിനായിരം വേണം ചോരുന്ന പുരയിടവും ഒരുപാട് കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന ഇവരെ ഞാൻ കഷ്ടപ്പെടുത്തുന്നത് ശരിയല്ല എന്ന് കരുതിയാണ് കമൻ്റുകൾ വേണ്ടെന്ന് വെയ്ക്കാറുള്ളത്
@sudhysudhy933
@sudhysudhy933 3 ай бұрын
🙏🙏🙏
@remyamathew6390
@remyamathew6390 3 ай бұрын
🙏🙏🙏🙏🙏🙏🙏
@ashish_p_sasi
@ashish_p_sasi 3 ай бұрын
@siddus5538
@siddus5538 3 ай бұрын
Vijayamma, ഗവണ്മെന്റ് ഒന്നും ചെയ്യില്ല അച്ചോ, നന്മയുള്ള മനസുകൾ ചെയ്തെങ്കിൽ ആയി അത്രതന്നെ. ഇതൊക്കെകാണുമ്പൊൾ എന്നെയും ഫിലോകാലിയ ഓർക്കും എന്നുള്ളപ്രതീക്ഷയുണ്ട്. എന്റെ അപേക്ഷയും ഒന്നുകണ്ടെങ്കിൽ....
Кадр сыртындағы қызықтар | Келінжан
00:16
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
DAILY BLESSING 2024 AUGUST 30/FR.MATHEW VAYALAMANNIL CST
11:52
Sanoop Kanjamala
Рет қаралды 252 М.
Кадр сыртындағы қызықтар | Келінжан
00:16