No video

കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും.. pitbull challange..Leash Talks

  Рет қаралды 108,628

Leash Talks

Leash Talks

Күн бұрын

കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും.. pitbull challange..Leash Talks #dog #pittbull
dog owner cont no. 8138925081

Пікірлер: 170
@martinsebastian130
@martinsebastian130 Ай бұрын
ആ കുഞ്ഞു കുരുപ്പിനെ കാണാൻ നല്ല രസമുണ്ട് 😍😍🐶🐶🐶
@nfamilymedia8672
@nfamilymedia8672 Ай бұрын
രണ്ടാമത് ഇറക്കുമ്പോൾ ഒരു പേടി തോന്നി But No problem 🔥🔥
@bindunair1194
@bindunair1194 Ай бұрын
തീയോട് വേണ്ടാ, തിരുക്കുമ്മിയാട്ടം 😍😍😍😍
@Ajay-fz9zw
@Ajay-fz9zw Ай бұрын
വയനാട്ടിൽ നിന്നും അങ്ങോട്ട് പോയിട്ടുണ്ടെങ്കിൽ അവനെയും ഇറക്കിട്ടോ മച്ചാൻ തിരിച്ചു വരും ഇങ്ങു വയനാട്ടിലേക്ക് 💥💥💥
@deepakantony3905
@deepakantony3905 Ай бұрын
സൗരവ് ഭായിക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ,മറ്റേ ലവൻ കൺ തുറന്നു കാണട്ടെ.പുങ്കൻ
@amalnmanoj2558
@amalnmanoj2558 Ай бұрын
Eth punkan
@RemyaR-dj4sn
@RemyaR-dj4sn Ай бұрын
ഇതൊക്കെ എന്ത്? രഞ്ജു പോയാൽ ഇറക്കാതെ വരുന്ന കാര്യം ഇല്ലല്ലോ... ♥️♥️♥️ Bingo മുത്താണ് 🥰🥰
@sarath.s2373
@sarath.s2373 Ай бұрын
നിങൾ വല്ലാത്ത ഒരു മനുഷ്യൻ തന്നെ.❤
@mohit3029
@mohit3029 Ай бұрын
Owner broyudey ahankaram nice ayit angu ozhuvakki koduth 😅👍🏻🤪 ..... machaney salute 🙏🏻
@user-mallushmxr
@user-mallushmxr 23 күн бұрын
Owner malarante thallu😂
@JufainMj
@JufainMj Ай бұрын
ഇത് ചെറുത്. പൂ പറിക്കുന്ന പോലെ പിറ്റിനെ ഇറക്കി 😎
@AshikC-rn1sy
@AshikC-rn1sy Ай бұрын
എനിക്ക് ചിരി വരുന്നു ആ ഓണർ പറന്ന ഒരു ഡയലോഗ് 😂😂😂
@dreamzofswitz5377
@dreamzofswitz5377 Ай бұрын
Nthanu aa dialogue broi..
@first_viral13
@first_viral13 Ай бұрын
​@@dreamzofswitz5377പ്പിച്ചു ചിച്ചു , പ്പിച്ചു ചിച്ചു Birthday,, ചിച്ചു 😅
@dhanesh2368
@dhanesh2368 Ай бұрын
നിങ്ങൾ യാത്ര തുടർന്ന്കൊണ്ടിരിക്കുക ❤❤❤❤❤❤
@ReshmajerinJerin
@ReshmajerinJerin Ай бұрын
Chettan poliya❤
@adamsv3201
@adamsv3201 10 күн бұрын
Real hero👍👍👍✊
@bibinbino2403
@bibinbino2403 Ай бұрын
Renju bhayi kunju kuripinea pidichu vtil kondu pokan mealanjoo😂😂😂😍😍🥰🥰🤗🤗🤗
@anands9194
@anands9194 Ай бұрын
ഈ പിറ്റ് ബുൾ കുറച്ചു friendly ആയിട്ടാണ് തുടക്കത്തിലേ തോന്നിയത്. അളിയൻ്റെ ഭാഗ്യം.
@aswanthrs5598
@aswanthrs5598 Ай бұрын
Athe athe
@narmada791
@narmada791 Ай бұрын
എന്റെ വീട്ടിൽ ഉണ്ട്‌ apbt..4 വയസായി Bro kk challenge തരണം എന്ന് കൊറേ നാളായി വിചാരിക്കുന്നു 😄but പുള്ളിക്കാരി അന്യൻ effect ആണ്.. ചില നേരത്ത് നമ്മളെ വരെ കണ്ടൂടാ... (എന്നെ കടിച്ചിട്ടുണ്ട് മുഖത്തു 🤧... ഒരു second ഇണ്ടായുള്ളൂ ഞാൻ ഓടി കണ്ണാടിയിൽ നോക്കിപ്പോ മുഖത്തു ചോര 🤕) ചില നേരത്ത് അപ്പം തിന്നാൻ കൈകോട്ട് ആണ് 😆കടിച്ചാൽ പിന്നെ വിടീക്കാനും ഞങ്ങള്ക് പറ്റില്ല... ഇനിയിപ്പോ buildup ഒക്കെ തന്നു വിളിച്ചാൽ അവൾ ചെലപ്പോ കാണുമ്പോ തന്നെ മലർന്ന് കെടന്നു കളിക്കും... ഒന്നും മിണ്ടാതെ വണ്ടിയിൽ കേറി വയനാട് വന്നോളും..ചെലപ്പോ കൂടെ വരുന്നവഴിക്ക് മൂഡ്മാറിയാൽ പിന്നെ വിടില്ല.....ഇപ്പോ ഇത്തിരി വയ്യായ ഉണ്ട്‌.. പറ്റാണെങ്കിൽ ഒരു day വിളിക്കാം..(പിന്നെ അവൾക് animal aggression ആണ് കൂടുതൽ humansinod അങ്ങനെ attacking mind കൊറവാണ് )
@devakrishna6095
@devakrishna6095 Ай бұрын
Nice owner 👍👍👍
@richuignu2224
@richuignu2224 Ай бұрын
ഇഷ്ടപെട്ട്....... നൈസ് Aptt....... Good dog
@dreamzofswitz5377
@dreamzofswitz5377 Ай бұрын
Aa dog full owner ine maathram aanu concentrate cheythirikune... Ithanu crct apbt... Friendly to humans and very danger to animals...
@nhqueen6405
@nhqueen6405 Ай бұрын
Avante sound mariyappo eniku thoniyayrunnu avane enthayalum irakkunnu. Idakku avanoru friendly soundilekku vannairun.
@rukxecreations743
@rukxecreations743 Ай бұрын
Hey broo vedio sett aayitt nd Pinne ningalkk kadi kittiyaal thumbnail ulpedutharuth tto ennale kaanaan oru id ndaavollu 😂😂
@hashimsalamhashi9206
@hashimsalamhashi9206 Ай бұрын
simple aayi parupaadi set aakki❤
@vinayakkanil7806
@vinayakkanil7806 Ай бұрын
ആ കൊച്ചു ചെറുക്കൻ കൊള്ളാമല്ലോ ❤
@nishasivanisreejith1054
@nishasivanisreejith1054 Ай бұрын
Poli poli 🔥🔥🔥your confidence level 💯😍😍😍
@ss-zu4kc
@ss-zu4kc Ай бұрын
ഇവിടെ കാണേണ്ടത്.. ഡോഗിന്റെ ഓണർ അത്രയും കാര്യം ആയിട്ട് അയാളുടെ ഡോഗിന്റെ സ്വഭാവം പറഞ്ഞു leash talks ചേട്ടനെ ചലഞ്ച് ചെയ്യുന്നു.. ഒരു ഭാവവെത്യാസവും കൂടാതെ വയനാട് നിന്ന് tvm വന്നു ചലഞ്ച് നേരിടുന്നു.. ഇൻട്രോ ശ്രെദ്ധിക്കു.. അത്ര സീരിയസ് ആയി ഓണർ ഡോഗിനെ പറ്റി പറയുന്നു പുള്ളി ചുമ്മാ അത് കേൾക്കുന്നു.. പോയി ഡോഗിനെ ഇറക്കുന്നു... ഇതാണ് ചങ്കൂറ്റം..
@Transformerssimp
@Transformerssimp Ай бұрын
2inch height umm oru valiya attitude um the smalll dog just after my heart
@anjanasreejith8115
@anjanasreejith8115 Ай бұрын
Aa kunjidhinne kannan nalla resandd
@nelvinantony5663
@nelvinantony5663 Ай бұрын
Wrong information: 21 .00 a.p.b.t bulldog + terrior mix Anu so dogs 13 കെജി മുതൽ 33കെജി വരെ വരും lines മാറുന്നതിനു അനുസരിച്ചു size weight change ആകും
@ManuThomas-my3ns
@ManuThomas-my3ns Ай бұрын
What is tha breed of that small dog... So cute 🎉
@Anand-m7t
@Anand-m7t Ай бұрын
അടിപൊളി ചേട്ടാ സൂപ്പർ👌👌👏👏👏👏👏👏👏👏
@akhilva5937
@akhilva5937 Ай бұрын
സൂപ്പർ 🥰
@afsalperambra1933
@afsalperambra1933 Ай бұрын
First comment ente vaka 🔥😍
@bichubk5316
@bichubk5316 Ай бұрын
Pure apbts only animal aggression and human friendly 😅 it’s mainly used for game 😈 but here only used working 🥰
@shamsudeenshamsu4104
@shamsudeenshamsu4104 11 күн бұрын
🔥🔥🔥🔥
@binukumarb6437
@binukumarb6437 Ай бұрын
വീഡിയോ സൂപ്പര്‍ ❤
@subinsimon9500
@subinsimon9500 11 күн бұрын
Owner ന്റെ ego അങ്ങ് മാറി കിട്ടി 😂😂🤣
@ajithmv2285
@ajithmv2285 Ай бұрын
Anna Big Fan ❤
@sreejithpsctr4
@sreejithpsctr4 Ай бұрын
അടിപൊളി❤
@Rockstar-yx4nf
@Rockstar-yx4nf Ай бұрын
അടിപൊളി മച്ചാനെ ❤❤❤
@VijayVrinda-fj8yu
@VijayVrinda-fj8yu Ай бұрын
ഒന്നും പറയാനില്ല bro ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@420view
@420view Ай бұрын
🔥jo ippo Ranju bhaide kayyaalayo😂
@devadasek2111
@devadasek2111 Ай бұрын
വിസ്കിയും😂 ജവാനും😂❤❤❤
@Subhashkrishna6
@Subhashkrishna6 18 күн бұрын
Bingo ❤️❤️
@rakeshkr2341
@rakeshkr2341 Ай бұрын
നിങ്ങടെ എല്ലാ വീഡിയോയും കണ്ട ഒരാള്‍ എന്ന നിലയില്‍ ഒരു അത്ഭുതവും തോന്നിയില്ല predictable ആയിരുന്നു
@looseconnection23
@looseconnection23 Ай бұрын
The dog in the video is not at all aggressive, he seems to be alarming but not aggressive.
@robinsonkurian2720
@robinsonkurian2720 Ай бұрын
ക്രിസ്റ്റ്യാനോയെപ്പോലെ ധീരൻ കുടമ്പുളി പോലെ പറിച്ചു❤❤
@sreethuravoor
@sreethuravoor Ай бұрын
❤❤❤അടിപൊളി
@user-hq6rk3gm9z
@user-hq6rk3gm9z Ай бұрын
മച്ചാനെ ❤❤❤❤❤❤...
@me4152
@me4152 Ай бұрын
ഇവൻ നൈസാണ് ഇവൻ ചതിക്കില്ല നല്ല ഭുദ്ധി
@sindhus6320
@sindhus6320 Ай бұрын
സൂപ്പർ 👍❤️❤️❤️
@Subhashkrishna6
@Subhashkrishna6 18 күн бұрын
Ranju bro 🔥🔥
@cruesoff1079
@cruesoff1079 Ай бұрын
Cage il nikuna dog nn purath veran an nikinath etra agrassive aya dog ayalum korcah enran arrde smell ayalum korach neram spent cehyt cage n eragiya onnum cheyila... Nigalde main udayip un ath tane an . Nalla dairyam indaya mathii pine experience und nigalk. Oru challenge ketti ittta dog ne azich nadathi challenge cheyanam ..🙏🙏
@japhinpoulose2286
@japhinpoulose2286 Ай бұрын
enikum indarn oruthan 😢
@deeyukpallathadka8124
@deeyukpallathadka8124 16 күн бұрын
Wayanad th kondepoya nainde video venam bro
@rohithkalathur3296
@rohithkalathur3296 Ай бұрын
എന്തായാലും പൊളിച്ചു ബ്രോ ❤🫂 ഓണറിന്റെ ഫോൺ കാൾ ok കേട്ടപ്പോ എന്തോ വലിയ അഗ്രസീവ് ഡോഗ് ആണ് വിചാരിച്ചു 😅
@user-uv3qv1st9r
@user-uv3qv1st9r Ай бұрын
Machanee ninghal puliyan super
@jayeshgnair850
@jayeshgnair850 Ай бұрын
Adipoli bro
@arjunrb5170
@arjunrb5170 Ай бұрын
Hats Off….
@adhis_pets_media
@adhis_pets_media Ай бұрын
വന്നു കണ്ടു കീഴടക്കി 🔥
@stalinstephen562
@stalinstephen562 Ай бұрын
ലെ ഞൻ : കിട്ടിയോ ഓണർ :ഇല്ല ചോദിച്ചു വാങ്ങി 🤣🤣🤣... നിങ്ങൾ pwlk machane
@sureshp2682
@sureshp2682 Ай бұрын
ആ മുടിയിൽ ഒരു സ്ലൈഡുകുത്തിയാൽ സൗകര്യമായിരുന്നു.
@devadasek2111
@devadasek2111 Ай бұрын
ഒരു തൊപ്പിയും ആകാം!❤❤❤.
@aswinachu5905
@aswinachu5905 Ай бұрын
😁🤝
@adhis_pets_media
@adhis_pets_media Ай бұрын
Athinte avshyam endhanu?
@aswinachu5905
@aswinachu5905 Ай бұрын
@@adhis_pets_media വീഡിയോ കാണുമ്പോൾ ഒരു അരോചകം പോലെ
@adhis_pets_media
@adhis_pets_media Ай бұрын
@@aswinachu5905 Ennal kanananda arojakam kazhinjille?
@shalushabuvlogs
@shalushabuvlogs Ай бұрын
ഫസ്റ്റ് കമന്റ് 😂 അടിച്ചോളൂ ലൈക്
@philipjoseph3583
@philipjoseph3583 Ай бұрын
God bless you Bro
@ajimolsworld7017
@ajimolsworld7017 Ай бұрын
He is so cute
@Zooo7887
@Zooo7887 16 күн бұрын
🔥🔥
@achuadhi5314
@achuadhi5314 Ай бұрын
Ith matte pitinta athra aggressive alla
@raveendranmelattur1381
@raveendranmelattur1381 Ай бұрын
Good job 👍
@stephennedumpilli8059
@stephennedumpilli8059 Ай бұрын
പിറ്റ് കൂൾ 😂മറ്റവൻ സീൻ ആണല്ലോ 😂🤣അവൻ വയലന്റ് ആയി അവൻ വെല്ലു വിളിക്കുവാ ചലഞ്ച് ചെയ്യാൻ 😂🤣
@jayalakshmijaya4998
@jayalakshmijaya4998 Ай бұрын
1st like
@akhilkstech9245
@akhilkstech9245 Ай бұрын
Nammude chekknoda kali😅😅😅😅
@akashdj4230
@akashdj4230 Ай бұрын
Bro nta kayil oru pitbull Amstaff und. Valiya scene ella .. kittunavare ellam parakivari kadikunnu. So atinne onne train cheyavo? Kollam Karicode anne. Avn vtukarodum scn anne… pattuvengil ee challenge onnu accept chey 😅 bro
@narmada791
@narmada791 Ай бұрын
Pulli train cheyyillaann oru vedio il paranjirunnu..onn challenge kodukk apo allarkkum kaanalo dog ne😍
@theinvisiblepsycho8938
@theinvisiblepsycho8938 Ай бұрын
❤❤❤
@BijendraKangazha-vj8dt
@BijendraKangazha-vj8dt Ай бұрын
അളിയാ ❤❤❤❤❤❤❤❤❤❤❤❤❤
@AliAkizer-w007
@AliAkizer-w007 19 күн бұрын
Dog 🐕 പിതാവ് 😊🔥👏
@shaijukattappanaofficial4969
@shaijukattappanaofficial4969 Ай бұрын
Poliiiiiii poliiiii💪💪💪
@shaijushaiju8114
@shaijushaiju8114 Ай бұрын
Kollam🥰🥰🥰🥰🥰
@aswanth17
@aswanth17 Ай бұрын
🔥🔥🔥
@arunsreedhar6801
@arunsreedhar6801 Ай бұрын
@user-xx8og3kc8x
@user-xx8og3kc8x Ай бұрын
Bro mudi onnu othukki vechal kollam
@vishnuhss6708
@vishnuhss6708 Ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥
@saroopkumar6397
@saroopkumar6397 Ай бұрын
❤️❤️❤️🔥🔥🔥🔥💞💞💞💞💞
@saroopkumar6397
@saroopkumar6397 Ай бұрын
👌👌👌🔥🔥🔥🔥
@pramodkt6365
@pramodkt6365 Ай бұрын
Nice
@user-yk3dt3it5r
@user-yk3dt3it5r 21 күн бұрын
Reel kand vannavarundooo
@binoscaria8767
@binoscaria8767 Ай бұрын
💥💥
@l2sjfamily874
@l2sjfamily874 Ай бұрын
Hai
@nikeshpp2050
@nikeshpp2050 Ай бұрын
👏🏻👏🏻👏🏻🔥🔥🔥🔥
@NishanthM-o4l
@NishanthM-o4l Ай бұрын
❤❤❤❤❤
@anoopookkode4404
@anoopookkode4404 29 күн бұрын
veedinaduth vannittu bro ye onnu kanan patteela.... pattathe aayippoi😢
@Asif-f5s
@Asif-f5s Ай бұрын
❤❤❤😊
@Akku_and_Ammu
@Akku_and_Ammu Ай бұрын
🥰🥰🥰👍🏻👍🏻👍🏻❤
@devilgirl9052
@devilgirl9052 Ай бұрын
No cmts bro💜💜 ingal poliyan
@anigeorge9
@anigeorge9 Ай бұрын
💙
@user-dc8fj1xt3t
@user-dc8fj1xt3t Ай бұрын
❤❤❤👌👌👌
@Dr.shilpasourav
@Dr.shilpasourav Ай бұрын
Whiskey My Boy🐕‍🦺😘
@leashtalks
@leashtalks Ай бұрын
🫂
@Theblackqueen-ew8op
@Theblackqueen-ew8op Ай бұрын
Ith pitbull alla nadan cross ann
@vijayakrishnan8820
@vijayakrishnan8820 Ай бұрын
Angane Pawanayi savamaayi😂😂
@sobhav390
@sobhav390 Ай бұрын
❤😊
@soorajsoman6943
@soorajsoman6943 Ай бұрын
🔥
@mithuns52
@mithuns52 Ай бұрын
👏👏👏
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 195 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 44 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН