കൊല്ലത്തുള്ള ഞാൻ ഇങ്ങനെ ആണ് ചക്കരനെ കണ്ടു മുട്ടിയത് love story

  Рет қаралды 775,510

Noufal f tkd

Noufal f tkd

2 жыл бұрын

Пікірлер: 1 300
@AbuAbdullah-eg2pp
@AbuAbdullah-eg2pp Ай бұрын
Ivarude kalyanam kazhinjitt Love Story kannunnavarundo enne pole 😊😊😊
@RaseenaHasan
@RaseenaHasan Ай бұрын
✋🏻
@RaminsAmansDreamworld
@RaminsAmansDreamworld Ай бұрын
👍🏻
@Ayishas_Creative_Sketches
@Ayishas_Creative_Sketches Ай бұрын
Und und
@sidhiqanothiyil3517
@sidhiqanothiyil3517 Ай бұрын
Njann
@user-rh2xh9dw5b
@user-rh2xh9dw5b Ай бұрын
Mm
@ShahanaNijasVlogs
@ShahanaNijasVlogs 2 жыл бұрын
ഒടുവിൽ നിങ്ങൾ കാത്തിരുന്ന ലവ് സ്റ്റോറി കിട്ടിയപ്പോൾ ഹാപ്പി ആയോ എല്ലാവരും 🤭😜
@shamrubi4737
@shamrubi4737 2 жыл бұрын
ഹാപ്പി
@rashidarasheed792
@rashidarasheed792 2 жыл бұрын
Sure aaayittum❤️
@rannaazeez1136
@rannaazeez1136 2 жыл бұрын
😂😂
@AniyaAnshuCreations
@AniyaAnshuCreations 2 жыл бұрын
ചക്കരയുടെ കൂടെ വരട്ടെ 😜🥰
@shahananiyu7797
@shahananiyu7797 2 жыл бұрын
Ethra year Ayi paranjila koshi sir 😂😂
@minnu2507
@minnu2507 2 жыл бұрын
നമ്മൾ പ്രേമിച്ചിട്ടില്ലെങ്കിലും മറ്റുള്ളോരുടെ love story കേൾക്കാൻ ബല്ലാത്ത ആഗ്രഹം ആണ് ലേ 🤣🤣🤣... ചക്കര ക്ക് കിട്ടിയത് നല്ല ഒരു മാരനെ തന്നെ യാണ് ❤❤❤❤
@mohammedrizan2919
@mohammedrizan2919 2 жыл бұрын
Styam
@user-yz6ig1gg7c
@user-yz6ig1gg7c 2 жыл бұрын
Correct
@mixedvaritys3639
@mixedvaritys3639 2 жыл бұрын
Right
@nidhasworld474
@nidhasworld474 2 жыл бұрын
Crt
@adhil_x9019
@adhil_x9019 2 жыл бұрын
athe
@muhammedjishadck8397
@muhammedjishadck8397 2 жыл бұрын
നല്ല ഒരു വ്യക്തി ആണ് എന്ന് തോനുന്നു... ഏതായാലും നല്ല സ്നേഹത്തോടെ മരണം വരെ കഴിയാൻ ചക്കരക്കും നിജാസിനും കഴിയട്ടെ ആമീൻ 🤲
@MUTHUMUTHU-oj9ds
@MUTHUMUTHU-oj9ds 2 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@afnasharin9463
@afnasharin9463 2 жыл бұрын
ആമീൻ
@swalikitchen3825
@swalikitchen3825 2 жыл бұрын
ആമീൻ
@nazneenaysha6119
@nazneenaysha6119 2 жыл бұрын
Ameen 🤲🤲
@afnasworld
@afnasworld 2 жыл бұрын
Ameen
@shameerkunnapully1959
@shameerkunnapully1959 2 жыл бұрын
നൗഫലും അളിയനും തമ്മിൽ ഈ സ്നേഹം മരണം വരെ നിലനിൽക്കട്ടെ
@stromshadow1930
@stromshadow1930 2 жыл бұрын
Aameen
@vapputtyvapputty
@vapputtyvapputty 2 жыл бұрын
Aameen
@kadeejant7503
@kadeejant7503 Жыл бұрын
Ameen🙌🏻🙌🏻
@kadeejant7503
@kadeejant7503 Жыл бұрын
Ameen🙌🏻🙌🏻
@hafsath_3289
@hafsath_3289 Жыл бұрын
ആമീൻ 🤲
@sidusinu8195
@sidusinu8195 2 жыл бұрын
നമ്മുടെ കൂടെ നിൽക്കാൻ ഒരാൾ ഉണ്ടെങ്കിൽ ദൂരം ഒരു പ്രശ്നം അല്ല നമ്മുടെ ഫാമിലി ക്ക് പറ്റിയ ആൾ തന്നെ അളിയൻ 👍🤲🤲
@shareefashihabshareefa9939
@shareefashihabshareefa9939 2 жыл бұрын
കറക്റ്റാട്ടോ
@farhanpk1313
@farhanpk1313 2 жыл бұрын
എന്തായാലും ചക്കര സെലക്ട് ചെയ്ത ആൾ സൂപ്പർ ആണ് ഇതിൽ ഒന്നും തെറ്റ് പറയാൻ ഇല്ല ഇനിയും നല്ല സ്നേഹത്തോടെ മുന്നോട്ടു പോവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@shahnamk807
@shahnamk807 2 жыл бұрын
ചക്കരേ നിങ്ങളെ രണ്ടാളുടെയും ഈ സ്നേഹം മരണം വരെ അള്ളാഹു നിലനിർത്തി തരട്ടെ.
@farvaaliya9105
@farvaaliya9105 2 жыл бұрын
Masha allah... എനിക്ക് love സ്റ്റോറി യെക്കാഴും പറ്റിയത്.... കൂടെ നിൽക്കാൻ ഒരാളുണ്ടായാൽ എത്ര ദൂരം ആണെങ്കിലും പ്രോബ്ലം ഇല്ല എന്ന വാക്ക് ഉണ്ടല്ലോ പോളിയാ അളിയനും അളിയലും രണ്ട് പേരും പൊളിച്ചു ട്ടോ 🤩🤩🤩😊😊😊
@hasikl1413
@hasikl1413 2 жыл бұрын
സ്നേഹിച്ച ആളിനെ തന്നെ കിട്ടിയല്ലോ ചക്കരക്ക്. അനിയത്തികുട്ടിക്ക് മരണം വരെ സന്തോഷത്തിൽ ജീവിക്കാൻ റബ്ബ് തുണകട്ടെ ❤️❤️❤️ സ്നേഹിക്കുന്നവരെ ചേർത്ത് വെച്ചത് നന്നായി ... 👍🏻👍🏻
@sumisalam4649
@sumisalam4649 2 жыл бұрын
Hi
@swalikitchen3825
@swalikitchen3825 2 жыл бұрын
👍👍👍👍
@sameeracp1906
@sameeracp1906 2 жыл бұрын
@@swalikitchen3825 ᐯKᐯ
@cheriyathcheritha9637
@cheriyathcheritha9637 Жыл бұрын
👌👌👌👍👍👍
@sachuzzznaughty
@sachuzzznaughty 2 жыл бұрын
Nijas അളിയന്റെ ചിരി പോളിയാണ് 🥰🥰
@ShahanaNijasVlogs
@ShahanaNijasVlogs 2 жыл бұрын
ചിപ്പുട്ടി😍❤
@ifununu2219
@ifununu2219 2 жыл бұрын
S
@sumisalam4649
@sumisalam4649 2 жыл бұрын
SAHLAA 👍
@Ajvazayanazaan
@Ajvazayanazaan 2 жыл бұрын
Ajva👍
@swalikitchen3825
@swalikitchen3825 2 жыл бұрын
😍
@SajidSajid-ze7lf
@SajidSajid-ze7lf 2 жыл бұрын
masha allah ഇ സന്തോഷം എന്നും നിലനിൽക്കട്ടെ 🤲 love story poliyan
@sareena.1724
@sareena.1724 2 жыл бұрын
മാഷാ അളളാ ♥മരണം വരെ ഈ സ്നേഹം നിലനില്‍ക്കട്ടെ ..... ആമീന്‍ ചെക്കന്‍റ ചിരി പെളിച്ചൂ ♥♥♥
@sanha9772
@sanha9772 2 жыл бұрын
മരണം വരെ ഈ സ്നേഹം ഇത് പോലെ നിലനിൽക്കട്ടെ ❤️❤️❤️❤️ അടിപൊളി ആയിട്ടുണ്ട് വീഡിയോ
@anwarshanu
@anwarshanu 2 жыл бұрын
🤩🤩love സ്റ്റോറി കേൾക്കാൻ വെയ്റ്റിംഗ് ആയിരുന്നു ഞാനും 🤩🤩
@ichoos8128
@ichoos8128 2 жыл бұрын
Njanum🤭
@ShahanaNijasVlogs
@ShahanaNijasVlogs 2 жыл бұрын
😍😍❤❤
@alivadat8978
@alivadat8978 2 жыл бұрын
Amwarka sugalle
@arifakichenvlogs1410
@arifakichenvlogs1410 2 жыл бұрын
👍
@anwarshanu
@anwarshanu 2 жыл бұрын
@@alivadat8978 m
@abdulhaheem4587
@abdulhaheem4587 2 жыл бұрын
Masha allah നല്ല ജീവിതം നയിക്കട്ടെ 🤲🤲🤲🤲
@thanseelaansalthachiansal6865
@thanseelaansalthachiansal6865 2 жыл бұрын
മാഷാ അല്ലാഹ് അങ്ങനെ കാത്തിരുന്ന ദിനം വന്നെത്തി നിജാസ് ബ്രോടെ ചിരിയും സംസാരവും പൊളിയാട്ടോ 👍
@bismilpah
@bismilpah 2 жыл бұрын
സ്നേഹിച്ച ആളെ തന്നെ കിട്ടുക എന്നൊക്ക പറഞ്ഞാൽ അതൊക്ക ഭാഗ്യമുള്ളവർക്കേ കിട്ടൂ... 3വർഷം സ്നേഹിച്ചു ഒടുവിൽ ഒന്നിച്ചൊരു ജീവിതം അത് നടന്നില്ല 😭 ഞാൻ ആണേൽ പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടി അയാൾ ആണേൽ വലിയ വീട്ടിലെ ഒരാൾ അതിന്റെ ഏട്ടന്മാർക്കും ബാപ്പാക്കും ഇഷ്ടമല്ലായിരുന്നു എന്നെ പോലെ പാവപ്പെട്ട കുടുംബത്തിലെ ഒരാളെ... അത് കൊണ്ട് ഞാൻ തന്നെ ഒഴിഞ്ഞു മാറി കാരണം ഞാൻ കാരണം ചിലപ്പോൾ.... കാകാനേ വീട്ടിൽ നിന്നും ഒഴിവാക്കിയാലോ എന്നൊക്ക ആലോജിച്ചപ്പോൾ സ്വയം മാറി കൊടുക്കേണ്ടി വന്നൂ.. 😭 ഇപ്പോൾ വല്ലാത്ത വേദനയുണ്ട് എന്റെ കല്യാണത്തിന്റെ അന്ന് പോലും സങ്കടത്തോടെ വിളിച്ചപ്പോൾ 😭 ഇപ്പോൾ ഞങ്ങൾ രണ്ടു പേർക്കും വേറെ ജീവിതമായ്‌ അയാളിപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ എനിക്കും സന്തോഷം ഉണ്ട്... 😍
@ShahanaNijasVlogs
@ShahanaNijasVlogs 2 жыл бұрын
🥺🥺
@bismilpah
@bismilpah 2 жыл бұрын
@@ShahanaNijasVlogs സത്യായിട്ടും കോശിച്ചായാ 😜🏃‍♀️
@ayishaziyapt3070
@ayishaziyapt3070 Жыл бұрын
Njaanum 3 varshamaayi pranayam.avanik enne venam .avante umma sammadhichilla.ippo avanik kuttikalilla .ath ente oru shaabamaayirikkum enn vijaarikkunnu
@Firose....malappuram
@Firose....malappuram 2 жыл бұрын
എന്തായിരുന്നാലും ////// നല്ല സ്നേഹവും സന്തോഷവും നൽകി ചക്കരകുട്ടിയെ നീ നോക്കണം/// നിങ്ങളുടെ കുടുംബ ജീവിതം റബ്ബ് റാഹത്താക്കി തരട്ടെ//// ആമീൻ
@sajanasajana9151
@sajanasajana9151 2 жыл бұрын
@jaseenama4572
@jaseenama4572 2 жыл бұрын
Masha Allah 😍 aliyanum aliyanum thammilulla ee sneham ennum nilanikkatte 🤗athupole chakkarayum chekkanum sandoshamayi deergayussum aarogyathodum koodi jeevikkan Allah anugrahikatte 🤲🥰🥰
@sabeenajaisal9073
@sabeenajaisal9073 2 жыл бұрын
സ്നേഹിച്ച ആളെ തന്നെ കിട്ടിയല്ലോ. ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ കഴിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 😍😍😍😍😍
@shareefashihabshareefa9939
@shareefashihabshareefa9939 2 жыл бұрын
ആമീ ൻ
@shezashamuvlog6666
@shezashamuvlog6666 2 жыл бұрын
ചക്കര എന്റെ മാരനെ കാണാൻ അടിപൊളി അതുപോലെ ചക്കരയും സൂപ്പർ ആണ് ട്ടോ
@basheerm1539
@basheerm1539 2 жыл бұрын
അടിപൊളിയായി ലൗ സ്റ്റോറി എന്നും ഈ സ്നേഹം നിലനിൽക്കട്ടെ🤲🤲🤲😄😄😄
@shihabkk9684
@shihabkk9684 2 жыл бұрын
മരിക്കുവോളം എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🤲🤲
@fathimasanakp4153
@fathimasanakp4153 2 жыл бұрын
Ameen
@ennusworld7311
@ennusworld7311 2 жыл бұрын
കോശികുര്യൻ പൊളി 👍ചക്കരക്കൊത്തമാരൻ, ഒടുവിൽ ആ രഹസ്യവും ഞങ്ങളറിഞ്ഞു👍🥰
@haseenahasi2457
@haseenahasi2457 2 жыл бұрын
രണ്ടുപേരും സുഖമായി ജീവിക്കട്ടെ 🌹🌹
@sahirasahira8465
@sahirasahira8465 2 жыл бұрын
പെങ്ങളെ love story ആദ്യം ആയിട്ട് ആണ് ഇങ്ങനെ സമദാനം ആയിട്ട് കേൾക്കുന്ന അങ്ങള 😜😜😜
@firststepforyou7876
@firststepforyou7876 2 жыл бұрын
Correct aanu...adhyayittanu ingane kanunne
@nishanaashraf8392
@nishanaashraf8392 2 жыл бұрын
😄😄😄
@aashuchappy9626
@aashuchappy9626 Жыл бұрын
Pottitheriyokke kayinha shesham ithu makkale
@inshainuworld5700
@inshainuworld5700 Ай бұрын
😂😂
@user-zs4su3vz4f
@user-zs4su3vz4f 2 жыл бұрын
ചക്കരക് നല്ലൊരു ഇണയെ കിട്ടയാദിൽ വളരെ അധികം സന്തോഷിക്കുന്നു 🥰🥰
@Bindhuqueen
@Bindhuqueen 2 жыл бұрын
Super Chakkarayude Maran Noufal broyepole open mind anu ❤❤❤
@naseeranaseera1492
@naseeranaseera1492 2 жыл бұрын
Masha allah noufi ninak oru കുഞ്ഞു അനുജനും കുടി വന്നല്ലോ ഇനി എന്തിനും അവനും കൂടെ ഉണ്ടാവുമല്ലോ 👍🏻👍🏻
@raseenak5079
@raseenak5079 2 жыл бұрын
അടിപൊളിയാണ് സീരിയൽ ചക്കര ഭർത്താവ് ഭയങ്കര ചിരി ആണല്ലോ
@sajithasaaji9389
@sajithasaaji9389 2 жыл бұрын
ലൗ സ്റ്റോറി പൊളി 👍ഇനി ചക്കരെന്റെ കൂടി വരട്ടെ 🥰
@Muhammadriyas1056
@Muhammadriyas1056 2 жыл бұрын
അടുത്ത ചക്കരന്റെ സ്റ്റോറി കേൾക്കാൻ കട്ട വെയ്റ്റിംങ് 😍
@safiyabeevikvk
@safiyabeevikvk 2 жыл бұрын
ചക്കരന്റെ മാരൻ സുന്ദരനാണ് 👍🏻
@vahidamol3766
@vahidamol3766 2 жыл бұрын
Vaalikkumussalam. Polichu👍👍👍💕💕💕ജീവിതാവസാനം വരെ ഒരുമിച്ച് സ്നേഹത്തോടുകൂടി ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ..... ആമീൻ 🤲🤲🤲🤲🤲🤲🤲
@shafeequekunjappu245
@shafeequekunjappu245 2 жыл бұрын
ഇനി ചക്കരന്റെ കല്ലിയാണം കഴിഞ്ഞാൽ അവർക്കും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ സന്തോഷം ആയിരുന്നു. കാരണം : കൊല്ലം ജീവിത രീതിയും കാണാമല്ലോ
@mycraftmyentertainments9096
@mycraftmyentertainments9096 2 жыл бұрын
രണ്ടാളുടെയും ജീവിതം അള്ളാഹു സന്തോഷംതിലാക്കട്ടെ 🤲🤲🤲🤲🤲🥰🥰🥰🥰🥰🥰😍😍😍😍😍
@ichuichu243
@ichuichu243 2 жыл бұрын
Love story kelkaan kaathirikkayirunn😍😍koshi aliyan pwoli aanu😍😍🔥
@jasnajasy4043
@jasnajasy4043 2 жыл бұрын
അതാണ്‌ നമ്മുടെ കൊല്ലം കാര്. കട്ടയ്ക്ക് കൂടെ നിൽക്കും ✌️✌️✌️
@mubashirabasith4277
@mubashirabasith4277 2 жыл бұрын
ചകരയുടെ വാശി സ്വന്തം വീട്ടിൽ എല്ലാരും അങ്ങന തന്നെയാ... ചെറിയ മോളല്ലേ.... കല്യാണം കഴിഞ്ഞ് മറ്റാരു വീട്ടിൽ പോയാൽ എല്ലാം ശരിയാവും ഞാനും അങ്ങനെ തന്നെ ആയിരുന്നു ഇപ്പോ ഞാനാണ് ഏറ്റവും പാവം🤪 സ്വന്തമായി ഒരു ലവലിൽ എത്തിയാൽ എല്ലാം ശരിയാവും വാശി എന്ന് പറഞ്ഞ് അവളെ കൊച്ചാക്കല്ലി വിവാഹജീവിതം സന്തോശ മാവട്ടെ
@hanapk948
@hanapk948 2 жыл бұрын
Yes
@noushadirfana1108
@noushadirfana1108 2 жыл бұрын
Njanum
@thasnithachu4579
@thasnithachu4579 2 жыл бұрын
ഞാനും
@Riya-wu2xg
@Riya-wu2xg 2 жыл бұрын
എന്റെ വാശി കൊണ്ട് evdem വല്യ കാര്യം ഒന്നും ഉണ്ടായിട്ടില്ല എങ്കിലും ഇപ്പോഴും വാശിക്കൊരു കുറവും വന്നിട്ടില്ല... 🤭😂🤪 But,nnalum ഞാനൊരു പാവം ആണ്...☺️☺️😉😃
@Azmeenaazmi22
@Azmeenaazmi22 2 жыл бұрын
ബാക്കിൽ ജനായലയുടെ പുറത്തു നിന്നും ഒളിഞ്ഞു നോക്കുന്നയാളെ ആരും കാണാതെ പോകരുതേ ........😜😜😜
@binduchandrasekharan7475
@binduchandrasekharan7475 2 жыл бұрын
Nijas ...you are lucky man....you got a lovely brother in law ...our hero Naufal.....😘😘
@subisubina251
@subisubina251 2 жыл бұрын
അൽഹംദുലില്ലാഹ് .... 🤲🤲🤲 നൗഫലിനു പറ്റിയ ഒരു അളിയനെ തന്നെ കിട്ടിയല്ലോ ❤
@dreamsworld3224
@dreamsworld3224 2 жыл бұрын
ഇനി ചക്കരയുടെ കേൾക്കാൻ waiting ആണ്......
@sayeedakugal8295
@sayeedakugal8295 2 жыл бұрын
നിങ്ങളെ സന്തോഷം എന്നും നില നിൽക്കട്ടെ
@farsanamf1491
@farsanamf1491 2 жыл бұрын
Love സ്റ്റോറി കേൾക്കാൻ ഞാൻ veayting ആയിരുന്നു mashallha🥰🥰🥰 ഈ സ്നേഹം നിലനിൽക്കട്ടെ
@ansiyaasharaf1433
@ansiyaasharaf1433 2 жыл бұрын
ചക്കര നമ്മുടെ നാട്ടിൽ 🙋‍♀️🙋‍♀️🙋‍♀️ കടയ്ക്കൽ 😍😍
@jasirjaaz2403
@jasirjaaz2403 2 жыл бұрын
ആ സ്നേഹം റബ്ബ് എന്നും നിലനിർത്തി തരട്ടെ
@ziyafathima1589
@ziyafathima1589 2 жыл бұрын
ചെക്കൻ പൊളി ആണ് നമ്മുടെ കുടുബോത്തിലേക്ക് പറ്റിയ ആള് ആണ്
@minhasvloge9534
@minhasvloge9534 2 жыл бұрын
കട്ട വെയ്റ്റിങ് ആയിരുന്നു നൗഫി 👍
@lakshmirajan4686
@lakshmirajan4686 2 жыл бұрын
കാത്തിരുന്നു കാത്തിരുന്നു ലവ് സ്റ്റോറി വന്നെത്തി വളരെ സന്തോഷമായി🥰😘😍❤🙏🙏🙏🙏🙏
@asnamol5640
@asnamol5640 2 жыл бұрын
Kollalo Roshi... 😄😄😄
@hibaishan7211
@hibaishan7211 2 жыл бұрын
അളിയൻ ny ചിരിയും കുലുക്കവും പോളിയാണ്
@faisalk3696
@faisalk3696 2 жыл бұрын
അൽഹംദു ലില്ലാഹ് സന്തോഷം അളിയൻ നല്ല സ്നേഹവുംകരുതലും ഉള്ള ആൾ ആണ് അളിയൻ മാര് ഒന്നായി നമ്മുടെ ഫാമിലിക്ക് പറ്റിയ മരുമകൻ ആള്ളാഹു ഈ സ്നേഹം എന്നും നില നിർത്തട്ടെ ആമീൻ👍👍💚💚🌹🌹😘😘😘
@nafeesak6991
@nafeesak6991 2 жыл бұрын
Nallamarneyan chakkarak kitiyad alhamdulillah ennumsandoshathodekazhiyan allahuthoufeeqcheyyatte aameen🤲🤲🤲🤲❤️❤️❤️❤️orupadishtamayi👍👍👍❤️❤️❤️🌹🌹
@muhzin__8017
@muhzin__8017 2 жыл бұрын
രണ്ടാളുടെയും ചിരി ❤ സൂപ്പർ മരണം വരെ ഈ ചിരി നിലനിൽക്കാട്ട്യേ അല്ലാഹ് 🤲🏻🤲🏻🤲🏻
@Amalpoopalam
@Amalpoopalam 2 жыл бұрын
അടിപൊളി ലവ് സ്റ്റോറി നൗഫലിനെ ഒരു അനിയനെ കൂടി കിട്ടി മാഷാഅല്ലാഹ്‌
@shihabshihab3619
@shihabshihab3619 2 жыл бұрын
കാത്തിരിക്കായിരുന്നു... 😍😍
@dongaming6941
@dongaming6941 2 жыл бұрын
Nigade sneham ennum nilanilkatte santhoshayi kandappol 🥰🥰🥰
@najmapa1881
@najmapa1881 2 жыл бұрын
Masha Allah allahu hairya jeevithaam nalkatte 🤲🤲🤲
@abdullaswalihtt6908
@abdullaswalihtt6908 2 жыл бұрын
ഫുൾ കണ്ടു സന്തോഷത്തോടെ ഉള്ള ജീവിതവും നൽകട്ടെ 😍ആമീൻ🤲 എന്നു പ്രാർത്ഥിച്ചു കൊണ്ട് ചക്കരന്റെ വാക്കുകൾക് കാത്തിരിക്കും 🙄ഇജാസിന്റെ ജോലിയിൽ ഗൈറും ബർകതും നൽകട്ടെ ആമീൻ 🤲🤲😍😍😍
@abdullaswalihtt6908
@abdullaswalihtt6908 2 жыл бұрын
സോറി നിജസാണ് ലെ
@MUTHUMUTHU-oj9ds
@MUTHUMUTHU-oj9ds 2 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@shabeebmannanthody9443
@shabeebmannanthody9443 2 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു ചക്കരയുടെ love സ്റ്റോറി കേൾക്കാൻ അടിപൊളി 👍🥰
@swalikitchen3825
@swalikitchen3825 2 жыл бұрын
👍👍👍
@rashidapk5667
@rashidapk5667 2 жыл бұрын
നല്ലൊരു മൊഞ്ചനാണ് nijas അതുപോലെ സ്വഭാവവും പൊളി 👍👍👍
@shiyasnazmal29
@shiyasnazmal29 2 жыл бұрын
Snehichavare thanne kitumbol athil ettavum sandhoshama naufu athinoppam ninnath kond masha allah sandhoshyi 2 perum jeevikate
@fizu6692
@fizu6692 2 жыл бұрын
Mattullavarude ലവ് സ്റ്റോറി കേൾക്കാൻ പ്രതേക സുഗം ആണ് 😄😄🤔🤔
@naseenechu9156
@naseenechu9156 2 жыл бұрын
കാത്തിരുന്ന ദിനം വന്നെത്തി 😍😍😍😍😍കോശിയുടെയും ചക്കരയുടെയും ലവ് സ്റ്റോറി ഇതാ ഇവിടെ തുടങ്ങുകയായി മക്കളെ 😍😍😍😂😂🥰🥰🥰🥰🥰
@sumisalam4649
@sumisalam4649 2 жыл бұрын
SAHLA👍
@sumisalam4649
@sumisalam4649 2 жыл бұрын
Hi👍
@sumisalam4649
@sumisalam4649 2 жыл бұрын
SAHLA❤️
@sumisalam4649
@sumisalam4649 2 жыл бұрын
Hi SÀHLA👍
@althafalthaf2970
@althafalthaf2970 2 жыл бұрын
👍🥰
@littlebangtanarmy8946
@littlebangtanarmy8946 2 жыл бұрын
Mashaallah...... Ethupollea ennum santhosham ayitt irikattea🥰🥰🥰🥰
@user-tk3xd1se3o
@user-tk3xd1se3o 2 жыл бұрын
Love story kelkan waiting ayirunnu 🥰🤩🤩🤩
@afsalbabu3586
@afsalbabu3586 2 жыл бұрын
Chakkara പറയുന്നത് കേൾക്കാൻ waiting ആണ് ❤️❤️😘😘🤲
@arshukk5127
@arshukk5127 2 жыл бұрын
203k ആയല്ലോ നൗഫൽ. നീ പോളി ആയോണ്ടാൻ ഇത് വിജയം
@kabeerkabeer7871
@kabeerkabeer7871 2 жыл бұрын
അളിയാ... മുത്തുമണി.. ചിരി പൊളിയാട്ടോ
@malappuramtokannurvlog1833
@malappuramtokannurvlog1833 2 жыл бұрын
Mashaallah Ummakk pattiya maghanum noufalinn pattiya aliyanum 🥰🥰🥰👍
@mubashirabasith4277
@mubashirabasith4277 2 жыл бұрын
ഗൾഫിലായാലും വീട്ടു വിശേശങ്ങൾ പുയ്യാപ്പിളക്ക് എപ്പോഴും കാണാലോ...
@misthah5644
@misthah5644 2 жыл бұрын
😄
@bushranetforce9962
@bushranetforce9962 2 жыл бұрын
ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ 🤲🏻🤲🏻🤲🏻
@zeenaassis480
@zeenaassis480 2 жыл бұрын
Alhamdulillah.e sneham ennum nilaniklate aameen.noufalee mone orupad ishtanu.e aduthanu videos kanduthudangiyath.ummane othiri ishtam.ummad salaam parayanataaa😍😍
@rifarida7526
@rifarida7526 2 жыл бұрын
Chakkarante love story naale varoolee.. Nijasinte love story polichu..
@shabanubanu2090
@shabanubanu2090 2 жыл бұрын
Chakkarante udane edvooo😁😍💝 Chekkan poliyanalloo😎🤩
@abdullaswalihtt6908
@abdullaswalihtt6908 2 жыл бұрын
കാത്തിരുന്നു മടുത്തു 😍😍😍😍👍👍👍
@gamersuhail759
@gamersuhail759 2 жыл бұрын
Noufele aliyan superatto. Mashaalla. Ninghdeyokke baghyama. Ee santhosham ennum nilanilkkatte🙂🙂🙂
@thasnithasni1153
@thasnithasni1153 2 жыл бұрын
Nalla oru checken nalla character chakkare ninte bagyam
@noufalalikhanofficial1619
@noufalalikhanofficial1619 2 жыл бұрын
ചക്കരക്ക് കിട്ടിയ നല്ല ചെക്കൻ Mashallah
@faheemasubair4828
@faheemasubair4828 2 жыл бұрын
Love at first sight 😍 Most memorable one in this world😍
@zenhamehrin938
@zenhamehrin938 2 жыл бұрын
Mashaallaha ith pole life sandosham ullathayirikatte😍
@moloosworld4952
@moloosworld4952 2 жыл бұрын
Masha allah👍🏻 allah അനുഗ്രഹിക്കട്ടെ 🤲🏻
@mubeenae480
@mubeenae480 2 жыл бұрын
😄😄😄adutath chakkarayude love story waiting
@crazyworld6738
@crazyworld6738 2 жыл бұрын
Katta വെയ്റ്റിങ് ആയിരുന്നു 😍😍😍😍😍
@luluayisha4800
@luluayisha4800 2 жыл бұрын
👍🤩 ഇനി ചക്കരയുടെ വരട്ടെ🥳😍
@shareefashihabshareefa9939
@shareefashihabshareefa9939 2 жыл бұрын
ആ ചിരി പൊളിയാട്ടോ .....
@hajaraakku6574
@hajaraakku6574 2 жыл бұрын
അളിയനും അളിയനും പൊളിച്ചു എന്നും ഈ സ്നേഹം നിലനിൽക്കട്ടെ😘😘👍🏻👍🏻
@minhaj244
@minhaj244 2 жыл бұрын
ഒരുപാട് കാത്തിരിപ്പിന് ഒടുവിൽ വന്നു
@mubeesamubi8126
@mubeesamubi8126 2 жыл бұрын
Noufalne polathe oru bro kittan, chakkarayude bagiam😍😍
@basiribasiriya4915
@basiribasiriya4915 2 жыл бұрын
Aliyan full open aanu chakkare pattiya aalu aliyante smile adi poli
@rasmiyanoufalrasmonu6549
@rasmiyanoufalrasmonu6549 2 жыл бұрын
കാത്തിരിക്കആയിരുന്നു ലോവ് സ്റ്റോറി 😄😄
@shibilisha9524
@shibilisha9524 Жыл бұрын
എന്നും ഈ സ്നേഹം. ഉണ്ടാവട്ടെ
@muhammedmuneer2921
@muhammedmuneer2921 2 жыл бұрын
♥️first njan adyamayane comment idunne idil enikk orupade ishttane eppoyum kanarunde😍💞
@hasnashaji8509
@hasnashaji8509 2 жыл бұрын
Waiting aayirunnu lovevstory kelkkan🥰
@sakeerkulapparampakulappar8501
@sakeerkulapparampakulappar8501 2 жыл бұрын
മരണം വരെ ഈ സ്നേഹം നിലനിർത്തട്ടെ
@subeenakbsubeena2449
@subeenakbsubeena2449 2 жыл бұрын
മാഷാഅല്ലാഹ്‌ മരണം വരെ ഈ സ്നേഹം നിലനിൽക്കട്ടെ 🤲🤲🤲♥️♥️🥰🥰
@rahiyanthshareef9141
@rahiyanthshareef9141 2 жыл бұрын
Masha AllahMoludeyJeevitjam Kair Akeney Allah........
@aneeshbabu8389
@aneeshbabu8389 2 жыл бұрын
Ethre varsham pranayichu athu parajhillaa plss reply koshi aliyaaa
@risrisu3295
@risrisu3295 2 жыл бұрын
ശരിക്കും പാലക്കാട് എവിടെയാ നൗഫൽ ഇക്കാന്റെ സ്ഥലം ഭാഷയിൽ നല്ല മാറ്റം ഉണ്ട് അതുകൊണ്ടാ ഞാനും പാലക്കാട് നെന്മാറയാണ് എന്നും അളിയനും അളിയനും കുടുംബകാരും സന്തോഷമായി രിക്കാൻ നാഥൻ തൗഫീക്ക് നൽകട്ടെ 🤲🤲🤲
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 65 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31